Live streaming of Shafeena Beevi

Sdílet
Vložit
  • čas přidán 26. 08. 2024
  • This stream is created with #PRISMLiveStudio

Komentáře • 74

  • @thresya6224
    @thresya6224 Před měsícem +38

    ആദ്യമായി ചേച്ചിയുടെ ചാനൽ ലൈക്ക് ചെയ്തു സബ്സ്ക്രൈബും ചെയ്തു. ഒരുപാട് പേർ ചേച്ചിയെ കുറ്റം പറഞ്ഞുള്ള വീഡിയൊ കണ്ടപ്പോൾ ഞാൻ കരുതി ചേച്ചി ഭയങ്കരിയാണെന്ന്. പക്ഷെ ഇന്ന് മനസ്സിലായി ഭയങ്കരിയല്ല ധൈര്യവതിയാണെന്ന്. എന്തായാലും ഇങ്ങനെയൊക്കെ പ്രതികരിക്കാൻ മനസ്സുകാണിച്ചതിന് അഭിനന്ദനങ്ങൾ.

  • @vna-sh1bq
    @vna-sh1bq Před měsícem +66

    ഇത്രേം ആയിട്ടും പോലീസിന് അനക്കം ഇല്ല

    • @sheejamgeorge8239
      @sheejamgeorge8239 Před měsícem

      അവര് അനങ്ങിയാൽ പണി പാലും വെള്ളത്തിൽ കിട്ടും അതെല്ലേ അനങ്ങാതെ ഇരിക്കുന്നത്

  • @julie5-5
    @julie5-5 Před měsícem +131

    ഇപ്പോഴും അവിടെ ജോലി ചെയ്തിട്ട് അവനും അവൾക്കും വേണ്ടി വക്കാലത്തു പറയുന്ന പെൺപിള്ളേരെ ആദ്യം അടിക്കണം . ഉളുപ്പില്ലാത്തവളുമാർ

    • @herolhabel
      @herolhabel Před měsícem +1

      അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവരുടെ അവസ്ഥ അതായിരിക്കും.

  • @JasnaPk-ft3fd
    @JasnaPk-ft3fd Před měsícem +33

    കെ എസ് ആർ ടി സി... ബസ്സ് നിർത്തിയിട്ടിരിക്കുന്ന പോലെയുണ്ട്....

  • @user-dw4xo5kb7o
    @user-dw4xo5kb7o Před měsícem +62

    ഇവർ കുട്ടികളെ നിർത്തിയാണ് കളിക്കുന്നത് ഒരു സ്റ്റാഫിന് ഒരു പ്രശ്നം വന്നാൽ അവിടുത്തെ ഓണേഴ്സ് ആണ് സംസാരിക്കേണ്ടത് അല്ലാതെ സ്റ്റാഫുകളെ വിട്ട് അല്ല സംസാരിക്കേണ്ടത് ഇവർക്ക് ഇതൊന്നും അറിയില്ലെന്നു തോന്നുന്നു പ്രശ്നം പരിഹരിക്കാൻ നോക്കേണ്ടത് പ്രശ്നം വലുതാവുക ആണ് ചെയ്യുന്നത് കുട്ടികൾക്ക് നീതി നേടിക്കൊടുക്കുക

  • @user-uf9fb8qx7g
    @user-uf9fb8qx7g Před měsícem +55

    കുടുംബത്തിൽ പിറന്നവർക്ക് മോശം അനുഭവം അല്ലാതാർക്ക് അജസ്റ്റ് മെന്റ്. അങ്ങനെ ഉള്ള കുറെ എണ്ണം ഇപ്പോളും താങ്ങി നിൽക്കുന്നു 😁

