TOHATSU 20 hp complete review first time in INDIA ഒരു ഇടിവെട്ട് ബോട്ട് എഞ്ചിൻ പരിചയപ്പെട്ടാലോ?

Sdílet
Vložit
  • čas přidán 9. 04. 2022
  • #fishing #boat #kerala #obm #engine
    Boasting the honor of the lightest weight outboard in its class, Tohatsu’s newly designed MFS 20hp Electronic Fuel Injection (EFI) is a great choice for a wide variety of boaters. Just because it is lighter in weight than our previous 20hp four stroke, doesn’t mean this model won’t deliver the same level of performance. This 20hp battery-less electronic fuel injection four stroke has exceptional torque and top end speed, with low vibration. We chose to build an EFI outboard because it has easy startup with no choke required and smooth, crisp acceleration throughout all RPM ranges. Another added benefit of an EFI versus our previous carbureted outboard is the fuel efficiency at wide open throttle, which allows you to go up to 50% farther on less fuel.
    Also available on many models is the Power Tilt feature. The 20 hp Power Tilt is ideal for inflatable, fishing, and pontoon boats. The uniquely designed engine improves functionality and convenience with its light power tilt and transom bracket. Now you can tilt your motor out of the water with just a push of a button. Simplify your boating experience with a power tilt model. Try our new 20hp EFI for the ultimate boating experience because you don’t deserve anything less.
    Nizam
    Backwater kayaker’s club
    WhatsApp 9567481876

Komentáře • 64

  • @jaygeorge7447
    @jaygeorge7447 Před 2 lety +2

    I had a 40hp Tohatsu 2 stroke. Very steady and strong. I tuned it to 50hp. They use tohatsu in surf rescue due to the strongest shaft. Now i own a 50 hp yamaha 4 stroke absolute beast. Your vedeos are informative. I can see the passion in you. Good work and keep it up.

  • @vishnuprakashambadyil5776

    ഇക്ക ഞാനും ഒരു എഞ്ചിൻ എടുക്കുന്നുണ്ട്... Suzukki 6hp....., പേർസണലി ഇക്ക ആണ് ഇത് പോലുള്ള എഞ്ചിനുകളെ വളരെ ലളിതമായി പറഞ്ഞു മനസിലാക്കി തന്നത്.... Thank u so much, God bless u ഇക്ക 💗

  • @tomsteve7347
    @tomsteve7347 Před 2 lety +1

    നിസ്സാമിന്റെ അവതരണ ശൈലി ഒന്നിനൊന്ന് മെച്ചപ്പെട്ട് കാണുന്നു.Highly energetic with sincere personality പാേലെ താേന്നുന്നു. ഒരുപാട് study യും effort ട്ടും എടുത്താണ് വീഡിയോ തയ്യാറാക്കുന്നതെന്ന് മനസ്സിലായി.congrats. ഞങ്ങളുടെ താൽപര്യം Speed travel boat ആണ്. വെയിലും മഴയും കാെള്ളാതെ time ൽ correct spot ൽ എത്തണം. Facilities ഒക്കെയുള്ള speed boat കളെ പറ്റി വീഡിയോ വേണം.

    • @nizamvlogs
      @nizamvlogs  Před 2 lety

      Sure in future
      Thanks for the comment

  • @fiftyman2366
    @fiftyman2366 Před 2 lety +1

    തോഹാസ്തു പൊളി ✌🔥🔥🔥 ഇക്ക വീഡിയോ super😍👌

  • @prasobhkurian8617
    @prasobhkurian8617 Před 2 lety +1

    സൂപ്പർ വീഡിയോ. ഒത്തിരി നന്നായിട്ടുണ്ട്.

  • @MALABARLIFEWITHTRAVELFISHING

    ഇക്കാ തകർക്കുവാണല്ലോ, സൂപ്പർ

  • @menappadanvlogs
    @menappadanvlogs Před 2 lety +2

    ആമയും മുയലും 😂❤❤❤കൊള്ളാം പൊളിച്ചു ഇക്ക 👍🏻👍🏻👍🏻🙏

  • @rijom5547
    @rijom5547 Před 2 lety +1

    Another good information

  • @vishnu88911
    @vishnu88911 Před 2 lety +1

    ❤️ updated 🔥

  • @dreamaddict1996
    @dreamaddict1996 Před 2 lety +1

    Nice ❤️❤️❤️❤️❤️

  • @anees7152
    @anees7152 Před 2 lety +4

    ഇത്തരം boat ഓടിക്കാൻ Lisence വേണോ?
    കടലിൽ ഓടിക്കുന്നതിൽ എന്തെങ്കിലും നിയമപ്രഷ്ണം ഉണ്ടോ?

