മലപ്പുറം MLA യെ കൂട്ട് പിടിച്ചു ഒരു ഫാമിലിയെ ഹാപ്പിയാക്കി വിട്ടപ്പോൾ അവരെ സന്തോഷം കണ്ടോ

Sdílet
Vložit
  • čas přidán 5. 09. 2024
  • മലപ്പുറം MLA യെ കൂട്ട് പിടിച്ചു ഒരു ഫാമിലിയെ കൂടി ഹാപ്പിയാക്കി വിട്ടു /വീഡിയോ ഷെയർ ചെയ്‌തു കാണണേ ഇതുപോലെ ഒരുപാട് ആളുകൾക്ക് ഹാപ്പിനെസ്സ് കൊടുക്കണം അതിനു നിങ്ങളെ സപ്പോർട്ട് വേണം

Komentáře • 43

  • @bestfriend396
    @bestfriend396 Před 10 měsíci +12

    അദ്ദേഹത്തിന്റെ വീടിന്റ അവസ്ഥ കണ്ടപ്പോൾ വല്ലാത്തൊരു വിഷമം, ആ ഭാഗ്യവാനേ കണ്ടെത്തിയ അനീഷ്,

  • @basheervalappilbasheer9997
    @basheervalappilbasheer9997 Před 10 měsíci +24

    അർഹത പെട്ടയാൾക്കു തന്നെയാണ് കിട്ടിയത് പക്ഷെ ആദ്യം എടുത്തയാൾക്ക് എന്തെങ്കിലും പ്രാത്സാഹന സമ്മാനം കൊടുക്കണം എല്ലാ പ്രവാസിയും കാശ് കാരല്ല

    • @melmurinazar
      @melmurinazar Před 10 měsíci +3

      സത്യം

    • @zaluuuu5703
      @zaluuuu5703 Před 10 měsíci +3

      ശരിയാണ്

    • @byjujacob2244
      @byjujacob2244 Před 10 měsíci +5

      അദ്ദേഹത്തിന് കൂടെ ഒന്ന് പരിഗണിച്ചാൽ നല്ലതായിരുന്നു എല്ലാ പ്രവാസിയും പണക്കാരൻ അല്ല ❤

    • @saleemkasrod511
      @saleemkasrod511 Před 10 měsíci +3

      അതെ

    • @najumudheen1233
      @najumudheen1233 Před 9 měsíci

      Neeyum thudangiyo matte paripady

  • @MuneeraMltr-hg6lq
    @MuneeraMltr-hg6lq Před 10 měsíci +3

    അനീഷ് ഭായ് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് 👍👍👍

  • @DERBESH__KHAN
    @DERBESH__KHAN Před 10 měsíci +4

    അർഹത പെട്ടവർക്ക് തന്നെ
    കിട്ടിയതിൽ വളരെ സന്തോഷം _____👍

  • @user-zr1gr7iv5e
    @user-zr1gr7iv5e Před 10 měsíci +10

    പാവം അയാൾ ആഗ്രഹിച്ചു കാണും അയാൾക് അടിച്ചു എന്ന് 😢😢😢ഇങ്ങനെ വേണ്ടായിരുന്നു

  • @sajirsaji
    @sajirsaji Před 10 měsíci +8

    സ്വന്തം ഭാര്യ വീട്ടിൽ നിന്നോട്ടെ ഇതിൽ വലിച്ചു ഇട്ടിട്ടു ഉള്ള നിലയും വിലയും കളയരുതേ ഈ വീഡിയോ കാണുമ്പോൾ ചിരിക്കാനും സന്തോഷിക്കാനും ഉണ്ട് അത് ഇല്ലാതെ ആക്കരുത് സ്വന്തം പെണ്ണുങ്ങളെ ഇതിൽ കൊണ്ടുവരണ്ടടാ

  • @saleemkasrod511
    @saleemkasrod511 Před 10 měsíci +3

    വിന്നേഴ്സിനെ തെരഞ്ഞെടുത്ത രീതി ഒട്ടും ശെരിയായില്ല, അങ്ങിനെ വേണ്ടായിരുന്നു, അർഹത പെട്ടവർക്ക് തന്നെകിട്ടിയതിൽ സന്തോഷം

  • @zaluuuu5703
    @zaluuuu5703 Před 10 měsíci +1

    അർഹത പെട്ടവർക്ക് തന്നെ കിട്ടി, അൽഹംദുലില്ലാഹ്

  • @bepositive..3606
    @bepositive..3606 Před 10 měsíci

    അർഹതപെട്ടവർക്ക് കിട്ടി spr.
    Sulfi fans ❤️

  • @hamsakm7374
    @hamsakm7374 Před 9 měsíci

    എനിയും.ഉയരങ്ങളിൽ.എത്തട്ടെ
    ഈ.സ്ഥാപനം
    ആമീൻ

  • @satheeshkerala7199
    @satheeshkerala7199 Před 10 měsíci +1

    അഭിനന്ദനങ്ങൾ ❤️💕
    ആശംസകൾ ❤️💕❤️

  • @asif.cajman3501
    @asif.cajman3501 Před 10 měsíci +6

    ചെങ്ങായി ആ പാവം പ്രവാസി അവന്റ വീടിന് വേണ്ടി കിട്ടാൻ പ്രവാസം മണ്ണിൽ ജോലി തിരിക്കുന്നുഇടയിൽ വീഡിയോ കണ്ടു വിട്ടത് ആണ് എന്നിട്ട് ആ പാവത്തിനെ ഇങ്ങനെ ചെയ്യാൻ പാടില്ല

  • @fathimasherin5440
    @fathimasherin5440 Před 10 měsíci +1

    അർഹദപ്പെട്ടവർക്ക് തന്നെ കിട്ടി

  • @hannasponnu2421
    @hannasponnu2421 Před 10 měsíci +4

    അർഹതപ്പെട്ട ആൾ തന്നെയാണ് വിന്നർ ആയത് ഇന്ന് നിങ്ങൾ നറുക്കെടുത്ത രീതി ഒട്ടും ശരിയല്ല .

