Malayalam Full Movie | Cheppu Kilukkana Changathi [ HD ] | Comedy Movie | Ft. Mukesh, Jagadeesh

Sdílet
Vložit
  • čas přidán 7. 09. 2024
  • Cheppukilukkana Changathi is a Malayalam comedy-drama film directed by Kaladharan, starring Mukesh and Saranya Ponvannan in the lead roles. Nandakumaran lies to his villagers that he works as a manager in order to marry the girl he loves. However, problems arise when the girl gets a job in the same city.

Komentáře • 527

  • @rajibiju8156
    @rajibiju8156 Před rokem +7

    സത്യം ഇങ്ങനെ ഒള്ള സിനിമകൾ എത്ര കണ്ടാലും മതിയാവുകയില്ല. ജഗദീഷ് മുകേഷ് കോമ്പിനേഷൻ ഒക്കെ എന്ത് രസമാണ്.. ഇങ്ങനെയുള്ള നല്ല കാലങ്ങൾ നല്ല സിനിമകൾ ഒരിക്കലും വരില്ല എന്ന് ഓർക്കുമ്പോൾ സങ്കടം ഉണ്ട്

  • @muzna510
    @muzna510 Před 5 lety +326

    ഈയിടെ ആയി കാണാറുള്ളത് പഴയ സിനിമകളാണ്. ഇപ്പോഴത്തെ പടങ്ങളിലൊന്നും ഓർത്തു വെക്കാൻ പറ്റിയ കഥയോ തമാശകളോ ഇല്ല.
    Good movie👌

    • @gayaldevadas5585
      @gayaldevadas5585 Před 4 lety +4

      Same here

    • @weone5861
      @weone5861 Před 4 lety +3

      ഞാനും

    • @user-gx1tf4nm3j
      @user-gx1tf4nm3j Před 4 lety +1

      മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതാവുന്നതാണ്

    • @user-gx1tf4nm3j
      @user-gx1tf4nm3j Před 4 lety

      നിന്നും പുതിയ മുഖചിത്രം വൃത്തിയായി

    • @user-gx1tf4nm3j
      @user-gx1tf4nm3j Před 4 lety

      തുടങ്ങി നിരവധി പ്രശ്നങ്ങൾ നേരിടുന്നു നൽകിയിരിക്കുന്ന

  • @princeofparakkal4202
    @princeofparakkal4202 Před 5 lety +153

    മുകേഷ്.. ഇത്രയും കോമഡി സിനിമകളിൽ നായകനായി അഭിനയിച്ച മറ്റൊരു നടൻ മലയാളത്തിൽ ഉണ്ടാവില്ല

  • @arunvlogmalayalam2572
    @arunvlogmalayalam2572 Před 3 lety +5

    , , *എത്ര കണ്ടാലും മതിവരാത്ത ഒരു സിനിമയാണ്. ഞാൻ എത്ര പോവിശ്യം കണ്ടുവെന്ന് എനിക്ക് തന്നെ അറിയില്ല അത്രയ്ക്കും മനോഹര സിനിമ '. കോമഡി എജ്ജാതി കോമഡി.മനോഹരമായ രണ്ടു പാട്ടുകൾ:..... മുകേഷ്, ജഗദീഷ്, മാമുക്കോയ ,ഒടുവിൽ ഉണ്ണികൃഷ്ണൻ, കെ.പി.എ.സി.ലളിത,ശരണ്യ, മഹേഷ് ,വിജയരാഘവൻ, ബോബി കൊട്ടാരക്കര, ടി.പി മാധവൻ, കീരിക്കാടൻ ജോസ്, മോഹൻജോസ്, എന്നിവർ അഭിനയിച്ച മനോഹര ചിത്രം*🙏🙏👌👌👌👌

  • @soumyats9856
    @soumyats9856 Před 2 lety +6

    എത്ര കണ്ടാലും മടുക്കൂല. ഇപ്പോഴത്തെ സിനിമ ഒരു പ്രാവശ്യം കാണാൻ പറ്റുകയൊള്ളു.ആ ഒരു കാലഘട്ടം എത്ര മനോഹരം ആണ്

  • @hasifachu5672
    @hasifachu5672 Před 4 lety +74

    " നീയല്ലേ ആള്, നന്ദൂ.. നന്ദൂ.. പതുക്കെ വിളിച്ചു കാണും " മുകേഷ് 😍 😍 എത്ര കണ്ടിട്ടും മതി വരുന്നില്ല. പഴയ കാല സിനിമകള്‍ ഒരു ഒന്നൊന്നര നൊസ്റ്റു തന്നെയാണ് 😍 😍 😘 😘

