നിങ്ങളുടെ ഈ ആഴ്‌ച എങ്ങനെ ? (2024 April 28 - May 04)

Sdílet
Vložit
  • čas přidán 26. 04. 2024
  • Jayan Sasthamangalam :Astrologer , Pendulum reader, TV anchor ,Writer. കൂടുതൽ ജ്യോതിഷ സംശയങ്ങൾ അറിയുന്നതിന് Whatsapp - ലൂടെ message - ചെയ്യ്ത് സമയം book - ചെയ്തതിന് ശേഷം വിളിക്കുക: 8921215428

Komentáře • 105

  • @ramachandran342
    @ramachandran342 Před 2 měsíci +8

    താങ്കൾ നാള് എഴുതി കാണികുന്നത് വളരെ നല്ല കാര്യം അഭിനന്ദനങ്ങൾ

  • @g.r.prasadg.r.pradad5484
    @g.r.prasadg.r.pradad5484 Před 2 měsíci +9

    🙏 നമസ്കാരം സാർ. വളരെ കൃത്യമായജ്യോതിഷം. 80 ശതമാനത്തിന് അപ്പുറം സത്യമായി വരാറുണ്ട്. സന്തോഷം. ഒപ്പം ഒരു കാത്തിരിപ്പും. 🙏

  • @aneeshank2986
    @aneeshank2986 Před 2 měsíci +5

    സാർ പറയുന്നത് വളരെ സത്യമായി വരാറുണ്ട് ഞാൻ വ്യശ്ചികക്കൂറ് വിശാഖം കഴിഞ്ഞ ഏപ്രിൽ 22 വ്യാഴ മാറ്റം മുതൽ വളരെ ബുദ്ദിമുട്ടനുഭവിച്ചു വരുന്നു ഏഴിലെ വ്യാഴം ശുഭപ്രതീക്ഷ നൽകുന്നു.

    • @renjithbabypillai6743
      @renjithbabypillai6743 Před 2 měsíci

      Bro njanum visakham Vrichikarashi aanu.njaanum broye pole valare budhymutt anubhavichu varunnu.Ini vyazhthinte mattam kondu budhymutt marumennu pratheekshikunnu

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 Před 2 měsíci +4

    വളരെ നല്ല പ്രവചനം, താങ്ക്സ് സർ 🙏

  • @harikannanthanamharikannan1346
    @harikannanthanamharikannan1346 Před 2 měsíci +1

    അങ്ങയുടെ ജ്യോതിഷ വിശകലനം വളരെ സത്യസന്ധമാണ്.. നന്ദി 🙏

  • @lathakk8338
    @lathakk8338 Před 2 měsíci +1

    നമസ്കാരം സർ 🙏🏻🙏🏻🌹 സർ പറയുന്ന കാര്യത്തിൽ 100%ശരിയാകുന്നുണ്ട്.. 👍🏻കഴിഞ്ഞ ആഴ്ച അത്തം നക്ഷത്രത്തിൽ പറഞ്ഞ ...കാര്യങ്ങൾ കറക്ട് ആയിരുന്നു.. നന്ദി 🙏🏻🙏🏻🌹💕

  • @achu3428
    @achu3428 Před 2 měsíci +1

    നമസ്കാരം 🙏🏼🙏🏼🙏🏼വളരെ കറക്റ്റ് ആണ് ഞാൻ അശ്വതി രോഗം പറഞ്ഞത് വളരെ ശരി ആണ് തിരുമേനി 🙏🏼

  • @gopaljimanacaud
    @gopaljimanacaud Před 2 měsíci +1

    നല്ല അവതരണം

  • @akhilkumar2718
    @akhilkumar2718 Před 2 měsíci

    സാറെ നിങ്ങള് പറയുന്നത് എല്ലാം ശരിയായി നടക്കുന്നുണ്ട് നിങ്ങള് സൂപ്പറാ

  • @sujathaviswanathang6829
    @sujathaviswanathang6829 Před 2 měsíci +1

    Dhanurashi kettu santhoshamai.

