ഇത് അജൻ്റീനക്കെതിരെ ഫ്രാൻസിൻ്റെ പക വീട്ടലോ? ആരോപണം മുറുകുന്നു | Olympics | Argentina vs Morocco

Sdílet
Vložit
  • čas přidán 6. 09. 2024
  • Olympic 2024
    Argentina vs Morocco
    Follow Us :
    Raf Talks APP : play.google.co...
    Daily Hunt - profile.dailyh...
    Website - raftalkonline....
    Twitter - / raf_talk
    Facebook - / raftalks-642824152904808
    Instagram - ...
    Telegram - t.me/raftalks
    #RafTalks
    #RafTalksMalayalam

Komentáře • 50

  • @Shippaandi.Rono.official
    @Shippaandi.Rono.official Před měsícem +18

    അണ്ണൻ Donaldo യും UEFA യൂം കൂടി 1 മണിക്കൂർ ബിസ്മയത്തിന് ശേഷം ഉണ്ടായ തീരുമാനം...

  • @TheOutspokenBro
    @TheOutspokenBro Před měsícem +32

    അർജന്റീന ഹെറ്റേഴ്സിന്റെ അവസ്ഥ🤣🤣 U23 ടീം നെ വച്ച് ട്രോളാൻ ശ്രമിക്കുന്നു🤣🤣
    3,4 കൊല്ലമായി ഇവന്മാർക്ക് എന്തേലും കിട്ടിയിട്ട് 🤣

    • @AFmedia321
      @AFmedia321 Před měsícem +5

      3 / 4 kollam allathe 28 kollam ayittilla avukayumilla

    • @TheOutspokenBro
      @TheOutspokenBro Před měsícem +1

      @@AFmedia321 27 കൊല്ലം ആയിട്ടുണ്ട്.. ചരിത്ര ക്ലാസ് എടുക്കുമ്പോൾ മഞ്ഞകളുടെ ചരിത്രം കൂടെ നോക്ക്. 🤣

    • @TheOutspokenBro
      @TheOutspokenBro Před měsícem

      @@AFmedia321 ഇപ്പോഴും പഴയ ഡയലോഗ് വച്ച് പിടിച്ച് നിൽക്ക😂😂

    • @AFmedia321
      @AFmedia321 Před měsícem +3

      @@TheOutspokenBro enthayalum brazil atreyum kathirikendi varilla

    • @AFmedia321
      @AFmedia321 Před měsícem +1

      @@TheOutspokenBro namuk kanam aroke eni dialogue mattum ennu😂

  • @abdulsaleem1186
    @abdulsaleem1186 Před měsícem +3

    എനിക്കും അങ്ങനെ തോന്നിയിട്ടുണ്ട്

  • @Halavp
    @Halavp Před měsícem +8

    ബ്രസിലിന് യോഗ്യത കിട്ടാത്തതിനെ പറഞ്ഞിട്ട് കാര്യം ഇല്ല കിട്ടിയ നിങ്ങള അവസ്ഥ

    • @M_പപ്പൻ1
      @M_പപ്പൻ1 Před měsícem +1

      കളിക്കാതെ ഡയലോഗ് അടിക്കുന്നത്തിലും നല്ലതാണ് കളിച്ചിട്ട് ഡയലോഗ് അടിക്കുന്നത്

  • @niyaanentertainment5280
    @niyaanentertainment5280 Před měsícem +10

    ഒളിമ്പിക്സ് ടിം അർജന്റീന ഫുൾ ടീം ആണോ.... കോച്ച് ആരാണ്..... ഇതൊന്നും അറിയാതെ ഇരുന്ന് അർജൻറീന തോറ്റേ......😂😂. ഉളുപ്പും മാനവും ഇല്ലാത്ത സാമ്പാർ മുന്നണി

