മമ്മൂട്ടിക്ക് ദേശീയ അവാർഡ് കിട്ടാത്തതിന്റെ കാരണം മമ്മൂട്ടിതന്നെ..!!

Sdílet
Vložit
  • čas přidán 10. 09. 2024
  • #kantara #nanpakalnerathumayakkam #nationalfilmaward #rishabshetty #mammootty #trollvideo
    #trollmalayalam #malayalamtroll #latestmalayalamtroll #viraltroll #trendingtroll #trending #trollvideomalayalam #nithyadas #movie #sports #politics #education #mohanlal #mammootty #modi #narendramodi #pinarayivijayan #kerala #india #vijay #kohli #hitman #cricket #football #leo #messi #ronaldo #neymarjr #trailer #updates #ljp #malayalam #malayalamnews #keralanews #jayaram #midhunmanuelthomas #trailer #moviereview #trailerreaction #trailerreview #theaterexperience #theaterresponse #theaterreview #theaterreaction #theaterrelease #moviereview #movie #kannursquad #neru #antonyperumbavoor #ashirvad #malaikottaivaaliban #ljp #lijojosepellissery #vijaybabu #tinupappachan #kingofkotha #prithviraj #leo #kgf #kgf2 #kgfchapter2 #soundtrack #bhramayugam #latestnews #kok #sonyliv #sonylivoriginals #amalneerad #newmovieupdates #kantara #nanpakalnerathumayakkam #nationalfilmaward #rishabshetty

Komentáře • 84

  • @jayaprakashmanchalloor7829
    @jayaprakashmanchalloor7829 Před 25 dny +21

    ശ്രീ മമ്മൂട്ടി താങ്കൾ ഇ ങ്ങനെ തന്നെ povukaതാങ്കൾ ഇവിടെഉണ്ടെന്നു ലോകം അറിഞ്ഞാൽ മതി

  • @faizalfaizal4718
    @faizalfaizal4718 Před 25 dny +12

    കഴിഞ്ഞ കുറെ വർഷങ്ങളാ യി മമ്മുട്ടിയെന്ന അതുല്യ പ്രതിഭയെ നിരന്തരം അവഗണിക്കുന്ന ഒരു സർക്കാർ അവർക്ക് എന്തിന് തന്റെ സിനിമ അയച്ചു കൊടുക്കണം എന്ന് തീരുമാനിക്കാൻ ഉള്ള അവകാശം അയാൾക്കുണ്ട്
    ഏതായാലും മമ്മുട്ടി മുന്നിട്ട് നിൽക്കുന്നു വെന്ന് PR വർക് നടത്തിയ ശാഖണ്ഡി കൾക്ക് നടു വിരൽ നമസ്ക്കാരം🖕😂

    • @punchaami6248
      @punchaami6248 Před 25 dny

      റോഷാക്ക് ഒക്കെ ആ ലൈവൽ പടമല്ല🙏🏽🙏🏽🙏🏽

  • @arshadhussain-ct8mk
    @arshadhussain-ct8mk Před 25 dny +13

    സത്യമായിട്ടുള്ള ഒരു മെസ്സേജ് ആണ് നിങ്ങൾ തന്നതെന്ന വിശ്വാസം ഉണ്ട്‌ അതിലുപരി മമ്മുക്കയുടെ അറിവോടെയാണ് ചിത്രങ്ങൾ മത്സരത്തിന് അയക്കാതിരുന്നെങ്കിൽ അത്അത് ആ മനുഷ്യന്റെ ഏറ്റവും വലിയ ബുദ്ധിയാണ് അഭിനയത്തിൽ മാത്രമല്ല ജീവിതത്തിലും അദ്ദേഹം കഴിവുള്ള ഒരു കഴിവുള്ള വ്യക്തിയാണ്

  • @suseerkp
    @suseerkp Před 25 dny +3

    ഒരുപാട് സന്തോഷം നിങ്ങളുടെ വിഡിയോക്... ഇങ്ങനെ ഒരു അറിവ് ജനങ്ങൾക്ക് തന്നതിന്... 👍👍👍

  • @pkp5290
    @pkp5290 Před 25 dny +19

    സംസ്ഥാന അവാർഡിൽ നിങ്ങൾക്ക് പരാതിയില്ലായിരിക്കം. പക്ഷേ നല്ല നടനുള്ള അവാർഡ് നിർണയം ശരിയായില്ല എന്നതാണ് ജനപക്ഷം. മമ്മൂട്ടിക്കും, പൃഥ്വിരാജിനും അവാർഡ് പങ്കിടാമായിരുന്നു.
    മുമ്പും അങ്ങനെ ചെയ്തിട്ടുണ്ടല്ലോ.

