ഇങ്ങനെ വീഡിയോ എടുത്തു പ്രതികരിക്കാൻ തുടങ്ങിയാലേ ഇവരൊക്കെ നന്നാവൂ ...

Sdílet
Vložit
  • čas přidán 13. 09. 2024
  • #Malayalam Film news #Malayalam Film Gossips #Malayalam News
    Our Email: filmmania2020@gmail.com
    Please Subscribe "Malayali Club" CZcams Channel
    Malayalam film news and Malayalam News

Komentáře • 640

  • @vinodkumar-ge1vk
    @vinodkumar-ge1vk Před 2 lety +773

    വീഡിയോ എടുത്തു പുറത്തുവിട്ട സഹോദരന് അഭിനന്ദനങ്ങൾ ❤❤❤

    • @deepakpk5596
      @deepakpk5596 Před 2 lety +7

      അദ്ദേഹം ഒരു കൗൺസിലർ ആണ്

    • @vishnushibina8122
      @vishnushibina8122 Před 2 lety +2

      പ്ലീസ് എല്ലാ കമെന്റ്ഉം വായിക്കുക

    • @vishnushibina8122
      @vishnushibina8122 Před 2 lety

      Vishnu shibina. കമൻറ് വായിക്കുക

    • @jijeeshvylasseri2477
      @jijeeshvylasseri2477 Před 2 lety +2

      എന്റെ സ്കൂൾ സഹപാഠി റനീഷ്....

    • @subashsubash9425
      @subashsubash9425 Před 2 lety

      @@deepakpk5596 VVVvV

  • @husainhusain9317
    @husainhusain9317 Před 2 lety +423

    എല്ലാ ഓഫീസുകളിലും ഇങ്ങനെ കയറി വീഡിയോ എടുക്കണം.
    ഇതൊരു തുടക്കമായിരിക്കട്ടെ.

    • @varghesethomas1463
      @varghesethomas1463 Před 2 lety +3

      Congratulations brother. Pls send this video to Minister also.

    • @nijamniju1349
      @nijamniju1349 Před 2 lety +3

      എന്നാ ഇതിനു മാത്രമേ സമയം കാണൂ

    • @sobhanakumary3316
      @sobhanakumary3316 Před 2 lety

      Correct

    • @Zuhail17
      @Zuhail17 Před 2 lety +1

      എന്നിട്ട് nannavuo 😄

    • @Anupallot
      @Anupallot Před 2 lety

      Ennitu avare romathil polum thodilla...

  • @harisziyanharis2498
    @harisziyanharis2498 Před 2 lety +305

    വീഡിയോ എടുത്ത സുഹൃത്തിന് ഒരായിരം അഭിനന്ദനങ്ങൾ

  • @sureshthiruvabadi1410
    @sureshthiruvabadi1410 Před 2 lety +233

    ഇങ്ങനെ സത്യങ്ങൾ മന്ത്ര്യമാരെയും മാലോകരെയും അറിയിക്കുന്നവർക്ക് ഒരായിരം അഭിനന്ദങ്ങൾക്കൊപ്പം ഒരു വലിയ ബിഗ് സല്യൂട്ട്

    • @PraveenKumar-fy8dj
      @PraveenKumar-fy8dj Před 8 měsíci

      മന്ത്രിമാരും മാലോകരും ഒക്കെ അറിഞ്ഞ സത്യങ്ങൾ തന്നെ ആണ്. ഇതിനൊക്കെ വേണ്ടി ആണ് 91 സീറ്റിൽ നിന്നും 99 ആക്കി കൊടുത്തത്..പിണറായി രാജാവ് നീണാൾ വാഴട്ടെ

  • @anugrahatechnics7774
    @anugrahatechnics7774 Před 2 lety +298

    ഇങ്ങനെ പ്രതികരിച്ചാൽ മാത്രമേ ഈ നാട് നന്നാവുകയുള്ളൂ

  • @shanumoviesvlogs
    @shanumoviesvlogs Před 2 lety +74

    ഇതുപോലെ എല്ലാ സർക്കാർ ഓഫിസുകളിലും കയറി ഇറങ്ങി വീഡീയോ പിടിക്കണം....... വീഡിയോ എടുത്ത ചേട്ടന് അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻👍🏻

