ബോച്ചേടീ അറിയേണ്ടതെല്ലാം Boche Tea Online Ticket

Sdílet
Vložit
  • čas přidán 6. 09. 2024
  • How to purchase boche tea online
    Bochetea
    Boche Tea malayalam
    How to withdraw money from boche tea
    Boche tea online ticket
    Boche tea offline ticket
    Boche lucky draw
    Be a millionaire
    Payment error boche tea
    Boche tea payment issue
    Boche tea problems
    Boby chemmannur
    Chemmannur jewellers
    Boche tea outlets
    How to collect bochetea
    #boche
    #bobychemmannur
    #bobyfans
    #fans
    #bochefans
    #bochecharity
    #charity
    #saveabdulraheem
    #saveabdulrahim
    #phygicart

Komentáře • 485

  • @remyakichu2864
    @remyakichu2864 Před 3 měsíci +3

    ഞാൻ ബോച്ചേ tea വാങ്ങി 2 എണ്ണത്തിന് 100 price അടിച്ചു പക്ഷെ രജിസ്റ്റർ ചെയ്യുമ്പോൾ മൊബൈൽ നമ്പർ all ready registered എന്നാണ് കാണിക്കുന്നത് എന്നാൽ my blc ചെക്ക് ചെയ്യാൻ പറ്റുന്നില്ല

    • @manjusajeev2237
      @manjusajeev2237 Před 3 měsíci +1

      എനിക്കും അങ്ങനെ ആണ് വരുന്നത്

  • @pavanunni5647
    @pavanunni5647 Před 5 dny

    Cheta...njn order chyth ..paymentum chyth....sms vannu transaction ayitond en parenj ...pakshe Lucky draw ticket status onum kanikunila ....cheta onu parenj tha😢 brother' paymentum poi

  • @muhsinaakhilvlogs419
    @muhsinaakhilvlogs419 Před 18 dny +1

    My ticket kannunnilla

  • @lichuslchfrecipies2325
    @lichuslchfrecipies2325 Před 4 měsíci +3

    Price kittiya cash withdraw cheyyumbo no payment gate way enn kaanukkunn 3 times njan withdraw cheythathum accountil credit aayathum aanu cash.. But ippo withdraw cheyyumbol inganoru step varunn... Plz reply bro

  • @Navasraseena-oz8er
    @Navasraseena-oz8er Před 4 měsíci +3

    Deposatil 200 rs und. Ath upayoghich tea vagumbol error Cash deposit Declined at the gateway server enn kanikkunnu.
    Athinulla Rply tharoo

  • @pavanunni5647
    @pavanunni5647 Před 5 dny +1

    Chetta...oru help.....njn order koduthu....naatile addressil ahnu...but tea powder veetil delivery akumo...atho nml poyi vagano????..

    • @HabeebasVlog
      @HabeebasVlog  Před 5 dny +1

      @@pavanunni5647 poyi vaangunnathanu nallath

  • @pavanunni5647
    @pavanunni5647 Před 6 dny

    Delhi ninu order kodutha ...home delivery ondakumo?? Address kodutha..? Pls reply ❤

  • @mohantvl6208
    @mohantvl6208 Před 4 měsíci +3

    ഫിജിക്കാർട്ട് Iq no ഉപയോഗിച്ച് പർച്ചേഴ്സ് ചെയ്യാൻ പറ്റുമോ ? video പ്രതീക്ഷിക്കുന്നു.

  • @socialnetworkservices9925
    @socialnetworkservices9925 Před 4 měsíci +2

    Ticket l Congratulations you’ve won 100 enn vannu but available balance l kanikunilla. Why ?

  • @dilse7750
    @dilse7750 Před 4 měsíci +4

    Njan order cheythu but g pay amount poyittund but ticket kittyilla success msg kanikunilla

  • @shamilexclusive
    @shamilexclusive Před 2 měsíci +1

    എല്ലാം business strategy ആണ് 😄

  • @sujatha.5488
    @sujatha.5488 Před měsícem

    Tea package online ayitu engane vangande. Pinne online ayitu vangumbol coupen kittumo. Atho online ayitu ticket number kittuvano cheyune

  • @thasnithachu9696
    @thasnithachu9696 Před 2 měsíci +2

    Bank account details il bank name nte avde ente name kodthu athu change akan enthanu cheyukaa

  • @user-zx7tj5us3g
    @user-zx7tj5us3g Před 2 hodinami

    Coupen code illa ntha cheyya

  • @hyroozvision63
    @hyroozvision63 Před 3 měsíci

    ഹലോ, പല കാർഡും കയറ്റി വിട്ടു, പക്ഷേ ഇന്ന് മുതൽ മൊബൈൽ നമ്പർ അടിക്കുമ്പോൾ അവിടെ +unill എന്ന് കാണിക്കുന്നത് കൊണ്ട് submit ആകുന്നില്ല, അതിനെന്താ വഴി

