ഇതൊന്നു കണ്ടു നോക്കൂ നിങ്ങൾ അത്ഭുതപ്പെടും |Useful Kitchen Tips

Sdílet
Vložit
  • čas přidán 6. 09. 2024
  • Hello....
    Welcome back dears....
    Today Iam Sharing 13 Kitchen Tips...
    Hope this will be helpful to you all...
    Thank you 🙏🙏🙏
  • Jak na to + styl

Komentáře • 140

  • @ANILKUMAR-nx9wk
    @ANILKUMAR-nx9wk Před 3 lety +6

    പത്ര പേപ്പറിലെ അക്ഷത്തിലെ മഷി കൊടും വിഷമാണ്. വെള്ള പേപ്പർ ഉപയോഗിക്കുക

  • @sudhukunnath4059
    @sudhukunnath4059 Před 2 lety +1

    കുറെയൊക്കെ അറിയാം അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി. ഇനിയും പുതിയ ടിപ്സ് പ്രതീക്ഷിക്കുന്നു

  • @itsme-robu
    @itsme-robu Před 3 lety +5

    Puttundakkumbo thilappikkunna vellathil veppilayo jeeragamo ittal nalla taste aanu

  • @sooryajinu22
    @sooryajinu22 Před 2 lety

    Ee vedeoyile putt undakkunna method Enik orupad useful aayi, nerathe kore puttundakkan njan padupettirunnu. Eppo easy aayi. Thanks a lot 🙏🏻😍

  • @hemalataramanandan7601
    @hemalataramanandan7601 Před 3 lety +4

    Thank U For The WONDERFUL Tips Ma'm!!!😍😍😍😍

  • @geethakumari771
    @geethakumari771 Před 3 lety +2

    Plastic covers unakki sooshiche adukki vekkanulla tips. Minimum spacil.

  • @mamthageorge5795
    @mamthageorge5795 Před 3 lety +23

    News paperinte printing ink Othiri poision anu. White paper use cheyyam.

  • @bennyjoseph830
    @bennyjoseph830 Před 3 lety +3

    സൂപ്പർ ടിപ്സ് എല്ലാം
    ഉരുളക്കിഴഗ് മുളക്കാതിരിക്കാൻ എന്തെങ്കിലും ടിപ്സ് ഉണ്ടെങ്കിൽ പറയണേ

  • @mohanmahindra4885
    @mohanmahindra4885 Před 3 lety +2

    It gas noticed the onion cut in a wrong way, the knife used towards the fingers, found the nutritive part the stem removed, the curry leaves and ginger stored in container using printed paper's instead use plain paper the printed paper has carbon on it.

  • @kunjipalupaul7152
    @kunjipalupaul7152 Před 2 lety

    Thank you so much, all r good information s thanks.

  • @moideenmaliyekal
    @moideenmaliyekal Před 3 lety +15

    പേപ്പറിൻ്റെ അച്ചടിമഷി വിഷമുള്ളതാണ്, നല്ലത് കോട്ടൻ തുണികൊണ്ട് പൊതിയുന്നതാണ്.

  • @bindhyageorge4047
    @bindhyageorge4047 Před 2 lety +1

    സൂപ്പർ tips👌🏻

  • @sooryajinu22
    @sooryajinu22 Před 2 lety

    Thanks

  • @tajnotpm6281
    @tajnotpm6281 Před 3 lety

    അടിപൊളി ടിപ്പുകളാണ്. നന്ദി.

  • @shyludennis9109
    @shyludennis9109 Před 3 lety +7

    Suuuper adipoli tto,puttinte kariam paranju thannthinu thanks.

