how to repair hair trimmer/ട്രിമ്മർ വീട്ടിൽ ആർക്കും റിപ്പയർ ചെയ്യാം /trimmer repair malayalam

Sdílet
Vložit
  • čas přidán 7. 09. 2024
  • how to repair hair trimmer/ട്രിമ്മർ വീട്ടിൽ ആർക്കും റിപ്പയർ ചെയ്യാം /trimmer repair malayalam ‪@suniltec‬
    #trimmer#repairtrimmerathome#trimmerrepair

Komentáře • 47

  • @youtubetipskerala5618
    @youtubetipskerala5618 Před 2 lety +5

    Trimmer റിപ്പേയർ ചെയ്യുന്ന വീഡിയോ വളരെ ഉപകാരപ്പെട്ടു. എല്ലാ വീഡിയോകളും പോലെ ഇതും നന്നായിട്ടുണ്ട്. വീട്ടിലെ ഓരോ സാധനങ്ങളും വളെരെ മനസ്സിലാകും പോലെ വിവരിച്ചുതരുന്നുണ്ട് thanks 👌😘

  • @jisjacob7847
    @jisjacob7847 Před 13 dny +1

    Gud..informative video..mikkavarum video edumbol proper ayitula complaint enthannu mention cheyila..just wire connection poyathanelum atharunnu complaint ennu parayila..thanks

  • @shaaztalent2500
    @shaaztalent2500 Před 8 měsíci +2

    Good . Nalla vivaranam. Thank you so much

  • @Jasisworld
    @Jasisworld Před 2 lety +1

    Good sharing 👍

  • @Chakki49320
    @Chakki49320 Před 2 lety +1

    Sadharana ithokke eduthu thottil kalayaranu pathivu

  • @shamsus46
    @shamsus46 Před 2 lety +8

    നിങ്ങൾക്ക് ഇതെല്ലാം അറിയാവുന്നത് കൊണ്ട് കുഴപ്പമില്ല . ഞാൻ ഇതുപോലെ ചെയ്താൽ പിന്നെ അത് ഒന്നിനും പറ്റില്ല...

  • @sureshkhsuper.8749
    @sureshkhsuper.8749 Před 2 lety +1

    Good information

  • @gomathiraju9961
    @gomathiraju9961 Před 2 lety +1

    useull video i like it

  • @daniyaxavier4753
    @daniyaxavier4753 Před 2 lety +1

    Thanks

  • @vishnus2567
    @vishnus2567 Před 5 měsíci

    ബാറ്ററി ഇല്ലാതെ , ഡയറക്റ്റ് പവറിൽ പ്ളഗ് ചെയ്യുന്ന രീതിയിൽ trimmer സെറ്റപ്പ് ചെയ്യാൻ പറ്റുമോ . ബാറ്ററി മാറ്റി മടുത്തു . അത്യാവശ്യത്തിനു എടുക്കുമ്പോൾ ചാർജും കാണില്ല ?

  • @aksajidsajid176
    @aksajidsajid176 Před 2 lety +1

    എന്റെ ട്രിമ്മർ അഴിച്ചു ക്ലീൻ ചെയ്തു. പക്ഷെ റിസെറ്റ് ചെയ്യാൻ പറ്റുന്നില്ല കുറെ ട്രൈ ചെയ്തു ശരിയാവുന്നില്ല. വീഡിയോ കാൾ വഴി പറഞ്ഞു തരാൻ കഴിയുമോ

  • @shafeek2715
    @shafeek2715 Před měsícem

    Charge ചെയ്യാൻ വെച്ചപോ ഒരു സ്പാർക്കും ഒരു പൊട്ടലും കേട്ടു... ഇപ്പോ ഓൺ ആവുന്നില്ല ചാർജും കേറുന്നില്ല. എന്ത് ചെയ്യും.

    • @suniltec
      @suniltec  Před měsícem

      അഴിച്ചു നോക്കൂ എന്താണ് പൊട്ടിയതെന്നു അറിയാം

  • @anoopcr8967
    @anoopcr8967 Před 2 lety +1

    Chettaa എന്റെ ട്രിമ്മർ ചാർജ് ആവുന്നില്ല ലൈറ്റും kathunnilla ചാർജർ vrkavunnud

    • @suniltec
      @suniltec  Před 2 lety

      ബാറ്ററിയിലേക്ക് supply വരുന്നുണ്ടോ എന്ന് നോക്കൂ,

  • @AnilKumar-tk7sc
    @AnilKumar-tk7sc Před rokem

    ചേട്ടാ നിങ്ങൾ ഫസ്റ്റ് അഴിച്ച് ഡ്രിമ്മറിന്റെ സ്പ്രിങ് ഇടുന്നത് വ്യക്തമായി ഒന്ന് കാണിച്ചു തരുമോ

