അച്ഛനും മോനും Part 13 - Election Result / Malayalam Vine / Ikru

Sdílet
Vložit
  • čas přidán 1. 05. 2021
  • #ikruentertainments #ikru #ikrucomedy #ikrushorts #malayalamfunnyvines #malayalamcomedyvines #malayalamvines #vines #viralcuts #ikruvines #shorts #shortvideos
    അച്ഛനും മോനും Series
    Part 1
    • അച്ഛനും മോനും Part - 1...
    Part 2
    • അച്ഛനും മോനും Part-2 /...
    Part 3
    • അച്ഛനും മോനും Part - ...
    Part 4
    • അച്ഛനും മോനും Part - 4...
    Part 5
    • അച്ഛനും മോനും Part - 5...
    Part 6
    • അച്ഛനും മോനും Part - 6...
    Part 7
    • അച്ഛനും മോനും Part - 7...
    Part 8
    • അച്ഛനും മോനും Part - 8...
    Part 9
    • അച്ഛനും മോനും Part - 9...
    Part 10
    • അച്ഛനും മോനും Part - 1...
    Part 11
    • അച്ഛനും മോനും Part - 1...
    Part 12
    • അച്ഛനും മോനും Part 12...
    instagram 👇 Ikruofficial
    / ikruofficial
    e mail
    ikruentertainments@gmail.com
  • Komedie

Komentáře • 954

  • @gowrinandanam8005
    @gowrinandanam8005 Před 3 lety +518

    അച്ഛനാണ് ഈ വീടിന്റെ Bigg Boss😆💝

  • @user-rx3ku8hv9c
    @user-rx3ku8hv9c Před 3 lety +863

    ഇതു പോലെ ഗതികേടുകൊണ്ട് ഇലക്ഷൻ ന്യൂസ് കാണേണ്ടി വന്ന ആരൊക്കെ ഉണ്ട് 😅😪

  • @meghamohan4919
    @meghamohan4919 Před 3 lety +56

    ഇവിടെ അച്ഛൻ ഇന്നലെ പറഞ്ഞു remote ആരും ഇന്ന് തൊടരുത് എന്ന്... അതോണ്ട് പിന്നെ ചോയ്ക്കലും പറയലും ഒന്നും ഇണ്ടാർന്നില്ല... 😂

  • @BasilsCreativity
    @BasilsCreativity Před 3 lety +101

    അച്ഛൻ ആണ് ഈ വീടിന്റെ bigg boss😂😂😂

  • @sajafathima4749
    @sajafathima4749 Před 3 lety +509

    പ്രതീഷിഷിക്കാതെ നോട്ടിഫിക്കേഷൻ വന്നപ്പോൾ ഞെട്ടിയവർ ഉണ്ടോ?😇😇

  • @user-mr3jl5ev7f
    @user-mr3jl5ev7f Před 3 lety +83

    **എല്ലാവരും വോട്ട് ചെയ്തായിരുന്നല്ലല്ലോല്ലേ ഏന്നാ ഇവിടെയും ഒരു കുത്ത് കുത്തിക്കോ😅💛**

    • @actionjokes1364
      @actionjokes1364 Před 3 lety +6

      Vote ചെയതു ഇവിടെ അല്ല bigg bossil😁😁

  • @nabeel_9932
    @nabeel_9932 Před 3 lety +98

    ഇന്ന് 24 ന്റെ ചാനൽ ഒരു വട്ടം എങ്കിലും ലൈവ് കണ്ടവരുണ്ടോ 😁🤗

  • @mishalmichu7376
    @mishalmichu7376 Před 3 lety +351

    സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട് ✌️🥰

  • @sarithap1372
    @sarithap1372 Před 3 lety +4

    Mendalisam പഠിച്ചിട്ടുണ്ടോ അറിയാത്തതു കൊണ്ട് ചോദിക്ക നിങ്ങൾ ചെയ്ത ഈ വിഡിയോ ഇന്നലെ എന്റെ വീട്ടിൽ നടന്നതാ 😂😂😂😂😂😂

