Jayasurya | Idavela Babu | Maniyanpilla Raju |ഇത്രയും പേർ മിനു ചേച്ചിയുടെ പുറകെയോ 😳

Sdílet
Vložit
  • čas přidán 12. 09. 2024

Komentáře • 116

  • @anilakottayam7603
    @anilakottayam7603 Před 17 dny +3

    നമ്മൾ സത്യമാണ് പറയുന്നതെങ്കിൽ അത് നമ്മുടെ നാവിൽ നിന്നുതന്നെ നമ്മൾ അറിയാതെ തന്നെ കാര്യങ്ങൾ കൃത്യമായി പറയും 👍

  • @basu6793
    @basu6793 Před 17 dny +2

    Ee nadanna sambhavagal l 2 factors undavam....
    1.ee sambhavagalil kurach nadanitullath mutual concent ayit Avam...
    2..pine kurach perku ethire manapurvam parayunathum...
    Athu ipol arokeyo nthinokeyo vendi pokikond varunath anu...maybe WCC l sradhikapedathe poya chechimar super actors ne othukan vendi cheyunathu Avan anu chance ...

  • @DeepaKarat-b3m
    @DeepaKarat-b3m Před 17 dny +3

    നിങ്ങള്ക്ക് തോന്നിയത് എല്ലാവർക്കും തോന്നിയിട്ടുണ്ട്..

  • @vimeshkannan3970
    @vimeshkannan3970 Před 18 dny +3

    ഇവൾക്ക് അത്രക്ക് ധൈര്യം ഉണ്ടെങ്കിൽ കേസുമായി മുന്നോട്ട് പോകട്ടെ 😂😂😂

    • @UsualPsycho
      @UsualPsycho  Před 17 dny

      Nale case kodukan pokuva enna ippol arinjathe

  • @ayshaaysha8o203
    @ayshaaysha8o203 Před 18 dny +7

    ബ്രോ ഒരാളെ കയ്യിലും കറക്റ്റ് പ്രൂഫ് ഇല്ല ഇവരൊക്കെ എവിടെ ആയിരുന്നു ഇത്രേം കാലം ഉടായിപ്പ് ആണ് ഇവരൊക്കെ ആരെയോ നിർബന്ധം കാരണം ഇപ്പോൾ ഇറങ്ങി വന്നതാണ് ധൈര്യം ഇണ്ടെങ്കിൽ ഇവർ കേസ് കൊടുക്കട്ടെ 👍

    • @UsualPsycho
      @UsualPsycho  Před 18 dny +1

      അതെ. ..ഓരോ ദിവസം ഓരോരുത്തർ വന്ന് പേരുകൾ പറയുന്നുണ്ട്. ..നല്ല കാര്യം. ...പക്ഷേ എന്തെകിലും തെളുവുകൾ ഉണ്ടോ.??? അത് മാത്രം ഇല്ല. ...ഇതിൽ ആരൊക്കെ പറയുന്നതാ സത്യം എന്ന് നമ്മൾ ഇങ്ങനെ മനസിലാകും

    • @midiyabenny
      @midiyabenny Před 18 dny

      Ninney oral pattane kayarey pidichal aganey theylivundagum.chanal off chaithitt poda.ammayum pagalum ellathavaney.nigal anugal nallath.peynugal pizha

  • @angelfoods_and_travel
    @angelfoods_and_travel Před 18 dny +12

    കളിക്കിട്ടാത്ത ആൾകാർ ഫുൾ അസൂയ ആയി നടക്കുവാ ഇപ്പൊ. 🫢🫢😆

    • @anithaunni3937
      @anithaunni3937 Před 18 dny +2

      അത് തന്നെ.ഒരിക്കൽ ഒരു പെണ്ണിനെ ഒരു ആൾക്ക് പിടിപ്പിക്കാൻ പറ്റുകയുള്ളു.ആര് വിളിച്ചാലും വിട്ടിൽ ചെന്ന് പിടിപ്പിക്കാൻ നിന്ന് ആരെങ്കിലും അവസരം ഉണ്ടാക്കുമോ.

