Last to SLEEP Wins 10000 RS Challenge | ഉറങ്ങിയാൽ തോൽക്കും 😱 | Pullothi

Sdílet
Vložit
  • čas přidán 7. 09. 2023
  • For PR\ Business inquiries:
    pullothi007@gmail.com
    Follow Us on:
    Instagram
    FARIZ SALMAN : fariz_s_a_l_m_a...
    PULLOTHI : pullothi_offici...
    SREELAKSHMI : ___s__r__e__e__...
    SHAMIYA : ____m__i__y__a_...
    ANJITHA : anjitha_a_n_j_i...
    Music :
    1) Flowers - Sakura Girl / sakuragirl_off. .
    Creative Commons - Attribution 3.0 Unported - CC BY 3.0
    Free Download / Stream: bit.ly/3Ctdiv4
    Music promoted by Audio Library
    • Flowers - Sakura Girl ...
    2) Silent Night (Dark Piano Version) by myuu / myuu
    Creative Commons - Attribution 3.0 Unported- CC BY 3.0
    Free Download / Stream: bit.ly/_silent-night
    Music promoted by Audio Library
    • Silent Night (Dark Pia...
    3) Monkeys Spinning Monkeys by Kevin MacLeod incompetech.com
    Creative Commons - Attribution 4.0 International - CC BY 4.0
    Free Download / Stream: bit.ly/Msm-Km
    Music promoted by Audio Library
    • Monkeys Spinning Monke...
    4) Scheming Weasel (faster version) by Kevin MacLeod incompetech.com
    Creative Commons - Attribution 3.0 Unported - CC BY 3.0
    Free Download / Stream: bit.ly/scheming-weasel
    Music promoted by Audio Library
    • Scheming Weasel (faste...
    #lasttofallasleepwins
    #lasttofallsleepwins10000rs
    #lasttosleepwins
    #lasttofallasleepwins$10000challenge
    #lasttosleepwins1000rschallenge
    #lasttofallasleepchallenge
    #pullothi
  • Zábava

Komentáře • 1,3K

  • @nakshathra7220
    @nakshathra7220 Před 10 měsíci +4236

    ശരിക്കും winner ഇവര് 3 ഉം അല്ല ക്യാമറയുമായി ഉറങ്ങാതെ നടന്ന സല്ലു ആണ് 👍🤩

  • @abdulfarhan8425
    @abdulfarhan8425 Před 10 měsíci +3555

    ഉറങ്ങാതെ ഇവരുടെ കൂടെ ക്യാമറയും ആയി നടന്ന സല്ലുന് ഇരിക്കട്ടെ like
    Edit: ജീവിതത്തിൽ ആദ്യമായിട്ട ഇത്രേ like കിട്ടുന്നെ.... നന്ദി 😂

  • @valsaladinesan3444
    @valsaladinesan3444 Před 10 měsíci +539

    എനിക്ക് മാത്രമാണോ ടൂറിന് തലേദിവസം മാത്രം ഉറങ്ങാതെ ഇരിക്കാൻ പറ്റുന്നത് അങ്ങനെ ആരെങ്കിലും ഉണ്ടോ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤❤❤❤❤❤❤❤❤😂😂😂😂 പുള്ളോത്തി സീനാ❤❤❤❤❤

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi Před 10 měsíci +6

      Enikkum urakkam varoola🤣

    • @RahmathM-wg4mk
      @RahmathM-wg4mk Před 10 měsíci

      Same toooo ❤️

    • @ButterFly-st7ce
      @ButterFly-st7ce Před 10 měsíci +1

      tour pokunne pittenn mathram alla enik nale endhelu parivadi allel clgl pokan ishda pedumbo anghanello aakumbo urakke indakilla rathri

    • @MehndiHenna-lo6so
      @MehndiHenna-lo6so Před 10 měsíci

      Njan school il ninnu veettil pokunnathinu thale divasam urangaarilla veettil chennitte urangu. Ithil njaan jayichene