  • @user-hf7ri2ff4v
    @user-hf7ri2ff4v Před 25 dny +13

    അയച്ചുകൊടുത്താലും കിട്ടില്ല മമ്മൂട്ടിക്ക് വിഷമം തോന്നില്ല

  • @bagavathramchilloutzone6878

    അപ്പോൾ ഫൈനൽ റൗണ്ടിൽ മമ്മൂക്ക v/s റിഷാബ്‍ എന്ന് ഒരു മാസമായി ചാനൽ നാഷണൽ അവാർഡ് സൈറ്റിൽ ഒക്കെ ഉണ്ടന്നു പറയുന്നു

  • @akbarcky
    @akbarcky Před 24 dny

    Wayfarer കമ്പനിയിൽ ഞാൻ synopsis കൊടുത്തിരുന്നു. Not interested എന്ന് മറുപടി കിട്ടി. കാരണമൊന്നും ചോദിച്ചിട്ടും പറഞ്ഞില്ല.

  • @user-wt8ky4qh2m
    @user-wt8ky4qh2m Před 25 dny +4

    സംസ്ഥാന അവാർഡ് കൊടുത്തില്ല പിന്നാ ദേശീയ അവാർഡ്

  • @ThajBabu
    @ThajBabu Před 25 dny

    ഈ ചതിയുടെ പിന്നിലെ കറുത്ത കൈകൾ ആരുടേത് 😮

  • @joseprakashcp4191
    @joseprakashcp4191 Před 24 dny +1

    Mammuukka ayachalum kittilla..... Varsham kure aayi setta.... Enthina veruthe..... Strategic decesion

  • @sivaramanchettiyar7486
    @sivaramanchettiyar7486 Před 25 dny +8

    ഒരു ശരാശരി സംഘിയുടെ നിലവാരം മാത്രമേ ഇപ്പം ദേശീയ അവാർഡിന് പ്രതീക്ഷിക്കാവൂ

  • @shajialyson7968
    @shajialyson7968 Před 25 dny +1

    മമ്മൂട്ടിക്ക് അവാർഡ് വേണ്ട..അയക്കാതിരുന്നത് ഒരു തെറ്റായെ ഞങ്ങൾ പ്രേക്ഷകർ കാണുന്നില്ല... അത് മമ്മൂട്ടി യുടെ മാത്രം ബുദ്ധി പരമായ തീരുമാനമായേ കാണുന്നുള്ളു ...കിട്ടില്ല എന്ന് ഉറപ്പുള്ള സംഗതിക്ക് സഹതാപ തരംഗം സൃഷ്ടിക്കാൻ എന്തിന്... ഇന്ന് OTT റിലീസ് ഉണ്ട് അതുകൊണ്ട് വേൾഡ് ക്ലാസ്സ്‌ പ്രേക്ഷകരെ തൃപ്തിപ്പെടുത്താനും കഴിയും... എന്റെ അഭിപ്രായത്തിൽ മമ്മൂട്ടി യുടെ ക്ലാസ്സ്‌ സിനിമകൾ ലോകോത്തര നിലവാരത്തിൽ ലോകോത്തര പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ കഴിവുള്ള തരത്തിൽ അദ്ധേഹത്തിന്റെ സിനിമ റിലീസ് ചെയ്യാനും... മറ്റു ലോകോത്തര അവാർഡ് ന് മത്സരിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യുക... എന്റെ ഒരഭി പ്രായത്തിൽ അദ്ദേഹം അതിനുള്ള കരുക്കൾ നീക്കുന്ന തിരക്കിലായിരിക്കും... മൂപ്പർ ഏതാ മൊതല്...