  • @askarbabu5546
    @askarbabu5546 Před 2 měsíci

    ആദ്യമൊക്കെ 100 അടിച്ചിരുന്നു ഇപ്പൊ രണ്ടു ആഴ്ച ആയി ഒന്നും അടിക്കുന്നില്ല. വിന്നറുടെ വീഡിയോ ഇപ്പൊ ദിവസവും കാണിക്കുന്നില്ലല്ലോ

  • @bijileshkunnummal9456
    @bijileshkunnummal9456 Před 23 hodinami

    വിദേശത്ത് നിന്ന് ടിക്കറ്റ് എടുക്കാൻ പറ്റുമോ

  • @nusrathniyas
    @nusrathniyas Před 4 měsíci +1

    നമ്മൾ ഓൺലൈനിൽ ആയി വാങ്ങിയ ടിക്കറ്റുകൾ കാണിച്ചാൽ ഔട്ട്ലെറ്റിൽ നിന്ന് എപ്പോൾ വേണമെങ്കിലും ടീ കിട്ടുമോ? അതോ ടിക്കറ്റ് വാങ്ങിച്ച അതിനടുത്ത ദിവസം തന്നെ ടീ കളക്ട് ചെയ്യേണ്ടതുണ്ടോ?

  • @MohammedMohammed-co4kq
    @MohammedMohammed-co4kq Před 2 měsíci

    Upi ഐഡി ഉപയോഗിച്‌ പൈസ ട്രാൻസ്ഫർ ചെയ്യാൻ നോക്കുംബോൾ vpa അഡ്രസ്സ്‌ ചേർക്കാൻ ഒരു കോളം വരുന്നു അത്‌ ഏതാ അഡ്രസ്സ്‌ ഒന്ന് പറഞ്ഞു തന്നാലും

  • @NaveedKoppilan
    @NaveedKoppilan Před 4 měsíci +1

    പുറത്ത് നിന്നും വാങ്ങിയ ബോച്ചേ ടീ പാക്കിന് കൂടെ ഉള്ള ടിക്കറ്റ് നമ്പർ എങ്ങനെ ലക്കി ഡ്രോ യിൽ ആഡ് ചെയ്യാം

    • @HabeebasVlog
      @HabeebasVlog  Před 4 měsíci

      ee video kanu czcams.com/video/iaMlBqjgBAY/video.htmlsi=DjKe0FDMz6K7LAIC

  • @soumyaprajee7212
    @soumyaprajee7212 Před 2 měsíci +1

    Eniku 1000 win cheythu, withdrawal koduthittu 5 dhivasamayi, ethu vare cash credit ayilla, eni entha cheyya

  • @nithinram8189
    @nithinram8189 Před 2 měsíci

    But chayapodi vtl ethitilla pinengane better luck next time varunne.. chayapodi kittittu coupon snt chaithal alle varullu😕pinne chayapodi evdepoyi

  • @gopinath9913
    @gopinath9913 Před měsícem

    കേരളാ ലോട്ടറി എടുക്കുന്നതു പോലെ live ആയി കാണാൻ പറ്റുമോ

  • @gamingwithme1126
    @gamingwithme1126 Před 4 měsíci +2

    Oru phonill ninne akkiyitte vere phone number koduthal athikke alle villikuka

    • @HabeebasVlog
      @HabeebasVlog  Před 4 měsíci

      Ethu numberil ninnalo login cheythath athilekk

  • @HussainJCB-r6e
    @HussainJCB-r6e Před 2 měsíci +1

    ബ്രോ എന്റെ email adress കൊടുത്തിട്ടും rejstar ആകുന്നില്ല ഒർജിനൽ email ആണ് ബാക്കി എല്ലാം ക്ലയർ ആണ് അതെന്താ ഒന്ന് പറന്നു തരുമോ പ്ലീസ് email മാത്രം പ്രശ്നമുള്ളൂ

    • @HabeebasVlog
      @HabeebasVlog  Před 2 měsíci

      @@HussainJCB-r6e enda kodukkumbol kanikunnath?

  • @socialnetworkservices9925
    @socialnetworkservices9925 Před 4 měsíci +1

    Online ayitu purchase cheyunund , but tea powder vangikarila . Bumper prize kitanam enkil Tea powder l ulla coupon code vendi varumo or bumper prize nte procedure engane anu ?

