ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ എക്‌സിക്യൂട്ടിവ് കമ്മിറ്റി പിരിച്ചുവിടാൻ ആലോചന

Sdílet
Vložit
  • čas přidán 12. 09. 2024
  • ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ എക്‌സിക്യൂട്ടിവ് കമ്മിറ്റി പിരിച്ചുവിടാൻ ആലോചന
    A proposal to dissolve the executive committee of film actors' association 'Amma'

Komentáře • 178

  • @rifadmr327
    @rifadmr327 Před 17 dny +151

    സംഘടനയെ അങ്ങട് പിരിച്ചും വിട് വേഗം ആ പേരും മാറ്റ് 👍

  • @trueeyes1706
    @trueeyes1706 Před 17 dny +37

    പൃത്വിരാജ് അമ്മ പ്രസിഡൻറ്...ഉർവശി സെക്രട്ടറി...ജഗദീഷ് വെെസ്പ്രസിഡൻറ്.. ടോവിനോ ജോയിൻ സെക്രട്ടറി പുതിയ കമ്മിററി വരട്ടെ...🎉

    • @NEENAGVASUDEVAN
      @NEENAGVASUDEVAN Před 17 dny

      ❤adipoli ❤🙏🙏🙏🙏

    • @sabarinath3085
      @sabarinath3085 Před 17 dny

      ഉർവശി വൈസ് പ്രസിഡന്റോ ! ! പഴേ ആളുകളെ ഒക്കെ വമ്പന്മാർ നിയന്ത്രിക്കാൻ ശ്രമിക്കും

  • @user-cv4fe1fp6v
    @user-cv4fe1fp6v Před 17 dny +84

    സ്ത്രീകൾ ശക്തിപ്പെടുന്നു 🎉

    • @Jithumelson
      @Jithumelson Před 17 dny +3

      ശെരിയാ wcc നാടകം ഇതോടെ തീരുമായിരിക്കുമല്ലെ 😌

    • @user-mx8yh6tq6i
      @user-mx8yh6tq6i Před 17 dny

      വളി. ആകും

  • @renjut7397
    @renjut7397 Před 17 dny +111

    എക്‌സൈകൂറ്റിവ് പിരിച്ചു വിട്ടോണ്ട് കാര്യമില്ല, അമ്മ തന്നെ പിരിച്ചു വിടണം, പവർ ഗ്രൂപ്പിനെ ഓൾഡ് ഗ്രൂപ്പ്‌ ആകണം 😢😢

    • @Tony_Montana659
      @Tony_Montana659 Před 17 dny +1

      Dear use what is the use of this for public..... Don't waste your time

    • @sree_dhyan_613
      @sree_dhyan_613 Před 17 dny

      അതെ' കമൻ്റ് പറയണം എന്നുണ്ട് എന്തു ഉപയോഗം പബിക്കിന്
      പണത്തിനും പ്രശസ്തിക്കും വേണ്ടി വരുന്ന ഒരു പാട് പെണ്ണുങ്ങളും അതു മുതൽ എടുക്കാൻ ഒരുപാട് ആണുങ്ങളും.....😮.​@@Tony_Montana659

    • @user-wi5vm7us3s
      @user-wi5vm7us3s Před 17 dny +4

      പവർ ഗ്രൂപ്പിൻ്റെ ബാറ്ററി etrem പെട്ടന്ന് ഊരികളയണം 😊

  • @polachanvarghese9486
    @polachanvarghese9486 Před 17 dny +82

    കൊള്ളാം എത്രയും വേഗം നടക്കട്ടെ.