  • @shamsheernalupurapattil8660

    Yes 💯

  • @bagavathramchilloutzone6878

    സബീറിന് നേരെത്തെ പുറത്തു വിടാം 🙏🏻

  • @MuhammedaslamAslam-kd8um
    @MuhammedaslamAslam-kd8um Před 25 dny +16

    അത് എന്തായലും നന്നായി കാരണം ബിജെപി ഭരണം ഇല്ല കാലത്തോളം അയക്കണ്ട

    • @thiruvathira8422
      @thiruvathira8422 Před 25 dny

      അതായത് തനിക്ക് അവാർഡ് കിട്ടില്ല എന്ന് വച്ചു ആ സിനിമയിലെ മറ്റാർക്കും അവാർഡ് കിട്ടണ്ട എന്നാണോ.

  • @ATHULKKSWORLD
    @ATHULKKSWORLD Před 25 dny

    ആടുജീവിതം അവാർഡ് കിട്ടും ചെറിയ കുട്ടികൾക്ക് വരെ അറിയാ

  • @lijuprasadleela1188
    @lijuprasadleela1188 Před 25 dny

    0:49 yes

  • @ShyamKumar-df6hy
    @ShyamKumar-df6hy Před 25 dny

    State award balancing 😏😏😏😏

  • @shoukathali3997
    @shoukathali3997 Před 25 dny +1

    Oru maasamaayi ithu charcha thudangeettu...ennittu ippozha velippeduthunne...ithuvare evide aayirunnu ..aareyum vishwosikkan pattilla...mammukka nerittu paranjaalallathe

  • @nijamsulaiman1686
    @nijamsulaiman1686 Před 25 dny

    Sameer paranjath sathyamaanu

  • @Nn13455
    @Nn13455 Před 25 dny +1

    റിവ്യൂ മാസ്റ്റർ കഴിഞ്ഞ വർഷം അല്ലു അർജുന് കൊടുത്തതിനെപ്പറ്റി എന്താ അഭിപ്രായം?

  • @faisalfaihan6552
    @faisalfaihan6552 Před 25 dny +1

    മാഷേ....
    അയച്ചിട്ടും വലിയ കാര്യമില്ല 😌
    കൊടുക്കില്ല കിട്ടില്ല 🙏🏻

  • @ShyamKumar-df6hy
    @ShyamKumar-df6hy Před 25 dny

    Mammootty ❎ rishabh Shetty ✅

    • @iphone9217
      @iphone9217 Před 25 dny

      എന്റെ അഭിപ്രായത്തിൽ മോഹൻലാൽ. .വലിബൻ ❤

  • @noormuhammedibnu5226
    @noormuhammedibnu5226 Před 25 dny

    Thanks

  • @sajithgopalakrishnan5978

    Mammootty kku award vendayirikkum. But aaa cinemakku vendi prabarthichavarkku awardinu arhatha undayirunnu.

  • @muhammedfahad8017
    @muhammedfahad8017 Před 25 dny

    Sabeer thrissur parayunande sathyam ano engane ariyam

  • @saleemsharafvilla-ku1nn

    Mammukka orikkalum ayakkarud.peramb.😂

  • @ShemeeraRafeek
    @ShemeeraRafeek Před 25 dny

    സബീർകാകു മുന്നേ അറിയാമായിരുന്നോ അവാർഡിന് അയച്ചില്ലെന്നു

  • @babuv2977
    @babuv2977 Před 25 dny +3

    എന്തുകൊണ്ട് സബീർ ഇത് നേരത്തേ പറഞ്ഞില്ല? ഈ വിവരം എവിടെ നിന്നാണ് കിട്ടിയിരിക്കുന്നത്?

    • @user-gn4fj2uz3r
      @user-gn4fj2uz3r Před 25 dny +3

      Ayachu kazhinju naanam kedano. Ayachaalum kodukkilla, peranbu enna filmne kuttam paranja juriyalle.

  • @joseprakashcp4191
    @joseprakashcp4191 Před 26 dny +1

    Poor fans....... Cheating cheating

  • @viswanathanv1320
    @viswanathanv1320 Před 25 dny +5

    മമ്മൂട്ടി കമ്പനി ഈ രണ്ടു ചിത്രങ്ങളും അയച്ചിരുന്നെങ്കിൽ കഥ മാറിയേനെ.. സങ്കടംമാത്രം..

