ഈ ചെറുപ്രായത്തിലും ഇങ്ങനെയൊക്കെ പാടുന്നത് അത്ഭുതമാണ്...!!

Sdílet
Vložit
  • čas přidán 10. 09. 2024
  • #FlowersTopSinger3 #ViralCuts

Komentáře • 866

  • @lallamidhila5334
    @lallamidhila5334 Před rokem +211

    നല്ല തുറന്നശബ്ദം.
    ആകെ മൊത്തം ഒരു കാന്താരിയാണ്.❤️

    • @achoosachoos4290
      @achoosachoos4290 Před rokem +2

      Sathiyam ❤️

    • @jayakumarg6417
      @jayakumarg6417 Před rokem +10

      ജഡ്ജസ്ന്റെ പേടി സ്വപ്നം 😄

    • @Adhil_official001
      @Adhil_official001 Před rokem +5

      @@jayakumarg6417 enthin...... പാവം ഒരു കുഞ്ഞല്ലേ

    • @jayakumarg6417
      @jayakumarg6417 Před rokem +5

      @@Adhil_official001 മോള് മിടുക്കി 👌ഇഷ്ടമാണ്.

    • @Adhil_official001
      @Adhil_official001 Před rokem +4

      @@jayakumarg6417 enikkum ingane samsarikkunna pillere ishtamaan 🥰

  • @cuteybabey3896
    @cuteybabey3896 Před rokem +70

    ആഹ്, അനുരാധ മാഡത്തിന്റെ മടിയിലിരുന്ന് ഇങ്ങനെയൊക്കെ പാട്ടുകേൾക്കുന്ന മേധാക്കുട്ടി എത്ര ഭാഗ്യമുള്ള കുട്ടിയാണ് എത്ര നല്ല പാട്ടാണ് മേം പാടിയത് 👌❤️👍🌹👏👏യ

  • @silent_listener
    @silent_listener Před rokem +138

    പാട്ടിന്റെ selection പോലും verity... 👌🏼👌🏼👌🏼😌😌😌 മോൾക്ക്‌ എല്ലാം അവളുടേതായ തീരുമാനങ്ങളും അഭിപ്രായങ്ങളും ഇണ്ട്..... 👌🏼👌🏼👌🏼

  • @AbdullahThaj
    @AbdullahThaj Před 11 měsíci +21

    ഒരു ആർത്തിയും അഹങ്കാരവും ഇല്ലാത്ത നിഷ്കളങ്ക മുത്ത് മോൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹എന്നെങ്കിലും ഒന്ന് നേരിൽ കാണാൻ മനസ്സ് വെമ്പൽ കൊള്ളുന്നു

    • @user-lt4pj9qs1v
      @user-lt4pj9qs1v Před 7 měsíci

      Rytttht in t❤❤❤❤❤❤❤❤❤❤❤❤❤❤y❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤tt
      G
      Ĥrrrrrfff

  • @sreekumarilt5512
    @sreekumarilt5512 Před rokem +317

    കളങ്കരഹിതമായ മനസ്സിനുടമയാണ് മേധ, പേരു പോലെ ബുദ്ധിമതി , സംഗീതത്തിൽ നല്ല ജ്ഞാനവും .
    അച്ഛനും അമ്മയ്ക്കും മോൾക്കും അഭിനന്ദനങ്ങൾ 👍❤️🙏

    • @SN-wi5kt
      @SN-wi5kt Před rokem +3

      കുട്ടിയുടെ ബന്ധു ആണോ 😂

    • @krishnapriyagb4922
      @krishnapriyagb4922 Před rokem +3

      ഈ കുട്ടിയുടെ കയ്യിൽ വഷളത്തരം മാത്രമേ ഉള്ളൂ. പാട്ടുപാടുന്നത് മുദ്രാവാക്യം വിളിക്കും പോലെയാണ്. ഏതു പാട്ടുപാടിയാലും മുഖത്ത് ഒരേഭാവമാണ്.

    • @kannurtheyyam3531
      @kannurtheyyam3531 Před rokem +34

      @@krishnapriyagb4922 കുട്ടികൾ അല്ലേ എന്തിനാ ആ മോളെ പറ്റി ഇങ്ങനെ ഒക്കെ പറയുന്നേ, നല്ലോണം പാടുന്നുണ്ട് 👌🏻👌🏻👌🏻 മക്കളെ പറ്റി ഇങ്ങനെ ഒന്നും പറയരുത് 🙏

    • @SN-wi5kt
      @SN-wi5kt Před rokem

      @@kannurtheyyam3531 ഇല്ല ചേട്ടാ പാട്ട് കൊള്ളില്ല. കുട്ടിയുടെ attitude അതിലും മോശം.

