Amboo........ pyambinde mutta aarnnoo😱😱!! മുന്തിരി കുല vizhungana pambinde video aanennu karuthi കാണാൻ വന്നതാ 🤣😅🤣😅.......എന്നെ കൊണ്ട് ഞാൻ തന്നെ തോറ്റു 😅
ഇതിന് വിഷമില്ല. ഇതിനെ കണ്ടാൽ ICTHYOPHIS BOMBAYENSIS ആണെന്നാണ് തോന്നുന്നത്. പാമ്പെന്ന് തെറ്റിദ്ധരിച്ചു പലരും ഇതിനെ കൊല്ലാറുണ്ട്. ദയവായി ഇതിനെ കൊല്ലരുത്.
പാമ്പ് ആണേലും കുഞ്ഞുങ്ങളോടെ ഉള്ള സ്നേഹം 😊☺👌
മലപുറത്ത് കുരുടിന്ന് പറയും മലപ്പുറത്ത്കാർ ഇതിനെകൊല്ലാറില്ല കോഴികണ്ടാൽ വിടില്ല അപ്പൊത്തന്നെ വിഴുങ്ങും
Amboo........ pyambinde mutta aarnnoo😱😱!! മുന്തിരി കുല vizhungana pambinde video aanennu karuthi കാണാൻ വന്നതാ 🤣😅🤣😅.......എന്നെ കൊണ്ട് ഞാൻ തന്നെ തോറ്റു 😅
🤣😂🤣🤣
Njanum😅😅😅😅
Arsha P Kurup 😇😇
😂😂😂
ഒരുപാട് തല്ലി കൊല്ലുന്നത് കണ്ടിട്ടുണ്ട് മലപ്പുറം ഭാഗത്തു കുരുടി എന്നു പറയും ഇപ്പോഴാ അറിയുന്നത് വിഷമൊന്നു മില്ലാത്ത പാവം ജീവി ആണ് ennath
OMG..👋😲👉..This is the first time I saw it.What's it???
Vava suresh and his team perfoms incredibly well.... congrads
Iam Tamil Nadu like your videos😍
👏👏👏
അണ്ണാ വണക്കം
for more convenience please always telecast with at least english subtitles.
തിരുവനന്തപുരത്തു അറിയില്ല എന്ന് പറയും 😍 #KL01 ഡാ
*കണ്ണില്ലാ കുരുടി ഡാാാാ*
kL10
KL 11 Same😁
Adh ella ee sadhanam
ഇത് കണ്ടു കഴിഞ്ഞിട്ടും മുട്ട ആണെന്ന് വിശ്വസിക്കാൻ പറ്റണില്ല. ശെരിക്കും 🍇🍇🍇
പോലെ അല്ലേ 🤔🤔🤔
Yes
ഞങ്ങൾ കൊല്ലം കാര് അറിയില്ല എന്നു പറയും
😂😂
Tvm kaarum🤣🤣
ഫ്യുറിസ്
🤣🤣🤣🤣🤣🤣🤣🤣😂😂😂
Great animal lover ..vava suresh😃👍👍
കുരുടൻ പാമ്പ്. അല്ലെ ഇത്
. (KL13) ഇങ്ങനെ പറയും
ഇവിടെ കുരുടി പാമ്പ്
@@AnjaliRenjith correct ✔
വിഷമുണ്ടോ കണ്ണുണ്ടോ? എന്താ വാസ്തവം.? മലപുറംകാർ കണ്ണില്ലാത്ത കൊടും വിഷമുള്ള പാമ്പായി ആണു വിസ്വസിച്ചു പോരുന്നത്
ഇതിന് വിഷമില്ല. ഇതിനെ കണ്ടാൽ ICTHYOPHIS BOMBAYENSIS ആണെന്നാണ് തോന്നുന്നത്. പാമ്പെന്ന് തെറ്റിദ്ധരിച്ചു പലരും ഇതിനെ കൊല്ലാറുണ്ട്. ദയവായി ഇതിനെ കൊല്ലരുത്.
മലപ്പുറം ക്കാർ എന്ന് പറയരുത്.. malapurthe കുറച്ചു ആളുകൾ അങ്ങനെ മതി.. വിഷം ഉണ്ടെന്ന്.. മണ്ടൻ
ജമാഹത് ആക്കണ്ട ഇജ്ജ് ഞമ്മക് ആാാ തോന്നൽ ഇല്ല മാനേ
😊
Ith kadich ente veednte eduth ulla oru aal maricheerunnu
ഈശോ എന്റെ വാ വ യെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏👍👍
hatsoff suresh etta for showing these athithees
😂 ഇരുതല മൂരി
വല ഇരുത
#KL08 ഞങ്ങളും കുരുടി എന്ന് തന്നെ പറയുക
ഞങ്ങളുടെ പറമ്പിൽ ഒരുപാടുണ്ട്. വെറും 6 സെന്റ് സ്ഥലത്ത്: But അടിഭാഗം മഞ്ഞ നിറമാണ്
Maathramalla vaal parannittum thala kuurthittumaan
ഇത് മഴയത്തു ഒക്കെ കയറി വരുന്ന സാധനം അല്ലെ
ഞങ്ങൾ ആലപ്പുഴക്കാർ പറയും വലഞ്ഞിൽ എന്നാണു
നമ്മുടെ മലപ്പുറം കുരുടി എന്ന് പറയും
Ansar Ansarek .
Corect
Malappuram Da 💪💪
മലപ്പുറം da
Adhyamaayta kaanunnea
Ithine njan kandittund pakshe ithine sookhich nokiyal kanam athin naavund
മുട്ട കണ്ടിട്ട് മുന്തിരി പോലുണ്ട്
God bless you vava chetta ❤❤🙏🙏🙏..
