Pastor K K Thankachan
Pastor K K Thankachan
  • 62
  • 14 401

Video

ദൈവത്തിന്റെ ഏദൻ തോട്ടം| Part - 2 | Pastor KK Thankachan | Grace Ministries Wayanad
zhlédnutí 541Před dnem
ദൈവത്തിന്റെ ഏദൻ തോട്ടം| Part - 2 | Pastor KK Thankachan | Grace Ministries Wayanad
ദൈവത്തിന്റെ ഏദൻ തോട്ടം | Pastor KK Thankachan | Grace Ministries Wayanad
zhlédnutí 691Před 14 dny
ദൈവത്തിന്റെ ഏദൻ തോട്ടം | Pastor KK Thankachan | Grace Ministries Wayanad
സ്നേഹവാനായ ദൈവം കോപിക്കുമോ ? | Part 2 |Pastor KK Thankachan | Grace Ministries Wayanad
zhlédnutí 288Před měsícem
സ്നേഹവാനായ ദൈവം കോപിക്കുമോ ? | Part 2 |Pastor KK Thankachan | Grace Ministries Wayanad
സ്നേഹവാനായ ദൈവം കോപിക്കുമോ ? | Pastor KK Thankachan | Grace Ministries Wayanad
zhlédnutí 216Před měsícem
സ്നേഹവാനായ ദൈവം കോപിക്കുമോ ? | Pastor KK Thankachan | Grace Ministries Wayanad
പ്രാർത്ഥനയുടെ നൽവരം| Part 3 | Pastor KK Thankachan | Grace Ministries Wayanad
zhlédnutí 124Před měsícem
പ്രാർത്ഥനയുടെ നൽവരം| Part 3 | Pastor KK Thankachan | Grace Ministries Wayanad
പ്രാർത്ഥനയുടെ നൽവരം | Part 2 | Pastor KK Thankachan | Grace Ministries Wayanad
zhlédnutí 139Před měsícem
പ്രാർത്ഥനയുടെ നൽവരം | Part 2 | Pastor KK Thankachan | Grace Ministries Wayanad
പ്രാർത്ഥനയുടെ നൽവരം | Pastor KK Thankachan | Grace Ministries Wayanad
zhlédnutí 105Před měsícem
പ്രാർത്ഥനയുടെ നൽവരം | Pastor KK Thankachan | Grace Ministries Wayanad
ദൈവത്തിന്റെ കണക്കുപുസ്തകം തുറക്കുമ്പോൾ Part 2| Pastor KK Thankachan | Grace Ministries Wayanad
zhlédnutí 1,8KPřed 2 měsíci
ദൈവത്തിന്റെ കണക്കുപുസ്തകം തുറക്കുമ്പോൾ Part 2| Pastor KK Thankachan | Grace Ministries Wayanad
ദൈവത്തിന്റെ കണക്കുപുസ്തകം തുറക്കുമ്പോൾ Part 1| Pastor KK Thankachan | Grace Ministries Wayanad
zhlédnutí 1,1KPřed 2 měsíci
ദൈവത്തിന്റെ കണക്കുപുസ്തകം തുറക്കുമ്പോൾ Part 1| Pastor KK Thankachan | Grace Ministries Wayanad
ദൈവനീതി അറിയാഞ്ഞാൽ വലിയ നഷ്ടം | Part 2| Pastor K K Thankachan | Grace Ministries Wayanad
zhlédnutí 403Před 2 měsíci
ദൈവനീതി അറിയാഞ്ഞാൽ വലിയ നഷ്ടം | Part 2| Pastor K K Thankachan | Grace Ministries Wayanad
ദൈവനീതി അറിയാഞ്ഞാൽ വലിയ നഷ്ടം | Pastor K K Thankachan | Grace Ministries Wayanad
zhlédnutí 173Před 2 měsíci
ദൈവനീതി അറിയാഞ്ഞാൽ വലിയ നഷ്ടം | Pastor K K Thankachan | Grace Ministries Wayanad
യേശുവിനോടൊപ്പം എന്റെയും യാത്ര | Pastor KK Thankachan | Swanthana Santhesam Grace Ministries Wayanad
zhlédnutí 252Před 3 měsíci
യേശുവിനോടൊപ്പം എന്റെയും യാത്ര | Pastor KK Thankachan | Swanthana Santhesam Grace Ministries Wayanad
ഭാവി അറിയാത്ത ഉപദേഷ്ടാവ് | Pastor KK Thankachan | Grace Ministries Wayanad
zhlédnutí 305Před 3 měsíci
ഭാവി അറിയാത്ത ഉപദേഷ്ടാവ് | Pastor KK Thankachan | Grace Ministries Wayanad
സ്വർഗ്ഗത്തിൽ കയറിയ സഭയുടെ പദവികൾ- Part 8 | Pastor K K Thankachan | Grace Ministries Wayanad
zhlédnutí 158Před 3 měsíci
സ്വർഗ്ഗത്തിൽ കയറിയ സഭയുടെ പദവികൾ- Part 8 | Pastor K K Thankachan | Grace Ministries Wayanad