  • @vinodlakshmanan6066
    @vinodlakshmanan6066 Před 17 dny +46

    മോഹൻലാലും വേണ്ട മമൂട്ടിയും വേണ്ട ഇവർ ഉള്ളപ്പോൾ തന്നെ ഇങ്ങനെ

    • @linuyohannan5782
      @linuyohannan5782 Před 17 dny +2

      Avaru ipol resign cheyum....athinu sheshm kudubasree undu.....pine swargam aayirikum😂

    • @user-sm6rk6tv7u
      @user-sm6rk6tv7u Před 17 dny

      അവര് ഇനി മുതൽ നല്ല കൃഷിക്കാർ ആയി കണ്ടം കിളയ്ക്കാൻ പോകുന്നു..ബൈ

  • @vinodlakshmanan6066
    @vinodlakshmanan6066 Před 17 dny +25

    അമ്മ സംഘടന പിരിച്ചു വിടണം

  • @saluvinod7984
    @saluvinod7984 Před 17 dny +15

    AMMA enna peru mattanam please🙏🙏🙏🙏🙏🙏🙏 Kerala ത്തിലെ ജനങ്ങൾ ottakettayi
    ആവശ്യപ്പെട്ണം

  • @akashsnair2358
    @akashsnair2358 Před 17 dny +24

    എല്ലാവന്മാരും പെട്ടു അത് കൊണ്ട് പിരിച്ചു വിടുന്നു🙏😁

  • @ARSTraveler
    @ARSTraveler Před 17 dny +113

    പിരിച്ചു വിടണ്ട, അതിനെ മതിൽ കെട്ടി ഒരു ജയിൽ ആയി സർക്കാർ പ്രഖ്യാപിച്ചാൽ മതി

  • @user-mk9zo1ci9o
    @user-mk9zo1ci9o Před 17 dny +6

    മൊത്തത്തിൽ പിരിച്ചു വിട്ട്
    AMMA യ്ക് പകരം MAMA എന്ന പേരിൽ പുതിയ ഒരു സംഘടന ഉണ്ടാകുന്നതാവും നല്ലത്.

  • @shiningstar958
    @shiningstar958 Před 17 dny +37

    പിഷാരടി, പൃഥ്വിരാജ്, പാർവ്വതി വരണം

    • @ShafeeqSha-y6z
      @ShafeeqSha-y6z Před 17 dny +1

      പാർവധി ഉണ്ടായാൽ അടി നടക്കും wcc wcc പറഞ്ഞു അവൾക്ക് ഒരു ഇരയും ഉണ്ടാവും എപ്പളും

    • @cmiscooldude3172
      @cmiscooldude3172 Před 17 dny

      പ്രിത്വിരാജ് നെ സിനിമാക്കാരോട് ചോദിച്ചാൽ അറിയാം. പാർവതി ക്കു ചാൻസ് നൽകുന്നത് മൂലം ആരും വായ തുറക്കുന്നില്ല. Another കോഴി

    • @charmingmorrows1128
      @charmingmorrows1128 Před 17 dny

      Pisharadiyude brother aanoo

    • @arunkumararun9346
      @arunkumararun9346 Před 17 dny

      പിഷാരടി എന്തിനാ. അവനൊക്കെ ഇവന്മാരുടെ ആസനം താങ്ങി നടക്കുന്ന എത്ര വീഡിയോകൾ നമ്മൾ കണ്ടതാണ്. വേറെ നട്ടെല്ല് ഉളളവർ ഉണ്ട് അവർ വരട്ടെ

    • @athul8157
      @athul8157 Před 17 dny

      Pisharady എന്തെങ്കിലും മിണ്ടിയോ?

  • @sumi7384
    @sumi7384 Před 17 dny +19

    Bring youth like asif, prithvi, tovino, nivin,

  • @syamambaram5907
    @syamambaram5907 Před 17 dny +4

    മോഹൻലാലിന് മാതാ അമൃതാനന്ദമയോടുള്ള ഭക്തി കൊണ്ടായിരിക്കും സംഘടനയ്ക്ക് അമ്മ എന്ന പേരിട്ടത്

