ഇവനോട് കളിക്കാൻ നിൽക്കരുത്! ഏഷ്യയിലെ ഏറ്റവും മികച്ച താപ്പാനയായ 'കലീം' |MathrubhumiNews|ElephantVideo

Sdílet
Vložit
  • čas přidán 28. 08. 2024
  • തിരുവനന്തപുരത്തെ വിറപ്പിച്ച 'കൊലകൊല്ലി' ആനയെ തളച്ച താപ്പാനയായെ കുറിച്ച് കേട്ടിട്ടുണ്ടോ? അവനാണ് ഇവൻ. ഏഷ്യയിലെ ഏറ്റവും മികച്ച താപ്പാനയായ 'കലീം'.
    #Mathrubhuminews
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - She Matters, the woman-centric daily show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 409

  • @amalbiju338
    @amalbiju338 Před 2 lety +345

    അവസാനത്തെ ആ ചിന്നം വിളിയിൽ എനിക്ക് രോമാഞ്ചം വന്നു 😂

  • @harisankarv1295
    @harisankarv1295 Před 2 lety +368

    കലീം-പളനിച്ചാമി കൂട്ടുകെട്ട്...തകർക്കാൻ കഴിയാത്ത രണ്ടു ശക്തികൾ...❤️❤️❤️

  • @vipinkochunni551
    @vipinkochunni551 Před 2 lety +241

    വെറും കലിം അല്ല ( ആനമാല കലിം ) അവൻ ലോകത്തിലെ തന്നെ ഏറ്റവും ധൈരം ഉള്ള ആണൊരുത്തൻ 😘😘😘

    • @ranishbabu4043
      @ranishbabu4043 Před 2 lety +1

      Nalla thallaanule

    • @vipinkochunni551
      @vipinkochunni551 Před 2 lety +5

      @@ranishbabu4043 എന്തു തള്ള് പറയടാ

    • @ranishbabu4043
      @ranishbabu4043 Před 2 lety +1

      @@vipinkochunni551 loogathile ettavum dhairiyam olla aanoruthan athu veendaayirunnu

    • @vipinkochunni551
      @vipinkochunni551 Před 2 lety +2

      @@ranishbabu4043 അല്ലാന് തെളിക്യൻ ചേട്ടന് പറ്റുമോ 😠

    • @ranishbabu4043
      @ranishbabu4043 Před 2 lety

      @@vipinkochunni551 india yil ok pakshe world parayumbo

  • @gopika9817
    @gopika9817 Před 2 lety +280

    എല്ലാം കഴിഞ്ഞുള്ള അവസാനത്തെ ചിഹ്നംവിളി പൊളിച്ചു 😂 വിജയിച്ചതിന്റെ കാഹളം മുഴക്കൽ

  • @arjun_das_75
    @arjun_das_75 Před 2 lety +277

    കലിം ഒരു കില്ലാടി തന്നെ 🔥❤️😍

    • @amalraj8974
      @amalraj8974 Před 2 lety +3

      മുത്തങ്ങ കുറച്ച് വർഷം മുൻപ് ദിനേശൻ എന്നൊരു താപ്പാന ഉണ്ടായിരുന്നു. ഒരൊന്നൊന്നര കൊമ്പൻ ആയിരുന്നു.

  • @shemeern6953
    @shemeern6953 Před 2 lety +201

    ഞാൻ നേരിൽ കണ്ടിട്ടുണ്ട്...ആനമല കലീം
    ഭീകരനാണവൻ........കൊടും ഭീകരൻ💪

  • @thanzeelkoori2073
    @thanzeelkoori2073 Před 2 lety +52

    നേരിൽ കാണാൻ ആഗ്രഹിക്കുന്നവരുണ്ടോ 🥰😍...
    ആനമല കലിം 🔥ഒരൊന്നന്നര മൊതല് ❤️പളനിചാമി കൂട്ടുകെട്ടാണ് അവന്റെ കരുത്ത് 🥰❤️എന്നും നിലനില്ക്കട്ടെ ❤️

    • @kuttikomban
      @kuttikomban Před 2 lety +1

      enikku bhagyam kitti neritt kaanan😍😄

  • @AjithAjith-yj8rj
    @AjithAjith-yj8rj Před 2 lety +564

    നീരിലും പാപ്പാനേ അടുപ്പിക്കുന്നു സൂപ്പർ

  • @gafoor.m.b9699
    @gafoor.m.b9699 Před 2 lety +280

    നീരിലും ആളുകൾ അടുത്ത് ചെല്ലുന്നതിൽ അവന് നോ പ്രോബ്ലം ☺💋😍💋👌👍👋💪

    • @Mr.KUMBIDI96
      @Mr.KUMBIDI96 Před 2 lety +6

      വെറുതെ ആണ്... ആൾടെ പഴയ പാപ്പാൻ പഴനിസ്വാമി ഒഴികെ ഒരു മനുഷ്യൻ അടുത്ത് വരുന്നത് ഇഷ്ടമില്ലാത്ത ആനയായിരുന്നു... മുതുമല പല്ലവൻ,ഐജി എന്നീ ആനകളെ കുത്തികൊന്ന ആനയാണ്... തീപ്പൊരി 🔥🔥

