കാത്തുകുട്ടിയുടെ പാട്ടിന് എന്തൊരു ഫീലാണ്..!!

Sdílet
Vložit
  • čas přidán 19. 02. 2023
  • #FlowersTopSinger3 #ViralCuts

Komentáře • 247

  • @advikasaji9612
    @advikasaji9612 Před rokem +37

    ഈ മക്കൾക്ക് ജന്മം നൽകിയ മാതാപിതാക്കൾ എത്ര പുണ്യം ചെയ്തവരാണ്

  • @BasheerBasheer-bx1ig
    @BasheerBasheer-bx1ig Před rokem +15

    ആ കുടുംബത്തിന്റെ പുണ്യമാണ് ഈ മക്കൾ.. നല്ല രീതിയിൽ മുന്നോട്ട് പോകും മക്കളെ പടച്ചവൻ കാക്കുഠ.

  • @aniejoseph8168
    @aniejoseph8168 Před rokem +28

    👍🏻❤️❤️❤️❤️🥰 സുന്ദരിക്കുട്ടി ഉമ്മ കുഞ്ഞിന്റെ പാട്ട് കേട്ടിട്ട് കണ്ണ് നിറഞ്ഞു പോയി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഉമ്മ🙏🏻

  • @viswalakshmi8001
    @viswalakshmi8001 Před rokem +63

    രണ്ടുപേരും നല്ല മക്കൾ. ഭഗവാൻ അനുഗ്രഹിക്കട്ടെ. കാത്തുവിന്റെ ചേട്ടനെ താഴ്ത്തി പറയല്ലേ ആരും. ആ കുഞ്ഞിന് അത് വിഷമം ഉണ്ടാക്കുന്നുണ്ട്. രണ്ടുപേരും നല്ല കുഞ്ഞുങ്ങൾ

    • @Justin_Vlogs
      @Justin_Vlogs Před rokem +1

      അതിമനോഹരം.ദൈവത്തിന്റെ വരദാനം ആയ മക്കൾ തന്നെ❤🙏🙏

  • @manjugr7246
    @manjugr7246 Před rokem +37

    നല്ല ഫീലോടെയാണ് മോളു പാടുന്നത്. ❤️❤️❤️

  • @beenakt8728
    @beenakt8728 Před rokem +4

    എത്ര നന്നായി കാർത്തു കുട്ടി പാടുന്നു. പക്ഷേ കുട്ടിയുടെ അച്ഛൻ അതിനു സമ്മതിക്കാത്ത വ്യക്തിയായി തോന്നുന്നു. വളരെ സങ്കടം ഉണ്ട് എനിക്ക് കാർത്തൂന്റെ പാട്ടാണ് ഏറ്റവും ഇഷ്ടം . കുഞ്ഞ് തിരിച്ചു വരണം

  • @geethaxavier4257
    @geethaxavier4257 Před rokem +20

    കാത്തുനെ കണ്ടു പഠിക്കണം ബാക്കിയുള്ള ചെറിയ കുട്ടികൾ.. അധികം വാചകമടിച്ചു മനുഷ്യനെ bore ആക്കാതെ..
    Excellent ayi പാടി crown വാങ്ങുന്ന കുഞ്ഞുവാവ കാത്തു മുത്ത്‌..
    ഉമ്മ 😘😘😘😘😘

  • @premalathadamodaran7285
    @premalathadamodaran7285 Před rokem +21

    കാത്തു കുട്ടി ചക്കരകുട്ടി Ponnu മോളേ Love you 😘😘😘😘🥰❤️👏👏👏👏😍

  • @lizzysathyan3401
    @lizzysathyan3401 Před rokem +6

    മുത്ഇനുള്ളിൽ നിനെടുത്ത മുത്ത് ആണ് ഈ മുത്ത് ❤❤❤

  • @geethamohan9116
    @geethamohan9116 Před rokem +36

    ആലാപനം അതിമനോഹരം. 🙏👌❤👍🙏

  • @rafeeqkallakkan7785
    @rafeeqkallakkan7785 Před rokem +131

    എന്റെ കണ്ണ് നിറഞ്ഞു ആർക്കെങ്കിലും അനുഭവം ഉണ്ടായോ????