    • @UsualPsycho
      @UsualPsycho  Před 18 dny

      അങ്ങനെ പറയല്ലേ 😳

    • @UsualPsycho
      @UsualPsycho  Před 18 dny

      🙏

    • @Siyadvga
      @Siyadvga Před 18 dny

      സത്യം സിനിമാക്കാരോടുള്ള അസൂയ തന്നെയാണ് തൊട്ടു ചോദിച്ചു എന്നൊക്കെ പറയുന്നതിന്ന് ഇത്രയും ഹൈപ്പ് കിട്ടുന്നത് എന്നു എനിക്കും തോന്നിയിട്ടുണ്ട്

  • @anilakottayam7603
    @anilakottayam7603 Před 17 dny +2

    ഉള്ളതാണെങ്കിൽ അൻവഷിക്കണം ഇതൊക്കെ നമ്മൾക്‌തന്നെ തുടകത്തിലെ വിലക്കാവുന്നതേയുള്ളു ഞാനുമൊരു സ്ത്രീയാണ് എന്റെ അനിവാദ മില്ലാതെ ആരും എന്റെയടുത്തു ആരും ഒന്നിനും വന്നിട്ടില്ല ആണുങ്ങളുള്ള കേരളത്തിൽ തന്നെയാണ്😄

  • @anazrahim2011
    @anazrahim2011 Před 18 dny +7

    ഇവൾക്ക് എന്താ ഇത്ര അധികം വല്ലോം കിടക്കുന്നോ എല്ലാരും കേറി പിടിക്കാൻ 🤣

  • @mohammedpothuvath1839
    @mohammedpothuvath1839 Před 18 dny +4

    ഇതെല്ലാം ഫേക്കാണ് ആരോ കാണാമറയത്ത് കളിക്കുന്നുണ്ണ്

  • @Siyadvga
    @Siyadvga Před 18 dny +5

    ഇതുവരെ വന്നതെല്ലാം ഞാൻ തള്ളിയതാണ് എല്ലാം ഉഡായിപ്പുകൾ ആയിരുന്നു പക്ഷേ ഇവർ പറയുന്നതിൽ കാര്യമുണ്ട് എന്ന് എനിക്കു പ്പോഴേ തോന്നി , താങ്കൾ ചൂണ്ടിക്കാണിച്ച കാര്യം ആവർത്തിച്ചു പറഞ്ഞപ്പോൾ വന്ന ഒരു മനുഷ്യസഹചമായ തെറ്റായേ എനിക്കു തോന്നിയുള്ളു എന്തായാലും കൃത്യമായ അന്വേഷണത്തിന് ശേഷം തെറ്റായ ആരോപണം ഉന്നയിച്ചവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുണം

    • @UsualPsycho
      @UsualPsycho  Před 18 dny +1

      ഞാനും മൊതത്തിൽ അവരെ കൂട്ടം പറഞ്ഞിട്ടില്ല 🙏

    • @jomathew8032
      @jomathew8032 Před 15 dny +1

      സഹജമായ

    • @Siyadvga
      @Siyadvga Před 15 dny

      @@jomathew8032 yes👍

  • @kunjappipappi4712
    @kunjappipappi4712 Před 18 dny +4

    ഈ ആരോപണം ഉന്നയിക്കുന്നവരുടെ ഹിസ്റ്ററി ഒന്ന് തിരക്കുന്നത് നല്ലതാ....ഈ നടൻമാർക്ക് ഒക്കെ കുടുംബം ഉള്ളതല്ലേ.. കഷ്ടം ആണ്

  • @siyans-r8l
    @siyans-r8l Před 18 dny +5

    നന്മമരത്തിന്റെ ഓരോരോ നന്മകളെ 😂😂😂

  • @DeepaKarat-b3m
    @DeepaKarat-b3m Před 17 dny +2

    Police ഇടപെടണം ഇത്തരം കേസുകളിൽ ചുമ്മാ പറയുന്നവരെ വെളിച്ചത്തു കൊണ്ട് വരണം.

  • @NeenuNeenuiyer-yf7ys
    @NeenuNeenuiyer-yf7ys Před 17 dny +2

    🤣🤣 ellavrum piddipikan evale pole ullavar ninnu kodukanno

  • @AjeeshMpAje
    @AjeeshMpAje Před 18 dny +3

    എനിക്ക് മാത്രം തോന്നിയതാണോ ""ശരിക്കും ഒന്ന് നോകിയെ ""എനിക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ 🤣🤣🤣🤔🙆🤔🤔🙆

  • @rajaniskitchen
    @rajaniskitchen Před 18 dny +3

    👍👍👍👍

  • @UnniKrishna-nc4tg
    @UnniKrishna-nc4tg Před 17 dny +2

    എല്ലാവർക്കും കിടന്ന് കൊടുത്തപ്പോൾ നല്ല സുഖം, ഇപ്പോൾ, ഞാൻ ഇവിടെ തകർത്താടിയ വളാണെന്ന് എല്ലാവരും അറിയട്ടെ അത് ഒരു സുഖം. അതിനു വേണ്ടി, ഇവന്മാരുടെ പേരു കൂടിയിരിക്കട്ടെ😂😂😂,

  • @vinodvarghese78
    @vinodvarghese78 Před 18 dny +2

    Bro ee pokku poyal, full batting line up all out akkum allo 😆

    • @UsualPsycho
      @UsualPsycho  Před 18 dny +1

      😂😂മിക്കവരും

  • @user-ug2ol6eg6v
    @user-ug2ol6eg6v Před 18 dny +3

    Iyalkku video undakkan vendi vendathadonnum vilichu parayadirikkyuka.