  • @Nithin0D0
    @Nithin0D0 Před 3 lety +74

    Video🎥 കണ്ടുകൊണ്ടു കമൻറ് വായിക്കുന്നവർ ഉണ്ടോ എന്നെപ്പോലെ...😁😁

  • @sujin2.o598
    @sujin2.o598 Před 3 lety +244

    ഇന്ന് entha നേരത്തെ എന്ന് ആലോചിച്ചവർ ഉണ്ടോ 😯

  • @vecna72759
    @vecna72759 Před 3 lety +2

    അച്ഛനാണ് ഇ വീടിൻ്റെ BIG BOSS 😂😂

  • @advaithvlogs24
    @advaithvlogs24 Před 3 lety +4

    അച്ഛനാണ് ഈ വീടിന്റെ Bigg Boss😂😂

  • @aleenap.d2862
    @aleenap.d2862 Před 3 lety +12

    Ikruvinte veideo daily kaanunnavar aarokke

  • @amazil545
    @amazil545 Před 3 lety +1

    Ikru ചേട്ടൻ എപ്പോ വീഡിയോ ഇട്ടാലും ഞങ്ങൾ കാണും...!😘💕💕

  • @nomore305
    @nomore305 Před 3 lety +1

    സേട്ടാ 6.15 അയോള്ളൂ പിന്നെന്ത നേരത്തെ 😁😌

  • @Methewriter
    @Methewriter Před 3 lety +5

    അച്ഛനാണ് ഈ വീടിന്ടെ ബിഗ്ഗ് ബോസ്സ്......🤣

  • @fishking2689
    @fishking2689 Před 3 lety +25

    *ഇക്രുവിന്റെ അച്ഛനെയും അമ്മയെയും കാണാൻമെന്നുള്ളവർ ലൈക്ക്*

  • @SurajKumar-fe1gj
    @SurajKumar-fe1gj Před 3 lety +1

    IKRU uyir ❤️

  • @bhavya7830
    @bhavya7830 Před 3 lety +2

    അച്ഛനും 💓മോനും തമ്മിൽ ഒള്ള combo അത് വേറെ തന്നെയാ🖤🤙

  • @sreekumarpg7456
    @sreekumarpg7456 Před 3 lety +12

    Ikru chettan fans like adi👍

  • @amjadrockzz5676
    @amjadrockzz5676 Před 3 lety +21

    സ്ഥിരം പ്രേക്ഷകർ ആരൊക്കെ ❤️👇

  • @vishnukrishnan9121
    @vishnukrishnan9121 Před 3 lety +1

    റിമോട്ടിന്റെ ഫിൽ അണിച്ച രീതി എനിക്ക് ഇഷ്ട്ടപെട്ടു 👍

  • @chrizz008
    @chrizz008 Před 3 lety +1

    Arun Pradeep broyude video kazhinj ഉടനെ വന്നു നമ്മളെ ചിരിപ്പിക്കാൻ 😂😂❤❤

  • @hercreations8898
    @hercreations8898 Před 3 lety +4

    7 മണിയുടെ രാജാവ് ഇന്ന് നേരത്തെ ഉണർന്നോ 😍

  • @Rono-f8p
    @Rono-f8p Před 3 lety +26

    7 മണി രാജാവ് എന്നതിനേഡ് യോജിക്കുന്നവർ എത്രപെര്😂😂

  • @a.r.m.yworld6126
    @a.r.m.yworld6126 Před 3 lety

    IKRU chettan mass❤️❤️❤️

  • @jackm3314
    @jackm3314 Před 3 lety +2

    അച്ഛൻ വരെ അധോലോകമായിരിക്കുന്നു 😂

  • @demonkane7992
    @demonkane7992 Před 3 lety +19

    Ikru fans ❤❤❤

  • @DON-kt9bm
    @DON-kt9bm Před 3 lety +4

    LDF ൻ്റെ രണ്ടാം വരവ് ആഘോശിക്കുന്നവർ💝💝💝

    • @abhirudhranjish4275
      @abhirudhranjish4275 Před 3 lety +1

      Ark droid enna channel onnu Keri nookumo issttapetal onnu bell icon press chaiyo

  • @user-pc1kv9dd6x
    @user-pc1kv9dd6x Před 3 lety +1

    എന്തായാലും 24news വന്നതിന് ശേഷം ആ കത്തിയുടെയും തോക്കിന്റെയും ആവിശ്യം വന്നിട്ടില്ല അല്ലെ guy's..,😂🤣🤩

  • @jayanm.n3878
    @jayanm.n3878 Před 3 lety +2

    Innu pala veedukalilum ithayirikkum nadannathu 🤪😂 athu athupole suparayittu avatharippikkan irku machane konde pattu.. IKRU❤❤❤

