Video není dostupné.
Omlouváme se.

ജന്മദിനത്തിൽ സന്ദേശവുമായി ദാസേട്ടൻ, അശമസകളുമായി താരങ്ങൾ | KJ Yesudas 84th Birthday Celebration

Sdílet
Vložit
  • čas přidán 9. 01. 2024
  • ജന്മദിനത്തിൽ സന്ദേശവുമായി ദാസേട്ടൻ, അശമസകളുമായി താരങ്ങൾ | KJ Yesudas 84th Birthday Celebration
    #kjyesudas #dasettan #ganagandharvan
    .
    .
    .
    Instagram: / cinehoods
    Email: cinehoodsmedia@gmail.com
    Facebook: / cinehoods

Komentáře • 63

  • @iloveindia1076
    @iloveindia1076 Před 7 měsíci +3

    ദൈവം തന്റെ ശബ്ദം കൊടുത്തു വേറെ ആർക്കും കൊടുക്കാതെ മലയാളിക്ക് തന്നെ തന്നതിന് ദൈവത്തിനു കോടി നന്ദി

  • @deva.1451
    @deva.1451 Před 7 měsíci +16

    യേശുദാസിനോട് ഒപ്പം യേശുദാസ് മാത്രം. അങ്ങയുടെ പാട്ട് കേട്ട് 65വർഷം താണ്ടിയ ഞാൻ ഭാഗ്യവാൻ. എത്ര കേട്ടാലും മതിവരില്ല. ആ ശബ്ദം.ആശംസ നൂറ് നുറായിരം ആശംസ. അങ്ങയുടെ ആരാധകൻ ദേവാനന്ദൻ ❤🙏🙏🙏🙏🙏

  • @shujahbv4015
    @shujahbv4015 Před 7 měsíci +30

    ഇന്ന് എത്രയോ ഗായകർ ഉണ്ട് മോശം ഇല്ലാതെ പാടുക ഒക്കെ ചെയ്യുന്നുണ്ട് പക്ഷെ വർഷങ്ങൾക് മുൻപ് കേട്ട അതെ song ഇന്നും വീണ്ടും വീണ്ടും കേൾക്കാൻ എന്നെ പോലെ ഉള്ള പലർക്കും ഒരു മടുപ്പില്ലാത്ത ഗാനവും ഗായകനും അത് നമ്മുടെ ദാസേട്ടനും ദാസേട്ടൻ ടെ ഗാനങ്ങളും ആണ് അനിയത്തി പ്രാവിലെ oh പ്രിയേ എന്ന ആ നല്ല ganam25 വർഷം ഇപ്പുറവും കേൾക്കുമ്പോ ഒരു പുതിയ പാട്ടിനേക്കാൾ ഫീൽ ആണ് എന്നെ പോലെ ഇപ്പോൾ ഒരു 30 വയസ്സ് ഉള്ള ആളുകൾ വരെ ചെറു പ്രായം മുതൽ ഇന്നും മടുപ്പില്ലാതെ കേൾക്കാൻ ആഗ്രഹിക്കുന്ന പാട്ടാണ് ഇദ്ദേഹത്തിന്റെത് എത്ര എത്ര പാട്ടുകൾ ഇപ്പോഴുള്ള ഗായകരിൽ വിനീത് ഏട്ടന്റെ പാട്ടുകൾ ഇഷ്ടം ആണ് പുതിയ മറ്റു പാട്ടുകൾ ഒക്കെ ഏകദേശം എല്ലാം ഒരു പോലെ ഉണ്ട് അന്ന് ഉള്ള സംഗീത സംവിധാനം ചെയ്യുന്ന ആളുകളെയും സമ്മധിക്കണം പഴയ ഇദ്ദേഹത്തിന്റെ പാട്ടുകൾ മതി എന്നും ദാസേട്ടനെ ഓർക്കാൻ

    • @pitchpipe7420
      @pitchpipe7420 Před 7 měsíci +2

      പറയാനുണ്ടോ സഹോദരാ...
      പാട്ട് കേട്ട് കരഞ്ഞിട്ടുണ്ട് എങ്കിൽ അത് യേശുദാസ് പാടിയത് ആയത് കൊണ്ടാണ്..
      മനസിന് അൽപം സമാധാനം കിട്ടിയിട്ടുണ്ട് എങ്കിൽ അതും ഇദ്ദേഹത്തിന്റെ ശബ്ദം കൊണ്ടാണ്... സന്തോഷിച്ചു എങ്കിൽ അതും ..അങ്ങനെ ... എല്ലാം വികാരങ്ങളെയും...❤❤❤

