താപ്പാനകളുടെ രാജാവിന് ഇത് രാജകീയ വിരമിക്കല്‍ | Kumki Elephant | Aanamala Kaleem | Mathrubhumi News

Sdílet
Vložit
  • čas přidán 13. 09. 2024
  • കോഴികമുത്തി ആനക്ക്യാമ്പിൽ ചുവന്ന പരവതാനിയിൽ നിന്ന് കലീം ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. ഏഷ്യയിലെ ഏറ്റവും മികച്ച താപ്പാനയായ കലീം വനംവകുപ്പിനായി 99 മിഷനുകൾ വിജയിപ്പിച്ചിട്ടുണ്ട്.
    #elephant #asianelephants #anamalakaleem #KumkiElephant
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 281

  • @sujikalari1
    @sujikalari1 Před rokem +947

    ഒരു രൂപ പോലും ശമ്പളമില്ലാതെ ഇത്ര കാലം തന്റെ യജമാനം പറയുന്നത് അനുസരിച്ച് ജനങ്ങൾക്ക് വേണ്ടി നീ സേവനം ചെയ്തു നീയാണ് സർക്കാർ ജോലിക്കാരൻ.... പ്രൗഡ് ഓഫ് യു 🌹

  • @subhashammini2552
    @subhashammini2552 Před rokem +678

    ഇത്രയും സേവനം ചെയ്ത മഹാ ജീവിയെ ആയുസ്സുള്ള കാലത്തോളം ഭംഗിയായി സംരക്ഷിക്കണം

    • @psyayimwone
      @psyayimwone Před rokem +22

      ഉറപ്പായിട്ടും ..ഇനി സുഭിക്ഷമായി ഉണ്ടും കളിച്ചും വിശ്രമ ജീവിതം

    • @viralexpress6254
      @viralexpress6254 Před rokem +11

      Tamilnad അല്ലെ എന്തായാലും ഉണ്ടാകും ❤

    • @muhammedsahir13
      @muhammedsahir13 Před rokem +5

      Tamilnadu❤️

  • @travell_bells
    @travell_bells Před rokem +278

    ഇതാണ് സ്നേഹം അതിന്റെ വിശ്രമജീവിതത്തിനു വേണ്ടി അനുവദിച്ച എല്ലാവർക്കും നന്ദി നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anoopantony4745
    @anoopantony4745 Před rokem +106

    ഏറ്റവും അധികം സ്നേഹവും, ആരാധനയും തോന്നിട്ടുള്ള കൊമ്പൻ ❤️❤️❤️❤️❤️😘😘😘

  • @muhammadchembra2772
    @muhammadchembra2772 Před rokem +294

    യഥാർത്ഥ സർക്കാർ ജോലിക്കാരൻ 👍👍👍👍👍😄

  • @sreejith.unni007sreejith.u8

    മനുഷ്യരും പോലും ഇത്രയും ആത്മാർത്ഥമായി ജോലി ചെയ്യില്ല. ലവ് യു കലിം ❤❤❤❤❤❤❤👏🏾👏🏾👏🏾👏🏾👏🏾👏🏾👏🏾👍🏻👍🏻👍🏻👍🏻👍🏻🙏

  • @user-dq1bb1lo4y
    @user-dq1bb1lo4y Před rokem +138

    പാവം ഇനി വിശ്രമിക്കട്ടെ ❤❤❤❤😍

  • @CR-ch3db
    @CR-ch3db Před rokem +191

    ❤️kalim
    Keralathilim oru കാലം കഴിഞ്ഞ ആനകൾ ക്ക് rest കൊടുക്കണം

  • @_subinsamuel_
    @_subinsamuel_ Před rokem +43

    Kaleem വീഡിയോ കണ്ട് മാത്രം ആനകളെ ഇഷ്ടം പെടാൻ തുടങ്ങി king kaleem🔥🔥🔥❤ഇനി ഉള്ള കാലം ഓർത്തു വെക്കാൻ ഇതൊക്കെ ധാരാളം

