ഒരു സുഗവാസ കേദ്രം ബംഗ്ലാവുൾപ്പടെ സെന്റിന് വെറും 23,000 രൂപ / MY NO: 9562848913 /

Sdílet
Vložit
  • čas přidán 6. 09. 2022
  • ഒരു സുഗവാസ കേദ്രം ബംഗ്ലാവുൾപ്പടെ സെന്റിന് വെറും 23,000 രൂപ
    ഈ നമ്പറിൽ ബന്ധപ്പെടുക
    👇👇👇👇👇
    My Office No: 9656113316
    MY NO: 9562848913
    MY NO: 9846110314
    നിങ്ങൾ ഈ ചാനെൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക
    ഈ വീഡിയോ ഒന്ന് ലൈക് ചെയ്യുക
    നിങ്ങളുടെ സുഹൃത്തുക്കളിലേക് ഷെയർ ചെയ്യുക
    സംശയങ്ങൾ കമന്റ്‌ ബോക്സിൽ അറിയിക്കുക
    bismi real estate

Komentáře • 287

  • @anudevrj3285
    @anudevrj3285 Před rokem +9

    ഇങ്ങനെ ഒരു സ്ഥലം വിലകുറച്ചു കൊടുക്കണമെങ്കിൽ ആ സ്ഥലത്തിനും വീടിനും എന്തോ പ്രശ്നമുണ്ടെന്ന് സത്യം

  • @ammuammuse4752
    @ammuammuse4752 Před rokem +34

    എന്തോ എവിടെയോ ഒരു തകരാറു പോലെ 😇

  • @germanman7540
    @germanman7540 Před rokem +4

    Superb presentation, congratulations

  • @mahsoomtv6480
    @mahsoomtv6480 Před rokem +13

    വിശോസം പറ്റിക്കാൻ ഏറ്റവും എളുപ്പം അതാണ്

  • @yousafpayousaf4549
    @yousafpayousaf4549 Před rokem +32

    വിൽക്കാനുള്ള സ്ഥലത്തുചെന്നാൽ പറയാനുള്ളതെല്ലാം സെരിക്കും പഠിച്ചു അത് വഅള് രൂപത്തിൽ ഒരുബിടല്......pleas
    (തലയിൽകെട് ഊരിവെക്കണം)

  • @shajibabu2747
    @shajibabu2747 Před rokem +13

    കമന്റുകൾ എപ്പോഴെങ്കിലും ഒന്ന് വായിക്ക്‌ തലേക്കെട്ടും കെട്ടി മനുഷ്യരെക്കൊണ്ട് പറയിപ്പിക്കല്ലേ സുഹൃത്തേ....

  • @shahulshalushalu9989
    @shahulshalushalu9989 Před rokem +1

    Eniku eshtayi orupad

  • @sidhikalathur736
    @sidhikalathur736 Před rokem +2

    പ്രാകൃതി രമണി യം 👍👌

  • @syedumuhammedsyedu8539
    @syedumuhammedsyedu8539 Před rokem +2

    എന്തായാലും ഞങ്ങൾക്കിഷ്ടപ്പെട്ടു ഞങ്ങൾ മൂന്നുപേർ ചേർന്ന് വാങ്ങാൻ തീരുമാനീച്ചു

  • @Subbullu1234
    @Subbullu1234 Před rokem +1

    Super excited I love you your Chanel

  • @muhammedashrafetp6450
    @muhammedashrafetp6450 Před rokem +3

    നിങ്ങൾ ഇതൊക്കെ എഴുതി തയ്യാറാക്കി ചുരുക്കി പറയുക, പറഞ്ഞത് തന്നെ ആവർത്തിച്ചു പാടണ്ട, എന്നാലേ കൂടുതൽ പേർ വീഡിയോ കാണുകയുള്ളൂ. എന്തായാലും അടിപൊളി സ്ഥലമാണ് 👌❤️. ഒറ്റപ്പാലം ടൗണിൽ നിന്നും എത്ര കിലോമീറ്റർ ദൂരമുണ്ട്, ചെങ്കുത്തായ കയറ്റമാണോ?

