ഗർഭിണികൾ പ്രധാനമായും അറിയേണ്ട കാര്യങ്ങൾ | Pregnancy tips in malayalam

Sdílet
Vložit
  • čas přidán 8. 09. 2024
  • ആരോഗ്യമുള്ള കുഞ്ഞു പിറക്കാന്‍ ഗര്‍ഭധാരണത്തിനു മുമ്പും ഗര്‍ഭിണിയായശേഷവും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍. ഈ മാറ്റങ്ങള്‍ അടുത്തറിയുകയും അതിനനുസരിച്ച് ജീവിതക്രമം ചിട്ടപ്പെടുത്തുകയും ചെയ്യുക
    1. ഗർഭിണികൾ പ്രധാനമായും ചെയ്യേണ്ട ടെസ്റ്റുകൾ എന്തല്ലാം ?
    2. ഗർഭിണികൾക്കുണ്ടാവുന്ന ഛർദി, ക്ഷീണം, etc ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
    3. കുഞ്ഞിന്റെ അനക്കം ഗർഭിണികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ പ്രശസ്ത ഗൈനക്കോളജിസ്റ് Dr. Uma Radhesh സംസാരിക്കുന്നു
    ഗർഭിണികൾക്കുണ്ടാവുന്ന സംശയങ്ങൾ കമന്റ് ചെയ്യുക Dr. Uma Radhesh MBBS, DGO, DNB - മറുപടി നൽകുന്നതാണ്

Komentáře • 1,3K

  • @Arogyam
    @Arogyam  Před 6 lety +129

    ഗർഭധാരണവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക. Dr. Uma Radhesh Aster MIMS Calicut മറുപടി നൽകുന്നതാണ്.

    • @akhilavijayan4151
      @akhilavijayan4151 Před 6 lety +5

      Ma'am enik 2 thavana abortion ayathane..thyroid undarunnu 12 ayrunnu normalayt veendum prgnantayi 8 month vare oru problomilarunu,5 monthile scaningl oru kuzhapom paranjila bt 8 mnthil kunjine bowel loops prblayi ,scierian cheythu fluid poti poyit bt kunjine kitylaa,njan enthoke ene sradhikkanam,epo thyroid normalayirunnathu vallathe kudunnu matu scaningilo testilo onnum oru prblomilla,

    • @shamnanaqqash3070
      @shamnanaqqash3070 Před 6 lety +6

      Ennit oru reply polum doubtsn kodukunnillalo aarkum..

    • @thoufirajashim3949
      @thoufirajashim3949 Před 6 lety +1

      Mam
      njn eppo 3 mnth prgnt ann
      but eppo kurachayii asthi urukkam pole kanunnu..
      Adhentha angne? Enthelum prblm undo?

    • @llabeeb9408
      @llabeeb9408 Před 6 lety

      Mam njan eppol 4masathilek kadannu.anik thalavethanayum muthram oykumbol Cheriye vethana und anthengilum kuyappam undo

    • @anoobsha123
      @anoobsha123 Před 6 lety

      Arogyam Dr my self sanuja.2.5yrs back njn ippo pregnent aanu.idhinu mubhu 3pravashyam bleeding nadannayirunnu.nte Q:nkk ippo nte Dr 1mnth aayapol thanje glucose test cheydhu adhu nthinaanu adhu kuzhapam uddo

  • @remyamaheh4622
    @remyamaheh4622 Před 2 lety +186

    എന്റെ വിവാഹം കഴിഞ്ഞിട്ട് 11വർഷം ആയി ഇത് വരെ കുട്ടികൾ ഇല്ല ഒരുപാട് മരുന്ന് കഴിച്ചു ലാസ്റ്റ് ഇപ്പോൾ iui ചെയ്യുക ആണ് 3മത്തെ കഴിഞ്ഞു ഇന്ന് 18ദിവസം ആയി പോസിറ്റീവ് ആകാൻ കാത്തിരിക്കുകയാണ്

  • @shahulshahul9776
    @shahulshahul9776 Před 5 lety +40

    വളരെ നല്ല ഉപദേശങ്ങളാണ് .ഒരുപാട് ഇഷ്ട്ടപ്പെട്ടു .ഇനിയും ithupoലുള്ള karyangal പ്രദീക്ഷിക്കുന്നു.thankuuuu

  • @nihaldilu4047
    @nihaldilu4047 Před 5 lety +10

    thanks Dr. Njan pregnent anenn arinjitt 4 Day ayitte ullu but kanichittilla.nalla ksheenavum vedhanayum und.

    • @mubishabeerali1657
      @mubishabeerali1657 Před 4 měsíci

      Njanum angineya ennekk 10 day ayitollu vere kozhoponulla hcg level nokiyirunnu 117.10 ane vannadj

  • @shihabkb2513
    @shihabkb2513 Před 4 lety +22

    ആദ്യത്തെ മൂന്നു മാസം കഴിക്കേണ്ട ഫുഡ്‌ എന്തൊക്കെയാണ്

  • @akhilatprabheesh4105
    @akhilatprabheesh4105 Před 3 lety +27

    Thanks dr എനിക്ക് 3 months ആയി 2 nd പ്രെഗ്നന്റ് ആണ് 🥰🥰

    • @priyad7279
      @priyad7279 Před 3 lety +1

      Hi do you have any nausea or vomiting

    • @riyanasrin7287
      @riyanasrin7287 Před 12 dny

      Ethra month akumboya vayarokke Vann thudangal adhayadh mattullork pregnant anunn mamassilaval

  • @sreekanthsreedharanpillai5109

    Thanks for all Dr. Uma madam.