  • @theslowlyrider4721
    @theslowlyrider4721 Před 3 lety +49

    ജഗതീഷേട്ടൻ കിടു അഭിനയം ഏതു റോളും പൊളി ❤️സൂപ്പർ കോംബോ 😍👌👌👌

  • @sivasree305
    @sivasree305 Před 2 lety +38

    മുകേഷിന്റെ പഴയ സിനിമകൾ എല്ലാം സൂപ്പർ,2022 ൽ കാണുന്നവർ ഉണ്ടോ

  • @Diru92
    @Diru92 Před 5 lety +75

    ഇതുപോലുള്ള നല്ല മലയാള തനിമ ഉള്ള സിനിമകൾ കാണാൻ കൊതിയാകുന്നു.. നല്ല നാടൻ തമാശകളും 😂 ! Really missing that golden dayss 💙

  • @sumeshsubrahmanyansumeshps7708

    വീണ്ടും വീണ്ടും കാണുന്നു, പഴയ കാല കോമഡി മൂവികൾ കണ്ടിരിക്കാൻ ഒരു പ്രത്യേക സുഖം തന്നെ ആണ്, എല്ലാവരും സൂപ്പർ ❤️
    2023 ജൂലൈ 17 തിങ്കൾ ഉച്ചക്ക് 2:11

  • @Diru92
    @Diru92 Před 6 lety +150

    മുകേഷ് - ജഗദീഷ് കൂട്ടുക്കെട്ട് ✌ ഒരു രക്ഷയില്ല 😎

    • @antosoloman3922
      @antosoloman3922 Před 5 lety +2

      ജഗദീഷ് സിദ്ദിഖ് ആണ് കുറച്ച് കൂടി നല്ലത്

    • @seanwallace6378
      @seanwallace6378 Před 4 lety +1

      Jagatheesh+jayram aanu powli

    • @Sharon22-
      @Sharon22- Před 3 lety

      Aake oru ജഗ പുക aanu😂🤣

    • @josnajose8983
      @josnajose8983 Před 2 lety

      @@antosoloman3922 j 8hjjhhhijiijhjiijhhhíj

    • @jahfarmk758
      @jahfarmk758 Před 2 lety

      Correct 😀👌👍

  • @akku524
    @akku524 Před 6 lety +65

    32:37 "ഇവരുടെ ഫാമിലിയേ മൊത്തം തേപ്പാ... കേട്ടിട്ടില്ലേ കുരുവിക്കുളം കുഞ്ഞൻപ്പിള്ള.. പേരുകേട്ട തേപ്പുകാരനാ!!"

  • @kishorklm2554
    @kishorklm2554 Před 4 lety +13

    ദാസനും വിജയനും ഒന്നും അല്ലാതായി പോയി. അത്രക്കും കിടു പടം 👌👌👌

  • @ajoyfrancis9534
    @ajoyfrancis9534 Před 4 lety +23

    2020 ഇൽ ആണ് ഈ movie കൂടുതൽ പേരും കാണുന്നത് 😁കൊറോണ എന്ന ഈ മഹാമാരി കാരണം ഇതുപോലെയുള്ള ഒരുപാട് old malayalam movies കാണാൻ പറ്റി