  • @nthaanbromodeyaano12.
    @nthaanbromodeyaano12. Před 3 lety +9

    *_സ്ഥിരം പ്രേക്ഷകർ ഉണ്ടോ🤔👍_*

  • @Jacksparrow-gv8dn
    @Jacksparrow-gv8dn Před 3 lety +5

    2018:Fukru
    2021:ikru

  • @varshacs269
    @varshacs269 Před 2 lety +1

    എന്തേ മോളെ എന്നൂ വിളിക്കുന്നത് കേൾക്കുവാൻ നല്ല രസമുണ്ട് 🤭🤭

  • @afinshorts9976
    @afinshorts9976 Před 3 lety +1

    Ikru ചേട്ടൻ ഒരു കില്ലാടി തന്നെ

  • @anoopchandrapr
    @anoopchandrapr Před 3 lety +3

    Attention to details: time on the wall clock is 3:20 in all the shots. Nice 😂😂😂

  • @a.dithhh
    @a.dithhh Před 3 lety +5

    ഉച്ചക്ക് 24 കാരണം I P L കാണാൻ പറ്റാത്തവൻ ഞാൻ മാത്രമാണോ 😩😩😩

  • @JSNigil
    @JSNigil Před 3 lety

    BIGG BOSS Father🔥🔥!!

  • @amosoose9323
    @amosoose9323 Před 3 lety +2

    ഇനി പിണറായിസം....!!❤😂💪

  • @muhmmedahsan1056
    @muhmmedahsan1056 Před 3 lety +2

    Election result 24newsil kandavar undo😂

  • @vineethsankar3934
    @vineethsankar3934 Před 3 lety +5

    പ്രേതീക്ഷിക്കാതെ notification വന്നപ്പോ ഞെട്ടിയവർ undo😜😜🔥🔥

  • @annamariau4473
    @annamariau4473 Před 3 lety +1

    എന്റെ പൊന്നോ കലക്കി തിമിർത്തു പൊളിച്ചു 😂😂😂🤣🤣🤣🔥🔥🔥🔥
    ❤❤❤❤❤

  • @najuzz828
    @najuzz828 Před 3 lety +1

    ഇക്രു ചേട്ടന്റെ എല്ലാ വേഷവും അഭിനയിക്കുമ്പോളാണ് പൊളി

  • @ROZALIYO2.0
    @ROZALIYO2.0 Před 3 lety +3

    Ith vare സപ്പോർട്ട് ചെയ്തവർക്ക് നന്ദി ❤ROAD TO 10K

  • @thugofstars912
    @thugofstars912 Před 3 lety +3

    2.29k ആവാൻ സഹായിച്ച എല്ലാവരോടും സ്നേഹം മാത്രം ഒന്ന് 2.3k ആവാൻ സഹായിക്കുമോ 🤗🤗😌

  • @sanjuvlogs2560
    @sanjuvlogs2560 Před 3 lety +1

    Ikru....💕

  • @haneeshkvpmnamohammed8807

    ഇലക്ഷൻ വിഷയത്തെ പറ്റി ഒരു വീഡിയോ പ്രതീഷിച്ചിരുന്നു.. സൂപ്പർ 😁

  • @expert_202_
    @expert_202_ Před 3 lety +1

    Ikru chetta ente vittilum sun direct ആണ് remote കണ്ടപ്പോൾ ഓർത്തത്‌ 🤔🤔🥰🥰

  • @SBStudio2020
    @SBStudio2020 Před 3 lety +1

    Achan phonil news vech koduthitt tv kanda le njan😂😂

  • @balakrishnanvallicodeSRmedia

    ഇന്ന് tv യുടെ മുന്നിൽ ന്യൂസ് മായി മറ്റാർക്കും ഒന്നും കാണാൻ അവസരം നൽകാഞ്ഞത് ഞാൻ മാത്രം അല്ലല്ലോ ?അല്ലേ 🤓

