മമ്മൂട്ടിയും പെണ്ണ് പിടിയൻ | Mammootty, the Captain of Power group in Malayalam Industry |

Sdílet
Vložit
  • čas přidán 11. 09. 2024
  • എല്ലാം മമ്മൂട്ടിയുടെ അറിവോടെ തന്നെ. #mammootty #mammukka #hemacommissionreport #hemacommitteereport #victimsinmalayalamindustry #Powergroupinmalayalam

Komentáře • 551

  • @abdulsaleem5706
    @abdulsaleem5706 Před 21 dnem +57

    സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ ഹേമ കമ്മീഷണർ റിപ്പോർട്ട് പൂർണ്ണമായി പുറത്തു വിടണം ആരുടെയെല്ലാം പേരുകൾ പരാമർശിച്ചിട്ടുണ്ട് എങ്കിലും ആ പേരുകൾ എല്ലാം പുറത്തു വിടണം ഇതിൽ ഒരുപാട് നിരപരാധികളും തേജോ വധം ചെയ്യപ്പെടുന്നു സഖാവ് പിണറായി വിജയന് ചങ്കൂറ്റമുണ്ടെങ്കിൽ ഇതെല്ലാം പുറത്തുകൊണ്ടുവരണം

    • @afraparveen8675
      @afraparveen8675 Před 21 dnem

      പിണറായി ഇപ്പോൾ അല്ലെ കിളവൻ ആയത് 40കൊല്ലം മുന്നേ ഇയാളും മോശക്കാരൻ അല്ലല്ലോ പെണ്ണിന്റെ ചൂട് ഇഷ്ട്ടപെടാത്ത ആനുണ്ടോ. സത്യം ഒരിക്കലും മറഞ്ഞു പോകില്ല ദൈവം അത് പുറത്തു വരുത്തും

    • @fatimajerome8424
      @fatimajerome8424 Před 21 dnem +1

      Exactly 💯 well said CM should publish the name list

    • @basheermanayath5104
      @basheermanayath5104 Před 21 dnem +1

      കമ്മീഷൻ വെച്ചു അന്വേഷിച്ച സർക്കാർ പിണറായി സർക്കാർ ആണെങ്കിൽ ഒക്കെ പുറത്ത് വിടും

    • @SathaaSathaa
      @SathaaSathaa Před 21 dnem +1

      മമ്മൂട്ടി യുടെ ജീവിതം തുറന്ന പുസ്തകമാണ്....

    • @user-ov8wf5by7m
      @user-ov8wf5by7m Před 17 dny +1

      4 വർഷം പൂഴ്ത്തി വെച്ച ഗവൺമെന്റ് പുറത്ത് വിടും
      എന്ന് യാതൊരു പ്രതീക്ഷയും ഇല്ല

  • @faisaloti
    @faisaloti Před 21 dnem +93

    മമ്മൂട്ടി ഞങ്ങളുടെ മനസ്സിലെ ഒരു ബിംബമാണ്... അങ്ങേര് ഞങ്ങളുടെ ഹീറോയാണ്.. അന്നും ഇന്നും ഇനിയെന്നും...❤❤❤❤❤

    • @zainudeen9059
      @zainudeen9059 Před 21 dnem +2

      Sry namukk bimbam alla 😮

    • @zainudeen9059
      @zainudeen9059 Před 21 dnem +2

      Oru nalla manushiyan athre ullu

    • @fatimajerome8424
      @fatimajerome8424 Před 21 dnem +1

      Yes,Mamooka is our real hero ❤❤ .......he is not involved in this issues .......

    • @sanalkumar.s8993
      @sanalkumar.s8993 Před 21 dnem +1

      ഒരു മാസം കഴിഞ്ഞു അഭിപ്രായം പറയാം 😮😂

    • @entertainingmedia1499
      @entertainingmedia1499 Před 21 dnem +5

      പവർ ഗാങ് നേ നിയന്ത്രിക്കുന്ന പവർ സ്റ്റാർ ഇക്കാച്ചി ആണ് , ആർക്കാണ് ചോദിക്കാൻ ധൈര്യം..
      മമ്മൂട്ടി സെക്രട്ടറി ആയി ഇരിക്കുന്നപ്പോൾ ആണ് തിലകൻ , വിനയൻ എല്ലാവരെയും പുറത്താക്കിയത് ,
      അതാണ് ഇക്കാച്ചിയുടെ കഴിവ് 😏😏
      കൂളിംഗ് ഗ്ലാസ് വെക്കുന്ന ഞങ്ങളുടെ ഇക്കച്ചി ഇനി മൂതൽ പവർ സ്റ്റാർ ഇക്കച്ചി എന്ന് അറിയപ്പെടും 😏😏

  • @anilkumarkg2480
    @anilkumarkg2480 Před 21 dnem +34

    ഞങ്ങൾക്ക് മലയാള സിനിമ മേഖലയെ തകർക്കുകയും വേണം എന്നാൽ മമ്മൂട്ടിയെ സംരക്ഷിക്കുകയും വേണം.
    പ്രധാനമന്ത്രിയെ പോലും വിമർശനം നടത്താൻ അവകാശമുള്ള ഈ രാജൃത്ത് മമ്മൂട്ടിയെ ആരും വിമർശിക്കരുത്.

    • @malabiju1980
      @malabiju1980 Před 21 dnem

      Satyam 😅😅

    • @ansar222bathi8
      @ansar222bathi8 Před 21 dnem

      Aano

    • @zinshadp9337
      @zinshadp9337 Před 21 dnem +5

      എടൊ വിമർശിക്കാൻ പാടില്ല എന്നൊന്നും ആരും പറയുന്നില്ല മമ്മൂട്ടി എല്ലാം കൊണ്ടും സൂപ്പർ ആണു എന്ന് വാദിക്കുന്നില്ല പക്ഷെ ചില കാര്യങ്ങൾ പടച്ചു വിടുമ്പോൾ അതിനെന്ധെങ്കിൽ ഒരു അടിസ്ഥാനം വേണം ഒരു തെളിവും ഇല്ലാതെ മമ്മൂട്ടി പെണ്ണ് പിടിയൻ ആണെന്നും അയാള് ഒരുപാട് സ്ത്രീകളെ പുഴപിച്ചിട്ടുണ്ട് എന്ന് പറയുന്ന ആളുകൾ എന്തു താല്പര്യം കൊണ്ടാണ്ണെന്നും അവന്മാർ ഒകെ ഏത് വിഭാഗം ആളുകൾ ആണെന്നും ഇവിടെ എല്ലാവർക്കും അറിയാം. അതുകൊണ്ട് ആ വെള്ളം മാങ്ങി വെക്കുന്നതായിരുക്കും നല്ലത്

    • @seema09ify
      @seema09ify Před 15 dny

      @@zinshadp9337athe polayalledo mattullavarem parayunnath... athinum thelivu varatte... ennitu theerumanikam.... allel ellavanum pennupidiyan thanne ennu parayandi varum

    • @jackson5250
      @jackson5250 Před 15 dny +1

      Theettasanki oodeda😂😂😂😂

  • @e.basheerkalathil6149
    @e.basheerkalathil6149 Před 21 dnem +106

    നല്ല പ്രായത്തിൽ വേണ്ട പിന്നെയാണോ 73-ാം വയസ്സിൽ ഈ പ്രായത്തിലും ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് പലർക്കും സഹിക്കുന്നില്ല മമ്മൂട്ടി ഇപ്പോൾ അഭിനയം നിർത്തിയാലും മമ്മൂട്ടിക്ക് വലിയ നഷ്ടമൊന്നുമില്ല മലയാള സിനിമക്കാണ് നഷ്ടം

    • @ananduku786
      @ananduku786 Před 21 dnem +7

      Sathyam, retirement illatha field anallo cinema😢 Mammootty yude success arkkum ishttamakunilla😢

    • @sanalkumar.s8993
      @sanalkumar.s8993 Před 21 dnem

      @@e.basheerkalathil6149 ഇവരൊക്കെ ഇതൊക്കെ നല്ലപോലെ ആസ്വദിയ്ക്കുന്നവരാണ്.. പിന്നെ മമ്മുക്ക പോയാൽ മലയാള സിനിമയ്ക്ക് എന്ത് നഷ്ടം.. ഒരു നഷ്ടവുമില്ല

