School Tour - Rich vs Normal🚌

Sdílet
Vložit
  • čas přidán 4. 06. 2021
  • Contact Me👇
    Instagram link👉 / liya_matheww
    Facebook link👇
    / liya-mathew-1023477685...
    #liyamathew #malayalam #malayalamvines #ownconcept #ownscript #liyaachuz

Komentáře • 1,6K

  • @kl-2family401
    @kl-2family401 Před 3 lety +6559

    *ടൂർ പോകുന്നതിന്റെ തലേന്ന് രാത്രി കണ്ണ് തുറന്ന് കാണുന്ന സുന്ദര സ്വപ്നങ്ങൾ, അത് വേറെ ഫീലാണ് ഗുയ്‌സ്.* ✋🏻😅🤚🏻

    • @karthik.s9c721
      @karthik.s9c721 Před 3 lety +42

      Yes

    • @ashaammu6280
      @ashaammu6280 Před 3 lety +24

      Sheriya

    • @harishmavijesh5776
      @harishmavijesh5776 Před 3 lety +69

      Schoolil pookunna tymil alle tour inu pookunnath swapnam kanaaru...Ippo ellam kuudi school life um swapnam kanenda avasthayilaayi😔

    • @lakshmi7262
      @lakshmi7262 Před 3 lety +5

      Ahaaa anthass😌💞

    • @sreyadas4333
      @sreyadas4333 Před 3 lety +8

      @@harishmavijesh577610th nu adichupolichu tour Panamennu karuthiya le njan 😒😒😒

  • @snp-zya
    @snp-zya Před 3 lety +3810

    ഗവൺമെൻ്റ് മലയാളം മീഡിയം സ്കൂളിൽ പഠിച്ച ആരുമില്ലേ ഇവിടെ പവർ കാണിക്കാൻ !😅

  • @kaarthik_shankar
    @kaarthik_shankar Před 3 lety +2274

    Nice😊

  • @Thejomation
    @Thejomation Před 3 lety +1660

    *കൊറോണ കാരണം ഇപ്പോൾ സ്കൂളിലും കോളേജിലും പഠിക്കുന്ന കുറെ പേ൪ക്ക് ടൂ൪ മിസ്സ് ആയി🥺*

  • @Thejomation
    @Thejomation Před 3 lety +2124

    *ആ ബസ്സിൽ കിടന്നുള്ള ഡാൻസു൦ ബഹളവും അതൊക്കെ ആലോചിക്കുമ്പോൾ 🤩 എത്ര strict ആയിട്ടുള്ള സാ൪ ആണെങ്കിലും നമ്മുടെ കൂടെ കൂടിയാൽ പിന്നെ ടീച്ചർ ആണെന്ന് അടക്കം മറന്നു പോകു൦😁*

    • @gopikakathu32
      @gopikakathu32 Před 3 lety +17

      Ellavarum anganeya except our principal

    • @sreyadas4333
      @sreyadas4333 Před 3 lety +3

      Mm sheriya

    • @gopikakathu32
      @gopikakathu32 Před 3 lety

      @chingus unique world aa kk sub cheyyam

    • @Thejomation
      @Thejomation Před 3 lety +10

      @@gopikakathu32 പ്രിൻസിയെ അതിന് ആര് കൊണ്ടുപോകുന്നു😁

    • @gopikakathu32
      @gopikakathu32 Před 3 lety

      @@Thejomation nammude koode oru pravishyam vannirunnu

  • @fi674
    @fi674 Před 3 lety +1172

    Rich കറക്റ്റ് ആണോ ന്ന് അറിയില്ല
    But normal students ന്റെ അവസ്ഥ.... ഇതാണ് നമ്മടെ അവസ്ഥ 😂😂👍

  • @Neethuzzz
    @Neethuzzz Před 3 lety +2126

    കിടിലം വീഡിയോ 🤣🤣👏👏

  • @dreamcatcher1520
    @dreamcatcher1520 Před 3 lety +823

    ടൂർ പോവുന്ന തലേ ദിവസത്തെ രാത്രി അതൊന്ന് വേറെ തന്നെയാ..!😌

  • @anitmariashaji8384
    @anitmariashaji8384 Před 3 lety +756

    10il വെള്ളപ്പൊക്കം.12thil covid. Tour കുളമായ പാവം ഞങ്ങൾ 😔😔

  • @Thejomation
    @Thejomation Před 3 lety +1054

    *കാഷ് ഇല്ലെന്നു പറഞ്ഞ ചങ്കിനെ വരെ ഞങ്ങൾ കൂട്ടുകാ൪ ഒന്നിച്ചു പിരിവിട്ട് കൊണ്ടു പോകുമായിരുന്നു 😇*