    • @psychofishhunter3805
      @psychofishhunter3805 Před 2 lety +5

      ലൈസൻസ് വേണം bro. 15000-20000₹ചിലവ് വരും. എറണാകുളം ബോൾഗറ്റിയിൽ ഒരു ബോട്ട് ക്ലബ്‌ ഉണ്ട് അവിടെ തിരക്കു. കോണ്ടാക്ട് നമ്പർ ഇല്ലാട്ടോ

  • @369JP
    @369JP Před 2 lety +2

    From
    369 JP
    അനനിയന്റെ video സൂപ്പർ :
    ഞങ്ങൾ video മുഴുവൻ കണ്ടു . നല്ല രീതിയിൽ പരിചപ്പെടുത്തി യതിനു നന്ദി ,,
    എവിടെ വന്നാൽ നേരിൽ കാണാൻ പറ്റും . പറയുമോ

  • @World.123house
    @World.123house Před 2 lety +1

    😍

  • @vinodkumar-my4tt
    @vinodkumar-my4tt Před 2 lety +1

    Poli

  • @abishaifernandez1983
    @abishaifernandez1983 Před 5 měsíci

    Hi... how does one connect with you?

  • @noushadkhan5433
    @noushadkhan5433 Před 2 lety +1

    hello brother😊
    is there any dealer for tohatsu outboard engines in kerala

  • @sudheesh6
    @sudheesh6 Před 2 lety +1

    👍👍👍👍👍

  • @amolshelatkar5160
    @amolshelatkar5160 Před 2 lety +1

    Im interest tohatsu 30hp 4stroke motor purchased please sur one hour fuel consumption please sur asking 🙏

  • @gokulv3139
    @gokulv3139 Před 2 lety +1

    Sir in this tohatsu 20hp 4 stock what is fuel consumption in 1 hrs ?

  • @amolshelatkar5160
    @amolshelatkar5160 Před 2 lety +1

    Sur one hour consumption petrol

  • @jeemonxavier6274
    @jeemonxavier6274 Před 2 lety +1

    ❤❤✌️😍

  • @amolshelatkar5160
    @amolshelatkar5160 Před 2 lety +1

    Sur 25hp 4stroke tohatsu one hour fuel consumption 🙏

  • @sadiqshimy5294
    @sadiqshimy5294 Před rokem +1

    Tohatsu18 hp എങ്ങനെയുണ്ട് bro കൊള്ളാവോ മണിക്കൂറിര്‍ എത്ര liter petrol തീരും ഒന്നു പറഞ്ഞു തരാവോ

  • @rizwanbasheer3481
    @rizwanbasheer3481 Před 2 lety +1

    🤩🤩🤩🤩🤩🤩👍👌

  • @shaheershahimon7281
    @shaheershahimon7281 Před 2 lety +1

    വീഡിയോ സൂപ്പർ ❤️
    Ikha 2 hp ടെ yemaha engine കിട്ടാൻ ഉണ്ടോ എന്താ വില pls reply

  • @josepoul
    @josepoul Před rokem +1

    How much rupee made this type of steel boat

    • @nizamvlogs
      @nizamvlogs  Před rokem

      Its costly its magnesium alloy

    • @nizamvlogs
      @nizamvlogs  Před rokem

      Any further information catch on 9567481876

  • @hypvlogs8906
    @hypvlogs8906 Před 4 měsíci

    transom space athare cm aaa

  • @rayyeeskp
    @rayyeeskp Před 2 lety +1

    Nizamka speed ethra kittunnundu?

  • @Asuran2701
    @Asuran2701 Před rokem +1

    Special rate onnum parayanda.. orginal price (MRP) paranjaal mathi.

  • @ansiyaansi9695
    @ansiyaansi9695 Před rokem +1

    1manikoor odaan ethrapertol aaavum plse ans

  • @athulpr4459
    @athulpr4459 Před rokem +1

    Bro ഈ എൻജിൻ ഇപ്പൊൾ എങ്ങനെ ഉണ്ട്. ബ്രോയുടെ റിവ്യൂ കണ്ടിട്ട് നമ്മൾ ഈ എൻജിൻ എടുത്തിരുന്നു ഇപ്പൊ അഞ്ച് മാസംകഴിഞു ഇത് സ്റ്റാർട്ടിങ് പ്രോബ്ലം കാണിക്കുന്നു. 1hr റൺ ചെയ്ത് കടലിൽ ചെന്നുകഴിഞാൽ സ്റ്റാർട്ട് ആവുന്നില്ല 20 ,25 തവണ വലിക്കുമ്പോലാണ് സ്റ്റാർട്ട് ആവുന്നത്. കമ്പനിയുടെ സർവീസും മോശമാണ് ഇതുവരെ അവർക്ക് ഇത് പരിഹരിക്കാനും കഴിഞ്ഞട്ടില്ല

  • @vyshnavn678
    @vyshnavn678 Před 2 lety +1

    Nizam ,where is pepsi

  • @ansiyaansi9695
    @ansiyaansi9695 Před rokem +1

    Hii

  • @thadayusethadayuse-yz3qf

    Bro ithinte speed ethraya

  • @olipor5626
    @olipor5626 Před 2 lety +1

    Price ethra nd?? 20hp

  • @krishnanunnishibu1894
    @krishnanunnishibu1894 Před rokem +1

    ഒബിഎം ഓടിക്കാൻ ലൈസൻസ് വല്ലതും ആവശ്യം ഉണ്ടോ

  • @ansiyaansi9695
    @ansiyaansi9695 Před rokem +1

    Ikka njn fishermaan aan Azhikode aaan
    But njn Puthiya petrol engine edukan vijarikunnu
    Appo enikk kurach karyangal ariyanund contact no plse