Innale Movie Climax Scene | Padmarajan | Jayaram | Shobhana | Suresh Gopi

Sdílet
Vložit
  • čas přidán 29. 03. 2023
  • Innale is a 1990 Malayalam-language psychological drama film written and directed by P. Padmarajan. The film was produced by A. B. R Productions. The film stars Suresh Gopi, Jayaram, Shobhana, and Srividya in lead roles.
    Directed by: Padmarajan
    Written by: Padmarajan
    Starring: Suresh Gopi, Jayaram, Shobhana, Srividhya
    Cinematography: Venu
    Edited by: B. Lenin, V. T. Vijayan (assistant)
    Music by: Perumbavoor G. Raveendranath
    #innalemovie #jayaram #innaleclimaxscene #shobana
    DIGITAL PARTNER : AVENIR TECHNOLOGY
    ► Subscribe to Matinee Now : bit.ly/3bB8BmS
    ► Like facebook page : rb.gy/pei42f
    ► Follow instagram page :
    || ANTI-PIRACY WARNING ||
    This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • Krátké a kreslené filmy

Komentáře • 233

  • @renjinirenjinileelamma2511
    @renjinirenjinileelamma2511 Před rokem +405

    ഒരൊറ്റ സ്വീനിൽ ഒരു സിനിമയെ മുഴുവൻ സുരേഷ്‌ഗോപി കൊണ്ടുപോകുന്നു

  • @bijumathewgeorge7826
    @bijumathewgeorge7826 Před rokem +151

    ആ, ഒറ്റസീനുകൊണ്ട്, മുഴുവൻ സിനിമയും അയാളുടെ പേരിൽ അറിയപ്പെട്ടു.. സുരേഷ്ഗോപി ❤️❤️❤️

  • @sreestalkies5358
    @sreestalkies5358 Před rokem +189

    തീയേറ്ററിൽ കണ്ടപ്പോഴും ഇപ്പോഴും എപ്പോഴും ഒരുപാട് ഒരുപാട് വേദന മനസ്സിൽ പൊടിയുന്ന ഒരു scene 💓💓സുരേഷ് ഗോപിയുടെ ആ അല്ല എന്നുള്ള തല കുലുക്കൽ ഒരിക്കലും ഒരിക്കലും മറക്കില്ല. പദ്മരാജൻ സർ 🙏🙏🙏🙏💔💔💔

  • @aniljoseph34
    @aniljoseph34 Před rokem +197

    നഷ്ട്ടപെട്ടു കഴിഞ്ഞു... എന്ന് തിരിച്ചു അറിഞ്ഞാൽ.. പിന്നേ വിട്ടു കൊടുക്കാൻ മനസ്സ് തന്നെ തയ്യാറാകും.....ഇന്നലെ ❤

    • @rhythmrhythm519
      @rhythmrhythm519 Před rokem +5

      ♥️

    • @arunajay7096
      @arunajay7096 Před 10 měsíci +4

      Ys❤

    • @rinoshjohn9577
      @rinoshjohn9577 Před 6 měsíci +2

      But I feel sorry to suresh gopi chetan

    • @appuappu669
      @appuappu669 Před měsícem +2

      Verum bharya mathram ayondalleee ee vittukodukal..shobhanakkum sureshgopikkum makkal undayirunnegilooo...enthokke paranjalum sathyam ariyikkanamayirunnu...

  • @venukuttan.c.g5428
    @venukuttan.c.g5428 Před 19 dny +7

    സുരേഷ്ജീ..... അങ്ങയെ സിനിമയിൽ പിടിച്ചുനിർത്തിയ രംഗം.... അതുകൊണ്ട് ഞങ്ങൾക്ക് ഇങ്ങനെയൊരു മനുഷ്യ സ്നേഹിയെ രാജ്യത്തിനായി കിട്ടി.. YOU ARE GREAT🙏

  • @babeeshkaladi
    @babeeshkaladi Před rokem +182

    ജയറാമിന്റെ കരണകുറ്റി നോക്കി രണ്ടെണ്ണം പൊട്ടിക്കാൻ തോന്നിയ സീൻ. 🙏
    സുരേഷ് ഗോപിയുടെ ഏറ്റവും മികച്ച പെർഫോമൻസിൽ ഒന്ന് ♥️
    മോഹൻ സിതാരയുടെ ബിജിഎം 🔥
    ഒരു പദ്മരാജൻ ഗംഭീര സൃഷ്ട്ടി 🌹

    • @dev.s8356
      @dev.s8356 Před rokem +19

      എന്നാൽ ഞാൻ ഈ സിനിമ കണ്ടപ്പോൾ ശോഭന സുരേഷ്‌ഗോപിയെ തിരിച്ചു അറിയില്ലേ എന്നാണ് ആഗ്രഹിച്ചത്..ജയറാം ശോഭന ഒന്നിക്കണം എന്നാണ് ..

