'പുഞ്ചിരിയോടെ നിന്ന നിങ്ങളാണ് ബ്രോ ഹീറോ' Asif Ali യ്ക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ

Sdílet
Vložit
  • čas přidán 26. 08. 2024
  • 'പുഞ്ചിരിയോടെ നിന്ന നിങ്ങളാണ് ബ്രോ ഹീറോ' Asif Ali യ്ക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ

Komentáře • 58

  • @majeedpainattupady6674
    @majeedpainattupady6674 Před měsícem +62

    മനസ്സിൽ ഉറങ്ങി കിടക്കുന്ന വർഗീയത 😘

    • @user-il9kk6rq7s
      @user-il9kk6rq7s Před měsícem +2

      അതെ

    • @SobhaVinod-kf2gl
      @SobhaVinod-kf2gl Před měsícem +4

      അങ്ങനെ ആയിരിക്കില്ലപ്പാ 😮... അയാൾക്ക് സിനിയൊരിറ്റി കോംപ്ലക്സ് ആണ് 🤓.. ആസിഫ് ഇഷ്ടം 🔥❤️

    • @jajajajaja420
      @jajajajaja420 Před měsícem

      Ariyilla bro❤😔

    • @Love__yu
      @Love__yu Před měsícem

      Vere arkum angane thonnanillallo ..Asif innu parayan karanam thanne eth vargeeyavalkarikkunnath konda

  • @ffwithikka
    @ffwithikka Před měsícem +27

    അതിന് ഇയാളെ ആദ്യം ആയിട്ടാ ഞാൻ കാണുന്നെ 😂😂.......

  • @entefishfarmkl3156
    @entefishfarmkl3156 Před měsícem +2

    Asif ali ❤️❤️❤️❤️❤️❤️

  • @ansugangadharan6047
    @ansugangadharan6047 Před měsícem +21

    Asif ikka❤

  • @SajirMuhammadsajir
    @SajirMuhammadsajir Před měsícem +5

    Asif ali ❤❤❤❤

  • @cmsmedia1887
    @cmsmedia1887 Před měsícem +5

    അഹങ്കാരം അതാണ് നിനക്ക്

  • @SmilingAquariumFish-ni1ei
    @SmilingAquariumFish-ni1ei Před měsícem +12

    ആസിഫലിക്കു പകരം വിനായകൻ ആയിരുന്നു കൊടുക്കേണ്ടിയിരുന്നത്. വിനായകനോട് അങ്ങിനെ പെരുമാറിയങ്കിൽ അപ്പൊ തന്നെ രമേശ് നാരായണൻ വിവരം അറിഞ്ഞേനെ

  • @abdulsalamm.a6790
    @abdulsalamm.a6790 Před měsícem

    ആസിഫ് 🌹💞💞💞💞💪

  • @ansarhaneefa5474
    @ansarhaneefa5474 Před měsícem +5

    ഇയാൾ മലയാളി ആണോ? ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സാധനത്തേക്കുറിച്ച് കേൾക്കുന്നത്

  • @fazalmusthafa
    @fazalmusthafa Před měsícem +1

    Asif❤

  • @thehacknologist1692
    @thehacknologist1692 Před měsícem +6

    ഉവ്വ്, മനസിലായി! താങ്കൾ ഒരു നിഷ്കളങ്കനാണ് എന്ന്😅😅😅😅

  • @sunilrupali337
    @sunilrupali337 Před měsícem +3

    തെറ്റിദ്ധാരണ പറ്റീയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു.....
    അപ്പോഴും തെറ്റുപറ്റീ എന്ന് അംഗീകരിക്കാൻ അദ്ദേഹം തയ്യാറാകുന്നില്ല.... കേവലം ഒരു തെറ്റിദ്ധാരണയുടെ പുറത്ത് സ്വന്തം പ്രവർത്തി ചാരുന്നു..
    I m really sorry to say... Sir, താങ്കളുടെ പാട്ടും സംഗീതവും ഇഷ്ടപ്പെട്ട ഒരാളെന്ന നിലയിൽ ബഹുമാനത്തോടെ കണ്ട അങ്ങയുടെ വിഗ്രഹം ഇവിടെ താങ്കൾ തന്നെ തച്ചുടച്ചു.....