  • @sheebashoukathali7032
    @sheebashoukathali7032 Před rokem +18

    ഈ പൊന്ന് മോൾക്ക് ഒരിക്കലും കണ്ണ് തട്ടാതിരിക്കട്ടെ .

  • @geethaxavier4257
    @geethaxavier4257 Před rokem +14

    രണ്ടുപേരും ഉയരങ്ങൾ കീഴടക്കട്ടെ..
    God bless this little kids..
    ♥️♥️♥️♥️♥️

  • @ramlan4561
    @ramlan4561 Před rokem +6

    കാത്തൂ വാവക്ക് ദൈവം കെടുത്ത വരദാനം എല്ലാം അനുഗ്രഹം കിട്ടിയ കുഞ്ഞു വാവക്ക് ഉമ്മ

  • @santhammapadmavilasamvasu7888

    കാത്തു മോൾ സൂപ്പർ ആയി പാടി. ലവ് യൂ മുത്തേ

  • @AshaAsha-ce3bs
    @AshaAsha-ce3bs Před rokem +37

    എന്തു ഫീലോടെയാ കാത്തുക്കുട്ടി പാടുന്നത് 💜💜💙💙

  • @deepa8607
    @deepa8607 Před rokem +14

    🙏🙏🥰👍😍😘🫂🫂👏👏😊❤️🤗🤗പറയാൻ വാക്കുകൾ ഇല്ല മക്കളേ കണ്ണ് കിട്ടാതിരിക്കട്ടെ 🙏

  • @prakashks6875
    @prakashks6875 Před rokem +3

    ഈ പൊന്നുമോൾ ഇവിടെ വന്നതിൽ വളരെ സന്തോഷം😘😘

  • @ChandraKala-wy8uz
    @ChandraKala-wy8uz Před rokem +11

    ഈ പൊന്നുമണിക്ക് എത്രയും make up എന്തിനാ??? പാട്ട് സൂപ്പർ ഡാ ചക്കരേ 😍😍😍

  • @naturalmind1466
    @naturalmind1466 Před rokem +2

    മോളെ നാളത്തെ വലിയ താരമാവട്ടെ ഗോഡ് ബ്ലെസ് യു

  • @abubackercm1471
    @abubackercm1471 Před rokem +2

    എന്റെ പൊന്നുമക്കളെ ദൈയ്‌വം അനുഗ്രഹിക്കട്ടെ....

  • @sis6395
    @sis6395 Před rokem +18

    കാത്തുമോളേ.... ഉമ്മ...
    Song സൂപ്പർ പൊന്നുമോൾ 👍

  • @remanigopinath3719
    @remanigopinath3719 Před rokem +5

    കർത്തുമോൾക് കണ്ണ് പെടാതിരിക്കട്ടെ 👍👍👍🌹🌹❤️❤️

  • @tijajayson4240
    @tijajayson4240 Před rokem +2

    Ee puzhupalli pennine enikku veliya eshttamaa 🥰🥰🥰🥰😘😘😘😘😘chakkara omanapennu 😘😘😘😘😍😍😍🙏🙏🙏❤❤❤

  • @jubyrajan1000
    @jubyrajan1000 Před rokem +5

    പൊന്നു മക്കൾ

  • @subaidarahmanzr
    @subaidarahmanzr Před 11 měsíci +2

    ആരെല്ലാം പുകഴ്ത്തി ആ കാശത്തിലുയർത്തിയാലും ദൈവത്തിൻ്റെ വരദാനമാണ്. എത്ര പുകഴ്ത്തിയാലും ആ കുട്ടി അറിയുന്നില്ല അതിൻ്റെ കഴിവിനെ

