തട ചേമ്പ്. അഥവാ താമരക്കണ്ണൻ 🥰🥰🥰

Sdílet
Vložit
  • čas přidán 12. 09. 2024

Komentáře • 212

  • @cletusfrancis5876
    @cletusfrancis5876 Před 11 měsíci +76

    തനി നാടൻ അധ്വാനിച്ച് ജീവിക്കുന്ന ചേച്ചിക്ക് ഇരിക്കട്ടെ എൻ്റെ സപ്പോർട്ട്.നമ്മൾ സപ്പോർട്ട് ചെയ്യേണ്ടത് ഈ പാവങ്ങളെ ആണ്

  • @paulinejoji2448
    @paulinejoji2448 Před 11 měsíci +16

    ഇതു ആദ്യം ആയിട്ടാണ് കാണുന്നെ 👍

  • @girijasdreamworld
    @girijasdreamworld Před 11 měsíci +15

    താമരകണ്ണൻ ഇവിടെ കിട്ടാറേയില്ല. കൊതിയൂറി 👍🤤

  • @geethasajan8729
    @geethasajan8729 Před 11 měsíci +21

    ആദ്യമായി കാണുന്നു. തമരകണ്ണൻ എന്ന് കേട്ടിട്ടുണ്ട് ❤❤❤❤😊😊

  • @nasarudeenmuhammedillias3839
    @nasarudeenmuhammedillias3839 Před 11 měsíci +24

    ഞാനും പത്ത് മൂട് താമരക്കണ്ണൻ ചേമ്പ് നട്ടിട്ടുണ്ട് ...പന്നി തരുമോ എന്ന് കണ്ടറിയണം... അദ്ധ്വാനിച്ച് ജീവിക്കുന്ന സഹോദരിക്ക് അഭിനന്ദനങ്ങൾ...

    • @Sheenamolps
      @Sheenamolps  Před 11 měsíci

      ❤️❤️❤️

    • @babupaulose8943
      @babupaulose8943 Před 11 měsíci

      സഹോദരാ എവിടെയാണ് സ്ഥലം

    • @rosammata683
      @rosammata683 Před 10 měsíci

      ചേച്ചി.. സൂപ്പർ. ഇതുപോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു... 👍🏻👍🏻❤

    • @vipinvr6790
      @vipinvr6790 Před 3 měsíci

      താമര കണ്ണൻ ചെബിന്റെ വിത്ത് കിട്ടുമോ

  • @Mohammadshafi-wx5zg
    @Mohammadshafi-wx5zg Před 5 měsíci +2

    ചേച്ചിയുടെ സംസാരം നല്ല രസം കേൾക്കാൻ

  • @shajiabraham4312
    @shajiabraham4312 Před 11 měsíci +11

    താമര കണ്ണൻ സൂപ്പർ തന്നെ. 🥰🌹

  • @user-fe7yy1lk2s
    @user-fe7yy1lk2s Před 11 měsíci +6

    അടിപൊളി... കാന്താരി swo ഒരു രെക്ഷ യുമില്ല 👍👍👍👏👏👏

  • @angamalyruchikal
    @angamalyruchikal Před 11 měsíci +3

    അടിപൊളി. ഞങ്ങളുടെ നാട്ടിൽ ഇത് കണ്ടിട്ടില്ല. സംഭവം പൊളി 👌

  • @SumaDevi-gv5mh
    @SumaDevi-gv5mh Před měsícem

    ആദ്യമായിട്ടാ കാണുന്നത് ഇഷ്ട്ടപെട്ടു👍👍👍

  • @sheelathadevoos9746
    @sheelathadevoos9746 Před 11 měsíci +3

    ആദ്യമായാ ഈ ചാനൽ കാണുന്നത്👌👌👌👍❤️

  • @shynireji4896
    @shynireji4896 Před 11 měsíci +2

    ആദ്യമായി kanunnu❤️❤

  • @vasanthakumarisr4671
    @vasanthakumarisr4671 Před 11 měsíci +3

    ഞാൻ കേട്ടിട്ടില്ല കണ്ടിട്ടുമില്ല ഇങ്ങനെ ഒരു ചേമ്പിനെ കുറിച്ച്

  • @sana2578
    @sana2578 Před 11 měsíci +8

    Subscribed
    Sheena 👍ഇത്തരം ചേമ്പ് നമ്മുടെ നാട്ടിൽ ഇല്ലഎന്ന്തോന്നുന്നു. ചീമചേമ്പി൯െറ തട പുഴുങ്ങു൦ 😀God bless you❤ annie

