ഭരണി പാട്ട് ആണ് സ്വന്തം റിസ്കിൽ കേൾക്കുക | KODUNGALLUR BHARANI 2019 | BHARANI PATTU 1

Sdílet
Vložit
  • čas přidán 30. 03. 2019
  • My 4 year old son (India book of Records twice winner) CZcams Channel Please subscribe and support : • ഇന്ത്യൻ സംസ്ഥാനങ്ങളും ...
    / @shivakarayil578
    PLEASE Like This Video Subscribe Shaibu Karayil Channel ► / shaibuchannel ► Like ► Share ►
    ഭരണി പാട്ട് ആണ് സ്വന്തം റിസ്കിൽ കേൾക്കുക | KODUNGALLUR BHARANI 2019 | BHARANI PATTU 1
    എല്ലാവര്‍ക്കും നമസ്ക്കാരം, എന്റെ ഈ വീഡിയോ കാണുന്നതിന് നന്ദി അറിയിക്കുന്നു. ഈ വീഡിയോ ഇഷ്ട്ടമായെകില്‍ ദയവായി ലൈക്‌ ചെയ്യുക. നിങ്ങള്‍ എന്റെ ഈ യുട്യൂബ് ചാനലില്‍ ആദ്യമായിട്ട് ആണെങ്കില്‍, ദയവായി സബ്സ്ക്രൈബ് ബട്ടന്‍ അമര്‍ത്തിയ ശേഷം ബെല്‍ ബട്ടണും അമര്‍ത്തുക. അങ്ങനെ ഞാന്‍ വീഡിയോ അപ്പ്ലോട് ചെയ്യുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് മൊബൈലില്‍ നോട്ടിഫിക്കേഷന്‍ ലഭിക്കുന്നതായിരിക്കും.
  • Hudba

Komentáře • 955

  • @lejukannamparambil1782
    @lejukannamparambil1782 Před 5 lety +261

    3 കൊല്ലം അവിടെ പോയിട്ടും ഇത്ര രസമുള്ള ഒരു പാട്ടും കേട്ടിട്ടില്ല ഈ ചേട്ടൻ പൊളിചൂട്ട

    • @sajiths1756
      @sajiths1756 Před 5 lety +3

      Neril kelkkan agraham undu eppol anu ethu nadakkunnathu

    • @lejukannamparambil1782
      @lejukannamparambil1782 Před 5 lety +8

      @@sajiths1756 ഇനി അടുത്ത കൊല്ലത്തെ ഭരണി കൂടാം ഈ വർഷത്തെ കഴിഞ്ഞു

    • @neeraj8069
      @neeraj8069 Před 4 lety +4

      @@sajiths1756 marchill

  • @akhilrajp.r9558
    @akhilrajp.r9558 Před 5 lety +1213

    ഇതു കേട്ടപ്പോ ഓലമെടയുന്ന....ഓമനചേച്ചീടെ...പാട്ടു ഓർമ വന്നത് എനിക്ക് മാത്രമാണോ....guys.....

  • @thanikkelhari
    @thanikkelhari Před 4 lety +260

    കുടുംബത്തിൽ പിറന്നവർ ഭാര്യ മക്കൾ ആമ്മ പെങ്ങന്മാർക്കൊപ്പം ഈ സംഭവം നടക്കുംബോൾ പോകാൻ കൊള്ളില്ലെന്നറിവ്‌ തന്നതിനു നന്ദി..

  • @surag9932
    @surag9932 Před 5 lety +1386

    ഒരു ഹൈന്ദവ വിശ്വാസി എന്ന നിലക്ക് ഇത് കേൾക്കുമ്പോൾ എനിക്ക് നല്ല ദുഃഖമുണ്ട്..തെറിപ്പാട്ടിന്റെ ഐതീഹ്യം ഒന്ന് പറഞ്ഞ് തരുമോ?

    • @amaleanikara
      @amaleanikara Před 5 lety +69

      Caste system shakthamayirunna kalathu frustation theerkan thudengiyatha.ellavarkum avaravude daivangal ille.

    • @ash10k9
      @ash10k9 Před 5 lety +218

      ഇതൊരു ബുദ്ധവിഹാരമായിരുന്നത്രേ. ബുദ്ധമതം ക്ഷയിച്ച് ബ്രാഹ്മണമതം കേരളത്തിൽ ശക്തിപ്പെട്ടപ്പോൾ ബൗദ്ധരെ ഓടിക്കാൻ വേണ്ടി ആരംഭിച്ചതാണത്രേ തെറിപ്പാട്ട്. അന്നത്തെ ബൗദ്ധർ അസ്പൃശ്യരായി മാറ്റപ്പെടുകയായിരുന്നത്രെ. അവർക്ക് വർഷത്തിലൊരിക്കൽ കാവ്തീണ്ടാനുള്ള സൗജന്യം അനുവദിച്ചുകൊടുക്കുകയും ചെയ്തു പുതിയ കൈകാര്യകർത്താക്കൾ...