    • @deepthik6622
      @deepthik6622 Před 17 dny +1

      Actor Murali aanu amma enna Peru ittathu

  • @ershadmuhammad9447
    @ershadmuhammad9447 Před 17 dny +8

    ജഗതീഷ് ,prithviraj ഇവർ മുൻ നിരയിലേക്ക് വരണം❤

  • @glorytogod2564
    @glorytogod2564 Před 17 dny +23

    സൂപ്പർ പെട്ടെന്ന് വേണം, ആ മര വാഴ, ഹിക്ക, ലാലപ്പൻ, പെണ്ണ് പിടിയൻ, ബാബുരാജ്, സിദ്ധിക്ക് ഇവർ എല്ലാം പുറത്തു പോകട്ടെ 💯💯💯💯💯

    • @sidddharth7848
      @sidddharth7848 Před 17 dny +8

      Oh..ninte appan aanalle lalettan!!

    • @JJ-pc7xx
      @JJ-pc7xx Před 17 dny

      എന്തായാലും ഈ വൃത്തികേടുകൾ ജഗദീഷും സുരേഷ് ഗോപിയും മമ്മൂട്ടിയും ചെയ്യും എന്ന്‌ ഞാന്‍ കരുതുന്നില്ല

    • @cherrykid688
      @cherrykid688 Před 17 dny

      Poi chakada​@@sidddharth7848

  • @vinodlakshmanan6066
    @vinodlakshmanan6066 Před 17 dny +6

    ജനങ്ങൾ നേരിടും വേഗം പിരിച്ചു വിടണം

  • @ll9wi
    @ll9wi Před 17 dny +1

    തിരക്കിട്ട് ചർച്ച നടക്കുന്നത് എന്താണെന്നുവെച്ചാൽ പ്രമുഖരെ പറ്റി പല ആരോപണങ്ങളും വരാൻ സാധ്യതയുണ്ട് അത് മുൻകൂട്ടി കണ്ടിട്ടാണ് അവർ ഇപ്പോൾ ഈ തീരുമാനത്തിലെത്തിയത്.. ഈ സമയത്ത് അവർ ഈ തീരുമാനം എടുത്തില്ലയിരുന്നെങ്കിൽ പല പ്രമുഖ നടൻമാരെ പറ്റിയും ആരോപണം ഉന്നയിക്കും.. അപ്പോൾ പിന്നെ ജനങ്ങൾ ദൈവത്തെ പോലെ കണ്ടിരുന്ന ആൾക്കാർ ഈയൊരു രൂപത്തിലാണ് പ്രവർത്തിച്ചത്. എന്നറിയുമ്പോൾ പിന്നെ അവർക്ക് പുറത്തിറങ്ങാൻ പറ്റില്ല.. അതാണ് വാസ്തവം

  • @samruddhisam1636
    @samruddhisam1636 Před 17 dny +5

    Mammukka lalettanoke vayasayi...eni rest edukkate...verte ee vayasankalath tension adich jeevikanda

  • @nithinbabu8527
    @nithinbabu8527 Před 17 dny +9

    ഇവരുടെ മക്കളുടെ ഒരു അവസ്ഥ...
    അച്ഛന്‍മാര്‍ എല്ലാം തന്നെ
    കാട്ടു കോഴിയോ വേടൻമാരോ ഒക്കെ യാണ് 🎉

  • @subeerch5113
    @subeerch5113 Před 17 dny +16

    Very good

  • @nandhus5636
    @nandhus5636 Před 17 dny +13

    ആദ്യമായി അമ്മ എന്ന് ഉച്ചരിക്കാൻ പാടില്ല എന്നെങ്കിലും പറയണം. atleast A.M.M.A എങ്കിലും.. president സ്ഥാനത്തേക്ക് ജഗദീഷിനെ ഉർവശിയെ പോലെ വിവരമുള്ളവർ വേണം. VP യിൽ ഡമ്മികൾ അല്ലാത്ത നിലപാടുള്ള യുവ നടന്മാരും നടിമാരും വേണം. ദയവ് ചെയ്ത് മരവാഴകളായ ശ്വേത മേനോൻ ജോമോൾ അനന്യ രചന ഇവരെയൊക്കെ കളയണം. ബൈലോ നിയമങ്ങൾ ശക്തമാക്കണം.