    • @k-l-b-2981
      @k-l-b-2981 Před 2 lety +3

      Agu chellu. വലിച്ചു കീറി ഭിത്തിയിൽ അടിക്കും 🤷🏻‍♂️🤷🏻‍♂️🤷🏻‍♂️

    • @padhithyanx11c2
      @padhithyanx11c2 Před 2 lety +2

      Poytundo ithavre than🤣

  • @sonusdd675
    @sonusdd675 Před 2 lety +53

    താപ്പാനകളിലേ സൂപ്പർ സ്റ്റാർ വേട്ടക് ഇറങ്ങിയാൽ ജയിച്ചു മാത്രം മടങ്ങുന്ന തീപ്പൊരി ഐറ്റം തമിഴ്നാട് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ സൊന്തം കലീം 🔥🔥🔥🔥🔥

  • @izzainayath7949
    @izzainayath7949 Před 2 lety +16

    കലീമിന്റെ ജീവിതവും അനുഭവ യാത്രകളും പളനിച്ചാമിയും ആയുള്ള ബന്ധവും അടങ്ങുന്ന കഥകൾ ഒരു സിനിമ വരണം... അത്രയും കേമൻ ആണ് കൂടാതെ ഇതൊന്നും അറിയാത്ത കുറെ പേരുണ്ട് അവരൊക്കെ ഇങ്ങനെ ഒക്കെ നമ്മുടെ രാജ്യത്തു നടക്കുന്നുണ്ട് എന്നൊക്കെ അറിയണം, മനുഷ്യർ മാത്രം അല്ല മൃഗങ്ങളും നമ്മുടെ ജീവൻ സംരക്ഷിക്കുന്നു എന്ന് അറിയാത്തവരൊക്കെ ഉണ്ട് ഇപ്പോഴും ✌🏻 💜

  • @kkpstatus10
    @kkpstatus10 Před 2 lety +23

    ഇവൻ പുലിയാണ് കേട്ടാ...😘💪

  • @riyas193
    @riyas193 Před 2 lety +13

    അവസാനം അവൻ്റെ ചിന്നം വിളി,,,, അതാണ് സൂപ്പർ

  • @yadav3508
    @yadav3508 Před 2 lety +116

    ആനമല kalim 🤙😍😍

  • @sivaprasadu3795
    @sivaprasadu3795 Před 2 lety +50

    കലീമ്മ് പളനിച്ചാമി കൂട്ടുകെട്ട് പൊളി 😘 തീയും തീപൊരിയും

  • @aswinudayan6804
    @aswinudayan6804 Před 2 lety +31

    കലിം ഒരു വീരൻ തന്നെ 🔥🔥

  • @prafuld6156
    @prafuld6156 Před 2 lety +55

    ആ മനുഷ്യൻ ഹീറോ ആണ്🔥🔥🔥

  • @krishnakichu9054
    @krishnakichu9054 Před 2 lety +12

    2 ദിവസം മുൻപ് ഇവന്റെ തമിഴ് ഡോക്യുമെന്ററി കണ്ടു ഫാൻ ആയത....

  • @user-jb6je4ur9c
    @user-jb6je4ur9c Před 2 lety +16

    ഇത്രയും ഫേമസ് ആയ ന്യൂസ് ആയിട്ട് ഇപ്പോഴാണ് അറിയുന്നത് അയ്യേ😁😁😁(ലോക തോൽവി തന്നെ)ആനയെ സ്നേഹിക്കുന്നവർക്ക് എല്ലാവർക്കുമറിയാംഈ ആന ഒരു പുലി തന്നെഎന്ന്

  • @Role377
    @Role377 Před 2 lety +31

    തമിഴ് നാട്ടിലെ കുംങ്കി ആനയാണ് ആനമല കലീം , അതുപോലെ കർണാടകയിലെ തീപ്പൊരി ഐറ്റം ആണ് അഭിമന്യു AK 47 👍🏻