  • @anuranjrajesh6914
    @anuranjrajesh6914 Před měsícem +21

    ഈ കുട്ടികൾക്ക് വിവരമില്ലെന്ന് തോന്നുന്നു അതാ മാമാട്ടിയുടെ വാലായി നിൽക്കുന്നത് 😮

  • @santhakumari8928
    @santhakumari8928 Před měsícem +43

    അയാളുടെ സ്റ്റാഫിനോട് എന്തിനാണ് സംസാരിക്കുന്നത് 🤔

  • @athiravinu499
    @athiravinu499 Před měsícem +6

    ഇത് ന്താ സ്റ്റാഫുകൾ സംസാരിക്കുന്നത് ഒരു സ്ഥാപതനത്തിൽ പ്രശ്നം വന്നാൽ അതിന്റെ ഓണർസ് അല്ലെ ഇടപെടേണ്ട,

  • @sindhus6320
    @sindhus6320 Před měsícem +1

    റിയലി സൂപ്പർ വുമൺ സഫീന 👍🙏

  • @devikakg6877
    @devikakg6877 Před měsícem +18

    Paranju padippichu vittathu polea ondallo staffinte samsaram

  • @abia6013
    @abia6013 Před měsícem +2

    You are really a whistleblower fighting for justice.. 🎉🎉🎉...
    Wish such people in our ministry ❤

  • @gopz8954
    @gopz8954 Před měsícem +1

    Safeenathayude fan ayi sathyam really super women 👏

  • @user-ed7mu6jk8c
    @user-ed7mu6jk8c Před měsícem +27

    വീരവാദം അടിച്ച് എന്നും vdo ഇടുന്ന അച്ചുചാച്ചി എവിടെ 😆

    • @reshmaachu8915
      @reshmaachu8915 Před měsícem +5

      മാളത്തിൽ കേറി ഒളിച്ചു

    • @prasanthn.c.3248
      @prasanthn.c.3248 Před měsícem

      😢

    • @user-ed7mu6jk8c
      @user-ed7mu6jk8c Před měsícem

      @@prasanthn.c.3248 ന്തേയ്... ഓരുടെ ഭാഗത്തെ ന്യായം പറയാഞ്ഞതെന്തേ ഇന്ന്!!!... കമന്റ് ഓഫ്‌ ആക്കിയിട്ടിട്ടു റേഡിയോ പോലെ ഇരുന്നു സംസാരിക്കുന്നതല്ല.. ഇതിപ്പോ അവരുടെ കാര്യങ്ങൾ ജനങ്ങളോട് പറയാൻ ഉള്ള അവസരം അല്ലെ അവർ കളഞ്ഞത്.

  • @krishnaammutty
    @krishnaammutty Před měsícem +2

    കമന്റ് box off.... ഇപ്പോൾ പേടിച്ചു മുറിയിലും..... 😄😄😄😄😄😄 കുറെ ബോധം ഇല്ലാത്ത പിള്ളേരെ മുന്നിൽ നിർത്തുന്നു... കഷ്ടം....

  • @kalag52
    @kalag52 Před měsícem +5

    പാതിരിക്കാതെ ഇറങ്ങി ചെല്ലുക

  • @haseenak9369
    @haseenak9369 Před měsícem +1

    😍😍😍😍😍😍😍😍

  • @SaleenaShahul-ls3ns
    @SaleenaShahul-ls3ns Před měsícem +18

    ഇവർ അവിടുത്തെ കമ്മീഷൻ ഏജന്റ് അല്ലെ ഇവരെഡ്‌ സംസാരിക്കണ്ട കാര്യം ഇല്ല

    • @jubytreesa1379
      @jubytreesa1379 Před měsícem

      ഇവർ അവരുടെ ആൾ ആണ്

  • @BinduMNair
    @BinduMNair Před měsícem

    അവരുടെ മാനസിക വൈകല്യം ആ വീടിന്റെ painting ൽ തന്നെയുണ്ട്.

  • @naija7044
    @naija7044 Před měsícem +6

    Ee staffukal anoo oliviyayude owners staffukalkk nanam ille ithokke owners alle deal cheyyendath

  • @Shanushamy
    @Shanushamy Před měsícem

    Mam ningal supera ningal vijarichale ethokke purathu varu.