  • @AbysonJKadavil
    @AbysonJKadavil Před 5 lety +141

    16:44 നീയല്ലേ ആള്...നന്ദൂ നന്ദൂ ന്ന് പതുക്കെ വിളിച്ചു കാണും

    • @praveenbhasker8189
      @praveenbhasker8189 Před 3 lety +5

      അതുപോലെ കൊച്ചുകൊച്ചു തമാശകൾ നിറഞ്ഞ ഒരു കുഞ്ഞുചിത്രം

  • @itsme1938
    @itsme1938 Před 5 lety +63

    തൊഴിലില്ലായ്മ ചർച്ച ചെയ്യുന്ന ജീവിതഗന്ധിയായ ഒരു പറ്റം കഥകൾ അന്നിൻ്റെ പ്രത്യേകതയാണ്, ഇന്നിൻ്റെ സിനിമ കാലത്തിന് മുന്നേ സഞ്ചരിക്കാൻ ശ്രമിക്കയാണ് ഏച്ചുകെട്ടലുകൾ അനവധിയുണ്ട്, സിനിമ ഇന്ന് പ്രദേശിക വാദത്തിൻ്റെ അതിപ്രസരം നിറഞ്ഞതാണ്, ഏതേലും സ്ഥലങ്ങളെ മഹത്തവൽക്കരിക്കാൻ വെമ്പുന്ന ഒരു പ്രവണ നന്നായി കണ്ടുവരുന്നു. അതു പോലെ തന്നെ മതവും പിന്നെ ചില പാർട്ടി സൈബർ ഗ്രൂപ്പുകളിൽ ഉൽപാദിപ്പിക്കുന്ന നുണകൾ അതുപോലെ എടുത്തു പ്രയോഗിക്കുമുണ്ട്. നിർമ്മാല്യവും, നാരദൻ കേരളത്തിലും ഒക്കെ സംഭാവന ചെയ്ത മലയാള സിനിമയാന്ന് ഇന്ന് ഈ വിധം അധഃപതിച്ചിരിക്കുന്നത്, അതു കൊണ്ടാണ് ഒരു വട്ടം കണ്ടാൽ ഒന്നൂടി കാണാൻ തോന്നാത്തത്. പിന്നെ സിനിമ എന്നത് വെറും ഫാനോളികൾക്ക് വേണ്ടിയുള്ളതായാണ് പലപ്പോഴും തോന്നുന്നത്. നല്ല കഥയുടെ പിൻബലമില്ലാതെ കൊറെ തല്ലും തന്തയ്ക്ക് വിളിയും കേറ്റി മാസ്കോസൊക്കെ ആവിധം ഉള്ളതാണ്. പണ്ടത്തെ സിനിമയിലെ നന്മ എന്നത് ഇന്ന് സിനിമയിൽ കണി കാണാൻ പോലുമില്ല. വീട്ടുകാരെ വകവയ്ക്കാതെ നടക്കുന്നവരെ രക്ഷപെടു എന്ന ഒരു സന്തേശമാണ് ഇന്ന് സിനിമ നൽകുന്നത്, അനുസരണയില്ലാത്തവന് ജീവിതവിജയം സുനിശ്ചിതം എന്ന് പറഞ്ഞു വയ്ക്കുന്നുണ്ട് പല ചിത്രങ്ങളും. നഗ്നതാ പ്രദർശനമോ ദ്വയാർത്ഥ പ്രയോഗമോ ഇല്ലാതെ സിനിമ നന്നായി എടുക്കാം എന്നത് ഇത്തരം സിനിമകൾ കണ്ട് പഠിക്കേണ്ടതാണ്. എഴുത്തുകാരൻ പലപ്പോഴും സാഹചര്യങ്ങൾക്ക് അടിമപ്പെടാറുണ്ട്, അത് നന്നായി അനുഭവത്തിലൂടെ അറിയുകയും ചെയ്യാം എന്നാലും ഇത്തരം കാര്യങ്ങൾ ഉൾപ്പെടുത്തില്ലെന്ന് നാം തീരുമാനിച്ചാൽ അന്നു തീരും ഡയറക്ടർന്മാരു ഹുങ്ക്, താരങ്ങൾക്ക് ഇന്നതെ വഴങ്ങു എന്ന നിലപാടല്ലാതെ, പഴയ പോലെ കഥയ്ക്ക് ചേരുന്ന അഭിനയതാക്കകളെ കണ്ടെത്തുക, ചില ബിംബ പ്രതിഷ്ടകൾക്കൊരു പരിധിവരെ തടയിടാൻ അത് ഉപകരിക്കും.

    • @dhaneshdhanesh13
      @dhaneshdhanesh13 Před 4 lety +6

      നല്ല... അവലോകനം... congrats...

    • @SunilKumar-po9tm
      @SunilKumar-po9tm Před 4 lety +6

      Such a true analysis of film I first saw congrats

    • @anishkumar-cg3uj
      @anishkumar-cg3uj Před 4 lety +1

      100000000000000000000000000000000000000 true!

    • @athiram.s580
      @athiram.s580 Před 4 lety +2

      Shariaaa

    • @jijeshjijesh4570
      @jijeshjijesh4570 Před 3 lety +1

      ഒന്നും പറയാനില്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shabanataib1019
    @shabanataib1019 Před 4 lety +11

    അമ്മച്ചീ .. നിമ്മിമോള് ചത്തുപോയി 🤣🤣🤣 ഠെ !!!