  • @kabininadichuvannappol
    @kabininadichuvannappol Před 17 dny +10

    First punishment kodukkatte.. pirichu Vidal okke pinne

  • @halloween1748
    @halloween1748 Před 17 dny +9

    Kurachu days kude kazhinju pirichuvidune akum nallathu… 😊

  • @dheerajharidas3094
    @dheerajharidas3094 Před 17 dny +4

    Executive പോട്ടെ power group വരട്ടെ 😂😂

  • @skjkv2429
    @skjkv2429 Před 17 dny +2

    ഇനി അമ്മ വേണ്ട ..... മൊത്തം ജയിലാക്കി മാറ്റേണ്ട ദുരവസ്ഥയിലേക്ക് നീങ്ങുന്ന ദയനീയ കാഴ്ച കണ്ടു

  • @firoskhan7938
    @firoskhan7938 Před 17 dny +3

    മുകേഷ് പ്രസിഡണ്ട് ഇടവേള ബാബു സെക്രട്ടറി അല്ലെങ്കിൽ ജയസൂര്യ എക്സിക്യൂട്ടീവ് അംഗങ്ങൾ ബാബുരാജ് മണിയൻപിള്ള രാജു റിയാസ് ഖാൻ തുടങ്ങിയവർ വന്നാൽ നന്നായിരിക്കും

  • @elsythomas4158
    @elsythomas4158 Před 17 dny +1

    എല്ലാത്തിനെയും പിരിച്ചുവിടണം. മമൂട്ടി ലാൽ ഇവരെ ഒന്നും തെരഞ്ഞെടുക്കരുത്. Wcc യെ തിരിച്ചു കൊണ്ടുവരണം. ഉർവശി ശ്വേത പാർവതി konduvranam