  • @MYDREAM-xf8dz
    @MYDREAM-xf8dz Před rokem +23

    പഴയ ഓർമ്മകൾ അയവിറക്കി ഇനി അവൻ സന്തോഷത്തോടെ ഇരിക്കട്ടെ ❤

  • @jinnyhandy5462
    @jinnyhandy5462 Před rokem +45

    നമ്മൾ അവൻ്റെ century തടഞ്ഞല്ലോ ..athrayokke nammalekond പറ്റൂ 🤪🤪 ബിഗ് സല്യൂട്ട് കലീം sir 🙏💕

  • @nityanigil7579
    @nityanigil7579 Před rokem +31

    വയസു കാലത്ത് അതിനു നല്ല റെസ്റ്റും ഫുഡും ഒക്കെ കിട്ടട്ടെ

  • @NSGGAMING4533
    @NSGGAMING4533 Před rokem +38

    ഇത് വരെ നൽകിയ സേവനങ്ങൾക് നന്നി 🙏🙏🙏🙏🙏🙏

  • @focus___v_4923
    @focus___v_4923 Před rokem +4

    ഓർത്ത് വെക്കാൻ കുറേ നല്ല ഓർമ്മകൾ നൽകി അവൻ അവന്റെ കിരീടം ഇറക്കി വെച്ച് യാത്രയായി അവന്റെ ജീവന്റെ വീവനായ പളനി ചാമി അണ്ണാനൊപ്പം.
    ഒരുപാട് കഷ്ട്ടപെട്ടു നീ ഇനി കുറേ നാൾ നീ വിശ്രമിക്ക് ജൂനിയർ കുട്ടികൾ കളത്തിൽ ഇറങ്ങട്ടെ 😁ഒരിക്കലും മറക്കില്ല ദൈവം അനുഗ്രഹിക്കട്ടെ ....കലിം സർ നും മണി അണ്ണനും എന്റെ വലിയ ഒരു salute.. 😘😘😘🥰🥰💪💪 ആനമല കലിം..❤

    • @TigerWorld55
      @TigerWorld55 Před rokem

      Kaleeminte swabhavam Pulli oru interviewil parayunund , anger aduthallapol oru kuttiye pole aan samipathillengill oru kolayaliye pole aanenn

  • @hareezz7881
    @hareezz7881 Před rokem +34

    നല്ല തീരുമാനം ഇനി അവൻ വിശ്രമിക്കട്ടെ ❤❤

  • @pradeepmelekalam2045
    @pradeepmelekalam2045 Před rokem +36

    യഥാർത്ഥ പോരാളി കലിം സർ 😍😍😍

  • @CHeRaMaN209
    @CHeRaMaN209 Před rokem +4

    കലീംക്ക❤ പെൻഷൻ പറ്റി...
    99 രക്ഷാ ദൗത്യങ്ങൾ . നല്ല ഫാൻസി നമ്പർ...
    9 എന്ന അക്കത്തിന് ഒരു പൂർണ്ണതയില്ലാത്ത അക്കമാണ്...
    അതുകൊണ്ട് കലീംക്കാക്ക് നിർവ്വഹിക്കാൻ വേണ്ടി ചില ദൗത്യങ്ങൾ വന്നുചേരാം
    99 it is amazing degitel 🔥🔥🔥🔥🔥

  • @sonyrobin8868
    @sonyrobin8868 Před rokem +5

    നല്ല ലക്ഷണമൊത്ത കൊമ്പൻ...., പണ്ട് തിരുവനന്തപുരത്തെ വിതുര ഭാഗം വിറപ്പിച്ചിരുന്ന കൊല്ലകൊല്ലി എന്നാ കാറ്റുകൊമ്പനെ തളക്കൻ കലിം നല്ലൊരു പങ്കു വഹിച്ചിരുന്നു. അന്നത്തെ പത്ര കട്ടിങ്സ് ഇപ്പോഴും പൊന്നുപോലെ സൂക്‌ശ്ചിക്കുന്നു.