  • @justinj2475
    @justinj2475 Před 2 lety +45

    പ്രതികരിച്ച ആൾക്ക് ബിഗ്‌ സല്യൂട്ട്

  • @kirancc81
    @kirancc81 Před 2 lety +59

    കിട്ടുന്നത് വരെ പരിശ്രമം. കിട്ടി കഴിഞ്ഞാൽ വിശ്രമം. 🙏🙏🙏

    • @sooryanarayanan1630
      @sooryanarayanan1630 Před 2 lety +1

      ലെ- PSC ചോദ്യം......?
      ഉത്തരം : സർക്കാർ ജോലി 😄😄

    • @vipinvipin8468
      @vipinvipin8468 Před 2 lety

      @@sooryanarayanan1630 super

  • @lion8264
    @lion8264 Před 2 lety +82

    കിട്ടാൻ പരിശ്രമം കിട്ടിക്കഴിഞ്ഞാൽ വിശ്രമം = സർക്കാർ ജോലി... 👹

    • @GLK1252
      @GLK1252 Před 2 lety +1

      😂😂

    • @nithinkrishnan18
      @nithinkrishnan18 Před 2 lety +1

      100%

    • @VijeeshP-lu1nu
      @VijeeshP-lu1nu Před 6 měsíci

      കുറെ ചേട്ടന്മാര് കിടന്നും മറഞ്ഞും സമരം ചെയ്യുന്നുണ്ട് കേറി കഴിഞ്ഞാൽ വരുന്ന ഒരു ജനത്തിന്റെ അടുത്ത് എന്തെങ്കിലും ഒരു കാര്യം ഞാൻ ഇങ്ങനെ കഷ്ടപ്പെട്ട് കയറിയതാണ് ഇവന് കൊടുക്കാം എന്ന് വിചാരിക്കുമോ സംസാരിക്കുന്നവന്മാർ നിയമം പറയുന്നവരും അങ്ങനെ കഷ്ടപ്പെട്ട് ജോലിക്ക് വന്നത് തന്നെയാണ് പക്ഷേ കയറി കഴിഞ്ഞാൽ വിധം മാറും . അതുകൊണ്ട് ഇവരെ ജോലിക്ക് എടുക്കാത്തതിൽ വലിയ തെറ്റൊന്നും പറയാൻ പറ്റില്ല ആവശ്യമുണ്ടെങ്കിൽ എടുക്കുക ഒരാളെ എടുത്തിട്ട് അമ്പതിനായിരം കൊടുക്കണം എന്ന് നിർബന്ധമൊന്നുമില്ല .
      അങ്ങനെ ഇവരെ സപ്പോർട്ട് ചെയ്യണമെങ്കിൽ ഫുൾ പണി ജനങ്ങൾക്ക് വേണ്ടി ചെയ്യേണ്ട എന്തെങ്കിലും ചെയ്യേണ്ട 😂

  • @kmbukhariambalavan545
    @kmbukhariambalavan545 Před 2 lety +59

    ഇവരെപ്പോലെയുള്ള ആളുകളാണ് നാട് മുടി പ്പിക്കുന്നത് ജനങ്ങൾ കേറി കൈകാര്യം ചെയ്യണം അതാ വേണ്ടത്.

  • @albertthomas5848
    @albertthomas5848 Před 2 lety +32

    അടിപൊളി അങ്ങനെ നമ്മുടെ കേരളം മുന്നേരട്ടെ

  • @abduvt298
    @abduvt298 Před 2 lety +30

    ഇത് അവിടെ മാത്രമല്ല എല്ലാ സർക്കാർ സ്ഥാപത്തിൻ്റെയും സ്ഥിതിയാണ് ഇവരൊന്നും നന്നാകില്ല

  • @rajeevdenz9214
    @rajeevdenz9214 Před 2 lety +47

    രാവിലെ late ആയാലും വൈകുന്നേരം നേരത്തെ പോകുന്നുണ്ടല്ലോ 🤣🤣😃

  • @sakeerali4677
    @sakeerali4677 Před 2 lety +121

    ജോലി ചെയ്യാൻ ആണെങ്കിൽ ആരെങ്കിലും സർക്കാർ ജോലി നോക്കുമോ.(ജോലി ചെയ്യാതെ പൊതു ജനങ്ങളുടെ നികുതി പണം കട്ട് മുടിക്കൽ ആണ്)ഇവർക്ക് വേണ്ടത്

    • @rezwanrajan9181
      @rezwanrajan9181 Před 2 lety

      Brother athinalle kure thendikal samaram cheyunne govt.jobinuvendi.

  • @nasila....2027
    @nasila....2027 Před 2 lety +31

    കുറെ ശവങ്ങൾ ഉണ്ട് ഇതുപോലെ പല സ്ഥലത്ത്

  • @sunivarghese9651
    @sunivarghese9651 Před 2 lety +10

    11മണിക്കി വന്നാലും ജോലി ചെയ്യില്ല വർത്തമാനകേട്ട് അഴിച്ചിടും. നമ്മളെ പോലുള്ള പാവങ്ങൾ 9:30തുടങ്ങി കാത്തു കെട്ടി ഇരിക്കും. സഹോദര... 🙏🙏

  • @sabithpnr5548
    @sabithpnr5548 Před 2 lety +5

    ഇതിനു ന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാക്കിയാൽ ഞങ്ങളും ഉണ്ടാവും ...നിങ്ങളുടെ കൂടെ👍🏻👍🏻👍🏻👍🏻👍🏻💪

  • @martinjohn9141
    @martinjohn9141 Před 2 lety +9

    ഈ അലവലാതികളെ എല്ലാം വീട്ടിൽ ഇരുത്താൻ സമയമായി...... പ്രിയ സർക്കാരെ അന്നെഷിച്ചു നടപടി എടുക്കുക....

  • @unnikrishnanpp2571
    @unnikrishnanpp2571 Před 2 lety +55

    നേരം വൈകിയാലെന്താ ശമ്പളം വൈകില്ലല്ലോ.. ഇവിടെയൊക്കെയാണ് ജനപ്രതിനിധികൾ മിന്നൽ പരിശോധന നടത്തേണ്ടത്. ആരും ചോദിക്കാനും പറയാനും ഇല്ലെന്നാണ് ഇവറ്റകളുടെ തോന്നൽ.

    • @unnikrishnanpt5382
      @unnikrishnanpt5382 Před 2 lety +2

      സത്യം.... അത് സമയത്തിന് കിട്ടിയില്ലെങ്കിൽ സമരം ചെയ്യും..... അതും ആ സ്ത്രീ വരുന്നത് കണ്ടോ.... അടിപ്പാടി.....