    • @m.r.z_nihal
      @m.r.z_nihal Před rokem +10

      Kunj pattil sradich pathram padunnu abinaikunnilla pavam mol nall kazivulla kunj

  • @AnwarAli-qz7wi
    @AnwarAli-qz7wi Před rokem +46

    മേധ നീ ഒരു സംഭവം ആണ് കെട്ടോ. ഉയരങ്ങളിൽ എത്തും തീർച്ച

  • @aroopi54
    @aroopi54 Před rokem +114

    സത്യസന്ധയായ ബുദ്ധിമതിയായ മിടുക്കിക്കുട്ടി കളങ്കമില്ലാത്ത ബാല്യം🥰🥰🥰

  • @shajeelasalim4214
    @shajeelasalim4214 Před rokem +64

    മോളെ നീ പാടാൻ വരുന്നതും കാത്തു ഇരിക്കും മോള് പറയുന്ന വാക്കുകൾ എനിക്ക് ഇഷ്ടം ഉമ്മ ❤❤❤❤

  • @user-ic9re2yl3w
    @user-ic9re2yl3w Před rokem +39

    ചെറുപ്രായത്തിൽ തന്നെ നല്ല വ്യക്തിത്വം ഉള്ള കുട്ടി ❤❤❤❤

  • @pranavasree9751
    @pranavasree9751 Před rokem +21

    മേധാമോൾ അച്ഛന്റെയും അമ്മയുടെയും സൗഭാഗ്യം ❤❤❤.. നല്ലൊരു ഭാവി ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻😘😘😘😘😘😘

  • @sheelasivan6746
    @sheelasivan6746 Před rokem +238

    കുഞ്ഞിൻ്റെ പാട്ടും സംസാരവും
    അത്ഭുതം ❤️😘👍 എന്തുകൊണ്ടോ കണ്ണ് ഈറനണിഞ്ഞു 👏👏👏

    • @sheebanajeemsheeba4338
      @sheebanajeemsheeba4338 Před rokem +6

      മെഹർ മോളെ ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ്

    • @sulaikhamammootty293
      @sulaikhamammootty293 Před rokem +3

      ആകുഞ്ഞിന് മനസിലാവുന്ന ഒരു പറ്റു padikkodthoode
      ഈ അണ്ണന്മാരുടെ പറ്റാക്ഞ്ഞു മോൾക് manadilakumo

    • @sreekalap8798
      @sreekalap8798 Před rokem +3

      So sweet

    • @sajuanandhan6121
      @sajuanandhan6121 Před rokem +3

      എൻറെയും

    • @lalappanlolappan2605
      @lalappanlolappan2605 Před rokem

      @@sulaikhamammootty293??

  • @sivarajanvelukutty5827
    @sivarajanvelukutty5827 Před rokem +98

    ചക്കരെ മോളുടെ കുറുമ്പിനൊപ്പം പാട്ടും മനോഹരമാക്കാനുള്ള കഴിവ് ഒന്ന് വേറെ തന്നെയാണ്.സൂപ്പർ മോളു ❤💚🧡💛💙

  • @noufalnoufal7077
    @noufalnoufal7077 Před rokem +45

    ഈ കാന്താരിയെ എനിക്ക് ഇഷ്ട്ടം ആണ്, സംസാരം കേൾക്കാൻ എന്തൊരു ഭംഗിയാണ് ❤️

    • @meenu.k.r7138
      @meenu.k.r7138 Před rokem +1

      സംസാരം ഇഷ്ടമാണെന്ന് നൗഫൽ മാത്രമേ പറയു 🙏🤲

    • @gangamadhu1455
      @gangamadhu1455 Před rokem

      ​@@meenu.k.r7138 ninkk ishtallenkil ath paranja pore

  • @philipgeorge337
    @philipgeorge337 Před rokem +22

    ഈ പൊന്നു മോൾ ഒരു അത്ഭുതം ആണ്.. ഒരുപാട് ഇഷ്ടം ആയി മോളുടെ പെർഫോമൻസ്.. മിടുക്കി.. അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻

