ചെറുചേമ്പു വിത്ത് ആറുമാസം ഉപയോഗിക്കാം | Colocasia farming

Sdílet
Vložit
  • čas přidán 26. 08. 2024
  • #colocasiafarming #organicfarming #chembu
    Mr Unni, a native of Naduvattam, explains how to cultivate Cheru Chembu/ Baby Taro, a monsoon crop. These edible Baby Taro do not require as much care as Summer Taro's (Venal Chembu). However, it is not far behind in taste and quality.
    മഴക്കാല വിളയായ ചെറുചേമ്പ്‌ കൃഷി ചെയ്യുന്നതെങ്ങനെയെന്ന്‌ നടുവട്ടം സ്വദേശിയായ ഉണ്ണി വിശദമാക്കുന്നു. ചെറുചേമ്പിന് വേനല്‍ചേമ്പിന്റെയത്ര പരിചരണം ആവശ്യമില്ല. എങ്കിലും രുചിയിലും ഗുണത്തിലും ഒട്ടും പിന്നിലല്ല ചെറുചേമ്പ്‌.
    To know more about this farming contact Unni, Naduvattom- 9495397534
    Please do like, share and support our Facebook page / organicmission

Komentáře • 86

  • @govindankelunair1081
    @govindankelunair1081 Před 6 měsíci +3

    ചെറു ചേമ്പ് കൃഷി നന്നായി പറഞ്ഞു തന്നു.അവതാരകൻ നന്നായി ഇടപെട്ടു. അഭിനന്ദനങ്ങൾ 🙏

  • @rosilyko3896
    @rosilyko3896 Před 2 lety +2

    ഞാൻ ഇപ്പോൾ ആണ്‌ ഇതു കാണുന്നത്. എന്തൊരു നല്ല കർഷകൻ. എത്ര നന്നായി പറഞ്ഞു തരുന്നു. ഉണ്ണിയേട്ടനും അവതാരകനും ഒത്തിരി നന്ദി 🙏

  • @paachikkafasil8731
    @paachikkafasil8731 Před 4 lety +11

    ഉണ്ണിയേട്ടൻ ഫാൻ ഉണ്ടോ ഇവിടെ

  • @1988paru
    @1988paru Před 4 lety +2

    വളരെയധികം വിജ്ഞാനപ്രദമായ video 👌

    • @OrganicKeralam
      @OrganicKeralam  Před 4 lety

      നന്ദി Parvathi Vijayan..... തുടർന്നും ഞങ്ങളുടെ വീഡിയോസ് കാണുക , സപ്പോർട്ട് ചെയുക...

  • @ZeenaBasheer-xs3bi
    @ZeenaBasheer-xs3bi Před rokem +1

    ഉണ്ണിയേട്ടാ അടിപൊളി

  • @hannamariyamprince1727
    @hannamariyamprince1727 Před 4 lety +3

    Unniyettan super👌👌👍

  • @savithriv4635
    @savithriv4635 Před 3 lety +2

    നല്ല അറിവ് ഉള്ള കർഷകൻ.എനിക്കു കൃഷി ചെയ്യാൻ ഇഷ്ടം ആണ്

  • @midhunsivadas3642
    @midhunsivadas3642 Před 3 lety +1

    Parayunathinekkal nallath kaanu alle. Athaanu unniyettan😻

  • @SijuM-gb1jx
    @SijuM-gb1jx Před rokem +1

    unni achayan kollam

  • @prasadtc6454
    @prasadtc6454 Před 3 lety +3

    നല്ല മനോഭാവം 👍ദൈവം... അനുഗ്രഹിക്കട്ടെ....

  • @mahendranvasudavan8002
    @mahendranvasudavan8002 Před 4 lety +2

    നന്നായിട്ടുണ്ട് വീഡിയോ

  • @rajuabraham9171
    @rajuabraham9171 Před 2 lety +1

    Good Explanation unnietta you are the sincerely farmer .God bless you...

