MYSTERY ROOM CHALLENGE PART 2🤩 ഇത്തവണ ആര് രക്ഷപ്പെടും ആര്‍ക്കു എട്ടിന്റെ പണി കിട്ടും | PULLOTHI

Sdílet
Vložit
  • čas přidán 22. 11. 2021
  • Register on Binomo and get free 1000 $ to your demo-account:
    bit.ly/3czKBmD
    The financial operations may involve increased risk.
    Follow Us on:
    Instagram
    PULLOTHI : pullothi_offici...
    SREELAKSHMI : ___s__r__e__e__...
    SHAMIYA : ____m__i__y__a_...
    ANJITHA : anjitha_a_n_j_i...
    For PR\ Business inquiries:
    pullothi007@gmail.com
    Music : Jetfire - Jeff II • Jeff The Second - Waves
    Creative Commons Attribution
    Free Download / Stream: bit.ly/-jetfire
    Music promoted by Audio Library • Jetfire - Jeff The Sec...
    #mysteryroomchallenge
    #mysterychallenge
    #pullothi
    #foodchallenge
    #mysteryroomchallengepart2
    #weirdfoodchallenge
    #mysterygiftboxchallenge
    #mysteryboxchallenge
    #mysterygiftbox
    #mysterygiftboxchallengemalayalam
  • Zábava

Komentáře • 3,3K

  • @PULLOTHI
    @PULLOTHI  Před 2 lety +506

    Register on Binomo and get free 1000 $ to your demo-account:
    bit.ly/3czKBmD
    The financial operations may involve increased risk.

  • @athirashivashylam667
    @athirashivashylam667 Před 6 měsíci +174

    2024il kaanunnavar undo????🎉

  • @ashirvadkm6008
    @ashirvadkm6008 Před 2 lety +1733

    Binomo addനെ കുറിച്ച് പറഞ്ഞപ്പോൾ skip ചെയ്തവർ ഉണ്ടോ എന്നെ പോലെ 😁😁

  • @minnusvlog8814
    @minnusvlog8814 Před 2 lety +258

    Shree : talent😇
    Anji:Cute🥰
    Shami: Comedy🤣

  • @saranghh._
    @saranghh._ Před 2 měsíci +5

    2024 കാണുന്ന ഞാൻ ❤️😁

  • @lakshminakshathrafansoffic6700

    നിങ്ങളുടെ സൗഹൃദം എന്നും ഇതുപോലെ നിലനിൽക്കട്ടെ.... ❤️💯

  • @ponnumalusworld2167
    @ponnumalusworld2167 Před 2 lety +129

    Pullothi Fans Like അടി ...
    SUPER 💖💖

  • @ihsanabeegum1615
    @ihsanabeegum1615 Před 2 lety +9

    Sree chechine kaanaan nalla bhanghiyund ee hair style polichu♥️♥️♥️♥️♥️

  • @pushpalathakeloth3699
    @pushpalathakeloth3699 Před 2 lety +3

    എനിക്ക് ഇവരെ വളരെ ഇഷ്ടമാണ് ഞാൻ ഇവരുടെഎല്ലാ വീഡിയോസും കണ്ടിട്ടുണ്ട് ചലഞ്ചു കൾ എനിക്ക് ഇഷ്ടമാണ് ഇവർ തമ്മിലുള്ള സ്നേഹബന്ധം എനിക്ക് വളരെ ഇഷ്ടമാണ് ഒരാളുടെ ഇഷ്ടം മറ്റൊരാൾക്ക് അറിയാം എല്ലായ്പോഴും ഇങ്ങനെ തന്നെ പോകട്ടെ❤️❤️

  • @afsanavlog4338
    @afsanavlog4338 Před 2 lety +188

    ഇന്നത്തെ ശ്രീ ചേച്ചീടെ ഡ്രെസ്സും പൊളിച്ചു 🥰🥰 മൂന്നു പേരും അടിപൊളിയാ 😍

  • @iam_nehma__9808
    @iam_nehma__9808 Před 2 lety +340

    എനിക്ക് ഇവരുടെ challanges ഒക്കെ ഭയങ്കര ഇഷ്ടമാണ് എപ്പോളും വെറൈറ്റി കൊണ്ട് വരുന്നവരാണ് ഇവരുടെ main❤❤