  • @wejaytution9247
    @wejaytution9247 Před rokem +43

    മേഘനക്ക് ശേഷം കുറുബും കുസൃതിയും കൂടിയ മിടുക്കികുട്ടി ലവ് യു ♥️♥️♥️♥️♥️

  • @ajmaljabir424
    @ajmaljabir424 Před rokem +10

    ഈ കുട്ടികളെ ഇത്രയും മനോഹരമായി പാടാൻ പഠിപ്പിക്കുന്നത് ആരാണ് എന്നാണ് എന്റെ സംശയം

  • @sammasvlog3031
    @sammasvlog3031 Před rokem +30

    മേധമോൾക്കും മോളെ കഴിവ് വളർത്തിഎടുക്കുന്ന അമ്മയ്ക്കും അഭിനന്ദനങ്ങൾ ❤️❤️
    മക്കൾക്ക് ഉള്ള കഴിവ് കണ്ടെത്തി അവരെ ഉയർത്തി കൊണ്ട് വരാൻ ശ്രമിക്കുന്ന രക്ഷിതാക്കളെയാണ് ആദ്യം അഭിനന്ദിക്കേണ്ടത്.. ❤️❤️

  • @shijukottiyam1410
    @shijukottiyam1410 Před rokem +48

    മോളൂട്ടി ചക്കരയുമ്മ .... പാട്ടിനു വേണ്ടിയാണ് മോൾ ഈ ഭൂമിയിലേയ്ക്ക് വന്നതെന്ന് തോന്നി പോകുന്നു. ❤️❤️❤️❤️

  • @sajeevkumars9820
    @sajeevkumars9820 Před rokem +80

    വാവ സൂപ്പർ ആയി പാടി കുഞ്ഞു ഒരു അത്ഭുതം ആണ് ഈ പ്രായത്തിൽ ഇത്രയും നന്നായി പാടാൻ കഴിഞ്ഞല്ലോ ♥️♥️👍👌👌👌

  • @binsta5147
    @binsta5147 Před rokem +25

    ഒത്തിരി genuine ആണ് ഈ മോൾ ❤💞😘❤

  • @prajithpeethambaran8894
    @prajithpeethambaran8894 Před rokem +180

    കുട്ടികൾക്ക് ഏറ്റവും ഇഷ്ടം എംജി സാറിനെ യാണ് മോൾ നന്നായി പാടി 🥰😘

  • @manjubv7284
    @manjubv7284 Před rokem +61

    എത്ര നിഷ്കളങ്കം ആണ് മേധകുട്ടി..... ഒരുപാട് ഒരുപാട് ഇഷ്ടം..... ❤❤❤

  • @sajithasajeev8414
    @sajithasajeev8414 Před rokem +82

    എന്റെ പൊന്നു മോളെ ഉമ്മ 🥰😘 മോൾ സൂപ്പർ ആയി പാടി

  • @ShylajaO-fp2pc
    @ShylajaO-fp2pc Před 11 měsíci +10

    സിദ്ധിയും ബുദ്ധിയും ജ്ഞാനവും ഒരുപോലെ ദൈവം അനുഗ്രഹിച്ചുവിട്ട കുഞ്ഞ്. 🥰🥰🥰🥰🥰🥰🥰🥰💖💖💖💖💖💖💖പൊന്നുമോൾ 🥰🥰🥰🥰🥰🥰🥰

  • @boulafoodvlog4153
    @boulafoodvlog4153 Před rokem +36

    മേധക്കുട്ടിയുടെ പാട്ട് കേൾക്കാൻ തന്നെ ഒരു സുഖമാണ് 😍😍..

  • @bhavanicv7556
    @bhavanicv7556 Před rokem +12

    കൊച്ചുകുട്ടിയല്ലേ കുറേകൂടി വലുതാകുമ്പോൾ ശരിയാകും, അടിപൊളിയായിപാടുന്നുണ്ട് മിടുക്കികുട്ടിയാണ് God bless you

  • @b.m.prasad7488
    @b.m.prasad7488 Před rokem +123

    മനോഹര ഗാനം സൂപ്പറായി പാടിയ മേധമോൾക്ക് അഭിനന്ദനങ്ങൾ ❤🌹🌹👏👏

    • @pushpakrishna6560
      @pushpakrishna6560 Před rokem +3

      പൊന്നുമോൾ ❤❤❤❤God bless you മുത്തേ... 🥰❤

  • @saralathomas7243
    @saralathomas7243 Před rokem +3

    ഒത്തിരി സന്തോഷം. ഇത്തരം വായാടിയെ ആദ്യം കാണുവാ. മുത്തിനെ ഒത്തിരി ഇഷ്ടം

  • @user-cy2ef9zi1t
    @user-cy2ef9zi1t Před 2 měsíci +2

    ഒരു പെൺകുട്ടിക്ക് വേണ്ടി ട്രൈ ചെയ്തു ഇതുവരെ പെൺകുട്ടി ആയില്ല എന്റെ കർമദോഷം മേധാമോൾ നല്ല മോൾ ഭാഗ്യം ചെയ്ത മാതാപിതാക്കൾ