  • @vijayalakshmiprabhakar1554

    സുഖ......ന്ദ്ര

  • @krishnakumarg6838
    @krishnakumarg6838 Před rokem +15

    ആകാശത്തു. കാർമേഘം വന്നാൽ ഈ വീടും, സ്ഥലവും പരിസരവും ഭാരത പുഴയുടെ അടിയിലാണ്

  • @mmabubaker7339
    @mmabubaker7339 Před rokem +1

    Kassuthri Rangnathell pattathu annual Shaheb Yarudaiya Thaliyall kattivaiekkoo

  • @harikumarpv7024
    @harikumarpv7024 Před rokem +1

    Best presentation

  • @siddiquehameed7303
    @siddiquehameed7303 Před rokem +7

    കോഴി ഫോ മല്ല കാക്കാ. ഫാമ്

  • @paul2463
    @paul2463 Před rokem +2

    Good work

  • @shamsudhinthoppayil7032
    @shamsudhinthoppayil7032 Před rokem +1

    ഇഷ്ടപ്പെട്ടു

  • @Sayanthpradeep4
    @Sayanthpradeep4 Před rokem +2

    Alasamu myrlykkum❤

  • @mgaravindakshannair5862
    @mgaravindakshannair5862 Před rokem +1

    Nice presentation

  • @saeedmuhamed5166
    @saeedmuhamed5166 Před rokem +6

    ആഗ്രഹം ഉണ്ട്‌ cash not at ready

  • @paul2463
    @paul2463 Před rokem +3

    Happy onam ❤️❤️

  • @thomasachirayath8168
    @thomasachirayath8168 Před rokem +4

    First you Tell where is this Place in Ottapalam ??

  • @abdurazack1679
    @abdurazack1679 Před rokem +2

    Good Area ….👍

  • @abdullatheefabdu8334
    @abdullatheefabdu8334 Před rokem +10

    കറിവേപ്പിലയുടെ മരമുണ്ടെങ്കിൽ ഒന്നു നോക്കമായിരുന്നു

  • @faizelvk8542
    @faizelvk8542 Před rokem +3

    ഇക്ക super സ്ഥലം

  • @ranuraihan6171
    @ranuraihan6171 Před rokem +1

    Avedy valla prethamundo. Kurach paisa ullu ath kond chodichatha

  • @malayali208
    @malayali208 Před rokem +1

    സുഖ

  • @p.rajith7363
    @p.rajith7363 Před rokem +2

    മലയാളം നേരാംവണ്ണം എഴുതാനും വായിക്കാനും അറിയാത്തവരുടെ നാട് കൂടിയാണ് കേരളം. പോറ്റമ്മയോ പെറ്റമ്മയോ മനഷ്യത്വമോ അല്ല പണമാണ് മുഖ്യം. ദയവ് ചെയ്ത് ഭാഷയെ വികൃതമാക്കരുത് ... ഇത് ഒരപേക്ഷയാണ്.

  • @mohdshafishafi5777
    @mohdshafishafi5777 Před rokem +7

    പകൽ സൂപ്പർ ആയിരിക്കും പക്ഷെ രാത്രി അയാൽ എന്തായിരിക്കും എന്ന് അനുഭവിച്ചാലേ അറിയാൻ പറ്റു

  • @mafrookmafrook6533
    @mafrookmafrook6533 Před rokem

    Enta ponn kakkaaa ee veed um sthalavum kandal veerappan vara pediyakum......

  • @natheerapa6516
    @natheerapa6516 Před rokem

    Super view 🥰👍.

  • @rasheedaryad372
    @rasheedaryad372 Před rokem +1

    Super.