    • @user-ii8gc6ne3x
      @user-ii8gc6ne3x Před 21 dnem +5

      പൈസ യോടുള്ള ആർത്തി കൊണ്ടല്ലേ ഇപ്പോഴും അഭിനയിക്കുന്നത് , അല്ലാതെ സമൂഹത്തിൽ എന്ത് പ്രതിബന്ധതയാണ് ഇയാൾ ഉണ്ടാക്കുന്നത്, എടുത്ത് പറയത്തക്ക എന്ത് സാമൂഹ്യ പ്രവർത്തനമാണ് ഇയാൾ സമൂഹത്തിൽ ചെയ്തിട്ടുള്ളത് , കോടികൾ ഉണ്ട് എന്ന് പറഞ്ഞിട്ട് കാര്യമില്ല , മരിക്കുബോൾ ആരും ഒന്നും കൊണ്ട് പോകുന്നില്ല, ഒരു പാവപ്പെട്ടവൻ ആണെങ്കിലും ആ പാവപ്പെട്ടവൻറ കണ്ണീരൊപ്പാൻ ജീവിച്ചിരിക്കുമ്പോൾ ആ പണം പറ്റിയിട്ടുണ്ട് എങ്കിൽ അതിൽപരം പുണ്യം വേറൊന്നും മില്ല, ഇവരുടെയെല്ലാം മനോഭാവം എങ്ങനെയാണ് എന്ന് വെച്ചാൽ എൻറെ പെട്ടീലെ പണം എനിക്ക് നിൻറെ പെട്ടീലെ പണം നിനക്ക് എന്ന് , പിന്നെ അവിടെ എന്ത് സമൂഹം😅

    • @KalathilKunjiMoideen
      @KalathilKunjiMoideen Před 20 dny +1

      മമ്മൂട്ടി ഇത്രയും മോശം ആവില്ല... ഒരിക്കലും... മോഹൻലാൽ കുറിച്ച് ഒന്നും പറയുന്നില്ലല്ലൊ.. മോഹൻലാലിനെ കുറിച്ച് കുറേ കേൾക്കുന്നുണ്ട്

    • @e.basheerkalathil6149
      @e.basheerkalathil6149 Před 20 dny

      @@user-ii8gc6ne3x പേര് പോലും വെളിപ്പെടുത്താൻ ധൈര്യമില്ലാത്ത ഷണ്ഠൻ നീല ചിത്രങ്ങളുടെ പറുദീസ എന്ന് മാത്രം അറിഞ്ഞിരുന്ന മലയാള സിനിമയെ പാൻ ഇന്ത്യയിലേക്ക് വളർത്തിയത് ആദ്യം മമ്മൂട്ടിയാണ് മൂന്ന് ദേശിയ അവാർഡ് വാങ്ങിയ കമൽ ഹാസൻ അജയ് ദേവ്ഗൺ എന്നിവരോടൊപ്പം മലയാളികൾക്ക് തല ഉയർത്തി നിൽക്കാൻ മമ്മൂട്ടി വേണ്ടി വന്നു ഹോക്കി താരം ശ്രീജേഷിന് കേരളം രണ്ട് കോടി നൽകിയത് കേരളീയനായത് കൊണ്ടാണ് എന്നാൽ മമ്മൂട്ടി മലയാളിയായത് കൊണ്ട് നീയൊക്കെ നൽകുന്നത് പുലയാട്ട് മാത്രം ഇന്ന് വരെ ഒരു ദുഷ്പേരും ഇല്ലാതിരുന്ന മമ്മൂട്ടിയെ ഒരു പ്രധാന നടൻ ഉൾപ്പെട്ടിട്ടുണ്ടെന്ന് കേൾക്കുമ്പോഴേക്കും കരിവാരി തേക്കാൻ നോക്കുന്നു സ്ത്രീലബടൻ മാരായ മുകേഷ് സിദ്ദീക്ക് മോഹൻലാൽ പ്രിയദർശൻ എന്നിവരെ കുറിച്ച് ആരും പറയുന്നതുപോലുമില്ല നിൻ്റെ വിഷമം മമ്മൂട്ടിക്ക് കോടികളുടെ ആസ്തിയുണ്ട് എന്നുള്ളതാണ് അതിനെ അസൂയ എന്നാണ് പറയുക നീ നിനക്ക് ജീവിക്കാൻ വേണ്ടി എന്തെങ്കിലും ചെയ്യാൻ നോക്ക് ഉള്ളവനോട് ഇല്ലാത്തവനുള്ള അസൂയ അതാണ് പുറത്ത് വരുന്നത്

  • @MalluHouse-ur4oo
    @MalluHouse-ur4oo Před 21 dnem +101

    മമ്മൂക്ക നെറികേട് കാണിക്കില്ല എന്ന് എല്ലാവർക്കും അറിയാം ( ആരുടെമുന്നിലും തോൽക്കില്ല അതാണ് മമ്മൂക്കയെ ചിലർക്ക് ഇഷ്ടമില്ലാത്തത് ) i സപ്പോർട്ട് മമ്മൂക്ക 🌹🌹🌹🌹🌹

    • @user-uy4te7fr2s
      @user-uy4te7fr2s Před 21 dnem +5

      താങ്കൾ പറഞ്ഞത് കറക്റ്റ്

    • @IndiaKerala-oc9rg
      @IndiaKerala-oc9rg Před 21 dnem

      മമ്മൂട്ടി മോഹൻലാൽ ഇവരുടെ കൂടെ കിടന്ന് കൊടുത്ത നടികൾ വലിയ നിലയിൽ ആയി പിന്നെ പറയുമോ അവർക്കെതിരെ

    • @zami432
      @zami432 Před 18 dny

      ഇനിയെങ്കിലും ഈ കിളവൻ മാർക്ക് മാറിനിൽക്കാൻ സമയമായില്ലേ ഇതാണ് സുവർണ്ണ അവസരം

    • @jasmisibi8053
      @jasmisibi8053 Před 18 dny

      വേറെ ആരെങ്കിലും കുറച്ചു പറ മമ്മൂട്ടിയെ കുറിച്ച് പറയാതെ മമ്മൂക്ക നീ പറയുന്ന പോലത്തെ ആളല്ല​@@IndiaKerala-oc9rg

    • @MalluHouse-ur4oo
      @MalluHouse-ur4oo Před 18 dny +1

      @@IndiaKerala-oc9rg മമ്മൂക്കയെ അതിൽ ചേർക്കണ്ട

  • @Hussain-ee3wd
    @Hussain-ee3wd Před 21 dnem +63

    മമ്മുട്ടിയുടെ വാതില് മുട്ടുന്നത് നടികളാണ്

  • @moidukuniyil3696
    @moidukuniyil3696 Před 21 dnem +51

    Mammootty ഒരു സ്ത്രീ ലാമ്പടനല്ല എന്ന് എല്ലാവർക്കും അറിയാം.,.. ക്ഷീര മുള്ളൊരു അകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം!!!!!

    • @firozsallymuhammed
      @firozsallymuhammed  Před 21 dnem +2

      സത്യം

    • @rajeshmathew8246
      @rajeshmathew8246 Před 18 dny +1

      നിനക്ക് എങ്ങനെ അറിയാം

    • @thetruth9584
      @thetruth9584 Před 15 dny

      രോഗം പരത്തുന്ന കൊതികൾ അങ്ങനെയാണ് 😂​@@rajeshmathew8246

  • @elsythomas4158
    @elsythomas4158 Před 19 dny +6

    എല്ലാ അറിയുന്ന ആളാണ് മമൂട്ടി. അനീതി കണ്ടിട്ടു മിണ്ടിയില്ല അത് കുറ്റകരമാണ്. വെളിപ്പിക്കാൻ നോക്കണ്ട

    • @chandrashekharnaircs3008
      @chandrashekharnaircs3008 Před 17 dny

      Ayyo ate njammanta alalla?

    • @neepavam
      @neepavam Před dnem

      ഈ ഹേമ കമ്മീഷൻ പ്രശ്നമാണോ ഇന്ത്യ നേരിടുന്ന വലിയ പ്രശ്നം അതാണോ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി മൊത്തം തകിടം മറിച്ചത് ഒന്നുമില്ലെങ്കിലും മമ്മുക്ക 50 കോടിയിലധികം പാവങ്ങൾക്ക് കൊടുത്തിട്ടുണ്ട്

  • @Malabarii9453
    @Malabarii9453 Před 21 dnem +190

    കൂടെ അഭിനയിച്ച ഒരു നടിമാരും ഇന്നേവരെ നെഗറ്റീവ് പറയാത്ത മമ്മൂട്ടിയെ ഒക്കെ ഒരു തലയും വാലും ഇല്ലാത്ത റിപ്പോര്‍ട്ടിന്റെ പേരില്‍ വിവാദങ്ങളിലേക്ക് വലിച്ചിഴക്കാന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നുണ്ട്.