  • @maneeshmanu4401
    @maneeshmanu4401 Před měsícem

    Vamos❤

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff Před měsícem +1

    🇦🇷🇦🇷🇦🇷🇦🇷❤️❤️❤️❤️

  • @nidhinmanoj8780
    @nidhinmanoj8780 Před měsícem

    Nallath cheytal nallath kittum

  • @ashokana679
    @ashokana679 Před měsícem +1

    അർജന്റീന ടീമിലെ എല്ലാവരും വെളുത്തവരും
    ആ രാജ്യത്ത് തന്നെ ജനിച്ചവരും ആണ്. അതുകൊണ്ട് തന്നെ കുറച്ചു
    ബഹുമാനം കൊടുത്തേ പറ്റു.
    ജർമനിയിൽ ഒളിമ്പിക്സ്
    നടന്നപ്പോൾ കറുത്തവനായി
    പോയി എന്ന കാരണത്താൽ
    ഹിറ്റ്ലർ മത്സരം കാണാതെ
    പോയതും അതിമനുഷ്യർക്ക് മാത്രമേ
    ഞങ്ങളെ തോല്പിക്കാൻ കഴിയു എന്നു പറഞ്ഞ
    ദക്ഷിണാ ഫ്രിക്കയുടെ അവസ്ഥയും ഓർത്താൽ
    നല്ലദ്

  • @cybertechs2242
    @cybertechs2242 Před měsícem

    France njngade vikaram aanu❤❤

  • @mohanchesnale7315
    @mohanchesnale7315 Před měsícem +2

    മൊറോക്ക യെ ബാൻ ചെയ്യണം

  • @AnilAnil-or8mr
    @AnilAnil-or8mr Před měsícem +1

    കളി കഴിയുമ്പോ തോറ്റിട്ടുണ്ടെങ്കിൽ ചിലക്കാതെ നിന്നൂടെ സസി (മെസ്സി )ആരാധക ഉള്ളിൽ സങ്കടം നല്ലോണം ഉണ്ട് ല്ലേ സാരല്ല രമണ അടുത്തത് നോക്കിക്കോ ജയ്ക്കാൻ ഓഫ്‌സൈഡ് ഗോൾ അടിക്കാതെ ഓഫ്‌സൈഡ് ഗോൾ അടിച്ചാൽ ഇനിയും വിളിക്കും അത് കണ്ട് ഇനിയും മോങ്ങാൻ വരരുത് അങ്ങനെ വന്നാൽ പിന്നയും നിങ്ങൾ സസി ആകും സസി സസി സായി (മെസ്സി )ഓക്കേ

  • @devusworld3873
    @devusworld3873 Před měsícem

    കഴിഞ തവണ ഞങ്ങളാണ് കൊണ്ടുപോയത്🇧🇷 ഇത്തവണ നമ്മക്ക് വേണ്ട

  • @Halavp
    @Halavp Před měsícem +10

    അരകൾക്ക് വിവരം ഇല്ല നിങ്ങളും അങ്ങനെ ത്തന്നെ ആയോ
    ഓഫ് സൈഡ് ഗോൾ കൊടുത്ത് അർജൻ്റിനയെ ജയിപ്പിക്കണമായിരുന്നോ

  • @shaficms3953
    @shaficms3953 Před měsícem +14

    മൊറൊക്കോ യോട് തോറ്റതിന് ഫ്രാൻസ് നെ പറയരുത്

    • @VishnuVnair-ln1ql
      @VishnuVnair-ln1ql Před měsícem +12

      മാച്ച് കഴിഞു 1 hour കഴിഞു ഗോൾ disalow cheyuka🙄
      Ithra ഗതികെട്ട തീരുമാനം

    • @alanjoseph8401
      @alanjoseph8401 Před měsícem +2

      Ennu France president

  • @shafivkd7987
    @shafivkd7987 Před měsícem +12

    പിള്ളേര് യൂറോപ്പിൽ നിന്ന് കപ്പ് തൂകും 🔥🔥🔥

  • @musthafaareekat
    @musthafaareekat Před měsícem +2

    ഈ ഒളിപിക് സ്വർണ്ണത്തിന് മുൻപ് ലോകത്ത് വില ഉണ്ടായിരുന്നില്ല ഇപ്പൊ... സീനിയർ കിരീടം ആയി 😄

    • @triggeredone505
      @triggeredone505 Před měsícem

      അതാര് പറഞ്ഞു... ആദ്യം ഈ വേൾഡ്കപ്പ് ഒന്നും ഇല്ലാത്ത കാലത്ത് ഫുട്ബോളിലെ ഏറ്റവും വലിയ കിരീടം ആയിരുന്നു ഒളിമ്പിക്സ് .... അത് 3 തവണ ജയിച്ചാണ് uruguay അവരുടെ ജേഴ്സയിൽ 3 സ്റ്റാർ തുന്നി പിടിപ്പിച്ചിരിക്കുന്നെ....