  • @malimali20
    @malimali20 Před 2 lety +6

    സഹോദരാ താങ്കൾ നാളെ 10:00 മണിക്ക് തന്നെ പോയി വീണ്ടും ഇതുപോലെ ഒരു വീഡിയോ എടുത്ത് അതും പോസ്റ്റ്‌ ചെയ്യണം.
    ഇതിന്റെ റിസൾട്ട്‌ നാളെ 100% ഹാജർ ഉണ്ടാകും.
    അധികാരികളും പൊതുജനങ്ങളും കാണട്ട.
    .അഭിനന്ദനങ്ങൾ.🌹🌹🌹

  • @husainhusain9317
    @husainhusain9317 Před 2 lety +40

    അഭിനന്ദനങ്ങൾ

  • @Rasheedayalur786
    @Rasheedayalur786 Před 2 lety +13

    Ella village ഓഫീസിലും പഞ്ചായത്ത് ഓഫീസിലും ഇങ്ങനെ എല്ലാവരും പ്രേധികരിക്കണം

  • @shivaniajithashivaniajitha9323

    അഭിനന്ദനങ്ങൾ ബ്രദർ

  • @melbinrosh7550
    @melbinrosh7550 Před 2 lety +20

    നാളെ ഞങ്ങൾ നേരത്തെ എത്തിക്കോളും എന്നു ഒപ്പ്...

  • @tahajudheentp3997
    @tahajudheentp3997 Před 2 lety +41

    വരാനിത്തിരി വൈകിയാലും പോകാൻ ഒട്ടും വൈകൂലാ.... 😂😂😂

  • @jyothisjoy7263
    @jyothisjoy7263 Před 2 lety +171

    വീഡിയോ എടുത്ത് പ്രതികരിച്ച ആൾ നാളെ സർക്കാർ ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തി എന്ന കേസിൽ പ്രതിയാകാൻ സാധ്യതയുണ്ട്. 😒

    • @anasanu6897
      @anasanu6897 Před 2 lety +27

      അയിന് ഏത് ജീവനക്കാരാ അവിടെ ഉള്ളത് 🤣🤣🤣🤣🤣

    • @k.k.hrahman3778
      @k.k.hrahman3778 Před 2 lety +14

      ആ ചേച്ചിക്ക് വരാൻ ഉള്ള വഴി തടസപ്പെടുത്തിയല്ലോ, പിന്നെയല്ലേ അയാൾ മാറികൊടുത്തത് 😄😄😄

    • @shihabpara766
      @shihabpara766 Před 2 lety +1

      😂😂😂

    • @dude-to2tg
      @dude-to2tg Před 2 lety +1

      ശരിയാ🤣🤣

    • @NiyasT
      @NiyasT Před 2 lety +4

      എന്തു പണി സസ്പെന്ഷന് അടിച്ചു കൊടുക്കും നിലപാട് ഉള്ള സർക്കാർ ആണേൽ

  • @sunrise330
    @sunrise330 Před 2 lety +54

    എല്ലാത്തിനെയും ഒഴിവാക്കി EX പ്രവാസികളെ ജോലിക്ക് നിർത്തണം.

    • @vmjohn2684
      @vmjohn2684 Před 2 lety

      Appo njammante Rajyam eluppathil sthapikam! Good idea! Head veyilukollathe nokane

    • @sunrise330
      @sunrise330 Před 2 lety +5

      @@vmjohn2684 പ്രവാസലോകത്ത് എല്ലാ ജാതിക്കാരും ഉണ്ട്. കിണറ്റിലെ തവള ആകല്ലെ ബ്രോ....

    • @muhammedcp6293
      @muhammedcp6293 Před rokem +1

      Valashariyani pravasekal joly cheyum

  • @munnasstream8338
    @munnasstream8338 Před 2 lety +3

    മച്ചാനെ നിങ്ങളെ പോലുള്ളവരാണ് നാടിന്റെ സംബത്തു

  • @mohamedbasheer5123
    @mohamedbasheer5123 Před 2 lety +10

    ഫിംഗർ പ്രിന്റ് പഞ്ചിങ് സിസ്റ്റം കൊണ്ട് വരണം . അതെ ഒരു മാർഗ്ഗം ഉള്ളൂ .

  • @maheshps5443
    @maheshps5443 Před 2 lety +2

    തകർത്തു ബ്രോ താങ്കളെ പോലുള്ളവരെ ആണ് നാടിനാവശ്യം

  • @Jameela-vk6mk
    @Jameela-vk6mk Před 2 lety +3

    ഈ സഹോദരന് ഒരായിരം അഭിനന്ദനം♥️♥️♥️♥️

  • @priyanidheesh5684
    @priyanidheesh5684 Před 2 lety +21

    Salute sir. ✌️✌️✌️✌️party nokathe ellavarkum vendi pravarthikkuna Puthiyara wardile oru nalla councilor👏👏👏RANEESH