    • @ibruibmji4296
      @ibruibmji4296 Před 21 dnem

      ഫുൾ സംഘികളാണ്

    • @firozsallymuhammed
      @firozsallymuhammed  Před 21 dnem +13

      Correct

    • @KalkiR-od3su
      @KalkiR-od3su Před 21 dnem +5

      നല്ല ക്യാപ്സുൽ

    • @kosmos4425
      @kosmos4425 Před 21 dnem +14

      എത്രയോ നടിമാർ പറഞ്ഞിട്ടുണ്ട്. പരസ്യം ആയ രഹസ്യം ആണ്. പരസ്യം ആയി പറഞ്ഞാൽ പ്രശ്നം ആണ്. കരിയർ തന്നെ പോയ്‌പോകും 😆😆

    • @mathewkl9011
      @mathewkl9011 Před 21 dnem +11

      അയ്യോ, നല്ല പുണ്യവാളൻ. ഒന്നിനും വയ്യാതായപ്പോൾ ഒരു പക്ഷെ നന്നായിക്കാണും. 🤣🤣🤣

  • @balapulickal7721
    @balapulickal7721 Před 21 dnem +24

    ആരും പേടിക്കണ്ട. ഹൈക്കോടതി ഇടപെ ട്ടിട്ടുണ്ട്.😊

  • @plasserilhameedsubairudeen1717

    മമ്മൂട്ടി മാന്യൻ തന്നെ ആണ് അദ്ദേഹം പെണ്ണുപിടിയൻ ഗ്രൂപ്പ് ഇൽ ഇല്ല , തിലകൻ മുരളി ഇവരോടൊക്കെ പിണങ്ങിയിട്ടുണ്ട് , അത് അവരുടെ മദ്യപാനം കൊണ്ട് മാത്രമാണ് , അത് ആജീവനാന്ത പിണക്കവും അല്ല യിരുന്നു , മുരളി മമ്മൂട്ടി യുടെ വാക്ക് കേട്ട് ജീവിച്ചിരുന്നെങ്കിൽ മുരളി ഇന്നും ജീവിച്ചുരുന്നേനെ ..
    പുതുമുഖ സംവിധായകർ അടക്കം നൂറുകണക്കിന് പ്രതിഭകളെ ഉയർത്തി കിണ്ടിവന്ന ഒരു നല്ല മനുഷ്യനാണ് മമ്മൂട്ടി ..

  • @chandrannair4035
    @chandrannair4035 Před 21 dnem +19

    മമ്മൂട്ടി മാത്രം നല്ലപിള്ള ആണെന്നു ആരെങ്കിലും പറഞ്ഞോ സുഹൃത്തേ .😅 റിപ്പോർട്ട് പുറത്തു വരട്ടെ .

    • @firozsallymuhammed
      @firozsallymuhammed  Před 20 dny

      @@chandrannair4035 വീഡിയോ കാണൂ സുഹൃത്തേ...

    • @ash10k9
      @ash10k9 Před 16 dny +2

      മമ്മൂട്ടിയുടെ കാര്യത്തില്‍ ഒരു report ഉം പുറത്ത്‌ വരേണ്ട... അയാൾ ഉണ്ടാവില്ല 💯

    • @seema09ify
      @seema09ify Před 15 dny

      @@ash10k9anganayenkil ellavarum angana thanne

    • @user-ld7dm2mk7k
      @user-ld7dm2mk7k Před 15 dny

      @@chandrannair4035 അങ്ങനെ ആരും ആരെയും വെള്ള പുഷ്യണ്ട ബ്ബങ്ങളെ ആരാധിക്കുന്ന ത്തു അത്ര നന്നല്ല

    • @neepavam
      @neepavam Před dnem

      ​@@user-ld7dm2mk7kഈ ഹേമ കമ്മീഷൻ പ്രശ്നമാണോ ഇന്ത്യ നേരിടുന്ന വലിയ പ്രശ്നം അതാണോ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി മൊത്തം തകിടം മറിച്ചത് ഒന്നുമില്ലെങ്കിലും മമ്മുക്ക 50 കോടിയിലധികം പാവങ്ങൾക്ക് കൊടുത്തിട്ടുണ്ട്
      🎉

  • @kumkumma789
    @kumkumma789 Před 18 dny +4

    ഉദ്ദേശം മനസിലായി...

  • @kpbabu-dr5ve
    @kpbabu-dr5ve Před 21 dnem +26

    ആളുകളുടെ കമൻ്റ് കേട്ടാൽ എല്ലാ നടീനടൻമാരും ഹരിചന്ദ്രൻ്റെ മക്കളാണെന്ന് തോന്നും. ;ഒരാൾക്കും ഒരാളുടെ ലെഫ് അറിയില്ല കാരണം 'എല്ലാവർക്കും സ്വകാര്യത ഉണ്ട്.

    • @firozsallymuhammed
      @firozsallymuhammed  Před 21 dnem

      👌

    • @sundaran.psundaran.p6519
      @sundaran.psundaran.p6519 Před 21 dnem +1

      പച്ചമലയാളത്തിൽ പറയാംചാനലിലേക്ക് കൂട്ടാൻ വേണ്ടിഅങ്ങനെ പറയല്ലേ

  • @abdulkareemk4914
    @abdulkareemk4914 Před 21 dnem +75

    താങ്കളുടെ വിശ കലനം ശരിയാണ്

  • @MohammedAli-yf8mw
    @MohammedAli-yf8mw Před 18 dny +11

    മമ്മൂട്ടി അന്നും ഇന്നും നല്ല മനുഷ്യനാണ്

  • @josephmx5937
    @josephmx5937 Před 17 dny +3

    മമ്മുക്ക..... അത് സ്വഭാവ ഗുണമുള്ള മികച്ച പുരുഷനാണ്.❤

  • @Malabarii9453
    @Malabarii9453 Před 21 dnem +30

    അറിയാഞ്ഞിട്ട് ചോദിക്കുകയാണ് 12 വര്‍ഷം മുമ്പ് മരണപ്പെട്ട തിലകന്‍ 5 വര്‍ഷം മുമ്പ് തിരിച്ച് വന്ന് ഹേമ കമ്മറ്റിക്ക് മൊഴി വല്ലതും കൊടുത്തിരുന്നോ, അതോ തിലകന്റെ പേരും പറഞ്ഞ് മമ്മൂട്ടി യെ ഒന്ന് കുറ്റം പറയണം എന്ന് വല്ലവര്‍ക്കും താല്പര്യം ഉണ്ടോ?
    തിലകന്‍ പ്രായമായി അവസാന കാലത്ത് അത്തും പിത്തും പറഞ്ഞതെല്ലാം വേദവാക്യങ്ങളായിരുന്നോ..
    തിലകന്‍ ഒരു അഭിമുഖത്തില്‍ ഒരിക്കല്‍ പറഞ്ഞിരുന്നു അയാളുടെ സ്വന്തം അമ്മയോട് 28 കൊല്ലം മിണ്ടാതെ നടന്ന കഥ, സിനിമാ സെററുകളില്‍ മദ്യപിക്കുന്നതും പതിവായിരുന്നു പുള്ളി, പിന്നെ ഒടുക്കത്തെ ഈഗോയും,അമ്മ മീറ്റിങ്ങിലേക്ക് തനിക്ക് ജീവന് ഭീഷണി ഉണ്ടെന്നും പറഞ്ഞ് പോലീസിനെ കൂട്ടി വന്നതടക്കം പല ഡ്രാമകളും അവസാന കാലത്ത് പുള്ളി കാണിച്ചിട്ടുണ്ട്..

  • @jshan6332
    @jshan6332 Před 15 dny +1

    മമ്മൂട്ടി എന്ന വേക്തിയെ കുറിച്ച് ഇല്ലാത്തത് പറയുന്നവർക്ക് പറയാം .. അ വെക്തി എന്താണ് എന്ന് മലയാളികൾക്ക് അറിയാം🔥

  • @lieman-fr2dg
    @lieman-fr2dg Před 21 dnem +5

    സിനിമ ഫീല്ഡ് വിടു (അത് പണ്ടേ അങ്ങിനെ തന്നെ, അടൂർ ഭാസി മുതൽ etc.),, സ്കൂളുകളിൽ നടക്കുന്നത്, കോളജിൽ നടക്കുന്നത്, hospital നടക്കുന്നത്, ഇൻ്റർ സ്റ്റേറ്റ് ബസ്, ട്രെയിൻ, ലോഡ്ജ്, എല്ലാം മലീമസം

  • @ShanibaRahamathali-vd9vx
    @ShanibaRahamathali-vd9vx Před 20 dny +27

    മമ്മുട്ടി❤❤❤ ആരെയും നന്നാക്കാനു ഇല്ല. നശിപ്പിക്കാനല്ല. മമ്മുക്ക നെറികേട് കാണിക്യും ഇല്ല. അത് വളച്ച് ഒട്ടിക്കുന്നവരെ പ്രഷകർക്ക നല്ലവണ്ണം അറിയാ

  • @gopalakrishnanbabu1610
    @gopalakrishnanbabu1610 Před 20 dny +6

    എല്ലാത്തിനെയും പിടിച്ചു അകത്തിടണം. എന്നിട്ട് പുതുമുഖങ്ങൾ വരട്ടെ. കഴിവുള്ളവർ ധാരാളം ഉണ്ട്.