  • @radhaak5026
    @radhaak5026 Před rokem +6

    ഗൗരവമുള്ള, എന്നാൽ നിഷ്കളങ്കമായ സംസാരം, very good

  • @indira7506
    @indira7506 Před rokem +39

    കല്യാണക്കുരുവിക്ക് എത്ര നന്നായി പാടി മേധ,all the best molu

  • @elsiefrancis6983
    @elsiefrancis6983 Před rokem +4

    കുഞ്ഞു വിയാടിയെ എത്ര പ്രശംസിച്ഛാലും അധികമാവുകയില്ല.എൻറെ ചക്കരെ നൂറു നൂറുമ്മ

  • @sudhadevidevi2658
    @sudhadevidevi2658 Před rokem +3

    മേധ കുട്ടിയുടെ പാട്ടിലുള്ള ശ്രദ്ധ യാണ് എനിക്കിഷ്ടം.... കൊറസ് കാരെ ഓർക്കസ്ട്രാ ക്കാരെ ഒക്കെ എത്ര ശ്രദ്ധയോടുകൂടിയാണ് വാച്ച് ചെയ്യുന്നത്...... മിടുക്കി.... ചക്കര ഉമ്മ... 😘😘😘😘😘😘😘😘

    • @lathasoman8481
      @lathasoman8481 Před rokem +1

      🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😢😢😢😢😢😢😢😢😮😮😢😢😢😢😢😢😢🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤😂😂😂🎉🎉🎉😢hb🎉

    • @lathasoman8481
      @lathasoman8481 Před rokem +1

      🎉🎉🎉🎉🎉🎉🎉🎉🎉🎉😢🎉🎉🎉🎉🎉🎉🎉🎉😢😢😢😢😢😢😢😢😢😢🎉🎉🎉🎉🎉🎉🎉😢😢😢😢😢😢😢😢😢😢😢😢🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😢😢🎉😢😢😢😢😢😢🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😢🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @padmajaprakash9441
    @padmajaprakash9441 Před rokem +2

    പൊന്നു മോളേ ഒരുപാട് ഇഷ്ടമായി മിടുക്കി കുട്ടി അച്ഛനുമമമയ്കും കിട്ടി യ നിധിയാണ് ഈ പൊന്നു മോൾ ഈശൃരൻ ഒരുപാട് അനുഗ്രഹിക്കട്ടെ

  • @subisvlog4441
    @subisvlog4441 Před rokem +49

    കണ്ണ് എപ്പോഴും ചിമ്മുന്നു അത് കാണുമ്പോ ഒരു ഭംഗി യ സുന്ദരി കുട്ടി 😘

  • @tvssanthosh642
    @tvssanthosh642 Před rokem +13

    ഈ കുഞ്ഞിനോട്.. തർക്കിച്ചു ജയിക്കാനാവില്ല 👌👌👌👌😂

  • @ajitharajivaji97
    @ajitharajivaji97 Před rokem +370

    സ്റ്റാർസ് സിംഗർ കണ്ടതിൽ ഏറ്റവും മിടുക്കി.ഇനി ഇങ്ങനെ ഒരു കുട്ടി ടോപ് സിംഗർ സീസനിൽ വരില്ല.. ഉറപ്പ്...

    • @musafirkunjon1702
      @musafirkunjon1702 Před rokem +18

      ഭാവി നമുക്ക് അറിയില്ല

    • @vijianoop8905
      @vijianoop8905 Před rokem

      @@musafirkunjon1702
      Ye.

    • @SN-wi5kt
      @SN-wi5kt Před rokem +21

      നെഗറ്റീവ് അധികം കേട്ടതും ഈ കുട്ടിക്ക്. Star singer ൽ ഇത്രേം നെഗറ്റീവ് വേറെ ആർക്കും കിട്ടിയിട്ടില്ല

    • @vidya09
      @vidya09 Před rokem +10

      ​@@SN-wi5kt true..best entertainer till date..but heard maximum negative comments

    • @elizabethjacob6820
      @elizabethjacob6820 Před rokem +14

      മിടുക്കി കുട്ടി 🤗

  • @ramlathismail5337
    @ramlathismail5337 Před rokem +15

    അയ്യോ പൊന്നുമോളെ.. ചിരിച്ചു ചിരിച്ചു.. കണ്ണിൽനിന്നും വെള്ളം വന്നു.. മുത്തേ സൂപ്പർ.. ഡാ ❤️🥰🌹😘😘😘

  • @remarajesh2312
    @remarajesh2312 Před rokem +55

    മോളൂ love you ചക്കരെ... മോളുടെ പാട്ടു കേട്ട് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി... 💋💋💋💋💋💋❤️❤️❤️❤️❤️❤️❤️❤️

    • @JayasreeT-df1zi
      @JayasreeT-df1zi Před rokem +1

      Medha kkutteee, love you❤, Kalyanakkuruvi super...

