വെറുതെ അല്ല ഭാര്യയിലെ താരദമ്പതികള്‍.. ഇപ്പോള്‍ ജീവിക്കുന്നത് ഇങ്ങനെ..!! l Praveen l Ranjini

Sdílet
Vložit
  • čas přidán 27. 08. 2024
  • റിയാലിറ്റി ഷോകളില്‍ ഏറെ വ്യത്യസ്തമായിരുന്നു വെറുതെ അല്ല ഭാര്യ എന്ന മഴവില്‍ മനോരമയിലെ ഷോ. ചാനല്‍ ആരംഭിച്ച കാലത്തെ ഈ റിയാലിറ്റി ഷോയാണ് പിന്നീട് മഴവില്‍ മനോരമയെ പ്രശസ്തമാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചത്. ഈ ഷോയില്‍ പങ്കെടുത്ത ഓരോ ദമ്പതികളും ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. ആ ഷോയില്‍ പങ്കെടുത്ത പലരും ഇന്ന് സിനിമാ മിനിസ്‌ക്രീന്‍ രംഗത്ത് സജീവമായ താരങ്ങളായി മാറിക്കഴിഞ്ഞു. അവര്‍ ഓരോരുത്തരേയും ഇന്നും ആളുകള്‍ ഓര്‍ക്കുന്നുണ്ട്. ഇത്തരത്തില്‍ ഷോയില്‍ ശ്രദ്ദേയരായ ദമ്പതികള്‍ ആയിരുന്നു പ്രവീണും രഞ്ജിനിയും.
    #Praveen #Ranjini #Realityshow #VerutheAllaBharya #Season2 #poojari

Komentáře • 4