Class Toppers vs Last Benchers...

Sdílet
Vložit
  • čas přidán 22. 05. 2021
  • Contact Me👇
    Instagram link👉 / liya_achuz
    Facebook link👉 / liya-achuz-10234776851...
    #liyaachuz #malayalam #malayalamvines #ownconcept #ownscript.
    My Address
    ----------
    Liya Mathew
    Koonappilly(House)
    Vadakkencherry(Post)
    Gandinagar
    Palakkad
    Pin: 678683
    ----------

Komentáře • 1,2K

  • @kl-2family401
    @kl-2family401 Před 3 lety +2828

    *എന്നാൽ മിഡിൽ ബെഞ്ചിൽ ഇരുന്ന പിള്ളേർക്ക് ആവശ്യത്തിനു പഠിക്കാനും അറിയാം, വേണ്ടിവന്നാൽ ലാസ്റ്റ് ബെഞ്ചേഴ്‌സിന്റെ കൂടെ കട്ടക്ക് ഉഴപ്പാനും അറിയാം.* 😁😅♥️

  • @safwanavn3621
    @safwanavn3621 Před 3 lety +1620

    ലാസ്റ്റ് ബെഞ്ചിൽ ഇരിക്കുന്ന ഒരു സുഖം വേറൊന്നിനും കിട്ടില്ല..... ആ ഭാഗ്യം കിട്ടിയവർ 😌😌❤❤......
    മിസ്സില്ല എന്നറിഞ്ഞാൽ ഒരു പ്രേത്യേക ആശ്വാസമാ 😜😜😜😎.....

  • @afal007
    @afal007 Před 3 lety +1803

    *Last Benchers ന്റെ കൂടെ എല്ലാം കുരുത്തക്കേടിനും കൂട്ട് നിന്ന് പരീക്ഷ വരുമ്പോ ഫുൾ മാർക്ക്‌ വാങ്ങാൻ പറ്റുമോ സക്കീർ ഭായ്ക്ക് but i can 😌...*

  • @sahidajaleel9830
    @sahidajaleel9830 Před 3 lety +576

    ഏതെങ്കിലും വിഷയത്തിന്റെ ടീച്ചർ ഇല്ലാ എന്ന് അറിനാൽ സന്തോഷിക്കുന്ന എത്ര പേരുണ്ട്😀😀പ്രത്യേകിച്ചു നമ്മൾക്ക് ഇഷ്ടമില്ലാത്തെ വിഷയത്തിന്റെ😄😄

    • @razi4644
      @razi4644 Před 3 lety +5

      Ho ithreem samdosham ulla vere yenth karayam und

    • @ansiyamusthafa8963
      @ansiyamusthafa8963 Před 3 lety +2

      അത് ഇല്ലാത്ത ആരുണ്ടെന്ന് ചോദിക്ക്😂

    • @sebinsabu4798
      @sebinsabu4798 Před 3 lety +2

      Entammo rakshapettu 😆

    • @hannafathima3912
      @hannafathima3912 Před 2 lety +1

      Carrect ennal aa padippikal vera subject teacherakond verum😅

    • @ratedredits601
      @ratedredits601 Před 2 lety +2

      Ithrem happiness vere illa

  • @jibyashmielaine4800
    @jibyashmielaine4800 Před 3 lety +577

    Classil free periodinu vndi prathikunnavar adi like

  • @Thejomation
    @Thejomation Před 3 lety +696

    *ടീച്ചർ ക്ളസിൽ എല്ലാവരോടും കൂടി ചോദ്യം ചോദിക്കുമ്പോൾ ചുമ്മാ ചുണ്ട് അനക്കി എല്ലാവരുടെയും കൂടെ ഉത്തരം പറയാൻ എന്തു സുഖമാണ്.. ചില൪ സിനിമ പാട്ടു വരെ അതിന്റെ കൂടെ പാടാറുണ്ട്😜😁*

    • @_afeehh_
      @_afeehh_ Před 3 lety +13

      uncle angene aano 😂

    • @Thejomation
      @Thejomation Před 3 lety +13

      @@_afeehh_ അതേ അമ്മൂമ്മേ😁

    • @lakshmi7262
      @lakshmi7262 Před 3 lety +13

      @Thejomation. elarum utharam nirthiyappo patt matram orakke kett..😌😁 that avastha🙈😝