    • @PULLOTHI
      @PULLOTHI  Před 2 lety +55

      Thank you😍😍❤️❤️

    • @jumanathasni.m298
      @jumanathasni.m298 Před 2 lety +6

      Athe ivarude ella vedioyum njan kanum

    • @jptdrawingandcartoon
      @jptdrawingandcartoon Před 2 lety +5

      @@PULLOTHI chechi enniku arum support illa chechi enniku support illa chechi ent channel jpt😔😔😔😔 drawing😔😔😔😔😔😔😔😔 onnum support chethu tharammo please🙏🙏🙏🙏🙏

    • @suryaswonderworld4781
      @suryaswonderworld4781 Před 2 lety +3

      @@PULLOTHI oru hai tharumo

    • @suryaswonderworld4781
      @suryaswonderworld4781 Před 2 lety +3

      Sixth vilot and yellow

  • @yanika7489
    @yanika7489 Před 4 měsíci +2

    Plzzz part three plzzzzzzzzzz I am begging you it is so fun ❤

  • @ramshiramshi2628
    @ramshiramshi2628 Před 2 lety +8

    Pullothizz...pwoliyaan♡♡
    I love this challenge😍😍

  • @raju.66
    @raju.66 Před 2 lety +157

    *ഒരു വീഡിയോ പോലും മിസ്സ് ചെയ്യാൻ കഴിയില്ല. എന്നതാണ് സത്യം* 💥♥️♥️💝

  • @bhagyavenugopal1544
    @bhagyavenugopal1544 Před 2 lety +7

    First round aaro yellow il undayirunnu enn enik thonniyirunnu ath anji chechii aayirunn..😂Shami chechik pakaram njn aayirunnengil Anji chechi garlic burger thinnendi vannane..🤣

  • @pathuzzworld592
    @pathuzzworld592 Před 2 lety +4

    Shami
    Anji
    Sree
    3 of super 😍 love you 😍 😘 ❤

  • @Afx_media
    @Afx_media Před 2 lety +215

    നിങ്ങളുടെ full Challenge videosum ഒന്ന് പോലും വിടാതെ ഞാൻ കാണാറുണ്ട് ❤️❤️❤️❤️❤️❤️❤️❤️ഒത്തിരി ഇഷ്ട്ടാണ് 3 പേരയും ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @aneeshamuthu3674
    @aneeshamuthu3674 Před 2 lety +54

