'BJP അനുകൂല തരംഗം മൂന്നുഘട്ടത്തിലുമില്ല, അതിശക്തമായ യുപിയിൽ പോലും തരംഗമുണ്ടാവില്ല' | Election 2024

Sdílet
Vložit
  • čas přidán 6. 05. 2024
  • BJP അനുകൂല തരംഗം മൂന്നുഘട്ടത്തിലുമില്ല, അതിശക്തമായ യുപിയിൽ പോലും തരംഗമുണ്ടാവുമെന്ന് തോന്നുന്നില്ലെന്ന് ഡോ.മോഹൻ വർഗീസ്
    #bjp #up #loksabhaelection
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 677

  • @mavelikarabalachandran109
    @mavelikarabalachandran109 Před 29 dny +102

    ഈ കലാപരിപാടികൾ ജൂണ് 4 വരെ തുടരും

    • @shanfayis4470
      @shanfayis4470 Před 26 dny +6

      Bjp കാവി അഴിച്ചു ഓടാൻ പോകുന്നത് നിനക്ക് കാണാം

    • @vinu7671
      @vinu7671 Před 25 dny

      അണ്ടി പൊങ്ങാതെ മോദി ഭാര്യയെ ഉപേക്ഷിച്ചു
      അതെ കുണ്ടമാർ കമെന്റ് ചെയ്യുന്നു

    • @user-rg9ei5oo7w
      @user-rg9ei5oo7w Před 22 dny

      എങ്കിൽ നിനക്ക് ഞാൻ 1കോടി തരും ​@@shanfayis4470

  • @aanihood1
    @aanihood1 Před 29 dny +60

    2014 ലിലും 19 തിലും രാഹുലിനെ പ്രധാനമന്ത്രി ആക്കിയവന്മാരുടെ ചർച്ച കാണാൻ തന്നെ എന്ത് രസം

    • @swrp124
      @swrp124 Před 27 dny +1

      Athe.. 2019 Rahul PM aayi ennu paranju

  • @user-wv1rj7xw4l
    @user-wv1rj7xw4l Před 29 dny +25

    മോഹൻ അത്‌ കോൺഗ്രസ്‌ കാർ വോട്ട് ചെയ്യാൻ പോയിക്കാനില്ല കാര്യം ഇല്ല

    • @PAPPUMON-mn1us
      @PAPPUMON-mn1us Před 27 dny

      😂😂😂😂😂🔥

    • @Alli1313
      @Alli1313 Před 25 dny

      പൊട്ടൻ മോഹൻ പേട്ട് ഗാണ്ണിയുടെ ആരായിട്ടു വരും 😂

  • @jeevankumar-yo1kx
    @jeevankumar-yo1kx Před 29 dny +36

    ഹാവു EVM രക്ഷപെട്ടു....

    • @tonyks777
      @tonyks777 Před 27 dny

      Strategic movement from evm diversion

    • @PAPPUMON-mn1us
      @PAPPUMON-mn1us Před 27 dny

      ഊമ്പിക്കൊ myre ..​@@tonyks777

  • @peringulam1
    @peringulam1 Před 29 dny +106

    ജൂൺ 4 വരെ ഇങ്ങനെ ചർചിച്ച് ആശ്വസിക്കാം

    • @varghesejoseph3422
      @varghesejoseph3422 Před 29 dny +2

      എത്ര സുന്ദരം അയ നടക്കാത്ത.സ്വപ്നം

    • @JABIR_CHALINGAL123
      @JABIR_CHALINGAL123 Před 28 dny

      ശരിയാണ് കള്ളന്മാർ ഭരിക്കുന്ന നാൾ വരെ ഭരണഘടന നശിപ്പിക്കുന്നത് വരെ എന്തും കാണിച്ച് അവർ അധികാരത്തിൽ തുടരും

    • @dipeesh.k.pk.p8025
      @dipeesh.k.pk.p8025 Před 28 dny

      Naaykal adhhikaarathil vannal theernnu

    • @user-eb9dn3xv8i
      @user-eb9dn3xv8i Před 28 dny

      Already adhikaarathil ullath theetam thinn oombi nadakkunna pannikalaan

    • @abdussalamvalappil9034
      @abdussalamvalappil9034 Před 28 dny +3

      കരച്ചിൽ ജൂൺ 4 കഴിഞ്ഞാലും തുടരേണ്ടി വരും, മോദിയെ കാണാൻ എവിടെ പോകും

  • @skpc1234
    @skpc1234 Před 29 dny +54

    പോളിഗ് കൂടിയാലും, കുറഞ്ഞാലും ബിജെപി ക്ക് ഉത്കണ്ഠ... എന്ന് മാപ്രകൾ😜😜😜😜

    • @riyasbadar1244
      @riyasbadar1244 Před 27 dny +3

      മോങ്ങിജി നന്നായിട്ട് മോങ്ങുന്നുണ്ട്

    • @swathysudarsanan2469
      @swathysudarsanan2469 Před 27 dny

      ​@@riyasbadar1244 😂😂

    • @India77644
      @India77644 Před 27 dny

      @@riyasbadar1244shudooooo😂

    • @user-kw5kc7bk2r
      @user-kw5kc7bk2r Před 27 dny

      ​@@riyasbadar1244ഇങ്ങനെ കരയല്ലേ🤣

    • @Creator777-rm7sw
      @Creator777-rm7sw Před 26 dny

      Mongi karachil thodangylo 😂😂

  • @krishnanunnimalath4610
    @krishnanunnimalath4610 Před 29 dny +63

    വോട്ട് കുറന്ഞാൽ അത് കോൺഗ്രസ്സിനെയും ബാധിക്കില്ലെ

    • @Poliuser831
      @Poliuser831 Před 29 dny +7

      Minority vote consolidation, if vote turnover is low then these will effect BJP

    • @mr.pakyara2886
      @mr.pakyara2886 Před 28 dny +1

      തീർച്ചയായും

    • @Vyshnavss-oe6pl
      @Vyshnavss-oe6pl Před 25 dny

      ​@@Poliuser831
      Minority votes can't win elections. Congressinte Hindu votes kuranju. Athanu reason. 0:01

  • @harim2426
    @harim2426 Před 29 dny +61

    2019 ലും ഇതേ വിദഗ്ധന്മാരും മലയാള മാധ്യമ പ്രവർത്തകരും കൂടി പറഞ്ഞതാണ് രാഹുൽ ഗാന്ധി അടുത്ത പ്രധാനമന്ത്രി ആവുമെന്ന്. എന്നിട്ടോ 🤭.
    റിസൾട്ട്‌ വരുമ്പോൾ ee മോഹൻ വർഗീസിനെ ഒക്കെ കാണണം 😋

    • @krishnakumarkrishna9729
      @krishnakumarkrishna9729 Před 29 dny

      അപ്പോൾ വോട്ടിങ് മിഷ്യൻ തട്ടിപ്പാണെന്നു പറയും

    • @kochikaran3679
      @kochikaran3679 Před 29 dny +5

      പിണറായി അടുത്ത പ്രധാനമന്ത്രി 😂

    • @Usman-gl4io
      @Usman-gl4io Před 28 dny

      മൂന്ന് എംബി മാരുള്ള ലീഗലെ കുഞ്ഞാലികുട്ടി ഇന്ത്യൻ പ്രധാനമന്ത്രി യാകും എന്ന് ആരെങ്കിലുംപറഞ്ഞാൽവിവരമുള്ളവർ എന്തായിരിക്കും തെറിപ്പാട്ട്.അത് പോലൊരു തമാശയായിരിക്കും പിണറായിയെ കുറിച്ച് അദ്ദേഹംഉദ്ദേശിച്ചിട്ടുണ്ടാവുക.കാരണം സിപിഎം നും നാല് എംപി മാരല്ലേ യുള്ളൂ.