  • @AlexAbraham-ru8pu
    @AlexAbraham-ru8pu Před měsícem +3

    മണ്ടത്തരത്തിന് കയ്യും കാലും വച്ചവനേ ഫ്രാൻസിനെ ഇതിൽ പിടിച്ചു ഇടുന്നതെന്തിന്.

    • @kateeribava3195
      @kateeribava3195 Před měsícem

      അപ്പോ ഒളിമ്പിക്സ് പാരീസിലല്ലേ😢😢😢

  • @smallcomic
    @smallcomic Před měsícem

    Ronaldo fifaki money koduth kanum

  • @shameemsha9300
    @shameemsha9300 Před měsícem +4

    ഇവിടെ കേരളത്തിലെ ഫ്രാൻസ് ആരാധകർക്ക് വരെ എന്തൊരു കുരു പൊട്ടൽ ആണ് ഇപ്പോൾ ബ്രസീൽ ആരാധകർക്ക് പോലും അത്ര ഇല്ല

  • @mrzturbo-ro4st
    @mrzturbo-ro4st Před měsícem +7

    കളി പൊട്ടി ഇനി മാറി നിന് കരയാം 😂🇦🇷🐃🐃🇦🇷

    • @VishnuVnair-ln1ql
      @VishnuVnair-ln1ql Před měsícem +13

      അണ്ണനെ മൊറൊക്കോ ചവിട്ടി പുറത്തിട്ടപ്പോൾ നിങ്ങൾ കരഞ്ഞ പോലെ ആണോ 😭🐪
      Ithu ഗ്രൂപ്പ്‌ സ്റ്റേജ് annu 🤣
      ഞങൾ കേറും ഒളിമ്പിക്സ് അടിക്കും 🇦🇷

    • @franklinrajss2310
      @franklinrajss2310 Před měsícem +4

      ലോകകപ്പ് നേടിയ ഞങ്ങൾ എന്തിന് കരയണം

    • @RithuragRithu-m6b
      @RithuragRithu-m6b Před měsícem +3

      എന്തിന് കരയണം ഒരുനാൾ ഇതിനു വില ഇല്ലായിരുന്നു ഇപ്പോഴും വേണ്ടാ 😂😂

  • @pradeep.p.spradeeppspathay7599

    ലോകഫുട്ബോളിന് നാണക്കേട്... 🙄

  • @user-pw6hx8wf9n
    @user-pw6hx8wf9n Před měsícem +1

    😂😂😂

  • @illyasvk9719
    @illyasvk9719 Před měsícem

    Arjantinayude mahatham mattu rajyakkare vamsheeyamayi adhikshepikkalaan suhurthukkale😂

  • @shihabmshi4586
    @shihabmshi4586 Před měsícem

    ഇത് വല്ലാത്ത കരച്ചിൽ ആണല്ലോ അർജെന്റിന പൊന്നൂടാവേ 😂 ഇത് ഒന്ന് വെളുപ്പിച്ചെടുക്കണം അതിന് പറ്റിയ അവസരം ആണല്ലോ കളി ഫ്രാൻസിൽ ആണല്ലോ അപ്പോ ഒന്ന് ശ്രമിച്ചു നോക്കാം തോറ്റു പിന്നെ അതങ്ങട് അംഗീകരിക്കുക 😂 പിന്നെ പിന്നെ കുപ്പി കൊണ്ട് എറിഞ്ഞതിനോട് എനിക്ക് യോജിപ്പ് ഇല്ല അത് തെറ്റ് തന്നെ യാണ്

  • @user-br6ej9zh8t
    @user-br6ej9zh8t Před měsícem

    വാറിൽ തെളിഞ്ഞ താണ് അടിച്ചത് ഗോള ല്ല എന്നത്
    എന്നിട്ടും ന്യായീകരിക്കുന്നു

  • @ATJose-hz8ub
    @ATJose-hz8ub Před měsícem

    അങ്ങാടിയിൽ തോറ്റതിന് അമ്മയോട്

  • @Predatoronhunting
    @Predatoronhunting Před měsícem +1

    Copayil brazilinu undayapol arkum prashnam illa 😅 ipo palarkum kuru pottunu.

  • @joycenelson5388
    @joycenelson5388 Před měsícem

    സ്റ്റേഡിയത്തിൽ കണ്ടത് മൊറോക്കോ ആരാധകരെയാണോ അതോ മൊറോക്കോ ജേഴ്സി അണിഞ്ഞ അൾട്രാസിനെയോ