  • @abdusamad912
    @abdusamad912 Před 4 měsíci +2

    ഞാൻ പത്ത് ടിക്കറ്റെടുത്തു .പക്ഷെ ALL optionil 8 മാത്രം കാണിക്കുന്നുള്ളൂ...

  • @devuvlog8548
    @devuvlog8548 Před 4 měsíci +4

    ടിക്കറ്റ് പൈസ അടച്ചു പക്ഷെ ടിക്കറ്റ് ഇതുവരെ കിട്ടിയിട്ടില്ല. Pending എന്നാണ് കാണുന്നത്

    • @HabeebasVlog
      @HabeebasVlog  Před 4 měsíci

      kurachu wait cheythu nokku

    • @abhishnv2896
      @abhishnv2896 Před 4 měsíci

      Boche tea pagil kayari top side 3lines click cheyth products edukku athil nammal add akkiya money undavum avide ninnu book akkam

  • @sarithasrujith3086
    @sarithasrujith3086 Před 3 měsíci +1

    Ippo 10 tickets innathe divasam eduthal price kittiyillakhil nale vere tea packet vaghikano.enik ariyilla Atha chodhiche phygicartil kit vaghunna divasam 30 tickets kittummennu parayunnu aa months full aano atho aa divasam validity ollu

    • @HabeebasVlog
      @HabeebasVlog  Před 3 měsíci

      phygicart vazhi vangumbol daily oru ticket vech 30 days nu anu kayaruka

  • @poochakuttii
    @poochakuttii Před 3 měsíci

    Withdrew chythu ennitum accountlek credit aayillaa 🙁 pending ilm kanunillaaa onnude withdrw akano?

  • @amruthas2258
    @amruthas2258 Před 3 měsíci

    Hloo 4 ticket l 400rs adichu bt ippo balance history l oru roopa polum kanikkunnumilla player blocked enna kanikkunne enthanenn parayamo

  • @riyadiya9932
    @riyadiya9932 Před 2 měsíci

    ബോച്ചേ tea വാങ്ങി സ്കാൻ ചെയ്തിട്ടുണ്ട് നമ്മൾ വിന്നർ ആയി എങ്ങിനെ അറിയും

  • @Vishnu-wc7pf
    @Vishnu-wc7pf Před 4 měsíci +1

    Boche tea vanghi payment cheythu appo depositil aanu amount kidakkunnath. Aa deposit kondu tea vanngan nokkumbo veedum payment cheyyan aanu kaanikkunnath😢 l. Ini enth cheyyum

    • @HabeebasVlog
      @HabeebasVlog  Před 4 měsíci

      deposit il amount undenkil home page il click here to buy tea enna optionil click cheyth vaangam

  • @mubeenasqueens6945
    @mubeenasqueens6945 Před 4 měsíci +1

    Cash pay cheythu but success message vannilla ticket kittiyilla athil my balance enna Option il current balance enn kaanikkunnullun150 ruupa pay chythath avde current balance il kaanikkinnund 😢

    • @HabeebasVlog
      @HabeebasVlog  Před 4 měsíci

      balance kanikkunnundenkil home page il click here to buy tea enna option kanam...athil click cheyth vaangam

  • @Hafil_ameen_
    @Hafil_ameen_ Před 4 měsíci +12

    Withdraw ചെയ്തിട്ടും എന്തുകൊണ്ടാണ് അക്കൗണ്ടിൽ ക്രെഡിറ്റ് ആവാത്തത്

    • @enthadanokkunne9558
      @enthadanokkunne9558 Před 3 měsíci +1

      48. Manikkoorinullil credit aavum

    • @stellaaugustin3536
      @stellaaugustin3536 Před 3 měsíci +3

      3 days kazhinjittum accoutil credit aayilla

    • @Fara_ksgd
      @Fara_ksgd Před 2 měsíci

      4 thavana win cheyth withdr reqst poit paisa ith vare kiteetta

    • @fidha154
      @fidha154 Před 2 měsíci +1

      Enikkum credit aayittilla ippo 3 days aayi

    • @enthadanokkunne9558
      @enthadanokkunne9558 Před 2 měsíci

      @@stellaaugustin3536 🥲🤷🏻‍♂️

  • @akshaysudheer4722
    @akshaysudheer4722 Před 4 měsíci +1

    2 ticket 100 rs adichu but withdraw option kanikunilaa... My balance il credit avunilaa..... എന്താണ് ഒരു വഴി ഇനി

  • @mohammedashrafkpashrafkp-3603
    @mohammedashrafkpashrafkp-3603 Před 3 měsíci +1

    Depposit ചെയ്ത Cash കൊണ്ട് Ticket Parchers ചെയ്യാൻ പറ്റുന്നില്ല

    • @HabeebasVlog
      @HabeebasVlog  Před 3 měsíci

      pattum bro...enda issue kanikkunnath?