സ്വർഗ്ഗത്തിൽ കയറിയ സഭയുടെ പദവികൾ- Part 7| Pastor K K Thankachan | Grace Ministries Wayanad
zhlédnutí 72Před 3 měsíci
സ്വർഗ്ഗത്തിൽ കയറിയ സഭയുടെ പദവികൾ- Part 7| Pastor K K Thankachan | Grace Ministries Wayanad
സ്വർഗ്ഗത്തിൽ കയറിയ സഭയുടെ പദവികൾ- Part 6 | Pastor K K Thankachan | Grace Ministries Wayanad
zhlédnutí 126Před 4 měsíci
സ്വർഗ്ഗത്തിൽ കയറിയ സഭയുടെ പദവികൾ- Part 6 | Pastor K K Thankachan | Grace Ministries Wayanad
സ്വർഗ്ഗത്തിൽ കയറിയ സഭയുടെ പദവികൾ- Part 5 | Pastor K K Thankachan | Grace Ministries Wayanad
zhlédnutí 2,4KPřed 4 měsíci
സ്വർഗ്ഗത്തിൽ കയറിയ സഭയുടെ പദവികൾ- Part 5 | Pastor K K Thankachan | Grace Ministries Wayanad
സ്വർഗ്ഗത്തിൽ കയറിയ സഭയുടെ പദവികൾ- Part 4 | Pastor K K Thankachan | Grace Ministries Wayanad
zhlédnutí 143Před 4 měsíci
സ്വർഗ്ഗത്തിൽ കയറിയ സഭയുടെ പദവികൾ- Part 4 | Pastor K K Thankachan | Grace Ministries Wayanad
സ്വർഗ്ഗത്തിൽ കയറിയ സഭയുടെ പദവികൾ- Part 3 | Pastor K K Thankachan | Grace Ministries Wayanad
zhlédnutí 117Před 4 měsíci
സ്വർഗ്ഗത്തിൽ കയറിയ സഭയുടെ പദവികൾ- Part 3 | Pastor K K Thankachan | Grace Ministries Wayanad
സ്വർഗ്ഗത്തിൽ കയറിയ സഭയുടെ പദവികൾ- Part 1 | Pastor K K Thankachan | Grace Ministries Wayanad
zhlédnutí 102Před 5 měsíci
സ്വർഗ്ഗത്തിൽ കയറിയ സഭയുടെ പദവികൾ- Part 1 | Pastor K K Thankachan | Grace Ministries Wayanad
സ്വർഗത്തിൽ കയറിയ സഭയുടെ പദവികൾ Part 2 | Pastor KK Thankachan | Grace Ministries Wayanad
zhlédnutí 67Před 5 měsíci
സ്വർഗത്തിൽ കയറിയ സഭയുടെ പദവികൾ Part 2 | Pastor KK Thankachan | Grace Ministries Wayanad
ദൈവം മക്കൾക്ക് ബോധം വരുത്തുന്നു | Pastor KK Thankachan | Grace Ministries Wayanad
zhlédnutí 566Před 5 měsíci
ദൈവം മക്കൾക്ക് ബോധം വരുത്തുന്നു | Pastor KK Thankachan | Grace Ministries Wayanad
ദൈവവും ബൈബിളും | Part 2 | Pastor K K Thankachan | Grace Ministries Wayanad
zhlédnutí 64Před 6 měsíci
ദൈവവും ബൈബിളും | Part 2 | Pastor K K Thankachan | Grace Ministries Wayanad
ദൈവവും ബൈബിളും | Pastor KK Thankachan | Grace Ministries Wayanad
zhlédnutí 87Před 6 měsíci
ദൈവവും ബൈബിളും | Pastor KK Thankachan | Grace Ministries Wayanad
പ്രശ്നങ്ങളും സമാധാനവും ഭാഗം 1 | Pastor KK Thankachan | Grace ministries Wayanad
zhlédnutí 184Před 6 měsíci
പ്രശ്നങ്ങളും സമാധാനവും ഭാഗം 1 | Pastor KK Thankachan | Grace ministries Wayanad
സ്വർഗ്ഗരാജ്യത്തിൽ ആര് പോകും | Part 5 | Pastor K K Thankachan
zhlédnutí 146Před 7 měsíci
സ്വർഗ്ഗരാജ്യത്തിൽ ആര് പോകും | Part 5 | Pastor K K Thankachan
സ്വർഗ്ഗരാജ്യത്തിൽ ആര് പോകും | part 4 | Pastor KK Thankachan
zhlédnutí 95Před 7 měsíci
സ്വർഗ്ഗരാജ്യത്തിൽ ആര് പോകും | part 4 | Pastor KK Thankachan
സ്വർഗ്ഗരാജ്യത്തിൽ ആര് പോകും | Part 3 | Pastor K K Thankachan
zhlédnutí 133Před 7 měsíci
സ്വർഗ്ഗരാജ്യത്തിൽ ആര് പോകും | Part 3 | Pastor K K Thankachan
സ്വർഗ്ഗരാജ്യത്തിൽ ആര് പോകും | Part 2 | Pastor KK Thankachan
zhlédnutí 256Před 7 měsíci
സ്വർഗ്ഗരാജ്യത്തിൽ ആര് പോകും | Part 2 | Pastor KK Thankachan