  • @raghavs897
    @raghavs897 Před 2 lety +4

    ഇതേ ഇൻ്റർവ്യൂ കോമഡി വേറെ രണ്ടു മൂന്നു പടത്തിൽ ഞാൻ കണ്ടൂ

  • @akhilsankar18
    @akhilsankar18 Před 5 lety +65

    57:14 അമ്മച്ചി നിമ്മിമോൾ ചത്തുപോയി lol 😁😁😂😂😂😁😁 ജഗതീഷ് മുകേഷ് കോമ്പിനേഷൻ കിടു നല്ല ഒരു സിനിമ

  • @vishnuvr4370
    @vishnuvr4370 Před 3 lety +19

    മുകേഷിനെ കണ്ടാലുറപ്പിച്ചോ അവിടെ ഉടായിപ്പുണ്ടാവും😁

  • @diljithtjenu3029
    @diljithtjenu3029 Před 8 lety +76

    Mukesh & Jagadheesh combo super

  • @dileepm.s1776
    @dileepm.s1776 Před 4 lety +52

    2020 ൽ കാണുന്നവരുണ്ടോ???

  • @lovly-ir2po
    @lovly-ir2po Před 4 lety +165

    2020ഇൽ കാണുന്നവർ വന്നില്ലേ ....
    😄😄😄😄😄😄😄😄😄😄
    ഇത് ഫുൾ മൂവി കണ്ടവർ ഉണ്ടോ

  • @JithuRaj2024
    @JithuRaj2024 Před 2 lety +3

    25:00 കുണുകിട്ട കോഴി ഇതേ ഇൻ്റർവ്യൂ ആണലോ.
    സിംഹവാലൻ മേനോനിലും ഉണ്ട്

  • @rajaneeshrajendran7139
    @rajaneeshrajendran7139 Před 3 lety +12

    ഇത്തരം ചിത്രങ്ങൾക്ക് മരണമില്ല

  • @lijokoshythomas4914
    @lijokoshythomas4914 Před 6 lety +43

    Mukesh & Jagadeesh combo is like Porotta/Beef Fry combination 🤣😉

  • @jamshadjamshi5437
    @jamshadjamshi5437 Před 3 lety +5

    അതൊക്കെ ഒരു kalakattam jakatheesh&സിദീഖ്... മുഖേഷ് ജഗതീഷ്.... സിദ്ധീഖ് &മുഖേഷ്... എന്നാ comboya

  • @roshu5622
    @roshu5622 Před 3 lety +7

    ഗ്രാമത്തിന്റെ നിഷ്കളങ്കമായ ജീവിതങ്ങൾ.. മനോഹര മൂവി

  • @shibilijyothish9845
    @shibilijyothish9845 Před 2 lety +3

    എന്നിട്ട് വേണം അവരെന്നെ എടുത്തിട്ട് അടിക്കാൻ 😂😂😂

  • @solujo9907
    @solujo9907 Před 4 lety +60

    Comment nokki film kanan vannavar like adiche ...athum corona sambadhich leavayirikkumbol ...🙋🏻‍♂️

  • @gayathriHnath
    @gayathriHnath Před 6 lety +90

    @50:18
    കഴിഞ്ഞു, പക്ഷെ സ്വല്പം കരിഞ്ഞു... Jagadeesh expression is just epic... :D

  • @jaganjoseph129
    @jaganjoseph129 Před rokem +3

    26:10 മിക്ക മൂവികളിലും ഈ cliché തന്നെ..ജഗദീഷ് ന്റെ ആയാലും മുകേഷിന്റെ ആയാലും..😑😁

  • @cyrilvarghese3570
    @cyrilvarghese3570 Před 2 lety +2

    Eniku annum innum ,Aa mukesh,Jagathesh, kutukettu ,super

  • @praveenbhasker8189
    @praveenbhasker8189 Před 3 lety +2

    ഇതുപോലെ ഈ കോമ്പിനെഷനിൽ ആ കാലത്ത് ചിത്രങ്ങൾ ഒരുപാടുണ്ട്

  • @bnnbnnb6712
    @bnnbnnb6712 Před 4 lety +71

    2020ൽ ഇത് കാണുമെന്നുള്ളവർ
    202l ൽ
    2022 ൽ ആരെങ്കിലും ഉണ്ടോ?

    • @sanalps284
      @sanalps284 Před 4 lety

      Poda thayoli.....