  • @priya_m_vishnu
    @priya_m_vishnu Před měsícem +1

    Boche tea റിസൾട്ട്‌ നോക്കാൻ സൈറ്റിൽ കയറുമ്പോ ടീ പൌഡർ വാങ്ങാൻ ഉള്ള ഓപ്ഷൻ ആണ് കാണിക്കുന്നത്... എന്തു ചെയ്യും..?

  • @rasheedap8735
    @rasheedap8735 Před 4 měsíci +1

    ഞാൻ രണ്ട് tea ഓഡർ ചയ്തു പക്ഷെ ടിക്കറ്റ് കിട്ടിയില്ല സൈറ്റിൽ നോക്കുമ്പോൾ ടിക്കറ്റ് പെന്റിങ് എന്നാണ് കാണിക്കുന്നത് ടീയും ടിക്കറ്റും കിട്ടാൻ ഇനിഎന്താ ചെയേണ്ടത് പ്ലിസ് റീപ്ലെ?

  • @sruthivasudevan3880
    @sruthivasudevan3880 Před 4 měsíci +1

    Bro 3 ticket l aayi 300 adichu withdraw reqest koduthitum cash kayariyitilla.refund enna kanikkunnath 1 week aayi 😢 pls reply

    • @HabeebasVlog
      @HabeebasVlog  Před 4 měsíci +1

      avarude customer care number sitil und...athil vilichu nokku

  • @fasnap8434
    @fasnap8434 Před 2 měsíci

    Nte cash40 poy😢 Gp vayi send aaki transaction failed kanikkunnu

  • @___binsya___03
    @___binsya___03 Před 3 měsíci +2

    Hy... Bro.... Njan shopeil ninn aan vaangiyath... Appo enganeya nokka

  • @PraisyMerin
    @PraisyMerin Před 3 měsíci +1

    Win കാണിക്കുന്നുണ്ട് amount ഇല്ല അത് എങ്ങനെ ariyam

  • @fahishafahisha6644
    @fahishafahisha6644 Před 2 měsíci +1

    online allathe vangich ticket veendum aa accountil add cheyya enganeya

    • @HabeebasVlog
      @HabeebasVlog  Před 2 měsíci

      @@fahishafahisha6644 qr scan cheyth...athinte video ee channelil thanne und

  • @thasnithachu9696
    @thasnithachu9696 Před 3 měsíci +1

    Coupen code enna bagath enthanu kodkemdath

    • @SaidaCheyyu-670
      @SaidaCheyyu-670 Před 2 měsíci +1

      Ath ticketil thaazhe ulla code aaan avide kodukkendath

  • @jayanchembathiparambil8661
    @jayanchembathiparambil8661 Před 3 měsíci +1

    Off line aayitu 5 boche tea vangi 100 rupa win e paisa yengane kittum

    • @HabeebasVlog
      @HabeebasVlog  Před 3 měsíci

      Withdraw cheyyunna video ee channelil thanne und

  • @Fdhaaaah__
    @Fdhaaaah__ Před 3 měsíci +1

    കൊതിപ്പിക്കുക
    .മാത്രാ മാണോ

  • @marykuttymd1755
    @marykuttymd1755 Před 4 měsíci

    ഞാൻ bochetea കൊറിയർ വഴി വാങ്ങി ഒരുകൂപ്പൺ കിട്ടി ഇതിൽ പറഞ്ഞതുപോലെ ചെയ്തു all ചെയ്താൽ വെയ്റ്റിങ് ടിക്കറ്റ് മാത്രമേ കാണുന്നുള്ളൂ ബാക്കി കാണാൻ പറ്റുന്നില്ലല്ലോ അതെന്താണ് സംശയം കൊണ്ടാണ്

    • @Pramod-1984
      @Pramod-1984 Před 4 měsíci

      എങ്ങനെ വാങ്ങിച്ചു പറയാമോ

  • @angelbinu7745
    @angelbinu7745 Před 4 měsíci +2

    പാലാ യിൽ എവിടെയാണ് ഷോപ്പ് ഉള്ളത്... അടുത്ത് എവിടെയാണ് ഉള്ളത് എന്ന് പറയാമോ

    • @HabeebasVlog
      @HabeebasVlog  Před 4 měsíci

      Kanjirappally
      Chemmanur Gold Palace International Ltd ,Chinna V.M.S Arcade, K.K Road ,opp. Pulpa Textiles ,Kanjirappally ,Kottayam
      0482-8205733/ 8157060916
      kanjirappally@chemmanurinternational.com