Komentáře

  • @c.pthomas1667
    @c.pthomas1667 Před 4 hodinami

    "വെയിലാറിയപ്പോൾ യഹോവയായ ദൈവം തോട്ടത്തിൽ നടക്കുന്ന ഒച്ച അവർ കേട്ടു; മനുഷ്യനും ഭാര്യയും യഹോവയായ ദൈവം തങ്ങളെ കാണാതിരിപ്പാൻ തോട്ടത്തിലെ വൃക്ഷങ്ങളുടെ ഇടയിൽ ഒളിച്ചു".ആദം ഹൗവ്വാ പാപം ചെയ്തതിനു ശേഷമാണു ഭൂമി കറങ്ങി തുടങ്ങിയത് .

  • @rosethankaraj9379
    @rosethankaraj9379 Před 13 dny

    ആകയാൽ നമ്മിൽ ഓരോരുത്തൻ ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടിവരും. ( റോമർ 14 : 12 ) So then every one of us shall give account of himself to God. ( Romans 14 : 12 )

  • @rosethankaraj9379
    @rosethankaraj9379 Před 13 dny

    ആമേൻ God bless all

  • @sonuxo866
    @sonuxo866 Před 13 dny

    പ്രൈസ് ത്തെ ലോർഡ് 👏

  • @c.pthomas1667
    @c.pthomas1667 Před 17 dny

    ക്രിസ്തുവിൽ മരിച്ചവർ പോകുന്നത് പാതാളത്തിലേക്കല്ല എന്നുള്ള സത്യം മനസ്സിലാക്കിയാലും .വിശുദ്ധൻ മരിച്ചാലുടൻ പോകുന്നത് പറുദീസയിലേക്കാണ് .പറുദീസ പാതാളത്തിലല്ല . ദുഷ്ടന്മാർ മരിച്ചാലുടൻ പോകുന്നത് പാതാളത്തിലേക്കാണ് .

