"ചെറിയാൻ നായരെന്നാണ് ഇവിടെ പേര് പറഞ്ഞത് " | Sreenivasan | Pappu | Maala | Nedumudi Venu | C I Paul

Sdílet
Vložit
  • čas přidán 27. 06. 2021
  • Poochakkoru Mookkuthi (transl. A nose-ring for the cat) is a 1984 Indian Malayalam-language screwball comedy film written and directed by Priyadarshan. The film features an ensemble cast that includes Mohanlal, Shankar, Menaka, M. G. Soman, Nedumudi Venu, C. I. Paul, Sukumari, Jagathy Sreekumar, Kuthiravattam Pappu, Sreenivasan and Baiju Santhosh.
    Poochakkoru Mookkuthi marks the directorial debut of Priyadarshan, the first collaboration of Priyadarshan and Mohanlal as director and actor. Their frequent collaborator M. G. Sreekumar made his Malayalam debut as a playback singer through the film.
    The film was released on 17 March 1984 by Dinny Films and is regarded as one of the landmark films in Malayalam cinema. The success of the film triggered a deluge of screwball comedy films in Malayalam in mid-1980s. The movie was remade in five languages. The core plot of the movie was based on the Telugu movie Gopala Rao Gari Ammayi(1980) and the Tamil movie Kodeeswaran Magal(1981).
    #Mohanlal #priyadarshan #Jagathy #Nedumudivenu #Sukumari #Shankar #Menaka #Shankaradi #M G Soman
  • Komedie

Komentáře • 46

  • @ajithkumarmkajithkumarmk7219

    ഒരു കാലത്തു മലയാളി കളെ ചിരിപ്പിച്ചു , കടന്നു പോയവർ പപ്പു, മാള, ശങ്കരാടി, വി ടി രാജപ്പൻ , സുകുമാരി പ്രണാമ🙏ങ്ങളോടെ🙏

  • @Kalari3zf
    @Kalari3zf Před 3 lety +15

    ശ്രീനിവാസൻ അഭിനയിക്കാണെന്നു തോന്നുന്നേ ഇല്ല
    എന്തൊരു natural acting
    പപ്പുവും മാളയും കഷ്ടപ്പെട്ട് അഭിനയിക്കുന്നു

  • @Gkm-
    @Gkm- Před 3 lety +49

    ശ്രീനിവാസൻ ഒലക്ക കൊണ്ടു പോയി അടിക്കുന്ന ഭാഗം😂😂

  • @corporatelifestylebyriaz
    @corporatelifestylebyriaz Před 3 lety +37

    പപ്പു ചേട്ടൻ
    മാള ചേട്ടൻ
    VD രാജപ്പൻ ചേട്ടൻ
    ശങ്കരാടി ചേട്ടൻ
    എംജി സോമൻ ചേട്ടൻ
    സുകുമാരി ചേച്ചി
    CI പോൾ ചേട്ടൻ
    ഇവരൊക്കെ നമ്മെ വിട്ടു പോയി

  • @homedept1762
    @homedept1762 Před 3 lety +5

    ലോഡ്ജിൽ ചെന്ന് ശിയാമം എന്ന് ചോദിച്ചാൽ മതിയല്ലോ? 🤣🤣🤣🤣🤣🤣🤣🤣🤣

  • @shahinlalj.l1035
    @shahinlalj.l1035 Před 3 lety +13

    ഏതു തരത്തിലും ചിരിക്കാൻ പണ്ടത്തെ സിനിമകളിൽ വകുപ്പ് ഉണ്ട് 🤝

  • @sajjantn9728
    @sajjantn9728 Před 3 lety +5

    8:04 🤣🤣🤣🤣🤣

  • @gireeshneroth7127
    @gireeshneroth7127 Před 3 lety +10

    ഒരു കാലത്തെ കേരളതനിമയുള്ള മലയാളം സിനിമയുടെ ജീവ സ്പന്ദനം.

  • @kshivadas8319
    @kshivadas8319 Před 3 lety +5

    എന്റെ ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്ന് .

  • @subbumlpy
    @subbumlpy Před 3 lety +4

    സൂക്ഷിക്കണം സൂക്ഷിക്കും

    • @homedept1762
      @homedept1762 Před 3 lety

      സൂക്ഷിഖും. 🤣🤣🤣

  • @skulldow
    @skulldow Před 3 lety +4

    2:37 😂

  • @Mpsons7130
    @Mpsons7130 Před 3 lety +2

    Super

  • @corporatelifestylebyriaz
    @corporatelifestylebyriaz Před 3 lety +2

    Poochakkoru mookuthi

  • @nabeeln-2780
    @nabeeln-2780 Před 3 lety

    👍👍

  • @user-qp5fx1ds8k
    @user-qp5fx1ds8k Před 3 lety +1

    വരട്ടേ......

  • @pranavmv1482
    @pranavmv1482 Před 3 lety +3

    😂😂

  • @rajeshpannicode6978
    @rajeshpannicode6978 Před 3 lety +1

    പപ്പു ... മാള . ജഗതി കൂടെ ഉണ്ടായിരുന്നെങ്കിൽ

    • @homedept1762
      @homedept1762 Před 2 lety

      ജഗതി ഉണ്ട്. നെടുമുടി വേണുവിന്റെ വേലക്കാരൻ ആയിട്ട്.

  • @bejoyvarghese1766
    @bejoyvarghese1766 Před 3 lety +1

    Why poors are always represented by black colour

  • @sreerajks8009
    @sreerajks8009 Před 3 lety

    Film name

    • @homedept1762
      @homedept1762 Před 8 dny

      പൂച്ചക്കൊരു മൂക്കൂത്തി.

  • @vishnuj7245
    @vishnuj7245 Před 3 lety +3

    Iyer thakRth

  • @JAFARPERUVALLUR132
    @JAFARPERUVALLUR132 Před 3 lety +3

    ഏത് സിനിമ ??

    • @homedept1762
      @homedept1762 Před 3 lety +2

      പൂച്ചക്കൊരു മൂക്കൂത്തി.

  • @shajimb1507
    @shajimb1507 Před 3 lety

    Which movie???

    • @Z12360a
      @Z12360a Před 3 lety

      പൂച്ചക്കൊരു മൂക്കുത്തി

    • @mohammedhaneefa9580
      @mohammedhaneefa9580 Před 3 lety

      പൂച്ചാക്കൊരു മൂക്കുത്തി

  • @underworld2770
    @underworld2770 Před 14 dny

    മാള തനിബോർ