Episode 58 | Super 4 Season 2 | Rimu's Kuttappi & Kanmani on the floor..! ID

Sdílet
Vložit
  • čas přidán 30. 03. 2021
  • #Super4Season2 #MazhavilManorama #ManoramaMAX
    ► Subscribe Now: bit.ly/2UsOmyA
    Rimu's Special day performances on the floor. Rimu's Jagajillies with full of energy. Kuttappi & Kanmani on the floor to support their Kochamma.
    Super 4 Season 2 || Saturday and Sunday @ 8 PM || Mazhavil Manorama
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the ManoramaMAX app for iOS mobiles apps.apple.com/in/app/manoram... Super 4 shocks the audience with surprises and jokes ...
  • Zábava

Komentáře • 1K

  • @Am_Happy_Panda
    @Am_Happy_Panda Před 3 lety +6607

    കുട്ടാപ്പിക്ക് തന്നെ സപ്പറേറ്റ് ഫാൻ ബേസ് ഉണ്ട് 💝💝

  • @reshmaprasanth8157
    @reshmaprasanth8157 Před 3 lety +3914

    സിതാര ചേച്ചിടെ അച്ചോടാ വിളി ഇഷ്ടമുള്ളവർ ഉണ്ടോ 😍😘

  • @ardrashaji2338
    @ardrashaji2338 Před 3 lety +3137

    Kuttappy: "Kuzhappamilla " 😘കുഞ്ഞിന്റെ നിഷ്കളങ്കത ... Most heart touching 😘😘

  • @armygirl4068
    @armygirl4068 Před 3 lety +2452

    കൊച്ചമ്മയെ പോലെ മിടുക്കി മിടുക്കനും ആകട്ടെ ❤❤രണ്ടുപേരും 😘😘

  • @anujasworld2153
    @anujasworld2153 Před 3 lety +5927

    കുട്ടാപ്പി കുഴപ്പമില്ല എന്ന് പറഞ്ഞപ്പോൾ ഞാൻ കരഞ്ഞു പോയി..... മുത്തേ love you.... ചക്കര കണ്മണി

  • @alexsajan9027
    @alexsajan9027 Před 3 lety +4010

    Kanmani look like muktha chechi ❤️

  • @diyaa77715
    @diyaa77715 Před 3 lety +1194

    Kuttappi😂 kanmani❤️
    Kuttappi "njan jeevikunnath vayalorathaa "😂😂."കണ്മണി എന്താ മര്യാദക്ക് പറയാത്തെ ".

    • @naeemaemmuz2328
      @naeemaemmuz2328 Před 3 lety +8

      Kuttappiyum kanmaniyum rimunte aara🙂

    • @diyaa77715
      @diyaa77715 Před 3 lety +38

      @@naeemaemmuz2328 rimide brotherinte makalaanu kanmani .sisterde makanaanu kuttappi❤️

    • @naeemaemmuz2328
      @naeemaemmuz2328 Před 3 lety +1

      @@diyaa77715 👍

    • @fathimamuhammed7519
      @fathimamuhammed7519 Před 2 lety +4

      @@diyaa77715 mukthadea daug kannmani😍

  • @alexsajan9027
    @alexsajan9027 Před 3 lety +2225

    Kuttapi and kanmani fans undo

  • @janetjgeorge1900
    @janetjgeorge1900 Před 3 lety +4008

    Ee episode you tube il veran enne polle wait chethavar undoo🤗🤗🤗💝💝

  • @user-ee1uc2ps2s
    @user-ee1uc2ps2s Před 3 lety +1825

    കാത്തിരുന്ന് ..... കാത്തിരുന്ന്
    റിമിയുടെ മുത്തുമണീസ്❤️❤️ എത്തിയിരിക്കുന്നു സുഹൃത്തുക്കളേ.....🔥🔥

    • @awonvalanchery9158
      @awonvalanchery9158 Před 3 lety +1

      ഇത് റിമി ടോമി യുടെ മക്കൾ ആണോ

    • @user-ee1uc2ps2s
      @user-ee1uc2ps2s Před 3 lety +2

      @@awonvalanchery9158 അതെ മോനേ ....