    • @_afeehh_
      @_afeehh_ Před 3 lety +4

      @@Thejomation aniyethiye ammoome enn vilikkunno mishter 😾

    • @Thejomation
      @Thejomation Před 3 lety +3

      @@lakshmi7262 നിലവിളി ശബ്ദം ഇടേണ്ടി വരും😜😁

  • @Thejomation
    @Thejomation Před 3 lety +415

    *ഇനി ഒരിക്കലും തിരിച്ചു കിട്ടില്ലല്ലോ ഈ സ്കൂൾ ജീവിതം 😭ക്ലാസിൽ free period കിട്ടുന്നതിനേക്കാൾ വലിയ സന്തോഷം ഒന്നുമില്ലായിരുന്നു..Pen fight, കള്ളനും പോലീസു൦, ഡസ്റ്റർ ഏറ്, പാട്ടു പാടൽ, പുളിങ്കുരു തിന്നൽ,Rocket ഉണ്ടാക്കി വിടൽ എന്തൊക്കെ ആയിരുന്നു പറഞ്ഞാൽ തീരില്ല😁*

    • @lakshmi7262
      @lakshmi7262 Před 3 lety +7

      @Thejomation. Anthakshari aayirunn main...😌 swanthamay pattoke undaki padunnavar varend..😁

    • @_afeehh_
      @_afeehh_ Před 3 lety +2

      @@lakshmi7262 aah sheriya 😂 friend paadunna chilath manassilaavuula reethi vere eetho paattinte aayirikkum but paatt padunnath indaakkeettum😂🤣

    • @lakshmi7262
      @lakshmi7262 Před 3 lety +1

      @afeefa_ hafi 😁

    • @Thejomation
      @Thejomation Před 3 lety +1

      @@lakshmi7262 അതൊക്കെ ഒരു കാലം.. 😇😇

    • @Thejomation
      @Thejomation Před 3 lety +2

      @@_afeehh_ കൂട്ടുകാരുടെ ഇടയിൽ കിടന്നു പാടാൻ ഒരാൾക്കും പേടിയുണ്ടാകില്ല😇

  • @pathuzz8086
    @pathuzz8086 Před 3 lety +102

    Missing this moments......💖😔😔കണക്ക് ടീച്ചർ വന്നില്ലെങ്കിൽ ഉള്ള ആ സന്തോഷം പറഞ്ഞു അറിയിക്കാൻ പറ്റില്ല......😉❤️ചേച്ചി പൊളിയാണ്.....💓❤️

  • @jibyashmielaine4800
    @jibyashmielaine4800 Před 3 lety +396

    Last benchil irikhan ishttamullavar adi like👍

  • @paruslifevlog
    @paruslifevlog Před 3 lety +109

    ടീച്ചർ ചോദ്യം ചോദിക്കുമ്പോൾ എല്ലാം അറിയുന്ന പോലെ ഇരിക്കും ചോദ്യം ചോദിക്കാതെ ഇരിക്കാൻ... എങ്ങനെ ഇരുന്നാലും എന്നെ പൊക്കും മക്കളെ

  • @dreamcatcher1520
    @dreamcatcher1520 Před 3 lety +425

    ക്ലാസ്സിലെ ബഹളം കേട്ട് പെട്ടെന്ന് ടീച്ചർ ക്ലാസ്സിൽ വന്നാൽ
    # മുൻപിലെ ബെഞ്ചുകളിൽ
    👱 👨‍
    # ബാക്കിലെ ബെഞ്ചുകളിൽ
    👱‍♂️👨‍👨‍👨‍🙇‍👨‍👨‍🧑

