സ്വർഗ്ഗത്തിൽ കയറിയ സഭയുടെ പദവികൾ- Part 5 | Pastor K K Thankachan | Grace Ministries Wayanad

Sdílet
Vložit
  • čas přidán 14. 03. 2024

Komentáře • 3

  • @georgemadathil9710
    @georgemadathil9710 Před 4 měsíci

    കർത്താവിനോട് കൂടെ വാഴുന്നത് ഈ ഭൂമിയിൽ അല്ല വരുവാനുള്ള ലോകത്തിലാണ് പുതിയ ആകാശത്തിലും പുതിയ ഭൂമിയിലും ആണ് അതിനുവേണ്ടിയാന്ന് നാം കാത്തിരിക്കുന്നത് ഈ ഭൂമിയിൽ വഴുവാൻ അല്ല

  • @georgemadathil9710
    @georgemadathil9710 Před 4 měsíci +1

    കർത്താവ് ഇപ്പോൾ വാഴുന്നുണ്ട് എന്റെ അപ്പച്ചാ ഈ വാഴ്ചയുടെ ഒടുവിൽ കർത്താവ് വരും അന്ന് രാജ്യം പിതാവിനെ ഏല്പിക്കും പിതാവിന്റെ രാജ്യത്തിലും കർത്താവ് തന്നെ യാണ് രാജാവ് വചനം ശരിക്കും വായിച്ചു മനസിലാക്കൂ എന്റെ അപ്പച്ചാ 😄

    • @spacethink7859
      @spacethink7859  Před 3 měsíci

      ബൈബിളിനെ സത്യമായ വിധത്തിൽ
      മനസിലാക്കാത്തവർക്കു ഇത്തരത്തിലുള്ള സംശയങ്ങൾ ഉണ്ടാകാം.