സുകുമാരനോടൊപ്പം പല നടന്മാരും അഭിനയിക്കാൻ വിസമ്മതിച്ചു | Point With DP | Dinesh Panicker

Sdílet
Vložit
  • čas přidán 7. 04. 2023
  • Hi friends dinesh panicker here, today in this vlog I am sharing my film life experience and stories related to movie in malayalam, hope you will enjoy this video and watch more latest videos in dinesh panicker youtube channel and comment with your feedback.
    Channel Partner : DSTAR NETWORK PVT. LTD
    || ANTI-PIRACY WARNING ||
    This content is Copyrighted to Dstar Network. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    _________________________________________________________
    © 2023 DSTAR Network Pvt.Ltd. All rights reserved.
    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Komentáře • 90

  • @hemanthanrr8229
    @hemanthanrr8229 Před rokem +9

    നല്ല അവതരണം, രസകരമായി സിനിമയുടെ പിന്നാമ്പുറം.. കേൾക്കുമ്പോഴാണ് എളുപ്പം ഉള്ള മേഖല അല്ല ഇതു എന്നു മനസ്സിലാവുന്നത്.

  • @VISHNUMOHAN-hj9sj
    @VISHNUMOHAN-hj9sj Před rokem +10

    ജഗന്നാഥ വർമ്മ - സ്ഥിരം DGP, Namboothiri, Bishop, Billionaire in Mallu movies🔥🔥🔥🔥🔥🤙🤙🤙🤙🤙

  • @nazeerabdulazeez8896
    @nazeerabdulazeez8896 Před rokem +7

    വളരെ പോസിറ്റീവ് ആയി കഥകൾ പറയുന്നത് കൊണ്ട് കേൾക്കാൻ നല്ല സുഖം ആണ് 🙏🙏

  • @Harikkuttan
    @Harikkuttan Před rokem +6

    സരസവും സംഭവബഹുലവുമായ ആഖ്യാനം.. ഏറെ ഇഷ്ടം. 👌👌

  • @sivakumarcp8713
    @sivakumarcp8713 Před rokem +4

    ❤ വളരെ നല്ല അവതരണം നമസ്കാരം സർ❤

  • @pganilkumar1683
    @pganilkumar1683 Před rokem +4

    നല്ല അവതരണം സാർ....👍

  • @howardmaupassant2749
    @howardmaupassant2749 Před rokem +5

    You are a very good man and a role model to every men.

  • @tggopakumartg6573
    @tggopakumartg6573 Před rokem +8

    മുഖം പോലെ നിഷ്കളങ്കമായ മനസ് 💕

  • @SijoJose-zp5zu
    @SijoJose-zp5zu Před 10 měsíci

    വളരെ നല്ല അവതരണം... ഓരോ എപ്പിസോടും വളരെ രസകരം ആവുന്നു.. ആശംസകൾ ദിനേഷ് സാർ 🥰

  • @sasidharana716
    @sasidharana716 Před rokem +2

    ചേട്ടാ നന്നായിട്ട് അഭിവാദ്യങ്ങൾ

  • @SKMedicalinfo
    @SKMedicalinfo Před rokem +4

    Yes, you are a gentleman.

  • @juststarvlog.
    @juststarvlog. Před rokem +2

    👍👍👍

  • @bindupd1525
    @bindupd1525 Před rokem +3

    വളരെ വിഷമം തോന്നുന്നു ....പാവം വർമ സാർ ....

    • @dineshpanickerofficial
      @dineshpanickerofficial  Před rokem

      ഭാഗ്യക്കേട് കൊണ്ടുണ്ടായ ഒരു അനിഷ്ട സംഭവം... Really sad

  • @MASSMALAYALI
    @MASSMALAYALI Před rokem +4

    നല്ല അറിവുകൾ 💞💓💖

  • @santhoshpjohn
    @santhoshpjohn Před rokem

    You are a Gentle man, അതുതന്നെ 👍🏻

  • @girishkrishnansvlog2329
    @girishkrishnansvlog2329 Před rokem +6

    അവതരണം അടിപൊളി..... വർമ്മ സർ ഈ കഥ എന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ട്.... അഭിനന്ദനങ്ങൾ ചേട്ടാ....

  • @kurukshetrawar6680
    @kurukshetrawar6680 Před rokem +1

    കൊള്ളാലോ...
    Subscribed...