  • @agisha8832
    @agisha8832 Před 3 lety +407

    Classil teacher വന്നില്ല എന്ന് പറഞ്ഞാല് ഉള്ളഒരു സന്തോഷം 😀😀

  • @fasilamansoor2085
    @fasilamansoor2085 Před 3 lety +78

    ഇത് കാണുബോൾ ഫ്രണ്ട്‌സ് ഓർമ വന്നു with miss ചെയുന്നു

  • @raseenabeevipm6373
    @raseenabeevipm6373 Před 3 lety +449

    Free Period ൽ മറ്റു Teachers നെ വിളിച്ചോണ്ട് വരുന്ന പരുപാടി എന്റെ ക്ലാസ്സ്‌ ലെ പഠിപ്പിസ്റ്റിന്റെ കൈയിലും ഉണ്ട്

  • @Heyyy-nf9ph
    @Heyyy-nf9ph Před 3 lety +77

    Height kurachath karanam 1 benjilum midil benjilum matram teacher erutthunnavar ondo🤩🤩🤪😇

    • @Shibini_
      @Shibini_ Před 3 lety +6

      Height Kooduthal kaaranam last benchil iruthaarund🤪🤪

  • @anascpakp
    @anascpakp Před 3 lety +32

    ബാക്ക്ബെഞ്ചറിന് സ്വന്തം പേര് കൊടുത്ത Director Brilliance 🔥🔥😁

  • @ansashiju2660
    @ansashiju2660 Před 3 lety +294

    Padippikalaya back benchers ivide undo . Indengil like adi 🤣😁

  • @athira_rj
    @athira_rj Před 3 lety +37

    Ith kaanunna middle benchers ibde gemmon😌🔥

  • @kawaii_mori3785
    @kawaii_mori3785 Před 3 lety +69

    Njan 2 um aan padhipist but swabhavam of backbenchers
    Ithupolathe Vere aarelumundo.
    Correct backbencher Ente swabhaavam iduthalo pin cheyane Liya chechi

  • @sidlover3139
    @sidlover3139 Před 3 lety +20

    ഞാൻ frst benchil ആയിരുന്നു.
    But സ്വഭാവം മുഴുവനും last benchersന്റെയും😖
    (Teachers മുന്നിൽ കൊണ്ട് ഇരുത്തിയതൊന്നുമല്ലാട്ടോ...😝)

  • @sana.3120
    @sana.3120 Před 3 lety +75

    രാത്രി വീഡിയോ ഇട്ടാൽ ആരും അറിയില്ല എന്നു കരുതിയോ 😄♥❤

  • @jasminpattupetti8400
    @jasminpattupetti8400 Před 3 lety +27

    ഇപ്പൊ ഇതൊക്ക miss cheyunnavar indo😭😔

  • @statusmuzic7568
    @statusmuzic7568 Před 3 lety +40

    എന്റെ ക്ലാസിലെ പഠിപ്പിസ്ററ് Support ചെയ്യുന്ന ആളാണ്

  • @yaseen5683
    @yaseen5683 Před 3 lety +19

    Missing those days😭എത്ര നല്ല ദിവസങ്ങളായിരുന്നു അത്, major missing is my squad 😭, സത്യം പറഞ്ഞ ഞാൻ ഒരു half backbencher and half 1st bencher ആയിരുന്നു😄.എല്ലാത്തിനും ഒപ്പം ണ്ടാകും exam ഇൽ ഫുൾ മാർക്കിന്റെ അടുത്തും ഉണ്ടാകും😄 അപ്പൊ ഉള്ള friends nte നോട്ടവും വർത്താനൂം ഇപ്പഴും ഓർക്കുന്നു 😅
    ❤❤10-B❤❤

  • @harikeerthanamn997
    @harikeerthanamn997 Před 3 lety +10

    But school kaalam okke kazhinj ivarokke povumbo.... Missmar okke ettavum kooduthal miss cheyyunnath .... Classil oru olam indakki irunna aah last benchers ine aairikum ❤️

  • @daliyaheric1491
    @daliyaheric1491 Před 3 lety +20

    Njangalk bench rotation undayirunnu🥺....... Athukond elllaaa benchinteyum swadheenam und😅

  • @priyasanthosh8111
    @priyasanthosh8111 Před 3 lety +68

    ലാസ്റ്റ് ബെഞ്ചേഴ്സിനെ അങ്ങനെ agu തള്ളി parayadda ലാസ്റ്റ് ബെഞ്ചിൽ ചില കുട്ടികൾ പഠിക്കുന്നതുമുട്