  • @karthikakarthikavinesh1329
    @karthikakarthikavinesh1329 Před 6 lety +12

    Nice video.... Oru garbhini arinjirikkenda athyavasyam kaaryangal dr paranju thannu thank you dr.

    • @Arogyam
      @Arogyam  Před 6 lety

      Thanks for watching..

  • @AreekodeDiaries
    @AreekodeDiaries Před 3 lety +2

    എന്റെ complicated delivery story ente channelil und.pinne അപൂർവമായ ഒരു അനുഭവവും ഞാൻ എങ്ങിനെ തരണം ചെയ്തു kandu nokkoo.ഉപകാരപ്പെടും.

  • @judesony2935
    @judesony2935 Před 5 lety +26

    ഡോക്ടർ കുട്ടികൾക്കുവേണ്ട ഏത് പൊസിഷനാണ് ഏറ്റവുംകൂടുതൽ നല്ലത്. പിന്നെ ബന്ധപ്പെട്ടതിന്ന് ശേഷം സ്ട്രെയ്റ്റായിട്ടാന്നോ കേടാക്കേണ്ടത്

  • @Reshmareshma-zl3eg
    @Reshmareshma-zl3eg Před rokem

    Maaaminte avatharanam nannayitund.valareyadhikam nandhiyund orupad karyangal manasilakan sadhichu .

  • @achukumar2431
    @achukumar2431 Před 5 lety +11

    pregnencyil sexual contactil erpedan padundo? in case sperm ullil pokunathu nallathano atho enthenkilum prblm undo?

  • @avaneeshachu
    @avaneeshachu Před rokem +1

    Iam 18 yr old girl 5 month prengeny ithine kurich kuduthal ariyan patti madam tnxx😊😊😊

  • @arun_mohanzenovianz
    @arun_mohanzenovianz Před 5 lety +15

    thank you so much dear Doctor....so informative. ..and helpful. ..😊

  • @renjinir8559
    @renjinir8559 Před 3 lety

    ഫാലോപ്പി ട്യൂബ് നീക്കാം ചെയ്തതിനു ശേഷം സ്ത്രീകൾക്ക് ഉണ്ടാകുന്ന ദുഷ്യങ്ങൾ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @muhsinapp2030
    @muhsinapp2030 Před 5 lety +6

    Very informative

  • @rininowfalrini7188
    @rininowfalrini7188 Před 4 lety +1

    Thank you Dr. Manasinu nalla samathanam nalkuna information

  • @supriyaram5458
    @supriyaram5458 Před 5 lety +10

    Hello mam,ente lmp March 22nd anu. After conception, april 16th nu cheriya bleeding undayi. Adu implantation ano ? ,njan epoyanu dr ne kanendath?

  • @keirosekitchenvlogs9979
    @keirosekitchenvlogs9979 Před 4 lety +2

    Halo Doctor ഞാൻ ഇപ്പോൾ pregnant ആണ് ഈ സമയത്തു കഴിക്കാവുന്ന ഭക്ഷണത്തെ കുറിച്ചും ചെയ്യാവുന്ന ജോലികളെ കുറിച്ചും പറഞ്ഞു തരാമോ

    • @ayeshasworld5991
      @ayeshasworld5991 Před 4 lety

      Weight edukkunna jolikal ozhivaakkuka. Food nannaayi kazhikkuka vegetables, fruuts, calcium content food , green leafy vegetables, nuts ivayoke kazhikkanam

    • @riasworld4367
      @riasworld4367 Před 4 lety

      ഞൻ ഇട്ടിട്ടുണ്ട്. എന്റെ video കണ്ടു നോക്കു. 🙂
      എന്റെ video കണ്ട് നോക്കു ഗർഭിണികൾക്ക് ഉപകാരപെടും, 5 week മുതൽ 40 week വരെ കുഞ്ഞിന്റെ വളർച്ച ഇട്ടിട്ടുണ്ട്. 🙂ഇഷ്ട്ടപ്പെട്ടാൽ sub ചെയ്യണേ.support cheyane

  • @9895157246
    @9895157246 Před 4 lety +7

    Thank u mam I'm 3 month pregnant nd ur explanation is super even I'm suffering with lot of tired nd omitting....

  • @radhikaa15
    @radhikaa15 Před 2 lety +4

    Thankyou mam, very informative
    I had my ASD surgery when I was 3yrs, completely closed & normal now....now iam 27yrs & pregnant....will I face any complications???

  • @leenajp1067
    @leenajp1067 Před 5 lety +6

    How to control the sugar in pregnancy time

  • @lincyroyroy9200
    @lincyroyroy9200 Před 4 lety +2

    ഡോക്ടർ എനിക്ക് ട്വിൻസ് ആണ്. തൈറോയിഡ് ഉണ്ട്. 23years old
    റിപ്ലൈ

    • @riasworld4367
      @riasworld4367 Před 4 lety

      ഞൻ തൈറോഡിനെ പറ്റി video ഇട്ടിട്ടുണ്ട്. കാണു.
      എന്റെ video കണ്ട് നോക്കു ഗർഭിണികൾക്ക് ഉപകാരപെടും, 5 week മുതൽ 40 week വരെ കുഞ്ഞിന്റെ വളർച്ച ഇട്ടിട്ടുണ്ട്. 🙂ഇഷ്ട്ടപ്പെട്ടാൽ sub ചെയ്യണേ.support cheyane

  • @naeemuladam142
    @naeemuladam142 Před 3 lety +4

    thanks mam.dr.treetmentil enik oru vavayee tannu .