    • @anishm.antony1952
      @anishm.antony1952 Před 27 dny +1

      കേരളത്തിലെ വിദഗ്ന്മാർ ആണ്... 😁😁😁😁ചിന്തിച്ചാൽ ഉത്തരം കിട്ടും

    • @MuraleedharanK-rs4pf
      @MuraleedharanK-rs4pf Před 23 dny

      ഇവിടെത്തന്നെ കാണണം 😃

  • @girishkumarsreedharan807
    @girishkumarsreedharan807 Před 28 dny +5

    ഈ കലാപരിപാടി june4th ന് ശേഷവും കാണണം

  • @kkabdulrazak2991
    @kkabdulrazak2991 Před 27 dny +7

    തരംഗം ഒന്നും ഇല്ലെങ്കിലും ഭരണപക്ഷത്തിന് അനുകൂലമായി പെട്ടിയിൽ വോട്ട് വീഴും.2019ലും മാധ്യമങ്ങൾ ഇങ്ങനെ പൊളിച്ചിരുന്നു.

    • @PAPPUMON-mn1us
      @PAPPUMON-mn1us Před 27 dny +1

      കോൺഗ്രസ് ക്കാർ വോട്ട് ചെയ്യാൻ പോകുന്നില്ല എന്നതാണ് വസ്തുത .. 😂

  • @ramakrishnan3332
    @ramakrishnan3332 Před 29 dny +26

    മോഹൻ വർഗീസ് താങ്ങൾ 2019 ലും ഇതു തന്നെ അല്ലയോ പറഞ്ഞത്

    • @ohboeeboee
      @ohboeeboee Před 29 dny +6

      അതൊക്കെ വർഗ്ഗീസിൻ്റെ ഒരു ആവേശം അല്ലിയോ..എന്നും രാത്രി അങ്ങ് കേറി തള്ളും..എന്നിട്ട് നെറ്റോ പിതാവിനെയും ഒക്കെ ഫോൺ ചെയ്ത് പറയും.. ഇയ്യൊ കണ്ടി പിതാവേ ഞാൻ ഇന്നും 10 സീറ്റ് കൂട്ടി...കെപിസിസി യില് എടുക്കണം മോഹനൻ വൈദ്യരെ

  • @azorahai6757
    @azorahai6757 Před 29 dny +127

    ഇത്തരം അവിയൽ മുന്നണി എന്നും രാജ്യ സുരക്ഷയ്ക്ക് ഭീക്ഷണി ആണ്

    • @NeonateAdsEvents
      @NeonateAdsEvents Před 29 dny +23

      Peedanaveeranmare support cheyyunna mongadi appi

    • @rammohammadsinghazad8449
      @rammohammadsinghazad8449 Před 29 dny

      ​@@NeonateAdsEventsennalum yasin malikin medal kodtha partik support illa

    • @azorahai6757
      @azorahai6757 Před 29 dny +16

      @@NeonateAdsEvents സന്ദേശ് ഖലിയിൽ ഒക്കെ പീഡനം നടന്നപ്പോൾ ഇവിടെയുള്ള ഒരുത്തനും ഹമാസിന് വേണ്ടി ഇറങ്ങിയത് പോലെ പ്രതിഷേധ പ്രകടനം നടത്തി കണ്ടില്ല

    • @afnanabdullatheef2911
      @afnanabdullatheef2911 Před 29 dny

      ​@@azorahai6757manipur nadannappo ettavum kooduthal prathishedichath pinna ninte modikuttante team aahno kunje

    • @athi482
      @athi482 Před 29 dny +7

      ​@azorahai675 7 അതു ഞമ്മൻ്റെ ഷാജഹാൻ ഷെയ്ക്കിന് പീഡനം ആവാം😅

  • @madhuvv8136
    @madhuvv8136 Před 29 dny +35

    കഴിഞ്ഞ2 തെരഞ്ഞെടുപ്പിനു മുൻപും തരംഗം ഉണ്ടായിരുന്നില്ല

  • @rajeshlekshmanan1388
    @rajeshlekshmanan1388 Před 29 dny +86

    നിരീക്ഷക്കാൻ ജൂൺ 4 നെ മോദി സുനാമിയിൽ ഒഴുകി പോകാതെ സൂക്ഷിച്ചോ 👍😂

    • @tipsworld2137
      @tipsworld2137 Před 29 dny +4

      Evm settanallo. Pinne njammak anthupedi

    • @TheSanalrajan
      @TheSanalrajan Před 29 dny +6

      തിരിച്ചു ആണെങ്കിൽ താങ്കൾ ഒഴുകി പോകാതെ സൂക്ഷിച്ചോളൂ .. വേണേൽ തലയിൽ ഇടാൻ ഒരു മുണ്ടുടുകൂടി വാങ്ങിക്കോ... വർഗ്ഗിയത അല്ലാതെ മോഡിക്ക് പറയാൻ എന്തുണ്ട് 😂😂

    • @user-dn2kj6mk4v
      @user-dn2kj6mk4v Před 29 dny +3

      കേന്ദ്രത്തിൽ അടുപദലം പൊട്ടുമെന്ന് കുറച്ചു ശാഖ കുഞ്ഞുങ്ങൾ ഒഴിച്ചു ബാക്കിയെല്ലാവർക്കും മനസിലായി .ശാഖ കുഞ്ഞുങ്ങൾ ഇപ്പഴും സ്വപ്ന ലോകത്താണ് 😂😂😂

    • @MrRohithram
      @MrRohithram Před 29 dny

      aradaaa hindu.... vargeeyam illathe bjp undo

    • @rejeeshr2741
      @rejeeshr2741 Před 29 dny +1

      KINDI munnani jayichal thanne kure ennam panam kandal marukandam chadum pinne bharanam kittiyalum enthu karyam 😂😂

  • @heisenberg5156
    @heisenberg5156 Před 29 dny +182

    ആരും വോട്ട് ചെയ്യാൻ പോകുന്നില്ല. പോകുന്നവരെല്ലാം ബിജെപിക്ക് കുത്തും. ഇതാണ് അവസ്ഥ.

