Video není dostupné.
Omlouváme se.

തോട് വൃത്തിയാക്കേണ്ടത് കോര്‍പറേഷന്‍റെ ചുമതലയാണെന്ന് എഡിആര്‍എം വിജി | Amayizhanjan canal

Sdílet
Vložit
  • čas přidán 13. 07. 2024
  • തോട് വൃത്തിയാക്കേണ്ടത് കോര്‍പറേഷന്‍റെ ചുമതലയാണെന്ന് എഡിആര്‍എം വിജി; 2015,17,19 ൽ കോര്‍പറേഷന്‍ ആണ് തോട് ക്ലീന്‍ ചെയ്തത്
    ADRM VG said that it is the responsibility of the corporation to clean the canal. In 2015, 2017, 2019, the canal was cleaned by the corporation
    #Aryarajendran #ThiruvananthapuramCorporation #Railway #Amayizhanjancanal #kairalinews #kairalitv #malayalamnews #keralanewslive
    Kairali News
    Subscribe to Kairali News CZcams Channel here 👉 bit.ly/3cnqrcL
    Kairali TV
    Subscribe to Kairali TV CZcams Channel here 👉 bit.ly/2RzjUDM
    Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Komentáře • 18

  • @JosephJoseph-ij5sr
    @JosephJoseph-ij5sr Před měsícem +7

    അല്ല കൊച്ചമ്മേ ...നിന്റെ വീട് വൃത്തിയാകേണ്ടത് അയൽ വക്കത്തെ ആൾകാർ ആണോ ?

    • @TheAvvignesh
      @TheAvvignesh Před měsícem

      Ninte waste kond pokunnath niyano? Atho municipality ano.. Vivaram illel capsule irakki njayikarikarith. Kairali tv mathram anu ee talk cut, edit chyth itekunnath. Check all other channels to see full interview

    • @Rajan-ur8ip
      @Rajan-ur8ip Před měsícem

      ​@@TheAvvigneshനിന്റെ തീട്ടം നീ കോര്പറേഷന് ആണോ കൊടുക്കുന്നത് ദിവസം?

    • @JosephJoseph-ij5sr
      @JosephJoseph-ij5sr Před měsícem

      @@TheAvvignesh സത്യം പറഞ്ഞാൽ ക്യാപ്സ്യൂൾ . നിന്‍റെ വീട് വൃത്തിയാക്കുന്ന പണി കോര്പറേഷന് ഇല്ല . വൃത്തിയാക്കി കഴിഞ്ഞു വരുന്ന് മാലിന്യം ഒന്നുകിൽ കോര്പറേഷന് നിചയിച്ച സ്ഥലത്തു കൊണ്ട് കളയണം , അല്ലെങ്കിൽ അവരെ അറിയിച്ചാൽ അവർ വന്നു കൊണ്ട് പോകും . എന്നിട്ടു ഒരു ഓഞ്ഞ ഉപദേശവും ..മറ്റു ചാനൽ കാണാൻ . കാണാൻ കൊള്ളാവുന്ന ഒരു മറ്റേടത്തെ ചാനൽ ഇന്റെ പേര് പറയാൻ പോലും അവനു ദ്യര്യമില്ല .

  • @Rajan-ur8ip
    @Rajan-ur8ip Před měsícem +3

    നിങ്ങൾ ആളിനെ പണിക്ക് ഇറക്കി അതിനാൽ ഉത്തരവാദി നിങ്ങളും നിങ്ങളുടെ കോൺട്രാക്ടറും...

  • @pmnarayan3829
    @pmnarayan3829 Před měsícem +3

    എങ്കിൽ പിന്നെ ക്ലീൻ ചെയ്യാൻ കോൺട്രാക്ട് കൊടുത്തത് എന്തിനായിരുന്നു. നിങ്ങളുടെ ഉത്തരവാദിത്വത്തിൽ ഇല്ലാത്ത പ്രവർത്തിക്കു ഫണ്ട്‌ എങ്ങിനെ കിട്ടും.

    • @sathyanm6660
      @sathyanm6660 Před měsícem

      ഇവളുടെ ശമ്പളത്തില്‍ നിന്നു കൊടുക്കും

  • @nijilnijil2307
    @nijilnijil2307 Před měsícem +3

    ശരി എല്ലേ കോർപറേഷൻ തന്നെ ആണ് ക്‌ളീൻ ചെയ്യേണ്ടത്

  • @Dandelionslj5340
    @Dandelionslj5340 Před měsícem +2

    Even if you lie you need to lie in a convincing manner. I now doubt whether she knows what her duty entails.

  • @sathyanm6660
    @sathyanm6660 Před měsícem +1

    ഇതിലും നല്ലത് ആമയിഴഞാന്‍ തോട്ടില്‍ കിടന്നു ഉരുളുന്നതായിരുന്നു

  • @surendranb5069
    @surendranb5069 Před měsícem

    ADRM വിജി പറഞ്ഞത് 100% സത്യം.

    • @JosephJoseph-ij5sr
      @JosephJoseph-ij5sr Před měsícem

      വിവരമില്ലായ്‌മയ്‌ക്കു നൂറു ശതമാനം മാർക്ക് കൊടുക്കാൻ സംഘികൾക്ക് മാത്രം സാധിക്കുന്ന കാര്യം

  • @rafinesi840
    @rafinesi840 Před měsícem

    ഒരാളുടെ ജീവന് വേണ്ടി രണ്ട് കൂട്ടരും തമ്മിൽ അടി...... അങ്ങോട്ടും ഇങ്ങോട്ടും ചളി വാരി എറിയാതെ പ്രശ്നം പരിഹരിക്കാൻ നോക്ക്..... ഇത് സാധാരണ മനുഷ്യൻ ആയത് കൊണ്ട് ഒരു പ്രശ്നം ഇല്ല.... സമൂഹത്തിൽ അറിയപ്പെടുന്ന ആളായിരുന്നേൽ ഇതുപോലെ തമ്മിൽ അടിക്കുമോ?

  • @user-dj7zy9ty2y
    @user-dj7zy9ty2y Před měsícem

    Totallmieyendumvastt