  • @ammuttyvlogs797
    @ammuttyvlogs797 Před 3 lety +16

    Last benchil irunnu sugam kittiyavar adi like.....❤️❤️❤️❤️enikku aa sugam kitii👍👍👍👍👍

  • @shahiiieditings752
    @shahiiieditings752 Před 3 lety +64

    Eethelum Subjectnte teacher illenn arinjal ulloru santhosham undallo nte saareee paranj areekkaan pattuooola athinte sugam😹💃
    Prethyekich maths teacher illenn arinjaal 😝😝

  • @abhijam
    @abhijam Před 3 lety +69

    അടുത്ത് ജന്മത്തിൽ എങ്കിലും എന്നെ bujji ആക്കണേ dheyivame 😂

  • @Baziyyyyyy
    @Baziyyyyyy Před 3 lety +37

    എല്ലാക്ലാസിലും ഇത് പോലെ...😂

  • @chippuswoldshifu2318
    @chippuswoldshifu2318 Před 3 lety +83

    ക്ലാസ്സിൽ ഉഴപ്പി നടക്കുന്നതിന്റെ സുഖം എന്റെ സാറെ വേറെ എവിടെയും കിട്ടില്ല 😁 ഇനി 4 years കൂടിയേ illu😪

  • @fasnanoushad6651
    @fasnanoushad6651 Před 3 lety +58

    Chechide fans like 👇

    • @nahzay191
      @nahzay191 Před 3 lety

      Chechi , ente channel onn kayari nookkkumoo. Ishteppettaal sapport cheyyumoo 🥺

  • @dreamlover7898
    @dreamlover7898 Před 2 lety +7

    Last benchil irikkum,kachara sanghathil munbil,lexam varumbo full mark, classil first....!At that moment teacher poyi kazhinj thala uyarthi nokkumbo,munnil oru kadannal കൂട്ടം...ഓടിക്കോ.....!
    Missing them🥺😔

  • @sreya7953
    @sreya7953 Před 3 lety +39

    സ്കൂൾ അടക്കുന്ന ടൈമിൽ ഞാനും ഒരു ലാസ്റ്റ് ബെഞ്ചിൽ ആണ് ഇരുന്നത്, ഇപ്പോൾ ലാസ്റ്റും ഇല്ല ഫസ്റ്റും ഇല്ലന്നുള്ള അവസ്ഥയായി 😂😂😢😢😔😔😔😄😄

  • @mathewkurian4048
    @mathewkurian4048 Před 3 lety +9

    Free period ennu class ill subtution keri teacher മാര് പഠിപ്പിക്കും ആ അവസ്ഥ ആർകെങ്കിലും ഉഡായിട്ടിട്ടോ ഉണ്ടെങ്കിൽ like pls

  • @adithyaks1883
    @adithyaks1883 Před 3 lety +15

    1:06 ആ ഡാൻസ് 🤣🤣👌❤️

  • @neetaspirant4238
    @neetaspirant4238 Před 3 lety +38

    Her acting is so cute..I like it
    Any liya fans❣️❣️

  • @user-lz6hd6bo7p
    @user-lz6hd6bo7p Před 3 lety +13

    Back benchers common 😎😎😎😅😂🤙🤙❤️❤️🥰🥰🔥🔥chechi yeath bencha?? 😇

  • @jibyashmielaine4800
    @jibyashmielaine4800 Před 3 lety +15

    Sthiram liya chechide videos kanunnavar adi like👍👍👍

  • @btswithjhopok1083
    @btswithjhopok1083 Před 3 lety +13

    Class Miss cheyunnu
    But
    കണക്ക്
    😝😝😝😝😝😝

  • @dayonabinubinu7865
    @dayonabinubinu7865 Před 3 lety +26

    Liya chechi fans like adi 🔥🔥

  • @Heyyy-nf9ph
    @Heyyy-nf9ph Před 3 lety +10

    Lst benjil njan erikillla onnmathe padikillla atinte kude atumkudi akumpol purthiyayi middil benjjers ondo padikum ennal ozapa angne ondo 🤩🤩🤩