  • @basheerbasheer7031
    @basheerbasheer7031 Před rokem +63

    സുഖവാസം ഒക്കെ ഇഷ്ടപ്പെടുന്നു.
    ഒരു ചോദ്യം അവിടെ യെക്ഷി ഉണ്ടോ.
    സാധാരണ അവരുടെ സുഖവാസം ഇത് പോലെ ഉള്ള സ്ഥലങ്ങളാണ്.
    😁😁😁😁

    • @senishjoseph7446
      @senishjoseph7446 Před rokem +2

      Mala muthashi und kozhi aadu aravanu nercha

    • @SkumarSkumar-wm3xd
      @SkumarSkumar-wm3xd Před rokem +1

      👌

    • @madhuv9646
      @madhuv9646 Před rokem +2

      ശെരിയാക്കാം

    • @kmjayachandran4062
      @kmjayachandran4062 Před rokem +4

      എന്ത് ഉണ്ടെങ്കിലും കുഴപ്പമില്ല.ഒരു ദിവസം എങ്കിലും അവിടെ കിടന്നു ഉറങ്ങാമല്ലോ?യക്ഷി പിടിച്ചാലും വേണ്ടില്ല

    • @jusijunu8762
      @jusijunu8762 Před rokem +2

      😄😄

  • @thamannaac1889
    @thamannaac1889 Před rokem +2

    Kurach sthalam kodukkumo

  • @venkitachalamparameswara4981

    Dear Sir, I am also thinking to buy a small property similar like 1,2or 3ACER. When it is the price cheper like me an ordinary
    Person. Thanks for
    You.

  • @zainudheen8813
    @zainudheen8813 Před rokem

    Ishtam pole kanditunde

  • @bmaikkara5860
    @bmaikkara5860 Před rokem +1

    Super ...

  • @moosacv9033
    @moosacv9033 Před rokem +2

    Aameen OK thanks good

  • @umeranvary869
    @umeranvary869 Před rokem +1

    വ അള് കലക്കി

  • @anudevrj3285
    @anudevrj3285 Před rokem +2

    ആ സ്ഥലത്തെക്കുറിച്ച് നല്ല രീതിയിൽ പഠിച്ച് ആ സ്ഥലത്തിന് എന്തെങ്കിലും ഒരു പ്രശ്നം ഇല്ല എന്ന് തോന്നിയാൽ മാത്രം അവിടേക്ക് ഇറങ്ങിപ്പുറപ്പെടുക പിന്നീട് പ്രശ്നം സംഭവിച്ചിട്ട് പറഞ്ഞിട്ട് കാര്യമില്ല..

  • @durairajc5521
    @durairajc5521 Před rokem +4

    Per acre price

  • @user-rw9ny3jl3x
    @user-rw9ny3jl3x Před 7 měsíci

    കുറച്ചു സ്ഥലം വീട് കണ്ണൂർ പയ്യന്നൂർ ഭാ ഗ o ഉണ്ടോ പറ

  • @thamannaac1889
    @thamannaac1889 Před rokem +1

    Super

  • @bbhb3935
    @bbhb3935 Před rokem +1

    Good👍

  • @user-hz1bu9yd1g
    @user-hz1bu9yd1g Před rokem

    Camara pidichavan kullanano

  • @noshadchembala3446
    @noshadchembala3446 Před rokem +1

    ഇതൊരു ഹോസ്പിറ്റൽ ആക്കിയാൽ നന്നായി

  • @saheerali2397
    @saheerali2397 Před rokem +1

    Mashallah

  • @faisalairbook4469
    @faisalairbook4469 Před rokem +6

    ഇത് കണ്ടത് പ്രകാരം സെന്റിന്
    10,000₹ കൂടുതൽ വരില്ല

  • @muneermuneer6509
    @muneermuneer6509 Před rokem +1

    Nalla...👍🤣🤣🤣

  • @faizalshasha1705
    @faizalshasha1705 Před rokem +4

    European closest 😃😃

  • @yoosufyoosuf4564
    @yoosufyoosuf4564 Před rokem +3

    👍👍👍

  • @Discovery-info
    @Discovery-info Před rokem +2

    Mrigangalude shalyam undo. .entha kodukunne. ?

    • @kmupeter7355
      @kmupeter7355 Před rokem

      Kaattupannikalude shallyam kooduthal ulla sthalammane.