    • @JayasreeT-df1zi
      @JayasreeT-df1zi Před rokem +1

      Medha kkutteee, love you❤, Kalyanakkuruvi super...

  • @mariyammaliyakkal9719
    @mariyammaliyakkal9719 Před rokem +13

    നല്ല അഭിപ്രായം ഉള്ള ആളാണ് .നല്ല ആജ്ഞാശക്തി....
    പക്ഷേ പാട്ട് പഠിച്ചെടുക്കാനും പാടാനും വളരെ stress ഈ കുട്ടിയും മിയക്കുട്ടിയും ഒക്കെ അനുഭവിക്കുന്നു..

  • @shamsuurunipilan744
    @shamsuurunipilan744 Před rokem +15

    മിയ, മേഗ്ന, മേത ഈ കുട്ടികളൊക്കെ, പടച്ചോന്റെ മക്കൾ ആണ്, നിഷ്കളങ്കരായ കുട്ടികൾ, Big salute, അതിലുപരിയായി ജഡ്ജസ് 👍🙏👏

    • @SN-wi5kt
      @SN-wi5kt Před rokem +1

      Only മിയ & മേഘന

    • @musafirkunjon1702
      @musafirkunjon1702 Před rokem

      സൃഷ്ടികളാണ്

    • @kmjoy396
      @kmjoy396 Před rokem

      @@SN-wi5kt ഈ രണ്ട് കുട്ടികളുടെയും ബന്ധുവാണോ

    • @umeshmume2621
      @umeshmume2621 Před rokem +1

      ബാക്കിയൊക്കെ.....????

  • @VKP9282
    @VKP9282 Před rokem +1

    മേധമോളെ നിന്റെ കുസൃതിയും ബുദ്ധിയും നിറഞ്ഞ നിഷ്കളങ്കമായ സംസാരം ഒന്ന് വേറെ തന്നെ. കുഞ്ഞിനെ ചൊടിപ്പിക്കാനാണ് ജഡ്ജസ് ഇങ്ങനൊക്കെ പറയുന്നത്. ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ.

  • @jayan.smjayas1420
    @jayan.smjayas1420 Před rokem +7

    വളരെ ഇഷ്ട്ടമായി മോളുടെ പാട്ട് നല്ലെ ഭാവിയുണ്ട് മോൾക്ക്‌ 🥰🥰🥰🥰

  • @remadevis1035
    @remadevis1035 Před rokem +12

    മിടുക്കി കുട്ടി. നന്നായി പാടുന്നുണ്ട്.❤

  • @latheeflatheef9370
    @latheeflatheef9370 Před rokem +68

    സൂപ്പർ മോളെ 👍🏻അടിപൊളി ആയി പാടി ഇനിയും ഇങ്ങനെ തന്നെ പാടണം 👍🏻👍🏻👍🏻👍🏻

  • @sumakp6192
    @sumakp6192 Před rokem +38

    എത്ര സൂക്ഷിച്ചാണ് മോള് പാടുന്നത്. 🥰🥰😘😘

  • @amminitv1134
    @amminitv1134 Před rokem +20

    😆 കുഞ്ഞുവാവ പറന്നു പറന്നു ഉയരത്തിലെ ദൈവം അനുഗ്രഹിക്കട്ടെ

  • @Krishnapriyamc
    @Krishnapriyamc Před 4 měsíci +4

    എം ജി അങ്കിളിൻ്റെയും ശരത് അങ്കിളിൻ്റെയും ഒര് നമ്പറും മേധകുട്ടിയുടെ അടുത്ത് നടക്കില്ല അല്ലേമേധകുട്ടി❤❤😂😂😂

  • @ngeetha5100
    @ngeetha5100 Před 23 dny

    മോളുടെ ഉരുളയ്ക്ക് ഉപ്പേരി പോലള്ള സംസാരം കേൾക്കാൻ എത്ര തവണ വീഡിയോ കണ്ടു എന്ന് എനിക്കറിയില്ല. ഉയരങ്ങളിലെത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ചക്കരേ.❤❤

  • @sreekalap8798
    @sreekalap8798 Před rokem +8

    നല്ല ജ്ഞാനം ഉള്ള കുട്ടി. പാട്ട് സൂപ്പർ

  • @bindhusuresh1517
    @bindhusuresh1517 Před rokem +11

    മേധമോളെ... ചക്കരേ... നന്നായി പാടി പൊന്നേ... 🥰🥰

  • @mohananmohanan5573
    @mohananmohanan5573 Před rokem +49

    Very nice performens. ഉയനങ്ങളിൽ എത്തട്ടെയെന്നു പ്രാർത്ഥിക്കുന്നു. God bless you.