    • @surag9932
      @surag9932 Před 5 lety +99

      entho ...aradhikkunna dhaivangale ingane parayunnathu ulkkollan avunnilla...

    • @surag9932
      @surag9932 Před 5 lety +10

      anyway thank you for your info

    • @surag9932
      @surag9932 Před 5 lety +7

      thanks

  • @ajeshkollam5937
    @ajeshkollam5937 Před 4 lety +1155

    എന്താ വരികൾ ....
    വയലാർ എഴുതുമൊ ഇതുപോലെ😃

  • @vkumarnac8360
    @vkumarnac8360 Před 5 lety +1797

    Coment vayikkan vannavar like cheyyu......

    • @rockgamer1512
      @rockgamer1512 Před 4 lety +8

      Illenkil

    • @ramyarajesh9605
      @ramyarajesh9605 Před 4 lety +7

      @@rockgamer1512 ഇല്ലെങ്കിൽ കൊല്ലും ഞാൻ 😝😝😝

  • @catlov97
    @catlov97 Před 5 lety +366

    എള്ളോളം പോലും ശങ്കയോ ചാഞ്ചല്യമോ ഇല്ലാതെ ഈ പാട്ടിൽ പങ്കെടുക്കുന്ന സ്ത്രീകൾ.. പ്രായമായവർ... നിഷ്കളങ്കതയുടെ നേർകാഴ്ച.

  • @abeesh_abi
    @abeesh_abi Před 4 lety +87

    ഭക്തിയോടെ പാടുമ്പോൾ ആർക്കാണ് ചീത്തയായ ചിന്തകൾ ഉണ്ടാവുക. ഭക്തിയോടെ കേൾക്കുന്നവർക്കും

  • @ss-gf9sy
    @ss-gf9sy Před 5 lety +25

    Smooth and perfect prenounciation .parayathirkan vayya...

  • @silentguardian4956
    @silentguardian4956 Před 5 lety +614

    നല്ല രസമുണ്ട് കേൾക്കാൻ... ഇതൊന്നും അന്യം നിന്ന് പോവരുത് 😍

    • @ashitha1325
      @ashitha1325 Před 5 lety +173

      അന്യം നിന്ന് പോകില്ല.. social media നന്നായി കാത്തു സൂക്ഷിക്കുന്നുണ്ട് 😂😂😂

    • @silentguardian4956
      @silentguardian4956 Před 5 lety +20

      @@ibrahimkutty7302 തനിക്കു ഇബിടെ എന്താണ് കാര്യം കോയാ...

    • @silentguardian4956
      @silentguardian4956 Před 4 lety +25

      @@user-ot7de1od5o Rafeeq k Rafeeq k ഡാ.. നീ നിന്റെ വീട്ടുകാരുടെ കാര്യം നോക്കെടാ.. ഞാൻ വീട്ടുകാരെ കൊണ്ട് പോവുമോ ഇല്ലയോ എന്നുള്ളത് എന്റെ ഇഷ്ട്ടം... മുകളിൽ വെണ്ടക്കാ അക്ഷരത്തിൽ എഴുതിയിട്ടുണ്ട് ഭരണിപ്പാട്ട് (തെറിപ്പാട്ട് )സ്വന്തം റിസ്കിൽ കേൾക്കുക എന്നുള്ളത് എന്നിട്ടും ഇത് കേൾക്കാനായി വന്ന തനിക്ക് എവിടുന്നാടോ അന്തസ്സ്.. എല്ലാം കേട്ടതിനു ശേഷം അന്തസ്സ് പോലും..