  • @nammudepaithrkam7808
    @nammudepaithrkam7808 Před rokem

    സുഖം കേന്ദ്രം ഇങ്ങനെ എഴുതുക 👌👌😍😍

    • @mohananponneth2868
      @mohananponneth2868 Před rokem

      എവിടെയാണ് ഇത് ഏത് ജില്ലാ

  • @AbdulJabbar-tg9nk
    @AbdulJabbar-tg9nk Před rokem +2

    Tax etrayavum മാസത്തിൽ 🤔

  • @rajupodiyan3147
    @rajupodiyan3147 Před rokem

    Adi Poli.

  • @rejigeorge7204
    @rejigeorge7204 Před rokem +3

    Ikka nalla midukkan, aarkkum veruppu thonnilla.

  • @propertyguiderbyfanaz
    @propertyguiderbyfanaz Před rokem +1

    👍🏻❤️

  • @vinayanvinu5620
    @vinayanvinu5620 Před rokem

    Vella pokkam aano?

  • @shyjushyju606
    @shyjushyju606 Před rokem +1

    സബവം എല്ലാം ഉഷാർ ആയിട്ടുണ്ട് ഇത് സൈൽ ചെയ്ത് കൊടുക്കാൻ ഉള്ള കാരണം എന്താ കാക്ക

    • @oommenthalavady2275
      @oommenthalavady2275 Před rokem

      Something wrong in somewhere !!!! Forest Area’s less than 1 km from Forest areas.

  • @anwarsadath755
    @anwarsadath755 Před rokem +2

    ഇങ്ങള് പുലിയാണ് ട്ടോ കാക്ക..

  • @rasheedali9272
    @rasheedali9272 Před rokem +7

    ഈ സ്ഥലം മൊത്തത്തിലെ കൊടുക്കൂ പകുതിയായികൊടുക്കുമോ...

  • @sparkmovieshub466
    @sparkmovieshub466 Před rokem +1

    ഉറപ്പായും യക്ഷിയുണ്ട് ഇവിടെ മേത്തത്തിൽ ഒരു വശപെശക് ആണ്

  • @balakrishnanmaliyekkal7707

    നോക്കാം

  • @manojkumarkp9997
    @manojkumarkp9997 Před rokem +19

    ടൈറ്റിൽ മലയാളത്തിൽ അക്ഷരാഭ്യാസം ഉള്ളവരേക്കൊണ്ട് എഴുതിക്കാൻ ശ്രദ്ധിക്കുമല്ലോ?

  • @samsamali6136
    @samsamali6136 Před rokem +1

    ഇതിൽ വീടും കുറച്ചു സ്ഥലകുടികൊടുക്കുമോ

  • @sadikmohammed5649
    @sadikmohammed5649 Před rokem +1

    👍🏻

  • @muhammedmanumuhammed5513

    السلام عليكم ورحمةالله وبركاته

  • @XPL0786
    @XPL0786 Před rokem

    Kattilaano000 .prakrthi aaswadikkaaam

  • @rajeevan.365
    @rajeevan.365 Před rokem +2

    ഇടയ്ക്ക ഒര് മത പ്രഭാഷണം പോലെ തേന്നി

  • @Discovery-info
    @Discovery-info Před rokem +6

    Innovayum kittumo. ?

  • @mayavinallavan4842
    @mayavinallavan4842 Před rokem +4

    ഇത് എവിടെയാ

  • @math-hub4545
    @math-hub4545 Před rokem +2

    onam bembar lottery adikkkenel medikkam😎

  • @gopalakrishnapillaigopakum2707

    Ithil ninnum 10 cent kittuvo

  • @madhuv9646
    @madhuv9646 Před rokem +17

    ഇക്കാ ഇതിന്റെ ഉടമയോട് പറയു വീടും വസ്തു ഇല്ലാത്തവർക്ക് 5സെന്റ് വച്ച് കൊടുക്കാൻ ബാക്കി കുറച്ചു ഞാൻ നോക്കാം 🙏🙏🙏🙏🙏

  • @hamzahamza-ff5ph
    @hamzahamza-ff5ph Před rokem +13

    ബഹള് പറയുന്നആൾ ആണോ, പറഞ്ഞത് തന്നെ പറയുന്നു, എല്ലാവർക്കും അറിയുന്ന ഭാഷ പറയൂ

    • @ASHRAFbinHYDER
      @ASHRAFbinHYDER Před rokem

      തലേകെട്ട് ഉള്ള മൊല്യേര്‍ അല്ലെ

    • @HussainHussain-uo7fh
      @HussainHussain-uo7fh Před rokem +1

      ഉരുൾ പൊട്ടാൻ സാധ്യത കൂടുതൽ ഉള്ള സ്ഥലമായിരിക്കും.....