  • @sangeetharamesh9178
    @sangeetharamesh9178 Před 3 lety +5

    അടിപൊളി ടിപ്സ് ആണലോ എല്ലാം.....thankyou chechi👍

  • @magypo2958
    @magypo2958 Před 3 lety +5

    ഞങ്ങൾ ഇങ്ങനെ തന്നെയാണ് സബോള ചെയ്യുന്നത്

  • @thechoosh7039
    @thechoosh7039 Před 3 lety +1

    Chumaril kuttikal varachidunnathokke pokkaan enthengilum easy tip parayo

  • @rufsinant849
    @rufsinant849 Před 3 lety +1

    Putt trick polichu...thankuuu

  • @master_minds9191
    @master_minds9191 Před 3 lety

    Urumbine thurathaaan valla tips undoii.....pls oru vedio cheyyoo

  • @premiladevi8532
    @premiladevi8532 Před 2 lety

    Super

  • @noorjahan2043
    @noorjahan2043 Před 3 lety +20

    തേൻ ഫ്രിഡ്ജിൽ വെക്കാറില്ലല്ലോ ഒറിജിനൽ തേൻ എത്ര കാലം പുറത്തു വെച്ചാലും കേടാവില്ല

  • @silomog423
    @silomog423 Před 3 lety

    Cd marker tip കട്ട പിടിച്ചു പോയാൽ thinner ഇത്തിരി എടുത്ത് ടിപ് മുക്കി എഴുതിയാൽ ശരിയാവും👍

  • @pkrnair2620
    @pkrnair2620 Před 3 lety

    Very nice tips. Thanks a lot.
    Radha aunty.

  • @meeraskitchen3461
    @meeraskitchen3461 Před 3 lety +10

    സൂപ്പർ ടിപ്സ് 👌

  • @sinusvlog3081
    @sinusvlog3081 Před 3 lety +1

    Super👌👌👌👌👌👌👌

  • @faseelashafeeque7871
    @faseelashafeeque7871 Před 3 lety +3

    Putt tipp adipoli

  • @ashavinod2821
    @ashavinod2821 Před 3 lety

    Put idea super...... thankyou......

  • @smithadas7313
    @smithadas7313 Před 3 lety +9

    Hello chechi ❤️ ഇന്നും പൊളി ടിപ്സ് ആണല്ലോ👍 പുട്ട് ഇനി ഇങ്ങനെ ഉണ്ടാക്കാം കേട്ടോ👍👏👏😘😘😘💞💞💞

    • @PRARTHANASWORLD
      @PRARTHANASWORLD  Před 3 lety

      ♥️♥️♥️♥️😀😀

    • @azwa1354
      @azwa1354 Před 3 lety

      Dddhgdafugw3tghdtugedhhjgfijdrkrhkkjjhjjjjjur3rrrrrrrrrrrrrrrrr

    • @rasnathahir2247
      @rasnathahir2247 Před 3 lety +1

      Dressile mashikkara pokan entha cheyyuka

    • @PRARTHANASWORLD
      @PRARTHANASWORLD  Před 3 lety

      @@rasnathahir2247 നെക്സ്റ്റ് വീഡിയോ ഇൽ കാണിച്ചു തരാം 👍

  • @mypassionbyhannus3045
    @mypassionbyhannus3045 Před 3 lety

    Cheratta puttu kollam 👍👍👍👍

  • @shakeenabeevi1504
    @shakeenabeevi1504 Před 3 lety +1

    Etoka aarka ariyata oru tip

  • @chinnammam451
    @chinnammam451 Před 3 lety +1

    Nalla tips thanks

  • @lalitham8742
    @lalitham8742 Před 3 lety

    അടിപൊളി

  • @sobhanag253
    @sobhanag253 Před 3 lety +6

    സവാള നെടുകെ മുറിച്ച ശേഷം തൊലി കളഞ്ഞാൽ വളരെ എളുപ്പമാണ്. ഞെട്ടു മുറിക്കാൻ v ആകൃതിയൽ മുറിച്ചാൽ സവാള അല്പം പോലും പാഴാകാതെയിരിക്കും

  • @matthewalinkal1144
    @matthewalinkal1144 Před 3 lety

    Super,, എങ്ങനെ യാണ് കറിവേപ്പില നല്ല ഉണ്ടാകുന്നത് ,, നമ്മുടെ കറിവേപ്പില മുരടിപ്പ് ബാധിക്കുന്നു,,

  • @antonygeorgepallathussery7643

    ചീള് കേസുകള് തന്നെ!

