ജോലി തടസങ്ങൾ മാറി അനുഗ്രഹം ലഭിക്കുവാൻ

Sdílet
Vložit
  • čas přidán 30. 04. 2023
  • Ephphatha prayer
  • Hry

Komentáře • 244

  • @selimoleaji4431
    @selimoleaji4431 Před měsícem +1

    എന്റെ പിതാവേ ഞങ്ങളുടെ നിയോഗങ്ങൾ എല്ലാം നിറവേറ്റെണമേ 🙏🙏🙏🙏🙏

  • @bijicyriac9775
    @bijicyriac9775 Před rokem +23

    എനിക്കൊരു ജോലി തന്ന എന്നെ അനുഗ്രഹിക്കണമേ 🙏🌹🙏 തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവ് , എനിക്കുവേണ്ടി അങ്ങയെ തിരു കുമാരനോട് മാധ്യസ്ഥം വഹിക്കേണമേ. 🙏🌹🙏 ഹല്ലേലുയ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലുയ

  • @binduprasobh7234
    @binduprasobh7234 Před rokem +3

    വി യൗസേപ്പിതാവേ എൻ്റെ ജോലി തടസ്സം നീക്കി എന്നെ അനുഗ്രഹിക്കണമേ.

  • @minijames4756
    @minijames4756 Před 11 měsíci +8

    ഞാൻ പ്രാർത്ഥിച്ചതിന്റെ ഏഴാം ദിവസം തന്നെ എന്റെ മോന് ജോലി ലഭിക്കുകയുണ്ടായി. വിശുദ്ധ യൗസേപ്പു പിതാവ് വഴി തന്ന അനുഗ്രഹത്തിന് ഒരായിരം നന്ദിയും സ്തുതിയും സ്തോത്രവും അർപ്പിക്കുന്നു.🙏🙏

  • @Achu.121
    @Achu.121 Před 11 dny

    കിട്ടിയ ജോലി തടസ്സങ്ങളില്ലാതെ നല്ല രീതിയിൽ ചെയ്യാനുള്ള കൃപ ലഭിക്കണമേ.നഷ്ടപ്പെടാൻ ഇടവരരുത് ദൈവമേ.

  • @mathewmalayil34
    @mathewmalayil34 Před 7 měsíci +3

    നഷ്ടപെട്ട ജോലി തിരികെ ലഭിക്കാൻ സഹായിക്കണമേ വി യൗസഫ് പിതാവേ 🙏

  • @freefireworld3704
    @freefireworld3704 Před měsícem +1

    വിശ്വസ്തനായ എന്റെ യൗസേപ്പിതാവേ എനിക്ക് ഒരു ജോലി തന്നെ എന്നെ രക്ഷിക്കണമേ എന്റെ കടത്തിൽ നിന്ന് കരകയറ്റണമേ ജോലിയില്ലാതെ എത്രയും വേഗം ഒരു ജോലി തന്നു എന്ന് തിരുമാരനോട് അപേക്ഷിക്കണമേ ആമേൻ

  • @user-tu4le9kw3x
    @user-tu4le9kw3x Před měsícem

    വിശുദ്ധ oueseph പിതാവേ എത്രെയും പെട്ടന്ന് ente വിസ ക്യാൻസൽ ചെയ്തു തരണമേ 🙏🏻🙏🏻🙏🏻🙏🏻

  • @minijames4756
    @minijames4756 Před 10 měsíci +4

    എന്റെ ജിനോ മോന് ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കേണമേ

  • @shelmashajan3918
    @shelmashajan3918 Před 2 měsíci

    എന്റെ മകന് നല്ലൊരു ജോലി ശെരി ആക്കി കൊടുത്തു അവനെ അനുഗ്രഹിക്കണമേ...🙏🏻🙏🏻

  • @sathyk570
    @sathyk570 Před rokem +11

    പിതാവേ എന്റെ സങ്കടം അറിയുന്ന ദൈവമേ എനിക്ക് ഒരു ജോലി തന്നു അനുഗ്രഹിക്കണമേ. നിത്യവും പ്രാർത്ഥിക്കാനുളള കൃപയും തന്ന് അനുഗ്രഹിക്കണമേ.