  • @bhasipankajakshan6606
    @bhasipankajakshan6606 Před 2 lety +4

    സംഘടിത ശക്തികളാണ് ജീവനക്കാർ .അവർ പണപ്പിരിവു് നടത്തി രാഷ്ട്രീയക്കാർക്ക് നൽകും. അതോടെ ജീവനക്കാർ സുരക്ഷിതരായി .ഈ നാടിൻ്റെ ശാപം സംഘടിത ശക്തികളാണ്. ജീവനക്കാരിൽ ആത്മാർത്ഥമായി ജോലി നോക്കുന്ന അനേകം പേരുണ്ട്. അവർക്കു കൂടി അപമാനമാണ് ബാക്കിയുള്ളവരുടെ ചെയ്തികൾ .പിന്നെ നമ്മുടെ വീട്ടിലുള്ള സർക്കാർ ജീവനക്കാർ സമയത്ത് ഓഫീസിൽ പോകാത്തതെന്തെന്ന് വീട്ടിലെ ആരെങ്കിലും അന്വേഷിച്ചതായി കേട്ടിട്ടില്ല .എന്നാൽ എല്ലാ ദിവസവും ഓഫീസിൽ പോകുന്നവനോടു് എന്തിനാണ് എന്നും പോകുന്നതെന്ന് ചോദിക്കുന്നവരുണ്ട്. സമൂഹത്തിൻ്റെ പരിഛേദമാണ് ഓഫീസും.

  • @arunm7553
    @arunm7553 Před 2 lety +5

    👍👍🤝Adipoli. എല്ലാ ഗവ ഓഫീസുകളിലും ഇടയ്ക്ക് എങ്കിലും ഇതേ രീതിയിൽ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തണം. എങ്കിൽ മാത്രമേ ഇവിടെ കര്യങ്ങൾ നേരാവണ്ണം നടക്കു. പൊതു ജനങ്ങൾക്ക് വേണ്ടി തുറന്നു വച്ച ഇത്തരം ഓഫീസുകൾ ശംബളം വാങ്ങുന്ന ജീവനക്കാർ ഇതെല്ലാം മികച്ച പ്രവർത്തനം/ സേവനം ഉറപ്പുവരുത്തുന്നുണ്ട് എന്ന് ബോധ്യപ്പെടേണ്ടത് പൊതുജനവകാശമാണ്.

  • @ecshameer
    @ecshameer Před 2 lety +32

    10.40ന് ആരും വന്നിലെങ്കിലും അഞ്ച്മണിക്ക് മുമ്പേ വീട്ടിൽ പോകുന്നുണ്ടല്ലോ...എല്ലാം കർണഭൂതൻ മായമയം ......

    • @unnikrishnanpt5382
      @unnikrishnanpt5382 Před 2 lety +1

      4.45ന് എന്തെകിലും ആവശ്യത്തിന് അവിടെ ചെന്നാൽ സമയം കഴിഞ്ഞെന്ന് പറയും.... നാറികൾ...😡😡

  • @Vamika1234-h1w
    @Vamika1234-h1w Před 2 lety +37

    പണിയെടുക്കാതെ ഇരിക്കാനാണ് സർക്കാർ ജോലി നേടുന്നത്

  • @hamzan5443
    @hamzan5443 Před 2 lety +2

    വീഡിയോയിൽ ആ സമയം കൂടെ കാണിക്കാമായിരുന്നു. ഏതായാലും ഉഷാറായിട്ടുണ്ട്.

  • @naseerpa9330
    @naseerpa9330 Před 2 lety +4

    ഒരാള് പ്രതികരിച്ചാൽ മാത്രം നാട് നന്നാവില്ല പ്രതികരിക്കുന്നവർ ഒറ്റപെടും

  • @_PratheeshChandran
    @_PratheeshChandran Před 2 lety +5

    ജീവനക്കാർ മറ്റ് ഒഫീഷ്യൽ കാര്യങ്ങൾ ഇല്ലെങ്കിൽ ഉറപ്പായും 10:00 മണിക്ക് തന്നെ ഓഫീസിൽ എത്തണം എന്നാണെല്ലോ യാത്രാ ബുദ്ധിമുട്ടുകളോ മറ്റോ ഉണ്ടെങ്കിൽ ഇത് 10:30 വരെ ആകാം എന്നല്ലേ അപ്പോ പ്രതികരിക്കാം 👍🏻

  • @MrSatprem
    @MrSatprem Před 2 lety +1

    ഇതു തന്നെ യാണ്‌ പല സർക്കാർ ഓഫീസുകളുടെയും അവസ്ഥ.

  • @muhammedsaleemseevaisaleem5136

    യഥാർത്ഥ ജനാധിപത്യം ഇങ്ങനെ വേണം, രാഷ്ട്രിയ കാർ നോക്കുകുത്തികൾ

  • @mmustafah3926
    @mmustafah3926 Před 2 lety +21

    ഇങ്ങനെയുള്ള കാശു കൊണ്ടല്ലേ മക്കളെ പോറ്റുന്നത് അവറ്റകൾ നന്നാവോ ആവോ

  • @jinubalakrishnan6213
    @jinubalakrishnan6213 Před 2 lety +30

    ജനങ്ങൾ പ്രതികരിക്കാൻ തുടങ്ങി, കുത്തിയിരുപ്പു സമരവും നിരാഹാരവും മാറി ഇനി പ്രതിഷേധം with പ്രൂഫ് ആണ്, ഇനിയും വരും ഓഫീസുകാർ ഒരുങ്ങിയിരുന്നോ, ക്ഷമിക്കുന്നതിനു ഒരു പരിധിയുണ്ട്, അത് കഴിഞ്ഞാൽ ഇനി ഇങ്ങനെ തന്നെ.....