  • @vishnupb6573
    @vishnupb6573 Před 2 lety +68

    ആനമല കലിം 💥🔥🔥

  • @Histograph3576
    @Histograph3576 Před 2 lety +108

    കേരളത്തിലെത് പോലെ മുറിവിൽ പൂഴി വാരിയിടലും,കാപ്പി വടിക്കടിയും,ചങ്ങലയ്ക്കിടലും ഇവിടെ ഇല്ലെന്നു തോന്നുന്നു. അതാണ്‌ മദപ്പാടിലും കൂൾ ആയി നിൽക്കുന്നത്

    • @ajayk7619
      @ajayk7619 Před 2 lety +13

      Anagne parayan pattilla bro keralathilum madhapadil alukale adipikkunne aanakal und

    • @rjravanan286
      @rjravanan286 Před 2 lety +4

      അതേ

  • @mishabc1753
    @mishabc1753 Před 2 lety +32

    Aanamala kaleem powereshh

  • @vishnusabu5104
    @vishnusabu5104 Před 2 lety +80

    ആനമല കലീം ഒരു ബാഹുബലി ആണ്. കാട്ടിൽ ആനക്കൂട്ടത്തിന്റെ നടുവിൽ കയറി ചെന്നു ഒറ്റക്കു അടി നടത്തിയവൻ ആണ്. അതും പാപ്പാനെ വയറിനു അടിയിൽ സുരക്ഷിതമായി നിർത്തി കൊണ്ട്. ചങ്ങല മടക്കി പിടിച്ചു അടിക്കുന്നതിൽ അഗ്രഗണ്യൻ ആണ്. ആഫ്രിക്കൻ ആന വന്നാൽ പോലും പിടിച്ചു നിൽക്കില്ല...

    • @thakkuduvava1_
      @thakkuduvava1_ Před 2 lety +5

      Madappad ennu paranjal entha arelum paranju taa

    • @XavierProMax-2k
      @XavierProMax-2k Před 2 lety +16

      @@thakkuduvava1_ Ella animalsinum sex tendency koodi nilkkunna oru time undallo.anakalilum kuthurakalilum okke ath valare kooduthal an.anakalil athine madhappadu ennu parayum.

    • @thakkuduvava1_
      @thakkuduvava1_ Před 2 lety +3

      @@XavierProMax-2k 👍

    • @NoName-pz8cn
      @NoName-pz8cn Před 2 lety +10

      ആ പേര് തന്നെ പോരെ. അവന്റെ റേഞ്ച് മനസിലാക്കാൻ. ആനമല കലീം 🔥❤️

    • @ifurbad...iamurdad583
      @ifurbad...iamurdad583 Před 2 lety +2

      @@thakkuduvava1_ Krishna kumar paranjath sariyanu. Asian aanakalil aaninu mathrame neerolipp ullu, African aanakalil penninum neerolipp undavum

  • @aswanthk7428
    @aswanthk7428 Před 2 lety +9

    Goosebumps vannath enikk mathram aano 🔥🔥

  • @artist6049
    @artist6049 Před 2 lety +11

    നല്ല അമരവും എടുത്തു പകച്ച കൊമ്പുമുള്ള കിടിലൻ ആന *കലിം* ❤

  • @sujithanugraham8394
    @sujithanugraham8394 Před 2 lety +10

    അത് തന്നെയാണ് എനിക്കും പറയാനുള്ളത്

  • @sandeep.p.t4466
    @sandeep.p.t4466 Před 2 lety +12

    Powerful animal come from powerful places💪💪💪💪💪💪🔥🔥🔥🔥🔥

  • @dreamsofnoob9189
    @dreamsofnoob9189 Před 2 lety +4

    അവന്റെ SNEHAM💚❤

  • @user-wf8ot8qw3t
    @user-wf8ot8qw3t Před 2 lety +4

    അനകളിൽലെ പോലീസ്സ്, കലിം
    🐘🐘🐘🐘🐘🐘🐘🐘🐘

  • @muhammedsabith7089
    @muhammedsabith7089 Před 2 lety +13

    King Aanamala Khaleem🔥🔥

  • @Xpin-vj3cl5xp7x
    @Xpin-vj3cl5xp7x Před 2 lety +3

    കലിം 🔥

  • @Komban.fk6799
    @Komban.fk6799 Před 2 lety +11

    ആനമല കലീം 😍😍❤️❤️❤️

  • @Xxxtentation34
    @Xxxtentation34 Před 2 lety +26

    കലി അല്ല കലീം. ആനമല കലീം🔥

  • @sajithsaji1089
    @sajithsaji1089 Před 2 lety +3

    ലാസ്റ്റ് വീഡിയോ മാസ്സ് ❤😍😍😍😍പൊളി ഐറ്റം

  • @bobscottagevattavada2840
    @bobscottagevattavada2840 Před 2 lety +36

    ഇവൻ തമിഴ് നാട്ടിൽ ആയത്കൊണ്ടേ രക്ഷപെട്ടു കേരളത്തിൽ ആണെങ്കിൽ ഇപ്പൊ ആനപ്രേമികൾ ഇവനെ പണ്ടേ സ്നേഹിച്ച 🤭🤭🤭konnane