    • @UsualPsycho
      @UsualPsycho  Před 18 dny

      😳😳 njan paranjathe enthane enne nigal onne sradhiche ktu noku....

  • @prasadmr8180
    @prasadmr8180 Před 15 dny +1

    ഇത് ഇപ്പോഴത്തെ ട്രെൻറാണ് Bro😂

  • @athirapm8295
    @athirapm8295 Před 18 dny +3

    👍🏻

  • @nimmyannjoy3379
    @nimmyannjoy3379 Před 17 dny +2

    Arokkeyo purakil nalla kali kalikkunnund,ee peru vannavarellam punyavanmaranennu parayan pattilla,but ithuvare kanatha kure junior artistmare irakku arikkeyo kalikkunnapole thonnunnu.Innalathe oru pramuga nadante press conference okke kandappol oru doubt,ayal parayunna karyangal mikka alkkarum parayunnathanu,but bold attittudum,areyum koosarha prakruthavum ayathu kondu pullikku nalla coverage kittunnu,pully ikkaryathil deasent ayirikkum,but arkittokkeyo ulla pani pole feel cheyyunnu

    • @UsualPsycho
      @UsualPsycho  Před 17 dny

      sathyam👍 ....ithinoke oru theerpe undakumo enne namukke nokam

  • @Anilkumar-it8oy
    @Anilkumar-it8oy Před 18 dny +5

    Comedy allathe enthanu Hollywoodilekkum pokunnund

    • @UsualPsycho
      @UsualPsycho  Před 18 dny

      entha...manasilayila🤔

    • @Anilkumar-it8oy
      @Anilkumar-it8oy Před 18 dny

      @@UsualPsycho Divasavum ororo nadanmare aalle choonfi kanikkunnathe avasanam choondan aalillathe varum nere Hollywoodilekku choondum High levalakumallo

  • @ShaharbanPk-z2p
    @ShaharbanPk-z2p Před 18 dny +2

    Jayasooryak kakkoos thechi kaukela pani chechik harpik kodukelum

  • @rajeshsankar007
    @rajeshsankar007 Před 18 dny +3

    കുലീനതകളെ ...,കൊണ്ടു നിറയുന്ന മലയാള സിനിമ 🤣

    • @UsualPsycho
      @UsualPsycho  Před 18 dny

      😂😂 kure oke sathyam ayirikum...

  • @hopefully917
    @hopefully917 Před 15 dny +1

    ജയസൂര്യയെ നേരത്തേ പരിചയമുണ്ടായിരുന്നോ എന്നായിരുന്നു ചോദ്യം. ഫസ്റ്റ്ഡേ കോമ്പിനേഷൻ സീനുണ്ടായിരുന്നു. അന്നോരം പരിചയപ്പെട്ടിരുന്നില്ല .
    വ്യക്തമാണ് വാക്കുകൾ.

  • @krgm7178
    @krgm7178 Před 18 dny +12

    വെറുതെ ആരെങ്കിലും വന്നു പറയുമോട അവരുടെ കയ്യിൽ തെളിവ് ഉണ്ടാകും നീ കൊണ്ടുപോയി തെളിവ് ഒന്നും കൊടുക്കണ്ട നീ ഇതുപോലെ ഓരോരുത്തവരെ കുറ്റം പറഞ്ഞു 10 വ്യൂ സു ഉണ്ടാക്കാൻ നോക്ക് 😂

    • @arjunk2090
      @arjunk2090 Před 18 dny +2

      Parayunna alkkarum indakilleeee....elllammm angu viswasikkan pattumoooo😤

    • @UsualPsycho
      @UsualPsycho  Před 18 dny +1

      njan undakikolam cheta...chetan ithupolum commentum itte irikane....പിന്നെ ചേട്ടന്റെ വീട്ടിൽ കൊണ്ട് വന്ന് അവർ തെളുവുകൾ ഒക്കെ കാണിച്ചിട്ടുണ്ടാവും ലെ 😂

    • @UsualPsycho
      @UsualPsycho  Před 18 dny

      Enthe ketalum vishwasikan kure mandanmar indavumalooo😂

    • @nimmyannjoy3379
      @nimmyannjoy3379 Před 17 dny

      Athentha chetta lokam muzhuvan sathyavanmare kondu niranju nilkuvanallo,angane arunnel ee lokam swargam ayene

  • @shalyroy9385
    @shalyroy9385 Před 18 dny +2

    Full fake. They are not getting any chance in cinema. So drama's only. Many years back. Why this came now.