    • @valsaladinesan3444
      @valsaladinesan3444 Před 10 měsíci

      ​@@ZoyaKhan-pd4zi❤

  • @akhilaaneesh5863
    @akhilaaneesh5863 Před 10 měsíci +559

    ഷാമിടെ കൂടെ ഉറങ്ങാതെ നിന്ന സല്ലുനും 👏👏 സൈനിംഗ് പറയുമ്പോ ഷാമിടെ നാവൊക്കെ കൊഴഞ്ഞു പോകുവാ എന്തായാലും പറഞ്ഞ പോലെ എക്സ്ട്രീം ചലഞ്ച് ആയിരുന്നു ❤❤❤❤

  • @snehasajeev7446
    @snehasajeev7446 Před 10 měsíci +506

    ഇതുപോലത്തെ ചലഞ്ച് ഇനിയും കൊണ്ട് വരണം. സല്ലു, ഷാമി 🎉🎉🎉🎉

  • @gayathrirajan6120
    @gayathrirajan6120 Před 10 měsíci +92

    Super challenge❤variety thanne shami enthayalum pidichu ninnu 👍🏻camera pidichu urangi povathe ninna ikkakka 👌ശ്രീ ചേച്ചി സാരമില്ല ❤അഞ്ചി ചേച്ചി 👍🏻

  • @mubashiramubashira7332
    @mubashiramubashira7332 Před 10 měsíci +60

    Sree അവരെ ഉറക്കാനുള്ള സൈക്കോളജിക്കൽ movemnt നടത്തിയിട്ട് sree തന്നെ ആദ്യം ഉറങ്ങി 😂😂😂. Sree തോറ്റപ്പോൾ സങ്കടം ആയി... ഉറക്കം വന്നാൽ ആരായാലും ഇങ്ങനെ തന്നെ മാക്സിമം ഞാനും പിടിച്ചു നിൽക്കും പിന്നെ ഇരുന്നാൽ അവിടെ ഇരുന്നു ഞാൻ ഉറങ്ങും. 😅... എന്തായാലും shami പൊളിച്ചു 🥰🥰

  • @fahadhajira4068
    @fahadhajira4068 Před 10 měsíci +246

    ഷാമിയുടെ മുഖം കാണുമ്പോ പാവം തോന്നും മുഖം ഒക്കെ വീർത്തു തുടങ്ങി...... എന്തായാലും പിടിച്ചു നിന്നു.... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @subaidahyder8363
      @subaidahyder8363 Před 10 dny

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @pureplum6346
    @pureplum6346 Před 10 měsíci +222

    Sree is looking very pretty today.

  • @Theerthavava
    @Theerthavava Před 8 měsíci +28

    ഇവരുടെ കൂടെ ഉറങ്ങാതെ നടന്ന സലുക്കക്ക് big സല്യൂട്ട് ❤❤❤I love you sallukkka

  • @rahulsanthosh9618
    @rahulsanthosh9618 Před 10 měsíci +41

    ഉറക്കം കളഞ്ഞു challenge ചെയ്യരുത്.. പല health issues ഉണ്ടാവും. ഉറക്കം വരുബോൾ തീർച്ചയായും ഉറങ്ങുക.. Anyway different challenge ആയിരുന്നു..❤❤ keep going.. 🥰

  • @sambra325
    @sambra325 Před 10 měsíci +258

    ഇതുപോലത്തെ ചെല്ലെഗ്ജ് ഇനിയും വേണം 😢❤❤❤❤

  • @Aarathy91
    @Aarathy91 Před 10 měsíci +38

    did any one see that when shami and anji where sitting together in the roof they where siting like a heart🥰

  • @user-yz4kn3fd4s
    @user-yz4kn3fd4s Před 10 měsíci +4

    Ennathe Video Adipoli Ayitt Undallo😍Variety Challenges Anallo👍❤️Enniyum Ethpole Interesting Challenges Cheyu Pullothiss🥰🥰 Kanan Katta Waiting Anu❤️❤️Love U Pullothi Teams😘💖

  • @jishadinesan954
    @jishadinesan954 Před 10 měsíci +208

    അടുത്ത challenge ethra neram food kazhikathe pidichirikkum enna challenge vendavar like adi👍