  • @kalakala6914
    @kalakala6914 Před 11 měsíci +2

    ചേച്ചി കൊതി വരുന്നു.❤❤

  • @user-rx6mi4mw1y
    @user-rx6mi4mw1y Před 11 měsíci +1

    കണ്ടിട്ട് വട്ടുപിടിക്കുന്നു 👍👍👍

  • @radamani8892
    @radamani8892 Před 7 měsíci +2

    താമരക്കണ്ണൻ ചേബ്ബ് സൂപ്പർ തിന്ന കാലം ഉണ്ടായിരുന്നു ഇപ്പോൾ മുറ്റത്തെ ഇറങ്ങിയാൽ പന്നി നമ്മളെ തിന്നും 🤪സൂപ്പർ മോളെ ❤🌹

  • @XdfgGfgf-tq2bt
    @XdfgGfgf-tq2bt Před 11 měsíci +7

    കാന്താരി ഞരടിയപ്പോൾ വായിൽവെള്ള൦ വന്നു

  • @sajikumar1384
    @sajikumar1384 Před 11 měsíci +7

    👍👍👍 ഇതിന്റെ വിത്ത് കിട്ടാൻ എന്താണ് വഴി

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 Před 11 měsíci +4

    ആദ്യമായി കാണുകയാണ്. ഇത് എവിടെയാണ്?

  • @sheshares102
    @sheshares102 Před měsícem

    Ithoke kazhichu oru padu varshangal ayi 🙂 nalla video anallo subscribe cheythu ❤

  • @jijivarughese1163
    @jijivarughese1163 Před 11 měsíci +1

    Kandite kothi varunnu❤

  • @Rishi-zp1iv
    @Rishi-zp1iv Před 11 měsíci +1

    ഇതു സ്ഥാലം.ആണ്.കൊതിപെട്.ഗുജരത്തിൽ.ഇല്ല.

  • @sasidharannair7264
    @sasidharannair7264 Před 11 měsíci +1

    നിങ്ങൾ കൊതി പിടിപിച്ച്, ശശി ബാംഗളുരു

  • @mycrafts8139
    @mycrafts8139 Před 11 měsíci +4

    Ethu aadiyamaettu kaanukayanu..super👌

  • @badariyafarook8858
    @badariyafarook8858 Před 11 měsíci +2

    പാൽ ചെമ്പിന്റെയും ഇത് kazhikkan പറ്റുമോ

  • @rockstars6490
    @rockstars6490 Před 18 dny

    ആദ്യമായിട്ടു കാണുകയാ താമരക്കണ്ണൻ ചേമ്പ് ഇതിന്റെ വിത്ത് എങ്ങനെ കിട്ടും

  • @nithinsathianath135
    @nithinsathianath135 Před 11 měsíci +3

    ചേമ്പും ചമ്മന്തിയും സൂപ്പർ

  • @ronybabu5295
    @ronybabu5295 Před 11 měsíci

    Hi chechi... ഞാൻ ഇത് പണ്ട് ante ചെറുപ്പത്തിൽ കഴിച്ചധായി ഓർമ്മ ഉണ്ട്... ഇപ്പോ കാണുമ്പോൾ കൊതി ആകുന്നു taaa...

  • @johnsonsamuel3676
    @johnsonsamuel3676 Před 11 měsíci +1

    Nerathe sheena yum shaleneyum thamarachempum
    Kanthari chammatheyum kutti
    Kazhikunnathu ormikkunnu
    Super anie hechy

  • @Zenhaaah
    @Zenhaaah Před 11 měsíci +2

    ചേച്ചി കൊതി വന്നു ട്ടോ.....😂😂😂😂

  • @AnirudhanPillai-fw8tz
    @AnirudhanPillai-fw8tz Před 10 měsíci +2

    സൂപ്പർ

  • @lathas3524
    @lathas3524 Před 11 měsíci +1

    Njanum. Aadhyamayi. Kanunnu

  • @Ak-ik3mg
    @Ak-ik3mg Před 11 měsíci +1

    ഇത് സൗദി അറേബ്യയിൽ കിട്ടും ഈജിപ്തിൽ നിന്നാണ് വരുന്നത് ഭയങ്കര ടേസ്റ്റ് ആണ് ഞാൻ വാങ്ങാറുണ്ട് സൂപ്പർമാർക്കറ്റിൽ നിന്നും