  • @rameshchandran8615
    @rameshchandran8615 Před rokem +4

    എന്റെ മകന്റെ ജോലി തടസ്സം മാറ്റി തരണേ യൗസേഫ് പിതാവേ വളരെ നാളായി ഞങ്ങൾ പ്രാർത്ഥിക്കുന്നു ഞങ്ങളുടെ സഹനത്തിന്റെയും അലച്ചിലിന്റയും നാളുകൾ കുറച്ചുതരാൻ ഈശോയെ കരുണ കാണിക്കണേ ആമേൻ

  • @daicy3543
    @daicy3543 Před rokem +4

    എന്തു ചെയ്താലും തടസ്സങ്ങൾ മക്കൾ പള്ളിയിൽ വരാൻ മടിയെല്ലാം മാറി വിശുദ്ധിയിൽ വിശ്വാസത്തിലും വളരാൻ അനുഗ്രഹി ക്കണെ ഈശോ യൊ

  • @selimoleaji4431
    @selimoleaji4431 Před měsícem

    St. Joseph പിതാവേ!ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ 🙏
    എന്റെ നഷ്ട്ടപെട്ട ജോലി എനിക്ക് തിരിച്ചു തരേണമേ 🙏🙏🙏

  • @Kunji797
    @Kunji797 Před rokem +5

    അമ്മേ... സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് ആണ്... ഇത് മാറി സ്വസ്ഥമാകാൻ അമ്മ പ്രാർത്ഥിക്കണേ 🙏🙏🙏 മരണത്തെ കുറിച്ചു വരെ ചിന്തിച്ച നിമിഷത്തിൽ നിന്ന് മാതാവ് എന്നെ കൈപിടിച്ചു മുന്നോട്ടു നടത്തി 🙏🙏🙏 ബാധ്യതകൾ തീർന്നിട്ടില്ല 🙏🙏 മാറാൻ പ്രാർത്ഥിക്കണേ

  • @tessythomas6366
    @tessythomas6366 Před rokem +3

    എന്റെ മകന്റെ ജോലി യിലുള്ള ബുദ്ധിമുട്ട് മാറ്റി തന്നു അവനു നല്ല സാലറി ഉള്ള ജോലി ലഭിക്കണ്ണമേ
    എനിക്കും ഒരു ജോലി ലഭിക്കണമേ

  • @mintuthomasmintu354
    @mintuthomasmintu354 Před rokem +4

    എനിക്ക് ജോലി ലഭിക്കാൻ വേണ്ടി പ്രർത്ഥിച്ച എല്ല മക്കൾക്ക് ഞാൻ നന്ദിദൈവത്തിന് നന്ദി പറയുന്നു

  • @shantyjaimon6489
    @shantyjaimon6489 Před rokem +4

    V. യൗസേപ്പ് പിതാവേ എന്റെ മകന് സ്ഥിരമായി ജോലി നൽകി അനുഗ്രഹിക്കണമേ

  • @jaya-re4ud
    @jaya-re4ud Před rokem +2

    എന്റെ മോൻ അഭിലാഷിനു സ്ഥിരമായ നല്ലൊരു ജോലി ഈശോ ആഗ്രഹിക്കുന്ന ജോലി തന്നു അനുഗ്രഹിക്കേണമേ. എന്റെ അനിയത്തിയുടെ ഭവനത്തിലെ എല്ലാ വഴക്കുകളും അവസാനിപ്പിക്കണമേ

  • @thepoopieswonderdaily9425

    തൊഴിലാളികളുടെ മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവേ എനിക്ക് യുകെയിൽ പോവാനുള്ള തടസ്സങ്ങളെല്ലാം മാറ്റി എത്രയും പെട്ടെന്ന് എനിക്കൊരു ജോലി നൽകി അനുഗ്രഹിക്കണമേ

  • @mathewmalayil34
    @mathewmalayil34 Před 8 měsíci +3

    St Joseph pray for us to get a job 🙏.. വി യൗസേഫ് പിതാവേ നഷ്ടപെട്ട ജോലി തിരികെ ലഭിക്കാൻ സഹായിയിച്ചു കൊണ്ടുരിക്കുന്നതിന് നന്ദി. 🙏