  • @antonydominicedwin6941
    @antonydominicedwin6941 Před 5 měsíci +1

    Poli uncle ❤🎉

  • @amruthat361
    @amruthat361 Před 4 lety +2

    Cheta avacado cultivation video cheyamo

  • @rojavkrojavk2533
    @rojavkrojavk2533 Před 3 lety +1

    Thanks

  • @FadilMohd
    @FadilMohd Před 4 lety +2

    guppy videos pleaseeeee 🙏🙏🙏🙏 matuu guppy videos okke kandooo iniyum venam

    • @OrganicKeralam
      @OrganicKeralam  Před 4 lety +1

      തീർച്ചയായും.. ഉടനെ ചെയ്യുന്നതാണ് .. മറ്റുള്ള ഞങ്ങളുടെ വിഡിയോസും കാണുക,സപ്പോർട്ട് ചെയുക....

  • @shinojpolpully1658
    @shinojpolpully1658 Před 4 lety +2

    Inspiring vedio,good one

  • @vavasavi9173
    @vavasavi9173 Před 3 lety +1

    Thank you sir🙏🙏🙏

  • @chankzz2064
    @chankzz2064 Před 3 lety +1

    Very. Useful

  • @midhunsivadas3642
    @midhunsivadas3642 Před 3 lety +1

    Adipoli😻

  • @abdulaseesnvnattarvayal4194

    Unniattan Soopper

  • @fancylizard5079
    @fancylizard5079 Před 2 lety +1

    Nice. 🙏🤲.

  • @RajuM-rh2bf
    @RajuM-rh2bf Před 4 lety +1

    Unniettan super...

  • @radhamonywarrier8809
    @radhamonywarrier8809 Před 6 měsíci

    നമസ്കാരം നൈസ്

  • @josekollamula487
    @josekollamula487 Před 3 lety +2

    The so-called plant is highly common in our Travancore belt. We have two types of cheruchembu. They are called Kannan and Thamarakkanna. What you are planted is Kannan chempu. A third verity is also we cultivate, called Karichempu, used exclusively to cook Currys. The fourth Verity is the so called Chemachembu, common to all. I think in Travancore we have different verities. Nevertheless, at least farmers should preserve these indigenous cultivation.

  • @Rose-pw3vq
    @Rose-pw3vq Před 3 lety

    Madanthayeppatti ഒരു വീഡിയോ ചെയ്യുമോ

  • @ManojKumar-cs1wi
    @ManojKumar-cs1wi Před 2 lety +2

    Good job bro keep it up 👍👍👍👍👍👍👍👍👍👍👍

  • @priyankabaiju6322
    @priyankabaiju6322 Před 3 lety +1

    Chetta eppozhano chembu nadendathu

  • @ibrahimpalliparamban1807
    @ibrahimpalliparamban1807 Před 3 lety +1

    Good

  • @anniejacob9333
    @anniejacob9333 Před 3 lety +1

    Very good vedio

  • @jayakrishnanj4611
    @jayakrishnanj4611 Před 4 lety +1

    Nice video👌🏼

  • @rockstars6490
    @rockstars6490 Před 10 měsíci +1

    വേനൽ ചേമ്പ്, ചെറുചേമ്പ് വിത്ത് തരുമൊ

  • @sivaprasadnarayanan3214

    innocent guy

  • @abcexperiments8484
    @abcexperiments8484 Před 4 lety

    Verry good

  • @jollyroy7131
    @jollyroy7131 Před 11 dny

    Vithu tharumo

  • @jeyasreem1911
    @jeyasreem1911 Před 4 lety +1

    Nice

  • @sabithaxperia3888
    @sabithaxperia3888 Před 4 lety +1

    👍👍👏👏

  • @ranjupanikath
    @ranjupanikath Před 4 lety +1

    👌👌👌👌

  • @sumishibu2064
    @sumishibu2064 Před 4 lety +1

    Kadayil ninnum vangunna vithu nadan pattumo??ippol nadan pattumo??