  • @tomjoseph4054
    @tomjoseph4054 Před 2 lety +21

    Great bro you just proved that your backbone is real , every Indian should follow this and that will definitely make “some” changes at least to the so called system, salute you again for your bravery 👏👏👍👌

  • @rosebriji4433
    @rosebriji4433 Před 2 lety +8

    തീട്ട൦ തിന്നൂടെ ഇവർക്ക്

  • @abilashabi4758
    @abilashabi4758 Před 2 lety +64

    പണി എടുക്കാതെ കുറെ എണ്ണം ഉണ്ട് തിന്നിട്ട് എങ്ങനെ ദഹിക്കുന്നോ എന്തോ ...

  • @mohammedhaneef7511
    @mohammedhaneef7511 Před 2 lety +2

    ഈ സഹോദരൻ ആണു നട്ടെല്ലുള്ളവൻ 👍🏻

  • @mehadoobmathath7615
    @mehadoobmathath7615 Před 2 lety +17

    ഗവണ്മെന്റ് ജോലി കിട്ടിയാൽ ജനങ്ങൾക്ക് വേണ്ടി അവരെ സഹായിക്കാൻ എന്ദ് രസമായിരിക്കും എനിക്ക് ഒന്നും കിട്ടനേ പോണില്ല ഗവണ്മെന്റ് ജോലി

    • @shameermisri9687
      @shameermisri9687 Před 2 lety

      എനിക്കും

    • @sreekumarl2048
      @sreekumarl2048 Před 2 lety +1

      ഉവ്വ കിട്ടുന്നതുവരെ ഇങ്ങനെ പറയും 😂

    • @Nandhitha88
      @Nandhitha88 Před 2 lety

      @@sreekumarl2048 atanne🤣

  • @jayasreepremkumar7241

    ഇങ്ങനെ ഉള്ള കാര്യം അറിക്കുന്നത് നല്ലത് ആണ് എങ്ങനെ വന്നാലും ശമ്പളം കൃത്യമായി കിട്ടുമല്ലോ ഇ വീഡിയോ പുറത്ത് വിട്ട സഹോദരന് ഒരായിരം നന്ദി അറിക്കുന്നു

  • @riyazvc6231
    @riyazvc6231 Před 2 lety +1

    ഇത് പോലെ പ്രതികരിക്കണം. മാസം സാലറി മാത്രം വരുന്നുണ്ടോ എന്ന് മാത്രം നോക്കും. ചില ചെറ്റകൾ. അഭിനന്ദനങ്ങൾ സഹോദര

  • @nanduv7426
    @nanduv7426 Před 7 měsíci +1

    ചില വകുപ്പുകളിൽ പണിയെടുത്തു മരിക്കുകയാണ്.... മറ്റു ചില വകുപ്പുകളിൽ പണിയില്ല... വർക്ക്ലോഡ് നോക്കി ജീവനക്കാരെ പുനർവിന്യസിക്കണം...

  • @tajbabu4607
    @tajbabu4607 Před 2 lety +2

    ഗവണ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇതുപോലുള്ള സ്ഥാപനങ്ങൾളിൽ യാഥരു അച്ചടക്കവും കൃത്യനിഷ്ട്ടതയും ഇല്ലാതെ ജോലി ചെയ്യുന്ന മുഴുവൻ സ്റ്റാഫുകളെയും പിരിച്ചു വിടണം മറ്റു സംസ്ഥാനങ്ങൾക്ക് കേരളം ഒരു മാതൃകയാക്കണം

    • @asithaanil6448
      @asithaanil6448 Před 2 lety

      ഒരു ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ക്ലാസുകൾ ആരംഭിയ്ക്കുന്നത് രാവിലെ ഒൻപത് മണിക്കാണ്. നാടിന്റെ നാനാ ഭാഗത്തുനിന്നും ഏഴരയോടെ കുട്ടികൾ എത്തിത്തുടങ്ങും അവിടെ ഈ രീതി ആയാൽ.....

  • @josephfernandes1635
    @josephfernandes1635 Před 2 lety +1

    ആർക്കെതിരെയും ഒരു ആക്ഷനും എടുക്കാൻ പറ്റത്തില്ല, എല്ലാവരെയും സപ്പോർട്ട് ചെയ്യാൻ രാഷ്ട്രിയ കൊടികൾ ഉണ്ട്.. കഷ്ടമാണ് ജനത്തിന്റെ കാര്യം..

  • @GK-pe9jz
    @GK-pe9jz Před 2 lety +13

    റോഡിലൂടെ മൊബൈലും താങ്ങി ഫോൺ ചെയ്ത് മറുവശത്തെ പഞ്ചാര വാക്കും കേട്ടും രസിച്ചും ചിരിച്ചും ആസ്വതിച്ചു കഴിഞ്ഞ് നടന്ന് ഇവിടെ എത്തേണ്ടേ ബായീ. ഖജനാവ് കൊള്ളയടിക്കുന്ന ഒരു കൂട്ടർ. പിന്നോക്കസമുദായ കോർപ്പറേഷം 'പിന്നോക്കം ആയതു കൊണ്ട് ഇവർ പിന്നിലേയ്ക്കു തന്നെ യാത്ര ചെയ്യും. മുന്നിലേയ്ക്ക് വരുമെന്ന് പ്രതീക്ഷിക്കുകയേവേണ്ടാ സഹു.