    • @vismaya_krishnan
      @vismaya_krishnan Před 2 dny

      @@gopalakrishnanbabu1610 ആരാണിത്ര കഴിവുള്ളവർ

  • @user-jd3gk5vj5q
    @user-jd3gk5vj5q Před 14 dny +1

    മമ്മൂട്ടിക്ക് എല്ലാം അറിയാം, എന്തിനാണ് കണ്ണടച്ചത്. സ്വാഭാവികമായും കുറ്റകരമായ നിശബ്ദത.

  • @Tasleem-qw5jw
    @Tasleem-qw5jw Před 16 dny +1

    മമ്മുക അടിപൊളി മനുഷ്യൻ തന്നെ നല്ല മനസിന്റെ ഉടമ

  • @I2w7wwhgfr
    @I2w7wwhgfr Před 21 dnem +49

    നെല്ലും പതിരും തിരിച്ചറിയാൻ അധിക സമയം വേണ്ടിവരില്ല ക്ഷമയോടെ കാത്തിരിക്കാം മമ്മൂക്ക ഇതിൽ പെടില്ലെങ്കിലും മറ്റു ചില സൂപ്പറുകൾ കോഴികളാണെന്നും എല്ലാവർക്കും അറിയാം ഇന്നല്ലെങ്കിൽ നാളെ ഇവന്മാരുടെ പേര് പുറത്ത് വരും ഉറപ്പ്

    • @entertainingmedia1499
      @entertainingmedia1499 Před 21 dnem +3

      മമ്മൂട്ടി സെക്രട്ടറി ആയിരുന്നപ്പോൾ ആണ് ഈ പ്രശ്നങ്ങൾ തുടങ്ങിയത് തന്നെ , സെക്രട്ടറി ആയ മമ്മുട്ടിക്ക് പങ്ക് ഇല്ലേൽ വേറെ ആർക്കു ആണ് പങ്ക് ???
      തിലകൻ , വിനയൻ എല്ലാവരും ആയിട്ട് പ്രശ്നം ഉള്ളത് മമ്മൂട്ടി ക്കും ദിലീപ് നും മാത്രം ആയിരുന്നു , അവർ ആണ് എല്ലാവരെയും ഒതുക്കിയത് പോലും ,
      കൂളിംഗ് ഗ്ലാസ് വെക്കുന്ന സൂപ്പർ സ്റ്റാർ ആണ് ഏറ്റവും വലിയ ഫ്രോഡ് എന്ന് എല്ലാവരും പറയുന്നു , ഇനി അതും ഇക്കച്ചി അല്ല എന്ന് പറഞ്ഞു വെളുപ്പിക്കുമോ 😂😂

  • @najeebcs9565
    @najeebcs9565 Před 21 dnem +26

    മമ്മൂട്ടി എന്നും നല്ലവൻ തന്നെ

    • @lailalail8105
      @lailalail8105 Před 19 dny

      ശെരിക്കും അദ്ദേഹം അങ്ങനെ ഉണ്ടാവില്ല 👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @rajeshmathew8246
      @rajeshmathew8246 Před 18 dny

      നീ നക്കി നോക്കിയോ 😮

  • @mariaMargret-hb2xm
    @mariaMargret-hb2xm Před 2 hodinami

    പ്രതികരണ ശേഷി നഷ്ടപ്പെട്ട അവസ്ഥ കണ്ട് "എന്നെ മരിച്ചാൽ ഇലക്ട്രിക് സ്മസാനത്തിൽ ദെഹിപ്പിക്കരുത്. എന്നെ ചിതയിൽ വപ്പിക്കണം. അങ്ങനെയെങ്കിലും എന്റെ തല പൊട്ടിത്തെറിക്കാടെയെന്നു.

  • @emjays64
    @emjays64 Před 21 dnem +38

    മമ്മൂട്ടിയുടെ രാഷ്ട്രീയത്തോട് ഒരു യോജിപ്പും ഇല്ലെങ്കിലും അങ്ങേരു ഒരിക്കലും പെണ്ണ് പിടിയൻ അല്ല. മോഹൻലാൽ സ്ത്രീ വിഷയത്തിൽ മോശം അല്ല. But ഇപ്പോഴത്തെ വിഷയത്തിലെ സൂത്രധാരന്മാർ ദിലീപ്, ഗണേഷ്, മുകേഷ്......ഒക്കെ ആണ്😮

    • @bash8672
      @bash8672 Před 21 dnem +2

      ലാലിന്റെ കാര്യത്തിൽ നിന്റ വക്കൽ തെളിവുണ്ടൊ??

    • @rajithanbrchandroth4043
      @rajithanbrchandroth4043 Před 19 dny

      ​@@bash8672lal sthreekalod nadimarodokke aduppakkarana😊avarude ishta thozhan😀😀

    • @user-wm1xe1se8u
      @user-wm1xe1se8u Před 18 dny

      മമ്മൂട്ടി ഒരിക്കലും സ്ത്രീ കളുടെ പുറകെ പോകുന്ന അളല്ല അദ്ദേഹം വ്യക്തമായി പറഞ്ഞു ഈ വിഷയത്തിൽ ഞാനും എൻ്റെ മോന്നും ഉണ്ടാകില്ലാ എന്ന്

    • @ziyaziyad9933
      @ziyaziyad9933 Před 16 dny

      ​@@bash8672Nayanthara undello telivayit onnu surch cheyth nok

    • @seema09ify
      @seema09ify Před 15 dny

      @@rajithanbrchandroth4043neeyoke paranjundakunnathalle

  • @aram7117
    @aram7117 Před 21 dnem +3

    മമ്മുട്ടിയുടെ പേര് അതിൽ ഇല്ലെങ്കിൽ മമ്മുട്ടിക് അത് തുറന്നുപറഞ്ഞുകൂടേ.. അദ്ദേഹം പറയാതെ താൻ പറയുന്നത് എന്തുകൊണ്ട്.. എന്തുമാകട്ടെ അദ്ദേഹം പറയട്ടെ...അദ്ദേഹം നാട്ടിലുണ്ടല്ലോ.. ഫാൻസുകൾ ഇങ്ങനെ ചാടിട് എന്തുകാര്യം

  • @jifsaniali2860
    @jifsaniali2860 Před 17 dny +10

    മമ്മുക്ക നല്ല മനുഷ്യനാണെന്നാണ് കൂടെ അഭിനയിച്ച എല്ലാ നടിമാരും പറഞ്ഞിരുന്നത്

  • @Ali-lg8oi
    @Ali-lg8oi Před 21 dnem +7

    കേസ് ആയാൽകമ്മീഷൻമുമ്പാകെ മൊഴികൊടുത്ത നടിമാർ കോടതിയിൽ പരസ്യമായി പറയോ പറഞ്ഞില്ലെങ്കിലും പിണറായിക്ക് കുറ്റം

  • @user-ep7pp4ck6h
    @user-ep7pp4ck6h Před 18 dny +2

    എങ്കിൽ വെട്ടി മാറ്റിയ ആ പേരുകൾ പുറത്തു വരാൻ മമ്മുട്ടി മുൻകൈ എടുക്കട്ടെ അത് എന്തിനു ഒളിച്ചു വയ്ക്കണം പുറത്തുവരട്ടെ എന്നിട്ട് മതി ബാക്കി

    • @ziyaziyad9933
      @ziyaziyad9933 Před 16 dny

      Athin ith mammoottye alla elpichath hema commeesioneyanu

  • @sunilhari8335
    @sunilhari8335 Před 19 dny +3

    അധികം വെളുപ്പിക്കണ്ട

  • @SarojaDevi-ww5ms
    @SarojaDevi-ww5ms Před 18 dny +2

    ഇവരൊക്കെ മനുഷ്യനല്ലേ ഈ സമൂഹത്തിൽ ജീവിക്കുന്നവരല്ലേ ഇവരുമായ് ബന്ധമുള്ള. വർ ഇവർക്കുവേണ്ടി ജോലി ചെയ്യുന്നവർ അങ്ങനെ പലരും ഈ സമൂഹത്തീലുള്ളവരുമായ് ബന്ധമുള്ളവരാണ് അതുകൊണ്ട് ഇവരെകുറിച്ചൊരു ധാരണയുണ്ടാവാൻ ഇതൊക്കെമതി ആരും വെളുപ്പിച്ചാൽ വെളുക്കില്ല കറുപ്പിച്ചാൽ കറുക്കുകയുമില്ല നമുക്ക് നോക്കാം സത്യം എന്നും മൂടികിടക്കില്ല

  • @ratheeshraj5700
    @ratheeshraj5700 Před 17 dny +3

    മമ്മൂട്ടിക് ഒരു വാല് കൂടുതൽ ഉണ്ട്. അത് അദ്ദേഹത്തെ പറ്റി നല്ലതല്ലെന്ന് പറഞ്ഞാൽ കുഞ്ഞാപ്പ മാർക്ക് വേദനിക്കും. അതുകൊണ്ട് അദ്ദേഹത്ത ഒന്നും പറയല്ലേ. 😂😂

    • @seema09ify
      @seema09ify Před 15 dny

      Yss

    • @basheerb7951
      @basheerb7951 Před 14 dny

      തന്റെ രോഗം വേറെയാ? അതു ദൈവം തന്നെ മാറ്റണം.