  • @ebinababy3548
    @ebinababy3548 Před 20 dny

    Amen

  • @SANILACHENKUNJU
    @SANILACHENKUNJU Před 29 dny

    ഈ ഭൂമിയിലുള്ള എല്ലാ മനുഷ്യരുടെ മേലും ദൈവം സൂര്യനെ ഉദിപ്പിക്കയും മഴ പെയ്യിക്കയും വായുവും ഫലപുഷ്ടിയുള്ള കാലങ്ങളും നല്കി പരിപാലിക്കുന്നു. എന്നാൽ നാം യേശുക്രിസ്തുവിൻ്റെ അടുക്കൽ വന്നാൽ ദൈവം വാഗ്ദത്തം ചെയ്ത പരിശുദ്ധാത്മാവിനെ നമുക്ക് നല്കും . പരിശുദ്ധാത്മാവ് നമുക്ക് നീതിയെ കുറിച്ചും ന്യായ വിധിയെ കുറിച്ചും പാപത്തെ കുറിച്ചും ബോധം നല്കി സകല സത്യത്തിലും നമ്മെ വഴി നടത്തി ദൈവത്തിൻ്റെ വിശുദ്ധിയിലേക്ക് നടത്തുന്നു. ഫിലി 2 : 3 - 8 യേശുക്രിസ്തുവിലുള്ള മനോഭാവം ( നാം നമ്മെത്തന്നെ താഴ്ത്തുന്ന മനസ്സ് ) നമ്മിലുണ്ടാകണം. യേശു പറഞ്ഞു ശിശുവിനെപ്പോലെ തന്നെത്താൻ താഴ്ത്തുന്നവൻ സ്വർഗ്ഗരാജ്യത്തിൽ വലിയവൻ ആകും . 1 പത്രോസ് 5 : 5 അവ്വണ്ണം ഇളയവരേ മൂപ്പന്മാർക്കു കീഴടങ്ങുവിൻ. എല്ലാവരും തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മധരിച്ചു കൊൾവിൻ . ദൈവം നിഗളികളോട് എതിർത്തു നില്ക്കുന്നു. താഴ്മയുള്ളവർക്കോ കൃപ നല്കുന്നു. എല്ലാ സാഹചര്യങ്ങളിലും ജോലിസ്ഥലത്ത് വീട്ടിൽ സഭയിൽ അങ്ങനെ എല്ലാ സമയത്തും നാം നമ്മെത്തന്നെ താഴ്ത്തുന്ന മനസ്സ് ഉണ്ടെങ്കിൽ പരിശുദ്ധാത്മാവിൻ്റെ ശക്തി നമ്മെ ജയോത്സവമായി നടത്തും. യോഹ 14 : 17 പരിശുദ്ധാത്മാവ് നമ്മിൽ വസിക്കുമ്പോൾ നമ്മുടെ ജീവിതം നീതിയുള്ളതും സമാധാനമുള്ളതും പരിശുദ്ധാത്മാവിൽ സന്തോഷമുള്ളതുമാകുന്നു. ക്രിസ്തു തുല്യമായ ഈ ജീവിതമാണ് യേശു പ്രസംഗിച്ച ദൈവരാജ്യത്തിൻ്റെ സുവിശേഷം' 1 യോഹ 3 : 5 , 8 പാപങ്ങളെ നീക്കുവാൻ യേശുക്രിസ്തു പ്രത്യക്ഷനായി. പിശാചിൻ്റെ പ്രവൃത്തികളെ അഴിപ്പാൻ തന്നെ ദൈവപുത്രൻ പ്രത്യക്ഷനായി.

  • @dr.georgephilips776
    @dr.georgephilips776 Před měsícem

    1 കൊറി 13:1 സ്നേഹം അതിക്രമങ്ങളുടെ കണക്കുകൾ വെക്കുന്നില്ല. ദൈവം സ്നേഹം ആണല്ലോ. അതുകൊണ്ട് ദൈവം ആരുടേയും അതിക്രമങ്ങളുടെ കണക്കുകൾ വെക്കുന്നില്ലല്ലോ. ഇതല്ലേ യഥാർത്ഥ സുവിശേഷം?

  • @vinoddavid3772
    @vinoddavid3772 Před 2 měsíci

    നിസം സാ രി ചോണ്ടിരിന്നപ്പോ നിന്നെ ദൈവം പരിക്കി ചൊ

  • @JohnAbraham-kq8zg
    @JohnAbraham-kq8zg Před 2 měsíci

    Amen Hallelujah 🙏

  • @jijuvarughese8187
    @jijuvarughese8187 Před 2 měsíci

    ഹല്ലേലൂയാ 🙏

  • @jijuvarughese8187
    @jijuvarughese8187 Před 2 měsíci

    ആമേൻ ✋

  • @johnkadamalasamuel7571
    @johnkadamalasamuel7571 Před 2 měsíci

    This is john ,kawkad Now lm under hemodialysis

  • @minu6536
    @minu6536 Před 3 měsíci

    Praise the Lord..

  • @ranixavier1396
    @ranixavier1396 Před 3 měsíci

    Praise the Lord !!!!!!!