    • @SJ-yg1bh
      @SJ-yg1bh Před 17 dny

      നല്ല മനുഷ്യർ minority ആയിരുന്നാൽ പഴയവർ തന്നെ ജയിക്കും

  • @nadeeruddin7679
    @nadeeruddin7679 Před 17 dny +7

    അമ്മ എന്ന പേര് ഒന്നു മാറ്റിയാൽ നല്ലതായിരുന്നു

    • @makkarmm165
      @makkarmm165 Před 17 dny +1

      അച്ചന്മാർ ആണ് കൂടുതൽ.. അതുകൊണ്ട് അങ്ങനെ ഇടാം

  • @Ajithmm137
    @Ajithmm137 Před 17 dny +12

    പറ്റില്ല മോഹൻലാൽ വന്നു മീറ്റിംഗ് നടത്തിട്ട് പിരിച്ചു വിട്ട മതി 😁😊😊

  • @saluvinod7984
    @saluvinod7984 Před 17 dny +1

    Very good👍👍👍👍

  • @basheerpoiloor7834
    @basheerpoiloor7834 Před 17 dny +1

    അമ്മയുടെ തലപ്പത്ത് ടോവിനോയും ആസിഫ് അലിയും പൃഥ്വിരാജും വരണം

  • @tommike9240
    @tommike9240 Před 17 dny +1

    Malayalam Movie Actors Association MMAA ennaakkanam

  • @AUSSIEMALAYALI2024
    @AUSSIEMALAYALI2024 Před 17 dny +2

    AMMA ennu parayaatheee..A M M A

  • @Ragesh724
    @Ragesh724 Před 17 dny

    കേരള ഗവർമെൻ്റിനെ കൂടി ഒന്ന് 🙏🏼

  • @BijuMH.
    @BijuMH. Před 17 dny +2

    ഈ പരാതികൾക്ക് ആസ്പദമായ സംഭവവികാസങ്ങൾ നടക്കുന്നത് ശ്രീ മോഹൻലാൽ പ്രസിഡൻ്റ് ആകുന്നതിന് മുൻപാണ് 1991 ൽ ഗീതാ വിജയനെ തുളസിദാസ് സിനിമാസെറ്റിൽ ശല്യം ചെയ്തതു തുടങ്ങി നടി ഉഷയുടെ അവസരങ്ങൾ മമ്മുട്ടി ഇടപ്പെട്ട് നഷ്ടപ്പെടുത്തുന്നു എന്ന പരാതി വരെ അദ്ദേഹത്തിൻ്റെ മുൻപിൽ ഉണ്ട് മുകേഷും ജയസൂര്യയും മറ്റു താരങ്ങളും ജൂനിയർ നടിമാരോടും മറ്റും ചെയ്ത ലൈംഗീക അതിക്രമങ്ങൾക്ക് അദ്ദേഹം മറുപടി പറയുകയെന്നുള്ളത് അദ്ദേഹത്തെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ട് ഉള്ള കാര്യമാണ്

    • @Usercrpc148
      @Usercrpc148 Před 17 dny

      ബുദ്ധിമുട്ട് ഉള്ള ആളുകൾ പ്രസിഡൻ്റ് സ്ഥാനം രാജി വെക്കട്ടെ

  • @user-oi4il
    @user-oi4il Před 17 dny +5

    സംഘടന തന്നെ പിരിച്ചു വിടണം

  • @Shibinbasheer007
    @Shibinbasheer007 Před 17 dny +2

    Palazhi raji vekkanam😁🫣

  • @anjuammu212
    @anjuammu212 Před 17 dny +1

    സൂപ്പർ 😂😂

  • @santho1271
    @santho1271 Před 17 dny +2

    Give punishment and then remove AMMA.Then put people like prithviraj and Parvathy to president and secretary

  • @loveme-kv1kn
    @loveme-kv1kn Před 17 dny

    Amma enna name ini use aakaruthe

  • @Keralaforum
    @Keralaforum Před 17 dny

    ഈ മാഫിയ സംഘടന തന്നെ പിരിച്ചു വിടണം. പുതിയ സംഘടനയാണു രൂപീകരിക്കേണ്ടത്.

  • @pangunninayorpangunninayor6815

    AMMA to be revamed with civilian admin of non actors for better control.

  • @radhakrishnanom6176
    @radhakrishnanom6176 Před 17 dny

    It can be said that Udaip Committee is not the mother organization

  • @kujanair3122
    @kujanair3122 Před 17 dny

    Means Mr Dilip will become, as majority support undesered only.

  • @bajeeshmmkaithakkal
    @bajeeshmmkaithakkal Před 17 dny

    മൊത്തം പിരിച്ച് വിടുന്നതാണ് നല്ലത്😂😂

  • @King2530-z7b
    @King2530-z7b Před 17 dny

    Kozhi fam😊

  • @Marly97
    @Marly97 Před 17 dny

    പേരിൽ മാത്രമാണ് AMMA
    അടുത്തു കഴിഞ്ഞാൽ UMMA
    രാത്രിയായാൽ MAMA
    എല്ലാം കഴിഞ്ഞാൽ CHUMMA😅. Amma ❌ MAMA ✅

  • @ananthanvidyadharan8223
    @ananthanvidyadharan8223 Před 17 dny +1

    മെമ്പർഷിപ്പിനായി കിടക്ക പങ്കിടൽ വരെ ആവശ്യപ്പെടുന്ന ഒരു സംഘടന തന്നെ പിരിച്ചു വിടാൻ ബഹു: ഹൈക്കോടതി അടിയന്തിരമായി ഇടപെടാൻ അപേക്ഷിക്കുന്നു

  • @ronrony08
    @ronrony08 Před 17 dny

    Please change the name too please to mama association please

  • @mukthaar4001
    @mukthaar4001 Před 17 dny

    REQUESTING TO PLEASE CHANGE THE NAME 'AMMA' 🙏🙏🙏 IT'S A DIVINE NAME.