    • @lakshmi7262
      @lakshmi7262 Před 3 lety +32

      @Thejomation. Sheriya...appo avardeyoru sandoshand...😊

    • @Thejomation
      @Thejomation Před 3 lety +16

      @@lakshmi7262 athokke oru kalam😇

    • @athirakrishnan2050
      @athirakrishnan2050 Před 3 lety +7

      Seriya

    • @sanomanjiroooooooo
      @sanomanjiroooooooo Před 3 lety +3

      Ooh angana ee comment boxlum thanne kand pidichu😇

    • @_afeehh_
      @_afeehh_ Před 3 lety +15

      @@Thejomation njan ith vare schoolinn toor poyittilla 😪

  • @Suiii_____
    @Suiii_____ Před 3 lety +402

    ടൂർ പോവുന്ന അധിക ദിവസത്തിന്റെയും തലേന്ന് ഉറങ്ങാത്ത കില്ലാടികൾ ആണ് ഞങ്ങൾ....!!😜

  • @studytipes....motivation..9989

    Sathiyam ഒരു tour povupol aruda okk kal pidikanam 😒🤪.......

  • @Baziyyyyyy
    @Baziyyyyyy Před 3 lety +223

    ഏറ്റവും കൂടുതൽ ഇഷ്ട്ടപെടുന്നത് സ്കൂളിൽ നിന്നും കൂട്ടുകാരുമായി പോകുന്നതാണ്..❤

  • @Thejomation
    @Thejomation Před 3 lety +433

    *എന്തൊക്കെയായാലും സ്കൂൾ ടൂ൪ ഒരു നൊസ്റ്റാൾജിയ ആണ്.. ടൂ൪ പോകുന്നതിന്റെ തലേന്ന് ഉറക്ക൦ പോലും വരില്ല🤩ടൂറിനെ കുറിച്ചു ആലോചിച്ചു 😁*

    • @lakshmi7262
      @lakshmi7262 Před 3 lety +1

      @Thejomation satyam..appozhanel neram velukkeyila...allel kedanna adutha sec kozhi koovittndavum😬😜

    • @Thejomation
      @Thejomation Před 3 lety +1

      @@lakshmi7262 😂😂അതന്നെ

    • @suhrau6617
      @suhrau6617 Před 3 lety +6

      Hey....theja motion...ninghal oru divasam oru വീഡിയോയിൽ എത്ര comment idum🙄

    • @ziyashamsad2445
      @ziyashamsad2445 Před 3 lety +2

      @@suhrau6617 ഈ chodhym ഞാൻ ചോദിക്കാൻ നിക്കുവായിരുന്നു

  • @limnachandran7101
    @limnachandran7101 Před 3 lety +256

    *സ്കൂളിൽ നിന്നും ടൂർ പോയി ഫ്രെണ്ട്സ്ന്റെ ഒപ്പം അടിച്ചു പൊളിച്ചു വരുന്നതിന്റെ സുഖം ഒന്നു വേറെയാണ്* 😍💞💞

  • @niya4974
    @niya4974 Před rokem +21

    ഇത് വരെ സ്കൂളീന്ന് ടൂറ് വിടാതിരിക്കുകയും, എന്നാൽ വീട്ടീന്ന് ഒരു സ്ഥലം പോലും കൊണ്ടു പോവാതിരിക്കുന്നവരും ഉണ്ടോ. എന്നെ പോലെ 😭😊

  • @adreenalijoy8007
    @adreenalijoy8007 Před 3 lety +295

    Missing those tour days.....🤧🤧Missed this year's tour because corono.......😥😥😢😢😟😟😕😕🙁🙁☹️☹️🤧🤧