    • @Thrissurkkarangadi
      @Thrissurkkarangadi Před 2 lety +4

      കൊറോണ വന്നിട്ട് പോലും ആനകൾക്ക് ഒരു കുറവും വരുത്തിയിട്ടില്ല. നിന്റെ കുരുപൊട്ടൽ നന്നായിട്ടുണ്ട്

    • @bobscottagevattavada2840
      @bobscottagevattavada2840 Před 2 lety

      @@Thrissurkkarangadi ആന പ്രേമി എത്തിയല്ലോ

    • @Thrissurkkarangadi
      @Thrissurkkarangadi Před 2 lety

      @@bobscottagevattavada2840 നി പറയട ഊളെ ഏത് ആനപ്രേമിയാണ് ആനയെ കൊന്നിട്ടുള്ളത്. നി തെളിവ് സഹിതം പറഞ്ഞിട്ട് ഉണ്ടാക്കാൻ വായോ

  • @psy_co_kid_4623
    @psy_co_kid_4623 Před 2 lety +4

    Karnan purame Kaleeminde fan aayipoyiii🥰❤️
    (Karnan💐😘)

  • @Rainbowggafsath
    @Rainbowggafsath Před 2 lety +13

    Ee muthine onnu kanan pattiyenkil 🐘ishtam 😘😘😘😘😘

  • @vloggerskboy2812
    @vloggerskboy2812 Před 2 lety +32

    കലീമിനെ വെല്ലാൻ ആവില്ല മക്കളെ

  • @nibinkumar9164
    @nibinkumar9164 Před 2 lety +3

    Muthu...... ayyyyo Romanjam 💥💫💫💭

  • @The_Humongous_Fan
    @The_Humongous_Fan Před 2 lety +1

    അവസാനത്തെ ആണ് ചിഹ്നം വിളി അത് പൊളിച്ചു @1:45

  • @shamonpn9257
    @shamonpn9257 Před 2 lety +1

    കാട്ടിൽ മേഞ്ഞു നടക്കുന്ന സാധനത്തെ മെരുക്കി എടുത്ത് ചങ്ങലക് ഇടുന്നത് കാണാൻ ആൾകാർക് എന്ത് സന്തോഷം. കൂകി വിളിയും കയ്യടിയും..

  • @sujinvssujinvs9132
    @sujinvssujinvs9132 Před 2 lety +4

    Kalim 🔥

  • @chessplayer8019
    @chessplayer8019 Před 2 lety +6

    മാമനോട് ഒന്നും തോന്നരുത് മക്കളെ ...ആന പ്രേമികളുടെ ഇടയില്‍ പെട്ട് പോയതാണേ...

  • @sachu6012
    @sachu6012 Před 2 lety +6

    ആനമല കലീം..♥

  • @anshthasluayaan6071
    @anshthasluayaan6071 Před 2 lety +2

    Kalim...avane kondonnum patoola sireeeee...💥💥💥💥

  • @dom_panda5537
    @dom_panda5537 Před rokem +1

    വന്നു.. വന്നു.. അവൻ വന്നു.. അരിക്കൊമ്പൻ 🔥

  • @Adarsh19893
    @Adarsh19893 Před 2 lety +2

    Kalim ❤

  • @MAGMAYT__
    @MAGMAYT__ Před 2 lety +4

    ലക്ഷത്തിലൊന്നേ കാണൂ ഇതുപോലെ ഒരൈറ്റം 🔥

  • @anamhari4162
    @anamhari4162 Před rokem +3

    👑kalim👑 the Real commander in cheif in eliphant history

  • @poraali.shibu0235
    @poraali.shibu0235 Před 2 lety +1

    എന്നെ ഞാൻ കാണുന്നത് കലിം ആയിട്ടാ . മറ്റുള്ളവർ കാണുന്നത്😂

  • @powerpack_390
    @powerpack_390 Před 2 lety +1

    Paripadi kazhinjitolla aah lastatha vili.... Aiwaaa.... Vishayam 😘😘😘

  • @anzalfahim7660
    @anzalfahim7660 Před 2 lety +21

    ആനമല കലിം 💞

  • @rkingone2989
    @rkingone2989 Před 2 lety

    ഇവനാണ് ചങ്ക് ശെരിക്കും പേടി ഇല്ലാത്ത ചങ്കുറപ്പുള്ളവൻ കലിം ഉയിർ ഇവന്റെ മക്കൾ ഉണ്ടോ?