  • @teenajacob8008
    @teenajacob8008 Před rokem +5

    Vienna kani , muthumani😍😍😍 God bless you vavachi

  • @user-hh3qr2if3f
    @user-hh3qr2if3f Před rokem +11

    ഞംഗളുടെ കുഞ്ഞു മാലാഖ...ഇത്തിരി കുഞ്ഞി...പൊന്നേ...❤️❤️❤️😘😘😘

  • @aswathymohanan1144
    @aswathymohanan1144 Před rokem +11

    വാചകം അടിച്ച് ബോർ അടിപ്പിക്കാതെ വളരെ മാന്യമായി സംസാരിക്കുകയും നന്നായി പാട്ട് പാടി ഗോൾഡൺ ക്രൗൺ വാങ്ങുന്ന ചേട്ടനും അനിയത്തിയും രണ്ട് പേരെയും ഈശ്വരൻ അനുഗ്രിക്കട്ടെ😘🤍🙏

  • @shijojoseph5871
    @shijojoseph5871 Před rokem +13

    കാത്തുകുട്ടാ ചക്കര ഉമ്മ 😘😘

  • @meenuas4976
    @meenuas4976 Před rokem +7

    Kaathuuu ❤️❤️❤️❤️
    Always waiting..

  • @mayakumari2083
    @mayakumari2083 Před rokem +28

    കാത്തുര, ഉമ്മ, 👍🙏🙏🙏

  • @gowriantherjanam2596
    @gowriantherjanam2596 Před rokem +3

    കണ്ണും മനസ്സും നിറഞ്ഞു

  • @ghoshrav
    @ghoshrav Před rokem +6

    മരണം വരെ കേൾക്കാനിഷ്ടം. കാത്തുക്കുട്ടി.

  • @smithaprakash3108
    @smithaprakash3108 Před rokem +11

    നന്നായി പാടി ചക്കര. 💕💕💕👌👌

  • @beevijanrahuman8783
    @beevijanrahuman8783 Před rokem +2

    Ee kunju anthu fangiyayittu afinayichu padunnu.adipoli .god bless you.

  • @lintounni5583
    @lintounni5583 Před rokem +2

    Randu kunjukalum nannayi padunnund.. kedarum nannayi padunnund.. nalla decipline ulla kuttikal.. eswaran anugrahikatte Aa familye Aa kunju makkaleyum 🙏🙏🙏

  • @nazilaml1007
    @nazilaml1007 Před rokem +6

    Karthu nte jeevante jeevananu

  • @user-zf4cm5nz8h
    @user-zf4cm5nz8h Před 9 měsíci

    കാത്തുക്കുട്ടി ചക്കരേ കണ്ണു കിട്ടാതിരിക്കട്ടെ ജന്മ പുണ്യം. ❤️❤️❤️you മോളേ god bless you good 👍

  • @saji2401
    @saji2401 Před rokem +5

    മുത്തു മണീ....

  • @renoyabraham4781
    @renoyabraham4781 Před rokem +2

    അടിപൊളി മോൾ ❤❤

  • @asifsr1237
    @asifsr1237 Před rokem +14

    എന്റെ ചക്കര മക്കളെ 👍👍👍👍👍👍👍ഉമ്മ്മ്മ്

  • @girijamkurup1391
    @girijamkurup1391 Před rokem +9

    കാത്തുക്കുട്ടാ ❤️❤️

  • @sreedevisreekutty-ni7hc
    @sreedevisreekutty-ni7hc Před rokem +1

    Mol top singeril ninnu poyathinu seksham vendu kanunnna njan miss you kathu kedar love you god bless you orupad uyrgil ethatta

  • @snehaseema111
    @snehaseema111 Před rokem +1

    Umma chakkare🥰

  • @febamarydaniel731
    @febamarydaniel731 Před rokem +2

    Kathukutta.. Ponumole... Supr.. Muthe

  • @snehaprabhat6943
    @snehaprabhat6943 Před rokem +5

    Kaathu ummaaaa❤❤❤super👌

  • @aadhilks3903
    @aadhilks3903 Před rokem +2

    Karthukutty nannayi padi mole ..Umma..,♥️♥️♥️♥️👏👏👏👏

  • @edxvbfddgg600
    @edxvbfddgg600 Před rokem +1

    Randumakkalum. Deivathinta. Kaioppu. Kittiya. Makkalanu. 💯💯💯💯

  • @nithavinod6519
    @nithavinod6519 Před rokem +1

    Molu nine ethra umma vachalum mathiyavilla God bless you ponne

  • @karthikaashokan8039
    @karthikaashokan8039 Před rokem +5

    സൂപ്പർ മോളെ 🥰

  • @destinydyuga8480
    @destinydyuga8480 Před rokem +3

    പൊന്നു മക്കൾ.എംജി sir പറഞ്ഞത് monu feel akathe ഇരിക്കാൻ മാം correct timil ഇടപെട്ടു.അത് മനസ്സിലാക്കിയ എംജി sir sarth sir എല്ലാവരും മോൻ്റെ കഴിവുകൾ എടുത്തു പറഞ്ഞു.നല്ല ജഡ്ജസ്