  • @Kunjatta_echayan
    @Kunjatta_echayan Před 3 lety +86

    Schoolil attu nootu poya tour 12thil padikumbo athum chilavinu thanath 100 rupa 🙄 athokke oru kalam 😔 shooooo.... 😁

  • @SreeZcooksandcrafts
    @SreeZcooksandcrafts Před 3 lety +156

    എന്നും സിൽവർസ്റ്റോർമും ഡ്രീംവേൾഡും മാത്രം ടൂർ പോകുന്ന lp up ക്കാരുടെ അവസ്ഥ 😂😂😂😪😪

  • @anukutty222
    @anukutty222 Před 3 lety +257

    സ്കൂൾ ടൂർ അത് ഒരു ഓർമ്മകൾ ആയി മാറി ❤❤❤ഇപ്പോൾ..

    • @athulyapraksh9278
      @athulyapraksh9278 Před 3 lety

      👍

    • @sijoobsijoob518
      @sijoobsijoob518 Před 3 lety

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @nabeesuuk2304
      @nabeesuuk2304 Před 2 lety

      🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡

  • @nihayasmi742
    @nihayasmi742 Před 3 lety +70

    സ്കൂൾ ടൂറിന്റെ തലേ ദിവസം😌.... എത്ര ഉറങ്ങാൻ ശ്രെമിച്ചാലും പറ്റത്തില്ല 😅😂... Miss those days💔😢

  • @bhagyalaksmitr4847
    @bhagyalaksmitr4847 Před 3 lety +176

    സ്കൂളിലെ ഫ്രണ്ട്സിന്റെ ഒപ്പം പോകുന്നത് എന്റെ പൊന്നോ 💝💝💝
    മിസ്സ് you 💔

    • @annurealz7663
      @annurealz7663 Před 3 lety +1

      Njanum ithupolthe acting vidoes aan cheyyunnath onn nookaavo ❤❤

    • @roopaacroopaac8532
      @roopaacroopaac8532 Před 3 lety

      Ente oru puthiya channel ann
      Subscribe cheyamo

  • @chriseldo7002
    @chriseldo7002 Před 3 lety +134

    Enganeelum tour poovan vendi nammale use cheyunna main dialogues😂😂- njan maatra poovathathollu😐baaki ellaarum poonde, njan adutha thavana mothale nannaayi padicholaaame.... 😆😆😆

  • @thrishnavinod3769
    @thrishnavinod3769 Před 3 lety +65

    അതേ അന്ന് കണ്ണ് തുറന്നു കണ്ട സ്വപ്നങ്ങൾ ഇന്ന് കണ്ണ് നിറയ്ക്കുന്ന സുഖമുള്ള ഓർമ്മകൾ 🥰🥰🥰🖤🖤🖤🏳️‍🌈🏳️‍🌈🏳️‍🌈😢😢😢

  • @adithyaks1883
    @adithyaks1883 Před 3 lety +196

    ഈ വക പതിനേട്ടാമത്തെ അടവും പയറ്റിയിട്ടുണ്ട്....🤣 Tour നും പോയിട്ടുണ്ട് 😁😁😁😌

    • @annurealz7663
      @annurealz7663 Před 3 lety +2

      Njanum ithupolthe acting vidoes aan cheyyunnath onn nookaavo ❤❤

    • @roopaacroopaac8532
      @roopaacroopaac8532 Před 3 lety

      Ente oru puthiya channel ann
      Subscribe cheyamo

  • @shinythomas654
    @shinythomas654 Před 3 lety +179

    ഞാൻ ഇദുവരെ school ടൂറിനു പോയിട്ടില്ല

    • @annurealz7663
      @annurealz7663 Před 3 lety +5

      Njanum ithupolthe acting vidoes aan cheyyunnath onn nookaavo ❤❤

    • @shinythomas654
      @shinythomas654 Před 3 lety +4

      ഞാൻ പ്രതിഷിച്ചില്ല എത്രയും likes കിട്ടുമെന്ന്. Thank you all

    • @k.babysebastian9329
      @k.babysebastian9329 Před 3 lety +2

      Ethu classilaa Padikkunne

    • @tonyissac7126
      @tonyissac7126 Před 3 lety +2

      @@shinythomas654 athentha?