  • @mollysashi9892
    @mollysashi9892 Před 25 dny

    Nadimarku2perkum.best actors 2 akkamyirunnu.Nallakalikal

  • @nasarma231
    @nasarma231 Před 25 dny

    Chennai mathramala CZcamsrseum paranjirunnu

  • @muhammedfahad8017
    @muhammedfahad8017 Před 25 dny

    Sabeer enthukonde nerathe paranjilla

  • @mujeebpm4717
    @mujeebpm4717 Před 25 dny

    2018?

  • @_traviss
    @_traviss Před 23 dny

    Allu arjun...Avanu abhinayam entanennu polum ariyilla🤮

  • @Ramachandran-bx9pi
    @Ramachandran-bx9pi Před 25 dny

    മമൂട്ടിക്ക് ദേശീയ അവാർഡ് കിട്ടാത്തതിന്റെ കാരണം നിങ്ങൾ സോഷ്യൽ മീഡിയ തന്നെ, നിങ്ങൾ തന്നെ പ്രെചരിപ്പിക്ക അല്ലേ, കേന്ദ്രം ഭരിക്കുന്നത് ബിജെപി ആയതു കൊണ്ട് അവാർഡ് കൊടുക്കില്ല എന്നു

  • @babukv2210
    @babukv2210 Před 25 dny

    ഈ അവാർഡ് കമ്മിറ്റിയെ മമ്മൂക്കയ്ക്ക് അറിയാം...😂😂😂

  • @gigi.9092
    @gigi.9092 Před 25 dny +4

    അഭിനവ ചക്രവർത്തി മമ്മൂട്ടിയോളം കൊടുക്കപ്പെടാത്ത അവാർഡുകൾക്കർഹരായ മറ്റൊരു ഭാവാഭിനയദൈവവും സിനിമാലോകത്തുണ്ടായിട്ടില്ലെന്ന സത്യം OTT യിലൂടെ ലോക ജനഹൃദയങ്ങൾ തിരിച്ചറിഞ്ഞു. ജാതിമതദേശഭാഷാവർണ്ണ വർഗ്ഗ വിഭാഗീയവിവേചനരാഷ്ട്രീയമലീമസങ്ങളാൽ അനർഹരെ തിരഞ്ഞെടുത്തയച്ചും, അർഹതപ്പെട്ടവർ കോടതി വിധികളാൽ ലോകമത്സരപ്പോരാട്ടങ്ങളിൽ വിജയിച്ചു മുന്നേറുമ്പോൾ
    ചതിച്ചും ലോകത്തിലേറ്റവും ജനസംഖ്യാരാഷ്ട്രജനതയെ ഒളിമ്പിക്കെന്ന ലോകമാമാങ്കത്തിൽ പോലും അപമാനിക്കുന്നവർക്കെന്ത്‌ കുടിലതന്ത്രങ്ങൾക്കും ദുഷ്ടശക്തികളുണ്ട്‌.
    പക്ഷെ, ദേവദേവീശ്വരെദൈവങ്ങൾക്ക്‌ മോഹഭംഗങ്ങളും നിരാശകളുമില്ല.ഭഗവൽസ്വത്വസ്ഥൈര്യസത്യാനുഗ്രഹവരദാനങ്ങളാലവരെന്നെന്നും നന്മകളുടെ പ്രകീർത്തനവാഴ്ത്തുവാഴിന്റെ നിത്യസ്വർഗ്ഗസ്ഥതയിലാണു. അതാണു,ജന്മസ്വത്വസത്യസംശുദ്ധത്യാഗാനിഷ്ഠജീവിതങ്ങൾക്കേതൊന്നിനുമാർജ്ജിക്കാവുന്ന ഭാരതീയ ഹൈന്ദവസനാതനധർമ്മവ്യവസ്ഥിതിയിലെ കർമ്മഫലദൈവീകനീതിവിധി. സന്മാർഗഗത്തിലധിഷ്ഠിതമായ കഠിനാദ്ധ്വാനങ്ങളിലൂടെ മമ്മൂട്ടി ഇന്ന് ഓസ്‌കാർ അവാർഡുകൾക്കും അധീതനാണ്.

    • @babusukumar2290
      @babusukumar2290 Před 25 dny

      രോദനം മമ്മദ് ഫുണ്ടെയുടെ രോദനം. എന്നിട്ട് പൊട്ടിക്കരഞ്ഞു കട്ടിലിന്റെ അടിയിൽ കയറിക്കിടന്നു.