  • @surabhiphilip85
    @surabhiphilip85 Před 5 lety +7

    Thanku so much docter

  • @deepaka9974
    @deepaka9974 Před 5 lety +4

    Thankyou for the video doctor.. Unicornuate uterus aanenkil risk aano? Healthy babye kittan enthokke aanu shredhikkendathu.. thankyou

  • @neelgauri
    @neelgauri Před 6 lety +4

    my first pregnancy 7 month onwards I took insulin..(2013).now I am 19 week pregnant.. starting onwards I am taking glyciphage 500mg at 3 times per day.. still I have 105 fasting, 130 after food.. it is not decreasing.. I am very tensed, it will cause any problem for my baby..

    • @niciyyalallu8883
      @niciyyalallu8883 Před 6 lety

      Pregnancy diabetes is some what risky matter. Just follow ur dr instructions. Be careful

  • @lokasamasthasukhinobhavant5619

    ഡോക്ടർ ഒരു 5മാസം ആകുമ്പോൾ കുട്ടിക്ക് എത്ര വെയിറ്റ് ഉണ്ടാകണം

  • @DMcookingschannel1
    @DMcookingschannel1 Před 3 lety +2

    Very nice information thanku... Dr ❤️🌹🙏

  • @vinithaa8509
    @vinithaa8509 Před 3 lety +1

    Mam super infermation Thank you

  • @activehub7449
    @activehub7449 Před 3 lety +6

    Dr, calcium and vitamin D tablet allathe tonic kazhikkamo

  • @AB-pk8nl
    @AB-pk8nl Před 6 lety +1

    placenta -posterior Lower END 1.8 cm from the Oട എന്ന് പറഞ്ഞാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്

    • @niciyyalallu8883
      @niciyyalallu8883 Před 6 lety

      Placenta thazhe anu. Iniyum irangiyal os cover ayal c section akum. Prathyekich marunnilla delivery time akunbolekum ok akum. Njan ipo 31 week preg anu. Enik ipola placenta keriyath. Placenta healthy akan chila food und. Nuts dates angane . Athoke kazhichal mathi. Valland body ilakanda

  • @zebajeza
    @zebajeza Před 6 lety +9

    Hlo mam
    Pregnancy time thyroid kurich onnu paranj tharumo?

    • @AreekodeDiaries
      @AreekodeDiaries Před 3 lety

      എന്റെ complicated delivery story ente channelil und.pinne അപൂർവമായ ഒരു അനുഭവവും ഞാൻ എങ്ങിനെ തരണം ചെയ്തു kandu nokkoo.ഉപകാരപ്പെടും.

  • @tomjithomastomji4898
    @tomjithomastomji4898 Před 5 lety +3

    Dr now iam 34 week pregnent .my edd is December 4.my LmP is February 28.in my 8month scaning my AFI is 21cm..and I took sugar test as prescribed by my doctor.sugar was normal.Is there any problem .in it ?or have any solution to it?

  • @rajuaos6534
    @rajuaos6534 Před 5 lety +2

    Better sleeping positon for preganant lady

    • @mrmrs8099
      @mrmrs8099 Před 5 lety

      Left side cherinju kidakuka

  • @sunrise1454
    @sunrise1454 Před 5 lety +1

    ആദ്യ കാലങ്ങളിൽ എന്തൊക്കെ ഫുഡ് കഴിക്കാം, ഫ്രൂട്ട്സ് കഴിക്കാൻ പറ്റുമോ, എന്തൊക്കെ ഒഴിവാക്കണം, ഇപ്പോഴും 1.5 മാസം ആയി, pls reply

    • @HealthGlowandTaste
      @HealthGlowandTaste Před 5 lety

      czcams.com/video/SyIXIJ19ZGM/video.html
      Ethokke food ozhivakkanam ennanu we video yil parayunnath.
      Also watch pregnancy diet part 1 and 2

  • @akhilapunnikrishnan6182
    @akhilapunnikrishnan6182 Před 5 lety +3

    it's very interested this video... thanks ...egana Ulla karayam paraju thanathu Nalla karayam...Areyatha Alugalku nallatha... Thanks..

    • @Arogyam
      @Arogyam  Před 5 lety

      Thanks for your valuable reply.. Subscribe for more videos..

  • @firose472
    @firose472 Před 4 lety +1

    Very usful vidio thangyou mam

  • @snehanishanth5704
    @snehanishanth5704 Před 5 lety +4

    2nd pregnancy symptoms malayalam

  • @lijiroy2974
    @lijiroy2974 Před 5 lety +1

    Pregnancy time il enthoke food kazhikan pattum ? Fruits and vegetables

  • @kidsbabymuaaz1044
    @kidsbabymuaaz1044 Před 5 lety +8

    Baby dropping ethinde kurichu pls arengilum ariyumengil reply taranam

    • @AreekodeDiaries
      @AreekodeDiaries Před 3 lety

      എന്റെ complicated delivery story ente channelil und.pinne അപൂർവമായ ഒരു അനുഭവവും ഞാൻ എങ്ങിനെ തരണം ചെയ്തു kandu nokkoo.ഉപകാരപ്പെടും.

  • @kanjanareshma585
    @kanjanareshma585 Před 3 lety

    Njan 2 months pregnant അന്ന് പക്ഷെ എനിക്ക് സങ്കടങ്ങളെ ഒള്ളൂ എന്റെ ഒരു വിധിയെ 4 വർഷം കാത്തിരുന്നു കിട്ടിയതാ

  • @rajanik2099
    @rajanik2099 Před 6 lety +3

    Dr i had ovarian cyst during pregnency, and it is operated after 3rd month. Now completed 5months and 2weeks of pregnency. Scanning is not done after surgery. Is my baby really safe?