  • @sankarankuttyp8822
    @sankarankuttyp8822 Před 2 lety +9

    He is the real hero of this day. Can expect some little changes at this office for some days.

  • @Skyteck-123
    @Skyteck-123 Před 2 lety +1

    Malappuram ത്തും മിക്ക സര്‍ക്കാര്‍ ഓഫീസ് കളിലെയും അവസ്ഥ ഇത് തന്നെ ആണ്..

  • @firoznk-qy3ou
    @firoznk-qy3ou Před 2 lety +1

    നാണമില്ലെ ജോലിക്ക് ശരിക്ക് വരാതെ ശമ്പളം വാങ്ങാൻ - ഇനി വന്നാൽ തന്നെ കുറച്ച് കഴിഞ്ഞാൽ അവർക്ക് ഭക്ഷണത്തിനുളള ടൈ ആയി . - പിന്നെ റസ്റ്റ് -അപ്പഴേക്ക് പോകാനായി - ഹൊ എന്തൊരു സുഖം

  • @praseenapkprasi4240
    @praseenapkprasi4240 Před 2 lety +1

    Duty തോന്നുന്ന ടൈമിൽ ശമ്പളം കിട്ടുന്നുണ്ടല്ലോ അത് മതി ചേട്ടാ. ശമ്പളം വാങ്ങുമ്പോൾ ഉളുപ്പ് ഉള്ളവൻ നേരത്തിനു വരും നല്ല രീതിയിൽ വർക്ക്‌ ചെയ്യും. ഒട്ടുമിക്ക സർക്കാർ സ്ഥാപനത്തിലെ അവസ്ഥ ഇതുതന്നെ. ചേട്ടന്റെ ഈ വീഡിയോ കുറച്ചു പേർക്ക് ഉപകാരം ആവും 👍

  • @sajilmoonnadath4858
    @sajilmoonnadath4858 Před 2 lety

    നിങ്ങൾ വേണം മുങ്ങൾ ഉണ്ട് കൂടെ ഇനി ഓരോർ തരും ഇങ്ങനെ ആവണം എല്ലാം കണ്ടില്ലെന്ന് നടിക്കാതെ പ്രതികരിക്കുക ഫുൾ സ്‌പോർട് all peoples
    🔥🔥🔥🔥👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @biju.kathiyott297
    @biju.kathiyott297 Před 2 lety +2

    പ്രിയ സുഹൃത്തേ, സത്യത്തിന് 👍👍👍👍

  • @shansalahudeen3698
    @shansalahudeen3698 Před 2 lety +1

    അവർക്ക് ഇവിടത്തെ ജോലി ചെയ്തു കിട്ടിട്ട് വേണ്ട കുടുംബം പോറ്റാൻ ഇത് വെറും സൈഡ് ബിസിനസ് ആയിരിക്കും നമ്മൾ ഇല്ലേ......

  • @spdmoon7332
    @spdmoon7332 Před 10 měsíci

    ഇങ്ങനെയുള്ള വീഡിയോ ചെയ്ത താങ്കൾക്കു ഒരായിരം നന്ദി 👌👌👌👌

  • @ramathal1975
    @ramathal1975 Před 2 lety +1

    എത്രയും പെട്ടെന്ന് നിയമ നടപടികൾ സ്വീകരിക്കണം, ഇല്ലെങ്കിൽ ജോലിയിൽ നിന്ന് പിരിച്ചു വിടണം.

  • @coloursp5927
    @coloursp5927 Před 2 lety +10

    Congratulations ❤❤❤

  • @sulthanmuhammed9290
    @sulthanmuhammed9290 Před 2 lety +5

    സാലറി കൃത്യം ആയി വാങ്ങുന്നില്ലേ അതിൽ ഉദ്യഗസ്ഥർ മാതൃക അല്ലെ 🤗

  • @mammedpadikkal1856
    @mammedpadikkal1856 Před 2 lety +94

    ഇവരുടെ പേരിൽ ഒന്നും ഒരു നടപടിയും എടുക്കില്ല, എടുത്താൽ സംഗതി പാളും, കാരണം മുഴുവൻ ജോലിക്കാരും കമ്മികൾ ആയിരിക്കുമല്ലോ???

    • @noushad.k.m.noushad810
      @noushad.k.m.noushad810 Před 2 lety

      എല്ലാത്തിനും രാഷ്ട്രീയം താങ്കൾ. കഷ്ടം

    • @muthumon9894
      @muthumon9894 Před 2 lety

      അതെന്താടാ ഈ കമ്മി കൾ നിനക്കാണ് ബുദ്ധി കമ്മി

  • @nisarrkutty8691
    @nisarrkutty8691 Před 2 lety +3

    ആ വന്ന ചേച്ചിക്ക് തന്നെ വല്യ താൽപര്യവും ഇല്ലെന്നു തോന്നുന്നു.

  • @mahelectronics
    @mahelectronics Před 2 lety +6

    നികുതിപ്പണം തികയാഞിട്ട് കടം വാങ്ങി ശമ്പളം കൊടുക്കുന്നു , കടം 4 ലക്ഷം കോടി കവിഞ്ഞു , കടം കിട്ടാതായാൽ സർക്കാർ പോയ വഴി കാണില്ല .