  • @deepzkrishna3285
    @deepzkrishna3285 Před rokem +7

    ഒരാളെ കൊന്നു ഇട്ടാൽ പോലും കണ്ട് പിടിക്കാൻ പറ്റാത്ത സ്ഥലം 🙄.സ്ഥലത്തിൻ്റെ ഉടമസ്ഥൻ വേറെ രാജ്യത്ത് ആണെന്നു തോന്നുന്നു. പരിസരം കണ്ടപ്പോൾ രണ്ട് കര്യങ്ങൾ ഓർമ്മ വരുന്നു.1, നരബലി നടന്ന സ്ഥലം,2, കടുവയോ പുലി യോ ഒക്കെ ഒളിച്ചിരിക്കാൻ പറ്റിയ സ്ഥലം,😭😭

  • @arun.a.mudaliar5847
    @arun.a.mudaliar5847 Před rokem

    Iyalethu Arabi?? Malayalam parayunna nalla arabhi...

  • @madhuv9646
    @madhuv9646 Před rokem +50

    എന്റെ ഇക്കക്ക് ഓണാശംസകൾ ഇക്കാ ഇത്തിരി തള്ള് കൂടുന്നോ എന്ന് സംശയം 💞💞💞

  • @apsaraboobacker3573
    @apsaraboobacker3573 Před rokem

    👍🌹

  • @basilthomas2871
    @basilthomas2871 Před rokem +7

    2.40 cr kodukomo full.. My name basil, from New Zealand

    • @kmupeter7355
      @kmupeter7355 Před rokem

      Check all aspects thouroughly b.t.

    • @alikp7370
      @alikp7370 Před rokem

      Pkd OTTAPALAM townil 25.5 cent sthalamund venamenkil pls contact

  • @Tanush-bu3vk
    @Tanush-bu3vk Před rokem +5

    സുഖവാസ കേന്ദ്രം എന്നാണ്

  • @pushpajankandan785
    @pushpajankandan785 Před rokem

    Evide aanu....

  • @arshy222
    @arshy222 Před rokem +1

    Invest cheyyuuuu... hahaha..

  • @hamzaa9866
    @hamzaa9866 Před rokem +2

    Varumanam Eathrayan chilav Eathrayan

  • @muhmedali5638
    @muhmedali5638 Před rokem

    Onam.babar.aduttittudu.adu.kittiyal.namukku.adukkam.🤲🤲🤲🤲

  • @munneriritty1296
    @munneriritty1296 Před rokem

    👍

  • @phoenixvideos2
    @phoenixvideos2 Před rokem +2

    nice place

  • @raimukambar9851
    @raimukambar9851 Před rokem

    Iyale kanumbonne tharikada thonnunnu

  • @sayyidummar168
    @sayyidummar168 Před rokem +2

    കോഴി ഫോം അല്ല കാക്ക കോഴി ഫാം ആണ്

  • @AnilKumar-ox7ed
    @AnilKumar-ox7ed Před rokem

    Aalk

  • @user-vb3ur8wu5j
    @user-vb3ur8wu5j Před rokem +1

    മല ആണ് എന്നു പറയാൻ മടിച്ചിട്ടു പ്രകൃതി ബങ്ങി എന്നാക്കി 😂😂പൊളിച്ചു ഇക്കാ

  • @halavimohammed6320
    @halavimohammed6320 Před rokem

    Athilekke pokuna vazi Kaanikkoo

  • @ahmedmadambi3052
    @ahmedmadambi3052 Před rokem

    Kodukkalle njan vilikkam

  • @rizarizu9355
    @rizarizu9355 Před rokem +1

    krishi sthalal 1 cent 1 lakh kittum

  • @Discovery-info
    @Discovery-info Před rokem +6

    Buffer zone aano. ?