  • @sreejakg6015
    @sreejakg6015 Před 4 lety +1

    Maam what is sac yolk sac fetal pole and CRL can u explain. Please..

  • @teamwinners2878
    @teamwinners2878 Před 5 lety +33

    Ethil Dr. Aarkum thanne rply kodikunne kandilla

  • @nazeelashameer9250
    @nazeelashameer9250 Před rokem

    Thaank full vedio ma'am...

  • @greatas6572
    @greatas6572 Před 6 lety +5

    Nice video. Thanks maam

  • @sulfathmz4053
    @sulfathmz4053 Před 5 lety +6

    Hello ma’am. Pregnancy time il edh vagathek aan kidakendedhenn parayamo? (Best position of sleeping during day and night )

  • @shameemaumar1667
    @shameemaumar1667 Před 5 lety +1

    Placenta താഴ്‌ ഭാഗത്ത് ആണ്.ചെറുതായി bleeding ഉണ്ടായിരുന്നു. ഇപ്പൊൾ 6month കഴിഞ്ഞു. ഇനി എന്തൊക്കെ ശ്രദ്ധിക്കണം?

  • @fasnapachu8363
    @fasnapachu8363 Před 5 lety +37

    Mobile use cheyyunnath kond kuzhappamundo Dr?

    • @dr.muhammadirshad2087
      @dr.muhammadirshad2087 Před 4 lety +2

      czcams.com/video/poEPu2FrMQw/video.html

    • @nihalvlogs815
      @nihalvlogs815 Před 4 lety +1

      ഫോൺ ഉപയോഗിക്കുന്നദ് കൊണ്ട് കുഴപ്പം ഉണ്ടോ husbant goulfilan

    • @firose472
      @firose472 Před 4 lety +1

      Undo

    • @soniyalijo8642
      @soniyalijo8642 Před 4 lety +2

      Mobile use കുറയ്ക്കണം, ഇനി use ചെയ്യുന്ന സാഹചര്യത്തിൽ വയറിന്റെ ഭാഗത്തു നിന്ന് മൊബൈൽ നന്നായി മാറ്റി പിടിക്കുക.. ഉറങ്ങുമ്പോ airoplane mode ഇടാൻ ശ്രെദ്ധിക്കുക...

    • @kareemcp507
      @kareemcp507 Před 4 lety +3

      മൊബൈൽ ഉപയോഗം അപകടമാണ്. ഹെഡ്ഫോൺ വെച്ച് ഫോൺ അകലത്തിൽ വെച്ച് സംസാരിക്കുക. ഭർത്താവ് ഗൾഫിലുള്ളവർ ദിവസവും അരമണിക്കൂറിലെങ്കിലും സംസാരം അവസാനിപ്പിക്കുക.

  • @aswathysheela996
    @aswathysheela996 Před 3 lety +2

    ഒന്നൊര മാസം പ്രെഗ്നന്റ് ആണ് ട്രാവൽ ചെയ്തു പോയി അങ്ങനെ പോയിട്ടുണ്ടെങ്കിൽ പ്ബ്ലം ഉണ്ടോ കാസർഗോഡ് നിന്ന് തിരുവനന്തപുരം വരെ ട്രെയിനിൽ

  • @gifumelattur1068
    @gifumelattur1068 Před 5 lety +8

    നല്ല വിവരങ്ങൾ, ഡോക്ടർ.ഒരു ചെറിയ സംശയം...
    മുമ്പൊരിക്കൽ അബോർഷൻ ആയിപ്പോയി 2 കൊല്ലത്തിന ശേഷം ഗർഭിണിയായി, 3 മാസം കഴിഞ്ഞു. എല്ലം നോർമൽ ആണ്. ആദ്യ Scanning, Blood ful check up എല്ലം very normal.. ഇനിബന്ധപ്പെടുന്നതിനുള്ള നിർദ്ദേശങ്ങൾ പറയാമോ..??

  • @kantharientertainments9867

    വളരെ നന്ദി

  • @shabnanazid918
    @shabnanazid918 Před 5 lety +23

    dr എന്റെ വൈഫ്‌ ഒരു വട്ടം അബോർഷൻ ആയി ഒന്നര മാസം ആയപ്പോൾ പ്രെഗ്നന്റ് ആണ് ഇപ്പോൾ സ്കാൻ ചെയ്തു കുഴപ്പം ഇല്ല ബട്ട്‌ നല്ല ഊര വേതന ഉണ്ട് എന്താ അതിനു കുറവ് വരാൻ ഉള്ള മാർഗം

    • @lubaibashahanas9175
      @lubaibashahanas9175 Před 4 lety +9

      എനിക്കും ആദ്യം ഒരു വട്ടം അബോഷൻ ആയിരുന്നു ippo ഞാൻ 8 month പ്രെഗ്നന്റ് ആണ്. എനിക്ക് ഊരവേദനാ undavarund കുനിഞ്ഞുള്ള പണികൾ എടുക്കുമ്പോൾ. അത് റെസ്റ്റ് എടുക്കൽ കുറവായത് കൊണ്ടാണ്. അബോഷൻ കഴിഞ്ഞ് 3 മാസം എങ്കിലും റെസ്റ്റ് എടുക്കണം 😥ഞാൻ എടുത്തില്ല എനിക്ക് dnc ചെയ്തിട്ടും. Ippo ഞാൻ അത് നല്ലോണം അനുഭവിക്കുന്നുണ്ട്

    • @kareemcp507
      @kareemcp507 Před 4 lety +3

      അബോർഷൻ ആയാൽ ഏകദേശം പ്രസവിച്ച പോലെ തന്നെയാണ്. പ്രസവിച്ചവർക്കുണ്ടാകുന്ന വേദനകൾ ഉണ്ടാകും പിന്നീട് റെസ്റ്റും നല്ല ഭക്ഷണം കൊണ്ടും മാറ്റങ്ങൾ വരാം.