  • @kavithavinod8166
    @kavithavinod8166 Před 8 měsíci

    ആദ്യമായി കാണുകയാണ് 👍

  • @lizyrajan468
    @lizyrajan468 Před 11 měsíci +1

    Idhevide kittum kazhichittunde cherupathil

  • @kochurani7012
    @kochurani7012 Před 11 měsíci +1

    Ee cheambu kandittila, super, sthalam evideya.

  • @asaz495
    @asaz495 Před 11 měsíci +1

    . ഷീന അദ്ധ്വാനമേ സംതൃപ്തി👍👌

  • @jossyxavier9002
    @jossyxavier9002 Před 8 měsíci

    Kothi thonnunnu onnu kittiyirunnengil super video

  • @jessyammavlogs
    @jessyammavlogs Před 11 měsíci +1

    കുറച്ചു ദിവസമായി ഷീനമോളെ ഒന്നു പരിചയപ്പെടണം എന്നു വിചാരിക്കുന്നു.. എന്റെ പേര് ജെസ്സിമോൾ എന്നാ ചാനലിന് വേണ്ടി jessyamma എന്ന് വെച്ചതാണ്.. എല്ലാ വിഡിയോസും കാണാറുണ്ട് അടിപൊളിയാണ്.. 👍♥️👌

  • @Macdonalder708
    @Macdonalder708 Před 3 měsíci

    അതിന്റെ ഇല എടുക്കാറുണ്ടോ കറിവെക്കാൻ?

  • @Sameeramohammed12
    @Sameeramohammed12 Před 11 měsíci +1

    ഞാൻ ആദ്യം ആയിട്ട് കാണുകയാണ്

  • @lekshmyp3684
    @lekshmyp3684 Před 11 měsíci +1

    കണ്ടിട്ട് കൊതി വരുന്നു. ഇതുവരെ ഈ ചേമ്പ് കെട്ടിട്ടുപോലും ഇല്ല. ഇതിന്റെ വിത്ത് എവിടെ കിട്ടും.

    • @Sheenamolps
      @Sheenamolps  Před 11 měsíci

      🥰🥰🥰

    • @lekshmyp3684
      @lekshmyp3684 Před 11 měsíci

      @@Sheenamolps നന്ദി. പക്ഷേ വിതുകിട്ടാനുള്ള വഴി പറഞ്ഞില്ല 🙏

  • @ambadAllu
    @ambadAllu Před 4 měsíci

    എനിക്ക് തരുമോ താമര കണ്ണൻ ചേമ്പ്👌👌👍😅

  • @vmammenabraham
    @vmammenabraham Před 4 měsíci

    എവിടെയാ സ്ഥലം. നടാൻ വിത്ത് കിട്ടുമോ?

  • @naveen5592
    @naveen5592 Před 11 měsíci +1

    Mixeyil adichal pore?

  • @hibasflike9809
    @hibasflike9809 Před 2 měsíci

    Super❤❤

  • @sahadevanem3754
    @sahadevanem3754 Před 11 měsíci +1

    Super ❤❤❤❤❤

  • @alam76598
    @alam76598 Před 8 měsíci

    Madam ji i like ur video full support from Bangladesh ❤

  • @hamzaparambath9356
    @hamzaparambath9356 Před 11 měsíci +1

    സൂപ്പർ സൂപ്പർ

  • @LakshmiVeluthon
    @LakshmiVeluthon Před 10 měsíci +1

    ഇതിന്റെ വിത്ത് എവിടെ കിട്ടും ഞങ്ങളുടെ നാട്ടിലൊന്നും ഈ സാധനം ഇല്ല

  • @sujasujababychan6522
    @sujasujababychan6522 Před 10 měsíci +1

    സ്ഥലം എവിടെയാ? താമരക്കണ്ണൻ ചേമ്പിന്റെ തട വേണമായിരുന്നു. ഞങ്ങളുടെ നാട്ടിൽ ഇല്ല.