    • @aseeeeeee3428
      @aseeeeeee3428 Před 3 lety +2

      @@awonvalanchery9158 .mukthayude mol alle

    • @shanusha5049
      @shanusha5049 Před 2 lety +6

      @@awonvalanchery9158 അല്ല മുക്ത യുടെ മക്കൾ ആണ് റിമിയിടെ അനിയന്റെ മക്കൾ

  • @excusemeh
    @excusemeh Před 3 lety +342

    കുട്ടാപിയെ കാണുമ്പോൾ thanne സന്തോഷം തോനുന്നു 😁🥰😘

  • @anaghaamal7851
    @anaghaamal7851 Před 2 lety +392

    എനിക്ക് റിമി ചേച്ചിയെ എന്തൊരിഷ്ടാണ് 😘😘😘😘 നല്ല മക്കൾ കുട്ടാപ്പി കണ്മണി..... 😘😘😘😘😘😘😘😘😘😘

  • @jamesjoseph2211
    @jamesjoseph2211 Před 3 lety +1536

    കണ്മണി മുക്ത pole ഉണ്ട് കാണാൻ

  • @aysharuksana4669
    @aysharuksana4669 Před 3 lety +401

    Rimi chechi is soo caring like their mother..🔥

  • @shanami5584
    @shanami5584 Před 3 lety +349

    കണ്മണി ശെരിക്കും മുക്തയെ പോലെ തന്നെ

  • @davdjoseph5500
    @davdjoseph5500 Před 3 lety +1485

    ഈ എപ്പിസോഡിനയുള്ള കാത്തിരുപ്പു ആയിരുന്നു ❤❤❤❤

  • @swaliisalu4627
    @swaliisalu4627 Před 3 lety +675

    Rimunde makkal polichalloo😍😍😍😍

  • @anilalania4457
    @anilalania4457 Před 3 lety +517

    കുട്ടാപ്പി കണ്മണികുട്ടി 😘കണ്മണി കുട്ടി ചുന്ദരി ആയിട്ടുണ്ട്😘 മുക്ത ചേച്ചിയെ പോലെ തന്നെ ഇരിക്കുന്നു കണ്മണി കുട്ടി 😍 ഈ രണ്ടു മുത്തുമണികളെ നമുക്ക് മുന്നിലേക്ക് കൊണ്ട് വന്ന റിമി ചേച്ചിക്ക് ഇരിക്കട്ടെ ഒരു 🏅😜

  • @chinnuvlogger1.o228
    @chinnuvlogger1.o228 Před 3 lety +313

    37:17 illa kozhappamilla 😘😘😘😘😘😘💜 heart touching moment

  • @sebinmathew7723
    @sebinmathew7723 Před 3 lety +734

    Only ജഡ്ജസ് fanzz🔥❤
    അമിതവിന്റെ സൗണ്ട് വിനീതേട്ടന്റെ സൗണ്ട് പോലെ നല്ല സാമ്യം ❤

  • @rover_nes
    @rover_nes Před 3 lety +752

    Rimus jagajiliesinu vote👇👇🏿

  • @akhilabhaskar5592
    @akhilabhaskar5592 Před 3 lety +351

    കുട്ടാപ്പി ❤️❤️❤️ കുട്ടിമണി
    മക്കൾടെ നിഷ്കളങ്കത കണ്ടപ്പോ കണ്ണ് നിറഞ്ഞു....😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @shamnariyas7444
    @shamnariyas7444 Před 3 lety +732

    റിമി ആ കുട്ടികളെ കെട്ടിപിടിച്ചപ്പോൾ സങ്കടം vannu

    • @rubybaiju
      @rubybaiju Před 3 lety +17

      ശരിക്കും സങ്കടം വന്നു

    • @__ish_h__
      @__ish_h__ Před 2 lety +3

      @@rubybaiju nthina sangadam vannath

    • @gowthamks8753
      @gowthamks8753 Před 2 lety +1

      എന്തിനു

    • @reshmaprasanth8157
      @reshmaprasanth8157 Před 2 lety +4

      എനിക്കും സങ്കടo വന്നു

    • @__ish_h__
      @__ish_h__ Před 2 lety

      @@reshmaprasanth8157 but y

  • @nivedyapn8056
    @nivedyapn8056 Před 3 lety +410

    Rimi chechiyude ee simplicityaanu chechiye ithrayum uyarangalil ethichath. Oru jadayumila... luv u chechi.... ummma. Chechi eth programil poyalum ath hit aayirikum. Chechiyude comedy niranja samsaran kelkan mathramanu
    palarum e show kanune...