    • @azeeasias8439
      @azeeasias8439 Před 4 lety +1

      @@lubaibashahanas9175 dr parannille 3month rest edukkanam enn theerchayayum 3month rest nirbandhaan sugha prasavam undaavatte aameen 💓enikkum abotion aayathaan athaan paranjath

    • @shahanasachu510
      @shahanasachu510 Před 4 lety +2

      Enikkum ithu pole ind. Ippo 3 month ayi. Enikkum munp abortion ayittundayirunnu

    • @naseebahish5017
      @naseebahish5017 Před 4 lety

      @@lubaibashahanas9175 ippo endhayii വേദന mariyoo.. Dear

  • @aiswaryakm3204
    @aiswaryakm3204 Před rokem +1

    Twings or triplets oru prblm sano, ee videoyil mam angane oru statement paranju?

  • @gilnacm9454
    @gilnacm9454 Před 5 lety +10

    enthoke food kazhikanm

  • @vichuvichu7330
    @vichuvichu7330 Před 3 lety +1

    Thnku madom gud information enikkithellam nalla dout ayirunn njn first month nth pregnent anu❤️

  • @shilpasasidharan745
    @shilpasasidharan745 Před 4 lety +6

    Mam is it mandatory to take folic acid tablets even before pregnancy?

  • @thanzirishadthanzi1808
    @thanzirishadthanzi1808 Před 5 lety +2

    Madam pregnant timeil seroflo poleyulla inhaler spray use cheyyunnath kond kuzhapamundo pls reply

  • @abeejashekkeer7078
    @abeejashekkeer7078 Před 5 lety +3

    Dr: njan 7weeks pregnant ആണ്.... ഈ സമയം il എനിക്ക് prawns കഴിക്കുന്നതില്‍ എന്തെങ്കിലും പ്രോബ്ലം സ് ഉണ്ടോ?

  • @raindrops466
    @raindrops466 Před 4 lety +3

    Pregnant ayittu 5 wk and 5 days kazhinju. Heartbeat ayittilla. Enthu cheyyanam doctor?

    • @riasworld4367
      @riasworld4367 Před 4 lety

      Heart beat verumtto chilakuyykalk melleya veru. എന്റെ video കണ്ടു നോക്കു ഗർഭിണികൾക്ക് ഉപകാരപ്പെടും.
      5 week മുതൽ 40 week വരെയുള്ള കുഞ്ഞിന്റെ വളർച്ചകളെ പറ്റി പറയുന്നുണ്ട്. ഇഷ്ട്ടപ്പെട്ടാൽ subscribe ചെയ്യണേ. 🥰support ചെയ്യണേ.

  • @teamwinners2878
    @teamwinners2878 Před 5 lety +10

    Oru doubt clear cheuthu tharaamo

  • @mujeebrahman3389
    @mujeebrahman3389 Před 3 měsíci

    എന്റെ വിവാഹം കഴിഞ്ഞിട്ട് 12 വർഷമായി എനിക്ക് ഇനിയും കുട്ടികൾ ആയിട്ടില്ല ഒരുപാട് ഡോക്ടർമാരെ കാണിച്ചു elmonea ഈ മരുന്ന് കുറിച്ച് എങ്ങനെ

  • @asthathasthu965
    @asthathasthu965 Před 5 lety +7

    മുരിങ്ങ ഇല pregnency കഴിക്കാൻ പറ്റുമോ

  • @sanuvarghese8726
    @sanuvarghese8726 Před 6 lety

    ഡോക്ടർ എന്റെ ഭാര്യ 8 മാസം ഗർഭിണി ആണ് ഇതിനിടയ്ക്ക് ഒരു സ്കാനിംഗ് നടത്തിയപ്പോൾ ഗർഭപാത്രത്തിൽ വെള്ളത്തിന്റെ അളവ് കുറവാണ് എന്ന് പറഞ്ഞു ഇത് പരിഹരിക്കാനായി ഒരു മെഡിസിൻ (പൊടി) വെള്ളത്തിൽ കലക്കി കുടിക്കാൻ. കൊടുത്തിട്ടുണ്ട്. അതു കടിച്ച് കൊണ്ടിരികെ ഒരു ദിവസം കുഞ്ഞിന് അനക്ക കുറവ് ഉണ്ടായി അപ്പോൾ തന്നെ സ്ഥിരമായി കാണിക്കുന്ന ഹോസ്പിറ്റൽ ദൂരെ ആയതു കൊണ്ട് പെട്ടന്ന് അടുത്തുള്ള ഹോസ്പിറ്റലിൽ കൊണ്ടുപോയി അവർ സ്കാനിംഗ് ചെയ്തപ്പോൾ വെള്ളത്തിന്റെ അളവ് കുറവാണ് എന്നു പറഞ്ഞു അതു കൊണ്ട് എമർജൻസിയായി ഓപ്പറേഷൻ വേണം എന്നു പറഞ്ഞു അങ്ങനെ ഓപ്പറേഷൻ ചെയ്തു .ഇപ്പോൾ കുഞ്ഞ് ഇൻക്യുബിലേറ്ററിൽ ആണ് 'ഇങ്ങനെ ഡോക്ടർ എടുത്ത തീരുമാനം ശരിയാണോ.

