18 ഏക്കറിൽ തെങ്ങും മാവും തേക്കും നിറഞ്ഞു നിൽക്കുന്ന തോട്ടം വില്പനയ്ക്

Sdílet
Vložit
  • čas přidán 26. 08. 2024
  • PROPERTY DEAL.7736350383
    Farm Details
    1130 coconut tree
    185 Mango tree
    675 Mango tree small 7years old
    1well
    3 bore well 750hp sub.2 free service
    puli maram 1
    175 thekku tree

Komentáře • 95

  • @aminakuttyamina6852
    @aminakuttyamina6852 Před 5 měsíci +3

    11:08 ഇത് കൊടുത്തില്ലേ 2ഇയർ മുമ്പത്തെ വീഡിയോ യാണല്ലോ.എന്നാലും കൃഷി ഇഷ്ടമുള്ളത് കൊണ്ട് കാണുകയാണോ.

  • @sudhanair8177
    @sudhanair8177 Před 2 lety +45

    എല്ലാ ജനങ്ങളും കൃഷിയിലേക്ക് ഇറങ്ങണം കൃഷിയും പറമ്പും ഉണ്ടെങ്കിൽ ഇനിയുള്ള കാലം വിദ്യാഭ്യാസം ചെയ്തിട്ട് ഒരു കാര്യവുമില്ല കൊറോണ നമ്മുടെ ജീവിതത്തിൻറെ ഒരു ഭാഗമായി കഴിഞ്ഞു

    • @shamnada3623
      @shamnada3623 Před 2 lety +1

      👍👍

    • @rajeevavrk6194
      @rajeevavrk6194 Před 2 lety +4

      കൃഷിയും പറമ്പും വേണമെങ്കിൽ ഇന്നത്തെ കാലത്ത് കോടിക്കണക്കിന് രൂപ വേണം കയ്യിൽ എന്നാൽ ഒരു പത്ത് സെൻ്റ് തന്നെ പറമ്പ് കിട്ടൂ

    • @vasantha3694
      @vasantha3694 Před 2 lety

      Town nte atuthu thanne kuutanam enkil 5 cent.polum kittan patanu. Ennittallee krishi ?🤭🤭🤭🤭🤭

    • @hamsakallariyil6233
      @hamsakallariyil6233 Před 2 lety

      @@vasantha3694 8

    • @augustinejoseph1236
      @augustinejoseph1236 Před 2 lety +1

      കൃഷി ചെയ്യുമ്പോൾ അറിയാം. ഇപ്പോൾ തക്കാളി കിലോക്ക് കൃഷിക്കാരന് കിട്ടുന്നത് 2 രൂപ തുടങി 6 രൂപ ആണ്. അതുപോലെ ഓരോന്നിന്റയും.

  • @alimziyan3046
    @alimziyan3046 Před 2 lety +9

    കണ്ണിന് കുളിർമ ഉള്ള കാഴ്ച്ച

  • @robsondoha8236
    @robsondoha8236 Před 2 lety +11

    Itrayum nalla oru tottam njaan aduttonnum kandittilla Suuper 🔥

    • @prakashmd6958
      @prakashmd6958 Před 2 lety +1

      ഇതിലും നല്ല തോട്ടങ്ങൾ ധാരാളം ഉണ്ട്, വരുമാനം മാത്രം നോക്കിയാൽ പോരാ തോട്ടങ്ങൾ നന്നാവാൻ വരുമാനം നോക്കാതെ ചിലവ് ചെയേണ്ടി വരും

    • @samagros591
      @samagros591 Před 2 lety

      சார் எந்த ஊர் 🙏

  • @cyrilarakkal1759
    @cyrilarakkal1759 Před rokem +2

    കേരളത്തിൽ ആണോ ചമ്മനമ്പതി.

  • @joeljoy1460
    @joeljoy1460 Před 2 lety +2

    Please write in English, many keralites outside who may not resd malayalam also may be interested

  • @prakashmd6958
    @prakashmd6958 Před 2 lety +2

    വില കുറച്ച് കൂടുതലാണോ എന്ന് ഒരു സംശയം ഒരു പ്രാവശ്യം എത്ര നാളികേരം കിട്ടും കാശ് മുതലാക്കാൻ ചെത്താൻ കൊടുക്കണ്ടി വരുമോ

  • @najeeramajeed9114
    @najeeramajeed9114 Před 2 lety +2

    Super adipoli

  • @jepee1291965
    @jepee1291965 Před 2 lety +2

    20k per acre varumo.

  • @mithunashokpashokp9641
    @mithunashokpashokp9641 Před 2 lety +2

    Good myplan suitable Area

  • @kottilaanandanmuralee2343

    Where is the teak tree?

  • @Nikz..
    @Nikz.. Před 2 lety +12

    1 ഏക്കർ ആയിട്ട് കിട്ടുവോ?