  • @RISHKHAN.
    @RISHKHAN. Před 4 měsíci +2

    My tikets il 17th edutha tiket winning review enn kaanunnu ath entha onn parann tharumo🤔

  • @akshayshankar7610
    @akshayshankar7610 Před 4 měsíci +1

    Njn credit card vazhi 140 rs pay chaithu pakshe applicationil found add aayittilla😢

  • @jasnamuhammed4737
    @jasnamuhammed4737 Před 4 měsíci +1

    Ini ithu vangikkan njn evidem vare ponam😢. courier kaanumenn vicharichaa vangiyee . kayamkulam aahnu my place ivide avarude shop onnum illaa.paysa kiittiyathumilla..poyi ...

  • @NushaibaAzeez
    @NushaibaAzeez Před 3 měsíci +1

    ഞാൻ phijicart ൽ നിന്ന് 30 കൂപ്പൺ free ഉള്ള bochetea വാങ്ങി. ഗൂഗിളിൽ എല്ലാം അടിച്ചു കൊടുത്തു. successfully എന്ന് കാണിച്ചു. പക്ഷേ ഫോണിലേക്ക് ബാക്കിയുള്ള കൂപ്പൺ നമ്പർ sms ആയി വന്നില്ല.എന്താണ് കാരണം എന്ന് പറയുമോ......pls...

  • @jayaprjayapr5930
    @jayaprjayapr5930 Před 3 měsíci +1

    2 tiket ne payment chaithu paksh A/C cash poyi fild ane kanichath 2devsam ayi thichu kerittilla athine anthane chayendath

  • @mohammedasharaf1518
    @mohammedasharaf1518 Před 4 měsíci +1

    നിങ്ങൾ പറഞ്ഞത് പോലെ എല്ലാം ചെയ്തു
    പൈസ പോയതല്ലാതെ msg വന്നില്ല
    ഇനി എന്താണ് ചെയ്യേണ്ടത്?

    • @HabeebasVlog
      @HabeebasVlog  Před 4 měsíci

      walletil cash vanno enn check cheyyu

    • @mohammedasharaf1518
      @mohammedasharaf1518 Před 4 měsíci

      Vannittilla...
      Customer care il vilichappol 24 hours msg varum allenkil cash return credit aakum ennu paranju
      Msg vannilla cashum vanilla

  • @ShajiMathai-bd8eg
    @ShajiMathai-bd8eg Před 4 měsíci

    Boche win ind
    Ticket type -QR. What is it ?

  • @cradible-hp9yt
    @cradible-hp9yt Před 4 měsíci +1

    Online tea purchase cheythu
    Tea evidunnu kittum
    From kottayam

  • @foodriderskochi2024
    @foodriderskochi2024 Před 4 měsíci +1

    24ത് ന് ഓർഡർ ചെയ്തു ക്യാഷും പേ ചെയ്തു ഇതുവരെ ഒരു റീപ്ലേയും വന്നില്ല 😪😪😪

  • @jameschacko3279
    @jameschacko3279 Před 3 měsíci +1

    ഷോപ്പിൽ നിന്നും വാങ്ങിക്കുന്ന cupon എങനെ ചെയ്യു

  • @user-hf8pn2ys7k
    @user-hf8pn2ys7k Před 8 dny

    Enth kondan winning reviewnn matram kanikkunn

  • @atozmedia48
    @atozmedia48 Před 4 měsíci +1

    Broo 100 രൂപ അടിച്ചു പക്ഷെ winnigsil press cheyyan patunilla athentha ente bankilek transfr cheyan patunila🙏🏻

    • @HabeebasVlog
      @HabeebasVlog  Před 4 měsíci

      enda error kanikkunnath?

    • @atozmedia48
      @atozmedia48 Před 4 měsíci +2

      ഞൻ നോക്കിട്ട് കിട്ടിയില്ല ആ പൈസക് രണ്ടെണ്ണം ബുക്ക്‌ ചെയ്ത് 🤣🤣 4 പാക്കറ്റ് കിട്ടാൻ ഉണ്ട് പോയി മേടിക്കണം ചായ പൊടി തീർന്നു വീട്ടിലെ 🤣🤣

    • @basilmundackal2556
      @basilmundackal2556 Před 3 měsíci

      Winning prize vech egananu ticket edukunnath

  • @bijukurian1267
    @bijukurian1267 Před 4 měsíci +1

    കോട്ടയം ജില്ലയിൽ കിട്ടുമോ ? Frangecy കിട്ടാൻ എന്തു ചെയ്യണം?