  • @sumayyasumi3889
    @sumayyasumi3889 Před 10 měsíci +16

    Sree pattu paadunna tym sofayude sidil shamide family photo 🤩🤩

  • @aiswarias2980
    @aiswarias2980 Před 10 měsíci +84

    Variety challenge Aanallo😍nalla interesting challenge Aanu❤congratulations shami thatha🎉Anji chechiyum kattakk kalichu😍

  • @shanavasjasmin2989
    @shanavasjasmin2989 Před 10 měsíci +18

    Pavam anji ethrayum nerram pidich ninit last uragi poyi 😢 shami congrats ❤💖🎉🎉🎊

  • @fathima4249
    @fathima4249 Před 10 měsíci +12

    നല്ല സത്യ സന്തത ഉള്ള pullothi uyir ❤️💞ഇവരെ ഒരു വീഡിയോ പോലും മിസ്സ്‌ ചെയ്യാതെ കാണുന്നവരുണ്ടോ ഞാൻ ഡൈലി 5:00 ഓടി വരും എന്ത് തിരക്കാണെങ്കിലും ആ ദിവസം രാത്രി ആണെങ്കിലും കണ്ടു തീർക്കും ❤️💞my fav ytbr ❤️love you both pullothi fam

  • @safiyashaimashaima4017
    @safiyashaimashaima4017 Před 10 měsíci +23

    Ella vediode commentilum kaanum " ivarude vedio miss cheyyathe kanunnavarundo enn"🤷‍♀️🧐....

  • @pullothifangirl8064
    @pullothifangirl8064 Před 10 měsíci +22

    9:00 ശ്രീ ചേച്ചി അടിപൊളിയായിട്ട് പാടുന്നുണ്ട് ❤️😘

  • @Little_bee_s_world
    @Little_bee_s_world Před 10 měsíci +15

    Congrats shami🎉 shami and sallu spr. Challenge adipoli aayirunnu. Nxt challenge diamond painting cheyyamo

  • @archanaramesh7905
    @archanaramesh7905 Před 10 měsíci +26

    Adipoli challenge 😂pavamgal 😹🤍 uragathe ninna sallu chettaaa poli🤍

  • @aifasworld7665
    @aifasworld7665 Před 10 měsíci +43

    Katta waiting ayirunu...
    21mint
    19k views... power of pullothi...
    Love you pullothi... ❤️❤️❤️

  • @sushaliratheesh
    @sushaliratheesh Před 10 měsíci +28

    Shami big salute❤

  • @FathimaZahra-ho5rr
    @FathimaZahra-ho5rr Před 6 měsíci +14

    sree's voice is magical loved the way you sang it👀👀😍😍

  • @rishad.n2384
    @rishad.n2384 Před 10 měsíci +65

    രാവിലെ ലേ ഉമ്മ :ഈ സല്ലുവും ഷാമിയും ചായ ഉണ്ടാക്കി ചായപ്പൊടിയും പഞ്ചസാരയും തീർത്തു 😂😂
    ഷാമിയുടെ കൂടെ ഉറങ്ങാതെ കട്ട നിന്ന സല്ലുവിന്നിരിക്കട്ടെ ഇന്നത്തെ ലൈക്‌ ❤️❤️❤️

  • @user-br7ss3ml5w
    @user-br7ss3ml5w Před 10 měsíci +5

    8:18 shamide family pic kanda arakke ond😊❤

  • @AbdulLatheef-il4jo
    @AbdulLatheef-il4jo Před 3 měsíci +15

    ഷാമി ഫാൻസ് ലൈക് അടി❤❤

  • @user-fc1nz8bf7v
    @user-fc1nz8bf7v Před 10 měsíci +28

    Good challange 👍
    Congratzz shami 😘

  • @anithabiju6468
    @anithabiju6468 Před 10 měsíci +5

    വീണ്ടും വീണ്ടും ഇതുപോലെ veriety challenges ഇനിയും ഇടണം അതെല്ലാം കാണുവാൻ ഞങ്ങൾ എല്ലാവരും കാത്തിരിക്കും❤❤❤

  • @_Fairy_frost_
    @_Fairy_frost_ Před 10 měsíci +167

    Shree chechi voice is so angelic ❤❤❤😮🥰🥰💜✨💖I literally slept ❤

  • @abhiramianish1702
    @abhiramianish1702 Před 10 měsíci +12

    Inganathe oro variety challengukal pullothik mathrame putukayeyullu..😍😙❤

  • @appus1246
    @appus1246 Před 10 měsíci +85

    Variety and Funny challenge... So cute❤️...