  • @ellanjanjayikum9025
    @ellanjanjayikum9025 Před 2 lety

    Nice vedio
    God bless you all makkale
    Thanks for the vedio

  • @ratheeshpr6502
    @ratheeshpr6502 Před 2 lety +1

    Very dangerous elephant 😍 ആനമല കലീം

  • @Mohammedali-qz5cl
    @Mohammedali-qz5cl Před 2 lety +3

    Super anayappa 💖

  • @shuhaibmohammed4725
    @shuhaibmohammed4725 Před 2 lety +4

    Kaleem fans ingot porr

  • @power-rs3ru
    @power-rs3ru Před 2 lety +1

    The real hero💥💥💥

  • @aliakbar-mr7nv
    @aliakbar-mr7nv Před 2 lety +9

    Kaleem muthaanu❤❤❤

  • @ignation1
    @ignation1 Před 2 lety +2

    കലിം 💥

  • @votepool1060
    @votepool1060 Před 2 lety +3

    Killadi kali😱

  • @harikrishnan4980
    @harikrishnan4980 Před 2 lety +1

    King💪

  • @haishamofficial1165
    @haishamofficial1165 Před 2 lety +70

    ഭൂമിയിലെ എല്ലാം മനുഷ്യന്റെ സ്വന്തം അല്ല 😏 പ്രകൃതി ഒരിക്കൽ പ്രതികരിക്കും... അന്ന് മനസ്സിലാവും 😏

    • @sidhinraj1553
      @sidhinraj1553 Před 2 lety +13

      Uff nanma maram💥

    • @haishamofficial1165
      @haishamofficial1165 Před 2 lety +19

      @@sidhinraj1553 crct wayil ചിന്തിക്കുന്നവരെ എല്ല്ലാം നന്മ മരം എന്ന് കളിയാക്കി വിളിച്ചാൽ... അപ്പോൾ... തിന്മയാണോ എല്ലാരും ആഗ്രഹിക്കേണ്ടത്..???

    • @haishamofficial1165
      @haishamofficial1165 Před 2 lety +5

      @Ronald Austin food cycle and animal freedom തമ്മിൽ ഒന്ന് connect ചെയ്ത് ചിന്തിച്ചാൽ ഇതിന്റെ answer നിനക്ക് തന്നെ മനസ്സിലാവും..
      മനുഷ്യന്റെ ഉള്ളിലെ ഈ അഹങ്കാരം... മനുഷ്യനെ തടവിലാക്കാൻ കഴിയുന്ന മറ്റൊരു വംശം ഉണ്ടായിവന്നാൽ തീരാവുന്നതേ ഒള്ളു...

    • @sidhinraj1553
      @sidhinraj1553 Před 2 lety +5

      @@haishamofficial1165 ee video yil evideyaanu thaangal manushyan swardhan aanennu kandath!!??

    • @sidhinraj1553
      @sidhinraj1553 Před 2 lety +4

      @@haishamofficial1165 ee videoyil kanda ahangaaram onnu vishadheekarikkumo...

  • @AviyalShorts
    @AviyalShorts Před 2 lety +1

    ഇത് പോലെ ഒരുത്തൻ കൂടെ ഉണ്ട് കർണാടക യുടെ അഭിമന്യു അവനും ഒടുക്കത്തെ ബുദ്ധിയും ധൈര്യവുമാണ്.
    ചിലർ എങ്കിലും കരുതും കാട്ടിലെ ആനയെ പിടിച്ചു അടിച്ചു ഇങ്ങനെ പണി എടുപ്പിക്കുന്നത് അല്ലെ അതിൽ എന്താ കാര്യം എന്നു.കഴിഞ്ഞ ദിവസം കോഴിയെ കണ്ടിട്ടാണ് ഒരു നാട്ടാന ഇടഞ്ഞത്.
    ഈ രണ്ടും പേടി എന്നൊരു സാധനം ഇല്ലാത്തവർ ആണ്.
    കടുവയെ പിടിക്കാൻ പോയിട്ട് കൂടെയുള്ള 4 ആനകൾ ഓടിയിട്ടും ഒറ്റക്ക് പോയി പിടിച്ചു വന്നവൻ ആണ് അഭിമന്യു
    2ഉം കൂടിയാൽ Ak47 ആണ്.എതിർത്തു നിൽക്കാൻ ഒരു ആനയും ഇല്ല
    മുതുമല മൂർത്തി എന്നൊരു ആന ഉണ്ട് അവൻ ആണ് കലീമിനെ ചെറുതായി എങ്കിലും അടിച്ചു ഇരുത്തിയത്