    • @babeeshkaladi
      @babeeshkaladi Před rokem +7

      @@dev.s8356 നിങ്ങളുടെ തങ്കപ്പെട്ട മനസ്സ് 🙏

    • @sreeraj4352
      @sreeraj4352 Před rokem

      @@babeeshkaladi 100% സുരേഷ് ഗോപി

    • @KALKI73679
      @KALKI73679 Před rokem +9

      ​@@dev.s8356 കഷ്ടം

    • @Prasanth322
      @Prasanth322 Před rokem

      @@dev.s8356 ഒരു ഭർത്താവ് ആണ് സുരേഷ് ഗോപി...ജയറാം അർഹത ഇലാതെ ആണ് ശോഭനയെ തട്ടി എടുത്തത്

  • @blueballverve623
    @blueballverve623 Před rokem +86

    we may think, its shobhana or jayaram.....but ---- suresh gopi is the one who scored the movie....what an acting , what an expressions on face ......wooooffff

  • @nandan357
    @nandan357 Před rokem +133

    ഒറ്റ scene അത് സുരേഷേട്ടൻ എടുത്ത്..... കരഞ്ഞു പോയി....
    കളിയാട്ടം സിനിമയിലും ചില എക്സ്പ്രഷൻ ഇണ്ട്..ലാലേട്ടനും മമ്മൂക്കക്കും ഇല്ലാത്ത ആ അത് ഈ സീനിൽ ഇണ്ട് 😊

  • @rajeevkg6915
    @rajeevkg6915 Před měsícem +12

    വിട്ടുകൊടുക്കലും അടങ്ങാത്ത സ്നേഹമാണ് എന്നുള്ള മഹത്തായ തിരിച്ചറിവ്.
    പെട്രോളും ആസിഡ് ഉം അല്ല പ്രണയം എന്ന് യുവതലമുറയെ പഠിപ്പിക്കുന്ന സീൻ.
    ശ്രീ പദ്മരാജൻ ഇന്ദ്രാജാലം.

  • @srutheeshsuresh4992
    @srutheeshsuresh4992 Před 11 měsíci +50

    The moment of the movie : Suresh gopi realised that sobhana is gone from him.. the moment we felt hatred to jayaram and sadnesss for suersh gopi... what a climax..❤

  • @Aparna_Remesan
    @Aparna_Remesan Před rokem +84

    അവസാനം നരേന്ദ്രനും ഗൗരിയും ഒന്നിക്കണം എന്ന് ഞാൻ ഒത്തിരി ആഗ്രഹിച്ചു പോയി.🥹പാവം നരേന്ദ്രൻ.

    • @rinoshjohn9577
      @rinoshjohn9577 Před 6 měsíci +1

      But at the same time we love jayram also

    • @jithindaniel1933
      @jithindaniel1933 Před 14 dny

      @@rinoshjohn9577no jayaram was a selfish brat throughout. He shud have thought from the beginning that she might be married and he has to control

  • @sanujss
    @sanujss Před rokem +73

    Suresh Gopi ❤ What a performance. Subtle and deep

  • @unniunni815
    @unniunni815 Před 11 měsíci +33

    പപ്പേട്ടൻ വാരിയെറിയുകയാണ് ഓരോ സീനും ഈ ലാസ്റ്റ് അനുഭൂതിക്ക് വേണ്ടി...എല്ലാം കിറു കൃത്യം... ഇങ്ങനെ മണിക്കൂറുകൾ കടന്നുപോകുന്ന സമയത്ത് ഒരു ചോദ്യം പോലും അവശേഷിപ്പിക്കാതെ..സിനിമാറ്റിക്ക് ആയ പൊടിപ്പോ തൊങ്ങലോ ചേർക്കാതെ...ഇഷ്ടത്തെ ഇങ്ങനെ സ്തബ്ധമായി.. ശ്വസനം നിലച്ചുപോകുമോ എന്നരീതിയിൽ... നിർത്താൻ ലോകത്തെ ഒരു സംവിധായകനും കഴിയില്ല

  • @vinilkeezhattukunnath1575
    @vinilkeezhattukunnath1575 Před 11 měsíci +26

    ഈ ഒരൊറ്റ രംഗം കൊണ്ട് സുരേഷ് ഗോപി എല്ലാവരെയും നിഷ്പ്രപമാകുന്നു.....