  • @fathxxmshifxx6971
    @fathxxmshifxx6971 Před 10 měsíci +3

    Ingane ourpaad veriety challenges nammude munnil ethikunna pullothi power aahnuu❤️❤️🥹
    Iniyum pratheekshikunnnu.
    Katta fan🖐🏻🥰🥰💯🔥

  • @chain_boy46
    @chain_boy46 Před 10 měsíci +33

    51 min 47k viewers proud of u pullothi ❤🎉

  • @raflafathima1376
    @raflafathima1376 Před 10 měsíci +26

    Chocolate cake decorating challenge cheyumo iam a pullothi fan😍😍😍😍

  • @muhammedsinan-wm8jt
    @muhammedsinan-wm8jt Před 10 měsíci +8

    Congratulations Shami 🎉
    Adipoli ithrem time pidichu ninnille😮

  • @Nihana290
    @Nihana290 Před 10 měsíci +4

    Adipoli challenge anu pakshe ithinte part 2 venam ennu njan parayilla kararam ithra neram urangathe pidichunnilkan ivare sammathikkana❤❤❤❤❤❤😊🎉👍

  • @avemaria5102
    @avemaria5102 Před 10 měsíci +2

    Njan. Adhyamayittanu crct 5 manikk nigade videos kanan vannath . enathepole pole poli video thanne ❤

  • @fathimabadrunnisa1735
    @fathimabadrunnisa1735 Před 10 měsíci +8

    Phone use cheyan undayirunnel pinneyum samayam poyene😂samayam poyedh aryathee illa😅(cameramande psychological move ) eduth vechu😅

  • @thanseervlog54
    @thanseervlog54 Před 10 měsíci +96

    ❤ennum Verity challenge kond varunna pullothikk big salute 😅😊

  • @Mayashivani-b7o
    @Mayashivani-b7o Před 10 měsíci +54

    Shami chechi energy
    ❤😮😮😮😊😊

  • @sarayuny345
    @sarayuny345 Před 10 měsíci +1

    Eth pole ulla interesting videos thanne iniyum idanam adipoli 🎉🎉

  • @najmashakee8690
    @najmashakee8690 Před 10 měsíci +12

    സത്യത്തിൽ ഇതിൽ വിന്നർ സല്ലു ല്ലേ, സൗണ്ട് ന് പോലും ഒരു ചേഞ്ച്‌ തോന്നിയില്ല ഫുൾ പവർ 👍🏻shami പകുതി ക്യാഷ് sallun ഷെയർ ചെയ്തെങ്കിൽ ലാസ്റ്റ് വേറെ ലെവൽ ആയേനെ 🥰

    • @gayathrirajan6120
      @gayathrirajan6120 Před 10 měsíci +6

      സല്ലു ഇക്കാക്കന്റെ effort പറയാതെ ഇരിക്കാൻ പറ്റില്ല അടിപൊളി ആണ് പക്ഷേ challenge തീരുന്നത് വരെ പിടിച്ചു നിന്നത് shami അല്ലേ sound ഒക്കെ കുറച്ചു പോയിട്ടുണ്ട് എന്നാലും 2 പേരും 👌ആണ്

  • @sidheekaynikkadavath6489
    @sidheekaynikkadavath6489 Před 10 měsíci +13

    ഉറങ്ങാതെ ക്യാമറ കൈകാര്യം ചെയ്ത് ഇവരുടെ കുടെ നടന്ന സല്ലുവിനിരികെട്ടെ ഇന്നത്തെ like😂