  • @sijumj9046
    @sijumj9046 Před měsícem

    ഇത് നടക്കുന്നത് കേരളത്തിൽ ആണ് അവരെ ഒരു ചുക്കും ചെയ്യാൻ പറ്റില്ല അതാണ് സത്യം ഇവരെ നിയമത്തിനു മുന്നിൽ കൊണ്ടു വരാൻ ആർക്കെങ്കിലും കഴിയുമോ

  • @nishavasudevan
    @nishavasudevan Před měsícem

    Am surprised that these girls have the guts to do all these drama to the people who criticize Olivia designs but cannot stand up for themselves. Are they under some spell 😮

  • @AbiDili-vu3kc
    @AbiDili-vu3kc Před měsícem +1

    കുടുംബത്തു പിറന്ന കുട്ടികൾ അല്ല ഇവളുമാർ 😂

  • @jencyshyju1526
    @jencyshyju1526 Před měsícem +12

    Ithinu owner illea...staff nodu ano samsarikkendathu

    • @annageorge1932
      @annageorge1932 Před měsícem +1

      ഇവരൊക്കെ “staff” അല്ല എന്നല്ലേ പറഞ്ഞത്? 🤔അപ്പോ ഇവളുമാരെ എന്തു വിളിക്കും?

  • @user-nc2qy4ge7p
    @user-nc2qy4ge7p Před měsícem +1

    ❤❤🔥🔥

  • @sherin3896
    @sherin3896 Před měsícem +1

    ചാറും മാമും ചങ്കാനെ 😂😂

  • @josieyyohannan4637
    @josieyyohannan4637 Před měsícem

    Poliii🔥🔥🔥🔥

  • @SayidalaviT-zb7yf
    @SayidalaviT-zb7yf Před měsícem +1

    Bayam Vandachi Amma

  • @hhkp4630
    @hhkp4630 Před měsícem +5

    ഇന്നത്തെ security staff

  • @തുമ്പി
    @തുമ്പി Před měsícem +2

    ഇതെന്താണ് ചേച്ചി ഇവൾക്കൊക്കെ എന്തിൻ്റെ കേടാ

  • @leenagulsrud3856
    @leenagulsrud3856 Před měsícem

    😊❤️😊❤️

  • @Flower-ks7jw
    @Flower-ks7jw Před měsícem +1

    Ahankaaram pidicha janmangal🤔🤔🤔

  • @sunithomas3223
    @sunithomas3223 Před měsícem

    ❤❤❤❤

  • @Meeravinod437
    @Meeravinod437 Před měsícem +1

    സംസാരിച്ചവർക്ക് സർ 30000 ഉള്ള ഫൈൻ 20000 അക്കിട്ടുണ്ട് 😂😂

    • @krishnaammutty
      @krishnaammutty Před měsícem +2

      അല്ല പിന്നെ.... ചാർ ഉം മാമും ചങ്ക് ആണെ😄😄😄😄😄

  • @alishaalex9716
    @alishaalex9716 Před měsícem

    4:43 aviduthe staff vanne cheetha villikuvanoo aa car il ullavare

  • @user-rg7uy6zw4y
    @user-rg7uy6zw4y Před měsícem +1

    കൊടുക്കാനുള്ള വർക്ക് എല്ലാം കൊടുത്തു തീർത്തു നിങ്ങൾ നിങ്ങളുടെ പ്രശ്നം പരിഹരിച്ച് മുന്നോട്ടുപോകുക നിങ്ങളിൽ കൊടുക്കാൻ ഇല്ലെങ്കിൽ നിങ്ങൾ കാണിക്കുന്നത് ഉടായിപ്പ് ആണ് മൊത്തത്തിൽ ഉടായിപ്പ് ആവാതിരിക്കാൻ വേണ്ടി പറയുന്ന ഒരു ഉപദേശമാണ് കേരള പോലീസ് ആദ്യം കണ്ടുകൊണ്ടിരിക്കും പിന്നെ അവർ കാര്യങ്ങൾ മനസ്സിലാക്കി അതിലോട്ടു ഇറങ്ങും അപ്പോൾ എല്ലാത്തിനെയും കാര്യത്തിൽ തീരുമാനമാകും

  • @santhyreji9803
    @santhyreji9803 Před měsícem

    അകത്തുള്ള കുട്ടികൾക്ക് parents ഒന്നും ഇല്ലേ

  • @Barrister07
    @Barrister07 Před měsícem

    Ningal achunte aarelum aano. Face cut undu..