  • @kikosprapancha6140
    @kikosprapancha6140 Před 2 lety +1

    Waaaw what a job ,you are doing

  • @PaachuKAhukm
    @PaachuKAhukm Před 2 lety +2

    Aanamala kaleem 🔅

  • @MaheshMahi-cd3cq
    @MaheshMahi-cd3cq Před 2 lety +1

    Puliyane pappan🙏🙏🙏🙏👌

  • @rahulpr6089
    @rahulpr6089 Před 2 lety +1

    Hero💥💥

  • @abhijithkrishna5890
    @abhijithkrishna5890 Před 2 lety +1

    Anamala kalim❤️

  • @hellssangels6771
    @hellssangels6771 Před rokem

    Muthumala moorthi💪💪💪🔥🔥🔥🔥❤️❤️❤️

  • @psychic9232
    @psychic9232 Před 2 lety +1

    Most intelligent elephant in the world

  • @gamingamal8073
    @gamingamal8073 Před 2 lety +4

    ആന പ്രമികളുടെ അഭിമാനം
    കലിം പയനിചാമി പവർ

  • @ZORO_10_GAMING
    @ZORO_10_GAMING Před rokem +3

    But ആണൊരുത്തൻ അങ്ങ് ചിന്നക്കനാലിൽ നിന്നും ഉണ്ട് അരികൊമ്പൻ അവന്റ മുമ്പിൽ ഒന്നും ഒന്നിനും കഴിയില്ല

  • @robinxavier7811
    @robinxavier7811 Před 2 lety +1

    Theri Masssss⚡️🔥

  • @VAMPIREVLOGS
    @VAMPIREVLOGS Před 2 lety +1

    ആനമല കലീം powerfull name തന്നെ. വില്ലന്മാരുടെ വില്ലൻ.

  • @sparkgamingff2589
    @sparkgamingff2589 Před 2 lety +5

    👌👌

  • @mamtadareofficial7090

    Ee paapan Rip 😢, daivam kaakate

  • @wideview9452
    @wideview9452 Před 2 lety +1

    Kaleem👍

  • @kadukvlogs8521
    @kadukvlogs8521 Před 2 lety

    Big Salute Kali Ji Papppan

  • @rasheedjazib5296
    @rasheedjazib5296 Před 2 lety +3

    കൊലകൊല്ലിയെ തളച്ചതല്ല... അതിനെ എല്ലാവരും കൂടി കൊന്നു...😑

  • @shahinlalj.l1035
    @shahinlalj.l1035 Před 2 lety +1

    രാജ 💪

  • @mahendranmahendra3421
    @mahendranmahendra3421 Před 2 lety +1

    The king of 🐘kalim 🐘

  • @padaswarampadaswaram4946
    @padaswarampadaswaram4946 Před 2 lety +14

    അവന്. ചങ്ങലയും ഇല്ല ഒന്നും ഇല്ല. നീരിലും ആണ്. ഇവിടെ. നേരേ മറിച്ച്.