  • @abhinavabhi1880
    @abhinavabhi1880 Před 3 lety +2

    അവിടെ ac കണ്ടത് ഞാൻ മാത്രം ആണോ 🤔🤔🤔

  • @sureshbabusureshbabu5697
    @sureshbabusureshbabu5697 Před 3 lety +1

    പൊളിച്ചു. ചേട്ടാ നല്ല അച്ഛനും മക്കളും

  • @FamousCats08
    @FamousCats08 Před 3 lety +1

    നോട്ടിഫിക്കേഷൻ 6 മണിക്കെ കണ്ട് കണ്ണ് തള്ളിയത് ഞാൻ മാത്രമാണോ😂😂😂😂😂😂

  • @AFNAS_LOTHBROK
    @AFNAS_LOTHBROK Před 3 lety +1

    ഇങ്ങേരുടെ ക്ഷമ അത് വലുത് ആണ് 🥰🥰🥰

  • @sudhamohan715
    @sudhamohan715 Před 3 lety +1

    Arunettante video kandech varunna vazhi😂❤️❤️

  • @manojsanker1101
    @manojsanker1101 Před 3 lety +1

    Ikru chetta ente veetillum ithu thanna avastha 😂😂😂😂

  • @Vignex
    @Vignex Před 3 lety +2

    🔥❤️ikru❤️🔥

    • @abhirudhranjish4275
      @abhirudhranjish4275 Před 3 lety +2

      Ark droid enna channel onnu Keri nookumo issttapetal onnu bell icon press chaiyo

  • @savitha3422
    @savitha3422 Před 3 lety +1

    Ikruvinte videos ellam poliyatto❤

  • @Scarlett_roses1517
    @Scarlett_roses1517 Před 3 lety +1

    Njan ethuvare boradicchirikkayirunnu ee video kandappozha usharaye 💖

  • @user-er8ko1wf4z
    @user-er8ko1wf4z Před 3 lety +2

    Bigg boss ഇഷ്ടമുള്ളവർ

  • @dilippoomaram1678
    @dilippoomaram1678 Před 3 lety +2

    Pin cheyyuo 🙏😭😘...ikru chetta pls🙏😭...ikru fans inu ente manass manassilakum❤️

    • @abhirudhranjish4275
      @abhirudhranjish4275 Před 3 lety +2

      Ark droid enna channel onnu Keri nookumo issttapetal onnu bell icon press chaiyo

  • @antonymalayattoor7678
    @antonymalayattoor7678 Před 3 lety

    അച്ഛൻ ആണ് ഈ വീടിന്റെ bigboss ❣️

  • @layahannareji418
    @layahannareji418 Před 3 lety +1

    Ikru chettan pinnem thakarthu polikkuvannallo

  • @shantykarlose972
    @shantykarlose972 Před 3 lety +1

    Achan ayittulla abhinayam eniku eshttayi

  • @satheesh8108
    @satheesh8108 Před 3 lety +1

    Ikru bro ഇൻ്റെ അഭിനയം ഒരു രക്ഷ ഇല്ല😘💖

  • @shoukathali.p.p5002
    @shoukathali.p.p5002 Před 3 lety +1

    അച്ഛനും മോനും പാര്‍ട്ട് ഇനിയും ചെയ്യണം

  • @-mb6155
    @-mb6155 Před 3 lety +1

    ഞങ്ങളുടെ വീട്ടിൽ നടക്കുന്ന കാര്യങ്ങൾ എങ്ങനെ കണ്ടുപിടിച്ചു...!!😁❤️❤️

  • @sarithap1372
    @sarithap1372 Před 3 lety +1

    വിപ്ലവ സിംഹമെ YOUR THE GREAT

  • @nihaalmohd
    @nihaalmohd Před 3 lety +2

    IKRU 😸❤️

  • @ullekhapv8701
    @ullekhapv8701 Před 3 lety

    ഇന്ന് വീഡിയോ നേരത്തെ എത്തിയല്ലോ ❤️.ikru ചേട്ടൻ ഉയിർ🔥🎉🔥

  • @statuser7436
    @statuser7436 Před 3 lety +1

    Correct TV kittathayappol ippo phonil thanne🤗🤗

  • @an_xiiiiil
    @an_xiiiiil Před 3 lety +1

    Ikru chettan ore poli😘😘😘😘

  • @shylock6176
    @shylock6176 Před 3 lety +2

    ഞാൻ ആകെ ന്യൂസ്‌ കാണുന്ന ഒരു ദിവസം വോട്ടെണൽ ദിവസം...!😌❤

  • @ayshanazarin5769
    @ayshanazarin5769 Před 3 lety

    Ennalum aa gun evidunnu kitti....ikru chetaa suprayind 😁✨🙌

  • @solomonjoy8420
    @solomonjoy8420 Před 3 lety +1

    അച്ഛനാണിവീട്ടിലെ ബിഗ്ഗ്‌ബോസ് 😄😄😄