  • @FuturelifeMixedvlog
    @FuturelifeMixedvlog Před 17 dny

    മമ്മൂട്ടിയു൦ മോഹ൯ലാലു൦ എവിടെ? അവരുടെ പ്രതികരണ൦ എന്താണ്?

  • @JammuArkl123-ou2gc
    @JammuArkl123-ou2gc Před 17 dny +1

    👍👍👍

  • @nithilareekode2253
    @nithilareekode2253 Před 17 dny

    Headilulla a muthachamare oke purathakii youthanmar varatte apo kannam,chooper starukale munil okanichu nikathavar ayirikanm 👍🏻

  • @Mhdali-o8m
    @Mhdali-o8m Před 17 dny

    എക്സിക്യൂട്ടീവ് കമ്മറ്റിയിലേക് ആളെ എടുക്കുന്നു യോഗ്യത ഉള്ള ആർക്കും അപേക്ഷിക്കാം 😊

  • @vinodvinu1906
    @vinodvinu1906 Před 17 dny +1

    അമ്മ ❌കളിവീട് ✅

  • @dhankk4820
    @dhankk4820 Před 17 dny +2

    Exicutive alla ..eee sangadana thanne pirichuvidanam

  • @hrxmedia2635
    @hrxmedia2635 Před 17 dny

    Mattancheri Power Group new sangadana undakan chance und

  • @user-sz9cl2ii7y
    @user-sz9cl2ii7y Před 17 dny

    സംഘടനയുടെ പേര് മാതൃത്വത്തിൻ്റെ നാമം "അമ്മ " .
    കയ്യിലിരിപ്പ് മദ്യം, മയക്ക് മരുന്ന്, മധുരാക്ഷി, രതി സഹകരണം.... ശരീരത്തിലേക്ക് സമ്മതമില്ലാത്ത കയ്യേറ്റം ഭീഷണി ... എല്ലാ തരം കൊള്ളരുതായ്മൾ ഉള്ള ഒരു കോസ്മെറ്റിക് അഭാസ കൂട്ട്...
    ദയവ് ചെയ്ത് മാതൃത്വത്തിൻ്റെ മഹത്വമുള്ള "അമ്മ" എന്ന പേര് ഈ ചീഞ്ഞ സംഘടനയ്ക്ക് ഇടരുത്.

  • @smithashaju5886
    @smithashaju5886 Před 17 dny

    നനം കെല്ല സംഘടന,പേര് ഇനി പറയരുത്, മലയാളിക്ക് അമ്മ എന്ന വാക്കു പ്രിയം

  • @JoseTJ-lj3lx
    @JoseTJ-lj3lx Před 17 dny

    കാമത്തിപ്പുരക്ക് ഇട്ട പേരാണ് അമ്മ.

  • @mrlolan3427
    @mrlolan3427 Před 17 dny

    Amma Enna name maatanam

  • @ll9wi
    @ll9wi Před 17 dny

    എന്തായാലും വർഷങ്ങളായി നിങ്ങൾ തട്ടി കളിച്ചിരുന്ന പല നടൻമാരെയും നടിമാരെയും അമ്മ സംഘടനയിൽ ഉൾപ്പെടുത്തേണ്ടി വരും കാലം കഴിയുമ്പോൾ.. പല പ്രമുഖ നടന്മാരുടെയും സ്ഥാനം പോകും... ഇനി വരുന്ന പിള്ളേർ വേറെ ലെവലാ

  • @yakshypages
    @yakshypages Před 17 dny

    Resign chyth poya sthreekale thirichu vilikoooo!! Bhavanayod Maap parayoo

  • @cmiscooldude3172
    @cmiscooldude3172 Před 17 dny

    മോഹൻലാൽ പ്രസിഡന്റ്‌ of കാമാത്തി പുര

  • @SJ-yg1bh
    @SJ-yg1bh Před 17 dny

    വീണ്ടും ഇവർ തന്നെ തിരഞ്ഞെടുപ്പ് ജയിച്ചാൽ, വോട്ട് കൊടുത്തവരെയും സംശയിക്കാം

  • @sarithamenon5772
    @sarithamenon5772 Před 17 dny

    പൃഥ്വി രാജ് വരട്ടെ ..... പുതിയ തലമുറക്ക് അവസരം കൊടുത്തു നോക്കൂ.....

