താങ്കൾ എന്തുകൊണ്ടാണ് യുക്തിവാദികൾക്കെതിരെ തിരിഞ്ഞത്? Reply by Ravichandran C |

Sdílet
Vložit
  • čas přidán 23. 08. 2024
  • #ravichandran_c #best #neuronz #atheism

Komentáře • 82

  • @remeshthannikkanremeshthan9292
    @remeshthannikkanremeshthan9292 Před 5 měsíci +28

    ഈ ചോദ്യം ഉന്നയിച്ച ഞാൻ... 🙏

  • @dhanapalankk6882
    @dhanapalankk6882 Před 5 měsíci +14

    ശ്രീ രവിചന്ദ്രൻ ഇന്ന് കേരളത്തിൽ മാത്രമല്ല ലോകത്തിൽ എല്ലായിടതുമുള്ള മനുഷ്യരിൽ സ്വതന്ത്ര മായി ചിന്തിക്കുന്ന, സത്യം തുറന്നു പറയാൻ മടിക്കാത്ത ഒരു ഉത്കൃഷ്‌ട വ്യക്തിത്വമാണ് ലോകത്തു തന്നെ വിരളമായ ഇത്തരം വ്യക്തികൾ ഭൂമിക്കു മുതൽക്കൂട്ടാണ് എന്തുകൊണ്ടാണ് ലോകത്തിന്റെ ഒരു കോണിൽ നിന്നുപോലും ശ്രീ രവിചന്ദ്രൻ വിളിച്ചു പറഞ്ഞു ബോധ്യപ്പെടുത്തുന്ന വിഷയങ്ങളിൽ ഒനനിന്നുപോലും പ്രതികരിക്കാനുള്ള ധൈര്യം കാണിക്കാത്തത്? ഉത്തരം ഒന്നേയുള്ളു. അതായത് ശ്രീ രവിചന്ദ്രൻ ആർജിച്ചിട്ടു ള്ള അറിവുള്ളവർ ലോകത്തു വിരla😍മാണ് എന്നത് തന്നെ. വിശ്വാസം, മതം, ദൈവം, ഭക്തി, ജോതിഷം, പുനർജ്ജന്മം തുടങ്ങിയ വിഷയങ്ങളിൽ ലോകം ഇന്ന് വരെ തുടർന്ന് കൊണ്ടിരിക്കുന്ന മണ്ടത്തരങ്ങൾ തിരുത്തുവാൻ ശാസ്ത്രീയ ബോധം ഉള്ള സ്വതന്ത്ര ചിന്തന്മാർക്ക് മാത്രമേ സാധിക്കൂ. ശാസ്ത്തിൽ ഒരല്പം ദൈവത്തിനായി വിട്ടുകൊടുത്താൽ, വിമാനം പറക്കുകയില്ല എന്ന ബോധം ശ്രീ രവിചന്ദ്രനുണ്ട്.
    ശ്രീ രവിചന്ദ്രന് ആശംസകൾ
    K K Dhanapalan

    • @joyjoseph435
      @joyjoseph435 Před 5 měsíci +2

      Correct it 👍 👍 👍 Congrats

  • @mukeshcv
    @mukeshcv Před 5 měsíci +9

    ❤ Great congratulations ❤
    Thanks 👍

  • @manojkn1073
    @manojkn1073 Před 5 měsíci +3

    സർ, എനിക്ക് അംഗീകരിക്കാൻ കഴിയാത്തതും,ഉൾക്കൊള്ളാൻ പറ്റാത്തതുമായ കാര്യങ്ങൾ പലപ്പോഴും പറയാറുണ്ട്. അത് സാറിന്റെ കാഴ്ച്ചപ്പാടാണ്. എങ്കിൽപ്പോലും സർ പറയുന്നത് തെറ്റാണെന്നോ, വസ്തുതകൾക്ക് നിരക്കാത്തതോ ആണെന്ന് ഒരിക്കലും എനിക്ക് തോന്നിയിട്ടില്ല.സർ പറയുന്നതിൽ ഞാൻ മനസ്സിലാക്കാത്ത മറ്റൊരു വസ്തുത ഉണ്ടെന്ന് മാത്രമേ ചിന്തിക്കുന്നുള്ളൂ..
    അഭിനന്ദനങ്ങൾ..❤❤🙏🙏

  • @siddus3
    @siddus3 Před 5 měsíci +8

    Now things are clear

  • @satheesanthekkayil2789
    @satheesanthekkayil2789 Před 5 měsíci +13

    രവി സർ വേറെ ലെവൽ അണ്

  • @tmmenon1947
    @tmmenon1947 Před 5 měsíci +5

    I am a ‘Sanghi’ but I support your views, almost entirely!

