തളപ്പറ്റാൽ മൊരറ്റ്ക്ക്‌ തന്നെ.||short ||movie ||santhosh and family

Sdílet
Vložit
  • čas přidán 4. 02. 2022
  • #santhoshandfamily#

Komentáře • 84

  • @MisriyafamilyVLOG
    @MisriyafamilyVLOG Před 2 lety +7

    നല്ലൊരു വീഡിയോ🌹💯💯 ക്‌ളൈമാക്സ് ആണേലും ഈ ഒരൊറ്റ ഭാഗത്തിലൂടെ തന്നെ കാര്യം എല്ലാം മനസ്സിലായി .... സ്വന്തം വേദന മറന്നു തന്റെ പ്രിയപ്പെട്ടവൾക്കായി ചെയ്തു കൊടുക്കുമ്പോൾ ആ മനസ്സ് എത്ര വലുതാണ് ... പൂമോളെ എന്നുള്ള വിളി കേൾക്കാൻ തന്നെ എന്തൊരു ഫീൽ ആണ്.. മനുഷ്യരുടെ അവസ്ഥ ഇങ്ങനെയാ ... രണ്ടാളുടെയും അഭിനയം ഒരുപാടു ഇഷ്ട്ടമായി നിങ്ങൾ അഭിനയിക്കുകയല്ല.. ജീവിക്കുകയാ.... നമ്മുടെ മാതാപിതാക്കളെ കഴിഞ്ഞാൽ ഭർത്താക്കന്മാർ ആണ് നമ്മുടെ കൂടെ ഉണ്ടാവൂ... നമ്മളെ മനസ്സിലാക്കാനും ചേർത്തു പിടിക്കാനും...അതെ ഉള്ളത് കൊണ്ടു ജീവിക്കുക.... സ്നേഹം ആണ് വലുത്.... മനസ്സ് വല്ലാതെ വേദനിപ്പിച്ചൊരു വീഡിയോ... ഒരുപാടിഷ്ട്ടമായി..... നിങ്ങളുടെ സ്നേഹം എന്നും നില നിൽക്കട്ടെ......🥰🌹❣️

  • @Azeez123vlogs
    @Azeez123vlogs Před 2 lety +2

    സന്തോഷേട്ടാ എന്തൊരു അഭിനയം ആണിത് നിങ്ങളൊക്കെ സിനിമയിലേക്ക് എടുക്കണം തന്റെ രോഗം നോക്കാതെ മറ്റുള്ളവരുടെ രോഗം നോക്കുന്ന ഒരു വല്ലാത്തൊരു സഹതാപ ത്തിന്റെ കാഴ്ച

  • @MalappuramVadakkiniVlog
    @MalappuramVadakkiniVlog Před 2 lety +4

    അഭിനയം ഒരു രക്ഷയുമില്ല ജീവിച്ചു കാണിച്ചു രണ്ടാളും👍👍👍👍👍

  • @Binth_haleed
    @Binth_haleed Před 2 lety +2

    പാവം asraf പൂമോളെ എന്തു സ്നേഹ അവനിക്ക് നിന്നോട് ഇത്രേം വയ്യാഞ്ഞിട്ടും കഞ്ഞി കൊണ്ടുതന്നില്ലേ. സത്യത്തിൽ കരച്ചിൽ anu വന്നത്. സ്നേഹം അത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നാണ്. എന്നും സ്നേഹത്തോടെയും സന്തോഷത്തോടെയും കഴിയാൻ എല്ലാവർക്കും പടച്ചവൻ വിധി കൂട്ടട്ടെ ആമീൻ. ആദ്യം മുതൽ കണ്ടു ഈ skit അഭിനയം ഓരോ ദിവസം ചെല്ലുന്തോറും ഉഷാർ ആയി വരുന്നു. ❤orupadishtatto👍