    • @vn1158
      @vn1158 Před 3 lety

      Jada illengilum kure vivadangal undakkiyittundu

    • @muthuunni54
      @muthuunni54 Před 3 lety

      enth vivadham

    • @directionerforever9484
      @directionerforever9484 Před 2 lety +6

      @@vn1158 vivadham illatha eth celebrity ondd eee lokath...enthokke aanegil she has a simple personality

    • @drishyak977
      @drishyak977 Před 2 lety

      Ysss 💪😂

  • @tabseerali2398
    @tabseerali2398 Před 3 lety +309

    കുട്ടാപ്പി അച്ഛനെ പോലെയും കണ്മണി മുക്തയെ പോലെയും ❤️

  • @shifanashifana365
    @shifanashifana365 Před 3 lety +223

    റിമുസ് ജഗജില്ലീസ് ഇൻട്രോ അടിപൊളി....

  • @dhanasree4925
    @dhanasree4925 Před 3 lety +297

    Rimi: ath sithumani
    Kuttappi : sithumaniye tv kanditt nd,☺️Nallapaatta😍😘😘😘
    Rimi: ath vidhu chettan
    Kuttappi : hy vidhu chetta
    Vidhu : hy hy haloo😂
    Le vidhu chettan 😁😌njangal aanppiller thammill samsaricholaam 😂😂
    Kuttappi muth uyirr😘😘😘😘❤❤❤❤❤🤗🤗🤗🤗

    • @amalraj7790
      @amalraj7790 Před 3 lety +3

      വള്ളി പുള്ളി വിടാതെ എല്ലാം ഓർക്കുന്നുണ്ടല്ലോ

    • @dhanasree4925
      @dhanasree4925 Před 3 lety

      @@amalraj7790 nd alle sho😁

  • @basilashajibasilashaji7570
    @basilashajibasilashaji7570 Před 3 lety +360

    റിമുക്കൂട്ടം പൊളിച്ചു .😍😍😍ഇങ്ങനെ വെയ്റ്റ് ചെയ്യിപ്പിക്കുന്നതെന്തിനാ ഞങ്ങളെ

    • @rosammakurian6547
      @rosammakurian6547 Před 3 lety +1

      Manorama max download cheyu apol apol kanan episodes he quality il

  • @user-jd4qg3iq5v
    @user-jd4qg3iq5v Před 2 lety +127

    കമ്മണി കുട്ടി ശെരിക്കും മുക്ത തന്നെ ❤❤

  • @saeedmuhammed1784
    @saeedmuhammed1784 Před 2 lety +175

    ജോ ബേബി സംസാരം കേൾക്കാൻ എന്തു രസാ....😍😍

  • @amalrajnkochuveettil5639
    @amalrajnkochuveettil5639 Před 3 lety +252

    അമിതാവിന്റെ ശബ്ദം വിനീത് ഏട്ടന്റെ ശബ്ദം പോലെ തന്നെ...💙💙💙💙💙

  • @kalavenugopalan610
    @kalavenugopalan610 Před 3 lety +492

    കുട്ടാപ്പി and കമ്മണി..😘😘😘💕💕💕💕👌👌👌😀

    • @lintono126
      @lintono126 Před 3 lety

      Itharanu

    • @sinubinu5776
      @sinubinu5776 Před 3 lety

      Kanmani rimiyude chettante mol
      Kuttappi rimiyude chechiyude mon

    • @chithram8514
      @chithram8514 Před 2 lety +4

      @@sinubinu5776 kuttappi rimi yude aniyathide mon
      Kanmani aniyante mol
      Rimi is the eldest

  • @sreelakshmiks499
    @sreelakshmiks499 Před 3 lety +455

    Rimi chechiiii is so lucky to have kuttappiii and kammini kuttyyyy❤️❤️❤️Their unconditional love.....irreplaceable🍀🍀🍀