  • @remashivadas5667
    @remashivadas5667 Před rokem +6

    Blessing 💋💋💋💯

  • @arhakhalid8100
    @arhakhalid8100 Před rokem +2

    Karthu padiyappozh enikku karachal vannu. I love you and Ketharnath so much. Ivarude address kittaan vazhi undo? Avarkku ithiri gifts ayikkaan aagrahamundu

  • @farsanap1941
    @farsanap1941 Před rokem +2

    Ethre kadalum madivarunnilla👍👍🎁🎁🍬🍬🌹

  • @lalyjoseph2166
    @lalyjoseph2166 Před rokem +1

    കാത്തുക്കട്ടി Super 🌹🌹🌹 വാ വച്ചിയെ കിട്ടിയല്ലോ

  • @salmasil9215
    @salmasil9215 Před rokem +4

    Karthu,chettan 👌👌👌💋

  • @tresadevasia7206
    @tresadevasia7206 Před rokem +5

    Kathu♥️♥️😄

  • @anicegeorge6198
    @anicegeorge6198 Před rokem +3

    Kedaaar and Kaaaaathu. Suuuper suuuper

  • @jessycyriac9487
    @jessycyriac9487 Před 10 dny

    Super Song Mole Chakkare Umma❤❤❤

  • @joyceputhussery3601
    @joyceputhussery3601 Před rokem +2

    Pavakuttyku vendi aagrahikunna kochu miduki pattu super ayttundu kunjumole

  • @thulasisivan4949
    @thulasisivan4949 Před rokem +1

    എന്റെ മോളെ ....... 👍👍

  • @sureshb5520
    @sureshb5520 Před rokem +1

    എന്റെ പൊന്നുമോൾക് നല്ല ഭാവി നേരുന്നു

  • @TM15HAKRN
    @TM15HAKRN Před rokem +2

    Mg praising song
    Vavachi tarun....?
    Sweet babe... Her query
    She looks like a barbie doll..
    Ritchu.... Miss you da😆💖🎊

  • @shinymathew6558
    @shinymathew6558 Před rokem +2

    Kathumol chakaramuthe super God bless you 💖💖💖💖💖👏👏👏👏👏💋💋💋💋💋🎉🤗😍🙏

  • @rasheedrasheed7979
    @rasheedrasheed7979 Před rokem +4

    Muthumani

  • @layammajohn3937
    @layammajohn3937 Před rokem +1

    കാത്തു കുട്ടാ സൂപ്പർ സൂപ്പർ 👍👍👍👍👍🌹👏👍👏🌹👍🌷👏🙏

  • @pushparaveendran9305
    @pushparaveendran9305 Před rokem +3

    ഫൈൻ പാടിയത് കാത്തു 😘🥰🥰❤❤❤❤❤❤♥️♥️♥️♥️♥️❤❤😘👍

  • @valsaladevi9984
    @valsaladevi9984 Před rokem +2

    ❤Midu miduki, God bless you

  • @pushparaveendran9305
    @pushparaveendran9305 Před rokem +4

    സൂപ്പർ പാടിയത് 🥰😘♥️♥️♥️♥️♥️❤️❤️❤️

  • @sudhakarank1811
    @sudhakarank1811 Před rokem +4

    Umma..........