    • @thakkuduvava1_
      @thakkuduvava1_ Před 2 lety +1

      Madappad ennu paranjal entha arelum paranju taa😭

    • @padaswarampadaswaram4946
      @padaswarampadaswaram4946 Před 2 lety +5

      @@thakkuduvava1_ മദപ്പാട് എന്നാൽ. ആനകൾക്ക്. ഉണ്ടാകുന്ന ഭ്രാന്ത് പോലോരു അവസ്ഥ ആണ്. ആനകൾ ഏകദേശം 20 വയസ് മുതൽ. ഈ ലക്ഷണം കാണിച്ചു തുടങ്ങും. പെൺ ആനകൾക്ക്. വരില്ല എന്നാണ് പറയുന്നത്. ചെവിയുടെ. അടുത്തത്. മദഗ്രദ്ധി അതിലൂടെ. ഒരു പ്രത്യേക ഗന്ധത്തിൽ മദജലം ഒലിച്ചിറങ്ങും. ആദ്യ കുറച്ച് ദിവസം. ആനകൾ. തീറ്റി എടുക്കാതെ. വെള്ളം കുടിക്കാതെ ഒക്കെ അസ്വസ്ഥത കാണിക്കും. അപ്പോ. കെട്ടി ഉറപ്പിക്കും. ആറ് ഏഴ് മാസം ഒക്കെ. ചിലപ്പോൾ. ഈ മദപ്പാട് കാണാം. പ്രായപൂർത്തിയായി. നല്ല ആരോഗ്യം ഉള്ള. ആനകൾക്ക്. എല്ലാ വർഷവും. മദപ്പാട് വരും. നാട്ടനകളെ ഈ സമയത്ത്. കെട്ടി ഉറപ്പിക്കും. ഈ കാലത്ത്. ഏതൊരു വസ്തുവും. ആളുകളും. ആനകൾ. അടുപ്പിക്കില്ല. ചില അപൂർവ്വം ആനകൾ. വലിയ പ്രശ്നമില്ല. ഒന്നാം പാപ്പാൻ അല്ലേൽ. ഉടമ അങ്ങനെ ആരെങ്കിലും ഒരാളെ. അടുപ്പിക്കും. ഈ കാലത്ത്. ആനകൾക്ക്. ഇരട്ടി ശക്തി ആണ്. മദപ്പാട് കാലത്ത്. ആഹാരത്തിനോട്. വിരക്തി ആകും. അക്രമവാസന കൂടും. അതായത്. ആനകൾ. മറ്റൊരു ലോകത്ത് ആകും. അവർക്ക് കാണുന്നത് എന്തും ശത്രുക്കൾ ആകും. ഒരു തരം ഭ്രാന്ത്. കാട്ടാനകൾ ഈ സമയം ഒറ്റയ്ക്ക് സഞ്ചരിക്കും കാരണം. മദഗ്രദ്ധിയിലൂടെ. വരുന്ന. ശ്രവം മറ്റ് ആനകളെ. അസ്വസ്ഥതയാക്കും. ചില ആനകൾ ഈ കാലത്ത് ശാന്തരാണ്. ഏറിയ പങ്ക് ആനകളും മദപ്പാട് കാലത്ത്. വളരെ പ്രകോപിതരാണ്. ആനകളുടെ മദക്കാലത്തെ വിശേഷങ്ങൾ അറിയാൻ. നെറ്റിപ്പട്ടം. ചാനൽ കാണൂ. 👏

    • @thakkuduvava1_
      @thakkuduvava1_ Před 2 lety +1

      @@padaswarampadaswaram4946 oo thanks👍🙏

    • @kuzhimanthi1727
      @kuzhimanthi1727 Před 2 lety +4

      @@thakkuduvava1_ വളരെ സിംപിളായി പറഞ്ഞാൽ രാഷ്ട്രീയ പാർട്ടിക്കാർ അതികാരം കിട്ടാൻ വേണ്ടി തിരഞ്ഞെടുപ്പ് സമയത്ത് കാട്ടി കൂട്ടുന്ന ഒരു തരം വിഭ്യാന്തി

    • @padaswarampadaswaram4946
      @padaswarampadaswaram4946 Před 2 lety

      @@thakkuduvava1_ welcome 🌹👏

  • @munjiyanm5507
    @munjiyanm5507 Před 2 lety +2

    എത്ര നന്നായിട്ടുണ്ട് നോക്കുകയാണ് എന്ന് പറഞ്ഞാലും i wont support petting... These r wild animals അവരുടെ ലോകം കാടാണ്..... ചുമട് എടുക്കാനൊക്കെ എത്രയോ മെഷീൻ ഒകെ വന്നില്ലേ ഈ ഉത്സവകൾക്കൊക്കെ കെട്ടി എഴുന്നള്ളിക്കാൻ ഉള്ളവയല്ല ivar

  • @renjithunni5759
    @renjithunni5759 Před 2 lety +2

    ആനമല കാലീം 💥

  • @rahulramtr2389
    @rahulramtr2389 Před rokem +1

    നെഞ്ചുറപ്പുള്ള ആന പിറപ്പ്❤️🔥

  • @DLVaviary
    @DLVaviary Před 2 lety +1

    Kali puli❤️

  • @lalulalu8041
    @lalulalu8041 Před 2 lety +9

    ഇതാണ് ശരിയായ ആനപ്രേമം കേരളത്തിലെ പോലെ ചങ്ങലകെട്ടുകൾ ഇല്ല ❤❤
    കേരളത്തിൽ വേറെ എവിടെയും ഇല്ലാത്ത ഓരോ കോപ്പിലെ ചങ്ങലയും ദ്രോഹവും എന്നാലും ആനപ്രേമം എന്നാ പേരാ ബാക്കി 🤮

    • @Thrissurkkarangadi
      @Thrissurkkarangadi Před 2 lety

      ആനപ്രേമികൾ അല്ലടാ ചങ്ങല കൊണ്ടുവന്നത്. പൂരപ്പറമ്പിൽ ആളുകളുടെ ഇടയിൽ പോകുമ്പോ ചങ്ങല വേണം. അത് നിയമം ആണ്. പിന്നെ തെറ്റ് കാണിച്ചാൽ കുങ്കി ആനക്കും കിട്ടും നല്ല അടി

