പ്രണയിക്കുന്നവരെ കൊല്ലണം ഇതു സമുദായ നീതിയോ? കാട്ടുനീതിയോ?...GILBERT (RTD) DYSP

Sdílet
Vložit
  • čas přidán 4. 09. 2024
  • പ്രണയിക്കുന്നവരെ കൊല്ലണം ഇതു സമുദായ നീതിയോ? കാട്ടുനീതിയോ?
    #THE REAL STORY
    #EAGLE EYE THE REAL STORY

Komentáře • 35

  • @kks3465
    @kks3465 Před 3 lety +2

    നിങ്ങളുടെ വീഡിയോയ്ക്ക് വേണ്ടി ഞങ്ങൾ കാത്തിരിക്കുകയാണ് സാർ നിങ്ങൾ എന്നും വീഡിയോ അപ്‌ലോഡ് ചെയ്യുക എല്ലാ ദിവസം ഇല്ലെങ്കിൽ രണ്ടു ദിവസത്തിൽ ഒരിക്കലെങ്കിലും നിങ്ങൾ വീഡിയോ ഇടുക

  • @kumarankutty2755
    @kumarankutty2755 Před dnem

    യഥാർത്ഥത്തിൽ ഉള്ള പ്രണയം പക്വമാണ്. അതും മുമ്പും ഉണ്ടായിരുന്നിട്ടില്ല ഇന്നു ഒട്ടുമേ ഇല്ല. മനുഷ്യന്റെ മനസ്സിന്റെ ചാഞ്ചാട്ടങ്ങൾ വളരെ കൂടിയ ഒരു കാലഘട്ടമാണിത് . പുതിയ വിദ്യാഭ്യാസം നേടി ഇറങ്ങുന്ന പിള്ളേർക്ക് എങ്ങനെ ഒരു നല്ല മനുഷ്യൻ ആയി ജീവിക്കണം എന്ന അറിവ് മാത്രം കിട്ടുന്നില്ല. അല്ലാത്ത ഒരുപാട് കാര്യമില്ലാത്ത അറിവുകൾ അവർ തച്ചോറിൽ സൂക്ഷിന്നു. ആ കടലാസുവച്ചു ഒരു ജോലി നേടിയോ അല്ലെങ്കിൽ മറ്റു വല്ലതും ചെയ്‌തോ ഒരു കുടുംബമൊക്കെ ആവുമ്പോൾ ഈ പഠിച്ചു വച്ചതൊക്കെ മറന്നുപോകും. ജീവിതത്തിൽ പ്രതിസന്ധികൾ വരുമ്പോൾ നേരിടാനാവാതെ കുഴങ്ങും. അവർ പല പല ചതിക്കുഴികളുലും പോയി ചാടും.

  • @user-rk5ro1fh1k
    @user-rk5ro1fh1k Před 3 lety +2

    അവതരണം പോളിയാണ് സാറെ 🥰🥰

  • @subairsubi4105
    @subairsubi4105 Před 3 lety +3

    കാണുന്നതിന് മുമ്പ് like 👍

  • @sivadasang5816
    @sivadasang5816 Před 2 lety +1

    நல்ல அவதரணம் நான் சோறு சாப்பிட்டு கொண்டு இருக்கிறேன் இங்கிலீஷில் டைப் பண்ண முடியவில்லை என்னுடைய மொபைலில் தமிழ் ஆக்டிவேஷன் ஆகியிருக்கிறது மலையாளம் மாற்ற தெரியாது நன்றி குட் நைட் சார்

  • @samsalinimidhun246
    @samsalinimidhun246 Před 3 lety +2

    I am waiting for next crime story

  • @nilanilas502
    @nilanilas502 Před 3 lety +4

    👍👍👍

  • @chinnuammu2136
    @chinnuammu2136 Před 3 lety +7

    ആരോ എന്നോ എഴുതി വച്ച പുസ്തകങ്ങൾ.... അത് ഇന്നും പിന്തുടരുന്ന കുറെ ആളുകൾ...കാലാനുസൃതമായി മത പുസ്തകങ്ങളും പരിഷ്കരിക്കണം😀

  • @shamnad8520
    @shamnad8520 Před 2 lety

    Very good

  • @user-bp5sl5tb3u
    @user-bp5sl5tb3u Před 3 lety +3

    🌹

  • @user-ti9rh6oe8f
    @user-ti9rh6oe8f Před 2 lety

    Undavum sir👍🏽

  • @നിഷ്പക്ഷൻ

    അതാണ് സിറ്റി ലൈഫ്
    അടുത്ത ഫ്ലാറ്റിൽ ആരാണെന്നു അറിയില്ല
    ഗ്രാമം അങ്ങനെയല്ല ഏവരും ശ്രദ്ധിക്കും കാരണം പരിസരത്തിൽ ബന്ധുമിത്രാദികൾ ആയിരിക്കും

  • @abinbaby487
    @abinbaby487 Před 3 lety +1

    Gilbert sir :- പറഞ്ഞില്ലേൽ ബുധിമുട്ട് ഉണ്ടാകും... (ഇടിയുടെ മേളം )

  • @frebingeorge3860
    @frebingeorge3860 Před 3 lety +1

    Pranayikanariyathavarude real story.