  • @umerfarook6515
    @umerfarook6515 Před 25 dny

    Akshay kumaar aayirunnu national awardinu 100% arhan

  • @muhammedshemeem9736
    @muhammedshemeem9736 Před 25 dny

    Eni mammokkade padam ayakka thirikkuka.verum viddhikalanu jurikal athramaathram

  • @aliakiber1189
    @aliakiber1189 Před 25 dny

    പറഞ്ഞ പോലെ സംസ്ഥാന award എന്തെ പങ്കിഡാഞ്ഞേ അതും കൂടി പറയണേ. Pinne അയച്ചു കൊടുത്തപ്പോ അങ്ങ് എല്ലാം കൊടുത്തിരുന്നോ. Njangal കൊടുത്തില്ല വേണ്ട എന്തെ.

  • @naushadnaushad-lr3ch
    @naushadnaushad-lr3ch Před 25 dny

    Nammude mammookak avanteyonnum oudharyam venda

  • @MohanKumar-bo9qb
    @MohanKumar-bo9qb Před 25 dny

    കാന്തര

  • @muneerabdul1258
    @muneerabdul1258 Před 25 dny

    Marakkarinum kitti.

  • @SanthoshKumar-ub1dg
    @SanthoshKumar-ub1dg Před 25 dny

    2023 അവാർഡ് കമ്മറ്റിയിലേക്ക് നമുക്ക് അയച്ചു കൊടുക്കാം സമാധാനപ്പെട് മമ്മൂക്ക

  • @dssajusuresh6117
    @dssajusuresh6117 Před 25 dny

    Athe avante kammunist videyatham aanu
    Avante vila kalanjathu
    Kammootty

  • @satyaakond7866
    @satyaakond7866 Před 25 dny

    അങ്ങനെ ആണെങ്കിൽ സബീറിന് ഇത് നേരത്തെ പറയാമായിരുന്നില്ലേ.നമ്മളെ എല്ലാം. മണ്ടന്മാരാകുകയായിരുന്നോ. ഇ ചാനലുകൾ. ഇതെല്ലാം മമ്മൂക്ക അറിയുന്നുണ്ടോ. ഫൈനൽ റൗണ്ടിൽ മമൂക്കയും. ഷെട്ടിയും കടുത്ത പോരാട്ടം എന്നൊക്കെ എത്രയോ ദിവസം മുൻപ് തുടങ്ങിയതാ

  • @umairkhan6343
    @umairkhan6343 Před 25 dny +4

    ഈ രണ്ട് ഫിലിംമും അയക്കാത്തതിൽ കാരണമുണ്ട് അയച്ചാലും കിട്ടില്ല ഇതിന് മുമ്പത്ത അവാർഡുകളും അങ്ങനെ ആയിരുന്നു

  • @user-hv5et8wl7b
    @user-hv5et8wl7b Před 25 dny

    അപ്പോൾ ഷെട്ടി കുറച്ചു മുൻപ് മമ്മൂട്ടിയെ കുറിച്ച് പറഞ്ഞതോ ഇപ്പോൾ ആരെ വിശ്വസിക്കണം എല്ലാവരും കണക്കാ

    • @sensahir240
      @sensahir240 Před 25 dny

      Ayalkku ariyathilla ennu koodi paranju

  • @ShyamKumar-df6hy
    @ShyamKumar-df6hy Před 25 dny

    Hikka 🤮🤮

  • @satyaakond7866
    @satyaakond7866 Před 25 dny

    പിന്നെ താങ്കൾ ഷെട്ടിയുടെ ഒരു അഭിമുഖം ശ്രെദ്ധിച്ചിരുന്നോ.

  • @user-eo8om5sr4e
    @user-eo8om5sr4e Před 25 dny

    നിനക്ക് നിനക്ക് തോന്നൂല നീ അങ്ങനെ

  • @Shivdas-nl5pk
    @Shivdas-nl5pk Před 25 dny +1

    ചുമ്മ കയറി അടിക്കുകയാണ്. . പണ്ട് peranbinu കിട്ടാത്തപ്പോൾ ഇതു തന്നെയാ പറഞ്ഞത്. ... മത്സരത്തിന് വിട്ടില്ല എന്നു. .മമ്മൂട്ടിയല്ലേ ആൾ വിടാതിരിക്കുമോ. . .മമ്മൂട്ടി വെറുതെ വിടുമോ സ്റ്റാഫുകളെ. . ചുമ്മാ എന്തെകിലും പറയുകയാണ്. . Award announce ചെയ്യുന്നതിന് മുൻപ് പറയണ്ടേ. ...