  • @sanjayct7315
    @sanjayct7315 Před rokem +64

    നരേന്ദ്രൻ ... നിങ്ങളെ ഞങ്ങൾക്ക് ഇപ്പോഴും ഒരു വിങ്ങലോടെ മാത്രമേ ഓർക്കാൻ കഴിയൂ ....

  • @shemeelasasikumar2061
    @shemeelasasikumar2061 Před 11 měsíci +47

    The performance of Suresh Gopi is so evocative of his deep love . He leaves because he realizes that she does not recognize him at all. Such a poignant scene

  • @NishadAN2121
    @NishadAN2121 Před 8 měsíci +22

    പപ്പേട്ടൻ മാജിക് ❤
    സുരേഷ് ഗോപിയുടെ പെർഫോമൻസ് ❤❤❤❤

  • @Skjith
    @Skjith Před 10 měsíci +28

    Only Padmarajan can make this magic!!! Hats off you sir !!!!

  • @sidhartht-hy8ib
    @sidhartht-hy8ib Před rokem +18

    ꜱᴜʀᴇꜱʜ ɢᴏᴩɪ എന്തൊരു ഭംഗിയാ 🔥

  • @sanal7818
    @sanal7818 Před 9 měsíci +21

    Suresh gopi, excellent performance, kannu niranju poyi❤

  • @Aparna_Remesan
    @Aparna_Remesan Před 8 měsíci +17

    നരേന്ദ്രനേ ആണ് ഇഷ്ടം 🥹❤️ അദ്ദേഹത്തിന്റെ ജീവിതം ആണ് വേറേ ഒരാൾക്ക് വിട്ട് കൊടുത്ത് 🥹

  • @spv11883
    @spv11883 Před 4 měsíci +7

    ഈ ചിത്രത്തിന്റെ ക്ലൈമാക്സിൽ കാറിൽ കേറും മുൻപ് ഞാൻ ഒന്ന് തിരിഞ്ഞു നോക്കട്ടെ എന്ന് സുരേഷ് ഗോപി പദ്മരാജനോട് ചോദിച്ചെന്നും അത് വേണ്ടെന്നു പദ്മരാജൻ പറഞ്ഞെന്നും എവിടെയോ വായിച്ചിട്ടുണ്ട്, പ്രേക്ഷകന്റെ മനസ്സിൽ ആ വേദന ഉണ്ടാകാൻ ആയിരിക്കും അത്, ആ മ്യൂസിക് അത് പോലെ മനസ് മുറിക്കാൻ വേറൊന്നു ഉണ്ടായിട്ടില്ല 10/2/24

  • @mansoorkuttippuram2504
    @mansoorkuttippuram2504 Před 18 dny +1

    This climax is a master piece, epitome of acting from all three. Dr. Narendran what a deep character, can't think of a better cast than Suresh Gopi.

  • @saayvarthirumeni4326
    @saayvarthirumeni4326 Před rokem +87

    ആ നോട്ടം 1:26 ആ എക്സ്പ്രഷൻ. തന്റെ ഭാര്യയെ കണ്ടതിൽ സന്തോഷം,വേദന, സങ്കടം, കരച്ചിൽ എല്ലാമുണ്ട്..ഈ റോളിന് മോഹൻ ലാലിനെ ആരുന്നു നിശ്ചയിച്ചിരുന്നത് എന്ന് കേട്ടിട്ടുണ്ട്... എന്നാൽ സുരേഷ് ഗോപി ചെയ്തു വച്ചതിന്റെ 1% ലാൽ ചെയ്യില്ല...സുരേഷേട്ടൻ 🔥❤️❤️

    • @sajeevsoman4934
      @sajeevsoman4934 Před rokem +1

      👌👌👌👍🏻👍🏻

    • @praveenraveendran9364
      @praveenraveendran9364 Před rokem +38

      സുരേഷ് ഗോപി കിടിലൻ ആയി ചെയ്തിട്ടുണ്ട് എന്ന് വച്ച് സൂക്ഷ്മാഭിനയത്തിന് പേര് കേട്ട മോഹൻലാൽ ഈ റോൾ ചെയ്യില്ല എന്നൊക്കെ പറയുന്നത് കുറച്ച് ഓവർ അല്ലേ!