  • @rajeshv7932
    @rajeshv7932 Před rokem +3

    മനോഹരം സാർ, സാബ്ജോൺ എന്ന തിരക്കഥ കൃത്തിനെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ

  • @akhilsatheesh4211
    @akhilsatheesh4211 Před rokem +6

    Super narration and excellent presentation

  • @neelakandandhanajayan3202

    രതീഷ്, സുകുമാരൻ ഇവർ 1995ൽ സിനിമ വിട്ടു നിൽക്കുക ആണെന്നോ..?1994 ൽ തന്നെ രതീഷ് കമ്മീഷണർ എന്ന സിനിമയിലൂടെ തിരിച്ചു വരവ് നടത്തിയിരുന്നു..
    അതുപോലെ സുകുമാരൻ,1994 ൽ പിൻഗാമി എന്ന ചിത്രത്തിലൂടെയും.. ഓർമ പിശകാകും.. 👍👍🙏

  • @cibyjoseph5663
    @cibyjoseph5663 Před rokem +4

    I like your presentation. Became a fan of productor like following an actor.
    Hope One Day i meet you in person

  • @rrajagopaleditorthetelegra3704

    Excellent episode. The professionalism of Shri Sukumaran, who was undoubtedly one of the finest actors I have seen on screen, and his willingness to acknowledge and appreciate your approach is a lesson for me. His entire family keeps up the tradition now, never shying away articulating their opinion with great clarity. The cigarette story is another example in professionalism: some people often do not realise how precious time is, especially in deadline-driven occupations. It is best to cut them off and get on with the job at hand. All these stories offer new insights not usually accessible to those associated with the film industry. Usually, we get to hear only sensational reports lavishing excessesive praise on stars or belitting others. This channel is a refreshing change. It was nice of you to refer to Varma Sir and ensure him a role in your projects. His son Manu is a dear friend and former collegemate from Mar Ivanios. I have many fond memories of combine study at Manu’s home. Of course, one indelible slice of memory is the extreme warmth and graciousness with which Varma Sir used to treat us at his home. Thank you for bringing back those memorable moments.

  • @sajithabhadran570
    @sajithabhadran570 Před rokem +6

    Narrating film related experiences..... very interesting..you given due respect and value to everyone and all segments .Sir❤

  • @amohandas7288
    @amohandas7288 Před 10 měsíci

    Excellent video n the story behind the shooting scenes of the movies simply Superb...
    Wondering how could you remember all these ...Hats off to you Dear Dineshji...
    🙏👌❤️🙏

  • @veejibhat2516
    @veejibhat2516 Před rokem +5

    very honest person... thankyou Sri.Panikkar sir🎉

    • @asokanbalakrishnan3471
      @asokanbalakrishnan3471 Před rokem

      Your presentation is very truthful and sincere By Adv ASOKAN BALAKRISHNAN NAIR

  • @shainyjacob12
    @shainyjacob12 Před rokem +3

    In 1992 or 1993 Jaganadha Varma was admitted in Flower hospital Angamali with some eye related problem. I was a nursing student in those days .

    • @dineshpanickerofficial
      @dineshpanickerofficial  Před rokem +1

      അദ്ദേഹം നല്ലൊരു മനുഷ്യനായിരുന്നു.. നല്ലൊരു കലാകാരനും

    • @santhoshpjohn
      @santhoshpjohn Před rokem

      ഒരിക്കൽ വീട്ടിൽ വന്നിട്ടുണ്ട് അദ്ദേഹം..

  • @madhumenon1834
    @madhumenon1834 Před rokem +3

    ❤️❤️❤️

  • @NakshathrastarOfficial

    Excellent sir🙏

  • @arunkpkp1
    @arunkpkp1 Před rokem +1

    Chetta super

  • @malluirani2223
    @malluirani2223 Před rokem +2

    🌹🌹🌹

  • @jalajabhaskar6490
    @jalajabhaskar6490 Před rokem +2

    👍👍💚💚

  • @aryanearthmovers1269
    @aryanearthmovers1269 Před rokem +2

    Dinesh sir

  • @jessyrajan7455
    @jessyrajan7455 Před rokem +2

    Excellent.Nice 👌

  • @enjoylife2695
    @enjoylife2695 Před rokem +1

    🌹❤️

  • @tggopakumartg6573
    @tggopakumartg6573 Před rokem +1

    🙏🙏

  • @pravinp6956
    @pravinp6956 Před rokem +2

    🙏🙏🙏

  • @killer88snake
    @killer88snake Před rokem +2

    Super!!