  • @rav1556
    @rav1556 Před rokem +4

    മേധ കുട്ടി മിടുക്കി മോൾ . അഭിനന്ദനങ്ങൾ.🥰🥰🥰🥰✨✨✨✨🌟🌟🌟🌟

  • @shameerva7963
    @shameerva7963 Před rokem +16

    മേധാ മോളെ ഇഷ്ടം ഒരുപാട് ❤️🥰

  • @ajayajay8179
    @ajayajay8179 Před rokem +1

    എന്റെ മോൾക്ക്‌ നല്ലത് വരട്ടെ എന്നു പ്രാർത്ഥിയ്ക്കുന്നു

  • @pswarnabai7653
    @pswarnabai7653 Před 8 měsíci +2

    പറയുവാൻ വാക്കുകളില്ല അത്രയ്ക്ക് മനോഹരം സൂപ്പർ ചക്കരേ ❤❤

  • @vidhyarajl4363
    @vidhyarajl4363 Před 6 měsíci +4

    Legends ന്റെ മടിയിലാണ് അവൾ ഇരുന്നതെന്ന് അവൾക്ക് മനസ്സിലാവുന്നുണ്ടോ എന്തോ ❤️

  • @dasanak257
    @dasanak257 Před rokem +41

    സൂപ്പർ മോളുടെ സ്വരവും ഉച്ചാരണവും എല്ലാം നന്നായുണ്ട് ഇനിയും ഉയരങ്ങളിൽ എത്തെട്ട ഒരായിരം നന്ദി

  • @prameeladhanesh1630
    @prameeladhanesh1630 Před rokem +78

    മേധാ കൈയും കാലും വിറച്ചു എന്നു പറഞ്ഞപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു പാവം മോളു ❤️❤️❤️❤️❤️

    • @thankam9balaraman978
      @thankam9balaraman978 Před rokem +3

      എനിക്കും കണ്ണും മനസ്സും നിറഞ്ഞുപോയി .

    • @kumaribeena8204
      @kumaribeena8204 Před rokem +2

      മോളുടെ പാട്ട് കേട്ടപ്പോൾ കെട്ടി പിടിച്ചു മുത്തം തരാൻ തോന്നി മുത്തേ

  • @kcsebastian3474
    @kcsebastian3474 Před rokem +2

    EE kaanthari genius nte pattukal mikkathum njaan oro divasavim 3, 4 pravashyam kelkum. I love and respect this angel so much that i can not sleep without hearing her everyday.

  • @Naseerasworld2021N
    @Naseerasworld2021N Před rokem +5

    ചുണക്കുട്ടി ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ

  • @tvssanthosh642
    @tvssanthosh642 Před rokem +60

    ഉള്ള.. കാര്യം.. മുഖത്ത് നോക്കി.. പറയും 👍👍👌👌👌y🙏🙏

  • @aravindkrishna5147
    @aravindkrishna5147 Před rokem +45

    ഥ ഇല്ല എന്ന് ഈ എംജി അങ്കിളിനോട്‌ എത്ര വട്ടം പറയണം 😜🥰😍മേധക്കുഞ്ഞ് മനോഹരമായി പാടി.. ❤️

  • @girijanair348
    @girijanair348 Před rokem +4

    Medha Mehar is super, a very intelligent kid. Answer right there at her tongue. Wish her all the best. Love her very much!❤️🥰❤️🥰❤️💐🥰❤️

  • @arunr4935
    @arunr4935 Před rokem +3

    എന്റെ പൊന്നു മേധാ മോൾ അതിശയം 🥰🥰🥰🥰🥰🥰♥️♥️❤❤👍👌

  • @jishat.p6101
    @jishat.p6101 Před 5 měsíci

    അച്ചോടാ ചക്കരേ.... മോൾക്ക് ഒത്തിരി ഉമ്മകൾ......🥰🥰🥰❤️❤️
    ഉയരങ്ങളിൽ എത്താൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @sathikumarijphn4647
    @sathikumarijphn4647 Před rokem +14