  • @rasheedsalim432
    @rasheedsalim432 Před 3 lety +543

    Judges fans ndo??💞💞
    Thankyou for 200 like❣️

  • @ArunRaj-mz9px
    @ArunRaj-mz9px Před rokem +16

    കുഴപ്പമില്ല എന്ന് പറഞ്ഞ അവന്റെ കുഞ്ഞു മനസ്സ് ഉണ്ടല്ലോ... അതിന് കൊടുക്കണം കുതിരപ്പവൻ...❤️

  • @nandhanat.s5562
    @nandhanat.s5562 Před 3 lety +885

    Rimus Fans Like adiii

  • @sameershahabudeen2594
    @sameershahabudeen2594 Před 3 lety +51

    Makkale Valarthiyal ithupole valarathanam Rimi chechide aa churuchurupum ellam kuttikalil und enth freedom aayitta kuttikal samsarikane

  • @sparkzlg8384
    @sparkzlg8384 Před 3 lety +291

    Ayyyoda kids r soo cute.Kuttappi is sooo innocent n cute ee❤️Last... 'Kozappilla'💕

  • @sujanies8446
    @sujanies8446 Před 3 lety +486

    കുട്ടാപ്പി യെ കാത്തിരുന്നവർക്ക് 26:30

  • @Fidha6191
    @Fidha6191 Před 3 lety +370

    One of in my most Fav Episode💞
    💞🔥Rimu 's Jagajillees💛
    Anushruthi💔😭

  • @msms3379
    @msms3379 Před 3 lety +159

    വിധു വണ്ണൻ കൌണ്ടർ 👌👍

  • @rukzanasfabulousworld2972
    @rukzanasfabulousworld2972 Před 3 lety +100

    വാവകളുടെ ചാട്ടം കൊള്ളാം 😍

  • @user-jt7xt6fj9e
    @user-jt7xt6fj9e Před 2 lety +36

    അപ്സര സുന്ദരി എന്ന് പറഞ്ഞപ്പോൾ.. വിധു ചേട്ടന്റ് കളി അക്കൽ സൂപ്പർ ❤🤗

  • @muhasinamasha5636
    @muhasinamasha5636 Před 3 lety +31

    Rimy kochamaye kittiya ee kuttikal bagyam ullavara😊 rimykku evaru sherikkum swantham kuttikal thanneya

  • @ARUN-br5ri
    @ARUN-br5ri Před 3 lety +67

    പ്രോമോ വന്നപ്പോ കുട്ടാപ്പിയെയും കണ്മണിയുയും കണ്ടതിനു കണക്ക് ഇല്ല.
    ഫുൾ എപ്പിസോഡ് വന്നപ്പോ ഒരിക്കൽ ഫുൾ കണ്ടു. പിന്നെ daily ഫോർവേഡ് അടിച്ചു കുട്ടാപ്പി യെയും കണ്മണിയെയും മാത്രം 3 പ്രാവശ്യം എങ്കിലും കാണും 💕

  • @sanaannsanthosh2266
    @sanaannsanthosh2266 Před 3 lety +417

    Rimu chechi is perfect as
    Captain
    Judge
    Kochamma
    Singer
    She is also a wonderful person

  • @afsalvalliengal5477
    @afsalvalliengal5477 Před 3 lety +79

    Ayyoda, kanmani and kuttappi kondupoyi Ee episode . Adipoli

  • @afraahhh
    @afraahhh Před rokem +13

    kuttappi’s samsaaram i like the most😂🥹🫶🏻
    chakkara vaava🥺💜

  • @ministatus71
    @ministatus71 Před 3 lety +174

    വിധു ഫാൻസ്‌ കാണിക്ക് മക്കളെ 🔥

  • @amitha7691
    @amitha7691 Před 3 lety +210

    bring kuttappiii and kammini again ... best episode ever

  • @aisriyasumandancer2585
    @aisriyasumandancer2585 Před 3 lety +258

    ഈ എപ്പിസോഡ് എത്ര search ചെയ്തിട്ടും കിട്ടിയില്ല.......

    • @lishanna822
      @lishanna822 Před 3 lety +14

      ഇന്നാണ് അപ്‌ലോഡ് ചെയ്തത്...