  • @Adithi31
    @Adithi31 Před 2 měsíci +2

    Thank you 👍

  • @sarikarajeeshjanee
    @sarikarajeeshjanee Před 2 měsíci

    നന്ദി രജീഷ് ഉത്രം കന്നികൂർ

  • @asvlogs7385
    @asvlogs7385 Před 2 měsíci +2

    Sir namaskaaram 🙏🙏🙏🙏🌹

  • @ksk4831
    @ksk4831 Před 2 měsíci

    താങ്ക്സ് sir ശശികുമാർ ഉത്രം ചിങ്ങത്തിൽ 🙏🏻🙏🏻🙏🏻

  • @sajithajayan4717
    @sajithajayan4717 Před 2 měsíci

    Thirumeni namaskarm ellam sathyam

  • @beenamol3094
    @beenamol3094 Před 2 měsíci +1

    Thank you sir🙏🏻🙏🏻

  • @user-cd9ik5ke9u
    @user-cd9ik5ke9u Před 2 měsíci

    നമസ്കാരം തിരിമേനി പറയുന്നത് എല്ലാം സത്യം ആണ് 🙏🙏🙏🙏🙏

  • @lakshmikkutty
    @lakshmikkutty Před 2 měsíci +2

    🙏

  • @sethu9238
    @sethu9238 Před 2 měsíci +2

    Thank you sir thank univers ♥️♥️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @saritha5759
    @saritha5759 Před 2 měsíci +1

    Namaskaram swamy

  • @vyshnavikm886
    @vyshnavikm886 Před 2 měsíci

    Sir ❤ paranjathu ellam valare sariyanu . Njngal kumbakooru poororutathi,chathayam .ellam sariyanu🙏 vyshnavi. ❤😊

  • @pvgopakumar1428
    @pvgopakumar1428 Před 2 měsíci +9

    സാർ, കഴിഞ്ഞ ആഴ്ച് എൻ്റെ മേടകുറു റ് വാരഫലം വളരെ സത്യമായിരുന്നു അതിനു മുന്നിലുളള വാരഫലവും സത്യമായിരുന്നു എന്നു ഞാൻ അറിയിച്ചിരുന്നു 21 ഞായറാഴ്ച എനിക്ക് ഞാൻ ഓടിച്ച ബൈക്ക് മുൻപിൽ ചാടിയ ഒരാളെ ഇടിക്കുകയും എൻ്റെ വലതു കാൽപാദത്തിലും കാൽമുട്ടിലും നന്നായി പരിക്കുപറ്റി. ഒടി വൊന്നുമില്ല നല്ല നീരുണ്ട് ഇപ്പോഴും വലതുകാൽപാദം വേദനയും പാദത്തിൽ നീരുമുണ്ട്. വണ്ടിക്ക് സാരമായ കേടുണ്ട്. ഇടിച്ചത്തളിനു വലിയ പരിക്കില്ല. കാലിൽ ചെറിയ മുറിവുമാത്രം ഞാൻ ഭരണി നക്ഷത്രം വ്യാഴം മാറുന്നത് നന്മവരുമെന്ന് കരുതുന്നു സാറിന് നന്ദി

  • @user-wg2mv3pw7s
    @user-wg2mv3pw7s Před 2 měsíci +3

    🙏 സമയമാറ്റം ഓർക്കുമ്പോൾ തന്നെ പേടിയാണ്. ഒരു പാട് അനുഭവിച്ചു. ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നു. ഞാൻ ഉത്രട്ടാതി നക്ഷത്രം. 🙏

    • @sheenapt3628
      @sheenapt3628 Před 2 měsíci

      എന്റെ അവസ്ഥയും ഇതുതന്നെ. ഉത്രട്ടാതി നക്ഷത്രം.