    • @suniltec
      @suniltec  Před rokem

      ഇനി ചെയ്യുമ്പോൾ ഇടാട്ടോ

  • @aminahamzahamza7648
    @aminahamzahamza7648 Před rokem

    Ithil kaanikkunna spring inde name ariyumo ith shop ill kittumo plz rply

    • @suniltec
      @suniltec  Před rokem

      പഴയത് ഏതെങ്കിലും കിട്ടിയേക്കും

  • @cryptonomical
    @cryptonomical Před rokem +1

    Bro
    എന്റെ trimmer ന്റെ battery leak ആയി bord full പോയി
    ഞാൻ അതിന്റെ bord മൊത്തം എടുത്തു കളഞ്ഞു
    5 v Mobile Charger ഉപയോഗിച്ച് trimmer ന്റെ charging point ഇൽ നിന്നും നേരിട്ട് മോട്ടോർ ലേക്ക് കണക്ഷൻ കൊടുത്തു
    Working ആണ് but ഭാവിയിൽ എന്തേലും problem ഉണ്ടാവുമോ

    • @suniltec
      @suniltec  Před rokem

      ചാർജർ കുത്തി ഇട്ടുകൊണ്ട് ഉപയോഗിക്കേണ്ട

    • @cryptonomical
      @cryptonomical Před rokem

      @@suniltec ഈ video യിൽ അങ്ങനെ അല്ലെ use ചെയ്യുന്നത്

    • @suniltec
      @suniltec  Před rokem

      അല്ല

    • @cryptonomical
      @cryptonomical Před rokem

      @@suniltec sorry channel മാറിപ്പോയി
      വേറെ channel ഇൽ നേരിട്ട് കണക്ഷൻ കൊടുക്കുന്നുണ്ട്

    • @suniltec
      @suniltec  Před rokem

      Ok

  • @sadikarippur6733
    @sadikarippur6733 Před 2 lety +1

    എന്റെ ട്രിമ്മർ ചാർജ് നിൽക്കുന്നില്ല. എത്ര നേരം കുത്തിവച്ചാലും ഉപയോഗിച്ച് തുടങ്ങിയാൽ ഉടനെ തീരുന്നു. അതെന്താ battery problem ആണോ.

    • @suniltec
      @suniltec  Před 2 lety

      അതെ ബാറ്ററി പോയതാണ്

    • @sadikarippur6733
      @sadikarippur6733 Před 2 lety

      അത് മാറ്റാൻ കഴിയോ.
      എത്ര രൂപയാകും
      എവിടെ നിന്ന് ?

    • @suniltec
      @suniltec  Před 2 lety +1

      മാറ്റാൻ പറ്റും ഒരു 150 ആകുമായിരിക്കും രണ്ടെണ്ണം

  • @rafeekrkskt1120
    @rafeekrkskt1120 Před 7 měsíci

    എന്റെ കയ്യിൽ ഉള്ള മെഷീൻ ഹാഫ് നമ്പർ യൂസ് ചെയ്യുമ്പോൾ മുടി കാട്ടാവുന്നില്ല എടുത്തു പിടിക്കുന്നു... ബാക്കി എല്ലാം ok ഹാഫ് പ്രോബ്ലം എന്താ അങ്ങനെ pls ഒന്ന് പറഞ്ഞു തരുമോ

    • @suniltec
      @suniltec  Před 7 měsíci

      Blade അഴിച്ചു ക്ലീൻ ചെയ്തു നോക്കൂ

  • @rafeequekuniyil6284
    @rafeequekuniyil6284 Před rokem

    Vellam kayari varkavunnilla entha cheyya please

    • @suniltec
      @suniltec  Před rokem

      അഴിച്ചു clean ചെയ്ത് നോക്കൂ. Switch വരുന്ന അവിടെ എല്ലാം കോററോഷൻവന്നിട്ടുണ്ടാകും

  • @p.p.ebrahim9930
    @p.p.ebrahim9930 Před 2 lety +1

    എന്റെ ട്രിമ്മറിന്റെ സ്പ്രിംഗ് പോയി അതു വാങ്ങാൻ കിട്ടുമോ

    • @suniltec
      @suniltec  Před 2 lety

      സാധ്യത കുറവാണ്

  • @muhammedsaisumalka3827
    @muhammedsaisumalka3827 Před rokem +1

    ഈ ബെട്ടറി എവിടെ കിട്ടും

    • @suniltec
      @suniltec  Před rokem

      ഇലക്ട്രോണിക്സ് spare വിൽക്കുന്ന ഷോപ്പിൽ

  • @muhammedsaisumalka3827

    സാധ ബെറ്ററി പറ്റുമോ

    • @suniltec
      @suniltec  Před rokem

      volt നോക്കണം

  • @sreejithrk2362
    @sreejithrk2362 Před rokem

    മൂർച്ച പോയാൽ എന്ത് ചെയ്യണം

    • @suniltec
      @suniltec  Před rokem

      150 water പേപ്പർ ഉപയോഗിച്ച് മൂർച്ച കൂട്ടാം

  • @vavuttyak9115
    @vavuttyak9115 Před 2 lety +1

    താങ്കളുടെ സ്ഥാപനം എവിടെയാണ്? എന്റെ ട്രിമ്മർ ശരിയാക്കാനായി രൂന്നു.

    • @suniltec
      @suniltec  Před 2 lety

      സ്ഥാപനം ഇല്ല

  • @mahaalrawdahsupermarket4669

    Pls display mobail number

  • @GeorgeT.G.
    @GeorgeT.G. Před 2 lety +1

    good information