  • @ranixavier1396
    @ranixavier1396 Před 4 měsíci

    Aammen aammen nanni nanni nanni nanni nanni mathram Eesoye sthothram sthothram sthothram mahathwam ellavareyum anugrahickaname niyogangal sadhichu tharaname Ellarudeyum karyangal sadhichu tharaname... Sthuthy sthuthy aaradhana aaradhana hallelujah hallelujah hallelujah hallelujah praise the Lord

  • @georgemadathil9710
    @georgemadathil9710 Před 4 měsíci

    കർത്താവ് ഇപ്പോൾ വാഴുന്നുണ്ട് എന്റെ അപ്പച്ചാ ഈ വാഴ്ചയുടെ ഒടുവിൽ കർത്താവ് വരും അന്ന് രാജ്യം പിതാവിനെ ഏല്പിക്കും പിതാവിന്റെ രാജ്യത്തിലും കർത്താവ് തന്നെ യാണ് രാജാവ് വചനം ശരിക്കും വായിച്ചു മനസിലാക്കൂ എന്റെ അപ്പച്ചാ 😄

    • @spacethink7859
      @spacethink7859 Před 3 měsíci

      ബൈബിളിനെ സത്യമായ വിധത്തിൽ മനസിലാക്കാത്തവർക്കു ഇത്തരത്തിലുള്ള സംശയങ്ങൾ ഉണ്ടാകാം.

  • @georgemadathil9710
    @georgemadathil9710 Před 4 měsíci

    കർത്താവിനോട് കൂടെ വാഴുന്നത് ഈ ഭൂമിയിൽ അല്ല വരുവാനുള്ള ലോകത്തിലാണ് പുതിയ ആകാശത്തിലും പുതിയ ഭൂമിയിലും ആണ് അതിനുവേണ്ടിയാന്ന് നാം കാത്തിരിക്കുന്നത് ഈ ഭൂമിയിൽ വഴുവാൻ അല്ല

  • @savithaaj2575
    @savithaaj2575 Před 4 měsíci

    God bless you❤

  • @ranixavier1396
    @ranixavier1396 Před 4 měsíci

    Praise the Lord... Hallelujah.. Hallelujah... Hallelujah...

  • @ranixavier1396
    @ranixavier1396 Před 4 měsíci

    Ente n alla eesoye anugrahickaname.. Niyogangal sadhichu tharaname. Aareyum verum kayyode vidaruthe.. Njangale mathramayi upekshickaruthe... Aammen... Aammen.. Aammen... Aaradhana.. Aaradhana.. Aaradhana.. Nanni.. Nanni.. Nanni.. Nanni mathram ente nalla eesoye... eesoye.... Nanni.. Nanni.. Hallelujah.. Hallelujah... Praise the Lord...........

  • @johnkadamalasamuel7571
    @johnkadamalasamuel7571 Před 4 měsíci

    This is fruitful message

  • @savithaaj2575
    @savithaaj2575 Před 5 měsíci

    God Bless you.. 💞

  • @eliyammajoy4355
    @eliyammajoy4355 Před 5 měsíci

    sthothram

  • @ranixavier1396
    @ranixavier1396 Před 5 měsíci

    Ammen !! Ammen !!! Praise the Lord !!!! Hallelujah !!!!!!!

  • @ranixavier1396
    @ranixavier1396 Před 5 měsíci

    Ammen ! Ammen !! Ammen !!! Sthothram Sthothram !!!! Hallelujah !!!!! Praise the Lord !!!!!!!