    • @user-ot7de1od5o
      @user-ot7de1od5o Před 4 lety +24

      ATHUL ASHOK.N തെറി കേട്ടിട്ട് രസം തോന്നുന്ന നിന്നെയൊക്കെ എന്ത് പറയാൻ . പിന്നെ ഇതൊന്നും അന്യം നിന്നുപോളില്ലെടോ നിന്നെ പോലുള്ള ആളുകൾ ഭൂമിയിൽ ഉള്ളേടത്തോളം😏 നിന്നെപ്പോലെ ഉള്ള ആളുകൾ ഇത് മാത്രം നോക്കേണ്ട നിങ്ങളുടെ ചിലസ്ഥലങ്ങളിൽ കൊത്തി വച്ച ശില്പങ്ങൾ കണ്ടാൽ ആഹ നിങ്ങൾക് അത് അന്തസ്സ്. 😂😂😏😏.🙄 മറ്റുമതസ്ഥരുടെ അന്തസ്സ് അപ്പോഴാണ് തിരിച്ചറിയുന്നത്. (എനിക് പ്രത്യേകിച്ച് ഒന്നിനെയും ഇല്ല ) എന്നാൽ നിന്റെ പൂർവികരുടെ ഓരോ ആചാരങ്ങൾ 😂😂ഒരു ലോഡ് പുച്ഛം എല്ലാ മനുഷ്യരിൽ നിന്നും . ലജ്ജിക്കുന്നു നിങ്ങളെ നോക്കി.

    • @user-ot7de1od5o
      @user-ot7de1od5o Před 4 lety +8

      ATHUL ASHOK.N ടൈം ഉംടെങ്കിൽ ഇതൊക്കെ ഒന്നു കണ്ടു നോക്കു. ചിലപ്പോൾ നിനക്ക് ഇന്നെത്തേക്ക് സുഗം കിട്ടും

  • @nithinaliyas5865
    @nithinaliyas5865 Před 4 lety +28

    Ente Ella sangadavum vishamavum Mari ... manasine nalla samadhanam thonnunu... thanks

  • @abhilashbhaskar9762
    @abhilashbhaskar9762 Před 5 lety +51

    ഇത് ഭക്തി നിർഭരമായ ഒരു ആചാരമാണ് . ദേവീ ശരണം..... മറ്റ് ഒന്നും ഇതിൽ കാണരുത്... ഇത് ഇവിടുത്തെ പ്രധാന ആചാരമാണ്.

    • @topj6594
      @topj6594 Před 5 lety

      Abhilash Bhaskar
      surag 993
      Should be vary of crypto -christian infestation and subversion of Hindu rituals and doctrines.

  • @user-fe5nl3me9q
    @user-fe5nl3me9q Před 5 lety +750

    Playblack speed 1.25 aakkuka. Kalakkum😇😁😁

  • @manjuhari511
    @manjuhari511 Před 5 lety +21

    Nalla clear ayittu voice und

  • @amruthamanayath4570
    @amruthamanayath4570 Před 4 lety +20

    മര്യാദക്ക് തെറി അറിയാത്തത് വലിയ നഷ്ടം ആയി പോയി.. ച്ചെ.. പാട്ട് പൊളി. അർഥം മനസിലായില്ലെങ്കിലും

  • @EvoorVadakkan
    @EvoorVadakkan Před 5 lety +122

    ഇത് കേട്ട പാട്ട് പാടുന്നയാളുടെ ഗുരുനാഥൻ....yes I'm trapped 😆

  • @julianneymar7512
    @julianneymar7512 Před 5 lety +15

    എന്ത് നല്ല ആചാരങ്ങൾ

  • @sanoopprpunchiri7862
    @sanoopprpunchiri7862 Před 5 lety +62

    പരിജയപെടുത്തിയത് നന്നായീ പിന്നെ പുതിയൊരു കഥ വാവര് ജനനം സൂപ്പര്‍ ചിലവരികള്‍ പ്രാസം സൂപ്പര്‍

  • @happywithwhatwehave4241
    @happywithwhatwehave4241 Před 5 lety +70

    This shows the diversity and the acceptance we have in our religion, there are many people protesting this tradition, if they just look into their life again,im sure that there will be no one who doesn't use bad words in their life ... And this particular festival is related to the hard working people who used to work whole day, and as I have heard that in those days there were no scope for protesting to the higher class, these may be the way they used to let out their frustration and they may have found some happiness in this... And this was the day when they were able to enjoy their devotion, may be this used to be the only way they could show their devotion and the pain in them ... And what do you expect from the people who work in the worst hunger, u cant expect thirukkural from them... Let the tradition live long ... Amme narayana

    • @shinoshibu899
      @shinoshibu899 Před 5 lety +8

      Anup Kalarikkal But there will be people who do not use bad words infront of their God, at least.