    • @aisriyasumandancer2585
      @aisriyasumandancer2585 Před 3 lety +7

      Thank you🙏

    • @user-yc7sy4zi9x
      @user-yc7sy4zi9x Před 3 lety +8

      അത് ഇന്നാണ് upload ചെയ്തത് എന്ന് അറിയാൻ ഉള്ള sense, sensibility, പിന്നെ മറ്റ് സാധനങ്ങൾ ഒക്കെ വേണം.

  • @rainbo1982
    @rainbo1982 Před 3 lety +141

    Kuttapi and kanmani❤️❤️...so cute😍

  • @sithumaniaddict2550
    @sithumaniaddict2550 Před rokem +13

    ഞങ്ങൾക്ക് ഒരു പ്രാവശ്യം കൂടി തിരിച്ചു തരുമോ super4 നെ plizz മഴവിൽ മനോരമ rimi chechi, vidhu annan, sithu mani, jo baby, ഇവരെ നാലുപേരെയും അച്ചിരി onnu kanana oru പാട് സന്തോഷം തന്ന oru sho ayirunnu super4 ഞങ്ങൾക്ക് വീണ്ടും തിരിച്ചു തന്നുടെ plizz mazavil manorama 😔😔😔😔

  • @nithinbsnithin2393
    @nithinbsnithin2393 Před rokem +7

    അ...കുഞ്ഞ്മോൻറെ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞ്ഒഴുകി
    അതാണ് അ..സമ്മാനത്തിൽ കൊടുത്ത അ...കുഞ്ഞിൻറെ മുത്തം ഹൊ...വല്ലാത്ത മനസ്സില് മഞ്ഞ് വീണപോലെ ഒര് കാഴ്ച്ചയായിരുന്നു അത്🫂💋💋💋💋😘😘😘😘🥰🥰🥰❤❤❤❤❤❤❤❤

  • @jasmiarif7342
    @jasmiarif7342 Před 3 lety +322

    At 26:00 min kuttappi and kanmani enters
    Thank me later😛❤

  • @jevwivhejve5270
    @jevwivhejve5270 Před 3 lety +28

    Kuttapi is d follower of rimmu.lov u kuutapi.I love the way he recieved the gift.he said thanks from his heart

  • @jeffinjojo4196
    @jeffinjojo4196 Před 3 lety +169

    Amithav fans like koo gooys amithettan uyiru

  • @remyarajan4481
    @remyarajan4481 Před 2 lety +23

    ഇതേ എത്ര thavana കണ്ടാലും ❤❤❤കുട്ടാപ്പി ❤കണ്മണി 😘😘😘😘

  • @manju.premlal7973
    @manju.premlal7973 Před 3 lety +368

    superrr,........
    any Rimi's fanss

  • @prejigireesh8742
    @prejigireesh8742 Před 3 lety +71

    കുട്ടികൾ പൊളിച്ചു spr 🥰🥰😍😍.. കുട്ടാപ്പി അടിപൊളി.......❤️❤️❤️❤️

  • @alfyasumi7640
    @alfyasumi7640 Před 2 lety +55

    Kuttappi 'kuzhapamilla' ennu paranjathum pinneed aa car il umma vechathum kand padachone sathyam kannu niranjozhugiiiiii.......😘😘😘

  • @praseenmanthoppil4227
    @praseenmanthoppil4227 Před 9 měsíci +7

    Kuttapi stole a million hearts 'kuyapamilla' moves to history

  • @dinumoldinumol5295
    @dinumoldinumol5295 Před 3 lety +188

    പ്രോഗ്രാം കണ്ട് കഴിഞ്ഞു റിമി പാടിയ ചിങ്ങ മാസം സോങ്ങ് കേൾക്കാൻ പോയി...

  • @shahanabadarudeen4934
    @shahanabadarudeen4934 Před 2 lety +38

    Ooo god this episode I'd watched more that 100 times.... I'm not lying.. Really..

