"Shocking Moment: Nexon EV's Motor falls off While Driving!"

Sdílet
Vložit
  • čas přidán 22. 08. 2024
  • “Witness the unexpected and shocking incident where the motor of a Tata Nexon EV falls off while driving. This video captures the whole event, highlighting potential safety concerns and the aftermath. Stay tuned for a detailed analysis and what this means for EV owners. Don’t forget to like, share, and subscribe for more updates on automotive news and reviews!”
    #tatanexon #tataev #tatamotors
    Contact Number 9961672204

Komentáře • 57

  • @svXPs
    @svXPs Před měsícem +5

    ഇത് delarship -nte പ്രശ്നം ആണ്. പുള്ളി പറയുന്നത് പോലെ അടിച്ചു മാറ്റൽ തന്നെ ആണ് ഇവിടെ പ്രധാന പ്രശ്നം.
    എന്നാല് TATA യെ ഒഴിവാക്കാൻ ഒക്കില്ല. വളരെ നല്ല പോലെ Toyota യുടെ സർവീസ് നടത്തുന്ന Nippon തന്നെ Luxon ആയി TATA യുടെ delarship -l എത്തുമ്പോൾ മോശം ആകുന്നത്. വളരെ വിഷമകരമാണ് Service -nte അവസ്ഥ.

    • @bhuvanendranp4477
      @bhuvanendranp4477 Před měsícem +3

      മോനെ ഈ വാഹനം എന്റേത് ആണ് എല്ലാ റെക്കോർഡ്‌സും സൂക്ഷിച്ചിട്ടുണ്ട് ടൊയോട്ട അവർ നന്നായി സർവീസ് ചെയ്യുന്നു ടോയോട്ടയിൽ ഇതേ കളിപ്പീര് നടക്കില്ല

    • @themigrantvoyager9817
      @themigrantvoyager9817  Před měsícem +1

      Yes 👍

    • @svXPs
      @svXPs Před měsícem

      @@bhuvanendranp4477 സാർ പറഞ്ഞത് തെറ്റാണ് എന്നൊന്നും പറഞ്ഞില്ലല്ലോ.

    • @prasobhr
      @prasobhr Před měsícem +2

      Luxon taking employees from other tata dealers. ഈ സ്റ്റാഫുകളുടെ attitude മാറുന്നില്ല. അവർ ജസ്റ് കമ്പനി മാറുന്നു. Working style ഒക്കെ പഴയപോലെ തന്നെ

    • @svXPs
      @svXPs Před měsícem

      @@prasobhr പുതിയതായി വരുന്നവർ ഒരുപാട് ഉണ്ട്. അവർക്കും വലിയ ചൂടില്ല എന്ന് തോന്നിയിട്ടുണ്ട്.

  • @JacobO-y9m
    @JacobO-y9m Před 27 dny +2

    TATA EV NO GOOD

  • @GanarajanDurgaprasadam
    @GanarajanDurgaprasadam Před měsícem +1

    Very good, highly appreciated ❤

  • @cpmohamed7742
    @cpmohamed7742 Před 7 dny +1

    ഹംബ് ഒക്കെ പതുക്കെ ചാടിക്കണ്ടേ സേട്ടാ ....

  • @krishbaby1053
    @krishbaby1053 Před měsícem +1

    Consumer courtil പോകണം, against dealer

  • @svXPs
    @svXPs Před měsícem +2

    22:09 1.6 ലക്ഷം കഴിഞ്ഞാൽ ഒന്നും ബാറ്ററി പോകില്ല.
    ഒരു ലക്ഷം കഴിഞ്ഞ കുറച്ചു owners നോടു ചോദിച്ചു നോക്കുന്നത് ആകും നല്ലത് (TATA യുടെ EV യുടെ കാര്യം മാത്രമാണ് ഞാൻ ഉദേശിച്ചത്).

    • @themigrantvoyager9817
      @themigrantvoyager9817  Před měsícem +1

      Warranty period ൽ പലരും ബാറ്ററി replace ചെയ്തിട്ടുണ്ട്
      പക്ഷേ warranty period കഴിഞ്ഞാലുള്ള അവസ്ഥ 😂
      എന്റെ ചാനലിൽ വേറെയും reviews ഉണ്ട് please watch

    • @svXPs
      @svXPs Před měsícem

      ​@@themigrantvoyager9817Ok.

    • @jacksont277
      @jacksont277 Před měsícem +1

      ഒരു മൈ ഉം ഇവർക്കു അറിയില്ല.