  • @ashwinkumar7402
    @ashwinkumar7402 Před 5 lety +387

    മനസ്സിൽ ഉള്ള കുന്നായ്മകൾ എല്ലാം ചിന്തിച്ചു കൂട്ടി, തൊട്ടടുത്ത് സുന്ദരിയായ ഭാര്യ ഉള്ളപ്പോൾ അവളോട്‌ ആഗ്രഹങ്ങൾ തുറന്ന് പങ്കു വെയ്ക്കാതെ റോട്ടിൽ കൂടെ പെണ്ണിന്റെ ചന്തിക്ക് പിടിക്കാൻ നടക്കുന്ന പുതുകാല മാന്യർക്ക് ഇതൊക്കെ കണ്ടു അസൂയ തോന്നും തീർച്ച. പണ്ട് പണ്ട് കുളികടവിൽ പല പ്രായത്തിലുള്ള പെണ്ണുങ്ങളും, പുരുഷന്മാരും ഒക്കെ രണ്ടു കടവുകളിലായി നിന്ന് കുളിച്ചിരുന്നു. കുട്ടികൾ കടവിന്റെ വക്കതിരുന്നു കളിച്ചിരുന്നു.അന്നൊന്നും നടക്കാത്ത പീഡനങ്ങൾ ഇന്ന് ഈ പരിഷ്‌കൃതം എന്നു പറയപ്പെടുന്ന സമൂഹത്തിൽ നടക്കുന്നു എങ്കിൽ അതിനു കാരണം എല്ലാം അമർത്തി പിടിച്ചുള്ള ജീവിതമാണ്. ഈ ഒരൊറ്റ പാട്ടിലൂടെ നമുക്ക് കാണാൻ പറ്റുന്ന ഒരു ആദിവാസി ജീവിതമുണ്ട്, പ്രകൃതിയെ അറിഞ്ഞു, മനുഷ്യനെ അറിഞ്ഞു, പരസ്പരം അറിഞ്ഞു ജീവിച്ച ഒരു കാലം- വഴിപിഴച്ചവർ ഇല്ലായിരുന്ന ഇരു കാലം, അല്ലെങ്കിൽ അങ്ങനെ ഒരു സങ്കൽപ്പം കൊണ്ട് ആരെയും ചാപ്പ കുത്താതിരുന്ന ഒരു കാലം.

  • @sanal251
    @sanal251 Před 4 lety +25

    കൊടുങ്ങല്ലൂർ കാരൻ ആയ ഞാൻ....😬😬

  • @rafinaalaar2430
    @rafinaalaar2430 Před 5 lety +82

    പുതിയ തലമുറക്ക് ഏറ്റു പാടാൻ ഇതിലും നല്ല പാട്ട് വേറെയുണ്ടോ?????

    • @sujiths4903
      @sujiths4903 Před 5 lety +36

      Better than terrorism...alle??

    • @nashakathnashan2058
      @nashakathnashan2058 Před 4 lety +4

      @@sujiths4903 അതെ സങ്കി കളെ പോലെ

    • @sujiths4903
      @sujiths4903 Před 4 lety +15

      @@nashakathnashan2058 kundan adi nadathi, terrorism nadathi mattullavre kollanam ennum paranju nadakkunnavrekalum better sangikal anennu thonnanu.

    • @nashakathnashan2058
      @nashakathnashan2058 Před 4 lety +10

      @@sujiths4903രണ്ടും ഒന്നിനൊന്നു മെച്ചം പക്ഷെ, ഞാൻ ഹിന്ദു മതത്തെ ബഹുമാനിക്കുന്നു എനിക്ക് ഒരു പാട് ഹിന്ദു സഹോദര തുല്യരായ സുഹൃത്തുക്കൾ ഉണ്ട് .പക്ഷെ ബ്രിട്ടീഷ് കാരുടെ ഷൂസ് നക്കിയ, ഇന്ത്യൻ ഞങ്ങൾക്ക് മാത്രം ഉള്ളതാണ് മറ്റുള്ളവർ ഇവിടം വിട്ടു പോണം എന്ന് പറയുന്ന സങ്കികളെ വെറുക്കുന്നു.

  • @VIKINGS8487
    @VIKINGS8487 Před 5 lety +539

    ആദ്യ വരി കേട്ടപ്പോൾ തന്നെ അവിടുണ്ടായ ചേച്ചി ഓടി

    • @muneerkerala8192
      @muneerkerala8192 Před 5 lety +30

      ശരിയാ ചേച്ചിക് അറിയാം uള്ളിലുള്ളതു എല്ലാം വിളിച്ചു പറയും പിന്നെ എന്തിനാ ഡ്രസ്സ്‌ ഇടുന്നത് ഈ പരിവാടിക് എല്ലാവരും

    • @lalkrishna1836
      @lalkrishna1836 Před 5 lety +8

      ചേച്ചി 😄✨💃✨💃✨💃 ഡാൻസ് കളിക്കുന്ന 😛 കണ്ടില്ലേ ✨💃✨💃✨🤣🤣🤣🤣

    • @ajeshkollam5937
      @ajeshkollam5937 Před 5 lety

      😃

    • @ummerka74
      @ummerka74 Před 4 lety

      Why did she run off.