  • @ansilashemil1299
    @ansilashemil1299 Před 10 měsíci +3

    Super episode oru boradiyum illaathe kanunna oreyoru vlog🥰🥰🥰🥰pullothi uyir

  • @FIDHA6348
    @FIDHA6348 Před 10 měsíci +15

    Sree nallonam paadi❤❤❤

  • @user-nk9ji6ul5f
    @user-nk9ji6ul5f Před 3 měsíci +5

    24 hours Drinking water ചെയ്യണം എന്നു ഉള്ളവർ

  • @monishapmohandas3437
    @monishapmohandas3437 Před 10 měsíci +7

    Notification Vannapool Thane vannu kandu 💗 salu chettante kude challenge cheyamo 💖

  • @sureshjayasree347
    @sureshjayasree347 Před 10 měsíci +8

    Adipoli challenge inum verity challenge anu 👍👌❤💕❤💕

  • @shilnasherin8439
    @shilnasherin8439 Před 10 měsíci +3

    Ini ethra neram food kazhikathe pidich nikam ennulla oru challange veku ... Pullothi power kaanik 🤩🤩

  • @praveenapratheesh8500
    @praveenapratheesh8500 Před 10 měsíci +12

    Cameraman sallu and shami congrates❤️

  • @user-tg1wq3vq3z
    @user-tg1wq3vq3z Před 10 měsíci +6

    Sreede paat song kollm🌚⚡

  • @majimajidha1553
    @majimajidha1553 Před 10 měsíci +18

    Ith adipoli aayirunnu real winner sallu🥰

  • @cheppusvlogs1620
    @cheppusvlogs1620 Před 10 měsíci +89

    കൃത്യം 5 മണിക്ക് വീഡിയോ ഇട്ട pullothi ഒരു യൂ കൊടക് 👍

    • @Nahla_nch
      @Nahla_nch Před 10 měsíci +1

      U

    • @btsarmygurl909
      @btsarmygurl909 Před 10 měsíci

      Aarikoke endh cheyyanam enn avaravark ariyam nee parayunnadh pole cheyyanda aavashyam illa pinne ee u venel nee thenne ang kodutha mathi 😏

    • @cheppusvlogs1620
      @cheppusvlogs1620 Před 10 měsíci

      @@btsarmygurl909 ayin. Nan enk ishtam ullath pole parayum.

  • @jayanvarier7679
    @jayanvarier7679 Před 10 měsíci +6

    Ee chalenge part 2 venam ennu agrahigunnavar like adi

  • @aeina9001
    @aeina9001 Před 10 měsíci +13

    Sree chechi nanayi pattupadi ❤✨

  • @vachivachuzz
    @vachivachuzz Před 10 měsíci +10

    Nalla thrilling challenge aayirunnu pullothis❤🤩

  • @nishapg7374
    @nishapg7374 Před 10 měsíci +1

    Variety videos udunna pullothiye orupaad ishttam❤

  • @ramnelesawar3452
    @ramnelesawar3452 Před 10 měsíci +36

    ശ്രീ ചേച്ചിയുടെ പാട്ട് സൂപ്പർ❤❤

  • @shrutimohan8908
    @shrutimohan8908 Před 10 měsíci +4

    ❤ December akunbolkum 2 M adikum 🎉.pullothi are always innovative ❤❤❤❤❤

  • @litty7331
    @litty7331 Před 10 měsíci +1

    Ee challenge aanu ningal ithu vare cheythathil enikku ettom ishtapettathu.... Ithu pole nthelum ini cheythoode ❤️❤️❤️

  • @blubary944
    @blubary944 Před 10 měsíci +48

    Poli challenge ❤️❤️
    I like it 😊😊

  • @sandel6577
    @sandel6577 Před 10 měsíci +853

    ഇവരുടെ വീഡിയോസ് മിസ്സ് ചെയ്യാതെ കാണുന്നവർ ഉണ്ടോ😊

  • @chinnusworld9175
    @chinnusworld9175 Před 10 měsíci +81

    Sreente song superr😍😍😍

  • @aadikasatheesh5302
    @aadikasatheesh5302 Před 10 měsíci +16

    Please hide and seek in box part 3 cheyamo ❤

  • @vibinxavier697
    @vibinxavier697 Před 10 měsíci +27

    Ithinte part 2 arum venemenn parayilla bcz valare difficult anu . Ellarum polichu shami❤ sallu ❤anji❤ ..........njn sree yude fan anu❤😊❤