  • @sreehari6563
    @sreehari6563 Před 2 lety +27

    കുട്ടാപ്പി മോനേ ഒത്തിരി ഇഷ്ടമാണ് 🥰😡🥰🥰🥰♥❤❤❤

  • @unnimayaunni9476
    @unnimayaunni9476 Před 3 lety +107

    Variety, funny Introduction and entry of captain's day 😄😁
    ath rimu's day aanennu thonniyavar like adi😉❤😍😘

  • @akhila4679
    @akhila4679 Před 3 lety +52

    Rimi chechi...ningal super aan🥰🥰🥰🥰

  • @muhammedshinas2191
    @muhammedshinas2191 Před 3 lety +78

    Endhu Rasama 2 chottasugale 😘😘😘😘

  • @pushpavally2007
    @pushpavally2007 Před 3 lety +131

    സൂപ്പർ 4 ഇൽ വല്യ കുട്ടികൾ മാത്രം മതിയായിരുന്നു, പിഞ്ചു കുഞ്ഞുങ്ങൾക്ക് വേറെ പരിപാടി avamayirunnu

  • @elsiekarithara6716
    @elsiekarithara6716 Před 3 lety +108

    Amitav and teams singing so beautifully never tired of listening, the best teams

  • @annasaniya5469
    @annasaniya5469 Před 3 lety +123

    Katta waiting ayyrunnuu💖 amithav chettanda voice cheriya vinethettanda voice pole thonniyavar adi like🥰

  • @sindhutomy9184
    @sindhutomy9184 Před rokem +62

    I love very much this part ❤35:27😂

  • @akkusreekumar128
    @akkusreekumar128 Před 2 lety +19

    2022 ൽ ഈ പ്രോഗ്രാം കാണുന്നവർ
    ഉണ്ടോ . കണ്ണ് തട്ടാതിരിക്കട്ടെ ഈ മക്കൾക്ക് . ചക്കര ഉമ്മ . കുട്ടാപ്പി : മര്യാദക്ക് പറയ് 🥰🥰🥰🥰😀😀😀😀

  • @ismathjabinjabin1587
    @ismathjabinjabin1587 Před rokem +4

    Rimichechi Aaa kunjunghale kettipidikkunnath kandappo kannu niranju poyi🥺 pavamann rimichechi othiri isttaaa rimichechiye🤗🥰

  • @jishareju5698
    @jishareju5698 Před 3 lety +86

    In love with Juliets voice, amazing

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 Před 3 lety +45

    Ee epispdinu vendi cathirikayayirunnu. Kuttapi, canmani ummmmmma 😘🥰🤩❤️❤️❤️❤️🌹🙏so cute aayitundu randu perum.

  • @anandasahasram
    @anandasahasram Před 2 lety +49

    കുട്ടാപ്പി മിടു മിടുക്കൻ 👍

  • @muhasinamasha5636
    @muhasinamasha5636 Před 3 lety +38

    Josnayude familye kannan aaroke und waiting

  • @niyunafiz7598
    @niyunafiz7598 Před 3 lety +48

    Rimunte episodin wait cheyyukayaayirunnu🙌🏻🤩🤩🤩🤩

  • @arjunr8532
    @arjunr8532 Před 3 lety +263

    ഇതിലെ അവതാരകനെ കണ്ടാൽ നമ്മുടെ പാട്ടുകാരൻ ഷാഫിക്കയെ പോലെ തോന്നിയത് എനിക്ക് മാത്രമാണോ

  • @ashithaashi4432
    @ashithaashi4432 Před 3 lety +17

    Kuttappi , kanmani love u so much enth cute aa pwoli episode 💖 💓

  • @shukururahman7413
    @shukururahman7413 Před 3 lety +144

    കുറെ ദിവസായി കാത്തിരിക്കുന്നു 👍
    Tank u for the full video upload....❤️✨

  • @shajinaaranhi476
    @shajinaaranhi476 Před 3 lety +39

    കണ്മണി കുട്ടി മുക്ത

  • @nivedyapn8056
    @nivedyapn8056 Před 3 lety +52

    Katta waiting aayirunu... enik etavum ishtapetath Rimi chechi last paranja chechiyude first recording experience aayirnu...