    • @shinythomas654
      @shinythomas654 Před 3 lety +2

      @@k.babysebastian9329 4th standard

  • @amrithakrishnan5526
    @amrithakrishnan5526 Před 3 lety +49

    Tourin pokunnavarude pere kodukunente thalen ella frndsinodum parayum "njn vilikumbo niyum ponen paranjekanen".athoke oru resm...😇

  • @agisha8832
    @agisha8832 Před 3 lety +90

    Tour പോവുന്ന ദിവസം ഉണ്ടാവുന്ന ഒരു സന്തോഷം 😍😍❤️

  • @tesathomas8554
    @tesathomas8554 Před 3 lety +87

    Missing those school trip🥺🥺........

    • @Kdikxjmxfjmm
      @Kdikxjmxfjmm Před 3 lety

      njan wonder landil pokendathe annu last year
      But covid

    • @tesathomas8554
      @tesathomas8554 Před 3 lety

      Ente 5 days tour cancel ayi poyatha ee corona Karanam🥺🥺🥺.....

  • @shincy9571
    @shincy9571 Před 3 lety +74

    ഞങ്ങളുടെ ഒരു 3 day tour aa ഈ വർഷം corona കൊണ്ടുപോയത് 🥺🥺

  • @shabila710
    @shabila710 Před 3 lety +117

    ചേച്ചിക്ക് മീര ജാസ്മിന്റെ ഒരു കട്ട്‌ ഉണ്ട് ♥

  • @jomishasebastian6081
    @jomishasebastian6081 Před 3 lety +52

    10 classinn toor pokann വിചാരിച്ചിരുന്നു... ippo കൊറോണ വന്നതുകൊണ്ട് അതും poyi😔😔😔😂😂😂😂

  • @christykichuzz8515
    @christykichuzz8515 Před 3 lety +46

    School tour permission
    Amma&Pappa: "എക്സാം നു ഫുൾ മാർക്കും മേടിക്കുവോ.. എന്നാൽ ടൂർ നു വിടാം"..
    ലേ ഞാൻ😎 :പിന്നല്ലാ .. "എല്ലാത്തിനും ഫുൾ മാർക്ക്‌ മേടിക്കും.. സെറ്റ് "😻😹
    (അവസാനം ടൂർ പോയത് തന്നെ മെച്ചം 😂😜🤘)

  • @poojasandeep3829
    @poojasandeep3829 Před 3 lety +287

    Ente Permission
    Amma: Nee achante aduthu chodikku
    Achan: nee ammede eduthu choyikku
    Randu perem vilichu varuthi njan: ningal enne innu tour vidunundo illayo
    Randuperum: nee poko.. ❤😍
    My mom and dad is cool
    Super Cool

    • @deepthydixon9452
      @deepthydixon9452 Před 3 lety

      czcams.com/video/pyx5w6b9OKM/video.html

    • @anitjoy827
      @anitjoy827 Před 3 lety +2

      Me too❤❤

    • @raavan7455
      @raavan7455 Před 3 lety +2

      Girls polum ithra bagyam ulavar annelo.
      Ente daddy mummy mathram ingne 🙂😭😭😭

  • @PL-qq3gp
    @PL-qq3gp Před 3 lety +228

    സ്കൂൾ ടൂർ ഒക്കെ പോയിട്ട് കാലമെത്രയായോ എന്തോ💔💔💔😪😪😪😪😪

  • @hamdan5902
    @hamdan5902 Před 3 lety +72

    എന്ത് കമൻ്റ് ഇടണം എന്ന് അറിയാതെ നിൽക്കുന്ന ലെ ഞാൻ 🥴🥺

  • @athiraj9147
    @athiraj9147 Před 3 lety +72

    ഇതുവരെ ഒരിടത്തും tour പോകാത്ത ഞാൻ☹️

  • @miraclecreations9844
    @miraclecreations9844 Před 3 lety +15

    ഇതുപോലെത്തെ കാണുമ്പോൾ പണ്ടത്തെ കാര്യങ്ങൾ ഓർമ്മ വരുന്നു. എന്നുള്ളവർ ലൈക് അടിക്കു. ഞാനിതുവരെ ടൂറിനു പോയിട്ടില്ല എന്ത് ചെയ്യാൻ