  • @sreekumarg773
    @sreekumarg773 Před rokem +52

    കലിമിന് നല്ലൊരു വിശ്രമജീവിതം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അവനു വിശ്രജീവിതം അനുവദിച്ച സർക്കാരിന് അഭിനന്ദനങൾ...... കലിമിന്റെ പിൻഗാമിയായ്‌ അവൻ വരും. അയ്യന്റെ അനുഗ്രഷുസുകളോടെ പിറന്നുവീണ കോടനാടിന്റെ കരുത്തൻ.... അഴകളവു നിലാവോടുകൂടെ ചങ്കൂറപ്പോടെ നിൽക്കുന്നവർ. ഇനി അവന്റെ കാലമാണ്. സുരേന്ദ്രന്റെ.........
    കോന്നി സുരേന്ദ്രൻ... 👑👑👑👑

  • @babythomas942
    @babythomas942 Před rokem +44

    Big salute aaney 🙏

  • @kadukvlogs8521
    @kadukvlogs8521 Před rokem +16

    കലിംമിന് ബിഗ് സല്യൂട്ട് 💪💕🙏

  • @kamaludhinvk400
    @kamaludhinvk400 Před rokem +23

    100 akkiyittu viramichal mathiyayirunnu😍😍😍

  • @sudheeshtk1219
    @sudheeshtk1219 Před rokem +38

    ആനമല കലീം🔥🔥🔥❤️❤️❤️

  • @sanjusuresh2586
    @sanjusuresh2586 Před rokem +12

    Kalim alla kalim SIR🧑‍✈️💫💯

  • @visaradm.v7859
    @visaradm.v7859 Před rokem +15

    Big salute kalim sir

  • @glenjaison5787
    @glenjaison5787 Před rokem +7

    ആനമല കലിം അല്ല ഏറെ പ്രിയപ്പെട്ട നല്ല ഉശിരുള്ള ആൻപിറപ്പ് കലീം ❤

  • @sreedevi2745
    @sreedevi2745 Před rokem +4

    കലീം... ഈ ജന്മം സഫലം .. 💕💕💕🙏🙏🙏

  • @navamib1634
    @navamib1634 Před rokem +3

    ELEPHANT KING IN THE WORLD AANAMALA KALEEM.....BIGSALUTE .MANI ASAAN 👍👍👍👍👍👍

  • @mrz_kishore
    @mrz_kishore Před rokem +2

    𝙰𝚛𝚒𝚔𝚘𝚖𝚋𝚊𝚗❤❤𝚏𝚊𝚗𝚜 𝚕𝚒𝚔𝚎

  • @akhila.r.krishnanakhila8690

    ആനമല കലിം 🔥🔥🔥🔥
    സെഞ്ച്വറി അടിക്കണ്ടേ ആയിരുന്നു

  • @outspokenYt
    @outspokenYt Před rokem +13

    😍 Legendary 😍

  • @vishnukm7056
    @vishnukm7056 Před rokem +3

    ആനമല കലീം 🔥🔥🔥

  • @daredevil1079
    @daredevil1079 Před rokem +13

    Happy retirement Hero

  • @navask6296
    @navask6296 Před rokem +2

    ഇപ്പോൾ അരികൊമ്പനാണ് താരം 🙏🏼🙏🏼🙏🏼

  • @AnzalMuhammed90
    @AnzalMuhammed90 Před rokem +20

    Legends 🥰🥰

  • @magnet_boys_
    @magnet_boys_ Před rokem +4

    Arikomban fans ❤

  • @girijamkurup1391
    @girijamkurup1391 Před rokem +12

    അവൻ റസ്റ്റ്‌ എടുക്കട്ടെ. ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ 🙏🙏

  • @annetannet1220
    @annetannet1220 Před rokem +8

    Great great service and Let lead a happy retirement life 😊

  • @grandmaster9071
    @grandmaster9071 Před rokem +3

    കലീം 🔥✌🏻

  • @binudhanu860
    @binudhanu860 Před rokem +1

    കലിം ഏഷ്യയിലെ നമ്പർവൺ എലിഫന്റ് നിന്റെ സേവനം നാട്ടിൻ നല്ലതായിരുന്നു good ❤️❤️❤️🔥🔥🔥next upcomeing AK47 Karnataka elephant