    • @bnnbnnb6712
      @bnnbnnb6712 Před 4 lety

      @@sanalps284 വീട്ടുകാരോട് പറയുന്നത് ആണ് കൂടുതൽ നല്ലത്

    • @vinuvk7252
      @vinuvk7252 Před 4 lety +1

      Aa pattu scene il isthiri vandi mukesh thallunnille lol

    • @layamoljinson4044
      @layamoljinson4044 Před 3 lety +1

      2021😍

    • @ForThepeoples.
      @ForThepeoples. Před rokem

      2022 nov🔥

  • @praveenbhasker8189
    @praveenbhasker8189 Před 3 lety +5

    ഞാൻ ഒരുപാട് തവണ കണ്ട പടം.ഇപ്പോഴും ഫോണിൽ ഉണ്ട്

  • @ramsheedmc3110
    @ramsheedmc3110 Před 5 lety +10

    മുകേഷ് & ജഗദീഷ് കൂട്ടുക്കെട്ട് ✌ ഒരു രക്ഷയില്ല

  • @5scofield9
    @5scofield9 Před 6 lety +103

    "മുത്തശ്ശി,. മുത്തശ്ശിയുടെ നിമ്മിമോൾ ചത്തു പോയി."
    "കഴിഞ്ഞു,. പക്ഷെ സ്വല്പം കരിഞ്ഞു"
    "അമ്മേ,. കൃഷ്ണൻകുട്ടി ആണ് അമ്മേ,. അമ്മയുടെ ഓമന മകൻ"
    എങ്ങനത്തെ performance ചെയ്തിരുന്ന ജഗദീഷ് ആണ്. ആ Comedy Starsൽ വന്നു കയറി ഉള്ള വില കൂടി കളഞ്ഞു.

    • @judsonchristudas
      @judsonchristudas Před 6 lety +2

      Onnu podappa.... Jagadeeshinu vilayidan thaan aaruva?

    • @nishaadtk6718
      @nishaadtk6718 Před 5 lety +10

      Comedy stars വന്ന് വില കളഞ്ഞത്‌ ശരി ആണ്

    • @user-jy6lo2mg8l
      @user-jy6lo2mg8l Před 5 lety +1

      ഞാനും അതൊക്കെയാണ് ഈ സിനിമ കണ്ടപ്പോൾ ചിന്തിച്ചത് ബ്രോ വളരെ നല്ല പ്രതിഭയായിരുന്നു

  • @thalapathyboy5617
    @thalapathyboy5617 Před 2 lety +2

    നിമ്മി മോൾ ചത്തു പോയി 🤣...
    ചെറു പഴം കൂടെ 🤣 തള്ളേ നിങ്ങൾക്ക് പൂവൻ പഴം തരാം

  • @jinuks
    @jinuks Před 4 lety +7

    Anybody watching in 2019.. Old movies are super.. Mukesk Jagadeesh combo is awesome,.... Good realistic comedies.

  • @uaewirelessrouter2553
    @uaewirelessrouter2553 Před 3 lety +5

    Mukesh jagathy jagadheesh sidiq movies kaanan vere tnne rasamaa...Mind soother

  • @doitnow6476
    @doitnow6476 Před 3 lety +6

    ഏതു കാലഘട്ടമായാലും തൊഴിൽരഹിതരുടെ പടം ആണോ അതിനു വല്ലാത്ത ഒരു സ്വീകാര്യത ഉറപ്പാ.

  • @a..2172
    @a..2172 Před 5 lety +91

    KDE 4744 ac അംബാസിഡർ കാറും അങ്ങ് സിറ്റിയിൽ വലിയ ബഗ്ലാവും ഉന്നത ഉദ്യോഗവും സമ്പത്തും 😁😂😂😂😁

  • @raghavs897
    @raghavs897 Před 2 lety +44

    Double meaning സംഭാഷണങ്ങൾ ഇല്ല, violence ഇല്ല, vulgarity ഇല്ലാ...ഉള്ളത് ശുദ്ധ ഹാസ്യം മാത്രം.... New gen സംവിധായകർ ഒക്കെ ഇത് കണ്ട് ഒന്നു പഠിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുകയാണ്

  • @Nisamsteelwork3754
    @Nisamsteelwork3754 Před 5 lety +254

    2019 ഇത് കാണുന്നവർ ഉണ്ടെങ്കിൽ like അടിക്കു ഒന്ന് കാണട്ടെ

    • @safeerek3789
      @safeerek3789 Před 5 lety +1

      ഇടിയപ്പം താറാവ് ഇറച്ചിയും 👍

    • @suhaibksubi7468
      @suhaibksubi7468 Před 4 lety +2

      Njn parayan vijaricha comnt ni paranjo

    • @muhammedriyas6960
      @muhammedriyas6960 Před 4 lety

      2020 കാണുന്നു

    • @rameshrs75
      @rameshrs75 Před 3 lety

      2021 April 30th kaanunnu...2030 yilum kaanum :)

  • @anishkumar-cg3uj
    @anishkumar-cg3uj Před 4 lety +4

    Kpac.Lalitha,what a acting.I remembered my mother.she is a mental patient.she used to go outside.after few days she would come back.