    • @josew202
      @josew202 Před 29 dny +35

      അതെന്താ മറ്റുള്ളവർക്ക് കുത്തിയാൽ വോട്ടിങ് മെഷീൻ തിരിച്ചു കുത്തുമോ?

    • @achuzchannel2642
      @achuzchannel2642 Před 29 dny +9

      ​@@josew202 താല്പര്യമുള്ള പാർട്ടിക്കല്ലേ കുത്തു 😂

    • @Rahulvcc
      @Rahulvcc Před 29 dny +1

      നീ തന്നെ indirect ആയി evm തിരിമറി എന്ന് പറഞ്ഞു 😂 🤣ഇതാണ് ചാണു വിന് അന്ധമില്ലെന്ന് 😂

    • @prasadampalattil9896
      @prasadampalattil9896 Před 29 dny +4

      ​@@josew202 അതെന്താണെന്നു ക്രിഡാപ്പി ( മുറിയണ്ടി മൂഞ്ചി ) ക്ക് June 4 നു ബോധ്യപ്പെടും. അതുവരെ ദിവസ്വപ്നം കണ്ടു ആത്മനിർവൃതിയടഞ്ഞോളൂ.

    • @kareemthayyil2153
      @kareemthayyil2153 Před 29 dny

      എടാ തൊലിയണ്ടി ബിജെപിയുടെ പഴയപോലെ ഉടായിപ്പ് ഒന്നും ഇനി നടക്കില്ല ധ്രു വ് റാ ടിയെ പോലുള്ള യൂട്യൂബ് മാർ ബിജെപിയുടെ കള്ളത്തരങ്ങൾ ഓരോന്നോരോന്നായി പൊളിച്ചടക്കി കൊണ്ടിരിക്കുന്നു ​@@prasadampalattil9896

  • @jaseerabeegumps8826
    @jaseerabeegumps8826 Před 28 dny +4

    എന്തൊക്കെ ആയാലും Bjp വേണ്ട.... നമ്മുടെ രാജ്യത്തിൽ സമാധാനം നഷ്ടപ്പെടരുത്.... ജാതി മത ഭേദമന്യേ എല്ലാവരും ഒരുമിച്ചു സന്തോഷത്തോടെ ജീവിക്കുന്ന ഒരു രാജ്യം അതാവണം നമ്മുടെ ഇന്ത്യ..... നമ്മൾ സ്കൂളിൽ കുട്ടികൾക്ക് ചൊല്ലി കൊടുക്കുന്ന pledge... അത് കേട്ട് നമ്മുടെ കുട്ടികൾ വളരണം.... അവരുടെ മനസ്സിലും നമ്മുടെ രാജ്യത്തെ കുറിച്ചുള്ള സങ്കൽപം അതാവട്ടെ.... നമ്മുടെ രാജ്യം മറ്റു രാജ്യങ്ങൾക്ക് ഒരു മാതൃകയാണ്..... I love my india ❤️

    • @anishm.antony1952
      @anishm.antony1952 Před 27 dny +1

      അപ്പോൾ pfi ഒക്കെ വന്നു ശരിയാത് രാജ്യം ആകുവാണേൽ മുസ്ലിം തീവർവാദികൾക്ക് സന്തോഷം ആകുമല്ലോ???? പഷ്ട്

    • @sreekanthkm9963
      @sreekanthkm9963 Před 27 dny +1

      Mumbai attackum akshardham temple, parliament attack border terrorist problems, kashmir ഒക്കെ ഉണ്ടായിരുന്നപ്പോൾ നല്ല സമാധാനം ആയിരുന്നു...

    • @DMJI87
      @DMJI87 Před 21 dnem

      ഇന്ത്യ വിഭാജിച്ച കള്ള മേത്തന്മാർ പോയാലെ സമാധാനം ഉണ്ടാവും

  • @praveenknair915
    @praveenknair915 Před 29 dny +21

    എടൊ വറുഗീസ് . ... തന്നോട് ആരെങ്കിലും പറഞ്ഞോ UPyil 80 വേണ്ട 60 മതി എന്ന് . .. എടൊ എന്തിന്റെ അടിസ്ഥാനത്തിൽ ആണ് ഈ പറയുന്ന കണക്ക്. .. ജാട്ടു മേഖലയിൽ കർഷകർക്ക് എന്ത് വിഷമം ആണ് ഉള്ളത്. .. വ്യക്തമാക്ക്

  • @mcskurup4778
    @mcskurup4778 Před 29 dny +23

    കോൺഗ്രസിനെ ജയിപ്പിച്ചേ മാതൃഭൂമി പോവുള്ളു😂

    • @nithinjose3629
      @nithinjose3629 Před 27 dny

      കോൺഗ്രസ്‌ ഇന്ത്യയുടെ ആത്മാവ് ആണ് ❤

    • @Alli1313
      @Alli1313 Před 25 dny

      മാതൃഭൂമി ഇപ്പൊത്തന്നെ ചത്തു മലച്ചൂ 😂

  • @lalithavijayakrishnan8847

    വോട്ട് എണ്ണുന്നത് മുമ്പെ തരംഗം channel ചർച്ചയിൽ മാത്രം

  • @sureshpc296
    @sureshpc296 Před 29 dny +4

    BJP ജയിക്കും എന്ന് മനസിലാക്കി പ്രതിപക്ഷ പാർട്ടികൾ വോട്ട് ചെയ്യാതിരുന്നതാണ്.

  • @RadhaKrishnan-ss4im
    @RadhaKrishnan-ss4im Před 29 dny +34

    ഇതൊക്കെ തന്നെയല്ലേ കഴിഞ്ഞ പത്തുവർഷവും സംസാരിച്ചുകൊണ്ടിരുന്നത് എന്നിട്ടെന്തായി

    • @kochinmusikzone3440
      @kochinmusikzone3440 Před 29 dny +1

      അല്ലേലും ജനങ്ങളുടെ വോട്ടല്ലല്ലോ ഇപ്പോൾ കാര്യങ്ങൾ തീരുമാനിക്കുന്നത്.. ഇപ്പോൾ കോടതി ഇടപെട്ടത് കൊണ്ട് കുറച്ചൊക്കെ പ്രതീക്ഷിക്കാം

    • @hjh538
      @hjh538 Před 29 dny

      EVM കള്ളന്റെ അടിമകൾ 😈😈😈

  • @subhashchandrabose2986
    @subhashchandrabose2986 Před 29 dny +36

    400+🧡🧡🧡

  • @mohan748
    @mohan748 Před 29 dny +7

    കുത്തുന്നവരെല്ലാം ബിജെപി കു കുത്തുന്നു.....മഅപ്രകൾ കള്ളം പറഞ്ഞു തടി തപ്പുന്നു.....