    മോള് നന്നായി പാടുന്നുണ്ട് ❤️

  • @kmjoy396
    @kmjoy396 Před rokem +11

    ഞങ്ങളുടെ സ്വന്തം മേധക്കുട്ടി ❤️❤️👌

  • @uthamanv1222
    @uthamanv1222 Před rokem +32

    ഒരു വേറിട്ട ശബ്ദം സൂപ്പർ

  • @vineethak3298
    @vineethak3298 Před rokem +5

    ചക്കര കുട്ടി ❤🥰പൊളിച്ചു മോളെ 🥰🥰🥰👏👏👏

  • @sophym.k8534
    @sophym.k8534 Před rokem +1

    കൊതിവരുന്നൂ മോളെ നിന്നോടു ന്നു സംസാരിക്കാൻ.wonderful child

  • @jayasreev4148
    @jayasreev4148 Před rokem +6

    ചക്കര വാവേ എന്ത് രസം പാട്ട് കേൾക്കാൻ..... Ummmmmmmmmmmmmmae❤️❤️❤️❤️❤️

  • @sudhakaranar6100
    @sudhakaranar6100 Před rokem +2

    നല്ല തമാശക്കാരി ഒരു പുതിയ അനുഭവം തന്നെ കുട്ടികൾ വളരെ നന്നായി പാടു നു!!

  • @jagadeesannanu1112
    @jagadeesannanu1112 Před rokem +2

    മേധാ മെഹർ ഒരു ദേവതയുടെ അവതാരമാണ് -

  • @stafinashahanas8127
    @stafinashahanas8127 Před rokem +5

    Chadulamai samsarikkunnu. Very good.

  • @jeejamithran1917
    @jeejamithran1917 Před rokem +1

    മേഥക്കുട്ടി അടി പൊളി. God bless you dear Medha

  • @Galbusworld
    @Galbusworld Před rokem

    എനിയ്ക്കു മേധ കുട്ടിയെ ഒത്തിരി ഇഷ്ട്ടം ഞാൻ നാലും പ്രാവിശ്യം വന്നു കണ്ടു

  • @krishnakumarispc1201
    @krishnakumarispc1201 Před rokem +2

    Super moluu ഈശ്വരാനുഗ്രഹം ഒരുപാടുള്ള കുഞ്ഞാണ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰💐💐💐💐💐

  • @muhammadnarikodan3209
    @muhammadnarikodan3209 Před rokem +1

    മോളെ സൂപ്പർ ഇത് പോലെ ഉള്ള കുട്ടി കൾ പത്യനായിരത്തിൽ ഒരുവൾ സൂപ്പർ സൂപ്പർ 🌹🌹🌹🌹

  • @rajisreekumar7103
    @rajisreekumar7103 Před rokem +9

    Adipoli mole.... നല്ല പാട്ടും നല്ല വർത്തമാനം.....❤️❤️❤️❤️❤️❤️❤️

  • @bijukumar7136
    @bijukumar7136 Před rokem +64

    ഭാഗ്യം ചെയ്‌താ അച്ഛനും അമ്മയും 🥰 എല്ലാവരുടെയും അനുഗ്രഹം മോൾക്ക്‌ ഉണ്ടാവട്ടെ 🙏

  • @mahammadali8604
    @mahammadali8604 Před rokem +7

    മോൾക്കും,, മമ്മിക്കുo, അച്ചനു°o, ദിർ ഖായ സ്നൽ കട്ടെ, ആമിൻ

  • @unoos.chanel5619
    @unoos.chanel5619 Před rokem +15

    💖💖💖മിന്നും താരം.

  • @shezonefashionhub4682
    @shezonefashionhub4682 Před rokem +14

    അച്ചോടാ....♥️♥️♥️
    സ്മാർട്ട്‌ ഗേൾ 💕💕👍
    Love you...💕💕💕💕

  • @prabhakarancheraparambil4627

    Vave Superrrr. Valare valare uyarangalilthan Ella Eswaranmarum Anugrahikatte 🙏 💖 😍 🎉🎉

  • @babusss2580
    @babusss2580 Před rokem +7

    കുഞ്ഞു പൂമ്പാറ്റയാണ് ഞങ്ങളുടെ ടോപ്സിങ്കർ കുടുംബത്തിന്റെ ലവ് യൂ മോളു ❤️❤️❤️👍👍

  • @mypassionmycookingsree6388

    മോളുടെ വർത്തമാനം കേൾക്കാൻ വേണ്ടി എപ്പിസോഡ് കാണുന്ന ഞാൻ ഭാവയമി, വാ കുട്ടിയുടെയും ❤🥰

    • @SN-wi5kt
      @SN-wi5kt Před rokem +1

      ഈ കുട്ടി ഉള്ളത് കൊണ്ട് കാണൽ നിർത്തിയ ഒരുപാട് പേരുണ്ട്.