  • @APNASREE__EM
    @APNASREE__EM Před 10 měsíci +14

    Next family face revele❤️❤️❤️

  • @SurabiKillab-fl4ke
    @SurabiKillab-fl4ke Před 10 měsíci +16

    A dipoli chalench part 2venam pliZz ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤nigalk buthimutt indha🥺 2venamen illavar undoooo 😘😘😘😘😘😘😘😘

    • @Sanjubro1234
      @Sanjubro1234 Před 10 měsíci

      Podaa poyii velle vazakkum vellam ozzikk next part vennam polum
      Thande speaker ennonnd indaakiyada kedaayyille

  • @ameyaea8956
    @ameyaea8956 Před 10 měsíci +1

    Steal the yummy food challenge part 2 cheyyuvo enik ath valare ishtappettu❤

  • @user-vj6su5ju5n
    @user-vj6su5ju5n Před 10 měsíci

    അടിപൊളി challenge നന്നായി ഇഷ്ടപ്പെട്ടു ഞാൻ നിങ്ങളുടെ വലിയ ഫാൻ ആണ് ലവ് യൂ ❤️ ഇതിന്റെ പാർട്ട്‌ 2 വേണം ഇത് കേക്കുമ്പോ നിങ്ങൾ ഞെട്ടും പക്ഷേ അത്രക്കും അടിപൊളി അടിപൊളി challenge ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @gopikaks2359
    @gopikaks2359 Před 10 měsíci +8

    3 perayum 3 room ill irunnakil apole uragiyanee😂😂 second part agane mathy

  • @user-jl9zd8ue1i
    @user-jl9zd8ue1i Před 6 měsíci +6

    Sallu the winner ok😊

  • @GiriGirija-wp8vz
    @GiriGirija-wp8vz Před měsícem +1

    Sree fans like pls

  • @nivedyanivedya3378
    @nivedyanivedya3378 Před 9 měsíci +6

    Maximam efert eduth shami winner congratszz... 🥰👏👏🎉

  • @Scrunchies_DIY
    @Scrunchies_DIY Před 10 měsíci +3

    Ivarude Camereyum aayi Nadukunna Salune Irikatte Oru like

  • @vidyasree345
    @vidyasree345 Před 10 měsíci +4

    Colour hide and seek challenge ചെയ്യാമോ plz🙏🥺

  • @subaidan8918
    @subaidan8918 Před 3 měsíci +2

    Sallu and shami winner🏆🎉🏆

  • @sethulakshmips
    @sethulakshmips Před 10 měsíci +9

    Aa 10K sallu nu koduthekk 😂 pavam athrem neram pidich ninnu 💕

  • @praseedhak4011
    @praseedhak4011 Před 10 měsíci +11

    Pullothi power 🎉🎉 congrats shami chechii power pls reply ❤🎉🎉

  • @vavaworld9583
    @vavaworld9583 Před 10 měsíci +1

    Adi polli challenge ❤
    Aran winner en ariyan njnan waiting ayirunu 😂
    Super ❣️

  • @Faiha-br1fl
    @Faiha-br1fl Před 10 měsíci +4

    Super challenge ayirunnu pullothi❤❤❤

  • @user-yy4lg1fe6d
    @user-yy4lg1fe6d Před 10 měsíci +71

    Pullothi oru video polum miss aakkathe kannunnavar👍👍pullothi fans comment❤❤

  • @user-hn8ku9rg8t
    @user-hn8ku9rg8t Před 10 měsíci +41

    This type of challenges are interested and thrilling ❤👍🏻

  • @itZ__mE__AnN
    @itZ__mE__AnN Před 10 měsíci +34

    Shami and sallu ❤️❤️❤️... Polichu.....