  • @deveshd5880
    @deveshd5880 Před 11 měsíci

    മേൽ വളം ബാധിച്ചു എന്നു പറയാം..
    ഇത്രയും ആർത്തു വളർന്നാൽ
    അടിയിൽ കിഴങ് കുറയും..
    തട നന്നായി കാണും..
    താമരകണ്ണൻ ചേമ്പ്.. അടിപൊളി തന്നെയാ..
    പ്രത്യേകിച്ച് തട...
    മത്തി കറി..... ആഹാ

  • @AsokakumariVanaja
    @AsokakumariVanaja Před 4 měsíci

    ചേമ്പ് പുഴുങ്ങി കൊണ്ട് വാങ്ങി വെച്ച് കൊതിപ്പിച്ചു കളഞ്ഞല്ലോ ചേച്ചി പെണ്ണേ.

  • @vipinvr6790
    @vipinvr6790 Před 11 měsíci +1

    ചെച്ചി കുറച്ചു താമര കണ്ണൻ ചേബിൻന്റെ വിത്ത് കിട്ടുമോ

  • @lissysebastian6824
    @lissysebastian6824 Před měsícem

    Oru with tharumo?

  • @Mohammadshafi-wx5zg
    @Mohammadshafi-wx5zg Před 5 měsíci +1

    ❤❤❤

  • @jayaprabhakaran2653
    @jayaprabhakaran2653 Před 11 měsíci +1

    Njan adhyayi e chemb kanunnathu

  • @kannannair1710
    @kannannair1710 Před 8 měsíci

    സൂപ്പർ 👍

  • @hamsadmm1196
    @hamsadmm1196 Před 8 měsíci

    ച്ചേച്ചീ എവിടെ യാണ് കണ്ണുരാണേ🎉

  • @sreevenu6573
    @sreevenu6573 Před 8 měsíci

    Ith ithuvare kandittilla. Vith evide kittum

  • @rashifgamer
    @rashifgamer Před 11 měsíci

    Thamarakannane evidunn kittim

  • @ShahulAadi-pt7iv
    @ShahulAadi-pt7iv Před 2 měsíci

    Ee ചേമ്പ് ചൊറിയുമോ

  • @2.367
    @2.367 Před 4 měsíci +1

    👍🏽

  • @ariyabalan8744
    @ariyabalan8744 Před 11 měsíci +1

    👌

  • @jessonjerin5724
    @jessonjerin5724 Před 11 měsíci

    Njangalude nattil Thamarakkannan vereyanu ithu aathyam kanukayanu

  • @babupaulose8943
    @babupaulose8943 Před 11 měsíci

    🙏ചേച്ചി, ഇതിന്റെ വിത്ത് അയച്ചുതരാമോ. മുവാറ്റുപുഴയിൽ നിന്നുമാണ്. അവിടെ വന്നു വാങ്ങാൻ കഴിയില്ലല്ലോ.

    • @babupaulose8943
      @babupaulose8943 Před 24 dny

      മറുപടി കിട്ടിയില്ല

  • @mariadalmedaalmeda4331
    @mariadalmedaalmeda4331 Před 11 měsíci

    Chumma kothippikkalle .

  • @Rajeshraj-jk7fj
    @Rajeshraj-jk7fj Před 10 měsíci +1

    CuttingBord തടിയുടെ ആക്കുന്നതായിരിക്കും നല്ലത്

  • @littyjohn3783
    @littyjohn3783 Před 8 měsíci

    🎉 🎉 Super

  • @aleyammarenjiv7978
    @aleyammarenjiv7978 Před 11 měsíci +3

    In kottayam side thamara kannan is different

  • @seenabasha5818
    @seenabasha5818 Před 11 měsíci +1

    Super👌🤜

  • @jameenj7715
    @jameenj7715 Před 11 měsíci +2

    ഞാൻ പുതിയ ആളാ ഇത്‌ എവിടെ യാ സ്ഥലം..

    • @Sheenamolps
      @Sheenamolps  Před 11 měsíci

      കാസറഗോഡ്.. ബന്തടുക്ക

    • @ushakumarip1297
      @ushakumarip1297 Před 11 měsíci

      എന്നിട്ട് കാസറകോടൻ ഭാഷയല്ല കേട്ടത്. പാങ്ങില്ല മാത്രം കാസറകോടൻ.