    • @saayvarthirumeni4326
      @saayvarthirumeni4326 Před rokem +5

      @@praveenraveendran9364 മോഹൻലാൽ മോശം എന്ന് അല്ല ആശാനെ, but അഭിനയത്തിന്റെ ലാസ്റ്റ് വാക്ക് അങ്ങേർല്ല.... അങ്ങേർക്കു പറ്റാത്തത് ഉണ്ട്...

    • @praveenraveendran9364
      @praveenraveendran9364 Před rokem +10

      @@saayvarthirumeni4326 തീർച്ചയായും പരിമിതി ഉണ്ട്.പക്ഷേ ഈ ചിത്രത്തിലേതുപോൽ ഉള്ള സാഹചര്യങ്ങളിൽ ഒക്കെ സിമ്പിൾ ആയി അഭിനയിച്ച ഒരാൾക്ക് നരേന്ദ്രൻ്റെ റോൾ പറ്റില്ല എന്ന് പറഞ്ഞതിനെ ആണ് പറഞ്ഞത്.

    • @saayvarthirumeni4326
      @saayvarthirumeni4326 Před rokem +5

      @@praveenraveendran9364 നരേന്ദ്രന്റെ റോൾ പറ്റില്ലാന്നാരാ പറഞ്ഞെ... മോഹൻ ലാൽജ്ന്റെ രീതിക്ക് പറ്റും... അത് പക്ഷെ SG ചയ്തു വച്ചത് പോലെ ഒക്കില്ല.. അതാ പറഞ്ഞെ

  • @sankarponnu6940
    @sankarponnu6940 Před rokem +17

    നരേന്ദ്രൻ ❤😍😍😍 Sg steal The Show 😍

  • @dreamshore9
    @dreamshore9 Před rokem +30

    ഇന്ന് പലരും മനപ്പൂർവം ജീവിതപങ്കാളികളെ മറന്നു മറ്റൊരുവനെയോ മറ്റൊരുവളെയോ കേവലം സുഖത്തിനു വേണ്ടി തേടുന്നു ഏറ്റവും വലിയ വിഷമകരമായ സത്യം എന്താണ് എന്ന് വെച്ചാൽ പാവം പാവം പങ്കാളികൾക്കാണ് മനപ്പൂർവം ഉള്ള ഈ ചതികൾ തങ്ങേണ്ടി വരുന്നത് എന്നതാണ് 3 ദിവസം മുന്നേ കൂടി ഒരു പാവം മനുഷ്യൻ ഇതിന്റെ വിഷമം താങ്ങാൻ ആവാതെ ലൈവ് ആയി video ഇട്ടു ആത്മഹത്യക്കു തന്നെ വിട്ടു കൊടുത്തു

  • @travelbird757
    @travelbird757 Před rokem +18

    1990's Bombay 😱
    3:47 Shobhana 😍
    4:10 Suresh Gopi Outstanding performance 🥺

  • @ThenNowForeverOnline
    @ThenNowForeverOnline Před rokem +16

    Great..... തൂവാനത്തുമ്പികൾ ഇതുപോലെ വന്നിരുന്നെങ്കിൽ....

  • @thewonders8717
    @thewonders8717 Před 7 měsíci +10

    Sureshgopi Sir, awsome performence wonderfull ❤

  • @_minnu_4077
    @_minnu_4077 Před rokem +43

    Only love can hurt like this ❤️

  • @shilupg
    @shilupg Před rokem +20

    Background score is amazing

  • @MrJeymenon
    @MrJeymenon Před 5 měsíci +2

    രണ്ടു മൂന്ന് ഷോട്സ് അവരുടെ ബോംബെ ജീവിതം ലാത്തിരി കത്തുന്ന പോലെ കാണിച്ചു, heart ബ്രേക്കിങ്