    • @HabeebasVlog
      @HabeebasVlog  Před 4 měsíci

      EttumanoorChemmanur Gold Palace International Ltd ,Vettoor Arcade Near KSRTC Bus Stand, ,Ettumanoor, Kottayam ,,0481-2536743/ 9605929292ettumanoor@chemmanurinternational.com

  • @shamnad9992
    @shamnad9992 Před 4 měsíci +1

    Withdrawal option not coming

  • @sangeethsb6223
    @sangeethsb6223 Před 3 měsíci +1

    Book cheythappol ticket number ulla
    msg vannillalloo..??

    • @HabeebasVlog
      @HabeebasVlog  Před 3 měsíci

      my tickets il ticket kanikkunnundo?

    • @sangeethsb6223
      @sangeethsb6223 Před 3 měsíci

      ​@@HabeebasVlogilla.. No results found ennanu kaanikkunnathu.

    • @sangeethsb6223
      @sangeethsb6223 Před 3 měsíci +1

      ​@@HabeebasVlogsuccessfully deposited enna msg maathrame vannullu

    • @HabeebasVlog
      @HabeebasVlog  Před 3 měsíci

      @@sangeethsb6223 depositil amount kanikkunnundo?

    • @sangeethsb6223
      @sangeethsb6223 Před 3 měsíci +1

      @@HabeebasVlog yess.. Kaanikkunnund.

  • @MohammedmahroofaliMahroofali

    ഞാനിപ്പോൾ രണ്ട് ടിക്കറ്റ് എടുത്തു ഒരെണ്ണം ക്യാൻസൽ തന്നെ കാണിക്കുക

  • @YoungGentleman-1yg
    @YoungGentleman-1yg Před 4 měsíci +1

    സാർ, ഇത് ബുക്ക് ചെയ്യാതെ നേരിട്ട് കടയിൽ പോയി വാങ്ങാൻ പറ്റുമോ ?

  • @thasnithachu9696
    @thasnithachu9696 Před 2 měsíci +1

    Bank account lek csh credit avunth engne ariyum

    • @HabeebasVlog
      @HabeebasVlog  Před 2 měsíci

      athinte video ee channelil thanne und

  • @atozmedia48
    @atozmedia48 Před 4 měsíci +1

    Withdraw optin kaanikunila bro athentha?

  • @user-yn3qm6wq4w
    @user-yn3qm6wq4w Před 2 měsíci

    Login ചെയാൻ kayunilla smonthing vorng കാണിക്കുന്നദ്

  • @vijumonvr6963
    @vijumonvr6963 Před 3 měsíci +1

    Winning review എന്ന് കാണിക്കുന്നുണ്ട്. ബാക്കിയുള്ള കാര്യം എങ്ങനെയാണ്.

    • @HabeebasVlog
      @HabeebasVlog  Před 3 měsíci

      athinu price kittiyittundakum....nale morning price money winning enna optionilekk varum...

    • @vijumonvr6963
      @vijumonvr6963 Před 3 měsíci +1

      Thank you

    • @HabeebasVlog
      @HabeebasVlog  Před 3 měsíci

      @@vijumonvr6963 pls subscribe our channel🥰

    • @vijumonvr6963
      @vijumonvr6963 Před 3 měsíci

      Prize money winning എന്ന ഓപ്ഷൻ ഇതിൽ എവിടെയാണ്

  • @39faisalchettipadi61
    @39faisalchettipadi61 Před 4 měsíci +1

    ഓൺലൈനിൽ ടിക്കറ്റ് എടുക്കുന്നവർക്ക് ഇത്ര ദിവസത്തിനുള്ളിൽ ചായപ്പൊടി സ്റ്റോറിൽ പോയി വാങ്ങിക്കണം എന്നുണ്ടോ.
    ഇന്ത്യക്ക് പുറത്തുള്ളവരാകുമ്പോ എന്താ ചെയ്യുക?. Plz rply me 🙏

    • @HabeebasVlog
      @HabeebasVlog  Před 4 měsíci

      angane time onnumilla...eppol venamenkilum vaangam...naattilulla arodenkilum vaangan paranjal mathi...ticket number kodukkanam...athilek oru otp yum varum..athum kodukkanam

    • @safariwithmalayalibythoufe4033
      @safariwithmalayalibythoufe4033 Před 4 měsíci +1

      @@HabeebasVlog8 ദിവസം മുമ്പ് online വഴി tea order ചെയ്തു. Tea ഷോപ്പിൽ പോയി ഇതുവരെ വാങ്ങിച്ചില്ല. My tickets ൽ ‘better luck next time’എന്ന് കാണിക്കുന്നു. ഈ ചെയ്ത order ഇനി ഷോപ്പിൽ പോയാൽ കിട്ടുമോ?