  • @fazalmusthafa
    @fazalmusthafa Před měsícem +3

    Ee Ramesh aaraa🙄

  • @NihalaSherin.K
    @NihalaSherin.K Před měsícem

    Aisheri...
    Asif ikka ❤

  • @krishnamoorthy2118
    @krishnamoorthy2118 Před měsícem +6

    രമേശ്‌ നാരായൺ ആസിഫ് അലിയെ അപമാനിച്ചു.. കേരളം ഒറ്റക്കെട്ടായി നിന്ന് രമേശ്‌ നാരായണനെ അപമാനിച്ചു വിട്ടു.. പോയി ചാവടാ ഹേ.. 😄😝😝

  • @shalumajeed9816
    @shalumajeed9816 Před měsícem +21

    മനുഷ്യരല്ലേ അറിഞ്ഞോ അറിയാതെയോ സംഭവിക്കുന്ന തെറ്റാണ് ഇതൊക്കെ, അതിന് അയാള് പരസ്യമായി മാപ്പ് പറയുകയും ചെയ്തു. ഒരാള് അയാളുടെ തെറ്റ് ഏറ്റ് പറഞ്ഞാൽ പിന്നെ ക്ഷമിച്ച് കൊടുത്തില്ലെങ്കിൽ എന്ത് മനുഷ്യത്വം 😊
    ഇതിനിടക്ക് എരിതീയിൽ എണ്ണ ഒഴിക്കാൻ വേണ്ടി ഇരിക്കുന്ന ഒരുപാട് വിഷവിത്തുകൾ ആയ വർഗീയ വാതികൾ ഉണ്ട് ആരാണെന്ന് അവർക്ക് തന്നെ സ്വയം അറിയാം, അവരെ ആണ് സൂക്ഷിക്കണ്ടെത് ജനങ്ങൾ 🙂

    • @sharafupalayi1756
      @sharafupalayi1756 Před měsícem

      നാരായണന് ജയരാജ്‌ തന്നെ വേണമല്ലേ അങ്ങുന്നേ

    • @dhanyashanmughan79
      @dhanyashanmughan79 Před měsícem

      Athippo narayananum asifum ayondalle bro ..asifnu pakaram unni mukundano nivino ayirunnenkilum ayal ingane thanne cheyyum.appo ingane parayuo. Ayal kanichath ego aanu.athine a reethiyil vimarshikathe enthina veruthe vargeryatha oke enth karyam vannalum valichizhaykunne. Ithoru request pole paranjenne ullu. Eppozhum enth prblm nadannalum athoru hindu muslim name ullavar thammil ayal athudan. Vargeeyatha akunnund .athkond mathram paranjenne ullu. ​@@sharafupalayi1756

    • @reshma8610
      @reshma8610 Před měsícem

      Ayalu kallam paranju maappu parayunnathano valya kaaram

  • @user-to7lz1mh4u
    @user-to7lz1mh4u Před měsícem +2

    Kalla jubbba

  • @user-sm9yu4vb9z
    @user-sm9yu4vb9z Před měsícem +3

    Eyaal oru sungiyaanonn maadhiyammam purath vidannam

  • @Bernypeternicholas
    @Bernypeternicholas Před měsícem +3

    ethaaa eee moran

  • @shadohyoutuber
    @shadohyoutuber Před měsícem

    അമ്മാവന് ഇപ്പോൾ സംഗീതം തീരെ വരുന്നില്ല... നല്ല രണ്ടു സാധഗത്തിന്റെ കുറവുണ്ട്.

  • @Active22923
    @Active22923 Před měsícem +2

    അളിഞ്ഞ ചിരി 😅

  • @nigeeshp5517
    @nigeeshp5517 Před měsícem

    ഇയാൾക്കു സിനിമയിൽ നോക്കിക്കൂടെ അഭിനയം 👌👍

  • @rejinyahel2170
    @rejinyahel2170 Před měsícem +1

    tha tha tha pi tha tha ... chevi kelkikengil matte earphone sunappi vedik paat kara .....

  • @shanershani8463
    @shanershani8463 Před měsícem +3

    Anees ellla bro azeez

  • @ajith3841
    @ajith3841 Před měsícem +1

    Alla enthina Award??? Ith release aavukayo evideyenkilum pradarshippichathaayo arivilla

  • @paviwheelsontheroad.6906
    @paviwheelsontheroad.6906 Před měsícem +2

    ഇയാളുടെ സംസാരം കേട്ടാൽ അറിയാം ചെയ്യത് ശുദ്ധ പോക്രിത്തരം ആയി പോയി എന്ന്....എന്നിട്ട് ഒരു ക്ഷമാപണം... Thufuu..

  • @rx2667
    @rx2667 Před měsícem

    Shudha Brandhe

  • @facelessman6788
    @facelessman6788 Před měsícem +3

    Asif aliye ariyam...mattevan ara 😅

  • @vazhipokka
    @vazhipokka Před měsícem +1

    പുള്ളിക്കാരന് പറ്റിയ തെറ്റ് മനസ്സിലാക്കി രമേശ് നാരായണൻ പെട്ടെന്ന് തന്നെ മാപ്പുപറഞ്ഞത് കൊണ്ട് ഒരു ഹിന്ദു മുസ്ലിം വർഗീയത പടർത്താൻ ശ്രമിക്കുന്നവർക്ക് അതിന് കഴിയാതെ പോയി..

    • @reshma8610
      @reshma8610 Před měsícem

      What the hell ithilum matham kondu varano? Ningalkoke enthanu prasnam?