  • @makkarmm165
    @makkarmm165 Před 17 dny

    മൊത്തം സിനിമ തന്നെ പിരിച്ച് വിടുക

  • @preemajayan1304
    @preemajayan1304 Před 17 dny +2

    കേരള സിനിമ തകർന്നു പോകരുത്. ഒരുപാടു പേരുടെ ജീവിതമാണ്

    • @skjkv2429
      @skjkv2429 Před 17 dny

      തകർത്ത നടന്മാരോട് പറഞ്ഞാൽ നന്നായിരുന്നു

    • @NEENAGVASUDEVAN
      @NEENAGVASUDEVAN Před 17 dny

      Athe sathyam❤🙏🙏🙏

  • @amalkumarms1151
    @amalkumarms1151 Před 17 dny

    Mama

  • @IndiaKerala-oc9rg
    @IndiaKerala-oc9rg Před 17 dny

    ചുവന്ന തെരുവ് പിരിച്ചു വിടുക തന്നെ ആണ് നല്ലത്

  • @santhoshkumar4584
    @santhoshkumar4584 Před 17 dny

    വളരെ നല്ല കാര്യം. എന്നാൽ തെറ്റ് ച്യ്തവരെ ശിക്ഷിക്കുക തന്നെ വേണം

  • @RasheedCA-nn9cx
    @RasheedCA-nn9cx Před 17 dny

    Amma എന്ന പേര് മാറ്റണം...

  • @user-zd2xh9yh3k
    @user-zd2xh9yh3k Před 17 dny

    പേര് മാറ്റണം .

  • @FarijaSamad
    @FarijaSamad Před 17 dny

    സിദ്ധീഖിന്റെ ഒക്കെ ഒരു ചിരി നോക്കിയേ.. 😁😁 സമ്മതിക്കണം നാറിട്ടും ചിരികൻ പറ്റുന്നത്

  • @An-ef9uj
    @An-ef9uj Před 17 dny

    ABCD സിനിമയിൽ ഉള്ളത് പോലെ വോട്ട് എടുപ്പ് വേണം ഞങ്ങളുടെ വോട്ട് അനുസരിച് ഏറ്റവും കൂടുതൽ വോട്ട് കിട്ടുന്ന നടന്മാരെ നടിമാരെ സ്ഥാനത് ഇരിതിപ്പിക്കണം 😇.
    പിന്നേ youth stars മതി

  • @bepostive2423
    @bepostive2423 Před 17 dny +6

    തുറന്നിട്ട വാതിൽ ആരും മുട്ടി വിളിക്കുന്നില്ല എന്ന് പ്രമുഖ നടി 😂

  • @venucp3510
    @venucp3510 Před 17 dny

    Not Amma.. this is umma executive 😂😂😂😂

  • @joandni561
    @joandni561 Před 17 dny

    ബാബുരാജ് എന്ന ക്രിമിനലിനെ ആദ്യം മാമ്മയിൽ നിന്നും പുറത്താക്കണം

  • @mahijasportal9785
    @mahijasportal9785 Před 17 dny

    Change the name as MAMA

  • @aswathybalachandran3754

    Jagatheesh Varanam ❤

  • @gopakumarh3615
    @gopakumarh3615 Před 17 dny +1

    A. M. M. A എന്ന് പറയൂ. അമ്മയുടെ മഹത്വം കളയല്ലേ

  • @shreyasengineeringkannur9202

    dance , sex , music ....... but missing super consciousness . is this a new commune of Osho's disciple.