    • @niciyyalallu8883
      @niciyyalallu8883 Před 6 lety

      Sari anu. Vellam kuravanel kunjinte valarcha kurayum. Vellam anu kunjinte valarchak kooduthal importance ullath. Enik 7 masavum 3 azhchayum ai. Enik vellam kooduthala. Ennod paranjath vellam potan sadyatha und. Poti poyal udan delivery nadathanam enna. Vellam illel kunjinu swasam muti apakadam varum. Masam thikayathe prasavichonda vava ye incbtr il kidathiyath. Nallonam sradda venam. Pedikan illa. 7 masam kazhinja prasavikanathil apakadam onum illa.

    • @shafeekeppy9671
      @shafeekeppy9671 Před 5 lety

      @@niciyyalallu8883 etraya vellathinte alav..AFI...enteth 18 cm.kooduthl enna dr prnjth. 36 weak prgnt an

  • @shameerashitha3405
    @shameerashitha3405 Před 5 lety +10

    എനിക്ക് 1. 30മാസായി എനിക്ക് വയറു വേദനയാണ്

    • @kamarunisakamaru4787
      @kamarunisakamaru4787 Před 5 lety

      Enikkum vayaruvedana und.

    • @KUTTY_VLOG
      @KUTTY_VLOG Před 5 lety

      Shameer Ashitha enikum

    • @siyadb8146
      @siyadb8146 Před 5 lety

      aenikum

    • @ramezashafi268
      @ramezashafi268 Před 5 lety +1

      Ath indakum don't worry ... Utress vikasikkunath kondan e pain monthly check up regular cheyyann... Heavy pain anel doctor next kana

  • @preenashinu4598
    @preenashinu4598 Před 5 měsíci +1

    Dr enikki 5 massam ayii ee 5 massam varre njn. Chollic asid an kuddiche eppaazzhaam ayyern calsiuyaam. Okky kudikkunnath .. ath kond enthelum prashnam indavo

  • @jasmina3202
    @jasmina3202 Před 6 lety +14

    Dr njn 6 mnth pregnent aanu. Idathuvasham charinj kure neram kidakumbol naduvedhanayanu. Chilapo ariyathe nere kidanu pokunu. enganeyanu kidakendath? Ath pole daily enthoke foods aanu kazhikendath?

    • @dowaturheartsay
      @dowaturheartsay Před 5 lety +2

      Right side kidakam left side discomfort akumbol nere kidaknnal kuttikk kedanu back ward placental blood flow undakum...

    • @sherinvarghese3244
      @sherinvarghese3244 Před 5 lety

      Kurachu neramoke nere kidakkunna kond kuzhappamilla ...njn 26 wks ayi ..nnod nte doctoranu paranjath..

    • @sibvibes2413
      @sibvibes2413 Před 5 lety +1

      Fruits and veggies, green leafy vegetables, payaruvargangal,milk,milk products,egg,fish etc adangiya food kazhikkaam.... Sweet, sour,hot,salty foods kurakkuka... Ice cream, chocolate, cream biscuits, cola, softdrinks, junk foods ozhivaakkuka... Urangunnathinu munpu cheriya choodu paal kudikkuka

    • @lubnayalna4071
      @lubnayalna4071 Před 3 lety

      @@sherinvarghese3244 nigak 26 weekil anakam arijeeno

    • @sherinvarghese3244
      @sherinvarghese3244 Před 3 lety

      @@lubnayalna4071 arinjulo

  • @althafsulthan1283
    @althafsulthan1283 Před 3 lety +4

    Dr 1st monthil kamazhann kidakunnath kondum urakathil angottum ingottum thirinjath kondo pregenceye bathikumo😭😭😭

  • @UmeshUmesh-et5gh
    @UmeshUmesh-et5gh Před 4 lety

    ടോക്ക്റ്റർ എന്റെ ഭാര്യക്ക് രണ്ടു അബോഷൻ കഴിഞ്ഞു അതിനു ശേഷം ഇപ്പോൾ 2 മാസം ഗർഭിണി ആണ് യുട്രസ് തയൈൽ ഇടമെന്നു പറഞ്ഞു ടോക്റ്റർ എത്ര മാസത്തിൽ ആണു തയൈൽ ഇടുന്നതു എന്തെക്കെയാണു ശ്രത്തികേണ്ട കാര്യങ്ങൾ

  • @jincymol8439
    @jincymol8439 Před 5 lety +3

    Hai doctor.. i missed my periods.. now its day of 36 today... i check using preganancy kit before two days on eveing.. bt it shows negative result.. i have frequent urination.. and cravings.. wat should i do doctor?

    • @hafziaziz7579
      @hafziaziz7579 Před 5 lety +1

      Jincy Mol go to a gynecologist dear! And a vaginal ultrasound you.do it fast that would be better!i had gone through the same situation once .

  • @haseenahasi9595
    @haseenahasi9595 Před 4 lety

    ഗർഭ കാലത്ത് വയറിനു മുകളിൽ പുരട്ടാൻ ഏതെങ്കിലും ഒരു നല്ല better ക്രീം recommend ചെയ്യാമോ

  • @aamikarthik2164
    @aamikarthik2164 Před 5 lety +6

    എനിക്ക് one month ആയി വെള്ള പോക്ക് ഉണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ

    • @hafsathhafsa9447
      @hafsathhafsa9447 Před 4 lety +2

      Plz rply enteyum prshnm ithaan

    • @salavudheenasmutty6720
      @salavudheenasmutty6720 Před 4 lety

      Yenik 3am masam avanayi yenikum und vellapok

    • @fawasmuhammedfawasmuhammed3752
      @fawasmuhammedfawasmuhammed3752 Před 4 lety

      Adh normal level il undaavum,kaaryam aakkanda,7 month aavumbol adh koodum...nkk okke undaayirunnu

    • @adithipaul505
      @adithipaul505 Před 4 lety +1

      Discharg chilaril common aanu kozhapamila but white colour alla yellow colour anu ath pole fishy smell anel kanikuka parayuka .alle white discharg normal aanu chilark varum no probs.