  • @crazyshow6993
    @crazyshow6993 Před 3 lety +38

    Njan ആസ്വദിച്ചത് normal aan

  • @minisivani3558
    @minisivani3558 Před 3 lety +20

    😁ശരിയാ കഴിഞ്ഞവർഷം അമ്മയുടെയും അച്ഛനെയും അമ്മയുടെയും ഒക്കെ കാലു പിടിച്ചിട്ട് ആയിരുന്നു പോയത്. എല്ലാവരും തന്നത് കൂട്ടി 1000രൂപ 😬

  • @chriseldo7002
    @chriseldo7002 Před 3 lety +26

    Rande divasom mumbe bag oke pack cheythe ellaam set aaayi erikkuna aaroke ende😆

  • @arshadhaasharaf2931
    @arshadhaasharaf2931 Před 3 lety +27

    ഇക്കൊല്ലത്തെ 4 ദിവസത്തെ tour ആണ്‌ corona നശിപ്പിച്ചത്😤😤

  • @Someonefromsomewhere555
    @Someonefromsomewhere555 Před 3 lety +22

    School il ninn ith vere tour povathavar aarengilum undo?(Njan und)because of having no money😀

    • @gopakumarkochuveettil1297
      @gopakumarkochuveettil1297 Před 3 lety +2

      njan

    • @hannuuz....
      @hannuuz.... Před 3 lety +2

      ഞാൻ പോയിട്ടുണ്ട് 6 th standrad വരെ പിന്നെ പോവാൻ സമ്മതിച്ചില്ല.school ടൂർ ഇനി എനിക്ക് പ്രതീക്ഷിക്കണ്ട. Family tour പോയാൽ മതിയായിരുന്നു

    • @gopakumarkochuveettil1297
      @gopakumarkochuveettil1297 Před 3 lety +2

      @@hannuuz.... 10 th pokamallo

    • @hannuuz....
      @hannuuz.... Před 3 lety +2

      @@gopakumarkochuveettil1297 ഇനി school tour പോകാൻ സമ്മതിക്കൂല.10 th ഇലും പോകാൻ സമ്മതിക്കൂല

    • @roopaacroopaac8532
      @roopaacroopaac8532 Před 3 lety

      Ente oru puthiya channel ann
      Subscribe cheyamo..

  • @mahimakj5076
    @mahimakj5076 Před 3 lety +56

    ഞങ്ങളുടെ ടീച്ചേഴ്സിന്റെയും ചങ്കുകളുടെയും കൂടെ tour പോയ ദിനങ്ങൾ ഒന്ന് ഓർത്ത്‌ പോയി❤❤❤❤❤😘😘😘😘😘

    • @lakshmi7262
      @lakshmi7262 Před 3 lety +1

      Satyam 💯

    • @tarasuresh428
      @tarasuresh428 Před 3 lety +1

      Hai mahiii... ❤❤❤😁😁😁

    • @mahimakj5076
      @mahimakj5076 Před 3 lety

      Hii❤❤

    • @mahimakj5076
      @mahimakj5076 Před 3 lety +1

      Gowri ചേച്ചിയാണോ.....

    • @rifoozzzcreativehive7078
      @rifoozzzcreativehive7078 Před 3 lety +1

      എന്നെ പോലെ ഉള്ളവരെ സപ്പോർട്ട് ചെയ്യാൻ ആരും ഇല്ലെ😭😭😭😭

  • @hakeema5836
    @hakeema5836 Před 3 lety +80

    Normal life അടിപൊളി😄😄😄😄❤️❤️❤️

  • @AnishKumar-tk7ku
    @AnishKumar-tk7ku Před 3 lety +46

    സ്കൂൾ ലൈഫ്യിൽ ഒരു ടൂർ പോലും പോകാത്ത ഞാൻ 😪

  • @rajisabu8959
    @rajisabu8959 Před 3 lety +7

    ടൂർ പോകുന്നതിന്റെ തലേ ദിവസം സ്വപ്നം കണ്ടു ഉറങ്ങാതെ നേരം വെളുപ്പിക്കുന്ന എന്നെ പോലെ ഉള്ളവർ ഇവിടെ come on🤣❤😄