  • @melbenmelben3337
    @melbenmelben3337 Před rokem +2

    എനിക്ക് ഈ മുത്തിനെ ഒന്നു കാണാൻ കഴിഞ്ഞിരുന്നേൽ

  • @lovely-ph4bn
    @lovely-ph4bn Před rokem +2

    Namichu molu 👍👍👍👍❤❤❤

  • @shibythomas6096
    @shibythomas6096 Před rokem +2

    Kaathukuttaaaa ❤❤❤❤❤😘😘😘

  • @sindhuudayakumar4856
    @sindhuudayakumar4856 Před 8 měsíci +1

    Randu makkalum...ho ...no words🙏🙏😘😘❤️❤️

  • @kunjappanmk6168
    @kunjappanmk6168 Před rokem +1

    ചക്കരമുത്തേ കലക്കി... ഉമ്മ ഉമ്മ

  • @geethap6241
    @geethap6241 Před rokem +2

    Supper and Excellent Performance Molu

  • @sandhyas4222
    @sandhyas4222 Před rokem +3

    midukki kuttyum,midukkan monum,god bless u and ur brother

  • @thilakankv3385
    @thilakankv3385 Před rokem +3

    PONNUM KUDAMEA GOOD👍 THANKS❤🌹🙏 FANTASTIC🤘😝🤘

  • @mohananpk6462
    @mohananpk6462 Před rokem +1

    Wonderful.
    God bless you.

  • @vasanthadev1963
    @vasanthadev1963 Před rokem +1

    Fantastic karthukutty

  • @abdulgafoor25376
    @abdulgafoor25376 Před rokem +2

    സീസൺ 3 യിലെ സൂപ്പർ മോളു

  • @bindhukumarir3755
    @bindhukumarir3755 Před rokem +1

    Supermolu

  • @geethanair1194
    @geethanair1194 Před rokem +3

    God bless both of you 🙏🏾🙏🏾🙏🏾🙏🏾

  • @bindhukarthikeyan5399
    @bindhukarthikeyan5399 Před rokem +4

    ഉമ്മ ചക്കരേ...........

  • @ushathomas7035
    @ushathomas7035 Před rokem +2

    കാത്തുമോളെ സൂപ്പർ 🥰🥰🥰🥰🌹

  • @sukumariamma8438
    @sukumariamma8438 Před rokem +1

    Kathumol yetra feel aayittan padiyath love u molu

  • @sainulabideenaliyarukunju3105

    സൂപ്പർ

  • @tinijashajan1314
    @tinijashajan1314 Před rokem +2

    കാത്തു കുട്ടാ ♥️♥️

  • @lalyjoseph2166
    @lalyjoseph2166 Před rokem +6

    കാത്തുക്കുട്ടി വിനയമുള്ള കുട്ടി കേദാർ കുട്ടാ പരിശമിച്ചാൽ ശ്രദ്ധിച്ചു പാടിയാൽ കൗൺ കിട്ടും

  • @mayadevi-yd2gz
    @mayadevi-yd2gz Před 11 měsíci

    Super Mole God bless you

  • @sureshbabuks949
    @sureshbabuks949 Před rokem +2

    Chakkarakuttikal ❤❤❤

  • @radhaa275
    @radhaa275 Před rokem +4

    For both brother and sister let sky be the limit. Let them study and grow gradually for taking big responsibility.

  • @sushamasurendran5448
    @sushamasurendran5448 Před rokem +2

    എന്റെ മുത്തേ 🙏🏻❤️❤️

  • @sudhamurali2486
    @sudhamurali2486 Před rokem +1

    Moluss❤❤❤

  • @daisywilson4021
    @daisywilson4021 Před rokem +3

    Love you Kathuuuu........

  • @lailajoji2182
    @lailajoji2182 Před rokem +6

    , ഒന്നും പറയാനില്ല ❤️❤️❤️❤️❤️❤️❤️

  • @user-es1bh
    @user-es1bh Před rokem +3

    May God bless you always

  • @annapurnaambotty7863
    @annapurnaambotty7863 Před rokem +2

    ഒരു അപേക്ഷ കാത്തുമോൾ സ്റ്റേജിലെ ത്തുന്ന തു മുതൽ തിരിച്ചു പോകും വരെ സംപ്രേഷണം ചെയ്യണം പ്ലീസ്

  • @reemkallingal1120
    @reemkallingal1120 Před rokem +1

    Little angelsinu Make up edathirunnude,wow karthu,wonder kid💓🍭