പ്ഹാ..തള്ള നിന്റെ മറ്റവള് | Jagathy, Philomena, Mukesh | Malayalam Comedy Scenes
Vložit
- čas přidán 27. 08. 2024
- പ്ഹാ..തള്ള നിന്റെ മറ്റവള് | Jagathy, Philomena, Mukesh | Malayalam Comedy Scenes
#malayalamcomedy #malayalamcomedyscenes #jagathysreekumarcomedyscenes #philominacomedyscenes
കൊണ്ടുവരാൻ ഇത്രേ താമസിച്ചതെന്താ?അടി കിട്ടിയാലല്ലേ കൊണ്ടുവരാൻ പറ്റു 😹😹😹😹😹😂
ഇതൊക്കെയാണ് സിനിമാ❤
സോറി ഗവണ്മെന്റ് money ആയതു കൊണ്ട ഞാൻ ഇങ്ങനെയൊക്കെ ഇടിച്ചത്
എന്താണ് ഉദ്ദേശിച്ചത് മനസ്സിലായില്ല
@@averagestudent4358 കോമഡി കാണു. മുഴുവൻ ആയി
കോമഡി കാണു ഫുൾ ആയി
Aa time koodi vech comment ittal manasilavum
@@akashkrishna271 exactly
ഭ്രാന്തു ഇല്ലെന്നു നായികയെ കൊണ്ട് വന്നപ്പോഴേ തോന്നി 😂😂😂
One of the great comedy movies of all time.Super casting, acting and direction
പണ്ട് ദുരദർശൻ കണ്ട ഓർമ
യൂട്യൂബിൽ ആദ്യം കണ്ട malayalam cinima😌🥰❤️❤️
അതെന്താ ആധ്യം ആയിടനോ ഫോൺ വാങ്ങിയത്
ബുദ്ധിമാൻ ആണെന്ന് തോന്നൽ ഉള്ളവരെ പോലും ജോജിക്ക് ഇല്ലാത്ത കോമെടി കൊണ്ട് ചിരിപ്പിച്ച ആ കഴിവ് ഇപ്പൊ ഉള്ള മൂവ്സ് കാണുമ്പോൾ ലോജിക് ഇണ്ടാക്കാൻ കാണിക്കുന്ന ഓരോ കാര്യവും unus ചെയ്യാൻ തോണിക്കുന്ന മൂവ്സ് ആയി തൂണും പഴയ സ്നിമകൾ കോമഡി കണ്ടു മനസ് തുറന്നു ചിരിച്ച ആളുകള നമ്മളിൽ പലരും
യൂട്യൂബ് അല്ലാത്ത വീഡിയോ ആപ്ലിക്കേഷൻ എന്തുകൊണ്ട് പരിചയപ്പെടുത്തുന്നില്ല . യൂട്യൂബ് പ്രീമിയം എടുക്കാനായി ആരെയും എന്തുകൊണ്ട് പ്രമോട്ട് ചെയ്യുന്നില്ല. അപ്പോൾ നിങ്ങളുടെ കഞ്ഞി മുട്ടരുത് ഡിസൈനേഴ്സിന്റെ കഞ്ഞി പോയാൽ കുഴപ്പമില്ല. നിങ്ങൾക്ക് കുറെ പൈസ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു
.42 to 0.52
4:10 jagathish😂 kandavar arokke scene mistake
Mukesh jagathishine phone vilich paranjathalle robberyne kurich,avidentha mistake?
ഒരു റീ റിലീസ് പ്രതീക്ഷിക്കുന്നു ❤❤❤❤❤❤
ഇനി ഇതുപോലുള്ള സിനിമകൾ ഉണ്ടാകുവോ 💛💛💛
Movie name please
മുക്കിലാരാജ്യത്തു
Movie name
മൂക്കില്ല രാജ്യത്ത്
ആദ്യഭാഗം ഒക്കെ സൂപ്പർ ആയി കൊണ്ടുവന്നു.. രണ്ടാം പകുതി എന്തൊക്കെയോ കാണിച്ച് കൂട്ടിയ സിനിമ.. ഒരു ആവശ്യവും ഇല്ലാത്ത നായികയും
😂😁