    • @sree1658
      @sree1658 Před 2 měsíci

      😢same

  • @titanx371
    @titanx371 Před 2 měsíci

    Sir. Parayunna karyangal. Correct anu

  • @padma2888
    @padma2888 Před 2 měsíci

    Kannikoor സമാധാനമായി

  • @BeenaC-ui1mh
    @BeenaC-ui1mh Před 2 měsíci +2

    എൻ്റെ പുരമാണ് താങ്ങൾ പറയുന്നത് എല്ലാം ശരിയാണ്

  • @sinilinson4220
    @sinilinson4220 Před 2 měsíci

    കർകിടകകൂറ് sir correct ആണ്

  • @augustinek6926
    @augustinek6926 Před 2 měsíci

    God bless you

  • @AbdulAzeez-gy9ut
    @AbdulAzeez-gy9ut Před 2 měsíci +3

    താങ്കൾ പറയുന്നത് കുടുതലും സത്യം ആണ്

  • @rajendrancr9250
    @rajendrancr9250 Před 2 měsíci

    🙏❤️നമസ്കാരം ❤️🙏

  • @RajeenaSeena-sz4eh
    @RajeenaSeena-sz4eh Před 2 měsíci

    അത്തം നാളാണ് പറഞ്ഞത് പോലെ സംഭവിക്കട്ടെ പൃർത്തിക്കണേ തിരുമേനി ജോലി യിൽ തടസങ്ങൾ മാറാനും ശതൃക്കളേ പരാജയ പെടുത്താനും വേണ്ടി

  • @sethukumar1324
    @sethukumar1324 Před 2 měsíci

    നമസ്കാരം. 🌹🙏🏿🙏🏿🙏🏿🙏🏿🌹

  • @augustinek6926
    @augustinek6926 Před 2 měsíci

    Thank you

  • @anilab2473
    @anilab2473 Před 2 měsíci

    Atham 🙏🙏🙏

  • @Cookworld3
    @Cookworld3 Před 2 měsíci +1

    ❤❤❤

  • @nirmalapc7182
    @nirmalapc7182 Před 2 měsíci

    Truely

  • @sabarivishnu123
    @sabarivishnu123 Před 2 měsíci +5

    Sir കഴിഞ്ഞ ആഴ്ച വൃശ്ചിക കൂറിന്റെ പ്രവചനത്തിൽ സാമ്പത്തികബലാഭം പറഞ്ഞിരുന്നു. പക്ഷെ ആകെ മനോവിഷമം മാത്രമേ undayullu😔😔😔😔

    • @letuslive1912
      @letuslive1912 Před 2 měsíci +1

      Same അവസ്ഥ എനിക്കും 😢

  • @francispd8293
    @francispd8293 Před 2 měsíci +1

    I don't believe in online predictions,but after Jupiter transit,l am waiting for good results ( karkadakam rasi) if yr predictions will come true,l must inform here😮

  • @sethulakshmi-gf2oq
    @sethulakshmi-gf2oq Před 2 měsíci

    Sir parayunnath ellam correct anu. So kelkkanum pediya aapathu parayumbol

  • @user-ih7li2vl5n
    @user-ih7li2vl5n Před 2 měsíci

    കല ചിത്തിര സത്യം എന്റെ പേരക്കുട്ടി മകളും വന്നു മോൾക് 2 മത് വിശേഷം നട്ടെല്ല് പ്രശ്നം സാർ 100% സത്യം ആണ് 🙏🙏🙏❤️❤️❤️

  • @lijukknd8869
    @lijukknd8869 Před 2 měsíci

    Namaskaram

  • @sukanya7001
    @sukanya7001 Před 2 měsíci

    Sir, njan sir ൻ്റെ എല്ലാ വാരഫലവും ശ്രദ്ധിക്കും ,ഈ ആഴ്ച്ച യിലെ കേട്ടിട്ട് അശ്വതി നക്ഷത്രം ലോട്ടറി എടുത്ത് , 30 തീയതി കൊള്ളം എന്ന് sir paranju enik ഇന്നു 6,0000 price പ്രൈസടിച്ചു അടിച്ചു ❤