  • @mammoozworld5179
    @mammoozworld5179 Před 3 lety +4

    നമ്മൾ ഒക്കെ എന്നും ലാസ്റ്റ് ബെഞ്ച്... Nostu fantastic creation 👍👍👍❤️❤️❤️ എല്ലാം നല്ലത് പോലെ relate cheyyaan പറ്റി

  • @KUNJAPPIofficial
    @KUNJAPPIofficial Před 3 lety +8

    Miss paper 🗞️
    Miss paper
    Miss paper
    Polichu👍👍

  • @blink__edit
    @blink__edit Před 3 lety +11

    പഠിപ്പിക്ക് എപ്പോഴും കണ്ണട ഒരു വിക്ക്നെസ് ആണ് 🤓🤓🤭

    • @INFINI_X
      @INFINI_X Před 9 měsíci

      Aa weakness oru thettudharana matram 😂😂

  • @vacosyt3931
    @vacosyt3931 Před 3 lety +10

    Class toppernu exam 100 marklum. Last benchernu exam 80 lumano nadannathu 😂

  • @vichithrac708
    @vichithrac708 Před 3 lety +6

    എന്റെ ക്ലാസ്സിൽ പഠിപ്പിസ്റ്റ് last bench ആണ്. ഇങ്ങനെ ഉള്ളവർ ഉണ്ടെങ്കിൽ like ചെയ്യ്😎😎😎😎😎😎

  • @Akuma866
    @Akuma866 Před 3 lety +15

    ലിയ ചേച്ചി ഫാൻസ്‌ 😍

  • @pressyjinesh6895
    @pressyjinesh6895 Před 3 lety +3

    Polichu 👍👍 onnum parayanilla 😄😄' if corona was person ' acting cheythude... Ihine kuriche onnu chinthiche nokkikkoode

  • @shemeenakunjumuhammed3912

    Chechi pwoli ya liya chechide vidos kandudirakayirunnu appozhekum notification vannu adipoli love uuuu mutheeeee

  • @simpledrawworldcrafts3879

    Liya ചേച്ചി പൊളിച്ചു 😘😘😘😘ഏത് വേഷവും ചേച്ചിയുടെ കയ്യിൽ ഭദ്രമാണ്❤❤❤❤❤❤❤💞💞😙😙😙😙

  • @trollkerala9558
    @trollkerala9558 Před 3 lety +7

    Njan first benchum alla last benchum alla oru midium bencher aane
    Chechi eathu benchera😂

  • @sameerkasim7635
    @sameerkasim7635 Před 3 lety +4

    Ith kanditt enik nostalgia varunnu...😭😭😭missing school life.tnx for giving this memories chachi....😘

  • @zubairkv1554
    @zubairkv1554 Před 3 lety +3

    യാഥാർത്ഥ്യം. ഇത്ര സുന്ദരമായ രൂപത്തിൽ അവതരിപ്പിക്കുന്ന നിങ്ങൾക്ക് എല്ലാ വിധ ആശംസകളും.

  • @leelanarayanan8491
    @leelanarayanan8491 Před 3 lety +1

    Super chechi 🥰 I love the backbenchers and support and love don't give up your Rock love you so much and God bless you 😘😘🤩

  • @aarusdevus6226
    @aarusdevus6226 Před 3 lety +3

    എനിക്ക് ചേച്ചിയുടെ എല്ലാ വീഡിയോ ഒത്തിരി ഇഷ്ടമാണ് ചേച്ചിയെ കാണാൻ നല്ല രസമുണ്ട് ചേച്ചിയുടെ എല്ലാവരെയും അടിപൊളിയാണ് ചേച്ചി ഇനിയും വീഡിയോ ഇടണം ചേച്ചിയെ ഞങ്ങൾ 1M Subscribers വരെ എത്തിക്കും God Bless You Dearr.......❤️😘

  • @riyashesa1964
    @riyashesa1964 Před 3 lety +9

    Last benchers uyir🔥❤

  • @zubaidanishar1921
    @zubaidanishar1921 Před 3 lety +4

    Last bencherum ann annal topperum ann... Padikunnum und annal nalla reethiyil uzhappunnumund.. Adichpolikunnumund annal alla teacherde vazhakkum kelkunnund.. 😎😎😁✌️

  • @rfvlogs9581
    @rfvlogs9581 Před 3 lety +2

    😁super chechi👍ഇതൊക്കെ കാണുമ്പോൾ സ്കൂൾ മിസ്സ് ചെയ്യുന്നു.