  • @noushadali8823
    @noushadali8823 Před 5 měsíci +7

    Suresh gopi.. What an actor

  • @VKremixstudio
    @VKremixstudio Před rokem +19

    Sureshettan❤

  • @dreamshore9
    @dreamshore9 Před rokem +28

    ജയറാം അനുഭവിക്കുന്ന ടെൻഷൻ ഒന്നങ്ങോട്ടോ ഇന്നിങ്ങോട്ടോ മാറിയാൽ തീരാ നഷ്ടം, ഏതൊരു പ്രണയത്തിലും അറിഞ്ഞോ അറിയാതെയോ ആരെങ്കിലും മറ്റുള്ളവരെ ഓർത്തു നഷ്ടപ്പെട്ടു വിരഹിക്കുന്നുണ്ടാവും, മനപ്പൂർവം മനസ്സിലാക്കാതെ മനസ്സിലാക്കാൻ ശ്രമിക്കാതെ അത് വരുമ്പോൾ വേദന കൂടും!

  • @beautiesoftheworlds
    @beautiesoftheworlds Před 11 měsíci +10

    Suresh Gopi... Love...

  • @Prasanth322
    @Prasanth322 Před rokem +31

    ക്ലൈമാക്സ് ഒട്ടും ശരി ആയില്ല...ജീവന് തുല്യം സ്നേഹിക്കുന്ന ഭാര്യയെ വേറെ ഒരാൾ സ്വന്തം ആക്കിയത് കണ്ടൊണ്ട് നിക്കാൻ പറ്റില്ല...very painful.

    • @dreamshore9
      @dreamshore9 Před rokem +7

      കറക്റ്റ് ആണ് ദേഹം ഒപ്പം കൊണ്ട്പോകാം ദേഹി അവിടെ തന്നെ നിൽക്കും

    • @mediacentralinfo1754
      @mediacentralinfo1754 Před rokem +4

      Correct avalku orma thirichu kittengil ennu orthu

    • @binusbn5681
      @binusbn5681 Před 11 měsíci

      Da potta , athanu ee cinemayude highlight

    • @AnimeGlitch-fj5hi
      @AnimeGlitch-fj5hi Před 2 dny

      അതുകൊണ്ടാണല്ലോ ഇതിന്ടെ ക്ലൈമാക്സ്‌ മാസ്റ്റർ പീസ് ആയി mariyath

  • @kshethranair
    @kshethranair Před 10 měsíci +6

    What a performance sir❤

  • @kshethranair
    @kshethranair Před 10 měsíci +8

    Suresh Gopi sir👌

  • @NandhaKumar-gv7bx
    @NandhaKumar-gv7bx Před rokem +35

    2023ലും ആരെങ്കിലും ജീവനോടെ കാണുന്നോ 🤔💦💦🔥

  • @TechGTbyAKB
    @TechGTbyAKB Před 6 měsíci +7

    ജയറാം മിനോട് വെറുപ്പ് തോന്നിയ scen😢

  • @shamejmunderi6802
    @shamejmunderi6802 Před rokem +53

    ഒരു ഓർമ്മകുറവ് അസുഖം മൂലമാണ് ശോഭന സുരേഷ് ഗോപിയെ തിരിച്ചറിയാതിരുന്നത്. ഒരു സുപ്രഭാതത്തിൽ ഓർമ്മ വന്നാൽ

    • @dreamshore9
      @dreamshore9 Před rokem +20

      അങ്ങനെ ജയറാം ഓർമ പിന്നെയും ഓർമ വന്നാൽ സുരേഷ് ഓർമ 😂

    • @aswinrajan7312
      @aswinrajan7312 Před rokem +6

      ഓർമ്മപോയാൽ അങ്ങനെ തിരിച്ചുവരില്ലല്ലോ ബ്രോ.

    • @Prasanth322
      @Prasanth322 Před rokem +16

      ഇപ്പൊ ആണെങ്കിൽ ജയറാം charcter rape കേസിൽ അറസ്റ്റിൽ...ജീവിത വാഗ്ദാനം നൽകി പീഡിപ്പിച്ചു...