  • @rajeshviswanadh
    @rajeshviswanadh Před 26 dny +2

    ക്യാപ്റ്റൻ രാജുവിന്റെ ശബ്ദം ആണല്ലോ 😄

  • @udumbu9821
    @udumbu9821 Před 27 dny +3

    തിരുവനന്തപുരത്ത് എനിക്ക് അറിയവുന്ന കോൺഗ്രസ്സുക്കാർ വോട്ടിംഗിന് പോയിട്ടില്ല.
    അത് വോട്ടിംഗ് ശതമാനത്തിലും കാണാനുണ്ട്

  • @arjunk794
    @arjunk794 Před 29 dny +19

    ഇത് ബിജെപി തരംഗം ഇല്ല എന്നു പറയുവാൻ പറ്റുമോ വോട്ടു ചെയ്തവർ മൊത്തത്തിൽ ബിജെപി ക് ആണ് വോട്ടു ചെയ്തത് എങ്കിലോ... പ്രതിപക്ഷ പാർട്ടികൾക്കു വോട്ടു ചെയേണ്ടവർ വോട്ടു ചെയ്ത് കാണില്ല... അത് അല്ല എന്ന് പറയുവാൻ മാത്രഭൂമി ചർച്ച അല്ലാലോ ദൈവം

    • @bobproctor6129
      @bobproctor6129 Před 27 dny +2

      സൂപ്പർ അനാലിസിസ്. എന്നാലും മാപ്രകൾക്ക് അങ്ങനെ അല്ലേ പറയാൻ പറ്റൂ😂

    • @Alli1313
      @Alli1313 Před 25 dny +1

      മാറൂമി.. മഞ്ഞരമകൾ ബഹിഷ്‌ക്കരിച്ചു ദേശീയതയിൽ പങ്കാളികളാവൂ

  • @abdul.basheer
    @abdul.basheer Před 29 dny +41

    ഇതൊക്കെ കേട്ട് ഇലക്ഷൻ കമ്മീഷൻ ചിരിക്കുന്നുണ്ടാകും😂😂😂😂😂

    • @AbdulAzeez-qz7er
      @AbdulAzeez-qz7er Před 29 dny +8

      ശരിയാണ്,അവർ നേരത്തെ എല്ലാം സെറ്റ് ചെയ്ത് വച്ചിരിക്കുകയല്ലേ

    • @seansanwhybaptisingmakesch1930
      @seansanwhybaptisingmakesch1930 Před 29 dny +6

      @@AbdulAzeez-qz7er cry louder

    • @rejeeshr2741
      @rejeeshr2741 Před 29 dny +2

      Athu shari anu papari masjid vidhi vannapol chirichath pole 😂😂😂

    • @brijithvelayudhan6624
      @brijithvelayudhan6624 Před 28 dny +1

      ​@@AbdulAzeez-qz7erഅത് എങ്ങനെ എന്ന് കൂടി പറഞ്ഞാൽ വ്യക്തമാകും...

    • @RoRZoro
      @RoRZoro Před 28 dny +2

      Cry sudapee cry more... 🤣🤣🤣🤣

  • @Mammootty_7222
    @Mammootty_7222 Před 29 dny +32

    400+🙏🙏🙏🙏🙏

  • @enlightnedsoul4124
    @enlightnedsoul4124 Před 29 dny +165

    ബിജെപി അനുകൂല തരംഗം ഉണ്ടോ ഇല്ലയോ എന്ന് ജൂൺ നാലിന് അറിയാം... ആർക്കാണ് ഇത്ര ധൃതി?

  • @seansanwhybaptisingmakesch1930

    2019 ലും ഇതേ വിദഗ്ധന്മാരും മലയാള മാധ്യമ പ്രവർത്തകരും കൂടി പറഞ്ഞതാണ് രാഹുൽ ഗാന്ധി അടുത്ത പ്രധാനമന്ത്രി ആവുമെന്ന്. എന്നിട്ടോ .
    റിസൾട്ട്‌ വരുമ്പോൾ ee മോഹൻ വർഗീസിനെ ഒക്കെ കാണണം

  • @kms5509
    @kms5509 Před 29 dny +2

    But you should see that out of 100 people only 70 have voted in this election!!! It's so saddening...

  • @likeminded777
    @likeminded777 Před 29 dny +5

    നമ്മുടെ ദൈവ വിശ്വാസം ആണ് മതം .എന്നാല്‍ ജാതി മതത്തേക്കാൾ 10 ഇരട്ടി strong ആണ് .

  • @vishnuvichu1849
    @vishnuvichu1849 Před 29 dny +1

    👍👍❤

  • @arshadayoobpt121
    @arshadayoobpt121 Před 23 dny

    നല്ല നിരീക്ഷകൻ ആണ് മോഹൻ വർഗീസ് 👍

  • @sajeevpk2121
    @sajeevpk2121 Před 29 dny +1

    നല്ല Sound നിരീക്ഷകന്👍❤

  • @shibumon137
    @shibumon137 Před 29 dny +8

    Enikku തോന്നുന്നത് കുറയുന്നത് ഇന്ത്യ മുന്നണിക്കാണ് പ്രശ്നം. സർക്കാർ വിരുദ്ധ വോട്ട് ആണ് നടക്കുന്നത് എങ്കിൽ അത് വലിയ പോളിംഗ് വർദ്ധനവ് ഉണ്ടാകുമായിരുന്നു. ഇതിപ്പോ അതില്ല..!

  • @satheeshpakideeri2988
    @satheeshpakideeri2988 Před 29 dny +1

    Save this

  • @jabirmusthafa1983
    @jabirmusthafa1983 Před 28 dny +2

    ഈ മൂന്നാം ഘട്ടഇലക്ഷൻ നിർണായകാം

    • @PAPPUMON-mn1us
      @PAPPUMON-mn1us Před 27 dny

      കിണ്ടി മുന്നണിക്ക് 25 ഘട്ടം കിട്ടിയിട്ടും . കാര്യമില്ല...😂

  • @Hashimventures
    @Hashimventures Před 29 dny +5

    Evm ഉണ്ടല്ലോ ഞങ്ങൾക്ക് 😀

    • @anishm.antony1952
      @anishm.antony1952 Před 29 dny +2

      അപ്പോൾ രണ്ടാമതും ജയിച്ചത്‌ പിണറായി 🤔🤔🤔🤔

    • @MidhunMathew5770
      @MidhunMathew5770 Před 28 dny +3

      2014 ൽ മദാമ്മയും പപ്പുവും കൂടെ മോദിയെ EVM ലൂടെ ജയിപ്പിച്ചു 😂😂😂

  • @sunilkumarkalanadikolly1816

    പ്രതിപക്ഷത്തിൻ്റെ വോട്ടുകൾ പോൾ ചെയ്തിട്ടില്ല. അതാണ് പോളിംഗ് കുറയാൻ കാരണം പ്രതിപക്ഷത്തിന് വോട്ട് ചെയ്താൽ ജയിക്കാൻ സാധ്യതയില്ല. അതാണ് സത്യം

    • @meerashylakan1600
      @meerashylakan1600 Před 29 dny +1

      Correct

    • @shajipc268
      @shajipc268 Před 28 dny +1

      നാഗപ്പൂർ വരെ ഒന്ന് പോ. ഒരു ആശ്വാസം കൊട്

  • @ROSE-fo3vh
    @ROSE-fo3vh Před 29 dny

    Change is inavitable...