    • @rasheedkvk2391
      @rasheedkvk2391 Před 4 lety +6

      ഇതിലും വലിയ തെറിപ്പാട്ട് എന്റെ കയ്യിലുണ്ട്....

  • @mrhkrishnan
    @mrhkrishnan Před 5 lety +81

    വാവരുടെ കഥ പൊളിച്ചു... ഇത് ലോകർ അറിയേണ്ട കഥയാണ്...

  • @parameswarannair1483
    @parameswarannair1483 Před 5 lety +5

    nice work.. aadyayta oru bharani paat kanunath.. collegil ullapo friend paadi kettitollu

  • @kalakrishna4686
    @kalakrishna4686 Před 4 lety +23

    Bharanipaattu bharanipaattu ennu kettitundenkilum first time eth ketta njaan 🙄😇😂

  • @sharafudrops3629
    @sharafudrops3629 Před 4 lety +8

    Avide ninnirunna sechi kandam vazhi odeenn parayan paranu 😛😛😛🏃‍♂️🏃‍♂️🏃‍♂️😘😘💜🤣🤣💜💜 what a varikal

  • @sameertc7155
    @sameertc7155 Před 5 lety +4

    Super Supper

  • @raneespk7628
    @raneespk7628 Před 5 lety +29

    Nthaaa varikal vayalar eyuthumo ith pole😍😍😍

  • @MultiJineesh
    @MultiJineesh Před 5 lety +5

    Classic

  • @madhiimalho2271
    @madhiimalho2271 Před 5 lety +80

    I'm proud of that dancing lady. She is really cool.

  • @dhanyasarath5489
    @dhanyasarath5489 Před 5 lety +27

    Super Amme saranam dhevi saranam

  • @jithujith901
    @jithujith901 Před 4 lety +73

    കുറ്റം പറയുന്നൊരു മൊബൈൽ ഗാലറീൽ എത്രഐറ്റംസ്‌ ഉണ്ടെന്നു നോക്കണം

  • @VysakhKannur385
    @VysakhKannur385 Před 4 lety +93

    പ്രതിഭയല്ല... പ്രതിഭാസമാണ് 😁

  • @prasadmk7987
    @prasadmk7987 Před 5 lety +12

    nalla sooparay chetan paady amme saranam devi saranam

  • @chandlerminh6230
    @chandlerminh6230 Před 5 lety +98

    ശബരിമല ആയാലും ഭരണി പാട്ടായാലും ആചാരം നിലനിൽക്കണം.
    കുലപുരുഷന്മാരുടെ ഇരട്ടത്താപ്പ് കമന്റുകളിൽ നിന്ന് വ്യക്തം.

    • @abdulrasheed1109
      @abdulrasheed1109 Před 5 lety +10

      Enthu vivara illatha narikal

    • @shreyaranasajeesh
      @shreyaranasajeesh Před 4 lety

      Correct

    • @anithachumcha3106
      @anithachumcha3106 Před 4 lety +6

      നിന്റെ ഉമ്മയെ പണണണം, തായോളി പൂറി, നിന്റെ പെങ്ങളുടെ പൂറിൽ കുത്തികളയണം, താനാരോ തന്നാരോ താനാരോ തന്നാരോ

  • @sumeshmn9882
    @sumeshmn9882 Před 4 lety +9

    പൊളിച്ചു അവസാനം introduction super

  • @peppeRPopcorn
    @peppeRPopcorn Před 5 lety +103

    Incred!ble India 😍😍

  • @soumyamanoj4754
    @soumyamanoj4754 Před 4 lety +65

    🙄🙄🙄🙄🙄ഇതെല്ലാം കേട്ടു വണ്ടറടിച്ച ഞാൻ 🙊🙊🙊🙈🙈🙈🙉🙉🙉

  • @Lensvision-fg4vd
    @Lensvision-fg4vd Před 5 lety +42

    സൂപ്പർ അടിപൊളി ആദ്യമായ് കേക്കുന്നു താങ്ക്സ്....