  • @akshaiprabhu7525
    @akshaiprabhu7525 Před 5 měsíci +3

    Rc sir right ✅😮👌👏😢

  • @shanujwilson1204
    @shanujwilson1204 Před 5 měsíci +4

    "വൈകാരികമായി പ്രതികരിക്കുന്നു" Thats the core of the issue. Ath endosulfan aanenkilum, minority communalism aanenkilum, enthinu, Reservation aanenkil polum.... Ithine ethenkilum onnine challenge cheythaal appo kaanaam, kapada narrative aayi varunna kerala yukthivaadikal. Facts and evidence ivide oru presname alla. Vikaram engott chaayunno, angott chaayum yukthivaadham

  • @sreejithk.b5744
    @sreejithk.b5744 Před 5 měsíci +4

    Rc❤

  • @babymanoj2521
    @babymanoj2521 Před 5 měsíci +30

    Dr. Viswanathan എന്ന selective യുക്തിവാദി ഇതു കേൾക്കണം.. ഒരു പ്രത്യേക മത വിഭാഗത്തെ എണ്ണ തേപ്പിച്ചു നിർത്തി, ആ മത ത്തിനു വേണ്ടി bat ചെയ്യാൻ ടിയാന് no ഉളുപ് 🤭🤭

    • @gouthamkrishnan6718
      @gouthamkrishnan6718 Před 5 měsíci +5

      Ayal left liberal monnesh ann.Viswavanam.

    • @aslrp
      @aslrp Před 5 měsíci +4

      രവിചന്ദ്രനെ ടാർഗറ്റ് ചെയ്ത് മണിക്കൂറുകൾ നീണ്ട വീഡിയോ ചെയ്തോണ്ടിരിക്കുവാണ് ആള്. ഇങ്ങനെ ഉള്ള ടീമ്സ് ഒക്കെ പറയുന്നത് കേൾക്കാനും ഉണ്ട് കുറച്ചുപേർ, ചുമ്മാ മതത്തിന്റെ മറവും പിടിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കാനായിട്ട്....

    • @kcvinu
      @kcvinu Před 5 měsíci +7

      പുള്ളിക്കാരൻ ഈയടുത്തിടെ ഫേസ്ബുക്കിൽ ഒരു ഫത്വ ഇറക്കി. പ്രൊഫൈൽ ലോക്ക് ചെയ്തവരും ടൈംലൈനിൽ നിരന്തരം എഴുതാത്തവരും തന്റെ പോസ്റ്റിൽ കമന്റിടാൻ വരരുത്. എങ്ങനെയുണ്ട് ? നല്ല സഹിഷ്ണുതയുള്ള സ്വതന്ത്രചിന്തകൻ അല്ലേ ?

    • @shanujwilson1204
      @shanujwilson1204 Před 5 měsíci +3

      Ennitt baakkiyullore valathu paksham chappa um adikkum. Ath enganund😂😂. Just Galaxynathan things​ @@kcvinu

    • @beeguyfree
      @beeguyfree Před 5 měsíci +1

      കമ്മികളുടെയും സുഡാപ്പികളുടെയും ചക്രവ്യൂഹത്തിനു ഉള്ളിൽ നിന്നുകൊണ്ടാണ് പുള്ളിക്കാരൻ ഗീർവാണം അടിക്കുന്നത്. ഒരു യുക്തിവാദി ആർക്കെതിരെ ആണോ നിൽക്കേണ്ടത് അവരുടെ കൂടെ നിന്നുകൊണ്ട് ഒരു വ്യക്തിക്കെതിരെ ഉള്ള പക തീർക്കുകയാണ് അദ്ദേഹം. ഒരു മദ്യ വിരുദ്ധ പ്രവർത്തകൻ വെള്ളമടിച്ചു അടിച്ചു വീൽ ആയി വഴിയിൽ കിടന്നാൽ എന്താവും ആ അവസ്ഥയിൽ ആണ് അദ്ദേഹം.