    • @HabeebasVlog
      @HabeebasVlog  Před 4 měsíci +1

      @@safariwithmalayalibythoufe4033 kittum....shop il poyi aa ticket kanichal mathi

  • @shamsudheenpk3740
    @shamsudheenpk3740 Před 3 měsíci +1

    സുഹൃത്തെ, ഇത് തമിഴ്നാട്ടിൽ തുടങ്ങാനുള്ള അനുവാദമുണ്ടൊ.?

    • @HabeebasVlog
      @HabeebasVlog  Před 3 měsíci

      avaride websitil franchise enquiry cheyyanulla number und...athil contact cheytj nokku

    • @shamsudheenpk3740
      @shamsudheenpk3740 Před 3 měsíci

      @@HabeebasVlog അതിൻ്റെ ലിങ്കൊ അവരുടെ ഫോൺ നമ്പറൊ ഒന്ന് തരാമൊ. ?

  • @NesliMol
    @NesliMol Před 3 měsíci +1

    4 day ayit paisa accountil vannitilla 200 rs win ayi😇😇

  • @aswathynairaswathynair1661
    @aswathynairaswathynair1661 Před 4 měsíci +1

    Njaan 5 ticket eduthu 3 ennam winning revew kaanikkunnu athenthaa?

    • @HabeebasVlog
      @HabeebasVlog  Před 4 měsíci

      nale morning nokku...mikkavarum athinu prize undakan chance und

  • @akkshhaii
    @akkshhaii Před 2 měsíci

    5 dhivasam ayi Eduthit eth vere ticket kittit ella😢

  • @vipinvvipin5358
    @vipinvvipin5358 Před 3 měsíci +1

    Winning review nu kanichal eandha cheya

    • @HabeebasVlog
      @HabeebasVlog  Před 3 měsíci

      athinu prize und...nale morning athil update akum

  • @vindhya9200
    @vindhya9200 Před 4 měsíci +1

    My tickets ennullidath cancelled kaanikkunnu athentha??

  • @perfecttechyvlogs9503
    @perfecttechyvlogs9503 Před 4 měsíci +2

    ബ്രോ എനിക്കൊരു സംശയം ഞാൻ 7 tea powder vangi aa 7 coupon um innu തന്നെ add ചെയ്താൽ ഇന്നത്തെ നറുക്കെടുപ്പിൽ ആണോ പോകുന്നെ

  • @dreamworld-fb9nn
    @dreamworld-fb9nn Před 3 měsíci +1

    Online aayi payment cheydhal engane ticket number kittuga

  • @Zerooo_fbl
    @Zerooo_fbl Před 3 měsíci +1

    100 ₹ kitti one week kazhinju econdil kayariyitilla

    • @HabeebasVlog
      @HabeebasVlog  Před 3 měsíci

      avarude customer care il contact cheythu nokku

  • @user-pw1nz8kp3w
    @user-pw1nz8kp3w Před 2 měsíci

    21/6/2024 ന് എത്രാമത്തേ നറുക്കെടുപ്പാണ്

  • @muhsinaakhilvlogs419
    @muhsinaakhilvlogs419 Před 18 dny

    Ith pole onnum varunnilla

  • @FarhanaSherin-fx8lb
    @FarhanaSherin-fx8lb Před 3 měsíci

    Cash 200 poyiii ticket ntha kaanikaath? Any one plss reply

  • @user-tn8fk9si1b
    @user-tn8fk9si1b Před 3 měsíci +1

    എനിക്ക് വിൻ എന്ന് കാണിച്ചു... ഇപ്പൊ നോക്കിയപ്പോൾ വിന്നിംഗ് റിവ്യൂ എന്ന് കൊടുത്തിരിക്കുന്നു... എന്താണ് സംഭവം

    • @HabeebasVlog
      @HabeebasVlog  Před 3 měsíci

      Nale morning winning amount update akum...appol sms um varum

  • @afeenasirajafeenasiraj5899
    @afeenasirajafeenasiraj5899 Před 4 měsíci +2

    TSN number anno token number enik msg vannilla tsn number aannu vannadh

    • @HabeebasVlog
      @HabeebasVlog  Před 4 měsíci +1

      Thank You, Shafeeq C P! You are now entered into the promotional Draw ID 11. Your ticket number is 4173795867533. Visit bochetea.com/ to find out if you are the winner. boCHETea