  • @narayan9776
    @narayan9776 Před 3 lety +22

    ഒരു second പോലും skip അടിക്കാൻ തോന്നിയില്ല.....😍😍😍😍

  • @artsandcraftwithme3024
    @artsandcraftwithme3024 Před 3 lety +8

    സ്കൂളിൽ life ലും കോളേജ് life ലും ഒരിക്കൽ പോലും വീട്ടുകാർ ടൂറിന് വിടാത്ത ഞാൻ. തൊട്ടടുത്ത ദിവസം ടൂർ കഴിഞ്ഞു വന്ന് വിശേഷം പറയുമ്പോ കേട്ടിരുന്നു വിഷമിച്ചിരുന്ന ഞാൻ 😔

  • @sajilapavi1940
    @sajilapavi1940 Před 3 lety +22

    എവിടെ ഇത്ര normal ആൾക്കാർ und♥️😊

  • @shana5143
    @shana5143 Před 3 lety +14

    ടൂർ പോകുന്ന കാര്യം വീട്ടിൽ പറഞ്ഞു സമ്മതിപ്പിക്കൽ ആണ് ഏറ്റവും വലിയ ടാസ്ക്😂🥴

  • @abiyaabiii8303
    @abiyaabiii8303 Před 3 lety +10

    Life le polum school le nn tour povathe le njne 😒😒😖, Arekilum undoo ennepole ithuvareyayitt tour povathavare ,

  • @zahrafathima8732
    @zahrafathima8732 Před 3 lety +28

    Poli chechikutty🤩💖
    Tour ellam covid kond poyeee😪😪😪Hyyooo😪😪😪

    • @sreyadas4333
      @sreyadas4333 Před 3 lety +1

      😭😭

    • @suneeracp8050
      @suneeracp8050 Před 3 lety

      എന്റെ മോള് മൂന്നാം ക്ലാസിലാണ് പഠിക്കുന്നത് അവൾക്ക് യൂട്യൂബ് ഓപ്പൺ ആയാൽ തന്നെയും

    • @suneeracp8050
      @suneeracp8050 Před 3 lety

      യൂട്യൂബ് ഓപ്പൺ ആയാലേ നിങ്ങളെ വീഡിയോ കാണിക്കണം അതാണ് അവളുടെ ഇപ്പോഴത്തെ ഹോബി നന്നായിട്ടുണ്ട് ട്ടോ എല്ലാ

  • @thrishnavinod3769
    @thrishnavinod3769 Před 3 lety +8

    ഫുഡ്‌ കഴിക്കാൻ ബസിൽ നിന്നു ഇറങ്ങി അവസാനം ടീച്ചേർസ് തേയില തോട്ടത്തിൽ നിന്ന് കേറാൻ പറഞ്ഞതൊക്കെ.... 😭😭😭
    ഓർക്കാൻ നല്ല ഓർമ്മകൾ ബാക്കി 😍😍😍😍😍

  • @haripriyat2652
    @haripriyat2652 Před 3 lety +5

    *❤ഉറങ്ങാൻ പറ്റാത്ത രാത്രി ആണ് തലേന്ന് കണ്ണ് തുറന്നു കാണുന്ന സ്വപ്നങ്ങളുടെ ഒഴുക്ക് 🤩കിടന്ന ശേഷം എത്രെയോ വട്ടം എഴുന്നേൽക്കും നേരം വെളുത്തൊ എന്നറിയാൻ, ഒരു അലാറം പോലും ഇല്ലാതെ അന്ന് നേരത്തെ എണിക്കും 😍അലാറം കറക്ട് ആയി വെച്ചോ എന്ന് നോക്കും ...*

  • @thajisha5946
    @thajisha5946 Před 3 lety +25

    Notification കണ്ട് ഓടി വന്നവർ ഇവിടെ ഒരു like adi

    • @annurealz7663
      @annurealz7663 Před 3 lety

      Njanum ithupolthe acting vidoes aan cheyyunnath onn nookaavo ❤❤

  • @fidhanias4295
    @fidhanias4295 Před 3 lety +37

    Adipolli 👍👍

    • @annurealz7663
      @annurealz7663 Před 3 lety

      Njanum ithupolthe acting vidoes aan cheyyunnath onn nookaavo ❤❤

  • @starworldstarworld8262
    @starworldstarworld8262 Před 3 lety +5

    Family yude koode tour poakunnath vere feel schoolil friendsinte koode tour pokunnath ath vere feel 😍😍

  • @fathimas9399
    @fathimas9399 Před 3 lety +11

    Njagade plus two tour poi😪😭😭😭😭😭😭😭😭😭. 10 pokathe plus two nu vidan enn paranj irunnatha😭.