  • @ratheesankariathara377
    @ratheesankariathara377 Před 21 dnem +23

    വാതിൽ മുട്ട് എന്തിനാ. മൊബൈൽ വിളിച്ചാൽ പോരെ 🤔

  • @salimsallu9618
    @salimsallu9618 Před 21 dnem +4

    ലാലിനെപ്പറ്റി എന്തും പറയാം.. മമ്മൂട്ടിയെ പറഞ്ഞാൽ പൊള്ളും

    • @somsundar1774
      @somsundar1774 Před 21 dnem

      lal was admitted to hospital... this might be the reason

  • @devanandkatangot2931
    @devanandkatangot2931 Před 21 dnem +8

    മമ്മൂട്ടി ഫാൻസ് അസോസിയേഷൻ extremely energetic ആയി hard work ചെയ്യുകയാണ്. റിപ്പോർട്ടിൽ ഏറ്റവും കൂടുതൽ പ്രാവശ്യം പരാമർശിക്കപ്പെട്ടതു നല്ല കാരണങ്ങൾ കൊണ്ട് ആയിരിക്കില്ലല്ലോ

    • @jackson5250
      @jackson5250 Před 15 dny +1

      Evde paramarshikkappeettu😂😂😂😂 onnoode para

  • @AbdurRahman-km9gm
    @AbdurRahman-km9gm Před 18 dny +1

    ഈ സംസാരം നീ എങ്ങനെയാണ് നിൻറെ കാര്യം മറ്റുള്ളവർക്ക് അറിയോ നീ എന്തിനാ അവരെ മറ്റുള്ളവരെ കുറ്റം പറയുന്നത് നീ എങ്ങനെ ആയിരിക്കും നിൻറെ കാര്യം അങ്ങനെ തന്നെയായിരിക്കും നീയും വലിയ ആളായിട്ട് സംസാരിക്കും വേണ്ട ഈ സംസാരിക്കുന്നത് നീ എങ്ങനെയാണ് നിന്നെപ്പറ്റി മറ്റുള്ളവർക്ക് അറിയാം ആദ്യ സിനിമ നിരോധിക്കണം എന്നിട്ട് ബാക്കി സംസാരിച്ചത് സിനിമാവില്ല എന്ന് പറഞ്ഞാൽ തന്നെ ലൈംഗികമായി മറ്റുള്ള പീഡനങ്ങളും എത്തുകയുള്ളൂ സിനിമ സിനിമ എന്നും മനുഷ്യന് വഴിതെറ്റിക്കുന്ന ഒരു മാർഗമാണ് സിനിമ തന്നെ നിരോധിക്കണം സിനിമ തന്നെ നിരോധിച്ച രാജ്യം

  • @RIJUiP1819
    @RIJUiP1819 Před 21 dnem +15

    *ഇത് ഒരു രാഷ്ട്രീയ കളിയാണ്* *ഇവിടെ ഒരു രാഷ്ട്രീയ ഇല്ലാതാക്കാൻ ഉള്ള നീക്കം ആണ് ഇപ്പോൾ നടക്കുന്നത്* അല്ലെങ്കിൽ പേര് വെളിപ്പെടുത്തണം ഇത് സീരിയൽ പോലെ എപ്പിസോഡ് ആക്കുന്നത് എന്തിന്*

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn Před 21 dnem +20

    ഇക്കയുടെ വാതിലിൽ നടികളാണ് മുട്ടുന്നത് എന്നാണ് മുമ്പ് പറഞ്ഞു കേട്ടത്

    • @Sreehari57645
      @Sreehari57645 Před 21 dnem +3

      അതെ കുളപ്പുള്ളി ലീല അതാകുമ്പോൾ സമപ്രായ ആണല്ലോ

    • @rajeshmathew8246
      @rajeshmathew8246 Před 18 dny

      എന്തിനാ മുറി അണ്ടി തിന്നാനോ 😀

    • @user-xc7hi9oq3z
      @user-xc7hi9oq3z Před 18 dny

      പറി ആണ്

    • @RajeshS-he8ds
      @RajeshS-he8ds Před 17 dny

      പിന്നേ.. നടികൾക്കെല്ലാം ഇക്കയെ കണ്ടില്ലേൽ രാപ്പനി പിടിക്കുമോ?

    • @AbdulMajeed-jp4vn
      @AbdulMajeed-jp4vn Před 17 dny

      @@RajeshS-he8ds ഹതറിയില്ല?

  • @MustwafaMCs
    @MustwafaMCs Před 21 dnem +12

    വിവരമുള്ള മലയാളികൾക്ക് മമ്മൂട്ടിയെ ശരിക്ക് അറിയാം താങ്കൾ പഠിക്കൂ പഠിക്കാതെ പറയരുത്

    • @IndiaKerala-oc9rg
      @IndiaKerala-oc9rg Před 21 dnem +1

      അയാളുടെ മുട്ട ഇയാളോട് സമ്മതം ചോദിച്ചിട്ടാണോ എഴുനേൽക്കുന്നത്

    • @user-sd4wq2wt1i
      @user-sd4wq2wt1i Před 21 dnem

      ഇയാൾക്കു സിനിമയിൽ ചാൻസ് ചോദിച്ചു കിട്ടിയില്ല. എവിടെയാ ഇതൊന്നും ഇല്ലാത്തത്. എല്ലാ സ്ഥലത്തും ഉണ്ട്. ഫിലിം ഫീൽഡ് മാത്രം അല്ല

  • @sajadababa7321
    @sajadababa7321 Před 21 dnem +16

    Mammookka❤️❤️❤️

  • @mathaipl7524
    @mathaipl7524 Před 21 dnem +2

    All viewers must understand one thing .Malayalam Movie field is only a flesh market controlled by a 15 - member goonda team !

  • @user-xl5fz6re3h
    @user-xl5fz6re3h Před 21 dnem +15

    തൻ്റെ ചങ്ങായിയാണ് (Rajan Joseph) ഏറ്റവും കൂടുതൽ തെമ്മാടിത്തരം പറഞ്ഞത്.

    • @ThankachanAntony-up3ok
      @ThankachanAntony-up3ok Před 21 dnem +1

      ലൈക്കും കമന്റും കൊടുത്തു സഹായിക്കുക

  • @user-ob4io6bk8v
    @user-ob4io6bk8v Před 19 dny +2

    മമ്മൂക്ക താമര പോലെയാണ് , താമരയുടെ ഇലയും, പൂവും എന്നും വെള്ളത്തിനു മുകളിൽ നിൽക്കുന്നു,,, അതുപോലെ സിനിമാ ഇൻഡസ്ട്രി ചെളി കുണ്ടിൽ നിൽക്കയാണെങ്കിലും , താമര ഇലയും പൂവും വെള്ളത്തിനു മുകളിൽ നിൽക്കുന്ന പോൽ മമ്മൂട്ടി എന്നും ക്ലീൻ ആണു,,, ഡിസിപ്ലിൻ നിൽ ജീവിക്കുന്ന മനുഷ്യൻ,, കുടുംബത്തിന് വില കല്പിക്കുന്ന മനുഷ്യൻ,, തന്റെ വിശ്വാസങ്ങളിൽ ഉറച്ചു നിൽക്കുന്ന മനുഷ്യൻ,, പ്രലോഭനങ്ങളിൽ വീണു പോകാത്ത മനുഷ്യൻ, സമ ചിത്തത ഉള്ള മനുഷ്യൻ, തെറ്റും ശെരിയും വേർതിരിച്ചു അറിയാവുന്ന മനുഷ്യൻ,, നിയമം അറിയാവുന്ന മനുഷ്യൻ, അഡ്വക്കേറ്റ്സ് ന്റെ കോഡ് ഓഫ് കണ്ടക്റ്റ് അറിയാവുന്ന മനുഷ്യൻ,, അദ്ദേഹം സ്ത്രീ വിഷയത്തിൽ നീതി ന്യായം കരുണ കരുതൽ അനുകമ്പ പുലർത്തുന്ന മനുഷ്യൻ,,, പ്രാഗൽഭ്യം ഉള്ള മനുഷ്യൻ , ആ നടത്തം, നോട്ടം, മുഖഭാവം, mannerisms കണ്ടാൽ മനസ്സിൽ ആവും ഒന്നും മറച്ചു വെക്കാനില്ലാത്ത മനുഷ്യൻ,, പൊതു ജനങളുടെ മുമ്പിൽ നഗ്നവും മലർന്നതും ആയ പെരുമാറ്റം 🌹🌹🙏🙏

    • @rajeshmathew8246
      @rajeshmathew8246 Před 18 dny

      ഇടക്ക് കട്ടുക്കാൻ പോകുന്ന മനുഷ്യൻ 🤪🤪🤪

    • @rajevrradhakrisnan2022
      @rajevrradhakrisnan2022 Před 16 dny

      Kundhan മമ്മൂട്ടി

  • @user-dc2tq6dt3u
    @user-dc2tq6dt3u Před 19 dny +2

    Mr സാലിയുടെ നിഗമനങ്ങൾ ശരിയായാൽ മമ്മുട്ടി അഗ്നി പരീക്ഷയിൽ വിജയിയാകും. പക്ഷെ അതുവരെ മമ്മുട്ടിയെ തള്ളി കളയാൻ പോതു ജനം സമ്മതിക്കില്ല.. മമ്മു ട്ടി ഈ ഫീൽഡ്ൽ നിൽക്കുന്ന കാലത്തോളം.