  • @rahoofrahoof5228
    @rahoofrahoof5228 Před rokem +1

    അരികൊമ്പൻ മുന്നിൽ മാത്രം തോറ്റു

  • @manikuttanrajanmanikuttanr7209

    ജീവനോടെ കൊണ്ട് വരാൻ പറഞ്ഞാൽ കൊന്നു കൊണ്ട് വരുന്ന മുതൽ 💥ആനമല കലിം 💥

  • @shameemali9046
    @shameemali9046 Před rokem +5

    ആനമല കലീം🔥🔥👍

  • @sangeethmt6611
    @sangeethmt6611 Před rokem +6

    Legendary ❤❤❤❤

  • @kelappan556
    @kelappan556 Před rokem +4

    Salute💕💕💕💕💕

  • @shyamvaliyapurayil9347
    @shyamvaliyapurayil9347 Před rokem +12

    Happy Retirement Life Kaleem sir..!!

  • @Ra1gk326
    @Ra1gk326 Před rokem +10

    Surendran undallo arikombane pidikkan❤

  • @lekhamariajoseph6778
    @lekhamariajoseph6778 Před rokem +3

    Big salute kaleem🥰🥰🥰🥰🥰🥰🥰

  • @INDIANHOMEGARAGE
    @INDIANHOMEGARAGE Před rokem +3

    Powers🔥

  • @AnoopActionVlogs
    @AnoopActionVlogs Před rokem

    ഇത് എവിടെ ആണ് സ്ഥലം

  • @gowrijency3890
    @gowrijency3890 Před rokem +4

    Big salute 🖤

  • @deepakm.chandran531
    @deepakm.chandran531 Před rokem +1

    ഇനി വരാനുള്ളത് ? കോന്നി സുരേന്ദ്രൻ 🐘🔥🔥💥💥

  • @ramshadpalakkad2972
    @ramshadpalakkad2972 Před rokem +3

    Polichu

  • @ajeeshoyoor5016
    @ajeeshoyoor5016 Před rokem +2

    Anamala kaleem 🔥🔥🔥🔥🔥🔥

  • @alluvlogs0075
    @alluvlogs0075 Před rokem +4

    Big salute sir 😘❤️❤️

  • @baburaj592
    @baburaj592 Před rokem +2

    പാവം... രക്ഷപെട്ടു..... അവന്റെ സഹജീവികളെ മെരുക്കാൻ വിധിക്കപ്പെട്ടവൻ...

    • @TigerWorld55
      @TigerWorld55 Před rokem

      He had killed around 10-11 in his life span. Last one was pallavan

  • @luckymission6173
    @luckymission6173 Před rokem +7

    Ini kaleeminu nalla foodum,,restum okke kittettee, 🥰🥰🫡

  • @janseerjansi1452
    @janseerjansi1452 Před rokem +64

    കലീം ക്കാ 😍😍❤️❤️

    • @martinjayaraj2161
      @martinjayaraj2161 Před rokem +4

      Kalim annan.