  • @shikhussworldofficial
    @shikhussworldofficial Před 10 měsíci +11

    Shami you are Rock ❤❤ my fav shami

  • @MohammadAli-zf7ze
    @MohammadAli-zf7ze Před 10 měsíci +7

    Last shamithante mugam veerthu oru vayikkayikk.
    Enikk sree chechi urangiyappo shamithayan winner avika enn thonnikk.because anji chechikk urangippovan ayikk.shamithakk athra valya ithonnum kanunnilla.
    Shamitha winner❤❤

  • @_annuz_world_92
    @_annuz_world_92 Před 10 měsíci +4

    ഇത്രയും നേരം ഉറങ്ങാണ്ടിരുന്ന ശ്യാമിക്കും സല്ലുവിനും ഇരികട്ടണ ലൈക്

  • @Scoobyfriends9272
    @Scoobyfriends9272 Před 10 měsíci +2

    Ith pole iniyum variety videos venam pinne ithinte part 2 venam❤❤❤❤❤

    • @gayathrirajan6120
      @gayathrirajan6120 Před 10 měsíci +2

      Part 2 venda ithanne effort edthittan cheyythath

    • @Scoobyfriends9272
      @Scoobyfriends9272 Před 10 měsíci

      @@gayathrirajan6120 Aa sheriya part 2 Venda enick oru mistake patti

  • @craizizonyt4179
    @craizizonyt4179 Před 10 měsíci

    ഇതുപോലത്തെ chellenge ഇനിയും വേണം ❤❤❤

  • @aswathi_achuzz
    @aswathi_achuzz Před 10 měsíci +4

    Sallu chettante face koode kanikamayirunnu😍♥️ pavam urangathe shami te face thanne orupadu tired aayirunnu appam camerayum pidichu athrem tym ninna chettante face ngane aayittundavum😢Nthayalum shami urangathe pidichu ninnu adipoli challenge ❤️❤️‍🩹

  • @Darkness19340
    @Darkness19340 Před 10 měsíci +3

    ഞാൻ 9:30 മൊതല് രാവിലെ 11:57 വേറെ ഒറങ്ങാദേ ഇരുന്നു അജ് 11

  • @SINGWITHME208
    @SINGWITHME208 Před 10 měsíci +2

    Ee video full kanunnna le sree : endhaaale adutha challangeil njan thanne 1st enn karudhumm

  • @RahulRaj-uu4hp
    @RahulRaj-uu4hp Před 10 měsíci +2

    Ingnathe challenges iniyum vnm plzzz❤️❤️❤️

  • @user-yz4kn3fd4s
    @user-yz4kn3fd4s Před 10 měsíci +11

    ഉറങ്ങാതെ ഇവരുടെ കൂടെ ക്യാമറയും മായി ഓടി നടന്ന സല്ലു ഇക്ക ക്ക് ആവട്ടെ ഇന്നത്തെ ലൈക് 👍👍❤️❤️
    പാവം ഷാമി ഇത്ത രാത്രി മുതൽ രാവിലെ വരെ ഉറങ്ങാതെ ഇരുന്നു😢❤️ഉറക്കം വന്നിട്ടും ഉറങ്ങാതെ സഹിച്ചു പിടിച്ചിരുന്നു ഗെയിം മിൽ ജയിക്കാൻ വേണ്ടി പാവം ഷാമി ഇത്ത😔😔Pavam Sallu ika Shami itha😘😘❤️❤️

  • @faseehasumayya4058
    @faseehasumayya4058 Před 10 měsíci +37

    Sree cute voice ❤

  • @shrutimohan8908
    @shrutimohan8908 Před 10 měsíci +1

    Singing challenge cheyumo....samsarikunna pakaram pattil koode matram... Morning to Evening ..only
    Malayalam songs vechu..❤
    Then eating only one food ...like ippo dosa anenki dosa variety matram breakfast till Evening undaki kazhikuka
    Like biriyani ane athile variety

  • @SaiKumar-jz6kt
    @SaiKumar-jz6kt Před 10 měsíci +1

    Super challenge kurachu kandappol thanne ഇഷ്ടമായി

  • @Stories_By_Ganga
    @Stories_By_Ganga Před 10 měsíci +12

    One of the best challenge❤ sherikkum cameraman aane real winner 🎉