  • @shefeekkareem4841
    @shefeekkareem4841 Před 25 dny +1

    മമ്മൂട്ടി പോലെ ഒരാൾ പറഞ്ഞാൽ മമ്മൂട്ടിയുടെ സ്റ്റാഫ്‌ കേൾക്കാതിരിക്കുമോ... അതും ഇത്രയും വല്ല്യ ഉത്തരവാദിത്തം... വെറുതെ ചുമ്മാ തള്ളല്ലേ

  • @hmrd8555
    @hmrd8555 Před 25 dny

    Mammootty not deserves it.,. below average acting in those movies

  • @SanthoshKumar-ub1dg
    @SanthoshKumar-ub1dg Před 25 dny

    മമ്മൂക്ക അവാർഡ് കുറെ വാരിക്കൂട്ടിയിട്ടുണ്ടല്ലോ ഇനി പുതിയ ആൾക്കാർക്ക് മാറി കൊടുക്ക്

  • @Thahaklym
    @Thahaklym Před 25 dny

    ഒന്ന് പോയിക്കെട... സഫീർ ആരാ അള്ളായോ...??? ഇത്രയങ്ങു വിശ്വസിക്കാൻ... മറന്നുപോയി 😂😂😂😊

  • @oyoorshaheer3017
    @oyoorshaheer3017 Před 25 dny

    മമ്മൂട്ടിക്ക് അഭിനയിക്കാൻ അറിയില്ല നീ കാരണം തേടി അലയേണ്ട അത് തന്നെ കാരണം 😂😂😂

    • @yadhu_ff6144
      @yadhu_ff6144 Před 25 dny

      അറിയില്ല.. ജീവിക്കും

    • @harikrishnanharikrishnan3171
      @harikrishnanharikrishnan3171 Před 25 dny

      എന്നാ പിന്നെ... ഇയാള് പോയി അഭിനയിക്ക്

  • @Mr9846098460
    @Mr9846098460 Před 25 dny

    വലിയ വിഷമം ഉണ്ടായ ഒരു സന്ദർഭമാണ്
    സബീര്‍ക്ക് ഇത് നേരത്തെ അറിയാമെങ്കിൽ ഈ അറിയിക്കാമായിരുന്നു
    അവാർഡ് കഴിഞ്ഞ ശേഷം എന്റെ പ്രിയ സുഹൃത്ത് സബീർ വീഡിയോ ചെയ്തത് ശരിയായില
    മമൂട്ട്ടി സാറിന് നല്ല വിഷമം കാണും
    അവാർഡ് കിട്ടുമോ ഇല്ലയോ എന്നുള്ളത് രണ്ടാമത്തെ കാര്യം
    എത്ര വർഷമായി അവസാനം തഴയുന്നു
    അടുത്തവർഷം കണ്ണൂർ സ്കോട്, കാതൽ രണ്ടും അയച്ചിട്ട് കാര്യമില്ല
    ആടു ജീവിതം അവിടെ ഹൈലൈറ്റ് ആണ്
    വളരെ സങ്കടം ഉണ്ടാക്കിയ ഒരു ദിവസം ആകുന്നു

  • @NoushadAbdulla-bs5wf
    @NoushadAbdulla-bs5wf Před 25 dny

    ഇനി നിങ്ങൾ തള്ളി മറിക്കുക എല്ലാം സമ്മതിച്ചു നിങ്ങൾ എല്ലാം സത്യം മാത്രമേ ഉള്ളൂ ഇനി കഥ തുടരും എന്ന് പറയാൻ പറഞ്ഞു

  • @saiduparambil1643
    @saiduparambil1643 Před 25 dny

    മമ്മൂക്ക. ഇനി നല്ല സിനിമയിൽ അഭിനയിക്കരുത്

  • @KhalidPattikkadan-zn9gb

    ഒന്ന് പോടെ

  • @ThajBabu
    @ThajBabu Před 25 dny

    ഈ ചതിയുടെ പിന്നിലെ കറുത്ത കൈകൾ ആരുടേത് 😮