  • @smilequeen7653
    @smilequeen7653 Před 3 lety +5

    Chechi Serial VS Real Life cheyamo
    Please.......

  • @aseebakerim4939
    @aseebakerim4939 Před 3 lety +3

    ചേച്ചിടെ എല്ലാം വീഡിയോസും അടിപൊളിയാട്ടോ... ഒരു ചിരിയോടെ കാണാൻ പറ്റില്ല..😜 എല്ലാം സത്യങ്ങളുമാണ്.. 🤭

  • @sreepriyac1967
    @sreepriyac1967 Před 3 lety +2

    Great work keep going, god bless you🥰🥰

  • @jibyashmielaine4800
    @jibyashmielaine4800 Před 3 lety +17

    Liya chechi fans adi like💞💞

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 Před 3 lety +6

    +2 മുഴുവൻ ലാസ്റ്റ് ബെഞ്ചിൽ ഇരുന്നു തകർത്തു വാരിയ ഞാൻ 😆😆😆ഓർമ്മകൾ ഓർമ്മകൾ 😍😍😍

  • @iamshe5091
    @iamshe5091 Před 3 lety +6

    Ente classilum Undu tr vannilenkil udane poyi vilikunna padippi

  • @malzz4013
    @malzz4013 Před 3 lety +1

    Chechi adipwoli🔥🔥🔥...super ayitund...😂😂😂

  • @sajipunnoose4386
    @sajipunnoose4386 Před 3 lety +1

    Kiduuuu vereh onum parayan illa......❤️❤️❤️❤️❤️❤️❤️❤️❤️ Chechiii❤️

  • @sandradevis9273
    @sandradevis9273 Před 3 lety +6

    Njan notifications varumbol thanne kanum

  • @rinsharinuz....6619
    @rinsharinuz....6619 Před 3 lety +4

    Ente ponnu chechi namich......
    Ithil toppers+uzhapans arelum undel por......🤚

  • @manjushasajeevan7120
    @manjushasajeevan7120 Před 3 lety +2

    Chechi background matuna app enthanu plz reply

  • @aryasrees5717
    @aryasrees5717 Před 3 lety +2

    ethenna black board liya chechide porakil🤣🤣🤣 enkilum sabavam polichuttoo😍😍😍😍😍😍😍😍

  • @ijasch2846
    @ijasch2846 Před 3 lety +7

    Last benjers uyir 😍

  • @aydin_zaad
    @aydin_zaad Před 3 lety +4

    School life ഏറ്റവും കൂടുതൽ അടിച്ചുപൊളിക്കുന്നത് MiddleBenchers ആണ്....😉

  • @anjanacr5044
    @anjanacr5044 Před 3 lety +1

    Part 2 idanam tto chechi💖 adipoli video👌👍

  • @icchumicchu8120
    @icchumicchu8120 Před 3 lety

    When I was student same as you .like last bench .thank you for your lovely video bcz video is remembereing my student life .once again tnkyou .im from manglore .

  • @fathimahamda2620
    @fathimahamda2620 Před 3 lety +6

    That last bencher😂😂😂

  • @BTSArmy-gy2je
    @BTSArmy-gy2je Před 3 lety +12

    Taecher classil വന്നില്ലങ്കിൽ സ്റ്റാഫ് റൂമിൽ പോയി വേറെ ടീച്ചറിനെ വിളിച്ചു കൊണ്ട് വരുന്ന പഠിപ്പിസ്റ്റ് എൻ്റെ ക്ലാസ്സിലും ഉണ്ട്‌ 😌🏃‍♀️

  • @alanas653
    @alanas653 Před 3 lety +1

    Super chechi 😊👌
    Next video types of eaters cheyyamo chechi 🙂

  • @maika03
    @maika03 Před 3 lety +1

    Cheechi edit cheyyunnath phonilanengil app parayooo plzzzz🤗

  • @suhrau6617
    @suhrau6617 Před 3 lety +4

    Hi.........liya chechi.....njan chechiyude valiya fanaan.....enikk rply tharuvo😍

  • @acsahligi3675
    @acsahligi3675 Před 3 lety +3

    What app do u use for editing ?