  • @radhadevaraj8432
    @radhadevaraj8432 Před 2 lety

    Puttsuper. Eluppathil. Cheyanpatum

  • @santhinikumar1917
    @santhinikumar1917 Před 3 lety

    Many thanks

  • @karthikskumar7866
    @karthikskumar7866 Před 3 lety

    Superb

  • @anilkumarp.v.1301
    @anilkumarp.v.1301 Před 3 lety +1

    Puttu Idea Super

  • @bindup
    @bindup Před 3 lety +2

    Nalla tips useful

  • @JoicyMariya
    @JoicyMariya Před 3 lety

    Good

  • @shinynelson9964
    @shinynelson9964 Před 3 lety

    Puttu snd veppils tip 👌👌

  • @philominapaul3848
    @philominapaul3848 Před 3 lety

    Super tips. Thank you

  • @gayathriskitchen6605
    @gayathriskitchen6605 Před 3 lety

    Super 👍🏻

  • @sujithacc1077
    @sujithacc1077 Před 3 lety

    Tnkuuuu

  • @ajmali4330
    @ajmali4330 Před 3 lety

    Chechii Aa cloth clip avidunnu medichu pls tell

  • @hudamolhezu3514
    @hudamolhezu3514 Před 3 lety

    Putt cheyyunnath ishtayi

  • @sobhanag253
    @sobhanag253 Před 3 lety +1

    It is not advisable to use news paper to wrap or keep food items.printing ink contains lead which is poisonous and carcinogenic.Tissue paper or unprinted news print are better option

  • @anminnuvlogs4767
    @anminnuvlogs4767 Před 3 lety

    Very useful 👌

  • @aztbyamalzadh9168
    @aztbyamalzadh9168 Před 3 lety

    Putt idea poli 😄

  • @sebastianthayyil6265
    @sebastianthayyil6265 Před 3 lety

    Super ideas!!!!!

  • @tastetimewithaji9441
    @tastetimewithaji9441 Před 3 lety

    Puttinta tip pwolichu. enta fvrt aan putt.puttu kutty ellada keniya yila 9 masam njan ninnad marakkilla.

  • @irienemani8167
    @irienemani8167 Před 3 lety

    Excellent tip

  • @sojajose9886
    @sojajose9886 Před 3 lety

    പുട്ട് tip 💕💕👍

    • @rukhiyaktmashaallah7673
      @rukhiyaktmashaallah7673 Před 3 lety

      തേങ്ങ മുറി മഞ്ഞ ആകഉന്നസ്ത എന്താണ്

  • @rajeena2659
    @rajeena2659 Před 3 lety

    തേങ്ങ ചുരണ്ടിയ ശേഷം അതിൽ തന്നെ പുട്ട് ഉണ്ടാക്കിയാൽ നല്ല രുചി ഉണ്ടാകും

  • @ancyancy590
    @ancyancy590 Před 3 lety

    Good👍👍👍

  • @raghunathraghunath7913
    @raghunathraghunath7913 Před 3 lety +1

    വേപ്പില പുട്ട് നന്നായി.

  • @citysystemskochi5886
    @citysystemskochi5886 Před 3 lety

    Useful tips..

  • @haneefaabdulaziz7423
    @haneefaabdulaziz7423 Před 3 lety

    👍👍👍

  • @leelajoseph1126
    @leelajoseph1126 Před 3 lety +3

    Markerpen ഉപയോശേഷം top താഴെവശത്തേക്കാക്കി വച്ചാൽ മതി

  • @saleenaantony996
    @saleenaantony996 Před 2 lety

    മോളെ ഇറച്ചിക്കറി മീൻ കറികേടാകാതെ സൂക്ഷിക്കാനുള്ള വഴി പറയാമോ

  • @beenabenny7354
    @beenabenny7354 Před 2 lety

    പേപ്പറിട്ടുവയ്ക്കുന്ന പച്ചക്കറികൾ വേഗം ചീഞ്ഞു പോകാറാണ് പതിവ് zip Lock കവറാണ് ഭേദം. മുരിങ്ങയ്ക്കാ മാത്രം പേപ്പർ ചുറ്റിവയ്ക്കാം. കുറച്ചു ദിവസത്തേയ്ക്ക്.