  • @sathyk570
    @sathyk570 Před rokem +3

    പിതാവേ എനിക്ക് ഒരു നല്ല ജോലി നല്ല സാലറി ഉള്ള ജോലിയിൽ കയറ്റണമേ

  • @mariammabastian42
    @mariammabastian42 Před rokem +3

    St joseph...pray for us me.... ഒരു ജോലി തന്നു എന്നെ അനുഗ്രഹിക്കണമേ.. ആമേൻ

  • @user-me2cd5je7y
    @user-me2cd5je7y Před 3 měsíci +1

    നഷ്ട്ടപെട്ട ജോലി തിരികെ ലഭിക്കാൻ സഹായിക്കണേ

  • @PushpaPushpa-xl4gn
    @PushpaPushpa-xl4gn Před rokem +2

    ജോലി തടസം നിക്കി തരണമ് കടം കുടി കുടി വരുന്നു കർത്താവ്. നില്കാൻ ഒരു വഴി ഇല്ല ഇശോയെ

  • @sherlyraju2721
    @sherlyraju2721 Před rokem +3

    വിശുദ്ധ യൗസപ്പിതാവേ എന്റെ മകന്റെ ജോലി വേഗം ശരിയാകാൻ പ്രാർത്ഥിക്കണേ ആമേൻ 🙏🙏🙏

  • @shynikowshick9337
    @shynikowshick9337 Před 10 měsíci +1

    എനിക്ക് ഒരുജോലി ശരിയാക്കി തന്നു എന്റെ കുടുബത്തെ രക്ഷിക്കണേ വിശുദ്ധ ഔ സെപ്പിതാവേ
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @prabhashrobert6870
    @prabhashrobert6870 Před rokem +3

    ഒരു ജോലിക്ക് വേണ്ടി കഷ്ടപ്പെടുന്ന എന്നിക്കു വേണ്ടി 🙏🏻🙏🏻🙏🏻

  • @mollysunny7568
    @mollysunny7568 Před rokem +3

    എന്റെ യൗസേപ്പ് പിതാവേ എന്റെ മകന് സ്ഥിരമായി ഒരു ജേലീനൽകി അനൗഗഹി കണമ ഞങ്ങൾക്ക് ഒരു ഭവനം നൽകിഅനഗ്രഹികണേമ ആമ്മേൻ 🕯️🕯️🕯️🏠🕯️🕯️🕯️😭😭😭💐👏👏👏

  • @sandhyanarendran9517
    @sandhyanarendran9517 Před rokem +1

    എന്റെ ജോലി തടസം എത്രയും വേഗം മാറ്റിതരണേ. ഞങളുടെ uae യിൽ ഉള്ള ബിസ്സിനെസ്സ് ഒരു ഉയർച്ച തരണമേ കൈവിടല്ല

  • @rittyjoseph3349
    @rittyjoseph3349 Před rokem +1

    യുസേഫിതാവേ ങ്ങളുടെ ജോലി തടസങ്ങൾ മാറ്റിത്തരേണമേ

  • @alli1926
    @alli1926 Před rokem +2

    ഷജീന തിരുവനന്തപുരം
    തൊഴിലാളി കളുടെ മധൃസ്ഥനായ വിശുദ്ധ ഔസേപ്പിതാവേ11/4_ നടത്തുന കുടീകാഴ്ചയിൽ
    ഏനീക്കും ഒരു ജോലി കിട്ടാൻ വേണ്ടി പ്രർത്ഥീകേണമേ 🙏🙏🙏

  • @mariammabastian42
    @mariammabastian42 Před rokem +1

    St Joseph എന്നെ എല്ലാ ആപത്തുകളിൽ നിന്നും എന്നെ രക്ഷിക്കണേ.... ആമേൻ

  • @shinijose4916
    @shinijose4916 Před rokem +4

    Amen 🙏 Praise the lord 🙏 തിരുകുടുമ്പത്തിൻ്റെ നാഥനായ വിശുദ്ധ യൗസേപ്പ് പിതാവിൻ്റെ മാധ്യസ്ഥം യാചിക്കുന്നു ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ

  • @minivarghese6815
    @minivarghese6815 Před rokem +1

    എന്റെ പിതാവേ എന്റെ മോന്റെ കുടുംബം തകരാൻ അപ്പാ പിതാവേ നീ അനുവദിക്കരുത്. നീ നേർ വഴി കാണിച്ചു കൊടുക്കണേ. അപ്പാ എന്റെ മോനും അവന്റ ഭാര്യയും ഒന്നിച്ചു ജീവിക്കാൻ അപ്പാ അവിടെ നിന്ന് മാധ്യസ്ഥം വഹിക്കണേ അപ്പാ എന്റെ മോന്റെ കുടുംബം തകരുതേ. അപ്പാ നീ കാവലായിരിക്കണേ. 🙏🙏🙏🙏🙏😭😭😭😭😭