കോട്ടയത്ത് ഇരുതല മൂരി എന്നുപറയും
Iruthala moori vere alle? 😁
ഇതല്ല ഇരുതല മൂരി
amazing
viji praveen gmmjnjs
Ddhyhtgffardssshoilyjmiihnmkjjji. Lmmkvxihvcvbnnmmmmmm-nnbgdvXftouiddnafffghgggvvffhshrjmndcfffvcfcxfgyy77iiii892jyhdhur
Njan ethu first time aaanuu kaanunathu
m4 tech and this chanel very indreste
ഇപ്പോഴാ മനസിലായത് അത് കുരുടിയിടെ മുട്ട ആയിരുന്നു എന്ന്
When wil it hatch
ഇതിനെ ഞങ്ങടെ കിണറ്റിൽ കണ്ടിരുന്നു പക്ഷെ അതിനെ ചെട്ടുപാബെന്നു പറഞ്ഞു ഒഴിവാക്കി
Amphibians
1. Frogs
2. Toads
3. Caecilians
Then salamanders
Ee pripadi ippol ille???
8:12 thala sharirathodanalle👀😅
Tank u sir
Super
kannuril ithu sulabham aanu... KURUDAN PAMBU ennanu nammude gramathil ithinte name... mutta aadyamayanu kandathu..
Lijin Ramakrishnan
joe jerine paul YUP
Lijin Ramakrishnan v
hi I
Any
Mutta like grapes 😂
Hi super
ഇന്നലെ ഇതിനെ രണ്ടെണ്ണത്തിനെ വീട്ടിൽ തെങ്ങിൻ ചുവട്ടിൽ നിന്നും കണ്ടിരുന്നു
Nice
Ichthyophis Malabaricus - Caecilian..
കുരുടി പോലെ തന്നെ ഉണ്ട്
like it vava sureshetta
Its name?
Kozhikode r ku kuridi pambanu
SUPer
Great snake king is vava suresh
ith kurudi alle
കുരുടൻ പാമ്പിന്റെ മുട്ടപോലെ വേറെ ഏതെങ്കിലും പാമ്പിന്റെ മുട്ട ഉണ്ടോ?
👍
❤️❤️❤️❤️
must a english subttles
Variety 😧
Do they have any mental problem to dislike the video? Most of the audience love this program somuch..
കുരുടി എന്നും പറയും
നൗഫൽ അഞ്ജു
snakemaster
Amal
Wow
Super sureeeshu
enikk ithine kittiyittund
I see the snake from the roof it fell down
വാവച്ചേട്ടൻ ഇഷ്ടം❤
Kannila kurudi
Ooooo oh sisily mol
Ithine ariyaathe chavitti enthelum patuo 😟. Enne kadichonnu urappillaaa but oru doubt poison illalolee
Super anakel lake adi
Hello KauMoody Boy, English or Hindi please. What is this snake name ?
കുരുടി പാബ്. തൃശൂർ
ഞങ്ങളുടെ കിണറിൽ ഉണ്ട് എങ്ങനെ എടുകൻ കഴിയും ആർക്കെങ്കിലും സഹയികണവുമോ
😥😥😥😥onnine kinaril kandu kalanju pinnem vannu ningalu enthaa cheithe
9061737679 njngal edukkarund
Kurudan njangalude parambil idakku kanarundu
Ayinn enthan monuseeeee
floodil ithine ethranathinne adich konnirikunnu enikk thene ariyilla
,delit
itheehathin visham udoaa
Nan schoolil ninn 4 classil padichitunt
😅😘😘😘😘😘😘
കാസർഗോഡ് അമ്മിഞ്ഞ കുടിയൻ എന്ന് പറയും
Anuraj kattippara
Yes
athine kobrakku kodukku sureshetta
phaaaa
Endee veetil akathu vannu 2 ennam .parampilum und .njan cherupathil kettirikunath kurudipampinu nalla visham aneenanu.njan kanumpol thanee kollum .pediyakum athinee kanumpol thanee.
Kurudi kadichal udane maranam malappurathe kure pottanmare ippazhum vishvasich nadakkunnu🤣🤣🤣
Theee ital marikuna pampu undo
Poli
Njangade ivide iruthalamoori ennu parayum
Kurudan ..pavam analle ith
Kozhikode : kurudan
Joy maa monosha
ithu Kurudan pambu aanu
കുതിരക്ക് കൊമ്പും, കുരുടിക്ക് കണ്ണും അങ്ങനെ എന്തോ ഒന്ന് പണ്ട് കേട്ടിട്ടുണ്ട്??? ഉഗ്രവിഷമുള്ള വർഗം ആണ് എന്നൊക്കെ കേട്ടിട്ടുണ്ട്?
കുരുടി കടിച്ചാൽ ഇൻ ഉടനെ മരണം എന്ന് ചൊല്ലുണ്ട്
Attakk kann ennalle
Kuruadi
കുരുടി അയ്നാണ്...
Kannuril kurutn pamb ennu vilikkum
someone please tell me what type of snake is at 5:00.I cannot understand the language.
that's not snake
a species variety of frog
Swapnil Maurya A larger amphibian which lives in water and land eating other smaller insects and earthworms. Falls into the family of frogs.
@@malavikamadhu6912 inn
First time I seee this type
Hai
Kurudik vishamundo
Eruthala muri ano
Hi
nice
good vava
Nagalkannurkar kurudanpamb ennuparayum
ETH kadikkuvo
Ithinu visham undoo
Sad
Ethe kadichal kuyapam undo