  • @surabhisuresh5477
    @surabhisuresh5477 Před 5 lety +133

    *അടുത്ത തവണ എന്തായാലും പോണം* 😌😌😌😌😌😌

  • @goldenframesmedia3342
    @goldenframesmedia3342 Před 5 lety +308

    തെറി എന്ന് പറയുന്ന സംഭവം യെഥാസ്ഥാനത്തു പ്രയോഗിച്ചാൽ വല്യ ഒരു സാഹിത്യമാണ്

    • @deckardshaw7108
      @deckardshaw7108 Před 4 lety +3

      അണ്ണോ

    • @sujithashley8558
      @sujithashley8558 Před 4 lety +3

      Oru 7 ill padikunhavanu vanam vidanula vakupoke und myran mare chilakabde poda avdnh

    • @sujithashley8558
      @sujithashley8558 Před 4 lety

      Anna adtha thavana makale oke kondorne

    • @NoName-ql2lf
      @NoName-ql2lf Před 4 lety +5

      അറിഞ്ഞില്ല... ആരും പറഞ്ഞില്ല... എജ്ജാതി വർണ്ണന 😄😄✌️

  • @akshaykumar-bg4uy
    @akshaykumar-bg4uy Před 5 lety +1

    Nannayitund

  • @user-su9pi3tb1e
    @user-su9pi3tb1e Před 5 lety +445

    പണ്ഡിതനാണെന്ന് തോന്നുന്നു. അർത്ഥം പറഞ്ഞുതന്നത് കേട്ടില്ലേ....

  • @olivekitchenpvt9203
    @olivekitchenpvt9203 Před 5 lety +9

    Thanks 😊 reality and truth

  • @rithunrosh2047
    @rithunrosh2047 Před 5 lety +3

    Wow ....

  • @rameshak5323
    @rameshak5323 Před 5 lety +2

    Vavar janichathu kadhayiloode theripaatodukoodipadi chetan super Adipoli

  • @satheeshsathi2105
    @satheeshsathi2105 Před 5 lety +36

    അടിപോളി ഏട്ടൻ മരണ മാസ്

  • @sukusuku7893
    @sukusuku7893 Před 5 lety +18

    ക്ലൈമാക്സ്‌ പൊളിച്ചു

  • @sujithjazzi
    @sujithjazzi Před 5 lety +20

    സൂപ്പർ ടോൺ

  • @user-fl4lu6lk1j
    @user-fl4lu6lk1j Před 5 lety +2

    Adipoli

  • @krishnaprasadc4202
    @krishnaprasadc4202 Před 4 lety +181

    ആണായാലും പെണ്ണായാലും ജീവിതത്തിൽ അനുഭവിക്കുന്നതും മനസ്സിലാക്കുന്നതുമായ കാര്യംതന്നെ പച്ച മലയാളത്തിൽ തുറന്നു പറയുന്നു(പാടുന്നു) എന്ന് മാത്രം
    ഇതാണൊ ഇനി യഥാര്‍ത്ഥ നവോത്ഥാനം

  • @swatik8396
    @swatik8396 Před 4 lety +619

    Oru theri pollum kandu pidikkan pattatha le njan... 😷🙄

  • @rameezlatheef9084
    @rameezlatheef9084 Před 5 lety +41

    Viswasatginte baagamaakumbol peru paraamarsavum athu pole aakuka 🙏🏻

  • @ajayvz7101
    @ajayvz7101 Před 5 lety +8

    Nalla eenam poli

  • @ashrafparamban752
    @ashrafparamban752 Před 4 lety +30

    ഇതില്ലേറ മികച്ച'.
    തെറി'
    സ്വപ്നങ്ങളിൽ മാത്രം..

  • @nobilalathiyur6479
    @nobilalathiyur6479 Před 4 lety +7

    Best poem

  • @sarathfavsreejith8949
    @sarathfavsreejith8949 Před 5 lety +20

    Super ayi paadi chettan...

  • @BelieveinloveEnjoy
    @BelieveinloveEnjoy Před 5 lety +59

    നല്ല ടോണിലാണ് ചേട്ടൻ പാടുന്നത്...gambheram

  • @jijukrishnadas
    @jijukrishnadas Před 5 lety +4

    Vaavaru swami undaaya kadhayanu ee paadunnathu

  • @Hari-ed5es
    @Hari-ed5es Před 4 lety +6

    Wonderful.. Amme Narayana

  • @appettansjumbo7941
    @appettansjumbo7941 Před 5 lety +124

    അവസാനം വരെ ചിരിച്ചുകൊണ്ട് വീഡിയോ കണ്ടു😍😍

  • @yadukrishnan5831
    @yadukrishnan5831 Před 4 lety +30

    Real innocence is the way to God..

  • @antalks5859
    @antalks5859 Před 5 lety +15

    ആചാരങ്ങളിൽ എനിക്ക് വിശ്വാസം ഇല്ല....