    • @shamejmunderi6802
      @shamejmunderi6802 Před rokem +3

      @@aswinrajan7312 അതൊന്നും പറയാൻ പറ്റില്ല

    • @rhythmrhythm519
      @rhythmrhythm519 Před rokem +1

      @@dreamshore9 🤣

  • @ishaqharshak
    @ishaqharshak Před rokem +22

    ഞാൻ ആണ് അയാളുടെ സ്ഥാനത്തെങ്കിൽ ജയറാമിനോട് ഉള്ള കാര്യം അങ്ങ് പറയും ഒരിക്കലും മായയെ ഉപേക്ഷിച്ചു തിരിച്ചു പോകില്ല കാരണം എന്നെങ്കിലും അവർക്ക് ഓർമ തിരിച്ചു വന്നാൽ പഴയതു ഓർത്തു ആത്മഹത്യ ചെയ്യുകയോ അല്ലെങ്കിൽ വലിയ ഒരു മെന്റൽ ട്രോമയിൽ ആവുകയോ ചെയ്യും. ഒന്ന് ചിന്തിച്ചാൽ ചെയ്യുന്നത് വിഡ്ഢിത്തമല്ലേ....

    • @howardmaupassant2749
      @howardmaupassant2749 Před 10 měsíci +1

      podaa methaaa. ninneyokke aru nokkunnu.

    • @kuruvi2000
      @kuruvi2000 Před 8 měsíci +2

      ഓർമ വന്നില്ലെങ്കിൽ

    • @jayeshm-uy9ge
      @jayeshm-uy9ge Před 4 měsíci

      ഓർമ വരും ഒരു നാളിൽ

    • @appuappu669
      @appuappu669 Před měsícem

      Sathyam..karyagal ellam thurannu parayum..ennit theerumanam mayak vittukodukkum....

  • @vict6503
    @vict6503 Před rokem +21

    SG what an acting ❤

  • @NaliniNarendran-vr3eb
    @NaliniNarendran-vr3eb Před 10 měsíci +4

    Suresh gopi 👍❤️

  • @ajithjithu8069
    @ajithjithu8069 Před 5 měsíci +1

    പപ്പേട്ടൻ മാജിക് ❤️❤️❤️🔥🔥🔥

  • @jithindaniel1933
    @jithindaniel1933 Před 14 dny

    Jayaramine veruthu poya cinema…Fantastic writing. I hope no husband or wife ever has such a situation in life😢😢

  • @athulvenugopal11
    @athulvenugopal11 Před rokem +11

    നരേന്ദ്രൻ 🥺💔❤

  • @mathewantonyntantony503
    @mathewantonyntantony503 Před 8 měsíci +1

    Padmarajansir. 🎉🎉🎉🎉🎉❤❤❤❤great

  • @lakshmisnair2813
    @lakshmisnair2813 Před 7 měsíci +1

    So touching.....

  • @kvrajan765
    @kvrajan765 Před 6 měsíci +1

    Heart piercing scene. Padma Rajan magic..

  • @kottayamkunjachan591
    @kottayamkunjachan591 Před rokem +37

    25K ദിർഹം മാസ ശമ്പളം ഉള്ളവനെ കിട്ടിയപ്പോ , 2 ദിവസം ഓർമ്മ പോയി എന്ന് പറഞ്ഞ് നാടകം കളിച്ചിട്ട് ഇട്ടിട്ടു പോയ മുൻ കാമുകിയെ ഓർത്ത് പോയി. Atleast ശോഭനക്ക് ശരിക്കും ഓർമ്മ പോയതാണെന്നെങ്കിലും പറയാം.😂😂😂

    • @Sri_lexmi
      @Sri_lexmi Před rokem +1

      Scnnn😢

    • @remyass9900
      @remyass9900 Před rokem +3

      Sathyano😂

    • @kottayamkunjachan591
      @kottayamkunjachan591 Před rokem +3

      @@remyass9900 സത്യം. ഇപ്പോൾ യുഎഇ ഇൽ ഉണ്ട് കഥാനായിക. ഓർമ്മ തിരിച്ച് വന്നോ എന്തോ.🤭

    • @remyass9900
      @remyass9900 Před rokem +5

      @@kottayamkunjachan591 ningalkkum nalloru kutti varum 👍

    • @adithyalal8197
      @adithyalal8197 Před rokem +2

      കേട്ടിട്ട് ചിരിയും കരച്ചിലും വന്നു 🤣😭

  • @Arjunmanjunadhan_28
    @Arjunmanjunadhan_28 Před rokem +11

    Paavam Sureshettan 💔💔

  • @shafeektkshefi4007
    @shafeektkshefi4007 Před 4 měsíci +2

    Great actor SG

  • @DileepDileepbalakrishnan
    @DileepDileepbalakrishnan Před 4 měsíci +2

    Classic .padmarajan .see how he taken film

  • @shafiamazingsongnettayam7066
    @shafiamazingsongnettayam7066 Před 3 měsíci +1