  • @Elactron-di5bj
    @Elactron-di5bj Před 2 měsíci

    🙏🏻🙏🏻🙏🏻

  • @dhanya4344
    @dhanya4344 Před 2 měsíci

    🙏👍

  • @rajendrank8258
    @rajendrank8258 Před 2 měsíci

    പൃവഞനങൾ ഏകദേശം ശരി യാണ് ❤

  • @reshmis645
    @reshmis645 Před 2 měsíci +1

    Mithunam 7.45

  • @leenababu1058
    @leenababu1058 Před 2 měsíci

    Namasthe Sir 🙏🙏🙏Hare krishna Radhe Radhe 🪔❤️❤❤

  • @anjanas7655
    @anjanas7655 Před 2 měsíci

  • @leelageorge-5783
    @leelageorge-5783 Před 2 měsíci

    👌🏾👌🏾🙏🏾

  • @renjithbabypillai6743
    @renjithbabypillai6743 Před 2 měsíci +1

    Vrichikarashi 22.07

  • @krishnakumaric6753
    @krishnakumaric6753 Před 2 měsíci

    🙏🙏🙏👍

  • @bobinvarghesebobinvarghese7557

    🥰🥰🥰

  • @user-dy1gp2no5k
    @user-dy1gp2no5k Před 2 měsíci +1

    സിന്ധു അനിഴം

  • @sobhanamohan5063
    @sobhanamohan5063 Před 2 měsíci

    🙏🙏🙏🙏💐

  • @chiccammachix7069
    @chiccammachix7069 Před 2 měsíci +1

    For me Thullakurru financially v.down

  • @Madhu-fc2zh
    @Madhu-fc2zh Před 2 měsíci

    💙🙏🙏🙏

  • @SivaprasadhsPrasad
    @SivaprasadhsPrasad Před 2 měsíci

    Sivaprasad,s,Avittam

  • @Aamipjacobzachariah21
    @Aamipjacobzachariah21 Před 2 měsíci +2

    സർ പറയുന്നത് മാത്രമേ എനിക്ക് വിശ്വാസമുള്ളൂ എല്ലാം ജീവിതത്തിൽ അതുപോലെ ഉണ്ടാകുന്നുണ്ട് 🙏🏻🙏🏻🙏🏻

  • @kalabinesh638
    @kalabinesh638 Před 2 měsíci

    കുമ്പക്കൂർ.കന്നി ക്കൂർ🙏🏻🙏🏻🙏🏻

  • @devirajan1112
    @devirajan1112 Před 2 měsíci

    Sir namaskaram 🙏🙏🙏 Devi. ayilyam Rajan ayilyam

  • @letuslive1912
    @letuslive1912 Před 2 měsíci

    മൊത്തം തടസ്സം 2023 jan മുതൽ 😢
    Project മുടങ്ങി കിടക്കുന്നു. സാമ്പത്തിക മേഖല ശൂന്യം 😢
    May മുതൽ മാറ്റങ്ങൾ ഉണ്ടാവും എന്നറിയുന്നതിൽ ആശ്വാസം ഉണ്ട്.😊

  • @reshmimanoj7424
    @reshmimanoj7424 Před 2 měsíci

    manoj pooyam 3 varshamayi joli ella kure cash kittanund onnum kittunnilla

  • @leelageorge-5783
    @leelageorge-5783 Před 2 měsíci

    ഞാൻ വിശാകം vary carct

  • @meerajoseph2849
    @meerajoseph2849 Před 2 měsíci

    Oru naalinte aadya pakuti 2nd Pakuti etc okk engane aanu decide cheyyunnathu! Oral janicha time nokkiyaano? 12 pm vare janichavar first half and 12.01 to 11.59 pm 2nd half, angane aano?
    Also, koor engane aanu determine cheyyunnathu? For eg: if somebody is avittam but born in the month of vrishchikam, is that still Makarakkoor or vrishchikakoor? And if they are Sagittarius according to the western Zodiac, are they dhanukkoor in Malayalam zodiac?
    It’s all so confusing! 😮