  • @Yadukrishnan_Charachatt_Illam

    50 cent or 1 acre ആയിട്ട് കൊടുക്കുമോ?

  • @hajamcp
    @hajamcp Před 2 lety +1

    Vedichu krishi vheyanamennokke agraham undu
    Agraham matrane nadakunnulu vedippu matram nadakunnilla

  • @sajithac4347
    @sajithac4347 Před 2 lety +1

    Thengukal super

  • @faizalpk5409
    @faizalpk5409 Před 2 lety +1

    Super

  • @abdhulrahmanph2085
    @abdhulrahmanph2085 Před 2 lety +1

    Sooper sthalam 👌👌

  • @shakeelpkm
    @shakeelpkm Před 2 lety +9

    സുഭിക്ഷം ആയ സുന്നരം ആയ വെള്ളം ഉള്ള കുളം എന്നൊക്കെ താങ്കൾ പായുമ്പോൾ അത് കാണിക്കേണ്ടത് ആവശ്യം ആണ്. അത് ചെയ്യാതെ താങ്കളിലേക്കു ആണ് കാമറമാന്റെ ഫോക്കസിങ്. ഈ പോരായ്മ ഉടനീളം കാണുന്നു. ശ്രദ്ധിക്കുമല്ലോ.

  • @satheeshsadasivan8075
    @satheeshsadasivan8075 Před 2 lety +2

    ആരാണീ ഭാഗ്യവാൻ !

  • @johnvarghese2901
    @johnvarghese2901 Před 2 lety +2

    Beauty full

  • @mboithang4448
    @mboithang4448 Před 2 lety +1

    Oru approximate rate parayukayanenkil .....nannayirunnu

  • @alimunavar7422
    @alimunavar7422 Před 6 měsíci +1

    Hlo

  • @manumanu-iy2pl
    @manumanu-iy2pl Před 2 lety +7

    ഗവണ്മെന്റ് വാങ്ങി 500 പാവപെട്ട കുടുംബംങ്ങൾക്ക് വീട് വെച്ച് താമസിയ്‌ക്കാൻ കൊടുത്താൽ പുണ്യം... മരങ്ങൾ വെട്ടരുത് 👌👌

    • @joseaugustine21
      @joseaugustine21 Před 2 lety +5

      അപ്പൊ തേങ്ങിന്റെയും മാവിന്റെയും മേളിൽ ഏറുമാടം കെട്ടികൊടുക്കാം

  • @dinshadbabu8721
    @dinshadbabu8721 Před 2 lety +3

    വില ഒരുപാട് കൂടുതൽ ആണെല്ലോ മാഷേ

  • @beemas7221
    @beemas7221 Před 2 lety +1

    ഇത് ഡീൽ ആയോ

  • @TravelBro
    @TravelBro Před 2 lety +2

    Nice തോട്ടം

  • @shambunampoothiri8112
    @shambunampoothiri8112 Před 2 lety +7

    Give an indication price , later we can negotiate!

    • @TGD71
      @TGD71 Před 2 lety

      4cr

    • @shambunampoothiri8112
      @shambunampoothiri8112 Před 2 lety

      @@TGD71 reply should be from rafeekmedia and not titopandalam ,… also if we can go upto Palakkad we can go to pollachi itself , no issues from people of government, lesser land rahte , hard working people too , u will get from 10 to 12 lac per acre too !!! Anyhow thank you brother for your reply ! If Rafeekmedia reply I will consider 😀😀

  • @kaalimedia0.2
    @kaalimedia0.2 Před 2 lety +5

    ഒരേക്കറിന് 42ലക്ഷം കൂടുതൽ ആണ് സെന്റിന് 30 കിട്ടുമോ ഞാൻ എടുക്കാം

    • @TravelBro
      @TravelBro Před 2 lety +6

      തമിഴ് തോട്ടങ്ങൾക്കു ഇത്ര വില വരുമോ ? 7 to 15 lakhs ഒക്കെ അല്ലെ വരൂ പിന്നെ ഇത്രേം ഡെവലപ്പ് ചെയ്ത ഒരു ഫാം ആയത്കൊണ്ട് മാക്സ് 20 - 25

    • @Muhammed-bs2ly
      @Muhammed-bs2ly Před 2 lety +3

      നിനക്ക് മാങ്ങാണ്ടി തരാം

    • @TravelBro
      @TravelBro Před 2 lety

      @@Muhammed-bs2ly എന്നോടാണോ?