  • @jinimathew2394
    @jinimathew2394 Před 3 lety +2

    Super liya chechi 💗💖💞💞

  • @shamilakmujeeb3835
    @shamilakmujeeb3835 Před 2 lety +1

    Chechi video poli❤❤❤❤❤
    Cheyude veedu alaphuzha jillayilano 🤔🤔🤔🤔🤔🤔

  • @balakrishnanc4344
    @balakrishnanc4344 Před 3 lety +6

    Super chechi 👌
    Oru hai tharavo please

  • @malavikaajay6309
    @malavikaajay6309 Před 2 lety +5

    Liya: maths miss vannilla classroomil poyi vere missine vilikkam 🤓🤓🤓
    Me: free piriod karrikku🍈🍈 kandavarundo same dialogue😂😂

  • @purpletae6342
    @purpletae6342 Před 3 lety +2

    Middle benchers pwliyalle...padaikkanum aryam kattakk ozhappanum ariyam....💜💜

  • @devix7304
    @devix7304 Před 3 lety +1

    "ലാസ്റ്റ് ബെഞ്ചിൽ ഇരിക്കുന്ന സുഖം വേറെ എവിടെയും കിട്ടില്ല .സ്കൂള് തുറന്ന ഉടനെ കൂട്ടുകാരുമായി വലിച്ചു പിടിച്ച് ലാസ്റ്റ് ബെഞ്ചിൽ കൊണ്ട് ഇരിക്കുമായിരുന്നു. ഇപ്പോൾ അതൊക്കെ വെറും ഓർമ്മകൾ."😯😪😪😪😪😪😢😢😭😭😭😭😭😭

  • @sreedhi2008
    @sreedhi2008 Před 3 lety +4

    Middle ബെഞ്ച് മുഖ്യം...😍

  • @devanandaradhakrishnan6033
    @devanandaradhakrishnan6033 Před 3 lety +12

    ലിയ ചേച്ചി ഫാൻസ് ലൈക് അടി

  • @parvathyr738
    @parvathyr738 Před 3 lety +1

    Reality തന്നെ
    ചേച്ചിയുടെ katta fan 6th ആണ്‌ super videos ആണ്‌ ട്ടോ 😘😍😍😘

  • @shameemaliyaqath5198
    @shameemaliyaqath5198 Před 3 lety +1

    Chechiyude vidio varumbol vallya sandosham ann poliiiii

  • @akhilaakhiii794
    @akhilaakhiii794 Před 3 lety +7

    Pwolichu❤️

  • @ligithajyothi1310
    @ligithajyothi1310 Před 3 lety +4

    Middle bangessss🔥🔥🔥🔥

  • @muhsinamuneer1477
    @muhsinamuneer1477 Před 3 lety

    Boradichirikkuvayirnnu... Kandappo endoo oraashvaasam pole...thank uu Liya Achuz
    😃😃😃😃

  • @josefhjhon1142
    @josefhjhon1142 Před 3 lety +1

    Chechi edit cheyyunnathe ethe appila plzz onnu parayo plzzzz🙏🙏

  • @fathimamumthaz8206
    @fathimamumthaz8206 Před 3 lety +4

    ഞാനും last bench ആയിരുന്നു 🤩🤩🤩🤩🤩

  • @rajendranp288
    @rajendranp288 Před 3 lety +4

    Chechi poli anu 😍😍😍😍😍😘

  • @Juliette_righthere
    @Juliette_righthere Před 3 lety +1

    Very relatable chechii toopersinte pinne parayanda very very relatable njangalde classilum ind ithupollathe dhuranthamaya toppers

  • @krishnakumar-ko6j
    @krishnakumar-ko6j Před 3 lety +1

    Chechi background change chaiyyunna app ethanennu parayavo