  • @aswinaswi7424
    @aswinaswi7424 Před 29 dny +16

    വോട്ടിങ്ങ് % കുറയുന്നത് അനുകൂല തരംഗമാണ് പോട്ടാ
    ഒരു ഇലക്ഷന് പോളിങ്ങ് കുറവാണ് എങ്കിൽ ഭരണവിരുദ്ധ വികാരം ഇല്ലെന്ന ആണ്! ഇതാണ് 2022 ഗുജറാത്തിലും സംഭവിച്ചത്! എന്തായാലും June 3 വരെ പാവങ്ങളെ പറ്റിക്ക്😂

  • @Kashinadh.
    @Kashinadh. Před 29 dny +36

    ഈ മാക്രികളെക്കൊണ്ടു തോറ്റു ഡാ ഉവ്വേ കൃത്യം 12.30ക്കും ഒരു മണിക്കും ഇടയിൽ bjp 400 കഴിയും ക്രീൻ ഷോട്ട് എടുത്തുവെച്ചോ😅😅😅😅😅😅😅

    • @roshibenny6264
      @roshibenny6264 Před 29 dny +1

      Pinnalla ellam set alle

    • @MrRohithram
      @MrRohithram Před 29 dny +1

      pinne.....

    • @videovlogs3777
      @videovlogs3777 Před 29 dny +1

      Risult varunna divasam bjp chanagam thinnum. congress 🔥💕💕💕

    • @Soft9541
      @Soft9541 Před 29 dny +1

      EVM മെഷീൻ set ചെയ്ത് വെച്ചിട്ടുണ്ട് അല്ലേ???

    • @pcrahmbhr
      @pcrahmbhr Před 29 dny

      കർണാടകയിലെ പോൺ വീഡിയോ നിർമാണം ബിജെപി അധികാരത്തിലെത്തിയാൽ രാജ്യം മുഴുവനും വ്യാപി പ്പിക്കും എന്ന് മോഡിയുടെ ഗ്യാരേണ്ടി. രാജ്യം വിട്ട സൈക്കോ രാപ്പിസ്റ് രേവണയെ പോൺ മന്ധ്രി ആക്കും. പാവപ്പെട്ട സ്ത്രീകളെ ക്രൂരമായി പീഡിപ്പിക്കുകയും വിഡിയോ ചിത്രീകരിക്കുകയും ചെയ്ത കൊടും കുറ്റവാളി രേവണ്ണയോടൊപ്പ മുള്ള മോഡിജിയുടെ പോട്ടോ പരസ്പരം ഷേർ ചെയ്ത് ലോക കുരു വിനെ അബി നന്ദിക്കാൻ ദേശീയ മാധ്യമങ്ങളോടും സോഷ്യ ൽ മീഡിയ യൂസർ സ് മുന്നോട്ടു വരണമെന്ന് ബിജെപി വക്താക്കൾ അഭ്യർത്ഥിച്ചു

  • @kuttukansvlog4886
    @kuttukansvlog4886 Před 27 dny

    നല്ല അന്നൗൺസ്‌മെന്റ് നു പറ്റിയ ശബ്ദം... 🔥

  • @user-ko9vq8oo1i
    @user-ko9vq8oo1i Před 29 dny +10

    രാഹുൽ സത്യസന്ധൻ. രാഹുൽ പാവങ്ങളുടെ പ്രശ്നങ്ങൾ കേട്ട ആൾ. രാഹുൽ വരട്ടെ ❤

    • @savithrynair9950
      @savithrynair9950 Před 27 dny +1

      Rahul kelkum Modi cheyyum.

    • @savithrynair9950
      @savithrynair9950 Před 27 dny +1

      Rahul kelkum, nadathan Modi venam.

    • @witnesslee7365
      @witnesslee7365 Před 27 dny +3

      രാഹുൽ കഴിഞ്ഞ 5 വർഷം കൊണ്ട് വയനാട്ടിലെ പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചു കഴിഞ്ഞു.... അല്ലേ😊😊

    • @sajisajibucker
      @sajisajibucker Před 23 dny

      ​@@witnesslee7365:മോദിയും കൂട്ടരും ഇന്ത്യയിലെ പ്രശ്നങ്ങൾ 10 വർഷം കൊണ്ട് പരിഹരിച്ചോ

    • @witnesslee7365
      @witnesslee7365 Před 2 dny +1

      @@sajisajibucker മോദി സർക്കാർ കഴിഞ്ഞ 10 വർഷം കൊണ്ട് ഇന്ത്യയിലെ പല പ്രശ്നങ്ങൾക്കും പരിഹാരം കണ്ടു എന്നത് ആർക്കും കണ്ണ് തുറന്ന് നോക്കിയാൽ കാണാം....

  • @radhakrishnanet5167
    @radhakrishnanet5167 Před 29 dny

    Don’t worry, be happy till June 4th

  • @jithinjosevj385
    @jithinjosevj385 Před 29 dny +13

    ☝️☝️☝️നരേന്ദ്രൻ ഭാരതം
    പവർഫുൾ ആണ് 🔥🔥Don't underestimating BJP. BJP ruled In India power double strong. 2024.election BJP Win above 450 seats confirm ☝️❤❤

    • @adarshfrancis8675
      @adarshfrancis8675 Před 27 dny

      Congress jayikum enonum parayulla.pakshe modi ye ee parayuna hype nu ulla aalundo.oru varatha samelanam vilichubathinte chodyatinu utharam parayanulla dairy polumilla

    • @ajaimthomas6260
      @ajaimthomas6260 Před 26 dny

      EVM magic

  • @raveendranunni3661
    @raveendranunni3661 Před 29 dny +8

    Abhilashe,ningal BJP ye Patti chinthiche vevalathi pedenda.Ivide kidanne ethra thoori mezhukiyalum BJP ye varu Abilashe.Ninakke BJP ye ishtam illa enne ariyam,enthu cheyyum,kidanne karaye.

  • @user-np2bh4lk5k
    @user-np2bh4lk5k Před 25 dny

    മഴ പെയ്തിട്ട് നനഞ്ഞിട്ടില്ല പിന്ന മരം പെയ്യുമ്പോൾ

  • @vishnubhadran4220
    @vishnubhadran4220 Před 25 dny

    Meanwhile in June 4 th : EVM hacked 😂

  • @-pgirish
    @-pgirish Před 29 dny +36

    കോൺഗ്രസ്‌ അനുകൂലികൾ വോട്ട് ചെയ്തില്ല

    • @Jvmlpcvr
      @Jvmlpcvr Před 29 dny +1

      Ni urapicho😂😂😂

    • @heisenberg5156
      @heisenberg5156 Před 29 dny +4

      അതാണ് സംഭവം. ഇവന്മാർ അങ്ങനെ പറയില്ല.