    • @lalulalu8041
      @lalulalu8041 Před 2 lety

      @@Thrissurkkarangadi ഓരോ കോപ്പിലെ ആചാരം ആന ഉണ്ടെങ്കിലേ പറ്റൂ 🤮

    • @Thrissurkkarangadi
      @Thrissurkkarangadi Před 2 lety +1

      @@lalulalu8041 കോപ്പിലെ ആചാരം എന്ന് നി തീരുമാനിച്ചാൽ പോരല്ലോ. കാലങ്ങളായി ഉള്ള സംസ്കാരവും ആചാരവും അത്പോലെ തുടരും.ആനയോട് കാണിക്കുന്ന സ്നേഹം മറ്റ് മൃഗളോട് എന്താ ഇല്ലാതെ പോയത്

    • @lalulalu8041
      @lalulalu8041 Před 2 lety

      @@Thrissurkkarangadi ഇല്ല എന്ന് നിനക്കെങ്ങനെ അറിയാം? 🙄 പോട്ടെ ഇതിപ്പോ ഒരു ട്രെൻഡ് ആണല്ലോ എന്തെങ്കിലും കാര്യം പറയുമ്പോ വേറെ ഒന്നും പറയാൻ ഇല്ലാത്തത് കൊണ്ട് മറ്റേത് ആദ്യം മാറ്റ് എന്നിട്ട് ഇത് മാറ്റാം എന്ന് പറയുന്ന രീതി 😄😄കൊറച് ചിന്തിക്ക് മാൻ 🤦‍♀️ആചാരങ്ങൾ മറ്റേണ്ടത് മാറ്റണം ഒരു സാധു ജീവിയെ പിടിച്ചു കൊണ്ട് വന്ന് അടിച്ചും പീഡിപ്പിച്ചും പേടിപ്പിച്ചും ചങ്ങലക്ക് ഇട്ട് അതിനെ ഓരോ കോപ്രായങ്ങൾ ചെയ്യിപ്പിച്ചു എന്തിനാ ഇങ്ങനെ കുറെ ഊമ്പിയ ആചാരങ്ങൾ ഓ ദൈവത്തിന് വേണ്ടി അല്ലേ 😄ദൈവം പറഞ്ഞിട്ടാണല്ലോ ഓക്കേ ശരി എന്നാ
      പിന്നെ ഒരു ആചാരനുഷ്ഠനം 🤮

    • @lalulalu8041
      @lalulalu8041 Před 2 lety

      @@Thrissurkkarangadi സംസ്കാരം ഒക്കെ നിന്നെ പോലെ ഉള്ളവർക്ക അല്ലേ ആനക്ക് അത് ഉണ്ടോ ഒരു ബന്ധവും ഇല്ലാത്തവനെ പിടിച്ചു കേട്ടി ഓരോന്ന് ചെയ്യിപ്പിക്കുന്ന പോലെ 😄😄കോപ്പ് 🤮🤮

  • @ameerzubair5506
    @ameerzubair5506 Před 2 lety +2

    ആനമല കലിം 🔥🔥🔥🔥🔥

  • @ashkarhussain3351
    @ashkarhussain3351 Před rokem

    the king 🔥🔥

  • @mohammedshanu510
    @mohammedshanu510 Před 2 lety

    nerit kanditund my son favorit kaleem poli

  • @swaragdivakaran3324
    @swaragdivakaran3324 Před 2 lety +1

    കലീം ❤️

  • @akhilhuman9400
    @akhilhuman9400 Před 2 lety +8

    കാട്ടിലെ ആനയെ മയക് വെടി വച്ചു അതിന്റെ കരുത്തു ചോർന്നതിനു ശേഷമല്ലേ അതിനെ പിടിക്കുന്നെ... അല്ലെങ്കിൽ വിവരം ariyum👍..

  • @foodcafe723
    @foodcafe723 Před 2 lety

    വരുന്നെടാ.. യാനമേലെ റൊമാസ് വരുന്നെടാ ❤️

  • @jeffinjoseph4067
    @jeffinjoseph4067 Před 2 lety +3

    Killedi Kalim

  • @ansaabsalim5963
    @ansaabsalim5963 Před 2 lety

    Kaleem Oru. Killedi thenne 😱💪🏻

  • @gayaths416
    @gayaths416 Před 2 lety

    Powlii⚡⚡⚡

  • @negangaming9048
    @negangaming9048 Před 2 lety +1

    കലി 💥

  • @user-wx4fo1up9e
    @user-wx4fo1up9e Před 2 lety +10

    ഈ ബുൾ ജെറ്റിന്റെ ക്യാപ്ഷൻ പോലുണ്ട് ചൂണ്ടിതാണോ 😂