  • @ashmiashikashik6383
    @ashmiashikashik6383 Před rokem +2

    എന്റെ ഭർത്താവിന് എത്രയും ജോലി കിട്ടാൻ പ്രാർത്ഥിക്കേണമേ 🙏🙏🙏

  • @11xfootball24
    @11xfootball24 Před rokem +3

    നാഥാ എന്റെ കുടുംബത്തെ കടങ്ങളിൽ നിന്നും രക്ഷിക്കണേ 🙏🏻🌹

  • @ashabiju7037
    @ashabiju7037 Před rokem +1

    വി.യൗസേപ്പിതാവേ ഞങ്ങൾക്കു വേണ്ടി അനുഗ്രഹിക്കണമെ ,എന്റെ hu ടband ന് വിദേശ ത്ത് ജോലി നൽകി അനുഗ്രഹിക്കണമെ

  • @kathreenammaka4515
    @kathreenammaka4515 Před rokem +1

    എന്റെ മകൻ ജോലി ചെജുന്നതിനുള്ള മടി മാറ്റി തരണമെന്ന് പ്രാർത്ഥിക്കുന്നു

  • @salimachandrabose5853
    @salimachandrabose5853 Před rokem +1

    എൻ്റെ ഭർത്താവിന് നല്ലൊരു കമ്പനിയിൽ നല്ല സാലറി ഉള്ള ഒരു ജോലി ശരിയാക്കി തരണേ എനിക്കും ഒരു ജോലി ശരിയാക്കി തരണേ പിതാവേ😭😭😭🙏🙏🙏🙏

  • @sindhu2152
    @sindhu2152 Před rokem +1

    എന്റെ മോൾക്ക് നല്ലൊരു ജോലി നൽകി അനുഗ്രഹക്കണമേ

  • @jomolshens8387
    @jomolshens8387 Před rokem +3

    1ഇയർ ആയി ജോലി ഇല്ല ഞാൻ കുവൈറ്റ്‌ ആണ് 😭😭😭😭🙏🙏വി. ജോസഫ് പ്രാർത്ഥിക്കണമെയ് 🙏🙏🙏

    • @kavya1977
      @kavya1977 Před rokem

      Nite ela vishamagalum karthavu eduthu mattum ❤️❤️

    • @sijacj4406
      @sijacj4406 Před rokem

      St. Joseph pray for my son's job

  • @minijames4756
    @minijames4756 Před rokem +1

    എന്റെ മോന് ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ

  • @binolpaul4487
    @binolpaul4487 Před rokem +1

    വിശുദ്ധ യൗസെപിതാവേ.... എനിക്കൊരു permenent ജോലി തന്നു അനുഗ്രഹിക്കണേ 🙏

  • @preethaanil7532
    @preethaanil7532 Před 11 měsíci +2

    Pithave. Entemakkalkku. Government. Examilvijayam. Nalki. Joli nalki. Anugrahikkename. Amen

  • @kichu8
    @kichu8 Před 9 měsíci +1

    എന്റെ ഭർത്താവിന് വിദേശത്ത് ജോലിക്ക് പോകുന്ന തിന് PCc തടസ്സം മാറ്റി തരണമെന്ന് വി.യൗസേപിതാവിനോട് അപേക്ഷിക്കുന്നു

  • @lissyvarghese5908
    @lissyvarghese5908 Před 8 měsíci +1

    എന്റെ യൗസേപ്പിതാവേ, എനിക്കിപ്പോൾ കിട്ടിയ ജോലിയിൽ ക്ഷമയോടെ പിടിച്ചുനിൽക്കാൻ ഉള്ള ഒരു മനസ്സ് തരേണമേ

  • @selimoleaji4431
    @selimoleaji4431 Před měsícem

    എന്റെ ജോലി മേഖല യിലുള്ള പ്രതിസന്ധി മാറ്റിത്തരേണമേ 🙏🙏🙏

  • @geoilygeorge2779
    @geoilygeorge2779 Před rokem +1

    ദൈവമേ എനിക്കു ജോലി കിട്ടാനുള്ള തടസ്സങ്ങൾ മറ്റിതരണ മേ എനിക്കു രാത്രിയിൽ ഉറങ്ങാൻ പറ്റാത്ത ബന്ധനങ്ങൾ മറ്റിതരണ മേ ഞങ്ങൾക്കു ഈ flat ൽ നിന്നും മറാൻ പറ്റാത്ത ബന്ധനങ്ങൾ മറ്റി വെറെf lat ലേയ്ക്കു പോകാൻ പറ്റാണേ