  • @bakerabu8039
    @bakerabu8039 Před 3 měsíci +1

    എന്റെ 100രൂപ ഒരുകേടും പറ്റാത്ത ആപ്പിൽ കിടപ്പുണ്ട് കൂപ്പനും ഇല്ല കോപ്പും ഇല്ല

  • @mad_6432
    @mad_6432 Před 4 měsíci

    Rand ticket scan cheythitt oru ticket mathre entelu kanunulo. Ath enthaa gane

  • @SiddiAppi-qd1iv
    @SiddiAppi-qd1iv Před 3 měsíci +1

    Tiket edutha adee timil coupen kanille.... Plz rply

  • @soumyab3747
    @soumyab3747 Před 4 měsíci +2

    Withdraw button kanunnilea yentha reason

    • @HabeebasVlog
      @HabeebasVlog  Před 4 měsíci

      Prize kittiyo? appozhe withdraw option varu

    • @munavirmonu3428
      @munavirmonu3428 Před 4 měsíci

      Prize കിട്ടി എന്നിട്ടും withdrow ബട്ടൺ കാണുന്നില്ല 🤷🏻‍♂️എന്താ ചെയ്യാ

  • @soudhabasheer8914
    @soudhabasheer8914 Před 4 měsíci +1

    120 ayachit cancel vannu veendum 40 ayachu success kanichu ticket vannilla 120 thirichum kereela enthu cheyyum

  • @dinshavipin4904
    @dinshavipin4904 Před 4 měsíci +1

    Hi njan boche tea order cheythittund ath nammalkk engane collect cheyyam

    • @HabeebasVlog
      @HabeebasVlog  Před 4 měsíci

      nearest store il poyi collect cheyyam...sms kaanichal mathi

    • @dinshavipin4904
      @dinshavipin4904 Před 4 měsíci +1

      Thrissur evda show room ullathennu onnu parayo

    • @HabeebasVlog
      @HabeebasVlog  Před 4 měsíci

      @@dinshavipin4904 thrissur chemmannur jewellers

  • @afeenasirajafeenasiraj5899
    @afeenasirajafeenasiraj5899 Před 4 měsíci +1

    Tea powder vaagan msgs arkaagilum ayacha alla phone nirbandhamaano....?

  • @vishnulal9767
    @vishnulal9767 Před 4 měsíci +1

    Tea powder outlet il poyi collect cheythille kuzhappam undo

  • @Nandanaaaaaa_
    @Nandanaaaaaa_ Před 4 měsíci +2

    Cash adichu upi id vazhi withdraw akkan patto?

    • @HabeebasVlog
      @HabeebasVlog  Před 4 měsíci +1

      bank account details koduth withdraw cheyyam

  • @rahmathsalamrahmushalu8038
    @rahmathsalamrahmushalu8038 Před 3 měsíci +1

    Winning review yenna anu kanikkunnath ath yentha

  • @fayisashehzu1999
    @fayisashehzu1999 Před 4 měsíci +1

    Win cheythu ,winning il balance kanikkunnilla zero anu kanikkunnath ,ath entha , current balance il 20 kaniknd

  • @vijumonvr6963
    @vijumonvr6963 Před 3 měsíci +1

    Win കാണിക്കുന്നുണ്ട്. പക്ഷേ balance കാണിക്കുന്നില്ല

  • @sreeneshpv123sree9
    @sreeneshpv123sree9 Před 4 měsíci +1

    എന്തിനാണ് ഇത്രയും കഷ്ടപ്പാട്.40 രൂപക്ക് കേരള ലോട്ടറി കിടുമല്ലോ

    • @HabeebasVlog
      @HabeebasVlog  Před 4 měsíci

      ithil 40 rupak tea powder enkilum kittum

    • @sreeneshpv123sree9
      @sreeneshpv123sree9 Před 4 měsíci

      @@HabeebasVlog അതിനു അവരുടെ പുറകെ നടക്കണ്ടേ?

  • @ramees.s755
    @ramees.s755 Před 4 měsíci +1

    Kayyil poolum sanam kittila pinne angane yaa

    • @HabeebasVlog
      @HabeebasVlog  Před 4 měsíci

      Tea powder ano? store il available anallo

  • @vajidkerala
    @vajidkerala Před 4 měsíci +2

    ചായ പൊടി വരുന്നില്ല... കിട്ടുമോ....?

    • @HabeebasVlog
      @HabeebasVlog  Před 4 měsíci +1

      store il poyi collect cheyyanam

    • @vajidkerala
      @vajidkerala Před 4 měsíci +1

      @@HabeebasVlog സ്‌റ്റോർ ഇവിടെ അടുത്തൊന്നും ഇല്ല ...