  • @hameem_cmd6350
    @hameem_cmd6350 Před 3 lety +2

    ചാനൽ ഇനിയും മാറ്റാല്ലോ .. പക്ഷെ ലൈഫ് ഒന്നല്ലേയുള്ളൂ ...😂🔥

  • @adhiladhil6054
    @adhiladhil6054 Před 3 lety +1

    സൈക്കോ അച്ഛൻ 😂😂😄😂😂😂

  • @ayishahidha2624
    @ayishahidha2624 Před 3 lety +1

    Njan chiri chiri chattal Ayo ayo 😂😂😂😂😂

  • @gouthamkrishna1209
    @gouthamkrishna1209 Před 3 lety

    ഇത്തരം idea ഒക്കെ ചേട്ടന് എവിടെ നിന്നാ കിട്ടുന്നെ😂❤️🔥🏃

  • @shimalmanoj686
    @shimalmanoj686 Před 3 lety +1

    പൊളിച്ച് ചേട്ടാ ഇക്രു ചേട്ടൻ പോളിയാണ് 😍😍👍

  • @aneesh1221
    @aneesh1221 Před 3 lety

    എന്റെ അനിയത്തിക്ക് എപ്പോഴും ഉള്ള അവസ്ഥ ആണ് ഇത് അച്ഛൻ tv കാണുമ്പോൾ വന്ന് റിമോട്ട് എടുക്കുന്നത് 😆😆😆😆

  • @ashinleo8868
    @ashinleo8868 Před 3 lety +1

    ❤️ IKRU MACHAN UYIR ❤️

  • @vrunda_narayanan1829
    @vrunda_narayanan1829 Před 3 lety

    Entammo...poli creativity....this is my fav vedio ...ethra thavana kandu nn enik thanne nishchayilla...😂😂

  • @nishasudheer3498
    @nishasudheer3498 Před 3 lety +1

    Achanum monum polichu♥️♥️♥️♥️

  • @vaishuchannelvlog5379
    @vaishuchannelvlog5379 Před 3 lety +1

    Congrats for 3k subscribers ikru 🥳🥳🥳chetta

  • @muhammadshahir9816
    @muhammadshahir9816 Před 3 lety +1

    Ikru innu pettannu vannu 😘😘😘

  • @achuttyachuzz530
    @achuttyachuzz530 Před 3 lety +1

    Ivde pinne aellaavarum result kaanaan nilkkunnond ee prshnm.illaa😂😂😂😂ikruaettooiii pwolli video😂😂😂😍😍😍

  • @gracelynm.drollno.2916
    @gracelynm.drollno.2916 Před 3 lety +1

    Oru kallithokku kandaanno pediche😁😆

  • @rabusedits7490
    @rabusedits7490 Před 2 lety

    അച്ഛനാണ് വീടിന്റെ ബിഗ് ബോസ് athu polichu😂😂😂🤣🤣🤣

  • @jovel4728
    @jovel4728 Před 3 lety

    News കാണുന്ന അച്ചന്റെ ഒരു സ്പിരിറ്റ് 😂😂😂😂

  • @arshhxx333
    @arshhxx333 Před 3 lety +1

    ഇന്ന് നേരത്തെ ആണല്ലോ...!!😁❣️🔥

  • @m4mathematics147
    @m4mathematics147 Před 3 lety

    അച്ഛനാണ് ഈ വീടിന്റെ big boss . Yeehhhh.......... 🥳🥳🥳🥳

  • @archavlogs2597
    @archavlogs2597 Před 3 lety

    ബ്രോയുടെ എല്ലാ വിഡിയോസും പൊളിയാണ്

  • @user-ob5rf9jt5z
    @user-ob5rf9jt5z Před 3 lety +1

    അച്ഛനാണ് ഈ വീടിന്റെ bigg boss യേ 😂😂😂😂😄😄❤❤👍

  • @jincym3612
    @jincym3612 Před 3 lety +1

    🤣🤣sharikum remote kittiyilla alle.... mukhathu ezhuthy vechitund aa vishamam🤣🤣

    • @abhirudhranjish4275
      @abhirudhranjish4275 Před 3 lety +2

      Ark droid enna channel onnu Keri nookumo issttapetal onnu bell icon press chaiyo

  • @vishnupk5549
    @vishnupk5549 Před 3 lety

    മോള് vanna വഴി ആണ് pwli 😂😂

  • @soorya0075
    @soorya0075 Před 3 lety +1

    ഭീകരാവസ്ഥ😂😂

  • @brazogameryt6120
    @brazogameryt6120 Před 3 lety +1

    Ikru innentha 6:15in 7:00 manikkalle എന്ന് കരുദ്യവർ like adi 👍👍👍👍
    👇👍👍👍👍👍

  • @user-fg8iu9sf9v
    @user-fg8iu9sf9v Před 3 lety

    ഞാൻ രണ്ടു മൂന്ന് വട്ടം നോക്കി ഓപ്പൺ ആകാൻ, വീഡിയോ unavailable എന്നാണ് പറഞ്ഞത്... ഇപ്പോൾ കിട്ടി.. കണ്ടു. തൃപ്തിയടഞ്ഞു 😍