  • @Aadhi837
    @Aadhi837 Před 7 měsíci

    ദൈവമേ എനിക്ക് ഒരു ജോലി തന്നു അനുഗ്രഹിക്കണേ.. ചെയിത ജോലി തന്നെ തിരികെ കിട്ടണേ

  • @selimoleaji4431
    @selimoleaji4431 Před měsícem

    ദൈവമേ എനിക്ക് ജോലി തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏

  • @sonaseby2656
    @sonaseby2656 Před 10 dny

    വി.യൗസേപ്പിതാവേ, ഞങ്ങളുടെ പപ്പയുടെ നഷ്ടപ്പെട്ട ജോലിയിലേക്ക് തിരിച്ച് എടുക്കുകയോ അല്ലെങ്കിൽ നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണമേ......

  • @user-rq2wh8sb6e
    @user-rq2wh8sb6e Před 3 měsíci

    എന്റെ യൂസെ പിതാവേ ജോലി കിട്ടാതെ മാനസികമായി ശാരീരികമായി തളർന്നിരിക്കുന്ന എന്റെ മകൻ ജോലി കൊടുത്ത അനുഗ്രഹിക്കണമേ

  • @11xfootball24
    @11xfootball24 Před rokem +1

    യേശുവേ സ്തുജി 🙏🏻🌹. നാഥാ അപേക്ഷിച്ച ലോൺ ഇന്നു ലഭിക്കണേ 🙏🏻🌹

  • @Vishnupriyav.sVishnupriy-gy4er

    എന്നെ സഹായിക്കണേ.ഒരു വീട്ടിലെ ക്ലീൻ ചെയ്യുന്ന ജോലിയെങ്കിലും കിട്ടാൻ അനുഗ്രഹിക്കണേ ഞാൻ ഹിന്ദു വായതിൽ ഉപേക്ഷിക്കല്ലേ

  • @ShibySiby
    @ShibySiby Před měsícem

    എന്റെ മകന്റെ ജോലിക്കായി പ്രാർത്ഥിക്കണേ കടങ്ങൾ കൂടി കൂടി വരികയാണ്

  • @josephtd5092
    @josephtd5092 Před 11 měsíci

    വിശുദ്ധ യൗസേപ്പിതാവേ, എന്റെ ലീവ് സംബന്ധമായ എല്ലാ തടസങ്ങളും അടിയന്തിരമായി നീക്കണേ... അതിൽ ഇടപെടുന്ന എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കണമേ...

  • @suniajayan230
    @suniajayan230 Před 3 měsíci

    ദൈവമേ എന്നെ ജോലിയിൽ അപമാനിക്കുന്ന അവസ്ഥ മാറണം പ്രാർത്ഥിക്കണം ആമേൻ

  • @princysunil6273
    @princysunil6273 Před 8 měsíci +1

    മാർ യൂസപ്പ്പ് പിതാവേ എനിക്ക് ഒരു ജോലിജ് tharane

  • @prasadjose1113
    @prasadjose1113 Před rokem +1

    എന്റെ ജോലിയിൽ നിന്നും എനിക്ക് ലഭിക്കേണ്ട ഇൻക്രെമെന്റ് വാങ്ങിത്തന്നനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @nimmyabraham1267
    @nimmyabraham1267 Před rokem

    ജോലിയില്ലാത്ത എന്റെ കൊച്ചു മകളെ സമർപ്പിക്കുന്നു അവളോട് കരുണയായിരിക്കണമെന്ന് ഒരു തീരുമാനത്തിലെത്താതെ നിൽക്കുന്ന എന്റെ മകളെ സമർപ്പിക്കുന്നു തടസ്സമുള്ള എന്റെ മകനെ സമർപ്പിക്കുന്ന അവനോടും കരുണയായിരിക്കണമ

  • @user-bl3xw1hp4g
    @user-bl3xw1hp4g Před měsícem

    Ente mone vitheshathu ninnum jolykku vilikkaname avante koode undayirunna ella varkkum joly thirichukittaname eshoye amen Amen Amen🙏🙏🙏🙏🙏🙏