  • @lichuuusandrichuus8773
    @lichuuusandrichuus8773 Před 2 lety +2

    അടിപൊളി ആണുട്ടോ ♥️♥️♥️.. അഭിനയം നിങ്ങളെ വെല്ലാൻ arumilla👍👍👍

  • @MEHARUS-MAGIC-POT
    @MEHARUS-MAGIC-POT Před 2 lety +2

    രണ്ടാളും ഓരോ ദിവസവും അത്ഭുതപ്പെടുത്തുകയാണല്ലോ 🥰ഷിജി, സന്തോഷ്‌ ഒരുപാട് ഉയരങ്ങളിൽ എത്തും നിങ്ങൾ 🥰🥰🌹

  • @jasnascurryworld5051
    @jasnascurryworld5051 Před 2 lety

    ഓരോ ദിവസവും നിങ്ങളുടെ വിദ്യാലയ ഓടി വരും പ്രതീക്ഷ ഒരിക്കലും തെറ്റാറില്ല അടിപൊളി വീഡിയോ തന്നെ എല്ലാ ദിവസവും ഉണ്ടാവാറുണ്ട് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @sweetysistersworld1691
    @sweetysistersworld1691 Před 2 lety +1

    നിങ്ങളുടെ അഭിനയം ഒന്നിനൊന്നു മികവ് കാട്ടുകയാണല്ലോ 💕💕💕👍🏻👍🏻👍🏻ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🌹🌹🌹👍🏻👍🏻👍🏻

  • @Uppachimakkals-y3c
    @Uppachimakkals-y3c Před 2 lety

    ഇതിന് ന്നന്നായി അഭിനയിച്ചു ന്ന് പറയാൻ പറ്റില്ല
    ന്നന്നായി ജീവിച്ച് ക്കാണിച്ചു
    സൂപ്പർ സൂപ്പർ

  • @rukkusworld8322
    @rukkusworld8322 Před 2 lety

    നല്ല സ്നേഹമുള്ള ഭർത്താവ്😍തിരിച്ചറിയാത്ത ഭാര്യ. നേരെ തിരിച്ചും ഉണ്ട് ട്ടോ. എന്നാലും തിരിച്ചറിവുണ്ടാകുക അതാണ് ഏറ്റവും വലിയ കാര്യം. വളരെ നല്ല വീഡിയോ 👌👌❤

  • @DEEPTHYS-WORLD
    @DEEPTHYS-WORLD Před 2 lety +1

    രണ്ടു പേരും തകർത്ത് അഭിനയിച്ചു

  • @muvlogs
    @muvlogs Před 2 lety +1

    ഒന്നും പറയാനില്ല ചേട്ടാ നിങ്ങളുടെ വീഡിയോസ് ഒക്കെ പൊളിയാ

  • @starkidzmalayalamByfawha

    Masha allah.. കണ്ണ് നിറഞ്ഞു ഇത് കണ്ടപ്പോ...പറയാൻ വാക്കുകളില്ല 👍🏻👍🏻
    Lk25

  • @explorewithjemi6778
    @explorewithjemi6778 Před 2 lety +1

    എനിക്കും സങ്കടം വന്നു സന്തോഷ് ചേട്ടൻ നന്നായി അഭിനയിച്ചു

  • @LOF-LoveOfFamily
    @LOF-LoveOfFamily Před 2 lety

    ഇന്നത്തെ വീഡിയോ heart touching ആയിരുന്നു❤️രണ്ടാളും പൊളിച്ചു 👍🏻

  • @ITSMYCREATIVIT
    @ITSMYCREATIVIT Před 2 lety +2

    പൊളിച്ചു രണ്ടാളും

  • @pudichakittathakitchen9517

    വളരെ നന്നായിട്ടുണ്ട് അഭിനയം രണ്ടാളും കൂടി പൊളിച്ചടുക്കി 🥰🥰🥰🥰🥰

  • @Girish749
    @Girish749 Před 2 lety +1

    എന്തൊരു ദേഷ്യം cute acting

  • @rameenashafeeq2352
    @rameenashafeeq2352 Před 2 lety

    Masha allah അഭിനയം പൊളിയാണ് ഒരു പാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ

  • @sabysspicycooksabeena
    @sabysspicycooksabeena Před 2 lety

    കണ്ടിട്ട് സങ്കടം വന്നു ഒത്തിരി ഇഷ്ടം ആയി നിങ്ങൾ ഉയരങ്ങളിൽ എത്തും നന്നായിട്ടുണ്ട്

  • @angottoingotto7949
    @angottoingotto7949 Před 2 lety

    കുഞ്ഞാൻ ഇതൊന്നു കേൾക്കുന്നില്ലല്ലോ പാവം രണ്ടാക്കും സുഖമില്ലെങ്കിൽ കുടുങ്ങി ഇങ്ങനെ മുന്നോട്ടു പോകട്ടെ 💯💯💯💯

  • @jalaludheenek9849
    @jalaludheenek9849 Před 2 lety

    കുഞ്ഞോൻ പൊളിച്ചു 😃

  • @GodsGraceRuchikkoot
    @GodsGraceRuchikkoot Před 2 lety

    Valare feel tharunna oru video thanne
    Nalla eshtam aanu ningade videos

  • @minnoosworldreels6535
    @minnoosworldreels6535 Před 2 lety

    Nigal polichadakku ennum kaathirikya nigalde videosin adipoli 🥺vayyelum aval ushaaraanallo

  • @husainp8548
    @husainp8548 Před 2 lety

    ചാകണങ്കിൽ ചത്തോട്ടെ എന്ന് പറയല്ലേ പൂ മോളെ . ഞങ്ങൾക്ക് ഈ വീഡിയോകൾ കാണുമ്പോൾ ഒരു മനസമാധാനം ഉണ്ട്

  • @induzdiary
    @induzdiary Před 2 lety

    രണ്ടാളും വളരെ നല്ല അഭിനയം ആയിരുന്നു. കണ്ടിട്ട് ശരിക്കും വിഷമം തോന്നി 😔😔💕💕👍

  • @MalluHunter
    @MalluHunter Před 2 lety

    കലക്കി തിമിർത്തു കിടുക്കി 👍👍❤️

  • @jaazzdream6322
    @jaazzdream6322 Před 2 lety

    സൂപ്പർ അഭിനയം രണ്ടു പേരും 🥰🥰

  • @MisriyafamilyVLOG
    @MisriyafamilyVLOG Před 2 lety +1

    ലൈക്‌ 4🌹

  • @SakkuCookingworld
    @SakkuCookingworld Před 2 lety

    ഓരോ ദിവസവും ഒന്നൊന്നിന് മെച്ചം 👍🏻👍🏻👍🏻

  • @trivandrumlovelycouples6299

    എന്തിനാ ഇങ്ങനെ വിഷമിപ്പിച്ചത് 😔എനിക്ക് സങ്കടം ആയിട്ടോ എന്റെ കണ്ണ് നിറഞ്ഞിട്ടുണ്ടെങ്കിൽ അത് നിങ്ങളുടെ രണ്ടുപേരുടെയും വിജയം ആണ് ❤️❤️❤️❤️❤️❤️ഉയരങ്ങളിൽ എത്തട്ടെ

  • @sabiviog6323
    @sabiviog6323 Před 2 lety

    അതാണ് പറഞ്ഞത് സ്നേഹം കോട്ത്താലെ സ്നേഹം തിരിച്ച് കിട്ടൂള്

  • @shajusmedia1158
    @shajusmedia1158 Před 2 lety

    കണ്ണ് നിറഞ്ഞു പോയി 👍👍👍😭

  • @STAR-ho9de
    @STAR-ho9de Před 2 lety +1

    തകർത്തുട്ടോ അടിപൊളി 👌👌👌

  • @sanavlog6587
    @sanavlog6587 Před 2 lety

    രണ്ടാളും പൊളിച്ചു നന്നായിട്ട് അഭിനയിച്ചു

  • @sabiviog6323
    @sabiviog6323 Před 2 lety +1

    നല്ല ഭർത്താവ് - നല്ല മേ സേ ജാണ് ഞങ്ങക്ക് തന്നത്

  • @dhanyatalks
    @dhanyatalks Před 2 lety +2

    തകർത്ത് 😘😘😘😘😘😘

  • @MrMrsAnthikadanSUDHIKINGINI

    കഴ്ട്ടപെട്ടതിനുള്ള റിസൾട്ട്‌ കിട്ടി തുടങ്ങിയല്ലോ... സബ്.. Views കൂടി.. നിങ്ങൾ സൂപ്പർ ആണ്