    • @themigrantvoyager9817
      @themigrantvoyager9817  Před měsícem

      @@jacksont277 😂

  • @jacksont277
    @jacksont277 Před 22 dny +1

    ക്യാഷ് ഇല്ലെങ്കിൽ ആകുബോൾ വാങ്ങിച്ചാൽ മതി. ഇല്ലെങ്കിൽ ബൈസൈക്കിൾ വാങ്ങി പോകണം. അല്ലാതെ കിട്ടുന്ന tata വാങ്ങി ലൈഫ് കളയരുത്

  • @amstrongsamuel3201
    @amstrongsamuel3201 Před měsícem +1

    life time warranty ondakumallo for such issues

  • @thesecret6249
    @thesecret6249 Před měsícem +1

    ടാറ്റാ എടുക്കുന്നവർ സൂക്ഷിക്കുക.. പണിത് മുടിയും

  • @svXPs
    @svXPs Před měsícem +1

    17:21 സാധാരണ പ്രശ്നങ്ങൾ ആണെങ്കിൽ ശരി തന്നെ. പക്ഷേ EV ആണെകിൽ കഴിവതും EV service -l തന്നെ കാണിക്കുന്നത് ആണ് നല്ലത്. ഇനി അഥവാ പുറത്ത് ആരെങ്കിൽ കാണിച്ചാൽ തന്നെ പണിയുന്നത് അകത്ത് തന്നെ ആകും നല്ലത്.

  • @jayakumarn7285
    @jayakumarn7285 Před měsícem +2

    EV യുള്ള എല്ലാവരും EVOK ൽ member ആയാൽ ആശ്വാസം ആകും

  • @svXPs
    @svXPs Před měsícem +1

    20:45 ഇത് legal ആണോ? ഇപ്പൊൾ അങ്ങനെ approval കൊടുക്കുന്നുണ്ടോ? Pollution norms?

    • @bhuvanendranp4477
      @bhuvanendranp4477 Před měsícem +2

      അങ്ങയുടെ കമന്റ് പരിപൂർണം അല്ല എന്ന് തോനുന്നു ഒന്ന് വിശദമാക്കാമോ

    • @svXPs
      @svXPs Před měsícem

      ​@@bhuvanendranp4477മാറ്റി വെച്ച engine വെച്ച് RC number update ചെയ്തു കിട്ടുമോ (പണ്ടുള്ളത് അല്ല ഇപ്പൊൾ അങ്ങനെ കിട്ടുമോ എന്നാണ് ചോദിക്കുന്നത്).
      Scrap ചെയ്യുമ്പോൾ engine number, chassis number grind ചെയ്യില്ലേ?

  • @svXPs
    @svXPs Před měsícem +1

    24:16 Toyoto service cost കുറവാണോ?

    • @themigrantvoyager9817
      @themigrantvoyager9817  Před měsícem +1

      Affordable ആണ് പൊതുവെ Toyota customers വളരെ നല്ല അഭിപ്രായമാണ് പറയുന്നത് 😊

    • @svXPs
      @svXPs Před měsícem

      ​@@themigrantvoyager9817നല്ല സർവീസ് ആണ്. അതിൽ തർക്കം ഇല്ല. വളരെ നല്ല service ആണ്.

  • @EmiG-tt5cm
    @EmiG-tt5cm Před měsícem +1

    😢

    • @themigrantvoyager9817
      @themigrantvoyager9817  Před měsícem +1

      ചിലര്ക്കു ev യെക്കുറിചു നല്ല അഭിപ്രായങ്ങൾ മാത്രം
      മറ്റുചിലർക്ക് മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്
      പല ആൾക്കാരും ഇത് തുറന്നുപറയാൻ മടിക്കുന്നു
      അതിനു ഒന്നാമത്തെ കാരണം നമ്മൾ മലയാളികളുടെ mind-set
      രണ്ടാമത്തെ കാരണം എനിക്ക് പറ്റിയ അബദ്ധം മറ്റാരും അറിയണ്ട എന്ന നിലപാട്

    • @EmiG-tt5cm
      @EmiG-tt5cm Před měsícem

      @@themigrantvoyager9817 true.i too use ev

    • @svXPs
      @svXPs Před měsícem

      ​@@themigrantvoyager9817 ഇത് വിഷമകരമായ അവസ്ഥയാണ്. അങ്ങ് പറയുന്ന ഒരുപാട് cases ഉണ്ട് എന്നതും ശരി തന്നെ. പക്ഷേ വണ്ടിയിൽ happy ആയിട്ടുള്ള ചിലരുമുണ്ട്.
      ഞാൻ 3.5 വർഷമായി Nexon EV ഉപയോഗിക്കുന്നുണ്ട്. പ്രശ്നങ്ങൾ ഉണ്ട്, എന്നാല് ഇതുപോലെ ഉള്ള പ്രശ്നങ്ങൾ വളരെ വിരളം ആണെന്ന് തോന്നുന്നു.