    • @josew202
      @josew202 Před 29 dny +2

      ഉവ്വ ഉവ്വ അതാണല്ലോ ബംഗാളിലും ആസ്സാമിലും വോട്ടിംഗ് കൂടിയതും ഗുജറാത്തിൽ കുറഞ്ഞതും.

    • @prasadampalattil9896
      @prasadampalattil9896 Před 29 dny

      ​@@josew202പോടാ ക്രിഡാപ്പി നീ ഉവ്വവ്വേ പറഞ്ഞ് മനപ്പായസം ഉണ്ടോളൂ. ക്ഷമിക്കടാ മുറിയണ്ടി മൂഞ്ചീ, June 4 വരെ .

    • @mohamedthaha1538
      @mohamedthaha1538 Před 29 dny +1

      ​@@josew202💯 you are correct 👌...Bangal+ Assam, BJP vellam kudikkum

  • @ayilyathpadmaraj6584
    @ayilyathpadmaraj6584 Před 26 dny

    June 4 ന് ഇതുപോലെ പറയുമോ, അതോ EVM പഴി കേൾക്കുമോ... 🤔🤔 😜😜

  • @saidalavisaid6499
    @saidalavisaid6499 Před 26 dny +1

    വോട്ടു എണ്ണാൻ മാസങ്ങൾ ഇടവേള. Evm ും ഇലക്ഷൻ കമ്മീഷനും അവർക്ക് സപ്പോർട്ട് ചെയ്യുന്ന കാലത്തോളം ബിജെപി അധികാരത്തിൽ വരിക തന്നെ ചെയ്യും മറിച്ച്
    വരണ മെങ്കിൽ മാധ്യമങ്ങൾ ഒറ്റക്കെട്ടായി നിർഭയാത്വത്തോടെ സത്യം വിളിച്ചു പറയാൻ ധൈര്യം കാണിക്കണം
    എങ്കിൽ നമുക്ക് തിരിച്ചു പ്രതീക്ഷിക്കാം
    അല്ലെങ്കിൽ ബിജെപി 400സീറ്റ് നേടി അധികാരത്തിൽ വരിക തന്നെ ചെയ്യും

  • @user-ub9nc5ey8u
    @user-ub9nc5ey8u Před 27 dny +1

    ജൂൺ 4 ന് തരംഗമുണ്ടോ ഇല്ലയോ എന്ന് കാണാം..

  • @ktmithun007
    @ktmithun007 Před 29 dny +1

    All the best enthekilm oke topic vende …

  • @user-qo5wu5ni2t
    @user-qo5wu5ni2t Před 29 dny +3

    നാലാം തീയതി അധികാരത്തിൽ ബിജെപി തന്നെ വരും

  • @sajukurian3526
    @sajukurian3526 Před 29 dny +5

    ബിജെപ്പിക്ക് തന്നെ വോട്ടു ചെയ്യുക
    Fuck take videos enjoy
    Jay shree ram

  • @sreejithpc2406
    @sreejithpc2406 Před 26 dny

    കേരളത്തിലെ എന്റെ അളിയൻ കമ്മ്യൂണിസ്റ്റ് അനുഭാവി വോട്ട് ചെയ്യാൻ പോയിട്ടില്ല... ഗവൺമെൻറ് സ്കൂൾ റിട്ടയേർഡ് ടീച്ചർ ആണ്... ഇതാണ് അവസ്ഥ..

  • @baijump7234
    @baijump7234 Před 29 dny +2

    Varghese, have u been to karnataka fir one day?

  • @anishm.antony1952
    @anishm.antony1952 Před 29 dny +2

    കേരളത്തിൽ 5സീറ്റ്‌ കിട്ടും ആണെന്നാണ് പ്രതീക്ഷ

  • @udumbu9821
    @udumbu9821 Před 27 dny +1

    282ൽ 236 സീറ്റുകളിലും ബിജെപി ലീഡ് ചെയ്യുന്നു.
    ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ പകുതിയിലേറെ പൂർത്തിയായി!
    മൂന്നാം തവണയും മോദി സർക്കാർ വരാനുള്ള ഉയർന്ന സാധ്യത.
    ബിജെപി-എൻഡിഎ 282 സീറ്റുകളിൽ 236 ന് മുന്നിലാണ്.
    ആദ്യഘട്ടം - 102ൽ 81 ന് ബിജെപി ലീഡ് ചെയ്യുന്നു
    രണ്ടാം ഘട്ടം - 87ൽ ബിജെപി 64 ലീഡ്
    മൂന്നാം ഘട്ടം - 93ൽ 91ൽ ബിജെപി ലീഡ് ചെയ്യുന്നു
    ആകെ 282 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി 236 ന് മുന്നിലാണ്
    ഇനി ബാക്കിയുള്ള 4 ഘട്ടങ്ങളിലായി 260 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്..
    ജൂൺ 4 വരെ മലയാള മാധ്യമങ്ങൾ ഇണ്ടി മുന്നണിയുടെ ആഞ്ഞടി, തീപന്തം, ബിജെപി വിയർക്കുന്നു, മോദിയും അമിത് ഷാ യും ചിന്തിക്കുന്നു.. എന്നൊക്ക പറഞ്ഞു സ്വയം ആശ്വസിക്കുമ്പോൾ നമ്മുക്കും വേണ്ടേ ഒരാശ്വാസം 😍

  • @baburajmb2010
    @baburajmb2010 Před 29 dny +2

    മോഹൻ വർഗീസി ന് ഉച്ചിഷ്ടവും അമേദ്യവും ഒരു നടുവിരൽ നമസ്കാം സും വുംനേരുന്നു

  • @kunhikannank4503
    @kunhikannank4503 Před 29 dny +2

    Kerslathilirunnukond Kure mama madhyamangalum Kure selactad bhudhijeevikalum enthokeyo pulampunnud June 4 seshavum ivaroke studioyil kananam😊😊😊

  • @sganeshist
    @sganeshist Před 29 dny +5

    In Maharashtra Sharad powars daughter itself may not win in Baramathi

  • @sureshgopalakrishnan9732
    @sureshgopalakrishnan9732 Před 28 dny +1

    മാപ്രകൾ ഇങ്ങനെ ചർച്ച നടത്തി കാണികളെ സുഖപ്പിക്കാം

  • @user-lc6fe2hk9k
    @user-lc6fe2hk9k Před 27 dny

    ഇവിടെ ഒക്കെ കാണുമല്ലോ

  • @josephthomas8519
    @josephthomas8519 Před 29 dny +20

    ഇവിനെന്താണ് പറഞ്ഞു വരുന്നത്.. തരംഗം പോയിട്ട് ഒരു ചെറിയ ഓളം പോലുമില്ല. കാരണം ഗ്യാസ് ഉം പെട്രോളും

    • @rajeshlekshmanan1388
      @rajeshlekshmanan1388 Před 29 dny +17

      തരംഗം ഓളം അല്ല ഇ പ്രാവിശ്യം സുനാമി ആണ് വരുന്നേ 👍400+👍

    • @josephthomas8519
      @josephthomas8519 Před 29 dny +2

      സുനാമി നാശം ഉണ്ടാക്കും എന്നുകൂടി ഓർക്കുക

    • @sarukarthika7768
      @sarukarthika7768 Před 29 dny +8

      പക്ഷേ മലരും കുന്തിരിക്കും വേണ്ടുവോളം കരുതാം.