  • @santhoshlalpallath1665
    @santhoshlalpallath1665 Před 5 měsíci +3

    👍atheism

  • @sajanvjac
    @sajanvjac Před 5 měsíci +2

    0:34 1:02 1:07 1:23

  • @irisheenappu4454
    @irisheenappu4454 Před 5 měsíci +5

    👏🏻👏🏻👏🏻👏🏻👏🏻👍❤

  • @sajid5210
    @sajid5210 Před 5 měsíci +4

    👍

  • @saralanair9716
    @saralanair9716 Před 5 měsíci

    Great 🙏 🎉❤

  • @sudheeshkp3756
    @sudheeshkp3756 Před 5 měsíci +6

    പലപ്പോഴും വഴിമാറി പോകുന്ന മഹാനാണ്😊

    • @ranjeesh490
      @ranjeesh490 Před 5 měsíci

      ആര്, ഏത് മഹാൻ, പേര് എടുത്തു പറയ്...ഞാൻ വിചാരിച്ചു നിന്റെ അപ്പൻ ആണെന്ന്... മൈ... വാ തുറന്ന് പറയാടാ

  • @Sha-vl8gg
    @Sha-vl8gg Před 5 měsíci +1

    വിവരമില്ലാത്തവർ പലതും പറയും

  • @mohananpm4815
    @mohananpm4815 Před 5 měsíci +4

    👍👍👍👍👍👍👍👍👍👍👍👍

  • @SharathLal
    @SharathLal Před 5 měsíci +2

    Your the boss...ഒരു അന്ധ അരാധക വൃന്ദം നിങ്ങൾക്കു ചുറ്റും ഉണ്ട്...

    • @SabuKp-yz8in
      @SabuKp-yz8in Před 5 měsíci

      അന്ധർക്ക് കാഴ്ച കിട്ടുമെങ്കിൽ അത് നല്ലതല്ലേ

  • @christophersambab7940
    @christophersambab7940 Před 5 měsíci +3

    👍🏻

  • @arjunappu5895
    @arjunappu5895 Před 5 měsíci +2

    Full video link..?

  • @BeTheRebel123
    @BeTheRebel123 Před 5 měsíci

    🔥🔥

  • @Lathift
    @Lathift Před 2 měsíci

    Richard Dokins സ്വയം താനൊരു cultured Christylan എന്നാണ് പറയുന്നത്

  • @madathilkhalid4712
    @madathilkhalid4712 Před 5 měsíci

    നിങ്ങൾ പലപ്പോഴും ചെയ്യുന്നത് പല സംഘടനകളെയും നിർവചിക്കുകയും വിമർശിക്കുകയും ചെയ്യുക മാത്രമാണ്.

  • @sajimonkurian5741
    @sajimonkurian5741 Před 5 měsíci +1

    🎉❤

  • @jopanachi606
    @jopanachi606 Před 4 měsíci

    Hope the new generation would ditch all stupid religious beliefs

  • @bijujohn2905
    @bijujohn2905 Před 5 měsíci +6

    B jp സ്വീകാര്യം ആണ് എന്ന് പറയാതെ പറഞ്ഞു

    • @kcvinu
      @kcvinu Před 5 měsíci +5

      എഴുതാപ്പുറം വായി‌ച്ചാൽ അങ്ങനെ തോന്നും. പുള്ളി എപ്പോഴും സംശയത്തിനൊരു സാദ്ധ്യത ഇട്ടാണ് സംസാരിക്കാറ്.

    • @zhedge5791
      @zhedge5791 Před 5 měsíci +1

      How is that???

    • @mmmmmmm2229
      @mmmmmmm2229 Před 5 měsíci +1

      ​@@kcvinuനുണയൻ രവിയുടെ കാരൃം ആണോ

    • @kcvinu
      @kcvinu Před 5 měsíci +5

      @@mmmmmmm2229 ക്ഷമിക്കണം, ഞാൻ വ്യക്തിയധിക്ഷേപത്തെ പ്രോത്സാഹിപ്പിക്കാറില്ല. ആളുകൾ പറയുന്ന ആശയത്തെയാണ് ഞാൻ പരിഗണിക്കുക. ആശയങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞോളൂ, നമുക്കു ചർ‌ച്ച ചെയ്യാം.