  • @thebeginningofcookingjosep8064

    മൂത്തശ്ശിയുടെ നിമ്മി മോൾ ചത്തുപോയി😂😂😂

  • @jayeshpanicker6772
    @jayeshpanicker6772 Před 6 lety +11

    Super comedy combination of Mukesh & Jagadeesh..😂😂

  • @RahulPhotoshoot
    @RahulPhotoshoot Před 5 lety +11

    Its a real malayalam evergreen pair mukesh jayathy combo..

  • @ABINSIBY90
    @ABINSIBY90 Před 4 měsíci +1

    നാണക്കേടൊന്നും നോക്കാതെ കിട്ടിയ പണിയിൽ അധ്വാനിച്ച ജഗധീഷേട്ടനാണ് ഈ കഥയിലെ യഥാർഥ ഹീറോ. വിജയരാഘവൻ കഥയിലേക്ക് വരുന്നോടം തൊട്ടു പിന്നീടുള്ള ഏകദേശം കഥ ഊഹിച്ചിരുന്നു, ഊഹം തെറ്റിയില്ല.. Nice movie..

  • @sharafalisakaka3134
    @sharafalisakaka3134 Před 8 lety +18

    super movie..Good comedy..mukesh,jagadheesh,maamukoya acting super

  • @sreejuraj5511
    @sreejuraj5511 Před 4 lety +8

    In these 80s and 90s movies, even bgm were melodious listen bgm @37:36, 38:32

  • @ayyappadasdas8263
    @ayyappadasdas8263 Před 7 lety +210

    മുകേഷ് നു തുല്യം മുകേഷ് മാത്രം ഒരുപാട് തവണ കണ്ടു ഈ ഫിലിം വെരി ഗുഡ് കോമഡി

  • @suryakiranpandalam
    @suryakiranpandalam Před 6 lety +62

    ജഗദീഷ് :- നോക്കാം...... അത് വളരെ ബുദ്ധിമുട്ടാ...
    മുകേഷ് :- മസില് വിടടെ അയാൾ പോയി

  • @user-cr4iz6rc4c
    @user-cr4iz6rc4c Před 2 lety +4

    ക്ലൈമാക്സ്‌ 😂കണ്ടു കിളി പോയി.
    പെട്ടന്ന് എല്ലാം കഴിഞ്ഞു

  • @nidhinrg4317
    @nidhinrg4317 Před 3 lety +6

    Mukesh:ചില്ലറ ഇല്ലല്ലേ?.... 😂19:22
    ജഗദീഷ് :😂

  • @VishnuVishnu-up8dj
    @VishnuVishnu-up8dj Před 2 lety +1

    സൂപ്പർ സിനിമ ജഗദീഷ് &മുകേഷ് കൂട്ടുകെട്ട് ഒരു രക്ഷയില്ല ♥♥

  • @ninejot
    @ninejot Před 2 lety +4

    Udayppu rolenu Mukesh Jagadeesh Siddique ivar kazhinje vere aarumullu 😀

  • @sree4721
    @sree4721 Před rokem +2

    2023 il kanan aarund 💝

  • @jaisadkozhikode5631
    @jaisadkozhikode5631 Před 6 lety +45

    നല്ല പടം ചിരിക്കാം

  • @NNF799
    @NNF799 Před 5 lety +9

    Mukesh jagadeeshinte e pazhaya padaghal kanan endhu rasama. E comedy okke kanumbozha... Eppazhthe comedyokke eduthe kinattil idan thonnunne..

  • @molukutti2806
    @molukutti2806 Před 2 lety +2

    Ithile cricket interview scene vare oru jagadeesh movie ilum und.

  • @mohanlal-tw5lp
    @mohanlal-tw5lp Před 5 lety +12

    KKNair ...what a great comedian he was... he was unique in that he had a role of his own(no other could have fulfilled) in that golden era of comedy films from the late 80 to early 90s. ....