    • @sandeepplazhy4368
      @sandeepplazhy4368 Před 29 dny +2

      Atheyo josephe

    • @user-wv1rj7xw4l
      @user-wv1rj7xw4l Před 29 dny +1

      കാത്തിരികാം ജൂൺ 4

  • @ManojKumar-tn8qi
    @ManojKumar-tn8qi Před 29 dny +3

    India ❤❤❤

  • @haridas5243
    @haridas5243 Před 29 dny +3

    നുണ തരംഗം ഇല്ല

  • @alexk.s8815
    @alexk.s8815 Před 29 dny

    India will win right way

  • @roygeorge5669
    @roygeorge5669 Před 29 dny +1

    No wave
    Wave is only in ocean
    Why wave
    What sort of politics
    Politics based on caste utter religious fanaticism
    Horrible politics

  • @anvisajish
    @anvisajish Před 22 dny

    മോഹനാ 4 ന് ചർച്ചയ്ക്ക് വരണം മറക്കരുത്😂

  • @Joney838
    @Joney838 Před 26 dny

    മാതറുഭൂമി ഭരണമാറ്റ൦ ഉറപ്പാണ് രാജ്യ൦ രാഹൂൽ ഭരിക്കു൦😂😂

  • @AbdulWahid-kf3wv
    @AbdulWahid-kf3wv Před 29 dny +6

    വോട്ട് ചെയ്യാതെ ജയ്പ്പിക്കുന്നതു ശരിയല്ല. ആസീറ്റ് ഒഴിച്ചിട്ട് വീണ്ടും തെരഞ്ഞടുപ്പ് നടത്താൻ എതിരാളി ഉണ്ടായിരിക്കണം.

    • @MidhunMathew5770
      @MidhunMathew5770 Před 28 dny +3

      കേരളത്തിൽ നിന്നും നിങ്ങൾക്ക് കുറെ പേർക്ക് പോയി അവിടെ മത്സരിച്ചു കൂടെ??

  • @mohan748
    @mohan748 Před 29 dny +2

    മോഹൻ വർഗീസും കള്ളം പറയാൻ പഠിച്ചു......

  • @praveenpravi7008
    @praveenpravi7008 Před 25 dny

    എന്തിനാടോ ഈ പാവങ്ങളെ ഇങ്ങനെ കൊതിപ്പിച്ചു പറ്റിക്കുന്നെ 😂😂😂

  • @praveenknair915
    @praveenknair915 Před 29 dny

    പിന്നെ വറുഗീസ് , ക്ഷത്രിയ , രജപുത് വോട്ടുകൾ കുറയാനുള്ള കാരണം . ..

  • @kareemparuthikunnanabdul7911

    കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പിൽ 35 സീറ്റ് കിട്ടുമെന്ന് പറഞ്ഞ ടീമാ., എന്നിട്ട് എല്ലാ ഇടത്തും മുന്നാം സ്ഥാനം😅

    • @pranavrayan9405
      @pranavrayan9405 Před 29 dny +1

      Karanjo😂

    • @rahulraj.r5485
      @rahulraj.r5485 Před 29 dny

      Ellayidathum 3 sthanamo? Bjp etra mandalagalil randasthanamundenn ariyamoda theevaravdhi metha ninak aadyam ath poi nokk. Ottak ninte samuhathil ullavar ninnal e nattil potti polinju pokum. Mathetharam enna munnani undakiyond matram vote kittuna teams aanu neyokke

  • @kiransundar6121
    @kiransundar6121 Před 29 dny +15

    ഇതേ മാപ്രകൾ തന്നെ ജൂൺ 4 ന് പറയും മൂന്നാമതും മോഡി എന്ന്... ഇപ്പോൾ കേരളത്തിലെ ചിലരെ ഒക്കെ സുഗിപ്പിക്കാൻ വേണ്ടി എന്തൊക്കെയോ പിച്ചും പേയും പറയുന്നു..

    • @ayyoobmubashira-rp8us
      @ayyoobmubashira-rp8us Před 29 dny

      നോക്കാം നബർ തരാം

    • @kiransundar6121
      @kiransundar6121 Před 29 dny

      @@ayyoobmubashira-rp8us ആയിക്കോട്ടെ ജൂൺ 4ന് നോക്കാം

    • @ROSE-fo3vh
      @ROSE-fo3vh Před 29 dny

      Why Modi to win?

    • @kiransundar6121
      @kiransundar6121 Před 29 dny +2

      @@ROSE-fo3vh purely because of development works and a weak opposition.

    • @MidhunMathew5770
      @MidhunMathew5770 Před 28 dny

      ​@@ROSE-fo3vh He is the leader one who deserves it.

  • @sooraj9460
    @sooraj9460 Před 26 dny

    റിസൽട്ട് വരുമ്പോഴാണ് ശരിക്കുള്ള തരംഗം ഉണ്ടാവുക

  • @BijuAbin-vc2ee
    @BijuAbin-vc2ee Před 26 dny

    ❤️രാഹുൽ 👌ഹിറോ 👌

  • @shibukuttimoodu7926
    @shibukuttimoodu7926 Před 29 dny +1

    ജൂൺ 4 കഴിഞ്ഞ്സാറിനെ ആൾക്കാര് സാ...........റേന്ന് വിളിക്കുമ്പം കുണ്ഡി ത ഗണ്ഡനാകരുത്😂😂

  • @manuramachandran53
    @manuramachandran53 Před 29 dny +2

    Ivanmaru last electionu pottann pradhanamandhri akkiyavarraa...

  • @GNN64
    @GNN64 Před 29 dny +1

    ABJILASH in 2023 RAJASHAN EXIT POLL nokku😂

  • @SamBahadur97
    @SamBahadur97 Před 29 dny +6

    ചോദ്യം ചോദിക്കുന്ന മലരിനെയും ഉത്തരം പറയുന്ന മലരിനെയും ജൂൺ നാലിന് കാണണം.

  • @sajusajuka2756
    @sajusajuka2756 Před 26 dny

    EVM നേ കുറ്റം പറയ്‌നുള്ള ആദ്യ സ്റ്റെപ്പ്

  • @ArunRaj-xo4qf
    @ArunRaj-xo4qf Před 26 dny

    റിസൾട്ട് വരുന്നത് വരെ ഇങ്ങനെ തരംഗം ഇല്ല എന്ന് ആശ്വസിക്ക് ജൂൺ 4 നു കാണാം തരംഗം..