    • @babymanoj2521
      @babymanoj2521 Před 5 měsíci +1

      BJP എന്താ ഇന്ത്യ യിൽ പ്രവർത്തിക്കുന്ന പാർട്ടി അല്ലേ.. അങ്ങിനെ തൊട്ടു കൂടായ്മയും തീണ്ടലും ഇന്ത്യയിൽ നിരോധിച്ചിട്ട് decades ആയില്ലേ.. ഒരാളോടും untouchability വേണ്ടാ, ബിജെപി ആയാലും, IUML ആയാലും, ഇനി അണ്ണാ DMK ആയാലും..

  • @bennykaramkattil4879
    @bennykaramkattil4879 Před 5 měsíci

    ,,😅❤

  • @jayakumarn9357
    @jayakumarn9357 Před 5 měsíci

    Rationalism or atheism ,actually these words are actually coined by peoplr like you..what evidence you propose against tje endosulphan theory..do you have any common sense to know that any poisonous meterial for a long period can endanger human health..and you say that you are not convinced..who want your vertificate. You say that this book written by me. Can you show any book originally written by you. Svience is what, actually you dont know..actualy people listetn you for a first hand knowledge of tje subject only. Most of your arguememts are your beleif

  • @muhammedsalim2449
    @muhammedsalim2449 Před 5 měsíci +5

    താങ്കൾ എന്താണെന്നു എല്ലാവർക്കും അറിയാം താങ്കൾക്കു അറിയില്ലെങ്കിലും. പരമ സമ്പൂജിയൻ.

    • @Naughty_RENJITH
      @Naughty_RENJITH Před 5 měsíci +6

      അപ്പോ.. ninde ഉമ്മാക്കും അറിയുമായിരിക്കും le.. ufffff .. ummaa mood

    • @ajayakunnamthanam7155
      @ajayakunnamthanam7155 Před 5 měsíci +1

      Foolish religious beliefs , of anyone, exposed by dr ravichandran , and in the course of time, will find its end .

    • @muhammedsalim2449
      @muhammedsalim2449 Před 5 měsíci

      @MR_r--3728 പേര് കണ്ടു നിലവാരം അളക്കുന്ന വിദ്യ അറിയില്ല. നാലാവാരോ മീറ്ററും കയ്യിലില്ല എങ്കിലും ആരെങ്കിലും പറയുന്നത് മനസ്സിലാക്കാനുള്ള ബുദ്ധിയും കഴിവും ഉണ്ട്

    • @Naughty_RENJITH
      @Naughty_RENJITH Před 5 měsíci

      @@muhammedsalim2449 mushliminnuu സ്വന്തമായി ബുദ്ധിയോ lol 😂😆😆😆😆😆

    • @muhammedsalim2449
      @muhammedsalim2449 Před 5 měsíci

      @MR_r--3728 real fanatic

  • @bharathanck8592
    @bharathanck8592 Před 5 měsíci +1

    താൻ മാത്രമാണ് ശരി എന്ന പ്രതിലോമ വാദിയാണ് രവിചന്ദർ

    • @walkwithlenin3798
      @walkwithlenin3798 Před 5 měsíci +3

      പറയുന്നതിൻറെ വസ്തുത എടുത്താൽ മതി. നിങളുടെ ശത്രു ഒര് നല്ല കാര്യം പറഞ്ഞാല് അതും എടുക്കാം.

    • @yadhukulashok4525
      @yadhukulashok4525 Před 5 měsíci

      Thante dheivam maathramaan dheivam enn chindhikkunnavarkk anganeyum thonnam.😂

    • @girishgirishbalan5466
      @girishgirishbalan5466 Před 2 měsíci

      ¹semantics Mathagalepole😅

  • @messiah471
    @messiah471 Před 5 měsíci +5

    But താങ്ങൾ ചെയുന്നത് ഒട്ടും rational അല്ല... താങ്കൾ ഇസ്ലാമിനെ കുറിച്ച് പലപ്പോഴും മോശമായി സംസാരിക്കാറുണ്ട്... എന്നാൽ ഇസ്ലാമിനെ കുറിച്ച് ഒരു ചുക്കും അറിയുകയും ഇല്ല. പിന്നെ എങ്ങനെ അത് rational ആകും? താങ്കൾ ഖുർആൻ മനസിലാക്കിയ ശേഷം, അതിലെ വസ്തുതകൾ നിരത്തി വിമർശിക്കുമ്പോഴല്ലേ അത് യുക്തി ആകുന്നത്. അല്ലാതെ ലോക മുസ്ലിങ്ങളുടെ 1% പോലുമില്ലാത്ത തീവ്രവാദി സംഘടനകളാണ് യഥാർത്ഥ മുസ്ലിങ്ങൾ എന്നൊക്കെ പറയുന്നത്, മുധാരണയോടെയുള്ള, സമുദായത്തെ മനഃപൂർവം മോശമാക്കാനുള്ള പ്രസ്ഥാവനകളല്ലേ!? 🙏🏻