    • @sudhavm6963
      @sudhavm6963 Před 7 měsíci +1

      Puthiyapatto🤣അങ്ങനെ onnundo ഇപ്പോൾ

    • @pitchpipe7420
      @pitchpipe7420 Před 7 měsíci

      @@sudhavm6963 😂😂പാട്ടല്ല . വർത്തമാനം

    • @shujahbv4015
      @shujahbv4015 Před 7 měsíci

      @@pitchpipe7420 കറക്റ്റ് അഭിപ്രായം എന്റെയും

    • @shujahbv4015
      @shujahbv4015 Před 7 měsíci

      @@pitchpipe7420 കറക്റ്റ് അഭിപ്രായം എന്റെയും

  • @saudaminicp7266
    @saudaminicp7266 Před 7 měsíci +2

    , എന്റെ ജീവിതത്തിലെ മഹാ ഭാഗ്യം അദ്ദേഹത്തെ കാണാൻ പറ്റി എന്നതാണ്. ശബ്ദം കേൾക്കാൻനേ രിട്ടു പറ്റി എന്നതാണ്. ജന്മദിനാശംസകൾ സാറിന്. അങ്ങയുടെ പാട്ടുകൾ പഠിക്കാൻ ഒരു പാട് കഷ്ട്ട പെടുകയാണ് ഞാൻ ഇപ്പോൾ ഈ വയസ്സുകാലത്.

  • @iloveindia1076
    @iloveindia1076 Před 7 měsíci +2

    അങ്ങ് ദൈവം ഞങ്ങൾക്ക് നൽകിയ ഏറ്റവും വലിയ ഗിഫ്റ്റ് ആണ്, അങ്ങയ്ക്കു എന്റെ ഉമ്മ 🌹❤️

  • @user-su8ci2kk6i
    @user-su8ci2kk6i Před 7 měsíci +4

    One and only THE GREAT our own DASETEN. HBD to you.

  • @sivarajans9406
    @sivarajans9406 Před 7 měsíci +2

    ഒരു യുഗം തീർന്നാലും തീരാത്തത്....നമ്മൾ ആരും അല്ല അത് ഒരാൾ മാത്രം 2:36 സാക്ഷാൽ ലജൻഡ് ദാസ് സർ മാത്രം 🌹🌹🌹🌹🙏 2:36

  • @ponnurocks4740
    @ponnurocks4740 Před 7 měsíci +3

    പല ഗായകരെയും ചവിട്ടി താഴ്ത്തിയ മഹാൻമാർ ഉണ്ട്

  • @rejimonr5860
    @rejimonr5860 Před 7 měsíci +5

    Thank you so much sir 🙏🙏🙏🙏 GOD bless you

  • @user-is4mj9yo7c
    @user-is4mj9yo7c Před 7 měsíci +3

    Happy birthday dasetta ❤

  • @baburajbr9319
    @baburajbr9319 Před 7 měsíci +7

    വ്യക്തി എന്ന നിലയിൽ അദ്ദേഹം പരാജയം സമ്മതിച്ചു.ഗായൻഎന്ന നിലയിൽ എന്നുംഒന്നാമൻതന്നെ

    • @divyachandran7676
      @divyachandran7676 Před 7 měsíci

      Vekthi enathil namal nokenda karyam ila pine avare onum namuk personally arilalo engana vilayiruthan

    • @sajithak9088
      @sajithak9088 Před 7 měsíci +2

      മനുഷ്യനാണ്. ദൈവമല്ല

    • @perumalasokan9960
      @perumalasokan9960 Před 7 měsíci +2

      Yesudas എന്ന സംഗീത വിസ്മയത്തെ ലോകം ഇഷ്ടപ്പെടുന്നു, ആരാധിക്കുന്നു.
      വ്യക്തി പരമായി അദ്ദേഹം ആരായാലും അവർക്കതൊരു പ്രശ്നമേയല്ല. മാത്രമല്ല പരദൂഷണ തൊഴിലാളികളെ ഇപ്പോൾ ആരും മൈൻഡ് ചെയ്യുന്നുമില്ല

  • @abhinavvideogamevlogsavgv9932
    @abhinavvideogamevlogsavgv9932 Před 7 měsíci +1

    Dear Dasettan, Happy Birthday Greetings to you ....we will keep your songs everymoment of our life....All of your songs are our part of our life.....Jathibhetham Mathadwesham Ethumillathe Sarvarum Sodarthvena vazhunna maathrukaa sthaanamaanithu..Athaaanu Sangeetham....Hatsoffto Dasettan....ManyMoreHappyDays ahead....

  • @sreekalaajith1576
    @sreekalaajith1576 Před 7 měsíci +4

    Happy BIRTHDAY DAS Sir🎉🎉🎉🎉🎉🎉

  • @lalithav9034
    @lalithav9034 Před 7 měsíci

    Blessed with good voice by God,Sri.Yesudas the legend.Every day hear his sweet voice.We are blessed to be born during this time.Namaskarams🙏Our Ganagandarvan Sri Yesudas.