  • @BinnyYohannan-ie9mb
    @BinnyYohannan-ie9mb Před 2 měsíci

    എൻ്റെ മകനും ഫ്രണ്ട്സ് inum കാനഡയിൽ partime job കിട്ടാതെ വിഴമികുകയാണ് ഔസഫ് പിതാവ് മക്കളെ partime കൊടുത്ത് അനുഗ്രഹിക്കണമേ

  • @RadhikaksRadhu
    @RadhikaksRadhu Před měsícem

    യൗസേപ്പിതാവേ 10/6/2024 ഞാൻ date ഇട്ടു പ്രാർത്ഥിക്കുന്ന ഈ dateil എനിക്ക് ജോലി തന്നു anugrahikkaname🙏

  • @teresamary211
    @teresamary211 Před rokem +2

    St.joseph pray for my kein mon.monte Ella pappers submit cheithu. Monte thadasanghal mattikodukkename. Amen Hallelujah 🙏🙏🙏

  • @antonypious3732
    @antonypious3732 Před 8 měsíci

    പിതാവേ ,ഞങ്ങളുടെ വിസ വേഗം പുതുക്കി തരണേ. തൊഴില്‍ മേഖലയില്‍ അനുഗ്രഹം തരണേ.

  • @alvyrodriguezlenin4711
    @alvyrodriguezlenin4711 Před rokem +2

    🙏🙏🙏 ESUNADHA ante makkalkku 2 perkkum oru nalla Joly vegam nalkaname anugrahikkaname AMEN AMEN AMEN

  • @maxgamer7519
    @maxgamer7519 Před rokem

    വിയസേപ്പിതാവേ എന്റെ മകന്റെ വിസയുടെ . പ്രൊ സമ്പിങ് ഇത്തവണയെങ്കിലും നന്നാകിവിസ അപ്രൂവൽ ആക്കി തരണമേ. ആമേൻ.

  • @selimoleaji4431
    @selimoleaji4431 Před měsícem

    എന്റെ മക്കളുടെ വിദ്യാഭ്യാസം നന്നായിവരുവാൻ സാധിക്കേണമേ 🙏🙏🙏

  • @bijiashok2711
    @bijiashok2711 Před rokem +3

    Praise the Lord 🙏🙏🙏 pray for my family and financial problem

  • @lissythomas3610
    @lissythomas3610 Před 9 měsíci

    Ousepyithave അമ്മേ മാതാവേ സഹായിക്കണേ

  • @maryap7431
    @maryap7431 Před rokem +1

    . ജോലി തന്ന് അനുഗ്രഹിച്ചതിന് നന്ദി നന്ദി

  • @George19933
    @George19933 Před 2 měsíci

    യൗേസപു പിതാേവ രക്ഷിക്കണേമ എെന്ന രക്ഷിക്കണേമ

  • @funnycat1313
    @funnycat1313 Před rokem +2

    ണ് സേഫ് പിതവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം

    • @funnycat1313
      @funnycat1313 Před rokem

      യാ സേഫ് പി. താവേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണം

  • @liyamonachan8645
    @liyamonachan8645 Před 3 měsíci

    എനിക്ക് ഒരു ജോലി ലഭിക്കണേ. ചോദിക്കുന്ന ഹോസ്പിറ്റലിൽ ഒന്നും വാക്കൻസി ഇല്ല എന്നാണ് കേൾക്കുന്നത്. ഈ തടസം മാറി ജോലി ലഭിക്കാൻ സഹായിക്കാനേ

  • @kitchenflame-ev8mn
    @kitchenflame-ev8mn Před rokem

    എനിക്ക് വിദേശത്തു നല്ല ജോലി തന്നു സഹായിക്കണമേ 🙏🏻

  • @lucyjoy6495
    @lucyjoy6495 Před 2 měsíci

    എൻ്റെ മകൻ അരുണിന് ജോലി ലഭിക്കുന്നതിന് പ്രാർത്ഥിക്കണേ

  • @sheelajohnson6549
    @sheelajohnson6549 Před rokem +1

    Ente makalkum nalla oru joly koduthu anugrahichathin nanni parayunnu🙏🙏🙏 hallelujah hallelujah hallelujah