    • @sudheerchandran9879
      @sudheerchandran9879 Před rokem

      Seeing your videos regularly. I like your presentation and is looking forward to the next episode.

  • @johncoommen7513
    @johncoommen7513 Před rokem +1

    👌👌👌👌👌👌👌👌

  • @binuvysali750
    @binuvysali750 Před rokem +1

    Hai sir 🙏🙏🙏

  • @ismailkannur778
    @ismailkannur778 Před rokem +1

    Very good

  • @vasanthikumari4307
    @vasanthikumari4307 Před rokem +1

    Good

  • @RajuRaj-lc3qp
    @RajuRaj-lc3qp Před rokem

    Hi ചേട്ടാ 🙏🌹. വീഡിയോസ് ഇടയ്ക്കു കാണുന്നില്ലായിരുന്നു. ജോലി തിരക്കായിരുന്നു. ഇന്ന് പെന്റിങ് എപ്പിസോഡ് കണ്ടു. ഇന്നത്തെ കാലത്തു ചേട്ടനെ പോലെ ഉള്ളവരെ കാണാൻ വിരളം ആണ്. ഈശ്വരൻ ചേട്ടന് കൂടുതൽ ഉയർച്ചയും ആയുസ്സും തരുവാൻ പ്രാർത്ഥിക്കുന്നു. എന്നെങ്കിലും നമ്മൾക്ക് നേരിൽ കാണുവാൻ ഭാഗ്യം ഉണ്ടാകട്ടെ. ഞാൻ ene ഒരു പടം ചെയുമ്പോൾ ചേട്ടനെ തീർച്ചയായും വിളിക്കുവാൻ വരും 🙏

    • @dineshpanickerofficial
      @dineshpanickerofficial  Před rokem

      വളരെ വളരെ സന്തോഷം രാജു❤️

    • @RajuRaj-lc3qp
      @RajuRaj-lc3qp Před rokem

      Thank you chetta. തീചൂളയിൽ ആണ് എന്റെ ലൈഫ് ഇന്ന്. താങ്കളുടെ wayof talking എനിക്ക് വളരെ പോസിറ്റീവ് energy കിട്ടാറുണ്ട് 🌹🌹🙏🙏

  • @hareendranp7040
    @hareendranp7040 Před rokem

    വർമ്മ സാറും, അങ്ങയും തമ്മിൽ നല്ല മുഖ സാമ്യവും, അംഗ വിക്ഷേപങ്ങളിൽ സാമ്യവും കാണുന്നു. രണ്ടു പേർക്കും ഒരു പൊതു പൂർവ്വികനുണ്ട്. ജീനിയോളജി പിറകോട്ട് തിരയൂ.😊

    • @dineshpanickerofficial
      @dineshpanickerofficial  Před rokem

      🤣🤣🤣🤣 തീർച്ചയായും അന്വേഷിക്കാട്ടോ....

  • @asokanbalakrishnan3471
    @asokanbalakrishnan3471 Před rokem +2

    Your presentation is very truthful and sincere By Adv ASOKAN BALAKRISHNAN NAIR

  • @SKMedicalinfo
    @SKMedicalinfo Před rokem +2

    Excellent ❤

  • @sheeladevaki8693
    @sheeladevaki8693 Před rokem +3

    നമസ്കാരം സർ നല്ല മനസ്സിന്റെ ഒരു ഉടമ 👌👌👌🙏🏻

  • @rpsnair9864
    @rpsnair9864 Před rokem +1

    Film name koodi parayuka

  • @arunsreevarma3143
    @arunsreevarma3143 Před rokem +2

    Sukumaran was heavy drinking in the end

  • @jobinjoseph5205
    @jobinjoseph5205 Před rokem

    Choose your directors well!!!

  • @hishamkerala1821
    @hishamkerala1821 Před rokem +4

    മലയാളികളുടെ സ്വന്തം മഞ്ജുവിനെ കുറിച്ചുള്ള പ്രണയവർണങ്ങൾ ഷൂട്ടിനിടയിലുള്ള അനുഭവം പങ്കുവെക്കാമോ?

  • @aswinrajendran8592
    @aswinrajendran8592 Před rokem +2

    സർ udaykrishna സർ നെ പറ്റിയുള്ള മറ്റ് അറിവുകൾ വല്ലതും പറയാൻ ഉണ്ടോ ആ കാലഘട്ടത്തിലെ

  • @esde3667
    @esde3667 Před rokem +1

    Aah sukumaarante swabhavamanu prithviraj, pakshe paisa ondakanel kallam maati pidikanam.