    • @emperor9882
      @emperor9882 Před 7 měsíci

      സുടു api അവടെയും കുത്തി കേറ്റാൻ നോക്കുക ആണല്ലേ ആ കലിം അല്ല ഈ കലിം 🤣🤣🤣🤣

    • @emperor9882
      @emperor9882 Před 7 měsíci

      സുടാപ്പി എന്നും സുടാപ്പി തന്നെ ഇത് ഞമ്മന്റെ കലിം അല്ല ഇത് വേറെ കലിം ആണ് 🤣🤣

  • @sujinvssujinvs9132
    @sujinvssujinvs9132 Před rokem +2

    കലിം ❤️❤️

  • @stormfaizy682
    @stormfaizy682 Před rokem +1

    ഇനി കോന്നി സുരേന്ദ്രൻ ഉണ്ടല്ലോ നീ വിശ്രമിച്ചോ❤

  • @swaggaming5989
    @swaggaming5989 Před rokem +1

    Aanakalil ore ore raajav muth aana mala kalim 😘🔥💝

  • @kpkpl4156
    @kpkpl4156 Před rokem +2

    ഖലീമിന്റെ പിൻഗാമി ഇവിടെ കേരളത്തിൽ പിറവി എടുത്തു 😍കോന്നി സുരേന്ദ്രൻ 😍😍😍😍

  • @muhammadshamil8036
    @muhammadshamil8036 Před rokem +1

    💥💥🔥🔥🔥🐘കലിം💪💪💪

  • @manuk7151
    @manuk7151 Před rokem +1

    Kaleem ❤️❤️❤️

  • @risvana4855
    @risvana4855 Před rokem +1

    Kaleem uyir❤❤❤❤🥰🥰🥰🤩🤩🔥🔥🔥💯💥💥💥💥💥

  • @azharmuhammad165
    @azharmuhammad165 Před rokem +5

    ആനമല ഖലീം 🦣

  • @invisibleink7379
    @invisibleink7379 Před rokem +2

    Blessed Elephant

  • @ruwayfiruwa2793
    @ruwayfiruwa2793 Před rokem +1

    സല്യൂട്ട് കലീം

  • @sreeshmasree9576
    @sreeshmasree9576 Před rokem +5

    👏🏻👏🏻🙏

  • @dhaneshkg4352
    @dhaneshkg4352 Před rokem +5

    ❤️❤️

  • @jyothi5563
    @jyothi5563 Před rokem +1

    നന്നായിട്ട് അവനെ (sorry chettan) ഇനിയും നോക്കണേ...

  • @renjurajraj967
    @renjurajraj967 Před rokem +1

    Proud of you

  • @chamind4296
    @chamind4296 Před rokem

    അത്‌ ആ പാപ്പന്റെ മിടുക്ക് ആണ്

  • @user-he3sg1iv6p
    @user-he3sg1iv6p Před rokem +2

    പെൻഷൻ ഉണ്ടോ

  • @amneshdavid3954
    @amneshdavid3954 Před rokem +1

    Salute officer Kareem

  • @salahlfc8759
    @salahlfc8759 Před rokem +1

    Ari komban ❤

  • @adh386
    @adh386 Před rokem +1

    Arikomban🔥

  • @dineshkumarnair753
    @dineshkumarnair753 Před rokem +1

    Wow ya Big salute 🙏🙏🙏

  • @Hari-cy2ym
    @Hari-cy2ym Před rokem +2

    Aa Peru ethra Kalamayi kelkkunu

  • @Hmyds
    @Hmyds Před rokem +3

    ആനമല കലീം ❤❤

  • @nishadnichu2869
    @nishadnichu2869 Před rokem +1

    Proud 🥰🥰

  • @vishnudathanvishnudathan1920

    He is back...

  • @shajichandrahassan7233
    @shajichandrahassan7233 Před rokem +1

    അതാണ് കലിമ ❤️❤️❤️❤️

  • @jivesh77
    @jivesh77 Před rokem

    യഥാർത്ഥ ഹീറോ അരിക്കൊമ്പനാണ്

  • @antoruban324
    @antoruban324 Před rokem +1

    Kalim💓💓

  • @sivaprakash184
    @sivaprakash184 Před rokem +1

    The big salute🙏

  • @AgentowlOfficial1
    @AgentowlOfficial1 Před rokem +18

    എൻറെ പേരിലും all Kerala Cristiano Ronaldo fans association പേരിലും ആശംസകൾ നേരുന്നു