  • @salinis2206
    @salinis2206 Před 2 lety +1

    Thank you doctor 👍

  • @ayanamuhammed9854
    @ayanamuhammed9854 Před 5 lety +19

    Pregnency timil mobile use cheythal prblm undavumo

  • @sargeenamehaboob3692
    @sargeenamehaboob3692 Před 5 lety +1

    ആദ്യത്തേത് സിസേറിയൻ ആയിരുന്നു. ഇപ്പോൾ ഞാൻ pregnent ആണ്. എനിക്ക് നോർമൽ ഡെലിവറി ക് സാധ്യത ഉണ്ടോ. മോൾക് 5age ആയി

  • @SameerSameer-iv9dw
    @SameerSameer-iv9dw Před 5 lety +3

    kalyanam kazhinju kaykalukalil undakunna pottal tholi poral പോലുള്ള അസുകം പ്രെഗ്രൻസിയെ ബാധിക്കുമോ .please reply mem

  • @harshaaswanil9536
    @harshaaswanil9536 Před 3 lety

    Docter, good, infermation 🥰🥰.

  • @athiradhaneesh9306
    @athiradhaneesh9306 Před 5 lety +5

    Madom Ente period date 8 ,njn 7 mrngil card test nadathi .apol pstve line lite aayit thelinju.ath 100 % postve aayirikkumo mam.pls reply

  • @nidheeshr2406
    @nidheeshr2406 Před 6 lety +1

    THANK U. MADOM

  • @asmeeraali3158
    @asmeeraali3158 Před 5 lety +6

    Dr enikku ippo 4masmayi enikku ippozhum food kazhikkan pattunilla adivayaru vedanikka edakku

  • @mohammedjamal7702
    @mohammedjamal7702 Před 5 lety +5

    6-7 month flight yathra cheyyunhond kuzhappamundo...?

  • @ruksanafaisal8491
    @ruksanafaisal8491 Před 4 lety

    Pregnancy time l kazhikkenda bhakshanangale pattiyum ozhivavakkenda bhakshanangale pattiyum oru video cheyyamo

  • @shamlik.k5006
    @shamlik.k5006 Před 5 lety +4

    Dctr ikk 2mnt aii but ippayum angatt dout aaa undonn

  • @jijisreejith5675
    @jijisreejith5675 Před 5 lety

    ഹായ് ഡോക്ടർ ഗുഡ് മോർണിംഗ് ഈ ചാനൽ ഫസ്റ്റ് ആണ്ഞാൻ കാണുന്നത് പ്രഗ്നൻറ് ആയിട്ട് എനിക്കിപ്പോൾ അഞ്ച് മാസമായി രണ്ടുദിവസമായി ചെറുതായി പനിയുണ്ട് ജലദോഷം ചുമ ഞാൻ ഇവിടെ സർക്കാർ ഹോസ്പിറ്റലിൽ കാണിച്ചു കോമൺ ഡോക്ടറാണ് കാണിച്ചത് ജലദോഷത്തിനും എച്ച് ഐ വി മരുന്നാണെന്ന് പറഞ്ഞു പക്ഷേ ഞാൻ ആ മരുന്നു കഴിച്ചു കഴിഞ്ഞപ്പോൾ ഛർദി തുടങ്ങി. എൻറെ വയറ്റിൽ ഒരു തരിമ്പുപോലും ,വേദന പോലെ, ചുള്ളന് കുത്തുന്നപോലെ ,എന്നാണ് എനിക്ക് പറയാൻ അറിയില്ല. അത് എൻറെ കുഞ്ഞിൻറെ അനക്കം ആണോ എന്ന് എനിക്ക് അറിയാൻ ചോദിച്ചതാ. First masam weight continue 5 month weight matching. Please reply doctor thank you so much .my name jiji Sreejith

  • @abcdworld8640
    @abcdworld8640 Před 6 lety +8

    ആദ്യത്തെ ഒരു മാസം തൈറോയ്ഡ് ഉണ്ടായത് കൊണ്ട് കുഞ്ഞിന് പ്രശ്നം ഉണ്ടാകുമോ

  • @AthulyaPradeep123
    @AthulyaPradeep123 Před 3 lety

    എനിക്ക് ഇപ്പോൾ 2 weeks കഴിഞ്ഞു എന്തൊക്കെ ശ്രദ്ദിക്കണം, എന്തൊക്കെ ഭക്ഷണങ്ങൾ കഴിക്കണം, കഴിക്കാൻ പാടില്ലാത്ത food ഏതൊക്കെയാണ്,എങ്ങനെ ആണ് കിടക്കേണ്ടത്

    • @tomsytomy
      @tomsytomy Před rokem

      2 weeko? Minimum pregnanancy confirm akan 4 week enkilum venam u can't pregnant with in 2 week

  • @syamamohan9371
    @syamamohan9371 Před 4 lety +34

    Ma'am.. ഗർഭിണി ആയിരിക്കുമ്പോൾ എത്രാമത്തെ മാസം മുതലാണ് വ്യായാമം ചെയ്ത് തുടങ്ങേണ്ടത്??? ആദ്യമാസങ്ങളിൽ ചെയ്തു തുടങ്ങുന്നത് safe ആണോ?