  • @fakrudheenali5755
    @fakrudheenali5755 Před 4 lety +11

    super..i like it..
    keep it up

    • @Ami-qz3ye
      @Ami-qz3ye Před 4 lety

      U know that meaning?.. Watch one more

    • @sameeghost1594
      @sameeghost1594 Před 4 lety +1

      @@Ami-qz3ye aarekurichanu padiyathennu polum ariyatheyanu palarum comments ittekkunnath polum.. 😏

    • @Ami-qz3ye
      @Ami-qz3ye Před 4 lety

      @@sameeghost1594 acting like a....... 🙃

  • @BSzKichu
    @BSzKichu Před 5 lety +19

    പതിവുപോലെ ഉള്ളവർ ഇല്ലേ. എന്നാലും കലക്കി. നമ്മൾ കണ്ടു വർത്തമാനം പറഞ്ഞു ഇങ്ങനെ വിചാരിച്ചില്ല.പൊരിച്ചു

    • @hitman4998
      @hitman4998 Před 5 lety

      Eadha naayikkal che veruthu pooyi

  • @jojo-cy1bq
    @jojo-cy1bq Před 4 lety +1

    edavathiledivetti thalapoya thenginte thalapathirikkunna thubipole thikachum grameenamaya sangalpam, kaki bro

  • @akhilkings
    @akhilkings Před 5 lety +15

    What is the epic behind this ritual???

    • @adithmohan8109
      @adithmohan8109 Před 5 lety +21

      Akhil Jayarajan bro, barani pattu, allel theripattu. Normaly theri paranjal aarkayalm deshyam varum, ath poleyanu kodungallur deviye theri paranju deshyam pidipikuka. Theri parayumbol devik deshyam vannu devik shakthi varum ennanu vishwasam. Bhadrakali aayath kond prathyekichu

  • @anirudhm1865
    @anirudhm1865 Před 4 lety +51

    എത്ര മനോഹരമായ ആചാരങ്ങൾ

  • @babusumangali536
    @babusumangali536 Před 5 lety +13

    ഇന്ന് വൈകീട്ട് ഞങ്ങടെ കളിയുണ്ട് കൊടുങ്ങല്ലൂർ
    വരുമല്ലോ ...? 5/4/19

  • @lalkrishna1836
    @lalkrishna1836 Před 5 lety +61

    ആരാ പറഞ്ഞെ പെണ്ണുങ്ങൾ ഇത് കേട്ട് ഓടിയെന്ന് 😝😂😂😂😝 ഡാൻസ് കളിക്കുന്ന കണ്ടില്ലേ 🤣🤣🤣 പെണ്ണുങ്ങൾ 💃✨💃✨💃✨😄😅😅😅

  • @princeprince1243
    @princeprince1243 Před 5 lety +10

    Omg

  • @Jsnguessing
    @Jsnguessing Před 5 lety +6

    ഇത് എന്ത് ആചാരമാണ്..

  • @ajithpb5367
    @ajithpb5367 Před 5 lety +8

    Sivetan porichuta... Prasam...thalam..👌👌

  • @prasannaraghvan8951
    @prasannaraghvan8951 Před 4 lety +20

    Ayyyooo....aenthoru kashtam..nirthanam eee anacharam...

  • @abhijithsopaanam2077
    @abhijithsopaanam2077 Před 5 lety +151

    Ente clasil und ethupole or viruthan 🤣😂

  • @sarjj9695
    @sarjj9695 Před 5 lety +10

    Just enjoy the song...enth rasamanu ayal paduna kelkkan...oru vari polum thetathe nalla action um...pinne ithokkke nammal boys hostelil eppalum padunnathalle....

  • @akashuthaman4598
    @akashuthaman4598 Před 5 lety +35

    Njanum or hindhu an but immathi viswasangalod arappan.. Ithu onnum illa vere oro pattukal kettitund athonnum kelkan pattatha tharathil ullathan...

    • @saleems7251
      @saleems7251 Před 5 lety +4

      നിന്റെ അച്ഛൻ പാല് പുറത്തു കളഞ്ഞായിരുന്നെങ്കിൽ പിന്നേ നിന്നേപ്പോലെ വെറുക്കപെട്ടവൻ ഉണ്ടാകില്ലായിരുന്നു

    • @jithujith901
      @jithujith901 Před 4 lety +1

      Myaanyan

    • @neeraj8069
      @neeraj8069 Před 4 lety +1

      Eth oru amabalathill mathram nadakanath aann. Athine athinta vazhikk viteek

  • @coldstart4795
    @coldstart4795 Před 5 lety +17

    Aa pacha churidar okke enjoy cheyth dance anallo ..Hihi adipoli yee..