    • @MrJoythomas
      @MrJoythomas Před 5 měsíci

      😂 ശരിയായ മുസ്ലിം താലിബാൻ ..ആണ് ISIS …

    • @vinod4833
      @vinod4833 Před 5 měsíci +4

      ഇസ്ലാമിനെകുറിച്ച് എന്താണ് മോശമായി RC പറഞ്ഞത്??

    • @messiah471
      @messiah471 Před 5 měsíci

      @@vinod4833 mukalil paranjirikkunnath oru example.... Mundharanayode samsarikkunnu... Rashtreeya partikal preenippikkunnu enna sankh propaganda tanneyaanu pulliyum paranj kondirikkunnath 🙏🏻

    • @Toms.George
      @Toms.George Před 5 měsíci +3

      ​@@vinod4833ഉള്ള, കാര്യം പറഞ്ഞു അതാണ് കുഴപ്പം ഹിഹിഹി

    • @Lathi33
      @Lathi33 Před 5 měsíci

      ​@@messiah471ഈ 1% argument ഹിന്ദുത്വ ക്കാരെ പറ്റിയും സവർണറേ പറ്റിയും ഒക്കെ ബാധകമല്ലേ.. എത്രയോ നല്ല bjp ക്കാരെ അറിയാം.. എത്ര പേരുണ്ട് മുസ്ലിങ്ങളെ കൊല്ലാൻ പറയുന്നവർ? എന്ന് വെച്ച് bjp യെ അനുകൂലിക്കണോ? സവർണർരെ പറ്റിയും അതന്നെ..
      ഒരു വിഭാഗത്തെ പറ്റി പറയുമ്പോ മാത്രമാണോ ഈ 1% ബാധകം?
      പിന്നെ ഈ 1% എവിടുന്നു കിട്ടി? ഏതാണ് ഈ 1%? ഈയിടക്ക് pew ചെയ്ത survey ഫലം കണ്ടിരുന്നോ?
      ഇസ്ലാം ഉപേക്ഷിച്ചാൽ വധശിക്ഷ വേണം എന്ന് പറയുന്ന എത്ര % മുസ്ലിങ്ങൾ ഉണ്ടെന്ന് അറിയാമോ? ശരിയാ വേണമെന്ന് പറയുന്നവർ എത്രയുണ്ട്?

  • @bharathanck8592
    @bharathanck8592 Před 5 měsíci +1

    ഇങ്ങേരു എന്തൊക്കെയാണ് പറയുന്നത്..നമ്മളൊക്കെ കിഴങ്ങൻമാരാണെന്നാ പുള്ളിയുടെ വിചാരം

    • @Toms.George
      @Toms.George Před 5 měsíci +3

      അതേ താൻ കിഴങ്ങൻ ആണല്ലോ 🥰

  • @Amusicaddict20
    @Amusicaddict20 Před 5 měsíci +3

    Ennu swayam budhiman aanennu karuthunna mandan😂

    • @athulyan100
      @athulyan100 Před 5 měsíci +1

      അങ്ങേര് മണ്ടനാണെന്നു കരുതുന്ന ആദ്യത്തെ മണ്ടൻ നീയല്ല അതിന്റെ ക്രെഡിറ്റ്‌ പോലും ninakkilla

    • @vipinvnath4011
      @vipinvnath4011 Před 5 měsíci

      Odra matha pottan kunne

  • @mohamedrasheed49
    @mohamedrasheed49 Před 5 měsíci

    Useless fellow , his only motto is to speak on biased religious faith . The only
    Atheist who is a communal fanatic

    • @Lathi33
      @Lathi33 Před 5 měsíci

      ഇസ്ലാമിനെ തൊടുന്നത് വരെ പുള്ളി ആർക്കും കമ്മ്യൂനൽ ആയിരുന്നില്ല.. ഇസ്ലാമിനെ പറ്റി കുറച്ചു വീഡിയോ ചെയ്തു.. കമ്മ്യൂനൽ ആയി 😂😂😂😂.. ആർക്കും സംശയം ഒന്നുമില്ല...