  • @thankammajoseph5540
    @thankammajoseph5540 Před měsícem

    Ente molku nallajoli nalkaname vishudha ouseph pitave njangalku vendi prarthikaname amen

  • @PushpaPushpa-xl4gn
    @PushpaPushpa-xl4gn Před rokem +1

    കടം ലോൺ മക്കളുട ഫിസ് അടക്കണം ഇശോയ് കൃപ ചെയണം

  • @alvyrodriguezlenin4711
    @alvyrodriguezlenin4711 Před rokem +1

    🙏🙏🙏 ESUNADHA ante kunnagalakku oru nalla Joly vegam nalkaname anugrahikkaname AMEN AMEN AMEN

  • @dhanyaedattukaran5957
    @dhanyaedattukaran5957 Před rokem +2

    Please pray for my family thank you Jesus for all the blessings received

  • @minibose8669
    @minibose8669 Před rokem +1

    Oru veedu kittanum kadam maranumm makkal nannai padikkanum enikk nalla oru jolium nalla salaryum kittanum vendi prarthikkane

  • @shainivarghese7685
    @shainivarghese7685 Před rokem +1

    Essoye aradhana essoye nanny.🙏🙏🙏pray for my family and financial problems.. St.Joseph job for my son.

  • @bindusaju1843
    @bindusaju1843 Před rokem +5

    Pls pray for my daughter 🙏

  • @jacquilineflayid5375
    @jacquilineflayid5375 Před rokem +3

    Please pray for my family financial problems and development business

  • @reshmamathews864
    @reshmamathews864 Před rokem

    Visudha ouseph pithava ente makalku Ethrayum vegam Newzealand nursling regestration Kitty joliyil pravesikkaname Amen🙏🙏🙏

  • @alvyrodriguezlenin4711
    @alvyrodriguezlenin4711 Před rokem +1

    🙏🙏🙏 ESUNADHA Joly ellatha alla makkaleyum Aviduthe karangalil samarppikkunnu

  • @daisyabraham253
    @daisyabraham253 Před rokem

    Ante moluku kajal Ireland pokan Ula Alam thadasangl Matti kodukn prathikenam petanu interview nadathi visa koduthu anugrahikename avalku oru government joli thane kittan prathikenam Amen

  • @jimmygeorge3967
    @jimmygeorge3967 Před rokem

    Amen pray for all protectionin my job and my family problems Amen.

  • @bijibaby8841
    @bijibaby8841 Před rokem

    Pithave. Ende makkalkum nalla job nalki anugrahikane.

  • @jovimonjose6558
    @jovimonjose6558 Před rokem +3

    Please pray for all problems solve

  • @nimmyabraham1267
    @nimmyabraham1267 Před rokem

    പ്രാർത്ഥിക്കുന്നു അവളോട് 🙏🏻

  • @jishavarghese1327
    @jishavarghese1327 Před rokem

    Visutha ouseph pithave ente makanu jolithannu anugrahikkename🙏🙏🙏🙏🙏🙏

  • @vishalamshaji3263
    @vishalamshaji3263 Před 11 měsíci +1

    Y. എനിക്ക് ഒരു ജോലി തന്ന് അനുഗ്രഹിക്കണമേ

  • @Anie_paul_
    @Anie_paul_ Před měsícem

    Ouseph pithava entnamakal ashna paul ireland intrew vegam nadakaum pokan vegam seriyavaum parthikanammma 🙏🙏🙏🙏🙏🙏🙏

  • @jainjain3333
    @jainjain3333 Před rokem

    Vishuda yevusepithave ente mon sajante UK pokanulla ella tadasagalum eduthe matti anugrehikenameee joli koduthanugrehikenamee ammee sahayikenameee ishoye karunayayirikenameee ente kunjinodeee 😭😭😭😭

  • @user-mu5wh4mx1n
    @user-mu5wh4mx1n Před 10 měsíci

    Amen .Eesoye ente husband nu oru joli koduth anugrahikkaname

  • @suniap988
    @suniap988 Před 9 měsíci

    Amma Mathavey Enty makalkku videshathu joli sariyakki kodukkeynamey Ammen

  • @susanroy6489
    @susanroy6489 Před 4 měsíci

    Ente makes UK iyil Londonil aanu . Avalude Visa yude kalavidhi theerukayaanu. Avalku oru joli Visa yodukoodi labhikkane ennu prarthikkan apekshikkunnu