  • @jijupchacko6409
    @jijupchacko6409 Před měsícem +1

    Tata ഒന്നും ചെയ്യില്ലാ
    താങ്കളുടെ പേരിൽ കേസ് കൊടുക്കും

    • @themigrantvoyager9817
      @themigrantvoyager9817  Před měsícem

      ഇതുപോലെ ഓരോരുത്തർ വീഡിയോ എടുക്കാനും,
      Bhuvanendhran Pathamabhan പോലുള്ള നട്ടെല്ല് പണയം വെക്കാത്തവർ ഇതുപോലുള്ള social media വഴി കാര്യങ്ങൾ തുറന്നുപറയുകയും ചെയ്യുന്നതുകൊണ്ട് ,
      മറ്റുള്ളവർ മികച്ചത് തിരഞ്ഞെടുക്കാൻ അവസരം കിട്ടുന്നു
      ഈ interview കണ്ടിട്ടുള്ളവർ ഒന്നുകിൽ ശ്രെദ്ധിച്ചു Electric വാഹനം ഓടിക്കുകയും ചെയ്യും
      ഇത് ഒരു നിസ്സാര കാര്യമല്ല
      പലരും അവർക്കു പറ്റിയ അബദ്ധം മറ്റുള്ളവർ അറിയാതിരിക്കാൻ ശ്രെമിക്കുന്നു അങ്ങനെ വരുമ്പോൾ പിന്നാലെ വരുന്നവരും കുഴിയിൽ വീഴുന്നു

  • @varghesethainan6932
    @varghesethainan6932 Před měsícem +2

    ഇത് കമ്പനി വാറന്റിയിൽ അല്ലേ , പിന്നെ എന്തിന് പൈസ കൊടുക്കണം

    • @themigrantvoyager9817
      @themigrantvoyager9817  Před měsícem

      ഇതിനെക്കുറിച്ച് ഒരു വീഡിയോ പിന്നീട്‍ upload ചെയ്യാം

  • @shivaprasad2012
    @shivaprasad2012 Před měsícem +1

    Maruthi ede vandikku maruthi insurance thanne edukkanam... 😂😂😂😂..

  • @RenjithlalSR
    @RenjithlalSR Před měsícem +1

    നെക്സനൊക്കെ ആരെങ്കിലും വാങ്ങുമോ? തല്ലിപ്പൊളി വണ്ടി.

  • @jacksont277
    @jacksont277 Před měsícem +1

    Tata ഫ്ലൈറ്റ് സർവീസ് ചെയുന്നത് കാണുന്നില്ലേ.

  • @thesecret6249
    @thesecret6249 Před měsícem +1

    Nexon 50000 കിലോമീറ്റർ ഓടിയ വണ്ടിക്ക് 4 ലക്ഷത്തിനു പോലും എടുക്കാൻ ആൾ ഇല്ല

    • @themigrantvoyager9817
      @themigrantvoyager9817  Před měsícem

      എങ്ങനെ വിശ്വസിച്ചു എടുക്കാൻ തോന്നും
      എവിടെ നോക്കിയാലും പ്രേശ്നങ്ങളാണ് കൂടുതലും കേൾക്കുന്നത്

  • @sivasankarankandalayil1382
    @sivasankarankandalayil1382 Před měsícem

    ശശി മേസ്ത്രി പണിത് 5000 കൊടുത്ത വണ്ടിക്ക് 160000 Km 8 വർഷം വാറൻ്റി ഈ വിഡിയോടു കൂടി തീർന്നു. കൂടാതെ Ev കാറിന് പെട്രോൾ എൻജിൻ വെക്കും എന്ന്'. അടി പൊളി'

    • @themigrantvoyager9817
      @themigrantvoyager9817  Před měsícem +1

      അവനവന്റെ കുടുംബത്തിൽ ഇതുപോലെ സംഭവിക്കുമ്പോഴേ ഇത്തരം കമന്റുകൾ ഇല്ലാതിരിക്കൂ 😂😂😂

  • @jacksont277
    @jacksont277 Před měsícem +1

    Worst car tata ev. Worst service also 😡😡😡😡

    • @shivaprasad2012
      @shivaprasad2012 Před měsícem

      Which is the best car?? With no negetives from anybody in youtube.. With afordable price..

    • @jacksont277
      @jacksont277 Před měsícem

      Byd is best. No isuues. Tata don't buy.

    • @shivaprasad2012
      @shivaprasad2012 Před měsícem

      @@jacksont277 can you get byd at the price of nexon ev.

    • @jacksont277
      @jacksont277 Před měsícem

      വെറുതെ കിട്ടിയിട്ട് ഉപയോഗിച്ച് headach ആണെങ്കിൽ എന്താ കാര്യം ​@@shivaprasad2012

    • @welder2004
      @welder2004 Před 22 dny

      Byd 😂😂😂 😂😂😂😂😂😂 nexeoninte paisaku kittumo😂😂😂prebudha malayali 😂😂😂😂