  • @khaderpatteppadam
    @khaderpatteppadam Před 21 dnem +3

    മമ്മുട്ടി സത്യനല്ല. സത്യനാവാൻ മമ്മുട്ടിക്ക് കഴിയുകയുമില്ല. എങ്കിലും തൻ്റെ കൺമുമ്പിൽ നടക്കുന്ന നെറികേടുകൾക്കെതിരെ പയ്യെ ഒന്ന് ശബ്ദമുയത്തുകയെങ്കിലും ചെയ്യുമെന്ന് സാമാന്യജനം പ്രതീക്ഷിച്ചു. മമ്മുട്ടി അൽപ്പം ജാഗ്രത കാണിച്ചിരുന്നുവെങ്കിൽ ഇന്ന് കേൾക്കുന്ന പലതും നമുക്ക് കേൾക്കേണ്ടി വരില്ലായിരുന്നു. അതാണ് പറഞ്ഞത് മമ്മുട്ടിയിൽ നിന്നും ഒരു സത്യനെ പ്രതീക്ഷിച്ച നമുക്ക് തെറ്റി എന്ന്.

  • @ahmedkadher7891
    @ahmedkadher7891 Před 21 dnem +30

    വളരേകൃത്യമായിപറഞ്ഞു. 👍🏻

  • @haitech5864
    @haitech5864 Před 14 dny +5

    മമ്മൂട്ടി അത്ര നല്ലവൻ ഒന്നുമല്ല പല പെണ്ണ്നെ നോക്കി ആൾ ആണ്

    • @raziyashawkath7927
      @raziyashawkath7927 Před 13 dny

      Mammoottyude koode nadakkunna aalanallo athukond corect ariyam kashttom

    • @josephmx5937
      @josephmx5937 Před 7 dny

      @@haitech5864 പെണ്ണിനെ നോക്കാത്തവൻ ആരാണുള്ളത്.....

  • @noushadasiesa5503
    @noushadasiesa5503 Před 21 dnem +4

    മമ്മൂക്ക ❤❤❤

  • @entertainingmedia1499
    @entertainingmedia1499 Před 21 dnem +8

    മമ്മൂട്ടി യും ദിലീപ് ഉം ആണ് ഈ പവർ സ്റ്റാർ ലെ മെയിൻ എന്ന് ഇപ്പോൾ മനസിലായി 😂😂
    കൂളിംഗ് ഗ്ലാസ് വെച്ച് നടക്കുന്ന സൂപ്പർ സ്റ്റാർ ആണ് ഫ്രോഡ് എന്ന് എല്ലാവരും പറയുന്നുണ്ട് , ഇക്കാച്ചി ആണ് അത് എന്ന് ഫാൻസ്‌ കാർ അറിയാൻ പറയുന്നു 😂😂😂

  • @user-sd4wq2wt1i
    @user-sd4wq2wt1i Před 21 dnem +1

    മമ്മൂട്ടി യോട് പറയട്ടെ തനിക്ക് സിനിമ യിൽ ഒരു chance തരാൻ.

  • @madhutp2794
    @madhutp2794 Před 21 dnem +12

    മമ്മൂട്ടിക്ക് ഇതിനെതിരെ ശബ്ദം ഉയർത്താമായിരുന്നു

  • @Roaring_Lion
    @Roaring_Lion Před 20 dny +3

    ഒരു കൂട്ടം ആളുകൾ ലാലേട്ടൻറെ പേര് പറയുന്നു😮 അപ്പോൾ അതൊന്നും ന്യൂട്രൽ ആകാൻ മമ്മൂക്കയെയും പിടിച്ചു വലിച്ചിടുന്നു😢

  • @surendranmancherivalapill5297

    ഇത്തരം യൂ ട്യൂബ് കാരെ നിലക്ക് നിർത്തണം, ഗവൺമെന്റ് ഉടനെ ഇടപെടണം

  • @vismaya_krishnan
    @vismaya_krishnan Před 21 dnem +17

    മമ്മൂട്ടിക്ക് അതിൻ്റെ ആവശ്യം ഇല്ല അത്രയും നല്ലൊരു ഭാര്യ വീട്ടിൽ ഉണ്ട് അതിസുന്ദരി❤❤ അസൂയ കാർ പലതും പറയും മുസ്ലീം ആയത് കൊണ്ട്

    • @k.k3334
      @k.k3334 Před 21 dnem +1

      അതാണ് ശെരി❤

    • @tastyfood1248
      @tastyfood1248 Před 21 dnem +1

      അയ്യോ ബാക്കി ആർക്കും സുന്ദരിയായ ഭാര്യ ഇല്ല

    • @renukarenu5982
      @renukarenu5982 Před 21 dnem

      ഒന്ന് പോടി വിസ്മയ ഫ്ളവറി😊

    • @vismaya_krishnan
      @vismaya_krishnan Před 21 dnem +1

      അത്രയും സൗന്ദര്യം ഉള്ള ഭാര്യ ആർക്കും ഇല്ല

    • @funserious4412
      @funserious4412 Před 20 dny

      ഉവ്വ് ഞങളുടെ നാട്ടിൽ ഒരു പെണ്ണു പിടിയൻ ഉണ്ട്. ഒരിക്കൽ അയാള് പിടിപ്പിച്ച ഒരു പെണ്ണ് വയറ്റിൽ കൊച്ചുമായി അയാളുടെ വീടിൻ്റെ വാതുക്കൽ വന്നു. നാട്ടുകാരെല്ലാം കാര്യം അന്വേഷിച്ചു ചെന്നു. അപ്പോ അയാളുടെ അമ്മയും ഇതേ ഡയലോഗ് ആണ് പറഞ്ഞത്.

  • @DifferentTake-mi4bv
    @DifferentTake-mi4bv Před 21 dnem +1

    Mammootty extra deesant aan yellavarkumariyam❤ mammoottty personality ahankaram athokke sobavathil kond varan ishtappedatha new gen undavilla❤ mammoottty pefect and standad actor❤❤

  • @renjithbs7331
    @renjithbs7331 Před 18 dny +1

    മമ്മൂട്ടിയുടെയൊക്കെ മുഖമൂടി അഴിഞ്ഞുവീഴാൻപോകുന്നതേയുള്ളട.നീ കണ്ടോ.

  • @user-ld7dm2mk7k
    @user-ld7dm2mk7k Před 18 dny +1

    മമ്മൂട്ടി മോഹൻലാൽ എന്നിവർക്ക് പെൻഷൻ പറ്റി വീട്ടിൽ ഇരുന്നൂടെ കുറേ സമ്പാദിച്ചില്ലേ മക്കൾ ഇറങ്ങിലവരട്ടെ 🥰

  • @NoushadNoushad-rv5bn
    @NoushadNoushad-rv5bn Před 21 dnem +2

    താങ്കളുടെ നിരീക്ഷണം 100% ശരിയാണ്. മമ്മൂട്ടിയെന്ന മഹാ നടനെ കുറച്ച് നാളായി വലിയ രീതിയിൽ മോശക്കാരനാക്കാനുള്ളശ്രമം നടക്കുന്നുണ്ട്. രത്തീന അർഷാദ് വിവാദത്തിൽ തുടങ്ങിയതാണ് ഈ കലാപരിപാടി. ഇപ്പോൾ ഇതിലും. മമ്മൂട്ടി അറിഞ്ഞോ അറിയാതെയോ ഇത്തരം ആരോപണങ്ങളിൽ ചെന്ന് ചാടാറുമുണ്ട് എന്നതാണ് സത്യം. അടികാനുള്ള വടി സ്വയം എടുത്ത് കൊടുത്ത മാതിരി. താരതമ്യേന ചെറിയനടിമാരോട് ഏതെങ്കിലും സിനിമാ സെറ്റിൽ ആരെങ്കിലും എന്തെങ്കിലും മോശമായ രീതിയിൽ പെരുമാറിയാൽ മമ്മൂട്ടിയും മോഹൻലാലും എങ്ങനെ അറിയാനാണ്. അറിയാതെയെങ്ങനെയാണ് പ്രതികരിക്കുക? മോശം അനുഭവമുണ്ടായ പെൺകുട്ടികൾ പരാതിപെടുകയോ ശ്രദ്ധയിൽ പെടുത്തുകയോ ചെയ്യാത്ത കാലത്തോളം ഒന്നും ചെയ്യാൻ സാധിക്കില്ല. ഇവിടെ പുര കത്തുമ്പോൾ വാഴ വെട്ടുക എന്ന പോലെ മമ്മൂട്ടിയെയും മോഹൻലാലിനെയും ഇതിന്റെ കൂടെ ചേർത്ത് പറഞ്ഞ് അപകീർത്തിപ്പെടുത്തുകയെന്ന ഒറ്റലക്ഷ്യമേ ഉള്ളൂ. ഇപ്പോ എല്ലാ ചാനല്‌കാർക്കുംഇതൊരു ആഘോഷമാണ്.