  • @johnkoshy3000
    @johnkoshy3000 Před 7 měsíci

    ഞാന്‍ ഞാന്‍ ഞാന്‍ മാത്രം പോകും

  • @christkingdomonearth4116
    @christkingdomonearth4116 Před 7 měsíci

    ആമേൻ 🙏 , അനേകംസുവിശേഷകരും ക്രിസ്തുവിശ്വാസികൾ എന്ന് പറയുന്നവരും മരിച്ചശേഷം നാം സ്വർഗത്തിൽ പോകും എന്ന് തെറ്റായി പഠിപ്പിക്കുമ്പോൾ, അതിന്റെ പിറകിൽ മരണത്തിന്റെ അധികാരിയായ പിശാചിന്റെ തന്ത്രം /അടവ് ആണ് ഉള്ളത് (Heb2:14; 1 Corin 15v54; ) ...സ്വർഗ്ഗരാജ്യത്തെപ്പറ്റിയുള്ള ശരിയായ സത്യവചനംനമ്മുടെ ഹൃദയത്തിൽ പ്രവേശിക്കാതെ പിശാച് തടുക്കുന്നു /Block ചെയ്യുന്നു ( Matt 13v19; )..പിശാചിന്റെ രാജ്യത്തിൻറെ നിലനിൽപ്പിനു വേണ്ടിയുള്ള തന്ത്രം ആണിത് ..കാരണം കർത്താവിന്റെ മഹത്വപ്രത്യക്ഷത ആയാൽ /ക്രിസ്തുരാജ്യം /സ്വർഗ്ഗരാജ്യം ഭൂമിയിൽ സ്ഥാപിതമായാൽ പിശാചിന്റെ രാജ്യം നശിച്ചു /അഗാധകൂപത്തിലേക്കു പോകും എന്നതാണ് കാരണം (2 Thess 2v8; ) ....ക്രിസ്തുയേശുവിന്റെ പ്രത്യക്ഷതയുടെ പ്രഭാവത്താൽ /വായിലെ ശ്വാസത്താൽ മാത്രമേ പിശാചിന്റെ രാജ്യം പൂർണമായി നശിക്കൂ (2 Thess 2v8; ) ... എന്നാൽ പിശാച് കർത്താവിന്റെ വരവ് ആഗ്രഹിപ്പിക്കുന്നതിൽ നിന്നും /കാത്തിരിക്കുന്നതിൽ നിന്നും നമ്മെ തടുക്കുന്നു/blocking mind , എന്നിട്ടു നാളെകളിലെ പല പദ്ധതികളും ചെയ്യുവാനും അതിലേക്കു നമ്മുടെ ശ്രദ്ധ അടിച്ചുമാറ്റുവാനും പിശാചും കൂട്ടരും/ ദൂതരുംശ്രമിക്കുന്നു ... കൂടാതെ രോഗങ്ങൾവരുത്തി പ്രശ്നങ്ങൾവരുത്തി, അതിലേക്കു നമ്മുടെ ശ്രദ്ധയെ തിരിപ്പിക്കുന്നു...എല്ലാം പിശാചിന്റെ തന്ത്രങ്ങൾ തന്നെ ...എന്നിട്ടു മരണത്തിന്റെ അധികാരിയായ പിശാച് മനുഷ്യരെ മരിപ്പിച്ചു ശവക്കുഴിയിൽ കൊണ്ട് ഇടുന്നു....കർത്താവ് ഉടനെ വന്നില്ലേലും സാരമില്ല, ശവക്കുഴിയിൽ പോയാലും സാരമില്ല നാളെകളിൽ വലിയ Church ചർച് കെട്ടിടം പണിയണം,വലിയ ഉണർവ് പ്രസംഗങ്ങൾ നടത്തണം എന്നൊക്കെയാണ് അനേക സുവിശേഷകരുടെ ചിന്താഗതി....മരണത്തിന്റെ അധികാരിയായ ഒടുക്കലത്തെ ശത്രുവായ കൊടും പിശാചിനെ ജയിക്കേണമെങ്കിൽ നാം കർത്താവിന്റെ വരവ് ഇപ്പോൾ തന്നെ ആകുവാൻ സ്വർഗ്ഗത്തിലെ പിതാവിനോട് മടുത്തുപോകാതെ പ്രാർത്ഥിക്കേണം/ബലാൽക്കാരമായി സ്വർഗ്ഗവാതിൽ ഭൂമിയിലേക്ക് തുറക്കേണ്ടതിനായി മുട്ടണം /സദാകാലവും ഉണർന്നും പ്രാർത്ഥിച്ചും കൊണ്ടിരിക്കേണം (1 Corin 15v25; Luke 18v1; 21v36; ) ...സ്വർഗ്ഗരാജ്യം ഭൂമിയിൽ വന്നാൽ പിന്നെ/ക്രിസ്തുയേശു ഭൂമിയെ ഭരിക്കുവാൻ വന്നാൽ പിന്നെ ഇന്ന് ഭൂമിയിൽ കാണുന്ന ദുരിതങ്ങളും അക്രമണങ്ങളും പീഡനകളുംഭയങ്ങളും രോഗങ്ങളും പ്രകൃതി ദുരന്തങ്ങളും മരണവുംഒന്നും പിന്നെ ഭൂമിയിൽ ഇല്ല ....മരണം അനുഭവിക്കാത്തവർ ഉണ്ട് ( Mark 9v1; GsJohn 11v26; 1 Corin 15v52; ) ക്രിസ്തുയേശു/ രാജാധിരാജാവുംപുനരുദ്ധാന സ്വർഗ്ഗമക്കളും ഭൂമിയിൽ വാഴുന്നു (Rev 11v15; ).... ക്രിസ്തുയേശുവിന്റെ വരവിൽ മാത്രമേ എല്ലാ മുട്ടും തിരുമുൻപിൽ മടങ്ങുകയും എല്ലാ നാവും സ്വർഗ്ഗപിതാവിനെ സ്തുതിക്കയും ചെയ്യൂ ( Philippians 2v11; )... നാളെ രാവിലെ നേരം വെളുക്കുന്ന ഉഷസ്സിനായി കാത്തിരിക്കുന്നവരേക്കാൾ കർത്താവിന്റെ വരവിനായി നാം കാത്തിരിക്കേണം (Psalm 130v6; )... രക്ഷാദിവസം/വീണ്ടെടുപ്പിൻ ദിനം/പുനരുദ്ധാന ദിനം ഇപ്പോൾ ആയിരിക്കേണം എന്ന് സ്വർഗ്ഗത്തിലെ പിതാവിനോട് അപേക്ഷിക്കേണം... തന്നെ കാത്തിരിക്കുന്നവരുടെ രക്ഷയ്ക്കായി /വീണ്ടെടുപ്പിനായി/ പിശാച് ആക്രമിക്കാത്ത പുനരുദ്ധാനശരീരംനൽകി സീയോനിൽ വസിപ്പിക്കുവാൻ കർത്താവു വരുന്നു (Heb 9v28; ).. കർത്താവിന്റെ വരവിനായി/സ്വർഗ്ഗരാജ്യംഭൂമിയിൽ വരുന്നതിനായി കാത്തിരിക്കുവാൻ ഏവർക്കും ഇടയാകട്ടെ , ആമേൻ