    • @santhoshandfamily
      @santhoshandfamily  Před 2 lety +1

      എല്ലാം നിങ്ങളുടെയൊക്കെ സപ്പോർട്ട് കൊണ്ടാണ് 🙏🙏🙏🙏

  • @Ra-njinis_taste-buds
    @Ra-njinis_taste-buds Před 2 lety

    നല്ല അഭിനയം നല്ല content. നിങ്ങളുടെ അഭിനയം പൊളിയല്ലേ 👌🏻👌🏻

  • @ammayeescorner1640
    @ammayeescorner1640 Před 2 lety

    Uyarangalil ethatte 🥰👍👍👍👍

  • @rajiskitchenworld-2010

    Nannayittundu nannayi abhinayichu 😍😍😍

  • @afsalappu440
    @afsalappu440 Před 2 lety

    സൂപ്പർ ആയി

  • @soudhuskitchen8337
    @soudhuskitchen8337 Před 2 lety

    Mashq allaah ❤❤adipoli

  • @farsanashafeeq3723
    @farsanashafeeq3723 Před 2 lety +2

    നല്ല അഭിനയം 👍🥰

  • @Karishmaangelreshmaangel

    Adipoli 😍😍😍 karayipichu

  • @ckfamily6217
    @ckfamily6217 Před 2 lety

    രണ്ടാളും
    തകർത്തു

  • @duyarevtg
    @duyarevtg Před 2 lety +1

    👍👍👍👍👍💐

  • @manishavlogssweetytalks5528

    Hai very very nice 👍👍👌👌💐💐

  • @sabiviog6323
    @sabiviog6323 Před 2 lety

    എന്റെ അശർക്കയും സന്തോഷിനെ പോലെയാണ് സ്നേഹം കൊണ്ട് മൂടും

  • @inshafathima521
    @inshafathima521 Před 2 lety

    നമ്മൾ സ്നേഹിക്കുന്നതിന്നേക്കാളും നമ്മളുടെ ഭർത്താക്കന്മാർക് സ്നേഹിക്കാൻ കഴിയും അദ് നമ്മൾക്കു അസുഖം വരുമ്പോയാണ് നമ്മൾ അദ് അറിയുക

  • @goldenmezish
    @goldenmezish Před 2 lety +1

    Like 10 adipoli 😍😍

  • @vlogvalley9057
    @vlogvalley9057 Před 2 lety

    Adipole dear

  • @diamonddays8677
    @diamonddays8677 Před 2 lety

    Super

  • @asipkd4482
    @asipkd4482 Před 2 lety

    നല്ല വീഡിയോ 🥰🥰

  • @jaya_anil
    @jaya_anil Před 2 lety

    അടിപൊളി 👍👌

  • @sooryashomeworld1220
    @sooryashomeworld1220 Před 2 lety

    നല്ല ഒരു മെസ്സേജ് ആണ്..ഭർത്താവിന്റെ സ്നേഹം മനസിലാക്കാൻ ഭാര്യ മാർക്ക് അസുഖം വരണം........നല്ല കഥ ..ഇതുപോലെ മുന്നോട്ടു പോവട്ടെ 👍❤️❤️❤️

  • @AmeerAmeer-vk7xd
    @AmeerAmeer-vk7xd Před 23 dny

    1:26

  • @Pr.Manojin
    @Pr.Manojin Před 2 lety +1

    Abhinayam geebhiram

  • @malappurammalu
    @malappurammalu Před 2 lety +1

    പൊളിച്ചു മുത്തുമണി 🥰

  • @Shahananadiya
    @Shahananadiya Před 2 lety

    സങ്കടമായിട്ടോ 😔

    • @santhoshandfamily
      @santhoshandfamily  Před 2 lety

      ഇങ്ങള് വന്നതിൽ വളരെ സന്തോഷം

  • @muhammedsafwan3290
    @muhammedsafwan3290 Před 2 lety

    ഹിന്ദുആണോ