    • @Soul-y5w
      @Soul-y5w Před rokem +1

      allayrikkum dam ithinu mukalil aayrikkum 🤣

  • @zeenathvlog2800
    @zeenathvlog2800 Před rokem +4

    നയാ പൈസയില്ല.... കൈയ്യിലൊരു നയപൈസയില്ല..... നഞ്ചു വാങ്ങി തിന്നാൻപോലും നയാ പൈസയില്ല .. പാമ്പുകൾക്ക് മാളമുണ്ട് പറവകൾക്കാകാശമുണ്ട്മനുഷ്യപുത്രിക്ക് തലച്ചാ യിക്കാൻ അര സെന്റ്‌ ഭൂമിയില്ലാ.... ഇക്കാ അര സെന്റ്‌ ഭൂമിയില്ലാ 😭

    • @abdu_rahiman_palottil
      @abdu_rahiman_palottil Před rokem +8

      11 വർഷമായി ഞാന്‍ അബുദാബിയിൽ, 4 വർഷം ഒരു കമ്പനിയിൽ ജോലി ചെയ്തു ബാക്കി 7 വർഷം ബിസിനസ് ചെയ്തു ഇപ്പോള്‍ എല്ലാം നഷ്ടപ്പെട്ട് നിലയില്ലാ കയത്തില്‍ നിക്കാണ്, പോരാത്തതിന് കടവും, വിൽക്കാൻ ഇനി ഒന്നും ഇല്ല, അര സെന്റ് ഭൂമി പോലും ഇപ്പോള്‍ കയ്യിലില്ല, ഇന്ന് ഭാര്യയെ വിളിച്ചു പറഞ്ഞിട്ടേ ഉള്ളൂ തൂങ്ങിച്ചാവാൻ വെയ്യല്ലോന്ന്, കയ്യില്‍ പണമില്ലേലും എങ്ങനേലും ഒന്നുടെ ബിസിനസ് ചെയ്യാന്‍ ശ്രമിക്കുന്നുണ്ട് ശരിയാകുമെന്ന് പ്രതീക്ഷിക്കുന്നു انشاء الله
      പറഞ്ഞോണ്ട് വന്നത് keep trying everything will come good

    • @muthumonmuthu5660
      @muthumonmuthu5660 Před rokem

      @@abdu_rahiman_palottil എല്ലാം ശെരിയാവട്ടെ എനിക്കും ഒരു sent പോലും സ്വന്തമായിട്ടില്ല

    • @AbdulJabbar-tg9nk
      @AbdulJabbar-tg9nk Před rokem

      സൈഡ് ബ്രോകാരായാൽ കമ്മീശൻ കിട്ടും ഒന്ന് പിടിച്ചോ 🤔

    • @zeenathvlog2800
      @zeenathvlog2800 Před rokem

      @@AbdulJabbar-tg9nk ജബ്ബാർ ഭായ് കളിയാക്കല്ലേ 😔ഒരുപക്ഷെ മരണ ശേഷംആയിരിക്കാം ആയാലും ഞങ്ങടെ മാവും പൂക്കും 🌹

  • @kmupeter7355
    @kmupeter7355 Před rokem

    Enthenkilum paltapalti untakum, sookshikkuka 😁

  • @abdulrasheed4486
    @abdulrasheed4486 Před rokem +2

    2.5 cr ന് മൊത്തത്തിൽ കൊടുക്കുമോ...?

  • @santhoshcc5286
    @santhoshcc5286 Před rokem +1

    ഹാജി... ടൈറ്റ്‌ലെ" സുഗവസമോ " " പടച്ചോനെ സുഖവാസം എന്ന് തിരുത്തുക.മലയാള അക്ഷര തെറ്റ് പതിവാന്ന്. ഒഴിവാക്കുക.