  • @UshaKumari-eh6yz
    @UshaKumari-eh6yz Před 7 měsíci

    താമര കണ്ണൻ ചേമ്പിൻ്റെ വിത്ത് അയച്ചു തരുമോ? അഡ്രസ് ഉഷകുമാരി / നാവ ട്ടിക്കോ നം കാട്ടാക്കട തിരുവനന്തപുരം

  • @sadeesanmb9082
    @sadeesanmb9082 Před 11 měsíci

    🎉🎉🎉🎉🎉🎉🎉🎉super

  • @ragabathel8381
    @ragabathel8381 Před 11 měsíci

    ADIPOLI taste aanu

  • @harikumar4512
    @harikumar4512 Před 10 měsíci +1

    കടയിൽ കിട്ടുമോ

  • @solofighter6375
    @solofighter6375 Před 11 měsíci

    ചൊറിയത്തില്ലേ? njan oru divasam upperi undakkiyappol chorinju....

  • @josephjessil8547
    @josephjessil8547 Před 8 měsíci

    Double strong..❤😂

  • @lizyrajan468
    @lizyrajan468 Před 11 měsíci +1

    Vithu kittumo venamarinnu

  • @vareechanmathew2099
    @vareechanmathew2099 Před 10 měsíci

    What is thamarakannan?

  • @AbdullaKm-r7i
    @AbdullaKm-r7i Před 10 měsíci

    Fast.kanunnu.eechmb

  • @BasheerAhmad-l7i
    @BasheerAhmad-l7i Před 10 měsíci +1

    ❤❤❤❤❤ super cute 💪💪💪💪🌹🌹🌹🌹😋😋😋😋😘😛😝😜

  • @santhoshthomas3727
    @santhoshthomas3727 Před 11 měsíci +2

    👌👌👌👌

  • @sreejakumary9784
    @sreejakumary9784 Před 11 měsíci +5

    ഇത് കൊളംബി ചേമ്പ് അല്ലേ

    • @Sheenamolps
      @Sheenamolps  Před 11 měsíci

      അതു അറിയില്ല 🥰🥰

  • @Sinaba-cf2iw
    @Sinaba-cf2iw Před 11 měsíci +1

    ഇത് നമ്മുടെ സാധാ ചെമ്പല്ലേ

  • @user-th4lv6lt7e
    @user-th4lv6lt7e Před 11 měsíci

    l
    ം. 7:04 നല്ല ചേമ്പ് തിന്നാൻ കൊതി തോന്നി

  • @rekhajose2428
    @rekhajose2428 Před 9 měsíci

    Chembu kandittumilla kettittumilla

  • @eapenthomas1438
    @eapenthomas1438 Před 11 měsíci

    Super 👍

  • @SobanaM-dm5sn
    @SobanaM-dm5sn Před 8 měsíci

    ❤🎉

  • @lalythomas5625
    @lalythomas5625 Před 11 měsíci +1

    ഒരു വിത്ത് ........വിത്തിന്
    തരുമോ

  • @seenushamsu9424
    @seenushamsu9424 Před 9 měsíci

    Chammathiyil pulivenam

  • @monachansamuel3098
    @monachansamuel3098 Před 11 měsíci +1

    ഇത് എവിടാണ്, എവിടായാലും 👌

  • @reshmashiju9778
    @reshmashiju9778 Před 11 měsíci

    Eppol kuutukkareye kananellallooo

  • @muralimekm8019
    @muralimekm8019 Před 11 měsíci

    Thamarakannan ennu paRayunnathu ethu nattil aaNu ennu paRayuka.

  • @ushaunnikrishnan6913
    @ushaunnikrishnan6913 Před 11 měsíci

    നാട് എവിടെയാ

  • @viswambharannairp3363
    @viswambharannairp3363 Před 9 měsíci

    ഇതിന്റെ ഒരു വിത്ത് കിട്ടുമോ ?

  • @rajan5799
    @rajan5799 Před 11 měsíci

    കാസറഗോഡ് ആണോ

  • @muralithasanmoorthy3832
    @muralithasanmoorthy3832 Před 11 měsíci +1

    Very big sembu 😍😘😋👍👌

  • @Landan316
    @Landan316 Před 11 měsíci

    ശാലിനി എവിടെ ഇപ്പോൾ