    • @jeyesmangalam
      @jeyesmangalam  Před 2 měsíci +1

      ജനിച്ച സമയം തന്നെയാണ് പ്രധാനം. Eg. ഒരാൾ രാവിലെ 28.4.2024 രാവിലെ 6.30 ക്കു ജനിച്ചു എന്ന് വിചാരിക്കുക.മേട ലഗ്നം. മൂലം നക്ഷത്രം ഒന്നാം പാദം. കാരണം പുലർച്ചെ 4.27 ന് മൂലം നക്ഷത്രം തുടങ്ങി. പിറ്റേന്ന് പുലർച്ചെ 4.48 വരെ മൂലം നക്ഷത്രമാണ്. അതായതു മൂലം നക്ഷത്രത്തിന്റെ ആയുസ് അല്ലെങ്കിൽ ദൈർഖ്യം 24 മണിക്കൂർ 20 മിനിറ്റ് ഉണ്ട്. ഇതിനെ നാലായി ഭാഗിച്ചാൽ ഓരോന്നും ഓരോ പാദം. ഈ വ്യക്തി രാവിലെ 6.30 ക്കു ജനിച്ചതിനാൽ 4.27 am മുതൽ 10.37 am വരെ മൂലം നക്ഷത്രത്തിന്റെ ആദ്യ (ഒന്നാം) പാദം ആവും... 🙏

    • @jeyesmangalam
      @jeyesmangalam  Před 2 měsíci +1

      വൃശ്ചിക മാസത്തിൽ ജനിച്ചാൽ വൃശ്ചിക കൂർ എന്നു പറയില്ല. വൃശ്ചികം രാശിയിൽ സൂര്യൻ നിൽക്കുന്നു എന്ന് മാത്രം. അവിട്ടം നക്ഷത്രമാകയാൽ ( ഒന്നും രണ്ടു പാദങ്ങൾ) മകരകൂറും (മൂന്നും നാലും പാദങ്ങൾ ) കുംഭകൂറും ആണ്.

  • @AnnoyedBeagle-bi6cw
    @AnnoyedBeagle-bi6cw Před 2 měsíci

    Ayiliam kazhinjha oru varsham joliyil oru nettavum undayittila

  • @user-rn7rm2cd2l
    @user-rn7rm2cd2l Před 2 měsíci +1

    May masam phalam full video edumo

  • @sheejabaiju7185
    @sheejabaiju7185 Před 2 měsíci

    Sir namaskaram anikku makkaluda karayam onnu ariyanamayirinnu jathakam anikku sir parayunnathu karact anu

  • @miniprakash3983
    @miniprakash3983 Před 2 měsíci

    പുണർതം 95 March 12 ഉച്ചക്ക് 11 30 ന്

  • @ajitkr107
    @ajitkr107 Před 2 měsíci

    Onnum sheriyalla

  • @soumyast9842
    @soumyast9842 Před 2 měsíci

    മേടകൂർ വലതു കാൽ പ്റബ്ലം ഉണ്ട്

  • @renjithbabypillai6743
    @renjithbabypillai6743 Před 2 měsíci +1

    Sir may masaphalam ennu video idum?

  • @sreedevipillai7535
    @sreedevipillai7535 Před 2 měsíci

    സ്ത്രീ ദേവി പൂയം 1950 കർക്കിടകം എൻറെ ശനി എന്ന വരെ ഉണ്ട് ഞാൻ. നവംബർ. 23 തീയതി ഞാൻ. മുകളിലോട്ടു എഴുന്നേറ്റു അതേപോലെ താഴ്ഇരുന്നപോയി ഇപ്പോൾ എഴുന്നേറ്റിക്കാ വയ്യ മറ്റ്വസൂഖം ഒന്നും ഇല്ല എല്ലാവരും പറഞ്ഞു ശനി യാണ് എൻറെ വയാഴിക മാറികിട്ടുമോ