  • @KTDPsycho09
    @KTDPsycho09 Před 17 dny

    Uff after 30 yrs amma going to disband

  • @donstudio6733
    @donstudio6733 Před 17 dny

    കേരളത്തിൽ പൊളിറ്റിക്കൽ ലീഡേഴ്‌സ്, സർക്കാർ ഉയർന്ന ടീംസ് ഇവരുടെ ഓഫീസിൽ നടക്കുന്നത് കൂടി പുറത്ത് വിടുക, എല്ലാം ചാനൽ ഓഫീസിൽ നടക്കുന്നതും കൂടി

  • @Keralaforum
    @Keralaforum Před 17 dny

    അല്ലെങ്കിൽ ലാൽ ഒഴിയണം . മുകേഷിനെ പ്രസിഡണ്ട് ആയും ഗണേശിനെ സെക്രെട്ടറി ആയും തിരഞ്ഞെടുക്കണം! മറ്റു പീഡനക്കാർക്ക് ബാക്കിയുള്ള ചുമതലകൾ കൊടുക്കാം.

  • @amalbiju-bc4we
    @amalbiju-bc4we Před 17 dny

    Amma enna peeru maatti,
    "Adjustment" ennakkunnathanu nallathu,,,, kure mattavanmar,,,,

  • @vishnurs123
    @vishnurs123 Před 17 dny

    മാധ്യമങ്ങളെ നേരിടാൻ മോഹൻലാലിന് ഭയമാണ്

  • @user-nk8gw6le5z
    @user-nk8gw6le5z Před 17 dny

    ആ ഇറച്ചിക്കട അങ്ങ് പുട്ടാമോ

  • @user-zd2xh9yh3k
    @user-zd2xh9yh3k Před 17 dny

    പേര് മാറ്റണം .
    നിലവിലെ Flat കൊച്ചിയിലെ പീഡന ജയിൽ ആക്കി സർക്കാർ ഉത്തരവ് ഇറക്കണം

  • @Vidhu-ng6vs
    @Vidhu-ng6vs Před 17 dny

    Pothu janangalkku enthu upakaram

  • @user-id8gl3ug5q
    @user-id8gl3ug5q Před 17 dny

    Onnum sambhavikkan pokunnilla..parathi kaar chodikunna panam koduthal..parathiyumaayi munpot pokan talparyam illa ennu parayum….

  • @gulsarudeenpakrthe6501

    A M M A. Spelling just thirichu MAMA aakam

  • @ar642
    @ar642 Před 17 dny

    Aaaranu Bylaw 😅😂

  • @saleemkuttikkattil4773

    എന്തിനാ ഈ സംഘടന...

  • @Sumo-Slammer
    @Sumo-Slammer Před 17 dny

    അത് തുറന്നു വച്ചിട്ട് എന്ത് കാര്യം. വൈദ്യുതി വെള്ളം എല്ലാം ലാഭം

  • @lathikanair9764
    @lathikanair9764 Před 17 dny

    Amma vedanne vachal pore ellam valare kurachu per ozhiche bhakki ellam kurukkanmar alee Amma enna vakkine valiya vilaullathane evar peru mathram koduthnalla pilla avukayane

  • @sah9763
    @sah9763 Před 17 dny

    ആര് എക്സിക്യൂട്ടീവ് ആയിട്ടും കാര്യമില്ല . ആര് വന്നാലും അവർക്കെതിരെ old stock റെഡിയാക്കി വച്ചിട്ടുണ്ട് 😂😂പിരിച്ചു വിടുന്നതാണ് നല്ലത്

  • @tommike9240
    @tommike9240 Před 17 dny

    Yes name maattanam

  • @thejassurya2913
    @thejassurya2913 Před 17 dny

    ആ പ്രൈവറ്റ് സംഘടനയുടെ കാര്യത്തിൽ നിങ്ങൾക്ക് എന്താ ഇത്ര താല്പര്യം ? ആ ആഭാസ സംഘടന ജനങ്ങളുടെ വിഷയം അല്ല. അവരുടെ ക്രിമിനൽ പ്രവൃത്തി മാത്രമാണ് ഇഷ്യൂ.