  • @sevenstars8196
    @sevenstars8196 Před 2 lety

    മിക്ക ഗവണ്മെന്റ് ഓഫീസ്കളിലും ഇതാണ് അവസ്ഥ. എല്ലാ സ്ഥാപനങ്ങളിലും. മറ്റുള്ള ജില്ലകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തണം. അല്ലെങ്കിൽ ഒത്തുകളിനടക്കും.

  • @0abdullatheef55
    @0abdullatheef55 Před 2 lety +1

    Engane vennam samayathinu jevanakar ellatha office br.prathikarichathinu big salute

  • @minimanoj7813
    @minimanoj7813 Před 2 lety

    സഹോദരാ ഇങ്ങനെ എല്ലാ ഓഫീസിലും പോയി വീഡിയോ എടുത്ത് ഇടൂ. നട്ടെല്ലുള്ള സഹോദരന് അഭിനന്ദനങ്ങൾ.

  • @rasheedrasheedassan917

    വെരി ഗുഡ് ബ്രോ ഇത് എല്ലാവരും ഇതേ രീതിയിൽ പ്രതികരിച്ചാൽ എല്ലാ മേഖലയിലും ശരിയാവും

  • @novablogs8440
    @novablogs8440 Před 2 lety +4

    ഇനി ഒരു വീഡിയോ കുടി edu ബ്രോ karanum അവിടെ ഉള്ളത് ആരെന്നെ ഞങ്ങൾ ഒന്ന് കാനട്ടെ അവരുടെ ഫേസ്... എന്നിട്ട് എല്ലാം രാഷ്ട്രീയ കാരും ചേർന്ന് അവർക്കു ഗിഫ്റ്റ് കൊടുക്കട്ടെ നമ്മുടെ ക്യാഷ് ഇൽ

  • @Dreams-sw6ui
    @Dreams-sw6ui Před 2 lety +7

    വെറുതെ ഇരുന്ന് ഇങ്ങനെ ശമ്പളം വാങ്ങുക കുറെ ഡിപ്പാർട്മെന്റ് ഇങ്ങനെ ഉണ്ട് ..

  • @indvmk1714
    @indvmk1714 Před 2 lety +4

    ഓഫീസ് ടൈം 8.30 to 5.30 വരെ ആക്കണം
    അല്ലേൽ 24 hr. ആക്കണം

  • @madhup.k4094
    @madhup.k4094 Před rokem

    ഇങ്ങനെ ഓരോ ജനങ്ങളും പ്രതികരിക്കണം. Govt. നു ഇതൊന്നും നോക്കാൻ നേരമില്ല. കാരണം അവരും ഇത് പോലെയൊക്കെയാണ്. ഇനി ജനങ്ങൾ തന്നെ കൈകാര്യം ചെയേണ്ടുന്ന കാലം അതിക്രമിച്ചിരിക്കുന്നു. കുറെയെണ്ണമെങ്കിലും നന്നാവുമെന്ന പ്രതീക്ഷയോടെ മുന്നേറാം. 🤩🤩🤩

  • @abrahambabybaby1518
    @abrahambabybaby1518 Před 2 lety +2

    രാഷ്ട്രീയക്കാരുടേയും . സർ: ജീവനക്കാരുടേയും അഴിമതി നിർത്തിയാൽ നാട് നന്നാവും

  • @vinuv1447
    @vinuv1447 Před 2 lety +1

    എല്ലാ govt ഓഫീസിലും ഇത് തന്നെ അവസ്ഥ. അവർ അവരുടെ പല കാര്യങ്ങൾ ചെയ്യുന്നതും ഡ്യൂട്ടിക്കിടയിൽ പുറത്തു പോയിട്ടാണ്.

  • @paulkozhikkadan6793
    @paulkozhikkadan6793 Před 3 měsíci

    video എടുത്ത ചേട്ടന് അഭിനന്ദനങ്ങൾ

  • @abhilashpaul3635
    @abhilashpaul3635 Před 2 lety

    എല്ലാറ്റിനും പിരിച്ചു വിടണം പുതിയ ആൾക്കാരെ നെയ്മിക്കണം.

  • @bee0441
    @bee0441 Před 2 lety

    നല്ലതാണ് !
    ഇങ്ങനെ തന്നെയാ മിക്ക govt ഓഫീസസും... വന്നാൽ ജോലി ചെയ്യില്ല അത് വേറെ

  • @nisardevalanisar6753
    @nisardevalanisar6753 Před 2 lety +6

    വരാൻ രണ്ട് മണിക്കൂർ വൈകിയാലും പോക്ക് നേരത്തെ പോകുന്നുണ്ടല്ലോ...🤓

  • @Dreams-sw6ui
    @Dreams-sw6ui Před 2 lety +8

    എല്ലാവരും കോർപോർഷൻ ഓഫീസിൽ പോയി ഫയൽ എടുക്കാൻ പോയതായിരിക്കും. എന്നും ഇത് പോലെ....... 😂😂😂😂😂😂

    • @unnikrishnanpt5382
      @unnikrishnanpt5382 Před 2 lety

      ശരിയാ.... കൂട്ടമായി പോയാലെ ഫയൽ എടുത്താൽ പൊങ്ങുകയുള്ളു... 😆😆

  • @sm7087
    @sm7087 Před 2 lety +1

    മാസം മാസം അവർക്കു ശമ്പളം കിട്ടുന്നുണ്ട് പിന്നെ തലക്കു വട്ടാണോ അവർക്കു രാവിലേ വന്നു ജോലി ചെയ്യാൻ 😂😂😂😂😂... ഇതൊക്കെ ദുബായിൽ ആണെങ്കിൽ പിന്നെന്നു വീട്ടിൽ ഇരുന്നാൽ മതി പിള്ളേരെയും കളിപ്പിച്ചു 😂😂😂😂😂😍