  • @deshabhakthan2278
    @deshabhakthan2278 Před 3 lety

    So please ....it's my request......plz upload videos of the present criminal activities with your advices and recommendations sir...salute!

  • @urvaras3665
    @urvaras3665 Před 3 lety +3

    Sir george joseph sirumayulla enthenkilum experience undenkil onnu parayamo

    • @gilbert9822
      @gilbert9822 Před 3 lety +7

      George Joseph sir ente senior batch Anu most of my service wasin central range so I have,nt got opportunity to work with him

    • @jaibharathjaibharath3521
      @jaibharathjaibharath3521 Před 3 lety +2

      @@gilbert9822 --- Keep going Sir.

  • @anianiarnd8325
    @anianiarnd8325 Před rokem +1

    ❤️❤️💛💛😭😭😭

  • @babithakangalathbalakrishn6480

    ❤❤❤❤

  • @RAINBOW-gi2xd
    @RAINBOW-gi2xd Před 3 lety +1

    ഇത്തരം നീച പ്രവർത്തികൾ ചെയ്യുന്നവരെ തൂക്കിലേറ്റണം. അടുത്ത ക്രൈം സ്റ്റോറി ക്കായി കാത്തിരിക്കുന്നു.....

  • @gilbert9822
    @gilbert9822 Před 3 lety +2

    Vedio matteetillo please watch

  • @deshabhakthan2278
    @deshabhakthan2278 Před 3 lety +1

    Sir onnu reply cheyyumo?
    1. Aro paranjathupole oru neela t shirt itta aalu ee Deepu thanne ayirunno? Evidence edukkuvan poyappol deepu itta shirt okke kanichu thannu ennanu paranjathu........t shirt enalla...appol athu chumma vere aarenkilum ayirikkum Alle?
    2. Sirnu arodelum chodichu next episodil AA molu ippol enthu edukkuva ennu parayamo?

    • @gilbert9822
      @gilbert9822 Před 3 lety +1

      This video is taking in one shot from memory then matters will be forgotten sorry for my omissions 👍Iwill try to find that baby 👍

    • @deshabhakthan2278
      @deshabhakthan2278 Před 3 lety

      @@gilbert9822 thank you very much sir...a big Salute from me for you sir!

    • @deshabhakthan2278
      @deshabhakthan2278 Před 3 lety

      @@gilbert9822 please tell me was that the culprit wearing the blue t shirt as told by the stranger? Or was it just someone else's discovered on that occasion by the person who told you that?

  • @deshabhakthan2278
    @deshabhakthan2278 Před 3 lety

    Sir, pinne oru karyum, sir nammude George Joseph sir parayunnathu pole daivu cheythu vere police kaarum kandupidicha karyungal paranjittu athine onnu vilayiruthennum.....appol ennum sirnum ethelum subject parayan kaanum....sir please we all are sleeping after your voice.... please....let us bring our Kerala like maveli naadu vaanidum kaalam

    • @deshabhakthan2278
      @deshabhakthan2278 Před 3 lety

      Americayil ninnum oru pravasi malayaliyude apeksha aanu sir... please help all of us...

  • @azeezk8688
    @azeezk8688 Před 2 lety

    സർ, ഒരു സംശയം ആ യുവാവിന്റെ മരണത്തിൽ FIR ൽ കൃത്രിമം കാട്ടിയ ഉദ്യോഗസ്ഥന് കുറ്റമില്ലേ?

  • @deshabhakthan2278
    @deshabhakthan2278 Před 3 lety

    Sir innu nadakunna karyangale kurichu okke paranjal ennum oru subject kittum

    • @deshabhakthan2278
      @deshabhakthan2278 Před 3 lety

      Athine kurichu onnu paranjal mathi.....we all will be happy sir....your sound....it's what all us needs....you, George Joseph and kg Simon sir ....just sound is enough.....we can sleep tight

  • @sinukhan1239
    @sinukhan1239 Před 3 lety

    👍👍👍👍😶

  • @lineeshpt5398
    @lineeshpt5398 Před 3 lety

    Adi🤑🤑🤑

  • @chinnuammu2136
    @chinnuammu2136 Před 3 lety +3

    👍👍👍