  • @hamzav7009
    @hamzav7009 Před 7 měsíci +2

    നമസ്കാരം ❤, അങ്ങേക്ക് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു

  • @swapnaamitchopra1596
    @swapnaamitchopra1596 Před 7 měsíci

    Happy birthday to You Sir..We are blessed to have grown up hearing your voice

  • @vininair4094
    @vininair4094 Před 7 měsíci

    Das sir is legend. No one can take his place. 🎉

  • @kailasnath4369
    @kailasnath4369 Před 7 měsíci +1

    NAMMUDE MATHRAM SWANTHAM AHAMKAARAMAAYA EESWARANTE VARADANAVUM OKKEYAYA DASSETTANU PIRANNALASAMKAL💐💐💐💐INIYUM ENNUM EPPOZHUM NJANGALKKAI PAADUKA, ATHINAYITTU JAGADEESWARANODU PRARYHICKUNNU AAYURAROGYATHINUVENDI💟💟💟💟💟💟💟💟🌷🌷🌷🌷🌷🌷🌷🌹🌹🌹🌹🌹🌹🌹🏵️🏵️🏵️🏵️🏵️🏵️🏵️OPPAM KUDUMBANGANGALCKUM ABHINANDANANGAL💐💐💐💐💐💐💐🌹🌹🌹🌹🌹🌹🌹

  • @arunkumar-cu9oi
    @arunkumar-cu9oi Před 7 měsíci

    Happy birth day sir 😍🙏😍

  • @ASH-xw9dr
    @ASH-xw9dr Před 7 měsíci

    He had a Beautiful voice. Wish new singers could redo old songs with newer tunes just like they do with old English songs. Hope they won’t ruin it :)

  • @kailasnath4369
    @kailasnath4369 Před 7 měsíci +1

    KALAAKAARANMARE ADARICKKANUM OPPAM BAHUMAANICKANUM PADICKANAM.....AVAROCKE DAIVATHINTE VARADANGALAANU EDO SUMBHANAYA KOSAVAN D A V I D JACOB.....INNU ITHRAYUM RESPECT CHEYUNNA NAMMUDE MATHRAM AHAMKARAMANU EE DASSETTAN......VYAKTHiPARAMAI AAREYUM ADHIKSHEPICKANDA.....

  • @remamanamohan8088
    @remamanamohan8088 Před 7 měsíci

    🙏🙏🙏

  • @anilkumark.k.5517
    @anilkumark.k.5517 Před 7 měsíci +1

    🌹ആശംസകൾ🌹
    എന്നെഴുതു 😂

  • @vijayakrishnannair5769
    @vijayakrishnannair5769 Před 7 měsíci

    Sir you should advise that dilip also about, what he has done to his beloved wife

  • @gopinathannair1686
    @gopinathannair1686 Před 7 měsíci

    Amme Saranam
    Radhey krishna.
    Ithu Dubai Ella Amma poojakku Shanku vilikkunna Gopi.
    Swasam Ulla kalam Mrakkilla .
    Ella Asamsakal chehhikkum

  • @varadaunnikrishnan4463
    @varadaunnikrishnan4463 Před 7 měsíci

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤

  • @Joy-Mathew
    @Joy-Mathew Před 7 měsíci

    ❤🙏🌹

  • @sandheepks4164
    @sandheepks4164 Před 7 měsíci

    ഈ program എവിടെ വച്ചാണ് നടന്നത്?

  • @praveenaaprakash
    @praveenaaprakash Před 7 měsíci

    എത്രയും പെട്ടന്ന് വരാൻ പറയു 🤣🤣🤣

  • @sandeepthundikandy8671
    @sandeepthundikandy8671 Před 7 měsíci +1

    Yesudas talks craps all the time about humanity 😅but he himself dumped his younger brother to death . Justin his younger brother an excellent singer before but Yesudas denied his entry in movie industry & made him out in stages as well . Justin became shocked & disappointed & he eventually committed suicide in Kochi. 😅Brahmanandan ‘s hopes Yesudas dumped him off from movies . Marcos was forced to cut off in movies . Who dumped them ? The man with a beard with white out fits . 😅

    • @perumalasokan9960
      @perumalasokan9960 Před 7 měsíci +1

      All these allegations are only rumers without any solid proofs.
      It's the industry wanted ONLY Yesudas to sing and he didn't stop the entry or spoiled the the carrier of other fellow artists. Based on rumers don't defame the god of music. Music lovers spread across the globe will throw such allgations to dust bin