  • @neethunair7278
    @neethunair7278 Před 3 lety +4

    ഈ air tight container വാങ്ങാൻ link അയച്ച് തരുമോ

  • @ramajp6363
    @ramajp6363 Před 3 lety

    Useful idea chechi

  • @asimsabu5481
    @asimsabu5481 Před 3 lety

    So super

  • @thahirakb8995
    @thahirakb8995 Před 3 lety

    Njan tissue paper anu upayogikkaru

  • @ishamaniappan90
    @ishamaniappan90 Před 3 lety +1

    Good useful tips dear. Thank you.

  • @rosyjoyrosyjoy5709
    @rosyjoyrosyjoy5709 Před 3 lety

    Super tips

  • @seemajosey8172
    @seemajosey8172 Před 3 lety

    Good one

  • @deepthimv4819
    @deepthimv4819 Před 3 lety +2

    Hai chechi

  • @sreelathaachippra7240
    @sreelathaachippra7240 Před 3 lety

    Useful tips thanks

  • @minnuvishnu6866
    @minnuvishnu6866 Před 3 lety

    Super ❤❤❤ njn new subscriber aanuu👌🤗 isttayittoo

  • @vijithak26
    @vijithak26 Před 3 lety +1

    Chechi vedio adipoli super anikku podikal putt maida engene ellam vegam puzhu varunnu please tips parayamo podikal veyilathe vekkan pattumo

  • @satheesankm5869
    @satheesankm5869 Před 3 lety +2

    👏👏👏👌🙏🙏🙏

  • @nafeesasalam7566
    @nafeesasalam7566 Před 3 lety +3

    ഇപ്പോഴത്തെ ന്യൂസ്‌ പേപ്പറിൽ സാനിറ്റൈസർ ഉപയോഗിക്കുന്നു

  • @salomyvarghess5216
    @salomyvarghess5216 Před 3 lety +6

    ചിരട്ടപ്പുട്ട് ഉണ്ടാകുമ്പോൾ അതിനെ ചിരട്ട യോടു കൂടി വേകുന്നത് ചിരട്ട പുട്ടിന്
    പ്രത്യേക സ്വാദു നൽകും

  • @divyasworld2260
    @divyasworld2260 Před 3 lety +2

    സൂപ്പർ ❤️

  • @ReenaTM
    @ReenaTM Před 3 lety

    👍

  • @ramyamanojmanoj3341
    @ramyamanojmanoj3341 Před 3 lety

    👏👏👏👏

  • @beenabenny7354
    @beenabenny7354 Před 2 lety

    ഇഞ്ചി കഴുകി വൃത്തിയാക്കി വെള്ളമെല്ലാം ഉണങ്ങിയ .ശേഷം വെറുതെ വെള്ളമയമില്ലാത്ത വൃത്തിയുള്ള സാദാ പ്ളാസ്റ്റിക്‌ കവറിൽ വച്ചാൽ മതി കുറേക്കാലം കേടാവാതെ ഇരിക്കും.

  • @anantsaurabhvij4275
    @anantsaurabhvij4275 Před 3 lety

    👍👌

  • @ushavijayakumar3096
    @ushavijayakumar3096 Před 3 lety +1

    thanks for the useful tips

  • @sooryaprabha
    @sooryaprabha Před 3 lety

    Hi super

  • @vijayalekshmyharidas5632
    @vijayalekshmyharidas5632 Před 3 lety +1

    പുട്ടിന്റെ മാവ് പൊടിഞ്ഞുപോകില്ലേ തിരിച്ചു ഇട്ടാൽ

  • @shinik2028
    @shinik2028 Před 3 lety

    പുട്ട് idea 👌

  • @vismayavismayaneeyilvismay2806

    എൻറെ അമ്മുമ്മ പണ്ട് ഇത് ചെയ്യാറുണ്ടായിരുന്നു

  • @minipk1967
    @minipk1967 Před 3 lety

    Newspaper നു പകരംtissue paper use ചെയ്യാം

  • @molyantony3309
    @molyantony3309 Před 3 lety +3

    പുട്ട് ഉണ്ടാക്കു ബോൾ : ചിരട്ടയ്ക്കു പകരം steal ഗ്ലാസ് ഉയോഗിച്ചാൽ ഇഢലി തട്ടിൽ ഉണ്ടാക്കാം.