  • @amshaaz4357
    @amshaaz4357 Před 3 lety +5

    2001 ടൈം ഏഷ്യാനെറ്റിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 3മണിക്ക് ഓരോ സിനിമ ഇടും
    അങ്ങനെ കുട്ടിക്കാലത്ത് കണ്ട ചിത്രം
    ആദ്യം കണ്ടപ്പോൾ മുതലേ സിനിമ ഇഷ്ടപ്പെട്ടു 😍😍.
    നീണ്ട 20 വർഷങ്ങൾക്ക് ശേഷം യുട്യൂബിൽ വീണ്ടും കാണുന്നു 😍

  • @gamechangerbingo445
    @gamechangerbingo445 Před 6 lety +17

    Missing those old days movies

  • @siyads9300
    @siyads9300 Před 6 lety +25

    നന്ദു ഞാനിവിടെ ജോലി ഒന്നും ഇല്ലാതെ വായിനോക്കി നടക്കുവാ പണ്ടും നിനക്ക് അത് തന്നാണല്ലോ ഇഷ്ടം 😆😅😆

  • @user-jd9cu7ls7p
    @user-jd9cu7ls7p Před 6 lety +10

    മുകേഷ്-ജഗദീഷ് കോമഡി തകർത്തു..ഒപ്പം...തേപ്പ്.. പരിപാടിയും...കലക്കി..

  • @aneeshzipzappzipzapp6277
    @aneeshzipzappzipzapp6277 Před 7 lety +26

    അടിപൊളി സിനിമ നല്ല ടൈം പാസ്‌ ആയിരുന്നു

  • @sunilkumar-pu1mj
    @sunilkumar-pu1mj Před 6 lety +19

    Mamookoya...njamade muthanu....

  • @penmedia4u
    @penmedia4u Před 2 lety +3

    ആ ഗോൾഡ്‌ ലോണ്..അഗ്രികൾച്ചറൽ ലോണ് ആയി കൻവേർട് ചെയ്യണം 🤣🤣🤣

  • @BlueSkyIndia
    @BlueSkyIndia Před 5 lety +5

    Ethil KPAC Lalitha chechi kidu acting, ellavarum sooooper, nalla comedy movie

  • @appukuttan4203
    @appukuttan4203 Před 4 lety +8

    ഇപ്പം ഉള്ള പിള്ളേർ ഇതുപോലെ ഉള്ള സിനിമ കാണുവോ എന്നറിയില്ല

    • @ot2uv
      @ot2uv Před 3 lety

      Eppo ulla piller means?

  • @jilununu
    @jilununu Před 4 lety +17

    2020 ഇൽ kanunnavarundo

  • @AshiqAli-dt3vg
    @AshiqAli-dt3vg Před 5 lety +59

    2019 thil kanunnavar undo

  • @radhakrishnanrk2087
    @radhakrishnanrk2087 Před 2 lety +2

    Agricultural officers from Kuruvikkulam

  • @febakolam713
    @febakolam713 Před 7 lety +16

    Super movie. lalitha amma super acting

  • @jinojo7554
    @jinojo7554 Před 4 lety +9

    47:35 ആക്കല്ലേ തൊഴിൽരഹിതരെ ആക്കല്ലേ..😂😂😂

  • @FidhooSWorld
    @FidhooSWorld Před 4 lety +15

    കൊറോണ കാലത്ത് കാണുന്നവര്‍

  • @princeofparakkal4202
    @princeofparakkal4202 Před 4 lety +5

    32.59കണക്ക് തെറ്റാണ്. പിള്ളച്ചേട്ടന്. 1200
    ഖദർ ഇക്കക്ക്. 365 65പൈസ
    ബാലകൃഷ്ണന്. 500
    ബാങ്കിൽ അടക്കാൻ. 750
    Total. 2815രൂപ (2700രൂപയാണ് മുകേഷേട്ടൻ പറയുന്നത് )

    • @minnaminni4396
      @minnaminni4396 Před 4 lety +3

      prince of parakkal പാറക്കൽക്കാരൻ Paavangal... Adhigam padippilla. Koottiyappo thettiyathaavum😄😄😄

  • @antosoloman3922
    @antosoloman3922 Před 5 lety +19

    57:14 അമ്മച്ചി നിമ്മി മോള് ചത്തുപോയി 😁😁😁😁😁

  • @jamsheerckl3147
    @jamsheerckl3147 Před 6 lety +9

    Evar ഗ്രീൻ കോമഡി ആക്ടർ ജഗദിഷ്.....