  • @shafeekshafee1684
    @shafeekshafee1684 Před 29 dny

    Evm സഹായിലേൽ

  • @MidhunMathew5770
    @MidhunMathew5770 Před 29 dny +3

    ഇവനൊക്കെ AC റൂമിൽ ഇരുന്നു ശർദ്ദിക്കുന്നത് പോലെ അല്ലെ കാര്യങ്ങൾ. ഇവനൊക്കെ പറ്റിയത് രാഷ്ട്രീയ നിരീക്ഷണം അല്ല വാന നിരീക്ഷണം ആണ് 😂😂😂

  • @unnikrishnan7696
    @unnikrishnan7696 Před 24 dny

    2014 ൽ upa സർക്കാരിന്റെ ലക്ഷം കോടികളുടെ അഴിമതി ആയിരുന്നു പ്രധാന തെരഞ്ഞെടുപ്പു ചർച്ചാ വിഷയം എങ്കിൽ ഇന്ന് പത്തു വർഷത്തിന് ഇപ്പുറം പ്രതിപക്ഷത്തിനോ കേജരിവാൾ ളിനോ മോഡിക്കെതിരെ അഴിമതി ആരോപിക്കാൻ ഒന്നുമില്ല... അവസാനം കൊണ്ടു വന്ന ഇലക്ടരൽ ബോണ്ട്‌ എട്ടു നിലയിൽ പൊട്ടി.. കൊണ്ഗ്രെസ്സ് ന്റെ അഴിമതി തുടച്ചുമാറ്റാൻ ചൂലുമായി വന്ന കേജരിവാൾ അക്കാര്യമൊക്കെ മറന്ന് ഇപ്പോൾ അഴിമതി കേസിൽ ജാമ്യത്തിലിറങ്ങി ജനങ്ങൾക്ക്‌ ഗ്യാരണ്ടി കൊടുക്കുന്ന തിരക്കിലാണ്..ഉപ മുഖ്യൻ ഉൾപ്പെടെ മന്ത്രിമാരടക്കം പല നേതാക്കളും ഇപ്പോഴും ജയിലിലാണ്..
    മാമാ മദ്യമങ്ങളെ മാത്രമേ നിങ്ങൾക്ക്‌ വിഡ്ഢികളാക്കാൻ ഒക്കൂ Mr... 😄😄😄

  • @santhoshxavier6643
    @santhoshxavier6643 Před 21 dnem

    Good 👍🏽👍🏽👍🏽👍🏽 Sir 💪🏽💪🏽
    Good 👍🏽 DK SR 👍🏽👍🏽 RG Rg Rg Rg Rg Rg Rg Rg Rg Rg Rg Rg iNCO 💪🏽💪🏽

  • @vineethvasudevanpillai5344

    Bjp ജയിക്കും എന്നു എല്ലാവർക്കും അറിയാം.. അത് കൊണ്ട് കോൺഗ്രസ്‌ വോട്ട് ഒന്നും പോൾ ചെയ്യില്ല... 🤣🤣qq

  • @freakdude8163
    @freakdude8163 Před 29 dny +3

    നീയൊന്നും പ്രദീപ്‌ ഗുപ്തയെക്കാളും വലിയ തെരഞ്ഞെടുപ്പ് വിദ്ക്കത്തർ അല്ലല്ലോ. Pradeep Guptha C. E. O of Axis my India Indias best തെരഞ്ഞാടുപ്പു analyist. ഇന്നത്തെ ഇന്റർവ്യൂ കണ്ടിട്ട് സംസാരിക്കുക.

  • @allinonedisplay9902
    @allinonedisplay9902 Před 24 dny

    നല്ല തണുപ്പ് എന്ന് പറയുന്നത് ഈ ചൂട്സമയത്ത് തിരിച്ചറിവില്ല

  • @actm1049
    @actm1049 Před 27 dny

    last bus for civilised indians

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 29 dny

    മോഹൻ വർഗീസ് വെരി ഗുഡ്

  • @renjithr2522
    @renjithr2522 Před 29 dny

    തോൽക്കുമെന്ന് ഉറപ്പുള്ളത് കൊണ്ട് കോൺഗ്രസുകാർ ആരും വോട്ട് ചെയ്യാൻ പോയില്ല 😂😂

  • @satyamevajayate-english9075

    INDIA മുന്നണിക്ക് അധികാരം കിട്ടാൻ സാധ്യത തെളിഞ്ഞതോടെ അച്ചായൻ കാലു മാറി കോൺഗ്രസ്സിനൊപ്പമായി.

    • @anishm.antony1952
      @anishm.antony1952 Před 27 dny

      ഒന്നും ഇല്ലടെ..... അച്ചായന്മാർ പൊട്ടന്മാർ അല്ല

    • @PAPPUMON-mn1us
      @PAPPUMON-mn1us Před 27 dny

      ​@@anishm.antony1952 പക്ഷെ നല്ല വർഗീയ വാദികൾ ആണ് അച്ചായന്മാർ.. 😋

    • @PAPPUMON-mn1us
      @PAPPUMON-mn1us Před 27 dny

      മൈര് കിട്ടും കിണ്ടി മുന്നണിക്ക് അധികാരം... 🤨

    • @anishm.antony1952
      @anishm.antony1952 Před 27 dny

      @@PAPPUMON-mn1us നിങ്ങൾക്ക് പറയാൻ കഴകത്തില്ലാത്തതു വിളിച്ചു പറയുമ്പോൾ നിന്നെപ്പോലെയുള്ള ശിഘണ്ടികൾക്ക് അങ്ങനെ തോന്നും.... സ്വാഭാഭികം......

    • @PAPPUMON-mn1us
      @PAPPUMON-mn1us Před 27 dny

      @@anishm.antony1952 അമ്മേടെ ഭർത്താവിന് പിറക്കാതെ അരമനയിൽ തൂറിയിട പ്പെട്ട നീ ആണോ naaye ചെലക്കുന്നത്... പട്ടിടെ mone.. 🤨

  • @user-cj9md7oc6s
    @user-cj9md7oc6s Před 29 dny +12

    തരംഗം ഇല്ലാത്തത് BJP ക്ക് അല്ല, മറ്റുപാർട്ടികൾക്കാണ്. വോട്ടിനു പോയവർ BJP ക്ക് കുത്തി. ബാക്കിയുള്ളവർക്ക് കാര്യം മനസിലായി, കഴിവ് കെട്ട്ടവന്മാർക്ക് കുത്തുന്നതിലും ഭേദം വീട്ടിലിരുന്നു അവധി ആഘോഷിച്ചു കൂടെ... 😂

    • @harikrishnanr1368
      @harikrishnanr1368 Před 28 dny

      Ninod elarum van parajo njangal bjp kk an vote cheythen 😂🙏

  • @satheesh.satheesh7215
    @satheesh.satheesh7215 Před 29 dny +3

    അഭിലാക്ഷേ "ഇൻഡി"
    മുന്നണിയോട് കവടിവെക്കാൻ പറയ്യു
    😃😃😃