    • @mumthazmc
      @mumthazmc Před 3 lety

      ഒന്ന് വിശദീകരിക്കാമോ, നല്ല ട്ടിപ് ആണല്ലോ

  • @zeenathbeevi1897
    @zeenathbeevi1897 Před 3 lety

    Putty tip excellent..

  • @induc2822
    @induc2822 Před 3 lety

    പൊളിറ്റിപ്സ്

  • @jessyedwin1903
    @jessyedwin1903 Před 3 lety

    സ്റ്റീൽ ടിന്നിൽനിന്നും മാർക്കർ പെൻ മഷി എങ്ങനെ കളയാം.

  • @nasilreena3559
    @nasilreena3559 Před 3 lety +3

    സവാള കേട് കൂടാതെ സൂക്ഷിക്കാൻ എന്ത് ചെയ്യണം

    • @reenubijo1395
      @reenubijo1395 Před 3 lety +1

      Kurachu mediku

    • @Sruthy_K_P
      @Sruthy_K_P Před 3 lety

      Veyilath vaych unakkiyal mathiyakum.... Palavyanjanam ellam unakkam

  • @ramlach9116
    @ramlach9116 Před rokem

    Koo😢😮😅da

  • @josephmanuel7047
    @josephmanuel7047 Před 3 lety

    ഉള്ളിയുടെ ഔഷധഗുണമുള്ള ഭാഗമാണ് തുരന്നെടുത്തു കളഞ്ഞത്,,😊

  • @techzone_..
    @techzone_.. Před 3 lety +1

    💔💥💘👻

  • @shivanyapujari599
    @shivanyapujari599 Před 3 lety +1

    ഫ്രിഡ്ജിൽ വക്കാതെ കറിവെപ്പില സൂക്ഷിച്ചു വക്കാൻ പറ്റുവോ? കേടാവാതെ... പ്ലീസ് റിപ്ലൈ

    • @hadhihaneen1968
      @hadhihaneen1968 Před 3 lety +1

      നല്ലണം കഴുകി വെള്ളം വാർന്ന് പോയതിന് ശേഷം കോട്ടൺ തുണി കൊണ്ട് തുടച്ചു ശേഷം നല്ലൊരു ടിന്നിൽ ഇട്ട് സൂക്ഷിച്ചു വെക്കുക. കുറെ നാൾ കേട് വരാതെ ഉപയോഗിക്കാം

    • @PRARTHANASWORLD
      @PRARTHANASWORLD  Před 3 lety

      Next videoil parayam

    • @shivanyapujari599
      @shivanyapujari599 Před 3 lety

      Thanks drrrr😘

    • @gamermehdil9247
      @gamermehdil9247 Před 3 lety

      Vepila tand vellathil irakki vekkuka

  • @deepthilk643
    @deepthilk643 Před 3 lety

    Partha mugam kanekku

    • @PRARTHANASWORLD
      @PRARTHANASWORLD  Před 3 lety

      മറ്റേ ചാനൽഇൽ വീഡിയോ description box il link und. Face kaanicha video👍👍👍

  • @gracyjoseph6629
    @gracyjoseph6629 Před 3 lety

    കറിവേപ്പില പേപ്പറിൽ നന്നായി പൊതിഞ്ഞു പ്ലാസ്റ്റിക് കവറിൽ വായു കടക്കാതെ ലോക്ക് ചെയ്തു ഫ്രിഡ്ജിൽ വച്ചിട്ട് ഒന്നര മാസം വരെ ഫ്രഷ് ആയി കിട്ടി.. ഒരാഴ്ച ക്കുള്ളത് എടുത്തു ടിന്നിലോ മറ്റോ ഇട്ടു വക്കുക.ബാക്കിഉള്ളത് ആദ്യം വച്ചതു പോലെ പേപ്പറിനു നനവുണ്ടെങ്കിൽ പുതിയത് കൊണ്ട് പൊതിഞ്ഞുവക്കുക.

  • @geethakumari771
    @geethakumari771 Před 3 lety

    Super