  • @jumanam.m4530
    @jumanam.m4530 Před 3 lety +18

    ചേച്ചി അമ്മായിയമ്മയുടെ യും മരുമകളുടെയും ഒരു വീഡിയോ ഇടാമോ plz

  • @aarshakanil5650
    @aarshakanil5650 Před 3 lety +17

    Corona karanam missaya njangade +2 tour😢😭

  • @emerald__sea____
    @emerald__sea____ Před 3 lety +5

    Friendsinte oppam tour povumbo oru prethyekam feeling aah❤🤗ee corona onn vegam poyal nannayirunnu😪😔

  • @aneetabenny8745
    @aneetabenny8745 Před 3 lety

    Super video chechi.🥰😍
    Thank you chechi for taking us to those wonderful memories.🥰
    Please do more videos like these.
    Because of corona this year's school tour became cancel.😔

  • @jafseenanoufal2631
    @jafseenanoufal2631 Před 3 lety +8

    ഇതിൽ Rich ന്റെ അവസ്ത ഉള്ള ആരെങ്കിലും ഉണ്ടാകുമൊ?? No chance

  • @jeneeferjackson7370
    @jeneeferjackson7370 Před 3 lety +30

    👌👌👌👍👍👍😜😜😜❤❤❤superrrr... Chechi......

  • @Heyyy-nf9ph
    @Heyyy-nf9ph Před 3 lety +14

    Rich tour permishan angbe vellam ayirunnulel nallthayirunnu🤣😜

  • @efascreation3860
    @efascreation3860 Před 3 lety +6

    Which is your editing background app please reply please

  • @maanas.s7255
    @maanas.s7255 Před 3 lety +20

    Mutheee poliiii chechiii super ❤❤❤❤❤❤

  • @Arju520
    @Arju520 Před 3 lety +9

    Liya chechiye ishtam ullavar like

  • @anjana_thomas
    @anjana_thomas Před 3 lety +8

    Corona karanam 10th tour poyipoyaa njanum friendsum..😢😢😭

  • @ChinnuSinuvlog
    @ChinnuSinuvlog Před 3 lety +1

    Chechiiii polich🥰ella videosum poli mathramalla ellathilum nammude lifiloode kadann poya oru situationenkilum undaakum 🙂👍👍

  • @ashasworld6011
    @ashasworld6011 Před 3 lety

    Hw u edit videos
    Can you say in which app

  • @santhoshnedungadi3655
    @santhoshnedungadi3655 Před 3 lety +17

    ഇന്ന് എന്താ ചേച്ചി വീഡിയോ നാർത്തേ??രലയിഈ

  • @monikamoni3244
    @monikamoni3244 Před 2 lety +4

    ഇത് വരെ school tour പോവാത്ത ലെ ഞാൻ. 😇

  • @angelmariya8138
    @angelmariya8138 Před 2 lety +2

    Cheythath nannayitund but rich ayavar inganeyanenn ara paranje☺️

  • @queenofdark1760
    @queenofdark1760 Před 3 lety +6

    Miss school life 😢 friends picnic kalolsavam etc 😢😢

  • @sreelekshmisr8285
    @sreelekshmisr8285 Před 3 lety +10

    Tour missing akae 2 classile tour poyulllu..
    Ippo😌 ini ennannavoentho😟
    Content super..😍

  • @amaya7052
    @amaya7052 Před 3 lety +6

    കാര്യം rich ഒന്നും അല്ലെങ്കിലും tour പോവാൻ vttl എന്നേം നിർബന്ധികാർ ഉണ്ട് 😁😁

    • @reemaann
      @reemaann Před 3 lety

      Chechi Ente channel ile videos onn kaanuvo istapettal onn support cheyavo

    • @amaya7052
      @amaya7052 Před 3 lety +1

      @@reemaann subscribed🥰🙌

  • @dennychacko2029
    @dennychacko2029 Před 3 lety +1

    # Ithuu sherikkum orortharude life anuu eduthukanikkkane # nallarasooundd athuu poleee oru nostu feelum🔥😍

  • @adhilabeegum7657
    @adhilabeegum7657 Před 3 lety

    Chechi..pwolichu sherikkum njangalde avastha athu pole thanne kaanichittund...Super chechi..🥳🥰