  • @user-zo3se7iu5f
    @user-zo3se7iu5f Před 21 dnem +4

    ഒക്ക അഭിനയിച്ച....C... B...1:... യിലെ അഭിനയം ആ അഭിനയമല്ല ഇക്കയെ .ഉടൻ C: B..1: ചോദ്യം ചെയ്യുമ്പോൾ മനസിലാക്കി കൊള്ളൂ. ഇത് ഒറിജിനൽ .C..B.1... കണ്ട് പഠിക്കാൻ ഒരു അവസരം.. ഒരിയ്ക്കലും പ്രതിക്ഷിച്ചില്ല. കഷ്ടം . മറ്റ് ഏട്ടനും ചട്ടിത്തല. വളിവേള .മുകേഷൻ കണ്ടേഷൻ . കമറുദിൻ . ദിലീപ്...... ഉടൻ റിലീസ്

  • @PradeepKumar-pb4wv
    @PradeepKumar-pb4wv Před 21 dnem +1

    ഇരകളുടെ മൊഴികളും ഡിജിറ്റൽ തെളിവുകളും അടക്കം പൂർണ്ണ റിപ്പോർട്ട് മുദ്രവെച്ച കവറിൽ നൽകണമെന്ന് ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചു
    #keralagovernment #malayalamcinema #hemacommitteereport

  • @k.gpreman9683
    @k.gpreman9683 Před 18 dny +2

    ഇവൻ പുതിയ സിനിമ പിടിക്കാൻ കഥ ഉണ്ടാകുകയാണ് വെള്ള പൂശാൻ നോക്കണ്ട

  • @ajamsvh5610
    @ajamsvh5610 Před 20 dny +2

    ശരിക്കും പൊതുവെ ഒരു സ്ത്രീ സംബന്ധം ആയ ചർച്ചയിൽ വരാത്ത പേര് ആണ് മമ്മൂട്ടി യുടെ,, പക്ഷെ എന്നാൽ വേറെ ചില പ്രമുഖ താരങ്ങളും മറ്റ് പല സൂപ്പർ സ്റ്റാറുകളുടെയും പേര് പല ചർച്ചകളിലും 3000 പേരെ ഉപയോഗിച്ച് ഉണ്ട് എന്ന് പറഞ്ഞവരും ഉണ്ട്,,, പക്ഷെ എന്നിട്ടും എന്തിനാ എല്ലാവരും ഓരോരോ ഊഹാ പോഹങ്ങളും ആയി ആദ്യമേ മമ്മൂട്ടി ടെ മുകളിലോട്ട് കയറുന്നെ എന്നാണ് ഒരു സംശയം,, ഒരു അജണ്ട നടപ്പാക്കുന്നത് പോലെ തോന്നുന്നു,,,
    മമ്മൂട്ടിക്ക് എതിരെ അദ്ദേഹത്തിന്റെ ഇമേജ് കളയുന്നതിനു വേണ്ടി PR വർക്ക്‌ നടക്കുന്നുണ്ടോ എന്ന് പോലും സംശയിക്കേണ്ടി ഇരിക്കുന്നു 💯💯💯👍🏻👍🏻

    • @seema09ify
      @seema09ify Před 15 dny

      Cheruppathil oke vannirunnu... suhasini,sumalatha oke... ippol onnum kelkarilla... sheriya

  • @ash10k9
    @ash10k9 Před 14 dny

    ഇത് പറഞ്ഞ്‌ നടക്കുന്ന രാജൻ അച്ചായന്‍ നിങ്ങളുടെ സുഹൃത്ത് ആണെന്നറിഞ്ഞു ഞെട്ടിയിരിക്കുകയാണ് ഞാന്‍.. എങ്ങിനെ സാധിക്കുന്നു, അയാളുമായി സൗഹൃദം..?

  • @fastmediaone795
    @fastmediaone795 Před 21 dnem +2

    ഇപ്പോഴത്തെ അവസ്ഥ എന്താണ് എല്ലാവർക്കും പൈസ വേണം അതിനെന്തെങ്കിലും നുണകൾ പറഞ്ഞു യൂട്യൂബ് ഉണ്ടാക്കുക ഇതാണ് അവസ്ഥ ഇതിനൊരു തടയിടണം

  • @Johnson-tl1zz
    @Johnson-tl1zz Před 15 dny

    മമ്മൂട്ടിയെ മാത്രം വെറുതെ വിടുന്നത് നന്നല്ല ഏതെങ്കിലും ഒരു നടി വന്നിരുന്നെങ്കിൽ മമ്മൂട്ടി സ്വയം ഭോഗവീരൻ ആയിരിക്കും റൂമിൽ കേറി അടിയോടടി ആയിരിക്കും അല്ലാതെ വരാൻ വഴിയില്ല അല്ലെങ്കിൽ വേറെ എന്തെങ്കിലും അപാകത ഉണ്ടായിരിക്കും അത് എന്താണെന്ന് അതോറിറ്റി എൻക്വയറി നടത്തി കണ്ടത്തേണ്ടതാണ്

  • @jayakumarchethithara1575
    @jayakumarchethithara1575 Před 19 dny +1

    നമ്മുക്ക് കുറച്ച് കൂടി കാത്തിരിക്കാം.

  • @ajishkuzhikkattilkuzhikkat75

    Super ..Thangal etra sabhyamayttanu ee video cheythirikkunnu . Congrats well-done ..Chilarkku oru you tube channel undengil enthu asabhyavum are pattiyum parayam ennyrikkunnu ...ingane ullorkkethihire ivde yathoru Niyamavum ille avo ...😇

  • @paulson7982
    @paulson7982 Před 21 dnem +1

    താങ്കളുടെ പഴയ ചങ്ങായി ആണ് അങ്ങനെ പറഞ്ഞത്. രാജൻ ജോസപ്പൻ

  • @user-bo8ox6sg9o
    @user-bo8ox6sg9o Před 21 dnem +3

    എന്തിനാണ് ഈ ഹേമ കമ്മീഷൻ ഇത്ര പുഴ്ത്തി വക്കുന്നത്... നേരിട്ട് പറഞ്ഞൂടെ എല്ലാം.....

  • @mariaMargret-hb2xm
    @mariaMargret-hb2xm Před 18 dny

    നമ്മുടെ കർമ്മമാണ്ഡലങ്ങളിൽ തെറ്റു കണ്ടാൽ പ്രെതികരിക്കണം. അത് ചെയ്യാതിരിക്കുന്നതും തെറ്റു തന്നെ

  • @aboobackerp6876
    @aboobackerp6876 Před 21 dnem +1

    Bro you are 100%right 👍👍

  • @abdulhameedpunnakkottil7230

    Mammookka is gentle man.

  • @rajanpenakkavil9711
    @rajanpenakkavil9711 Před 21 dnem +1

    സിനിമ ഹറാമായി കണ്ട വലിയൊരു സമൂഹത്തെ സിനിമ ഹലാലാണെന്ന് തിരുത്തിച്ച് തൻ്റെ ഫാൻസ് ആക്കി മാറ്റി ഈ മെഗാ പരിശുദ്ധാന്മാവ്!

    • @k.k3334
      @k.k3334 Před 21 dnem

      ഹറാമും ഹലാലുമൊക്കെ ഇപ്പോളറിയാമല്ലേ?

  • @santhoshan3436
    @santhoshan3436 Před 21 dnem +10

    Mammukka. Orikkalum . Thett cheyyilla. Orikkalum.. Mammukka. Gentleman. Anu❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @lasenterprises4311
    @lasenterprises4311 Před 21 dnem +1

    Mammootty is a good man

  • @ash10k9
    @ash10k9 Před 16 dny

    ഇതിന്റെ പിന്നില്‍ വേറെ ഒരു ടീം ആണ്‌ (തെറ്റിദ്ധരിക്കരുത് mohanlal fans ഒന്നുമല്ല, കാരണം ആത്യന്തികമായി ഇവർ സിനിമാ പ്രേമികളോ കലാ പ്രേമികളോ അല്ല) വിദ്വേഷം, അസൂയ തുടങ്ങിയവ മൂലധനമായുള്ള ഒരു സംഘം, അത്ര തന്നെ...!