  • @dhanyapallot5272
    @dhanyapallot5272 Před 18 dny +2

    😂😂

  • @Newly--123
    @Newly--123 Před 18 dny +6

    Niknak endhda nary

  • @shobajacob4706
    @shobajacob4706 Před 18 dny +3

    No woman is going to bring out allegations without any truth in it everything is true but people try to dig out the past of the victim instead of supporting the victim everyone wants to support the perverts

    • @UsualPsycho
      @UsualPsycho  Před 18 dny

      😳😳 y are you telling like this...we don‘t need to dig out her past...but with out any proof how we will tell that all the ladies are correct

    • @shobajacob4706
      @shobajacob4706 Před 18 dny

      @@UsualPsycho she maybe the worst person in the world that doesn't give anybody any right to harass them sexually mentally or physically

    • @DeepaKarat-b3m
      @DeepaKarat-b3m Před 17 dny

      She should show proof.. Why she didn't respond that time itself... This is clearly black mailing... Have u seen her in any films? Somone plays behind the screen police should find out that...

    • @nimmyannjoy3379
      @nimmyannjoy3379 Před 17 dny

      Angane nokkiyal Ella sthreekalum saint ano,njanum oru sthree anu,proof venam,parayunnavarude past nokkiyal entha problem,angane anu policeum kodathiyim polum cheyyunnath,ellavareyum angu visudharakkanda

    • @shobajacob4706
      @shobajacob4706 Před 17 dny +1

      @@nimmyannjoy3379 I have to remember the proverb which says that a woman is a woman's enemy

  • @shilaja6056
    @shilaja6056 Před 18 dny +2

    Ninakkentha ethra vishamam

    • @UsualPsycho
      @UsualPsycho  Před 18 dny

      Sthreeyude thette kande pidichal ellavarkum aaa thette kande pidichavan oru preshnakaran arikum lee😂

  • @ashikali1567
    @ashikali1567 Před 18 dny +2

    Cash adikkaan aanu

  • @user-bi5xw6hl6j
    @user-bi5xw6hl6j Před 18 dny +2

    Famous nadimarku aarkum parathi elle... Ellam junior artist aanallo. Kashtam.. Engane aanenkil jenuin aaya karyangal polum neethikittathe pokum . Kashtam thanne...

    • @UsualPsycho
      @UsualPsycho  Před 18 dny

      sathyam....mun nira nayikamar enthekonde varunilaaa

  • @jishna..
    @jishna.. Před 18 dny +2

    Very disrespectful presentation!!! Shameful

    • @UsualPsycho
      @UsualPsycho  Před 18 dny +1

      Im not talking about some disaster,....i am talking about an alegation that one lady has presented without any proof...so i can only do like this

    • @jishna..
      @jishna.. Před 17 dny +1

      @@UsualPsycho watever! I mentioned your way of presentation, it was very disrespectful towards women is wat I felt

    • @nimmyannjoy3379
      @nimmyannjoy3379 Před 17 dny +1

      Everyone has their own style of presentation ,if u don't like just don't see,that's better

    • @jishna..
      @jishna.. Před 17 dny +1

      @@nimmyannjoy3379 then y the comment box is on?

    • @nimmyannjoy3379
      @nimmyannjoy3379 Před 17 dny

      @@jishna.. you only said you don't like his presentation,if you don't like better to ignore,that's only i said

  • @riderlitty
    @riderlitty Před 16 dny +2

    എനിക്ക് പൃഥി നെ സംശയം ഉണ്ട് ഇവരെ ഒക്കെ ഇറക്കി വിടുന്നത് രാജു ആണെന്ന് തോന്നുന്നു ലാലും മമ്മുട്ടിയും വീണലെ രാജുന് സൂപ്പർസ്റ്റാർ ആകാൻ പറ്റു അതിനുള്ള പണി പോലെ തോന്നുന്നു

  • @VinodKumar-yo3yb
    @VinodKumar-yo3yb Před 18 dny +3

    ഇവര് ഇത്രനാളും ഈ ചെയ്ത കാര്യങ്ങൾ ഓർത്തിരിന്നു അയവിറക്കുവാരുന്നോ. അന്ന് ചെയ്തേല്. അവസരം മതിയായിരുന്നോ. ഇന്ന്. ചൊറിക്കുത്തിയിരിയ്കണസമയം ആരേലും വല്ലതും കൊടുത്ത് പറയണതോ

    • @UsualPsycho
      @UsualPsycho  Před 18 dny

      😂😂ee chechiye ethelum cinemayil kanditundoo