  • @shobhac163
    @shobhac163 Před 2 lety

    അത്രെയെങ്കിലും ചെയ്യാൻ കഴിഞ്ഞല്ലോ വളരെ സന്തോഷം മോനെ . ഒരുമാസം തുടർച്ചയായി ഈ പണിചെയ്താൽ എല്ലാവർക്കും ഒരല്പം പേടിയൊക്കെ ഉണ്ടായി തുടങ്ങും . ലേറ്റായി വരുന്നവരുടെ സാലറിയും പിടിക്കണം . ജോലി കിട്ടുന്നവരെ എത്ര അലഞ്ഞിട്ടുണ്ടാകും ഇവരൊക്കെ . കിട്ടിക്കഴിഞ്ഞാൽ പണിചെയ്യാൻ വയ്യാ , മന്ത്രി റിയാസ് പറയുന്നതിൽ കാര്യമുണ്ടെന്ന് ഇപ്പോൾ എല്ലാവർക്കും മനസ്സിലാവട്ടേ .

  • @Wlbwlb
    @Wlbwlb Před 2 lety +1

    ഓഫീസിൽ പെർമിഷൻ ഇല്ലാതെ കയറിയതിനു കേസ് എടുക്കാതിരുന്നാൽ മതിയായിരുന്നു ..

  • @PraveenJaggus
    @PraveenJaggus Před 2 měsíci

    ആ ക്ലർക്കിന്. പ്രേമോഷൻ ഉറപ്പ്. 👏👏👏👏👏👏...

  • @varghesejohn5511
    @varghesejohn5511 Před 2 lety

    മറ്റൊരു പ്രശ്നം കൂടിയുണ്ട് ഇവിടെ നന്നായി ജോലി ചെയ്യാമെന്ന് ആരെങ്കിലും വിചാരിച്ചാൽ അവർ ഗവൺമെന്റ് ഓഫീസുകളിൽ ഒറ്റപ്പെടും എന്നതാണ് ഭീതിജനകമായ മറ്റൊരു വസ്തുത

  • @razihamlprazihamlp908
    @razihamlprazihamlp908 Před 2 lety +1

    ഇദ്ദേഹത്തെ പോലെ ഒരു ഇരുന്നൂറ് കാന്താരികൾ ഉണ്ടായാൽ നമ്മുടെ നാട് തനിയെ നന്നാവാൻ തുടങ്ങും

  • @georgepalamuttam3606
    @georgepalamuttam3606 Před 2 lety

    ഈ വീഡിയോ എടുത്തു വിട്ട ആളിന് thanks

  • @Suhail-9775
    @Suhail-9775 Před 10 měsíci

    ഹായ് good മോർണിംഗ്,
    പ്പാ തള്ളേ ഗുഡ് ആഫ്റ്റർനൂൺ ആയി

  • @ponnappanks4254
    @ponnappanks4254 Před 2 lety +12

    Unions are maintained by all government officials and staff. It's just like a rest room for some people(sitting kooli)

    • @vmjohn2684
      @vmjohn2684 Před 2 lety

      Ponnapa,evideya English padichathu? Malayalathil vikaram prakadipikpo

  • @abdulmajeed1126
    @abdulmajeed1126 Před 2 lety +3

    Good challenge again tomorrow full news

  • @Lifelo412
    @Lifelo412 Před 2 lety +5

    ഇത് പോലെ കുറേ ഓഫീസുകൾ ഉണ്ട് 😡

  • @__love._.birds__
    @__love._.birds__ Před 2 lety +3

    ഇവിടെ മാത്രം അല്ലെ എല്ലാഒട്ടുമിക്ക. ഓഫീസിലും.. ഇതാണ് അവസ്ഥ.. ജനങ്ങൾ ളേ ബുദ്ധിമുട്ടിച്ചു കൊണ്ടുള്ള ഇത് പോലെ ഒള്ള എല്ലാ കാര്യം വീഡിയോ പിടിച്ചു പൊതു ജനങ്ങൾ ക് കാണിച്ചു കൊടുക്കണം.. കൊറേ ആയി ജനങ്ങൾ ളേ പൊട്ടാൻ മാർ ആക്കുന്നു.. 😏😏

  • @lamanindian210
    @lamanindian210 Před 10 měsíci

    ഞങ്ങൾ താമസിച്ചെ വരൂ....
    പക്ഷെ ശമ്പളം നേരത്തെ കിട്ടണം.

  • @salamibnu298
    @salamibnu298 Před rokem

    Full support... React all the people..

  • @abdulgafoorkp7813
    @abdulgafoorkp7813 Před 2 lety

    എല്ലാ ഓഫീസുകളിലും ഇങ്ങനെ ഒരോരുത്തർ വരട്ടെ. വീഡിയോ ഇടുക.

  • @laijujose2753
    @laijujose2753 Před 2 lety

    Kollalo chetta. Better to demolish these offices and divide the money for public.

  • @paulkozhikkadan6793
    @paulkozhikkadan6793 Před 3 měsíci

    എല്ലാ Goverment ഓഫീസുകളിലും സ്ഥിതി ഇതന്നെ