    • @MaheshM-ff8kk
      @MaheshM-ff8kk Před rokem +1

      @@SN-wi5kt അതാരാടാ നിർത്തിയത് നിന്റെ കുഞ്ഞമ്മ ആണോ

    • @kmjoy396
      @kmjoy396 Před rokem

      @@SN-wi5kt വിവരമില്ലാത്ത ഏതെങ്കിലും നാറികളായിരിക്കും

    • @SN-wi5kt
      @SN-wi5kt Před rokem

      @@MaheshM-ff8kk വല്യമ്മ

  • @madhavant9516
    @madhavant9516 Před rokem +38

    Smart and talented girl. To remember such lyrics, it's tune and singing with such confidence. Amazing. Kids these days are smarter, intelligent. Best wishes to her.

  • @Mabrooq
    @Mabrooq Před rokem +31

    She is a good singer and straight forward.

    • @beena704
      @beena704 Před rokem +9

      ശരിക്കും മുഖത്ത് നോക്കി കാര്യം പറയും👍

  • @mohanmahindra4885
    @mohanmahindra4885 Před rokem +13

    Medha mehar cute and intelligent each questions she is taking seriously thinking and giving a suitable answer, she will become a big scientists in future and not singer.

  • @gopalakrishnannair9505
    @gopalakrishnannair9505 Před rokem +16

    നല്ല.കുട്ടി.അവൾക്ക്.അഭിനയിക്കാൻ.അറിയത്തില്ല.

  • @indirasurendran5193
    @indirasurendran5193 Před rokem +17

    പൊന്നെ.... മുത്തേ...,.. നന്നായി പാടി

  • @shijushiju877
    @shijushiju877 Před rokem +66

    Chakkaramuthe, punnaramuthe, panchrakutty, you've sung from the bottom of your heart. I watched this song several times indeed!. Such a fantastic song she did well. You are really a gift for your parents. Words are not sufficient to express about your performance Amazing...... keep it up and wish you a bright future . May God bless you and your family.

  • @RockysWorld197
    @RockysWorld197 Před rokem +31

    ഡോറ കണ്ടു കണ്ണ് പോയി അല്ലെ ഇവിടെ ഇതുപോലെ ഒരു കുട്ടി ഉണ്ട് എപ്പോഴും കണ്ണ് ഇങ്ങനെ ചിമ്മി ചിമ്മി ആണ്

    • @MB-ws9zt
      @MB-ws9zt Před rokem

      Athu oru nervous disorder aanu…extraordinary people aayirikkum…but only in their field…

  • @user-jw1fr7bn2n
    @user-jw1fr7bn2n Před rokem

    മിയ, മേഘ്ന, മേധ , ബാബുക്കുൻ ഇവരെല്ലാം അസംഭവം. ഒരു പ്രത്യേക ജന്മം തന്നെ. മേധയെ നോക്കൂ എന്തെല്ലാം സംസാരിച്ചാലും പാടുമ്പോൾ പാട്ടു മാത്രമേ ഉള്ളൂ. ആശംസകൾ.

  • @rasilulu4295
    @rasilulu4295 Před rokem +2

    കഴിഞ്ഞ സീസൺ മേഘ മിയ ഈ സീസൺ മെഹർ ബാബുക്കുട്ടൻ 🔥🔥

  • @lijianil5517
    @lijianil5517 Před rokem +1

    മോളെ ഒരുപാട് ഇഷ്ട്ടമാണ് 🥰🥰🥰💞💞

  • @Manasa742
    @Manasa742 Před rokem

    പൊന്നേ ! ഒരുപാടിഷ്ടം

  • @malavikamenon4465
    @malavikamenon4465 Před rokem +2

    നല്ല intelligent ആയ കുഞ്ഞ് 👌👌....

  • @AnoopFrancis
    @AnoopFrancis Před rokem +36

    That ' കുന്നത്തെ തെങ്ങിൻ' എന്ന ഭാഗമൊക്കെ എത്ര ഹൈ പിച്ചില മോളു എടുക്കുന്നത്. നല്ല പ്രാക്ടീസ് ഉണ്ടെങ്കിലേ അങ്ങനെ ചെയ്യാൻ പറ്റൂ. ഇതൊക്കെ പഠിപ്പിക്കാൻ സമയവും താൽപര്യവും കാണിക്കുന്ന parents ഉള്ളതാണ് ഈ ലോകത്തെ ഏറ്റവും മനോഹരമായ കാര്യം 🥰 all the best moluu ♥️