    മൂന്ന് പേരുടെയും friendship poli 💕💕
    Love you all

  • @jomolbiju224
    @jomolbiju224 Před 2 lety +3

    5
    Anji: Orange
    Shami:dark blue

  • @nusrathbeegum2029
    @nusrathbeegum2029 Před 2 lety +7

    ഞാൻ shami തിന്ന പുളി exprection ഇല്ലാതെ തിന്നും 😆😆😆❤ എനിക്ക് പുളി നല്ല ഇഷ്ട്ട

  • @saf_ee_na
    @saf_ee_na Před 2 lety +31

    ഓരോ വീഡിയോ കഴിയും തോറും നിങ്ങള് കൂടുതൽ പ്രിയപ്പെട്ടതായി മാറുകയാണ് 😍💝

  • @minhhhah
    @minhhhah Před 2 lety +97

    *_എപ്പോയും variety challenges ആയ്ട്ട് വരുന്ന പുള്ളോതിസ് പൊളിയല്ലേ...!!😻💗😌_*

  • @ebrahimmm5247
    @ebrahimmm5247 Před 2 lety +53

    Cake decorating challenge onnudem cheyyo . agraham ullavar like adicho
    👇

  • @farhafathima9595
    @farhafathima9595 Před 2 lety +2

    Ningalude friendship kanumpoll verethanne positive energy kittum 😘😘💖💖

  • @lifesjourneybyrifa7480
    @lifesjourneybyrifa7480 Před 2 lety +24

    Challenges എല്ലാം pwoli ആണ്....!!💞
    ഇതിന് പിന്നിലെ effort ☺️👏

  • @ashkartechyfans7143
    @ashkartechyfans7143 Před 2 lety +66

    Poli സ്ഥിരം പ്രേക്ഷകരെ എവിടെ പവർ വരട്ടെ🔥🔥

  • @rinukunjuk8681
    @rinukunjuk8681 Před 2 lety +6

    Part 3 വേണം 😍

  • @jasminesalim927
    @jasminesalim927 Před 2 lety +4

    Sree 🥰 anji 🥰shami 🥰

  • @sangeetharajesh1386
    @sangeetharajesh1386 Před 2 lety +16

    Sree chechi look's very nice in this dress 🥰

  • @achu_xzz5354
    @achu_xzz5354 Před 2 lety +55

    sree vannam vechappol koodudhal sundhari aayittund 😻🥳 sree fans ividekk come on 💃

  • @nesrinnechu2893
    @nesrinnechu2893 Před 2 lety +5

    Adipolii game good luck all 😍😍❤❤

  • @nandhuzworld8251
    @nandhuzworld8251 Před 2 lety +2

    Enu sree chechye kanan orubadu pagiund so cute 😘🥰💖

  • @threeangels9411
    @threeangels9411 Před 2 lety +16

    ഇവരുടെ ചിരിയും കളിയുമാണ് highlight❤️. Love you all.. ❤️❤️

  • @jayasreejs1846
    @jayasreejs1846 Před 2 lety +26

    ആരുടെ തലയിൽ നിന്നാ ഇത് പോലത്തെ സൂപ്പർ challenges ഒക്കെ വരുന്നേ.3പേരെയും ഇഷ്ടം 😘😘

  • @bijisujith6918
    @bijisujith6918 Před 2 lety +3

    ഈ ഗെയിം സൂപ്പറാണ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ ലൈക് അടി👍👍

  • @iamsidhidhathri412
    @iamsidhidhathri412 Před 2 lety

    InN njaan vicharichatheyullu puthiyaa video vanna mathiyayirunnunu......
    Eniki miystery room challenge part 1 and 2 othiri ishtayi.....
    Part 3 Cheeyoooo😍😍😍😘

  • @chaithanyak9701
    @chaithanyak9701 Před 2 lety +16

    ചേച്ചിമാരെ നിങ്ങൾ പൊളിയാട്ടോ.... ❤️❤️!!!!നിങ്ങളുടെ എല്ലാം വീഡിയോ യും സൂപ്പർ ആണ് 😍😍😍😍

  • @denitta14
    @denitta14 Před 2 lety +15

    Shami chechikku Cury vekkanulla ella sathanavum kittiyallo 😆
    എരിവും, പുളിയും, ഉപ്പും 😄

  • @roke__king__suhailsuhail2157
    @roke__king__suhailsuhail2157 Před 8 měsíci +4

    Shami fans undo like adi❤

  • @81shancysmikesh3
    @81shancysmikesh3 Před 2 lety +1

    Please put next part
    I love this challenge

  • @fathimanidhakv1300
    @fathimanidhakv1300 Před 2 lety +43

    Polichu 💥❤️
    ഇങ്ങളെ challenge ഒക്കെ സൂപ്പറാണ് 🥳🥳🥳🥳🥳
    Prank cheythudee😁

  • @rufaidakoyamont6776
    @rufaidakoyamont6776 Před 2 lety +32

    വീണ്ടും ഒരു രക്ഷയില്ലാത്ത challenge ആയി നമ്മുടെ
    Shami😘
    Anji😘
    Sree😘
    എനിക്ക് നിങ്ങളെ ഒത്തിരി ഇഷ്ട്ടാ
    എന്നും ഇതേ സൗഹൃദം നില നിൽക്കട്ടെ
    I Love u both❤❤❤

  • @avanthikank87
    @avanthikank87 Před 2 lety +1

    നിങ്ങളുടെ challange adipoliyan🥰🥰
    Day in my life cheyo

  • @fathimasiyadfathimasiyad7507

    Aynasalma ❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 Anji

  • @jazwasworld4754
    @jazwasworld4754 Před 2 lety +8

    ഫസ്റ്റ് നമ്മൾ പിടിച്ചു ഇനി കണ്ടിട്ട് വരുന്നു vannavaad വീഡിയോ കാണുന്നthodappam കമന്റ് nokunnavar ഉണ്ടോ