  • @SeenaAntony-gg2vi
    @SeenaAntony-gg2vi Před 7 měsíci

    Amen

  • @sonuxo866
    @sonuxo866 Před 7 měsíci

    Praise the lord👏🏻

  • @sonuxo866
    @sonuxo866 Před 8 měsíci

    പ്രൈസ് ദി ലോർഡ്.

  • @savithaaj2575
    @savithaaj2575 Před 9 měsíci

  • @kuriakosekv2955
    @kuriakosekv2955 Před 9 měsíci

    👌

  • @sonuxo866
    @sonuxo866 Před 9 měsíci

    Praise the lord. Ammen👏🏻

  • @ranixavier1396
    @ranixavier1396 Před 9 měsíci

    Ammen ! Praise the Lord !! Hallelujah !!!

  • @savithaaj2575
    @savithaaj2575 Před 9 měsíci

    🙏🏻

  • @ranixavier1396
    @ranixavier1396 Před 9 měsíci

    Ammen ! Praise the Lord !! Hallelujah !!!

  • @ranixavier1396
    @ranixavier1396 Před 9 měsíci

    Ammen ! Praise the Lord !! Hallelujah !!!

  • @ranixavier1396
    @ranixavier1396 Před 11 měsíci

    Ammen ! Praise the Lord !! Hallelujah !!!

  • @ranixavier1396
    @ranixavier1396 Před 11 měsíci

    Ammen ! Praise the Lord !! Hallelujah !!!

  • @ranixavier1396
    @ranixavier1396 Před 11 měsíci

    Ammen! Praise the Lord !!! Hallelujah !!!

  • @ranixavier1396
    @ranixavier1396 Před 11 měsíci

    Ammen ! Praise the Lord !! Hallelujah !!!

  • @ranixavier1396
    @ranixavier1396 Před rokem

    Ammen! Ammen!! Praise the Lord !!! Hallelujah !!!

  • @ranixavier1396
    @ranixavier1396 Před rokem

    Ammen ! Praise the Lord!!!