  • @user-jz3si7cr5p
    @user-jz3si7cr5p Před měsícem +4

    Nainte mone remeshe

  • @ThalathilDineshan-gi8jj
    @ThalathilDineshan-gi8jj Před měsícem

    സവർണ്ണ ഗോപിയോടൊപ്പം പൂട്ടണം രണ്ടിനേം 😁

  • @rajinan566
    @rajinan566 Před měsícem

    മോഷം ഒരാളെയും ജീവിതത്തിൽ വിലകുറച്ചു കാണരുത്

  • @akazadareekkal8867
    @akazadareekkal8867 Před měsícem

    തെറ്റിദ്ധാരണ അല്ല,ധാരണയാ

  • @royalhawkmedia
    @royalhawkmedia Před měsícem

    ഇങ്ങനെ ഒക്കെ നടക്കുന്നത് കൊണ്ട് ഇജ്ജാതി താളിയോലകൾ ഒകെ ഈ ഫീൽഡിൽ ഉണ്ടെന്നു അറിഞ്ഞു 😂

  • @rafeek3636
    @rafeek3636 Před měsícem

    ഇന്നലത്തെ ജോയിയുടെ മരണവും തിരുവനന്തപുരം നഗരത്തെ അഴുക്കു കാന ആക്കിയ പിണറായി സർക്കാരിനെതിരെയുളള ജനരോഷത്തെ വഴി തിരിച്ചു വിടാനുമാണ് ഈ വിവാദം ഇത്ര കത്തിച്ചത് .. .കഴിഞ്ഞ ദിവസം അഴുക്കുചാലിലേക്ക് ജോയിയെ ഇറക്കി വിട്ടതിനേക്കാളും😭 എത്രയോ എത്രയോ എത്രയോ നിസ്സാരമാണ് ഈ ആസിഫ് അപമാനിക്കപ്പെട്ടു എന്ന് പറയപ്പെടുന്ന വിഷയം. ആസിഫ് തന്നെ ആ പ്രശ്നത്തെ മനോഹരമായ പുഞ്ചിരിയോടെ ഇല്ലാതാക്കിക്കഴിഞ്ഞിരുന്നു. വീണ്ടും വീണ്ടും കുത്തിപ്പൊക്കി ആസിഫിനെ ഇപ്പോൾ അപമാനിക്കുന്നത് മാധ്യമങ്ങളാണ്.
    കഴിഞ്ഞ ദിവസം അഴുക്കുചാലിലേക്ക് ജോയിയെയും കൂട്ടരേയും ഇറക്കി വിട്ട😭 അപമാനം😭😭😭😭 പൊറുക്കാനാകില്ല 😭😭 വെളിവുളള ആത്മാഭിമാനമുള്ള ഒരു മലയാളിയും പൊറുത്ത് തരില്ല

  • @jino401
    @jino401 Před měsícem +1

    ഇവൻ പണ്ട് ഒരു റിയലിറ്റി ഷോ യിൽ ജഡ്ജ് ആയിരുന്നു അതിലും ഇതു പോലെ ആയിരുന്നു. അഹങ്കാരം

  • @futyroom
    @futyroom Před měsícem

    Maapp undo so u can make sure he is 😂

  • @jareenaashraf2221
    @jareenaashraf2221 Před měsícem

    Aasif aliku pakaram shine tom chaako ayirunnenkil ennaagrahichu😂

  • @ashikarnoor2883
    @ashikarnoor2883 Před měsícem

    ഇവാനെ അതിൽ നിന്ന് മാറ്റി നിർത്തണം

  • @Weird___ooooo
    @Weird___ooooo Před měsícem

    Eethavaanaadoo ee ramesh naarayanan😂

  • @straight188
    @straight188 Před měsícem

    വെറും അല്പൻ നാണം കെട്ടവനെ ഇറക്കി വിട്

  • @user-hw1nu5nk8m
    @user-hw1nu5nk8m Před měsícem +2

    Sangii

  • @victorantony3407
    @victorantony3407 Před měsícem

    നിനക്ക് ഇഷ്ടപെട്ട ആളുകളുടെ ലിസ്റ് ആദ്യം സംഘാടകർക്ക് കൊടുത്തുകൂടെ തമ്പ്രാ

  • @jithinar2395
    @jithinar2395 Před měsícem +1

    Evan amban alla um**an aanu 😂😂😂😂

  • @Parayatte-e7f
    @Parayatte-e7f Před měsícem

    RAMESH NARAYANAN VIDDI...MANUSHYTHAM ILLATHA SHYTHAN

  • @nhs9716
    @nhs9716 Před měsícem +1

    Kunnnaaa

  • @sd-ld8tp
    @sd-ld8tp Před měsícem

    Verum ooolan

  • @user-re1kl4if8p
    @user-re1kl4if8p Před měsícem

    നദിർഷക്ക് അല്ലേലും ചൊറിയും 😏😏😏

  • @abdunasirnasir8069
    @abdunasirnasir8069 Před měsícem

    Asif ali ❤❤❤❤