    പദ്മരാജന്റെ ഏറ്റവും മികച്ച സൃഷ്ടികളിൽ ഒന്ന്

  • @praveenraveendran9364
    @praveenraveendran9364 Před rokem +6

    നരേന്ദ്രൻ ❤️

  • @mmstar9821
    @mmstar9821 Před rokem +23

    ❤ ഒരു സൈഡ് പ്രണയം ഒരു സൈഡ് വിരഹം 💔 ഇന്നലെ ❤️‍🔥

  • @rafeeqrafeek562
    @rafeeqrafeek562 Před rokem +5

    Super movei hd 4k

  • @howardmaupassant2749
    @howardmaupassant2749 Před 10 měsíci +7

    The greatest pair in mallu film- Mega star Suresh Gopi and Jayaram. A breed apart.

  • @moozhiyilsasidharan6369
    @moozhiyilsasidharan6369 Před 18 dny +1

    Legend actor Sureshgopi

  • @jaleesm5737
    @jaleesm5737 Před rokem +18

    Still Haunting💔

  • @unnim2260
    @unnim2260 Před 11 měsíci +2

    SG 👌🏾🔥🔥🔥

  • @rejanisukumaran6512
    @rejanisukumaran6512 Před 3 měsíci +1

    സുരേഷ് ഗോപി ❤️

  • @pauloseputhenpurackal3135

    Mohan sithara brilliant bgm

  • @catchingmydreamsvipinkr1-ze1yn
    @catchingmydreamsvipinkr1-ze1yn Před 6 měsíci +1

    ee climax scene kannu nirayaathe kandu theerkkaan ithuvare kazhinjittillaa... kazhiyillaa... dhaa ippo comments ellaam koodi kandappo veendum.... 🥲🥺🥺 Otta reason SG 🥲🥰❤‍🔥❤‍🔥❤‍🔥💯

  • @Bindhuqueen
    @Bindhuqueen Před rokem +3

    Supr ❤😔

  • @OKAYforALL
    @OKAYforALL Před rokem +9

    Most hunting climax

  • @subashkrishna6359
    @subashkrishna6359 Před rokem +33

    സുരേഷ് ഗോപി തിരിച്ചു വരുന്നു. തുറന്നു പറയുന്നു ശേഷം നകുലംനും ഗംഗായുമായി മടബി തറവാട്ടിൽ പോകുന്നു.എന്നിലെ തിരക്കഥ കൃത് സടകുടഞ്ഞു എണീറ്റത്... ആരും തെറി പറയരുത് 😝😝😝

    • @rekha4477
      @rekha4477 Před rokem

      😂😂

    • @amruthak6551
      @amruthak6551 Před 10 měsíci

      😂🎉😂😂

    • @howardmaupassant2749
      @howardmaupassant2749 Před 10 měsíci

      Ninte thantha.

    • @anandpraveen5672
      @anandpraveen5672 Před 7 měsíci

      😅

    • @sujithvenniyath2867
      @sujithvenniyath2867 Před 7 měsíci

      ആ ഒരു സു കെ യു ഉണ്ടാക്കാം subhash krishna Cinematic Universe, അശ്വന്ത് kok പറഞ്ഞപോലെ ukri cinematic universe ucu nu ശേഷം su k u😂😂

  • @pullaremenon
    @pullaremenon Před 19 dny

    Pappetta തീരാ നഷ്ടം എന്നും....