  • @kuriakosekv2955
    @kuriakosekv2955 Před rokem

    Very nice

  • @XxneonxX227
    @XxneonxX227 Před rokem

    അല്ലാഹു അല്ലാതെ മറ്റൊരു ദൈവവും ഇല്ല മുഹമ്മദ് നബി യാണ് അന്ത്യ പ്രവാചകൻ. ഈ വിശ്വാസം കൊണ്ട് മാത്രമേ നിങ്ങൾക്ക് നിത്യ ജീവൻ കിട്ടൂ. ഗത് ശമ ന തോട്ടത്തിൽ വെച്ച് യേശു വും ശിഷ്യ ന്മാരും പ്രാർത്ഥിച്ചത് അല്ലാഹു വിനോദ് ആയിരുന്നു. എലോഹി,അല്ലാഹു ഇതെല്ലാം യഹോവയുടെ സെമിറ്റിക് നാമങ്ങൾ ആകുന്നു. ഞാൻ യഹോവ എനിക്കു മുമ്പ് ഒരു ദൈവം ഉണ്ടായിട്ടില്ല ശേഷം ഉണ്ടാവുകയും ഇല്ല. ഈ ഏക ദൈവം വിശ്വാസ പ്രമാണം തകർത്ത് കൊണ്ട് പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്ന വിചിത്ര സിദ്ധാന്തം ക്രിസ്തീയ വിശ്വാസത്തിൽ കൂട്ടി കലർത്തി യാത് സ്വയം പ്രഖ്യാപിത അപോ സത് ലൻ പൗലോസ് ആണ്

  • @XxneonxX227
    @XxneonxX227 Před rokem

    അല്ലാഹു അല്ലാതെ മറ്റൊരു ദൈവവും ഇല്ല മുഹമ്മദ് നബി യാണ് അന്ത്യ പ്രവാചകൻ. ഈ വിശ്വാസം കൊണ്ട് മാത്രമേ നിങ്ങൾക്ക് നിത്യ ജീവൻ കിട്ടൂ. ഗത്ശമന തോട്ടത്തിൽ വെച്ച് യേശു വും ശിഷ്യന്മാരും പ്രാർത്ഥിച്ചത് അല്ലാഹു വിനോദ് ആയിരുന്നു. എലോഹി എന്നത് അല്ലാഹു എന്നതു യഹോവയുടെ സെമിറ്റിക് നാമങ്ങൾ ആകുന്നു. അമീൻ ആമേൻ ഒരു പോലെ. ഞാൻ യഹോവ എനിക്കു മുമ്പ് ഒരു ദൈവം ഉണ്ടായിട്ടില്ല ശേഷം ഉണ്ടാവുകയും ഇല്ല.ഈ ഏക ദൈവം വിശ്വാസ പ്രമാണം തകർത്ത് കൊണ്ട് പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്ന വിചിത്ര സിദ്ധാന്തം ക്രിസ്തീയ വിശ്വാസത്തിൽ കൂട്ടി കലർത്തി യാത് സ്വയം പ്രഖ്യാപിത അപോ സത് ലൻ പൗലോസ് ആണ്.

  • @XxneonxX227
    @XxneonxX227 Před rokem

    അല്ലാഹു അല്ലാതെ മറ്റൊരു ദൈവവും ഇല്ല മുഹമ്മദ് നബി യാണ് അന്ത്യ പ്രവാചകൻ. ഈ വിശ്വാസം കൊണ്ട് മാത്രമേ നിങ്ങൾക്ക് നിത്യ ജീവൻ കിട്ടൂ. ഗത്ശമന തോട്ടത്തിൽ വെച്ച് യേശു വും ശിഷ്യ ന്മാരും പ്രാർത്ഥിച്ചത് അല്ലാഹു വിനോദ് ആയിരുന്നു. എലോഹി എന്നതും അല്ലാഹു എന്നത് യഹോവയുടെ സെമിറ്റിക് നാമങ്ങൾ ആകുന്നു. ആമീൻ അമെന് ഒരു പോലെ. ഞാൻ യഹോവ എനിക്കു മുമ്പ് ഒരു ദൈവം ഉണ്ടായിട്ടില്ല ശേഷം ഉണ്ടാവുകയും ഇല്ല.(yashayyav) ഈ ഏക ദൈവം വിശ്വാസ പ്രമാണം തകർത്ത് കൊണ്ട് പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്ന വിചിത്ര സിദ്ധാന്തം ക്രിസ്തീയ വിശ്വാസത്തിൽ കൂട്ടി കലർത്തി യാത് സ്വയം പ്രഖ്യാപിത അപോ സത് ലൻ പൗലോസ് ആണ്.