  • @fazulrahman7345
    @fazulrahman7345 Před 2 lety +1

    Border you have low budget 1 acre, lassthen 1 acre I need

  • @praveena4203
    @praveena4203 Před 2 lety +9

    ഇത്രയും നല്ല വരുമാനം മറ്റൊരു സ്ഥലത്ത് നിന്നും കിട്ടില്ല പക്ഷെ 18 ഏക്കർ സ്ഥലം കെവശം വയ്ക്കാൻ പറ്റില്ലല്ലേ

  • @mohammedalipothuvachola7215

    You give 5 acare

  • @kuruprotowell6441
    @kuruprotowell6441 Před 2 lety +3

    I like your detailed video I am interested in kindly reply

  • @sherif.T
    @sherif.T Před 5 měsíci +1

    എന്ത് വരുമാനം ഉണ്ട് അത് പറഞ്ഞില്ല

  • @bright567
    @bright567 Před 2 lety +3

    വില ഒരു പാട് കൂട്തലാണ്

  • @sheikhismail4718
    @sheikhismail4718 Před rokem +2

    H y

  • @indianfurniture683
    @indianfurniture683 Před 2 lety +7

    എത്രയാണ് വില

  • @thomas.mdevasia8560
    @thomas.mdevasia8560 Před 2 lety +1

    Location evide

  • @mohammedalipothuvachola7215

    Still available

  • @mohammedalipothuvachola7215

    175

  • @lukavarikattu6526
    @lukavarikattu6526 Před 2 lety +15

    എന്തൊരു വിലയാണ് മാഷേ ഇത് 42 ലക്ഷം

  • @nazentertime..6000
    @nazentertime..6000 Před 2 lety +1

    മുതലാളി എനിക്ക് ഒരു എക്കർ തരുമോ 😌

  • @josethomas8667
    @josethomas8667 Před 2 lety +5

    I am interested for 5 acres and tell me the correct price.

  • @thomasmathew6587
    @thomasmathew6587 Před 2 lety +3

    ആറു കോടിക്ക് നടക്കുമോ

    • @moseskp1780
      @moseskp1780 Před 2 lety

      42ലക്ഷം കീട്ടും പോലും😂

  • @shamnada3623
    @shamnada3623 Před 2 lety +1

    കുറച്ചു കിട്ടുമോ

  • @jafarchalakunnu8710
    @jafarchalakunnu8710 Před 7 měsíci

    Adutha ownem bember.. njahan ekdum apo vanjham😂

  • @rizwank.starofcochin2734
    @rizwank.starofcochin2734 Před 2 lety +1

    റഫീക്ക് PKD
    രണ്ടും മൂന്നും ഏക്കറായി കൊടുക്കാൻ പറ്റുമോ?

  • @pushpajankandan785
    @pushpajankandan785 Před 2 lety +3

    Price how much??

  • @sonatbaby
    @sonatbaby Před 2 lety +11

    വില കൂടുതലാണ്

    • @savipv8491
      @savipv8491 Před 2 lety

      how much?

    • @mathew42able
      @mathew42able Před 2 lety +5

      വീഡിയോയുടെ താഴെകാണുന്നത് മൊബൈൽ നമ്പറാണ് , വിലയെല്ല.

    • @shajahankoottikada4998
      @shajahankoottikada4998 Před 2 lety +5

      @@mathew42able അത് എന്തായാലും നല്ലൊരു തമാശ തന്നെ. വീഡിയോ ഫുള്ളായി കാണാതെ എന്തെങ്കിലും പറഞ്ഞുകളയും അദ്ദേഹം പറഞ്ഞല്ലോ 42 ലക്ഷം ഏക്കറിന് എന്ന് അന്നിട്ട് മനസ്സിലായില്ലേ ആർക്കും.

  • @Watermelon-cw3uz
    @Watermelon-cw3uz Před 2 lety +2

    Acer 25lach okyaanakilu I'll take

  • @paulsonjosephvetti
    @paulsonjosephvetti Před 2 lety +1

    We have house plot for sale in kadampizhipuram cheruppulasherry ,palakkad how can l contact you. Thanks

  • @666murshid
    @666murshid Před 2 lety +3

    7.5 cr

  • @jyothisks1120
    @jyothisks1120 Před 2 lety +1

    Ee property sale aayo??

  • @dalythomas10
    @dalythomas10 Před 2 lety +4

    Final price?

  • @achus115
    @achus115 Před 2 lety +1

    How much 😏😏😏

    • @rafeemedia3603
      @rafeemedia3603  Před 2 lety

      Pls call

    • @achus115
      @achus115 Před 2 lety

      അയ്യോ അച്ചു കുട്ടന്റെ കൈയിൽ പൈസ ഇല്ല 😒

  • @mithunashokpashokp9641
    @mithunashokpashokp9641 Před 2 lety +5

    Asking price

  • @baburaj3548
    @baburaj3548 Před 2 lety +1

    Marichuthen

  • @shajiviruthi3612
    @shajiviruthi3612 Před 2 lety +1

    Price

  • @josephjohn3725
    @josephjohn3725 Před 2 lety +1

    2000000acre