  • @3ldhozamuel626
    @3ldhozamuel626 Před 4 lety +49

    ഇതിനെ കുറിച്ച് വേറൊരു "കഥ" കൂടി "കേട്ടിട്ടുണ്ട്"...
    അമ്പലത്തിൻ്റെ പണി നടക്കുന്ന സമയത്ത്,തച്ച് പണിയെടുത്തിരുന്നയാൾ താഴിക കുടം യഥാസ്ഥാനത്തു് ഉറപ്പിക്കാന്‍ ശ്രമിച്ചെന്നും പരാജയപ്പെട്ടെന്നും.. തുടർന്നുളള ദിവസങ്ങളിലും ശ്രമിച്ചുവെന്നും പരാജയം തന്നെയായിരുന്നു ഫലമെന്നും.. ക്ഷമ നശിച്ച ആശാരി തെറിവിളിച്ചെന്നും കോപം ശമിച്ചപ്പോൾ താഴിക കുടം ഉറച്ചെന്നും...

  • @bilalfaiz8114
    @bilalfaiz8114 Před 4 lety +14

    വെറെ ലെവൽ😂😂

  • @viswanzorba1893
    @viswanzorba1893 Před 5 lety +6

    Yeah,incredible India.

  • @arjunsurendran601
    @arjunsurendran601 Před 5 lety +3

    aliya kidilan pattu keep it up

  • @deepupbabu1173
    @deepupbabu1173 Před 4 lety +11

    Bharani padu nnu kettittae ullu...
    Ithu entha ppo swmbhawam ippoyum inganae okkae undoo

  • @khwajazaman871
    @khwajazaman871 Před 4 lety +58

    താനാരോ തദ രോ വാവരെ മറക്കരുത്

  • @kareemkareem9190
    @kareemkareem9190 Před 4 lety +104

    ഇത് ഒരു ഡിജെ ആക്കിയാൽ സൂപ്പർ ആയിരിക്കും

  • @gopeekrishnan599
    @gopeekrishnan599 Před 5 lety +9

    Nice tone..

  • @barbarika706
    @barbarika706 Před 5 lety +5

    🙏 namaste.... Amme saranam....

  • @madhums9685
    @madhums9685 Před 5 lety +5

    സൂപ്പർ

  • @manshad989
    @manshad989 Před 4 lety +11

    എന്താലേ ഞമ്മളെ ഓരോ വിശ്വാസങ്ങൾ

  • @anirudhm1865
    @anirudhm1865 Před 5 lety +2

    Fabulous

  • @rexRR2255
    @rexRR2255 Před 5 lety +4

    Baranipaatu Ennu ketite ullooo.... Ithrem pratheekshichilla... Endanelum paadiya chettan oru sambavam thanne...

  • @anishthankappan3682
    @anishthankappan3682 Před 4 lety +4

    സൂപ്പർ അടിപൊളി

  • @renjithrenjithvg7523
    @renjithrenjithvg7523 Před 5 lety +34

    നമിക്കുന്നു .....

  • @thereal7161
    @thereal7161 Před 4 lety +2

    Super..

  • @junaidlogo9697
    @junaidlogo9697 Před 4 lety +47

    നമ്മളിൽ നടക്കുന്ന കാര്യങ്ങൾ മലയാളത്തിൽ പറയുന്നു

    • @sameeghost1594
      @sameeghost1594 Před 4 lety +8

      Mothavum ketto? Aarekurichanu padiyathennu manasilayo? "Fathima"
      Idhano Nadanna karyam.. anyapurushanmarude nottam thannil aakrishttamavumennu bhayannu kilaviyekkal viroopayayi vesham dharichu nadanna fathimaye kurichano, ivar itharathil samsarikkunnath???

  • @vattekkatmuraleedharan4906
    @vattekkatmuraleedharan4906 Před 5 lety +58

    കഴിഞ്ഞ വര്ഷം ഇദ്ദേഹം ഒട്ടും തെറിയില്ലാത്ത ഒരു നല്ല പാട്ടു പാടിയിരുന്നു. ഈ വര്ഷം എന്തെ ഇങ്ങനെ ?

  • @avanyavuz9571
    @avanyavuz9571 Před 5 lety +37

    Aa red itta chettan ivde ollatha😂

  • @xf_agent47
    @xf_agent47 Před 5 lety +47

    14:43 ufff vere level😎😎😎

  • @sajanbaby7003
    @sajanbaby7003 Před 5 lety +3

    Supper 👍