  • @rennarenz773
    @rennarenz773 Před 2 lety +8

    Adh polich
    Katta waiting ayirunnu ningalde part 2 vendeett
    God bless u guyz

  • @_jugguk.jeon_
    @_jugguk.jeon_ Před 11 měsíci +1

    Sree chechi looks very nice in this dress
    I love you Sree chechi

  • @naveenkrishna1774
    @naveenkrishna1774 Před 2 lety +2

    Next Video Cake decorating challeng cheyo😊

  • @sulthanasulu7318
    @sulthanasulu7318 Před 2 lety +15

    നിങ്ങളുടെ സൗഹൃദം ആണ് എല്ലാ വീഡിയോയുടെയും പവർ♥️♥️♥️
    3 angels❤

  • @user-yq9ne4jw5j
    @user-yq9ne4jw5j Před 2 lety +35

    ❤Anji❤shami❤sree❤Real friendship🎀✨️

  • @musafarhajara5078
    @musafarhajara5078 Před 2 lety

    Enikk ivarude videos ellam ishtama notification varumbol nan vekam nokkum.
    Enikk urappayirunnu ningal nalla videos thanneyanu iduka😘😘😘😘😘😘😘😘♥️

  • @annajustine4675
    @annajustine4675 Před 5 měsíci +6

    എന്നെ പോലെ 2024യിൽ ഇവരുടെ ചാനെൽ കണ്ടു sub ചെയ്തോരുണ്ടോ 🤭

  • @lavendergirl9553
    @lavendergirl9553 Před 2 lety +42

    ഇവരുടെ വീഡിയോക്ക് വേണ്ടി എത്ര കാത്തിരിക്കേണ്ടി വന്നാലും ആ കാത്തിരിപ്പ് വെറുതെ ആവില്ല 😍😍
    പുള്ളോത്തി ഉയിർ ❤❤

  • @lavendergirl9553
    @lavendergirl9553 Před 2 lety +48

    ഷാമിക്ക് ഇന്ന് ഒരു കറി വെക്കാൻ ഉള്ള items മുഴുവൻ ഉണ്ടല്ലോ 😂

  • @Shreya__isha
    @Shreya__isha Před 2 lety

    Super chechi's I like your video s

  • @julieme4215
    @julieme4215 Před 2 lety +1

    Nigaludea ella videosum njagal kannarruddu super 👌

  • @smitharamesh8463
    @smitharamesh8463 Před 2 lety +9

    Shami ❤️
    Anji❤️
    Sree❤️
    എനിക്ക് നിങ്ങളെ ഒത്തിരി ഇഷ്ട്ടാ
    love you 😘😘😘

  • @vijayasreesatheesh1268
    @vijayasreesatheesh1268 Před 2 lety +56

    വീണ്ടും ഒരു രക്ഷയും ഇല്ലാത്ത പൊളി ചലഞ്ച്🥰🥰
    I love pullothi 🥰🥰

  • @vlog-yh6bh
    @vlog-yh6bh Před 2 lety +1

    Nan ningalute vedeo atyamaitt kanukayan eniik eshttapettu enni nan ennum kanum

  • @nayanareji157
    @nayanareji157 Před 2 lety

    Adipoliiii ♥️😍😍😍😍💚ningalde vdos ellam nalla resam ahn kannan ♥️♥️♥️🔥

  • @rinumolsanavlog2073
    @rinumolsanavlog2073 Před 2 lety +24

    നിങ്ങളുടെ friendship എന്നും നിലനിൽക്കട്ടെ 😄 🥰🥰🥰🥰🥰🥰അടിപൊളി ചലഞ്ച് ആയി വരുന്ന നിങ്ങൾ poli 🥰🥰🥰🥰ഒരു രക്ഷയുമില്ല 🥰🥰