  • @RabiNoushu
    @RabiNoushu Před 10 měsíci

    നല്ല കാര്യം 👍🏻👍🏻

  • @razimisbu58
    @razimisbu58 Před 10 měsíci +2

    നറുക്കെടുപ്പ് രീതി ശരിയായില്ല.

  • @bijoyat7576
    @bijoyat7576 Před 10 měsíci

    Abinathanagl

  • @vineeshkumar2930
    @vineeshkumar2930 Před 10 měsíci

    Ente nattukaran annu

  • @ramachandrant2275
    @ramachandrant2275 Před 10 měsíci

    👍🙋👌♥️

  • @moluttyvlog9065
    @moluttyvlog9065 Před 10 měsíci

    👍👍👍

  • @SHASVLOG7379
    @SHASVLOG7379 Před 10 měsíci

    👍👍👍👍👍👍👍👍

  • @muhammedbishar8735
    @muhammedbishar8735 Před 10 měsíci +1

    🌹🌹🌹

  • @faslulrahman
    @faslulrahman Před 10 měsíci

    🤝

  • @shafeequeekkaparambu4186
    @shafeequeekkaparambu4186 Před 10 měsíci

    ❤❤❤

  • @Azeez123vlogs
    @Azeez123vlogs Před 10 měsíci +4

    അപ്പൊ നീയും ഭാര്യയെയും കൂട്ടി vdo ഇട്ട് തുടങ്ങി ലെ ന്നാ ഓക്കേ 🏃🏃🏃🏃🏃ഇനി നമ്മളെ മാസ്റ്റർ പീസ് ചാനൽ തന്നെ കാണാം sorry ട്ടോ 🙏

  • @RabiNoushu
    @RabiNoushu Před 10 měsíci

    🥰🥰❤️👍🏻

  • @hafsathhafsathmol287
    @hafsathhafsathmol287 Před 10 měsíci

    ഞാനും സ്കീൻ ഷോട്ട് എടുത്തു വിട്ടിരുന്നു Tv യുടെ ത് ഒന്നും എടുത്തിട്ടില്ല

  • @ramlamohammadkutty340
    @ramlamohammadkutty340 Před 10 měsíci

    🎉

  • @user-sp4gt4vr4d
    @user-sp4gt4vr4d Před 10 měsíci

    ഇങ്ങനെ ചെയ്തത് ശരി ആയില്ല ആദ്യം ഒരാളെ കൊതിപ്പിച്ചുകൊണ്ട് മറ്റൊരാൾക്ക്‌ കൊടുത്തത് ഒട്ടും ശരിയല്ല നാട്ടുകാരെക്കാളും വിഷമിക്കുന്നവരാണ് പ്രവാസികൾ

  • @mb4koomanna89
    @mb4koomanna89 Před 10 měsíci

    നമ്പർ എവിടെയാണ്. മച്ചിങ്ങൽ ടൈൽസ്

  • @mansormohamed4808
    @mansormohamed4808 Před 9 měsíci

    സ്വന്തം ഭാര്യയെ സാധനം എന്ന് വിളിക്കുന്നു
    സംസ്‍കാരം പഠിക്കൂ
    നല്ല ഭാഷ
    നല്ല സംസ്കാരം
    പഠിക്കൂ

  • @user-uv3qv1st9r
    @user-uv3qv1st9r Před 10 měsíci

    Ella pravasiyum payisa karalla eth shariyayilla nerukedupp shariyayilla

  • @user-tf8oo7li8k
    @user-tf8oo7li8k Před 9 měsíci

    സു ൽ ഫി പണിkoyo

  • @kannurvibe8369
    @kannurvibe8369 Před 10 měsíci

    എന്നെ ആരെങ്കിലും സഹായിക്കുമോ എന്നെ സഹായിക്കണം ഈ കമന്റ് കണ്ട ആരെങ്കിലും മനസ്സറിഞ്ഞ് സഹായിക്കണം എനിക്ക് രണ്ട് ദിവസം കൊണ്ട് പൈസ വേണം സഹായിക്കണം പ്ലീസ് ഒരു വലിയ പ്രശ്നത്തിലാണ് ഉള്ളത് പ്ലീസ് പ്ലീസ് കമന്റിലൂടെ ആരെങ്കിലും സഹായിക്കാൻ ദയ തോന്നണം കമന്റിലൂടെ അറിയിക്കണം പ്രതീക്ഷയുണ്ട് പ്ലീസ്

  • @Abdulrazak-oq5vx
    @Abdulrazak-oq5vx Před 9 měsíci

    Kunjan pandikadine pole eyalum thudangiyo wifene pratharshanathinu kondu nadakkal😂😂😂

  • @user-pr6mz1cz2s
    @user-pr6mz1cz2s Před 10 měsíci

    ❤❤❤🎉