  • @SanthoshKumar-kx3mj
    @SanthoshKumar-kx3mj Před rokem +6

    🙏🙏🙏🌹😍😘😘😘

  • @riyaskb432
    @riyaskb432 Před rokem +3

    Monstaer

  • @shinekar4550
    @shinekar4550 Před rokem +5

    Kaleem ikka 🙏😀

  • @saducfc5499
    @saducfc5499 Před rokem

    കലിം ഫാൻസ്‌ 🥰🥰

  • @Ss95d
    @Ss95d Před rokem

    Kalimakkka uyir 😎😎

  • @smartzfone1019
    @smartzfone1019 Před rokem +5

    💓💓💓💓💓

  • @shankokkathodu2131
    @shankokkathodu2131 Před rokem +5

    🥰🥰🥰🥰👏👏

  • @Nature08-l5n
    @Nature08-l5n Před rokem +4

    ആനമല ഖലീം ബീഗ് സല്യൂട്ട്

  • @vadakkanriyas
    @vadakkanriyas Před rokem +2

    ഇനി ഏദല്ലാം കുംകി ആനകൾ വന്നാലും
    കലിമിന്റെ തട്ട് താണ് തന്നെ ഇരിക്കും

  • @timefortravel8469
    @timefortravel8469 Před rokem +4

    👍🌞🧡

  • @amalthomas4755
    @amalthomas4755 Před rokem +30

    വെല്ല നാട്ടാന ആരുന്നെ ചാകുന്ന വരെ പണി എടുക്കണ്ട വന്നേനെ.. തെച്ചിക്കോട്ട് രാമനെ പോലെ... റസ്റ്റ്‌ കൊടുക്കാതെ കൊന്നേനെ

    • @svishnu7007
      @svishnu7007 Před rokem +1

      ഓ ശെരി നീ പറയുന്നത് പോലെ

    • @vishnudileep4209
      @vishnudileep4209 Před rokem +8

      ​@@svishnu7007 Pulli prnjath point aanu..avarkk Ana pani eduthale athinu theeti pottan pattu..so chavunnath vare no rest

    • @amalthomas4755
      @amalthomas4755 Před rokem +15

      @@svishnu7007 ആനക്ക് പൂരത്തിന് പോയാലെ മന സുഖം ഉണ്ടാകു എന്ന് വിചാരിക്കുന്ന ആൾക്കാരെ തിരുത്താൻ പറ്റില്ല

    • @Rajcr718
      @Rajcr718 Před rokem

      ​@@amalthomas4755 ഇതിനെ പറ്റിയൊക്കെ വല്ല ധാരണ ഉണ്ടായിട്ട് സംസാരിക്കു... വർഷത്തിൽ 8മാസം രാമന് റസ്റ്റ്‌ ആണ്...അതിൽ തന്നെ കർക്കിടകം ഇടവം തുടങ്ങിയ മാസങ്ങളിൽ സുഖചികിത്സയാണ്,,ആയുർവേദ
      ഔഷധങ്ങൾ അടങ്ങിയ ഭക്ഷണവും മറ്റുമാണ് ഈ സമയത്തു രാമന് നൽക്കുക,, പിന്നെയുള്ള നീര് കാലവും ഔഷദങ്ങൾ അടങ്ങിയ ഭക്ഷണം നൽകി പോരും...ആകെ 4 മാസ കാലയളവിലാണ് രാമൻ പൂരം എടുക്കുന്നത് അതും മറ്റ് ആനകളെ എഴുന്നലിക്കുന്നത് പോലെ എല്ലാ ദിവസവും അതിനെ ഇട്ട് ഓടിച്ചു പരുപാടി എടുപ്പിക്കില്ല...ഓരോ പൂരത്തിന് ശേഷവും ഇടവേള എടുക്കും,, പോകുന്ന പൂരത്തിന് ആകട്ടെ രാമനെ പകൽ ശ്രീവേലി കഴിഞ്ഞാൽ ഉടനെ തിടമ്പ് മാറ്റി വൈകിട്ടത്തെ പൂരമേ എടുപ്പിക്കുകയുള്ളു...തെച്ചിക്കോട്ടുക്കാവ് ദേവസ്വം പറയുന്ന മറ്റു സൗകര്യങ്ങളും ആനക്കായി പൂരകമ്മറ്റി ഒരുക്കണം...സത്യം പറഞ്ഞാൽ രാമനോളം റെസ്റ്റും സൗകര്യങ്ങളും നൽകുന്ന ആന കേരളത്തിൽ വേറെ ഇല്ല.....

    • @rubykennel678
      @rubykennel678 Před rokem

      ​@@svishnu7007 kannapi vanam😂

  • @anoopbalan4119
    @anoopbalan4119 Před rokem +8

    🙏❤️🙏

  • @martinjayaraj2161
    @martinjayaraj2161 Před rokem +1

    Tamilnadu Hero kalim