  • @sujaratheesh1509
    @sujaratheesh1509 Před měsícem

    അവിടെ പോയി സംസാരിച്ച ചേട്ടൻ ഏതാ

  • @hfijrfhksej
    @hfijrfhksej Před měsícem

    Hi

  • @chindumon3024
    @chindumon3024 Před měsícem +10

    Ivide nilkkunna pennkuttykale aaru kettum ini😂

    • @sreedevir342
      @sreedevir342 Před měsícem

      Ayyo aa pinpilerude bhavi ni noknda🤣

    • @chindumon3024
      @chindumon3024 Před měsícem +1

      @@sreedevir342 neeyalalle oliviyele main 😜😋

    • @chindumon3024
      @chindumon3024 Před měsícem +1

      @@sreedevir342 ninak ithinum divasakooliya atho maasakooliya

    • @kandharikurumbi8295
      @kandharikurumbi8295 Před měsícem

      ​@chindumon3024 nee avare marriage cheyyippu kodukkumo athra interst avarod

  • @devikamohan8176
    @devikamohan8176 Před měsícem +2

    Sibiyude mood thaangii nadakunna Kore alavlathi pennugaalee 😡

  • @gopz8954
    @gopz8954 Před měsícem

    Aa kuttikalude gathikedu kondum bheeshanipeduthiyumalle nirthiyirikunnathu . Vere oridavum job kittilla ennkke paranju pavangale nirthiyittundakum .

  • @rajimol2607
    @rajimol2607 Před měsícem

    ആ ആച്ചുമ്മായി മാമ്മട്ടി അണ്ണനും എവിടെ പോയി അണ്ണാക്കിൽ പിരി വെട്ടി ഇരിക്കുവാണോ

  • @krishnaammutty
    @krishnaammutty Před měsícem

    ഈ പിള്ളേർ ക്കു കുടുംബം ഒന്നും ഇല്ലേ...... ഈ കാലത്ത് ബോധം ഇല്ലാത്ത പിള്ളേർ ഉണ്ടാകുമോ.....

  • @user-cd6bb3po9q
    @user-cd6bb3po9q Před měsícem +1

    Manna thevidichikal

  • @user-rg7uy6zw4y
    @user-rg7uy6zw4y Před měsícem

    എന്തോ എനിക്ക് മാത്രം ഈ വീട് കാണുമ്പോൾ ഇടക്കാലത്ത് ഫേമസ് ആയത് തട്ടിപ്പ് വീരനെ ഓർമ്മവരുന്നു അദ്ദേഹത്തിൻറെ വീട് ഇതുപോലെയായിരുന്നു അല്ലേ

  • @user-cd6bb3po9q
    @user-cd6bb3po9q Před měsícem +1

    Gudikal😂

  • @nisha8613
    @nisha8613 Před měsícem

    Ithentha churcho😂atho ksrtc buso

  • @user-kx2qv9cq7x
    @user-kx2qv9cq7x Před měsícem

    Joycy kunjinte karyam poka a jisha oru nalla kocha atine nasipikum evitakal oke

  • @Ramsi-k8d
    @Ramsi-k8d Před měsícem

    എന്തിനാ അവരെ ഉപദ്രവിക്കുന്നത്.

  • @ShynaShan-q8v
    @ShynaShan-q8v Před měsícem +2

    അവിടെ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ആ കുട്ടികൾ ജോലി ചെയ്യുമോ സ്റ്റാഫുകൾക്ക് ഇല്ലാത്ത പ്രശ്നം എന്തിനാ നമുക്ക് 🤔

    • @kandharikurumbi8295
      @kandharikurumbi8295 Před měsícem +2

      Ayyo agane akate nigale vettukark egane ulla anubham varathe erakkate

    • @sindhusiya6787
      @sindhusiya6787 Před měsícem +1

      അച്ചു mam ചത്തോ അതോ രാവിലെ വിഡിയോയിൽ കിടന്നു കുരക്കുകയെ ഒള്ളോ 😄