  • @rarisumesh6199
    @rarisumesh6199 Před 3 lety +115

    ❤❤❤❤Rimi❤❤❤❤Rimi❤❤❤❤

  • @kadeejakadi9588
    @kadeejakadi9588 Před 3 lety +146

    കുറെ കാത്തിരുന്നു മടുത്തപ്പോൾ മനോരമ max dwnld ചെയ്തു കണ്ടു 🥴🥴... ന്നാലും yutbl വരാൻ കാത്തിരിക്കുകയായിരുന്നു😍

    • @sreerajs9395
      @sreerajs9395 Před 3 lety

      എന്തിന് app install ചെയ്യണം chrome ൽ പോയി manorama max site ൽ കേറി നോക്കിയാൽ പോരെ

    • @kadeejakadi9588
      @kadeejakadi9588 Před 3 lety

      @@sreerajs9395 അത് എനിക്ക് അറിയില്ലായിരുന്നു

    • @sreerajs9395
      @sreerajs9395 Před 3 lety +4

      @@kadeejakadi9588 ഇപ്പൊ അറിഞ്ഞില്ലേ ഇനി എന്തെങ്കിലും ഉണ്ടെങ്കിൽ അങ്ങനെ നോക്കിയാൽ മതി phone ലെ storage കൂടത്തും ഇല്ല നമുക്ക് ആവശ്യം ഉള്ളപ്പോൾ പോയി നോക്കിയാൽ മതിയാവും

    • @kadeejakadi9588
      @kadeejakadi9588 Před 3 lety +3

      @@sreerajs9395 😁😁thanq❤️.. Storage മാത്രല്ല നല്ല mb യും പോകുന്നുണ്ട് മനോരമ മാക്സിൽ😬

    • @sreerajs9395
      @sreerajs9395 Před 3 lety +1

      @@kadeejakadi9588 site ൽ 360 quality കണ്ടാൽ പോലും maximum 200 - 300 mp അത്രേ പോവുള്ളു

  • @richusachu3689
    @richusachu3689 Před 3 lety +58

    അങ്ങനെ കാത്തിരിപ്പിനു വിരാമം 🤣🤣❤❤❤

  • @Fidha6191
    @Fidha6191 Před 3 lety +68

    Anushruthi really missuuu😭😭
    ഇഷ്ടമല്ലടാ..songil അനുശ്രുതിയുടെ ഭാഗം മാത്രം repeat adich kandirunnu... fav voice😘😘💯

  • @sheebasakeer1260
    @sheebasakeer1260 Před 3 lety +24

    Super. You are lucky,Rimi😍😘

  • @vishnupriyarprakash6617
    @vishnupriyarprakash6617 Před 3 lety +79

    Oru rakshayumm illaa,
    oro divasamm kudumbolum mikachaa performance aaahnu ellrdem.😍💕😘😘😘😘😘

  • @user-ee1uc2ps2s
    @user-ee1uc2ps2s Před 3 lety +235

    ഈ എപ്പിസോഡ് Wait ചെയ്തവർക്ക് ഒത്തുകൂടാനുള്ള നൂൽ😎❤️

  • @AmmusCreativeEdge
    @AmmusCreativeEdge Před 3 lety +15

    Promo kanditt ee episode nu vendi katta waiting aayirunn... finally ❤️❤️❤️💜💚💚💚💙

  • @aleenabenni5920
    @aleenabenni5920 Před 3 lety +34

    Cutness overloaded ❤️❤️

  • @christeenasabu6549
    @christeenasabu6549 Před 3 lety +72

    കട്ട waiting ആയിരുന്നു.....❣️💖😛

  • @sree2462
    @sree2462 Před 3 lety +62

    Kuttappi & kanmani stole the episode❤❤❤

  • @muhammedshinas2191
    @muhammedshinas2191 Před 3 lety +100

    Ee episodinuvendy katta witing aayirunnu 😘😘😘😘😘😘😘❤️❤️❤️❤️

  • @aami143
    @aami143 Před rokem +9

    കുട്ടാപ്പി ആള് കിടു ആണ് 💞ചക്കര മുത്ത് 😘😘😘😘

  • @sreelakshmi5992
    @sreelakshmi5992 Před 3 lety +39

    Katta waiting arnnu ee episode n vendi.....kamni kuttiyem kuttapiyem kndapo ooodi vnntha❤️

  • @keerthanakeerthu1096
    @keerthanakeerthu1096 Před 2 lety +21

    Super kids sweet voices magical😍😍😍😍😍

  • @ranjushanikhin7621
    @ranjushanikhin7621 Před 3 lety +22

    Njani kuttyole kaaanan vendi maathraaann... Ee episode kanunnee.. Athrakishttaaaa... Randinem🥰🥰🥰