  • @mtdeepu
    @mtdeepu Před 7 měsíci +1

    😂😂😂 പൊട്ടത്തരം പറയല്ലേ ദാസപ്പൊ

  • @shafishafi9824
    @shafishafi9824 Před 7 měsíci +3

    കേരളത്തിന്‌ ഒരു ഉപകാരവും ഇല്ലാത്ത മനുഷ്യൻ

    • @jayachandrana1703
      @jayachandrana1703 Před 7 měsíci +7

      നിന്നെ കൊണ്ട് എന്ത് ഉപയോഗം. നിന്റെ രോഗം വേറെയാ

    • @divyachandran7676
      @divyachandran7676 Před 7 měsíci

      Nine kond evide kidanu negative adikan allathe nine kond ninte vittukark vare upayogam undavila...Pine dasettane kond keralathin upayogam ila parayan ne aara

    • @mukesh1486
      @mukesh1486 Před 7 měsíci

      ഉപകാരമുണ്ടാക്കി കട്ടു തിന്നുന്ന കുറെ രാഷ്ട്രീയക്കാരുണ്ടല്ലോ? അതു പോരെ ?

    • @shafishafi9824
      @shafishafi9824 Před 7 měsíci

      നിന്റെ രോഗം എനിക്കും ഉണ്ട്

    • @shafishafi9824
      @shafishafi9824 Před 7 měsíci

      അതും ശരിയാ

  • @Mahi4085.
    @Mahi4085. Před 7 měsíci +6

    ഈ പറഞ്ഞ മനുഷ്യന് ഒരു പയ്യൻ ഫോട്ടോ എടുത്തത് ഫോൺ തട്ടിപ്പറിച്ച മഹാനാണ്

    • @chinnusudarsanan9497
      @chinnusudarsanan9497 Před 7 měsíci +9

      താൻ ഒക്കെ എന്താണെടോ 🥲🥲
      അതിനുള്ള കാരണം അദ്ദേഹം പറഞ്ഞിട്ടുണ്ട്... പിന്നെ അയാളുടെ ഒപ്പം അദ്ദേഹം ഫോട്ടോ എടുത്തിട്ട് തന്നെ ആണ് അയാൾ പോയതും.... Selfi എടുക്കൻ ayalk താല്പര്യം ഇല്ലായിരുന്നു..... എല്ലാരും പോയി സെൽഫി എടുക്കുന്നു ഈ കണ്ട celebraties ന്റെ ഒക്കെ koode.. അവർക്ക് എത്രത്തോളം താല്പര്യം ഉണ്ട് എന്ന് ആർക്കേലും അറിയോ...ഒരു ബുദ്ധിമുട്ട് അല്ലെ പലപ്പോഴും മറ്റൊരാളുടെ privacy യിൽ ഒക്കെ ഇങ്ങനെ കയറി പോണത്..... അദ്ദേഹം ഫോട്ടോ എടുത്തിരുന്നു.. സെൽഫി ആയിരുന്നു പുള്ളിയ്ക് ഇഷ്ടം ആകാഞ്ഞത്.... പുള്ളിയെ ആർക്കും ഇഷ്ടം ആകില്ലായിരിക്കാം പക്ഷെ ah കല ഒരിക്കലും മോശം അല്ല.. Nobody ഈസ്‌ perfect

    • @anandpraveen5672
      @anandpraveen5672 Před 7 měsíci +1

      ഇവനൊക്കെ എവിടെ നിന്ന് വരുന്നു.

    • @manikandanmoothedath8038
      @manikandanmoothedath8038 Před 7 měsíci +2

      ആണെങ്കിൽ.... നിനക്കൊക്കെ എന്തു വേണം...

    • @jubinjoseph348
      @jubinjoseph348 Před 7 měsíci +2

      Ithu ithuvare kazhinjille…🙄

    • @divyachandran7676
      @divyachandran7676 Před 7 měsíci

      Anel nannayipoyi... Adhehathinte anuvadam ilathe pic idukan avan aara

  • @ameyaanu6548
    @ameyaanu6548 Před 6 měsíci

    യേശുദാസിന് വിവരമില്ലെന്ന് നമുക്കെല്ലാം അറിയുന്ന കാര്യമല്ലേ? പാട്ട് മാത്രം കേൾക്കുക....

  • @davidjacob229
    @davidjacob229 Před 7 měsíci +2

    No respect for yesu das

    • @jayachandrana1703
      @jayachandrana1703 Před 7 měsíci +3

      മലയാളികൾ നിന്നെ പോലെ അല്ല എന്ന് മാത്രമേ പറയുന്നുള്ളൂ. നീ ഒക്കെ മനുഷ്യൻ ആണോ

    • @anandpraveen5672
      @anandpraveen5672 Před 3 měsíci

      Ninneyoke janipichavanod sahathapam mathram☹️☹️☹️

  • @davidjacob229
    @davidjacob229 Před 7 měsíci +1

    Iyalle 90% people no respect

  • @user-by8dq1jb4r
    @user-by8dq1jb4r Před 7 měsíci

    ..