  • @aflahafu4310
    @aflahafu4310 Před 5 lety +2

    Thank you mam

  • @prbashanam178
    @prbashanam178 Před 5 lety +13

    എല്ലാരോടും സംശയം ചോദിക്കണം ഞാൻ റിപ്ലൈ ചെയ്യും എന്നൊക്കെ പറഞ്ഞു പോയ പോക്കാ മേഡം...
    എനിക്കും ചിലത് ചോദിക്കണം എന്നുകരുതി റിപ്ലൈ കിട്ടിയവർക്ക് കൊടുത്തത് എനിക്കും മതിയാങ്കിലോ എന്ന് കരുതി നോക്കിയതാ... മൂപ്പത്തി കണ്ടം വഴിയാണ് ഓടിയത് എന്ന് മനസ്സിലായി...

  • @sarithapranav1274
    @sarithapranav1274 Před 4 lety +1

    Dr manja discharge pblm undo.2mnth kazhinju.kabhakettumundu.pls rrply

  • @chinjujobin6518
    @chinjujobin6518 Před 5 lety +10

    എന്റെ ഫസ്റ്റ് prengancy ആണ് 5 മാസം ആയി ഇതുവരെ കുട്ടിയുടെ അനക്കം ഒന്നും അറിയാൻ kazhiyiunilla എപ്പോൾ മുതൽ ആണ് അനക്കം മനസ്സിൽ ആകുന്നത് ?

    • @THEGIRLFROMALAPPY582
      @THEGIRLFROMALAPPY582 Před 5 lety +2

      First pregnancy il time edukkum....ipo 5 months aayille oru cheriya beat pole adivayattil thonnum...nammal busy workil aanenkil manasilavilla...22 - 25 weeks il anakkam arinj thudangum...string kicks nu time edukkum

    • @umarchettithodi4009
      @umarchettithodi4009 Před 5 lety +1

      Chelork 6 okke avanam

  • @illurilu4582
    @illurilu4582 Před rokem +1

    Pregnencyil velichenna adangiya food items kazhikkunnathkond enthenkilum problems undo☺️

  • @arathivinod5711
    @arathivinod5711 Před 6 lety +7

    Dr. ഞാൻ 6 മാസം ഗർഭിണിയാണ്. ഈ ടൈമിൽ ഉണ്ടാകുന്ന ചുമ ഗർഭസ്ഥ ശിശുവിനെ ബാധിക്കുമോ. ഈ ടൈമിൽ ഉണ്ടാകുന്ന തളർച്ച, ഷീണം എന്നിവ അകറ്റാൻ എന്താണ് ചെയ്യേണ്ടത്

    • @zayanmonpm9906
      @zayanmonpm9906 Před 5 lety

      Chuma atra nallathalla.cunslt ur dr immdltly

    • @maheenmuhammed9310
      @maheenmuhammed9310 Před 4 lety

      Madam. Aadya. 3 month. Bike. Yathra. Pattumo.....e 3. Month. Bandhappedunnathil. Kuzhappamundo

    • @adithipaul505
      @adithipaul505 Před 4 lety

      Arathi Vinod sheenam maran naldanu chia seed. Natural aanu one tabl spoon vellathik kuthirtyam pongivarum kus kus pole ath juicil add chydo alatheyo kudikam , sheenom marum constipation undel athum marum

  • @dilnadil4953
    @dilnadil4953 Před 6 lety

    Hello dr. garbadharanathinu plan cheyyunnavar drinking um smoking um ozhivakkanamennu ketitund. Athu pole thanneyalle hans polulla matu lahari vasthukkaludeyum upayogam ? Ente friend nte hus dharalamayi hans upayogikkunna alaanu.

  • @vineethavenu4214
    @vineethavenu4214 Před 5 lety +3

    Dr njan 4 month pregnant anu. Enik epozhum vomiting und. Night urakkam illa. Ravile urangi. Food onnnum kazhikan pattunnilla

  • @monamanoj2215
    @monamanoj2215 Před rokem

    My gynaecologist dr😍😍😍😍😍

  • @veenavishnu8432
    @veenavishnu8432 Před 5 lety +5

    Mam njan ipo 1 month pregnent ane...Cheriya reethiyil adi vayar vedhana und ...Athu kuzhapamundo

    • @veenavishnu8432
      @veenavishnu8432 Před 5 lety

      Plz reply

    • @ramezashafi268
      @ramezashafi268 Před 5 lety +1

      Nope ath utress vikasikkunath kond Anu e pain indakka Oru 3 months vare e pain varum .... Heavy pain anel doctore kana Alla vannupokem orutharam kuthunna vedhana poleyo anel no problem...and regular check-up cheyya ok

    • @veenavishnu8432
      @veenavishnu8432 Před 5 lety +1

      @@ramezashafi268 Thnku mam ...Thankd

    • @veenavishnu8432
      @veenavishnu8432 Před 5 lety +1

      Thnks for the information

    • @ramezashafi268
      @ramezashafi268 Před 5 lety

      @@veenavishnu8432 tablets regular ayi kayikku... Pain,shvasam muttu, kaaalill neeruvaral, ethokka bhayapedatha positive ayi adukku namuda shareerathill varunna mattangaleyan ith soogipikunath .. kutty valarunath kondan so be happy

  • @magiccreations5307
    @magiccreations5307 Před 5 lety +1

    Thank mam, ഞാൻ 2മാസം പ്രെഗ്നന്റ് ആണ് ഒരു സ്കാനിംഗ് കഴിഞ്ഞു വേറെ ബ്ലേഡ് ടെസ്റ്റ് ഒന്നും നടത്തിയിട്ടില്ല. എപ്പോഴാണ് ഷുഗർ, hb count... Etc ടെസ്റ്റ് എല്ലാനടത്തേണ്ടത്

  • @hasnathm8898
    @hasnathm8898 Před 6 lety +4

    20 week ayitum movement onumilalo athntha???