  • @mohdabdulnazar2872
    @mohdabdulnazar2872 Před 21 dnem +1

    MAMMOOTY IS THE GREAT MAN.

  • @UmmerKp-h8l
    @UmmerKp-h8l Před 21 dnem +4

    വദിൽ മുട്ടാൻ അത് വാധിൽ തുറന്ന് തുറന്ന് കിടക്കും നടി മരുടാ

  • @bagavathramchilloutzone6878

    സപ്പോർട്ട് മമ്മൂക്ക 🥰🥰🥰

  • @BaijuCV-ut3bi
    @BaijuCV-ut3bi Před 18 dny +2

    മമ്മൂക്കയുടെ രോമത്തിൽ തൊടാൻ ഒരുത്തനും പറ്റില്ല. ആരും മമ്മൂക്കയെ കുറ്റം പറയില്ല.

  • @happinessonlypa
    @happinessonlypa Před 21 dnem +2

    ഇക്ക മാത്രം നല്ലവനാകാൻ അവസരം കൊടുത്ത മറ്റുള്ളവർ ചിന്തിക്കാതെ ചെയ്തു പോയതായിരിക്കും പാവങ്ങൾ ഗണേശും മുകേഷും ബിലാലിന് ബർക്കത്ത് എന്ന വാദി എല്ലായിടത്തും എത്തിയിട്ടുണ്ട് കാരണം ബിലാലിനാണ് ബർക്കത്ത് എന്ന് പറഞ്ഞാൽ ചെകുത്താനാണ് ബർക്കത്ത് എന്ന് അങ്ങനെയൊന്നും നോക്കുമ്പോൾ മുകേഷ് ഗണേഷ് വല്ലാത്ത കൊള്ളാത്ത അവസ്ഥയിലാണ് എന്ന് മനസ്സിലാക്കാം

  • @ansar222bathi8
    @ansar222bathi8 Před 21 dnem +1

    Handsome Mega Star

  • @romeo.dmullassery7142
    @romeo.dmullassery7142 Před 21 dnem +1

    പാപം ചെയ്യാത്തവർ കല്ലെറിയട്ടെ മനുഷ്യനാണെങ്കിൽ ആഗ്രഹങ്ങൾ തോന്നാം തോന്നാം എന്നെയുള്ളു

  • @moiduac5143
    @moiduac5143 Před 19 dny

    മമ്മുട്ടിയെയും ഈ ഗണത്തിൽ ഉൾപെടുത്താനാണ് ശ്രമിക്കുന്നത്. തെളിവുകൾ സംസാരിക്കട്ടെ. തന്റെ ശ്രമം വിജയിക്കാനാണ് ശ്രമിക്കുന്നത്. മമ്മുട്ടിയെ മോശമാക്കാൻ ശ്രമിക്കരുത്

  • @manugeorge5241
    @manugeorge5241 Před 19 dny +4

    മമ്മൂട്ടിയില്ലെങ്കിൽ മമ്മൂട്ടി പത്രമാധ്യമങ്ങളെ കണ്ട് തന്റെ നിരപരാധിത്വം തെളിയിക്കട്ടെ 😮😮😮😮

    • @YamahaYamaha-gl1wx
      @YamahaYamaha-gl1wx Před 16 dny +2

      Mammoottikku thalakku parantu valladum ondo... Pathrakkare vilicchu theliyikkaan... 😅😅😅

  • @p.vsukumaran3455
    @p.vsukumaran3455 Před 21 dnem +1

    അഭ്യൂഹങ്ങളുടെ വര്ണ്ണചിത്രങ്ങൾ!

  • @fatimajerome8424
    @fatimajerome8424 Před 21 dnem +1

    Please publish the name list, otherwise some youtubers misleading the public and spoiling mamooka ....noone will tell he has done any indecency to his female artist ....if any of the female reveals it publically infront of media ..then we can believe . don't spoil hos name unnecessarily.
    ..

  • @thomas249
    @thomas249 Před 21 dnem +4

    തിന്നും പുള്ളക്കാവേശം. ഉണ്ടവന് ഇടകിട്ടാഞ്ഞിട്ട് , ഉണ്ണാത്തവന് ഇലകിട്ടാഞ്ഞിട്ട്. കിട്ടിയാൽ എല്ലാവരും ഉണ്ണും. തട്ടിപ്പറിക്കുന്നത് ചെറ്റത്തരം.

  • @SinuBalan-xu5er
    @SinuBalan-xu5er Před 19 dny

    റൈറ്റ് ബ്രോ.... 👍.ഞാൻ ചാടി എന്നാൽ അവനെക്കൂടി പെടുത്താം എന്നചിന്താഗതി തെറ്റാണ് സ്വസ്ഥമായാ കൊടുബാജീവിതംനയിക്കുന്ന അദ്ദേഹത്തെ വെറുതെവിടു..... 🙏

  • @radhamelanjeri7253
    @radhamelanjeri7253 Před 21 dnem +2

    മമ്മുക്കയെ എന്തുപറഞ്ഞാലും ഞങ്ങൾ വിശ്വസിക്കില്ല

  • @johnson60392
    @johnson60392 Před 20 dny +1

    ഇയാളുടെ ഫാൻസ്‌ ഒരു നടിയെ ടോറചർ ചെയ്തപ്പോൾ ഇയാൾ എവിടെയായിരുന്നു

  • @sajitha789
    @sajitha789 Před 21 dnem +1

    Mammuka genuine aanu❤❤❤

  • @shaabek7544
    @shaabek7544 Před 21 dnem +5

    Mammotty arra allavrkum ariyam
    Great person malayalam industry

  • @sahadsaleem9183
    @sahadsaleem9183 Před 21 dnem +3

    മമ്മൂക്ക. തിലകൻ പ്രശ്നം സിനിമ സെറ്റ്ൽ തിലകൻ മദ്യം കഴിച്ചു വരുന്നതാണ് അവർ തമ്മിൽ പ്രശ്നം... പിന്നെ മമ്മൂക്ക വിചാരിച്ചാൽ സിനിമയിൽ ഉള്ളവരെ നന്നാക്കാൻ സാധിക്കില്ല.. കാരണം ഒറ്റപ്പെടും... പലരെയും ഉപദേശിച്ചിത്തുണ്ട്.. ഉഷ.. മേനക. ഇവരുടെ കല്യാണ സമയത്ത് ആ കല്യാണത്തിൽ നിന്നും പിണ്ടിരിപ്പിക്കാൻ ശ്രെമിച്ചിത്തുണ്ട്.. ആ സമയത്ത് അതിന് വ്യക്തമായ കാരണം കാണും..

  • @aravindhakshantr7761
    @aravindhakshantr7761 Před 19 dny +4

    തീർച്ചയായും നിങ്ങൾ പറഞ്ഞപോലെ, ഇതിൽ ഒരിക്കലും മമ്മൂട്ടി ഉണ്ടാവുകയില്ല അത് 100 ശതമാനം ശരിയാണ്, നല്ല കുടുംബത്തിൽ പിറന്ന ഒരു യുവതിയും ഈ ഒരു വേദിയിലേയ്ക്ക് കടന്നുചെന്നാൽ തന്നെ അതിന് നിൽക്കില്ല, അല്ലെങ്കിൽ എന്നേ പീഡിപ്പിച്ചു എന്ന് പറഞ്ഞുനടക്കില്ല, കാര്യങ്ങൾക്ക് വേണ്ടി അനുകരിച്ചുനിന്നിട്ട് അവസാനം അവൻ അങ്ങനെ ചെയ്തു ഇവൻ ഇങ്ങനേ ചെയ്തു എന്ന് പറയുന്നതിൽ എത്ര സത്യസന്ധതയുണ്ട് എന്ന് നമുക്ക് ചിന്തിച്ചാൽ മതിയാകും. തമിഴിൽ ഒരു ചൊല്ലുണ്ട് ആവതും പെണ്ണാലെ അഴിവതും പെണ്ണാലെ ഇതാണ് ശരി 👍

  • @PratheeshMark
    @PratheeshMark Před 21 dnem +2

    നല്ല വർഗ്ഗീയവാദിയാണ് ഇയാൾ... മൺവെട്ടി

  • @shareerabbas5488
    @shareerabbas5488 Před 12 dny

    കാര്യങ്ങൾ ഒന്നും പറയണ്ട നമുക്കെല്ലാം അറിയാം നിങ്ങൾ നല്ലതാണാ..