  • @krishnendu.u565
    @krishnendu.u565 Před 3 lety +11

    Super🤩🤩

  • @editzz537
    @editzz537 Před 3 lety +3

    Chechi super video
    Background editing which app?

  • @leelanarayanan8491
    @leelanarayanan8491 Před 3 lety +1

    Poil 😎 love you and congrats for 100K 😊💓

  • @jayasree4110
    @jayasree4110 Před 3 lety +2

    Chechi super adipolli all the best stay safe

  • @mubarakmubarakmubarakho7998

    സൂപ്പർ ആയിട്ടുണ്ട്‌ ഇത്രയും നല്ല പ്രോഗ്രാം ഞാൻ കണ്ടിട്ടില്ല, പൊളിയാണ് കേട്ട, കിടിലം.

  • @SIFUIRSHAD
    @SIFUIRSHAD Před 3 lety +8

    ഇവളെ ഞാൻ അങ്ങ് കെട്ടിയാലോ 😎😎😎

  • @lovelysisters2899
    @lovelysisters2899 Před 3 lety

    Chechi background mattunna appinte peru paryo pls

  • @zzzzzzzzzz..........600
    @zzzzzzzzzz..........600 Před 3 lety +2

    Video background Editting app antha plz say

  • @gireeshkumar7401
    @gireeshkumar7401 Před 3 lety +4

    Girls hostel video വേണം please is my request 🥺🥺🥺🥺

  • @newdreams1807
    @newdreams1807 Před 3 lety +16

    Kidu

  • @joojihoonsjoyura4825
    @joojihoonsjoyura4825 Před 3 lety

    Chechi ..How did you change the background ? (0:07)Ethu App aa use cheyathathu

  • @user-cj9cm3yp6p
    @user-cj9cm3yp6p Před 3 lety +5

    സ്കൂളിൽനിന്ന് ടൂർ പോകാത്ത എത്ര പേര് ഇണ്ട് ഇവിടെ

  • @Reeeaaallll
    @Reeeaaallll Před 3 lety +3

    Congratulations ❤️
    ____________________
    U got a New Subscriber

  • @s4creativeminds876
    @s4creativeminds876 Před 3 lety +9

    പൊളിച്ചു ചേച്ചി.... ഒരു രക്ഷയും ഇല്ല.. ♥♥♥

  • @sana254
    @sana254 Před 3 lety +1

    First time aa kaanunne😂 orupaad relate cheyyan patti😂😂❤️💥

  • @shareefamp9566
    @shareefamp9566 Před 3 lety +1

    Chechi video eaditing app paranju tharamo please chechi

  • @renasafiya5375
    @renasafiya5375 Před 3 lety +8

    Adipoli dance kalikkan thonunnu school tour ippol illa 😭

    • @annurealz7663
      @annurealz7663 Před 3 lety

      Njanum ithupolthe acting vidoes aan cheyyunnath onn nookaavo ❤❤

  • @M4meChannel1
    @M4meChannel1 Před 3 lety +6

    ചേച്ചി വീഡിയോ സൂപ്പർ.എന്റെ വീഡിയോ ആരും കാണുന്നില്ലെങ്കിലും ഞാനും ഇന്ന് വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

  • @jyothipraseed2991
    @jyothipraseed2991 Před 2 lety +2

    Missing school tour 💜💜😭😭
    2varshatte tour Annu poyath 💗💗💗😭😭😭😭😭

  • @neetaspirant4238
    @neetaspirant4238 Před 3 lety +2

    Super chechi..👍🏻👍🏻❣️❣️ natural acting..lvb u chechi❣️❣️
    Oru nimisham ente school tour njan oorthupoyi..enna rasamayirunnu..ippo adhokke oorkkumbol vishamam varunnu..corona Alle😒😒😔😔