  • @mohandaspisharody5079
    @mohandaspisharody5079 Před 11 měsíci

    അതെന്താ സാറേ മമ്മൂട്ടിക്ക് cigarette കൊടുക്കാഞ്ഞത്? ഒരു സിനിമയിൽ നെടുമുടി വേണു കുടിവെള്ളം കൊടുക്കാത്ത പോലത്തെ വല്ല കാര്യവുമാണോ? സിഗരട്ടിനു പകരം വേറെ വല്ലതും?! ഹേയ് അങ്ങിനെ ആവാൻ വഴിയില്ല!😂

  • @mskalim8409
    @mskalim8409 Před rokem

    Sukuvettan antha evanmare yokke konjanam kuthi kanicho 😏😏😏Sukuvettan eshtam chanku ♥️♥️♥️♥️♥️❤️❤️❤️❤️🌹🌹🌹😍😍😍😍😍🥰🥰🥰🥰🙏🙏🙏

    • @mskalim8409
      @mskalim8409 Před rokem

      @@dineshpanickker9937 kshamikkanam njan sarine udesichalla paranjathu pothuve palarum paranju kelkkarundu 🙏🙏🙏🙏🙏🙏

    • @mskalim8409
      @mskalim8409 Před rokem

      @@dineshpanickker9937 dinesh sarine anikku bahumanam eshtavum oke aanu 🙏🙏🙏

    • @dineshpanickerofficial
      @dineshpanickerofficial  Před rokem +1

      🙏🙏🙏🙏🙏

    • @dineshpanickerofficial
      @dineshpanickerofficial  Před rokem +1

      Thank uuuuu

    • @mskalim8409
      @mskalim8409 Před rokem

      @@dineshpanickerofficial 🙏🙏🙏🙏

  • @Sal_man-98
    @Sal_man-98 Před rokem +2

    വളരെ ബോറാണ് നിങ്ങളെ ആവതരണം

    • @dineshpanickerofficial
      @dineshpanickerofficial  Před rokem +4

      ബോറായി തോന്നുന്നെങ്കിൽ തുടർന്നും കാണാതിരിക്കുക.... 🙏🙏🙏🙏🙏 ഇഷ്ടപ്പെടുന്നവർ കണ്ടുകൊള്ളും

    • @Sal_man-98
      @Sal_man-98 Před rokem +1

      @@dineshpanickerofficial ഏതൊക്കെ കാണണം ഏതൊക്കെ കാണണ്ട എന്ന് ഞാന്‍ തീരുമാനിക്കും നിങ്ങളെ ഒരു Video കണ്ട് എന്‍റെ Opinion ഞാന്‍ പറഞ്ഞപ്പോള്‍ അതു നിങ്ങള്‍ക്ക് ഇഷ്ടായില്ലെങ്കില്‍ എന്നോട് ഇനി കാണരുത് എന്നാണോ പറയേണ്ടത്? അതേ സമയം Video നന്നായിട്ടുണ്ട് Wow, Super etc...ഇങ്ങനെ Comment ചെയ്തിരുന്നെങ്കില്‍ അപ്പോളും നിങ്ങള്‍ പറയുമോ ഇത് കാണാതിരിക്കുക എന്ന്...ഇല്ലല്ലോ! അത്രേയുള്ളു കാര്യം പലര്‍ക്കും പല Opinions ആവും അതിനെ ഉള്‍ക്കൊണ്ട് Video ചെയ്യുക അല്ലാതെ ഇത് കാണാതിരുന്നൂടെ....എന്നൊക്കെ ചോദിക്കുന്നത് അരോചകമാണ്!

  • @biju9769
    @biju9769 Před rokem +1

    ❤❤

  • @remeshnarayan2732
    @remeshnarayan2732 Před rokem +3

    സുകുമാരൻ, മണിയൻ പിള്ള എല്ലാവന്നോടുമുള്ള മതിപ്പ് പോയി. എല്ലാം ലോക തോൽവികൾ

    • @PradPramadeni
      @PradPramadeni Před rokem

      വ്യക്തി ജീവിതം താനെന്തിനു ചികയണം?
      അവരുടെ അഭിനയം കണ്ടാൽ മതി.

  • @mathewjose6987
    @mathewjose6987 Před rokem

    Dinesh sir valare refined aayittulla aalanu.pakka gentle man. Sarinte whatsup number kittumo?

  • @faisalok8611
    @faisalok8611 Před rokem +1

    Good