INTRA V30- Driving Experience And Owners Review After 200000KM - AutosVlog
Vložit
- čas přidán 14. 03. 2023
- ata’s powerful BS6 addition, the Intra V30 comes with 1300 kg of payload besides its major USP of greater and efficient fuel saving. A striking feature of the vehicle is its Eco switch, a feature that helps to switch the vehicle between normal and eco mode and provides the driver with low turnaround time, ensuring a high fuel economy.
Powering the vehicle is an engine producing a maximum power output of 70hp besides giving out a peak torque of up to 140 Nm. coming to its design feature, the truck gets a superior 2690 mm (8.8 feet) long load body, making it a practical choice for the city.
INSTAGRAM
autos_vlog
FACEBOOK
autosvlog - Auta a dopravní prostředky
Nice....
Complaint ulla vandikalude video koodi cheyy eduthitt pedandalloo
Intra v30 🔥
Nammal 2 v30 book cheydittund company purpose
🔥❤️❤️❤️❤️🔥
Etu epozh tata yude partnership ano bro full it analo channel il
❤️❤️❤️
Tata ❤
4ton sugamayi velikum
👍💪
കൊള്ളാം 👌
🥰
💜💪💪💪💪💪💜
👍🙏❤️
എനിക്ക് 54000കിട്ടി tyre mileage 👍🏼
Ethra Kitti bhai
TATA... 💪💪💪
ഇനി കാണിക്കുമ്പോൾ meater കൂടി കാണിക്കണം 😜
TATA❤️❤️❤️
E yellow paint adikunath must ano. Adichilenki seen ano
Aaaa bro athillengil Taxi permit RTO radhakkum 😊
@@Mahinsha-gu3sp but ipo niyamam mattinu parayindalo
@@Edu_Settan-100k Aaahh
🙋♂️
Eppoo tata mathrollu promo
പൊളി ആണ് ഞാൻ ബാംഗ്ലൂർ കല്ല് കൊണ്ട് പോവാറുണ്ട്
ദോസ്ത്നേക്കാൾ 10ഇരട്ടി നല്ല വണ്ടി യാണ്
എന്നാലും എന്റെ ബ്രോ 730 ദിവസം 2ലക്ഷം കെഎം 275per ഡേ ഇത്തിരി കുറച്ചൂടെ
Agna parayan pattola
Bro nte dost 2.75 lakh km aay
Weekily 2 vettam malapuram to tvm pokum
അങ്ങനെ പറയാൻ പറഞ്ഞു
ഗിയർ ബോക്സ് പണി വന്നില്ലേ
എടുത്ത് പെടല്ലെ ആരും
Hai
Hi Vishnu
Tata വേണ്ടേ. ന്ഹാൻ daicore വണ്ടി യു മായി പെട്ടു. വിൽക്കാൻ പോലും പറ്റുന്നില്ല
ഏതാ വണ്ടി
Ee intea series oru reksha ilaattaa...
V30കുഴപ്പമില്ല
ഗിയർ ബോക്സ് കംപ്ലൈന്റ്റ് ആയി വഴിയിൽ കിടക്കും
അത് വണ്ടി ഓടിക്കാൻ ariyathond ആവും 😂
@@vinupolppakara7699 💯 sheriyanu bro yi pulli parayanathu kettal tonnum pullikku nalka anubhavam undennu chumma oro valum thumbum kettu thallimarikkuvanu kashtam 😂
ഞാൻ intra v30ആണ് ഓടിക്കുന്നത് dyvam സഹായിച്ചിട്ട് ഒരു കുഴപ്പവും illa
സത്യമായിട്ടും വിശ്വസിക്കാം 2 വർഷം 365*2=730
നാല് ഞാറാഴ്ച്ച ലീവ് 96 ദിവസം സർവീസിന് 20 ദിവസം614 ദിവസം 325 കിലോമീറ്റർ ദിവസേന ഓട്ടം
ഹായ്
Tata വണ്ടി എടുത്തു മുടിഞ്ഞവർ ഉണ്ടോ
Illa 💯
Orikkalum illa pappadam fans matrame undakooo avide poi chodikk
Und 2011 ൽ TATA 1616 ലോറി ഇറക്കി 10 Ton വണ്ടിയാണ് NP ചാസി വാങ്ങുമ്പോൾ 1 Lakh cash body കെട്ടാൻ കിട്ടും ഇവിടെ Perumbvoor 9 വണ്ടി എടുത്തു 9 ഉം സ്വാഹാ , പക്ഷേ ഇപ്പോൾ ഇറങ്ങുന്ന TATA യുടെ വണ്ടികൾ എല്ലാവർക്കും നല്ല അഭിപ്രായം ആണ്
Costemer പറയുന്നദ് കേട്ടാൽ മനസിലാകും പൈഡ് പ്രമോഷൻ ആണെന്ന്
💯
കോപ്പാണ് 10 വണ്ടി വാങ്ങിയാൽ ഒരെണ്ണമെങ്കിലും നല്ലത് കിട്ടിയാൽ ഭാഗ്യം എന്ന് കൂട്ടിയാൽ മതി. സ്റ്റീയറിങ്ങ് ഇലക്ട്രിക്ക് ആണ് അതിനാൽ ഓടുമ്പോൾ സ്റ്റക്ക് ആകും ജീവൻ പണയം വച്ചാണ് ഞാൻ ഇത് ഓടിക്കുന്നത് . പോപ്പുലർ പറഞ്ഞത് അത് ശരിയാക്കാൻ പറ്റില്ല എന്നാണ് എൻജിൻ ഇപ്പോ 3 എണ്ണം മാറി .കംപ്ലയിൻ്റ് വന്നാൽ പോപ്പുലറിൻ്റെ വിധം മാറും . പിന്നെ ഓടിക്കുന്നവർ കുറ്റക്കാരാകും. എന്നിട്ട് ഒരു പറച്ചില നി കേസ് കൊടുത്ത് വാങ്ങിക്കോ എന്ന് . ടാറ്റയുടെ ഒരു പവറേ .
ബ്രൊ താങ്കളുടെ വാട്സ് ആപ് നമ്പർ തരുമോ