  • @biyonasvlog5791
    @biyonasvlog5791 Před 2 lety +6

    നിങ്ങളുടെ സൗഹൃദം എന്നും ഇതേപോലെ തന്നെ നിലനിൽക്കട്ടെ😘🥰💖💯💯
    I love you 💖💓

  • @shajimon3936
    @shajimon3936 Před 2 lety

    Pullothy uyr 🥰😘❤️❤️ innathe video poli idupoleyulla Verity videos iniyum idenam .enkile nangalk oru entertainment avukayullu 😉

  • @nithageorge6535
    @nithageorge6535 Před 2 lety

    Adipoly... 💕💕 Challenge.. ❤️ it is interesting also... 💯

  • @amalacreation8615
    @amalacreation8615 Před 2 lety +10

    ഇന്നത്തെ challenge അടിപൊളി സൂപ്പർ 😊😊❤️❤️sree chechi anji chechi 😍😍🥰🥰

  • @angelmariya5964
    @angelmariya5964 Před 2 lety +7

    Rainbow cake decorating challenge part 2 please chechi 😍

  • @marydevassy408
    @marydevassy408 Před rokem

    Your friendship is like best friends forever. We can't say anything about your friendship

  • @blackpinkandbts4977
    @blackpinkandbts4977 Před 2 lety +1

    Part 3 ച്ചേയുമോ please 😭😭😭😭😭😭😭😭😭😭😭😭

  • @aminarahman5794
    @aminarahman5794 Před 2 lety +6

    Shami Thatha🥰🥰
    Anji chechi🥰🥰
    Sree chechi 🥰🥰
    Uyirrrr❤️❤️

  • @himansramesh6460
    @himansramesh6460 Před 2 lety +4

    നിങ്ങളുടെ വീഡിയോകൾ എല്ലാം സൂപ്പറാണ് എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് ചേച്ചിമാർ എല്ലാം സൂപ്പറാണ്❤️

  • @sakariyacmd995
    @sakariyacmd995 Před 4 měsíci +1

    നിങ്ങളുടെ ഫ്രണ്ട്ഷിപ്പ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു അത് നീണ്ടു നിൽക്കട്ടെ നിങ്ങളെപ്പോലത്തെ ഫ്രണ്ട്സിനെ കിട്ടാൻ ഭാഗ്യം ചെയ്യണം
    ❤❤❤❤❤🎉🎉

  • @blackpink4lyf473
    @blackpink4lyf473 Před 2 lety +1

    Kurach Kodi pani Varadeee Next Part Venam Waiting for Next part❤️

  • @Subaida2024
    @Subaida2024 Před 2 lety +5

    Adipoli challenge 🤩🤩🤩
    PULLOTHI poli🤩🤩 😘😘🥰🥰😍😍💖ഈ friendship എന്നും നിലനിൽക്കട്ടെ 💝💝💝💖💖💖💞❤️

  • @rafeedharashin9519
    @rafeedharashin9519 Před 2 lety +6

    എനിക്ക് ശാമ്മി താത്താനെ അണ് ഭയക്കര ഇഷ്ടമ് എല്ലാവരും പെളിയ 😍

  • @thennalfezil817
    @thennalfezil817 Před 2 lety

    Ningal poli anu
    Anji Chechi
    Shami Chechi
    Sree Chechi......
    Nalla exciting game anu... Super..... Njan 2 nd part nu vendi wait cheyyayirunnu....

  • @ramsvlogs2.078
    @ramsvlogs2.078 Před 2 lety

    Part 3 part 4 part 5 cheyyumo nalla rasam und nigalude challegs nalla rasamundh i like pullothi

  • @rinshariyasrichu1552
    @rinshariyasrichu1552 Před 2 lety +27

    കുറെ ദിവസം ആയല്ലോ prank ഒന്നും ഇടാത്തത് 😔
    Waiting 😊

  • @khadeeja7455
    @khadeeja7455 Před 2 lety +22

    നിങ്ങളുടെ challenges എല്ലാം പൊളിയാണ് pullothi uyir 😍😍

  • @manjudileep6792
    @manjudileep6792 Před 2 lety

    Sree Chechi's hairstyle is very Super and nice

  • @user-fy2pb7wb8z
    @user-fy2pb7wb8z Před 3 měsíci +1

    നിങ്ങളുടെ എല്ലാ
    video സും miss ചെയ്തെ
    കാണുന്നവർ ഉണ്ടോ

  • @lavendergirl9553
    @lavendergirl9553 Před 2 lety +49

    മുഖസൗന്ദര്യം കൂട്ടാൻ ഉള്ള സാധനങ്ങൾ ഇന്ന് എല്ലാർക്കും ഉണ്ടല്ലോ 😄
    ഹോളിയും ക്രിസ്മസും ഒരുമിച്ച് വന്നു 😂