  • @LOVE-ns8kx
    @LOVE-ns8kx Před rokem +5

    Nice movie ❤️ 👍

  • @moozhiyilsasidharan6369

    Bgm too awesome

  • @jddj7292
    @jddj7292 Před 7 měsíci +3

    Pandathe malayalam cinemakal uff ❤❤❤

  • @divyaaghilesh3150
    @divyaaghilesh3150 Před 11 měsíci +4

    ബ്രിളിയാണ്ട് ആക്ടർ സുരേഷ് sir

  • @peelusemizhi8522
    @peelusemizhi8522 Před 8 měsíci +2

    Narendran💜

  • @sajeevsoman4934
    @sajeevsoman4934 Před rokem +4

    Sg❤❤❤❤❤❤❤

  • @rajivkrishnamenonk7377
    @rajivkrishnamenonk7377 Před 11 měsíci +4

    ഇപ്പോൾ പകർന്ന വേദനകൾ
    ഇന്നലെ എന്ന പോൽ
    രാജീവ് കൃഷ്ണൻ

  • @arjunkrishna4898
    @arjunkrishna4898 Před 22 dny +1

    പൊളി ക്ലൈമാക്സ്‌ ❤️❤️❤️❤️👍

  • @nidhikashi8561
    @nidhikashi8561 Před 8 měsíci +4

    Sg🔥🔥🔥🔥🔥🔥

  • @blackcats192
    @blackcats192 Před rokem +4

    😢 pavam narendran..

  • @rajeevrajukrishnan7104

    suresh oru nombaram

  • @fayisem28
    @fayisem28 Před 5 měsíci

    Pappetan❤

  • @arjunkrishna4898
    @arjunkrishna4898 Před 22 dny +1

    സുരേഷിച്ചേട്ടന്റെ മറക്കാൻ ആവാത്ത സീൻ

  • @geothomas9916
    @geothomas9916 Před 5 měsíci +1

    Suresh gopi film

  • @lakshmisoman9431
    @lakshmisoman9431 Před 6 měsíci +1

    ഞാൻ അതിൽ മനുഷ്യരെ ആണ് കാണുന്നതു
    അതുകൊണ്ടു തന്നെ എനിക്കു ഇത് സഹിക്കാൻ കഴിയുന്നില്ല

  • @bintop
    @bintop Před rokem +2

    climaxile BGM etha?kittaan vella vazhiyumundo?

  • @KaNnaN98.
    @KaNnaN98. Před 11 měsíci +5

    ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ വേണ്ടതായിരുന്നു

  • @dreamshore9
    @dreamshore9 Před rokem +2

    Plz റിമാസ്റ്റർ "കളിക്കളം"movie

  • @user-iw5pt8fn1s
    @user-iw5pt8fn1s Před 9 měsíci +2

    @1.27 expression i dont know how he managed to give it

  • @unnikrishnanrishirajan3801

    💔

  • @jsrptm
    @jsrptm Před 4 měsíci

    Haunting

  • @rafeeqrafeek562
    @rafeeqrafeek562 Před rokem +1

    Vishu kainittamai movei apload cheyumo

  • @DileepDileepbalakrishnan
    @DileepDileepbalakrishnan Před 4 měsíci

    Climax car and sequence

  • @RoRZoro
    @RoRZoro Před rokem +8

    Real "Premam". 😁😁

  • @sharafuckscks1837
    @sharafuckscks1837 Před 5 měsíci +2

    Ozler ഇന്റർവ്യൂ കണ്ട് വന്നവർ ഉണ്ടോ 😊😊

  • @sunithamolt5699
    @sunithamolt5699 Před rokem +25

    എന്റെ ജീവിതത്തിലെ ഒരു ഏട് നോട് സാമ്യം. ഇന്നും വേദനിക്കുന്ന ഭ്രാന്ത് പിടിപ്പിക്കുന്ന ഓർമ്മ. എനിക്ക് നിന്നെ നഷ്ടപ്പെട്ട ദിവസം .നീ അറിയുന്നില്ല ഇന്നും തീയായി നോവായി നിന്നെ ഉള്ളിൽ സൂക്ഷിച്ചിരിക്കുന്നെന്ന് . എന്നെങ്കിലും അറിയുമോ നീ....😭 അറിഞ്ഞിട്ടും കാര്യമില്ല കാരണം. 17 വർഷങ്ങൾ കടന്നുപോയി.

  • @remyaraveendrant850
    @remyaraveendrant850 Před 11 měsíci

    Super😅

  • @sreejithcvr
    @sreejithcvr Před 3 měsíci

    Bgm 👍

  • @rafeeqrafeek562
    @rafeeqrafeek562 Před rokem +1

    Kannur movei songs eidamo manoj k jayan vani wishvanath kadalari eilla karayarieilla kadalonmatham

  • @nisanthk4971
    @nisanthk4971 Před rokem +1

    🎉