    • @sreedevipillai7535
      @sreedevipillai7535 Před 2 měsíci +1

      എൻറെ കാൽ തിരുമ്മൽ കോഢൂമാറുമോ

  • @sreelatha6350
    @sreelatha6350 Před 2 měsíci

    നമസ്കാരം തിരുമേനി തിരുമേനി പറയുന്നതെല്ലാം സത്യമാണ്🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @miniprakash3983
    @miniprakash3983 Před 2 měsíci

    Sir ഉത്രട്ടാതി 1967 March 12 രാത്രി വിദേശത്തേക്ക് പോകാൻ Intervew കഴിഞ്ഞ december 8 ന് കഴിഞ്ഞതാണ് പക്ഷെ ഒന്നും നടന്നില്ല 1995 March 12 ഉച്ചക്ക് 11 30 ന് വിദേശത്ത് എത്തിയിട്ടും ജോലി ആയില്ല😢

    • @miniprakash3983
      @miniprakash3983 Před 2 měsíci

      മകൻ ആണ് വിദേശത്ത് എത്തിയത് ജോലി ആയില്ല March 12 ഉച്ചക്ക് 1130 ന്പുണർതം

  • @narayananpookkodan3114
    @narayananpookkodan3114 Před 2 měsíci

    Parayunnadonnum saryavunnilla..

  • @Vineetha1118
    @Vineetha1118 Před 2 měsíci +1

    സർ, മെയ്‌ മാസ ഫലം?

  • @sajeevta9732
    @sajeevta9732 Před 2 měsíci

    എന്റെ രാശി ധനു ദശാകാലം വ്യാഴം എന്നിട്ടും നിങ്ങൾ പറയുന്ന നെഗറ്റീവ് എല്ലാം കറക്റ്റ്, പോസറ്റീവ് ഒന്നും ഫലിക്കാറില്ല

  • @humanityiswaytospiritualli4046

    Karkitakam 10:20😅

  • @user-mj5vu9bk2l
    @user-mj5vu9bk2l Před 2 měsíci +1

    സാർ പറയുന്നത് കറക്ട് anu

  • @aneeshank2986
    @aneeshank2986 Před 2 měsíci +2

    സാർ വാട്ട്സ് അപ്പിലൂടെ മറുപടി നൽകുമോ ജാതകം പരിശോധിക്കുമോ ഫീസ് എത്രയാണ്

    • @jeyesmangalam
      @jeyesmangalam  Před 2 měsíci

      നൽകാറുണ്ട്. Birth details അയക്കുക

  • @user-ci9tw1yc3b
    @user-ci9tw1yc3b Před 2 měsíci

    എൻ്റെ വീട്ടിൽ ഒരു അൾ ഉണ്ട് എതിനെ ഒഴിപ്പികൻ വല്ല പണിയും ഉണ്ടേ അരും മല്ല എൻ്റെ കലൻ ഏട്ടൻ ണ് ഭാര്യയും വേറാം മുതേവിയണ് ഭര്യവിട്ടിൽ ഒരു കുന്തം വും മില്ല എൻ ശത്രുകൾണ് വഴിയും ഉണ്ടേ😮😮😮😮😮

  • @jacobok7982
    @jacobok7982 Před 2 měsíci

    അപ്പോൾ ദൈവം ത്തിനു ഇതിൽ ഒരു റോളും ഇല്ല എന്നല്ലേ, മനസ്സിലാക്കേണ്ടത്,, ഗ്രഹങ്ങൾ ചെയ്യുന്നത് അനുഭവിക്കണം എന്നല്ലേ???

  • @sreekanth3710
    @sreekanth3710 Před 2 měsíci

    കഴിഞ്ഞമാസം പറഞ്ഞതെല്ലാം സത്യമാണ്

  • @swarnakumaria8509
    @swarnakumaria8509 Před 2 měsíci

    🙏

  • @anilmathew2453
    @anilmathew2453 Před 2 měsíci

    ❤❤❤

  • @user-qn5zt6dx3z
    @user-qn5zt6dx3z Před 2 měsíci

    ❤❤❤