  • @Angel-ainju
    @Angel-ainju Před 2 lety +8

    Adipoli challenge game😍
    Shami🥰
    Anji🥰
    Sree🥰

  • @mareenabinoj7947
    @mareenabinoj7947 Před 2 lety

    wowwww
    so cool guys how ru guys doing all this woww

  • @chanks999
    @chanks999 Před 2 lety

    Superayittund

  • @nawshadshamsudeen5064
    @nawshadshamsudeen5064 Před 2 lety +5

    നിങ്ങളുടെ സൗഹൃദം ഇനിയും ഇനിയും വളരട്ടെ best of luck

  • @Afx_media
    @Afx_media Před 2 lety +5

    നിങ്ങളുടെ എല്ലാ വിഡിയോസും എനിക്ക് ഒരുപാട് ഇഷ്ട്ട നിങ്ങൾക്കോ ❤️❤️😍💗❤️❤️

  • @amanfidha870
    @amanfidha870 Před 2 lety +1

    Pleases next rainbow cake eating challenge edamo pkese pleases 😄😄😄😄😄😄😄

  • @deadkiller8324
    @deadkiller8324 Před 2 lety +6

    ഇത്രയും ടൈം വെയ്റ്റിംഗ് ആയിരുന്നു adipoli🤩🤩🤩🤩

  • @shazafathima9614
    @shazafathima9614 Před 2 lety +13

    എപ്പോഴും veriaty ചലഞ്ച് കളുമയി വരുന്ന പുള്ളോതി ഫാൻസ് ഇൻഡോ❤️❤️

  • @jomolbiju224
    @jomolbiju224 Před 2 lety +2

    Shami: yellow
    Anji:vailet
    3

  • @shifaneelengal3943
    @shifaneelengal3943 Před 2 lety +3

    ഇനിയും ഇതുപോലെത്തെ ചലഞ്ച് വേണം 🥰

  • @Dreamgirl-lu8ew
    @Dreamgirl-lu8ew Před 2 lety +4

    Woww spr ഇന്നത്തെ gaim polichu ശ്രീയുടെ ട്രസ്സ് ഇന്ന് അടിപൊളിയായിട്ടുണ്ട്💕
    എനിക്ക് ഒത്തിരി ഇഷ്ടായി😍🥰🤗

  • @srrockz9303
    @srrockz9303 Před 2 lety +5

    Variety challenge കൊണ്ട് വരുന്ന പുള്ളോത്തി ❤️❤️❤️❤️

  • @mohammedkutty3438
    @mohammedkutty3438 Před 2 lety

    Poli challenge I really like your videoss😍😍😍

  • @gopika4839
    @gopika4839 Před 2 lety +1

    Pls upload part 3 of mystery room challenge

  • @hishamnijas3706
    @hishamnijas3706 Před 2 lety +9

    Super🥰
    Part 3 venam 🤣

  • @stenypoulose2598
    @stenypoulose2598 Před 2 lety +3

    Always with variety videos.....great effort dears...let your friendship last forever..

  • @sidhrashihab1887
    @sidhrashihab1887 Před 2 lety

    Adipoliiiii🥳 nján latê ayii kañan☺️

  • @salusanuzz5841
    @salusanuzz5841 Před 2 lety

    Part3 venam❤️💥 love pullothies❤️✨️✨️

  • @fadlajaferjaferali2706
    @fadlajaferjaferali2706 Před 2 lety +4

    നിങ്ങൾ പരസ്പരമുള്ള ഈ കമ്മിറ്റ്മെൻറ്സ് ആണ് നിങ്ങളുടെ വിജയം.. Lub uuuhh😘😘😘 polluthiiiss💞💞💞