    • @OrganicKeralam
      @OrganicKeralam  Před 4 lety

      Adehathinte number videoyilum descriptionilum koduthitundu.Vilichu chosikavunathanu

    • @sumishibu2064
      @sumishibu2064 Před 4 lety

      Ok.. thanks

  • @ripkomban
    @ripkomban Před 7 měsíci

    Hi

  • @rejithkrishnanr6536
    @rejithkrishnanr6536 Před 4 lety +1

    😃👍

  • @lakshamanpv4358
    @lakshamanpv4358 Před 2 měsíci +1

    വിത്ത് കിട്ടുമോ

  • @prasanthp.r661
    @prasanthp.r661 Před 3 lety

    😎👍

  • @renuthomas5606
    @renuthomas5606 Před měsícem

    3:33

  • @ajlvlogs3618
    @ajlvlogs3618 Před 4 lety +2

    Oru kariyam ningal marannu
    chearu cheampum madanthayum thammilulla vathiyasam parayan

  • @anandhameil
    @anandhameil Před 2 lety +1

    Vithu kittumo

  • @christybabychen8960
    @christybabychen8960 Před 3 lety +1

    വെളി ചേമ്പ് എങ്ങനെ ആണ് തിരിച്ചറിയുന്നത്

    • @OrganicKeralam
      @OrganicKeralam  Před 3 lety

      അദ്ദേഹത്തിന്റെ നമ്പർ വിഡിയിലും ഡിസ്ക്രിപ്ഷനിലും കൊടുത്തിട്ടിട്ടുണ്ട് . വിളിച്ചു നേരിട്ട് ചോദിക്കാവുന്നതാണ്

    • @pankajakshancp7607
      @pankajakshancp7607 Před 3 lety

      വെളി ചേമ്പിന്റെ ഇലയുടെ അടിഭാഗവും തണ്ടും കൂടി ചേരുന്ന ഭാഗം കണ്ടാലറിയാം നല്ല ചേമ്പിന് ചെറുതായിട്ട് ചുവപ്പ് കലർന്ന പച്ചയാണ് .വെളി തനി പച്ചയാവും.

  • @salithulasidas9569
    @salithulasidas9569 Před 3 lety +1

    Ithu curry vechaal choriyumo??

  • @abcexperiments8484
    @abcexperiments8484 Před 4 lety

    6മാസം parichano പറിക്കാതെയോ

  • @artech1714
    @artech1714 Před 3 lety +1

    ദിവസവും ചെറുചേമ്പ് പുഴുങ്ങിയത് കഴിക്കുന്നവനെ പ്രെഷർ, ഷുഗർ, കൊളസ്‌ട്രോൾ തൊടില്ല

  • @jibinjohn5228
    @jibinjohn5228 Před 3 lety

    വെള്ളം kerunidath ഇട്ടാൽ പോവോ??

  • @jpanand45
    @jpanand45 Před 3 lety

    കന്നിചേമ്പ് എന്ന് പറയും ആലപ്പുഴ. ഭാഗത്ത്

  • @sinudeenkvkv7956
    @sinudeenkvkv7956 Před rokem

    വെറു പി ക്കുകയാണ് പെട്ടന്ന് പറഞ് തീർക്കണം

  • @steephenp.m4767
    @steephenp.m4767 Před 2 lety +1

    Thanks

  • @prasanth.a.r.395
    @prasanth.a.r.395 Před 4 lety +1

    Nice

    • @OrganicKeralam
      @OrganicKeralam  Před 4 lety

      Thanks Prasanth A.R

    • @jayanjayan2242
      @jayanjayan2242 Před 4 lety +1

      നന്ദി ഉണ്ണിയേട്ടാ, നല്ല പണി. ഈ പരുപാടി അവതരിപ്പിച്ച അവതാരകനും ചാനലിനും അഭിനന്ദനങ്ങൾ.

    • @OrganicKeralam
      @OrganicKeralam  Před 4 lety

      @@jayanjayan2242 നന്ദി ...തുടർന്നും ഞങ്ങളുടെ വീഡിയോസ് കാണുക, സപ്പോർട്ട് ചെയുക..

    • @nizaashraf9575
      @nizaashraf9575 Před rokem

      Vithu kittumo