  • @mujeebcc4528
    @mujeebcc4528 Před 5 lety +9

    Old movies are really nostalgic and all the actor's acting has its perfection regardless of any type of role they are acting, unlike the current movies are running only on hype.

  • @ajoyfrancis9534
    @ajoyfrancis9534 Před 3 měsíci +1

    മൂന്ന് കൊല്ലത്തിനു ശേഷം വീണ്ടും കാണാൻ വന്നു pashe ithavana കാണുമ്പോ ലളിതച്ചേച്ചി nammde കൂടെ illa😢💔

  • @joshua_j_s
    @joshua_j_s Před 7 lety +26

    Kpac lalitha incredible acting...

  • @mohanlal-tw5lp
    @mohanlal-tw5lp Před 7 lety +7

    great comedy movie...karinakku khader thakarthu

  • @thahirmalayil2014
    @thahirmalayil2014 Před 4 lety +5

    Ithokkeyanu movie njan ipoll pazhaya movie kanar

  • @SOORAJ709
    @SOORAJ709 Před 5 lety +11

    എത്ര കണ്ടാലും മതി വരാത്ത ഒരു ജഗദീഷ് മുകേഷ് കൂട്ടുകെട്ടിൽ പിറന്ന ചിത്രം

  • @Shibinzz
    @Shibinzz Před 7 lety +11

    Super commedy movie... enjoyed a lot...

  • @KingNoniable
    @KingNoniable Před 4 lety +7

    @57:14 - അമ്മച്ചി, നിമ്മി മോള് ചത്തു പോയി 😂😂😂

  • @niasthayyil8317
    @niasthayyil8317 Před 2 lety +2

    ജഗദീഷ് മുകേഷിനേ കാണാന് വരുന്ന ആ സീനാണ് സൂപ്പർ ജഗദീഷീന്റെ ഓട്ടോയിലെ സീന്‍ കണ്ട് ചിരിച്ച് മരിച്ചു 14:00

  • @jijoas8394
    @jijoas8394 Před rokem +2

    Super movie

  • @jamshimhd4026
    @jamshimhd4026 Před 11 měsíci +2

    ഈ പടത്തിന്റെ പ്രത്യേകത ഇവരുടെ കയ്യിൽ ഒന്നും മൊബൈൽ ഇല്ല

    • @ABINSIBY90
      @ABINSIBY90 Před 4 měsíci +1

      അന്ന് മൊബൈൽ ഇല്ലല്ലോ

  • @IndyNaksUK
    @IndyNaksUK Před 5 lety +26

    interview comedy kunukita kozhiyilum jagadeesh upayogichitundallo

  • @gramadeepam6463
    @gramadeepam6463 Před 3 lety +4

    Jagadheeshulla cinemakal kanumbo tension undavilla 😃

    • @magiclove9182
      @magiclove9182 Před 2 lety +1

      Apo മുകേഷിന്റെയോ

  • @vishakoutspoken4333
    @vishakoutspoken4333 Před 3 lety +5

    54:32 കണ്ടോ അത് കണ്ട് പഠിക്ക്, വയസായോരു തള്ളല്ലേ അത് ഇപ്പൊത്തന്നെ പത്തിരുപത്തഞ്ചുറുപ്പിക് തിന്ന് 😆😆😆

  • @njan3908
    @njan3908 Před 2 lety +2

    ജഗദിഷ് ചേട്ടൻ സൂപ്പർ

  • @Grace-pp3dw
    @Grace-pp3dw Před 2 lety +1

    Praise the Lord. God bless you. Thank you.

  • @rameshchandran7946
    @rameshchandran7946 Před 3 lety +3

    In channels these old movies r not telecasting ,always repeated movies .....of dilip

  • @faisalazeez4233
    @faisalazeez4233 Před 4 lety +4

    ഇതിലെ ചന്ദനം പെയ്തു എന്ന പാട്ട് പാടിയത് നമ്മുടെ സിദ്ദിഖ്

    • @bustansalmiya6219
      @bustansalmiya6219 Před 4 lety +1

      Singers : Balagopalan Thampi, Radhika Thilak.

    • @Perfectsound88
      @Perfectsound88 Před 4 lety +1

      @@bustansalmiya6219 No I guess it is sung by Krishna Chandran.

  • @Joy-si7su
    @Joy-si7su Před rokem +3

    Super 👌 comedy 🤣