2.1 AMPLIFIER BOARD | CLASS D AMPLIFIER BOARD | SOUND TEST | MALAYALAM | REFLEX TECH WORLD

Sdílet
Vložit
  • čas přidán 27. 08. 2024
  • 2.1 AMPLIFIER BOARD | CLASS D AMPLIFIER BOARD | SOUND TEST | MALAYALAM | REFLEX TECH WORLD
    2.1 DIGITAL AUDIO AMPLIFIER
    TPA3116D2 2.1 DIGITAL AUDIO AMPLIFIER BOARD
    3 CHANNELS
    LEFT CHANNEL, RIGHT CHANNEL - 50W+W
    SUBWOOFER OUTPUT POWER - 100W
    SUBWOOFER OUTPUT MATCH: 4-8 Ohm
    POWER SUPPLY Dc12v-24v
    THIS VIDEO IS 2.1 AMPLIFIER BOARD REVIEW AND SOUND TEST MALAYALAM
    Digital Audio Amplifier Board Subwoofer Speaker Amplifiers DC12V-24V 2x50W+100W
    www.amazon.in/...
    #REFLEXTECHWORLD
    Mobile Number - 9995228224
    Channel URL - / reflextechworld
    Follow Me On Personal
    facebook:-
    / reflex-audio-angamaly-...
    Instagram:-
    www.instagram....
    Subscribe Now CZcams Channel ( it's Free)
    / @reflextechworld
    BOYA BY M1 Omnidirectional Lavalier Microphone
    www.flipkart.c...
    Thank You For Watching.
    Any Questions​, Related This Video?
    Please Comment Down Below

Komentáře • 408

  • @vikaspv2877
    @vikaspv2877 Před 4 lety +19

    ഒരു പാട് സൗണ്ട് മോഹവുമായി എന്നാൽ പൈസ കുറവുള്ള നിരവധി ആൾക്കാർ നമുക്കിടയിൽ ഉണ്ട് അവർക്ക് അസംബ്ലി ചെയ്തതോ ഒന്നും വാങ്ങാന്നുള്ള സാമ്പത്തികം ഇല്ല നിങ്ങൾ ചെയ്ത ഇന വീഡിയോയിലൂടെ അത്തരക്കാരുടെ സ്വപ്നമാണ് പൂവിട്ടത് അവർക്ക് ജോലി ഒക്കെ കഴിഞ്ഞ് വരുമ്പോൾ ആവശ്യത്തിനുള്ള സൗണ്ടിൽ പാട്ട് കേൾക്കാൻ ധാരാളം ഇവയൊക്കെ താങ്ക്സ് ചേട്ടാ ഇനിയും കൂടുതൽ ബോഡുകൾ പരിചയപെടുത്തും എന്ന് പ്രതീക്ഷിക്കുന്നു

  • @y8hi767
    @y8hi767 Před 4 lety +11

    Thank you for this video😍😍

  • @shajahanvpzshaji7613
    @shajahanvpzshaji7613 Před 3 lety +5

    ഇതിൽ hifi സെറ്റിന്റെ സ്പീക്കർ കൊടുക്കാൻ പറ്റുമോ

  • @crownaj001
    @crownaj001 Před 4 lety +2

    Bro 12V aayal ethra amp kodukkanam?
    24V aayal ethra amp kodukkanam?..
    Correct onn parayamo....?

    • @reflextechworld
      @reflextechworld  Před 4 lety

      2.1 amplifier നെ പറ്റി കഴിഞ്ഞ വിഡിയോയിൽ ചെയ്തിരുന്നു

    • @crownaj001
      @crownaj001 Před 4 lety

      @@reflextechworld link onn tharamo

    • @crownaj001
      @crownaj001 Před 4 lety +1

      @@EngineeringEssentials Thankz Bro..😍

    • @kuttansjibireelmyfev
      @kuttansjibireelmyfev Před 3 lety

      @@SVASMedia.
      15+15chanel sub 30watts ആണ്

  • @joyalsebastian7302
    @joyalsebastian7302 Před 4 lety +4

    ചേട്ടായി 6മാസം കുഴപ്പമില്ലായിരുന്നു 2 ദിവസമായി hamming varunu , low sound ആണ്

  • @arunArun-ir7cv
    @arunArun-ir7cv Před 4 lety +4

    Njan 2 year aayi ithu use cheyyunnu good quality

    • @nanduvpn1795
      @nanduvpn1795 Před 4 lety +1

      അതെയോ😊?

    • @akhilcamgrapher
      @akhilcamgrapher Před 4 lety +1

      Bro ithu vangi set cheyyunath aano nallthano.. atho 2100rangeil okkey varuno company 2.1 vangunath aano labham.. nteyil randu 30wspeakers undu pinne oru 8 inch 220w subum?

    • @arunArun-ir7cv
      @arunArun-ir7cv Před 3 lety

      @@akhilcamgrapher ithu vangi
      set cheyyunnathanu good

    • @sudheeshrs3808
      @sudheeshrs3808 Před 3 lety

      Etra Watts sub aanne koduthathe

  • @rahulvallekkadavil
    @rahulvallekkadavil Před 4 lety +5

    Njaga ithe veche amplifier set akki caril vechittunde.2 speaker with 10inch sub Anne use cheyyanne sound quality adipoli anne full volume vechallum oru kozpailla

    • @jithinvarghese6824
      @jithinvarghese6824 Před 4 lety

      Caril power enganeya koduthe?
      12v direct eduth kodukkamo?
      Atho stepup cheyth 24v aakkano?

    • @rahulvallekkadavil
      @rahulvallekkadavil Před 4 lety +1

      @@jithinvarghese6824 direct kodukaa oru fuse use cheyithal mathi allagil aduthe Vella 12 volt supply indegil athil ninne eaduthaa mathi oru kozpom illa ithe varea

    • @jithinvarghese6824
      @jithinvarghese6824 Před 4 lety +1

      Cigarette lighterile connection edukkamo?

    • @rahulvallekkadavil
      @rahulvallekkadavil Před 4 lety +1

      @@jithinvarghese6824 yaa bro use cheyya no problem njaga atha use cheyyane

    • @jithinvarghese6824
      @jithinvarghese6824 Před 4 lety +1

      @@rahulvallekkadavil okey.. Thnx brooo

  • @febeerkk176
    @febeerkk176 Před 3 lety +2

    Infinity 3-Way Oval Car Speaker 300 Watts, 100 Watts RMS with Edge-Driven, caril vekkana amplifier vennno ?

  • @akshayvenugopal8342
    @akshayvenugopal8342 Před 3 lety +5

    Can i connect jbl A320HI, plz replay

  • @RajeevParakkalRLY
    @RajeevParakkalRLY Před 3 lety

    ഞാൻ ഇത് വാങ്ങിച്ചിരുന്നു.. 24v 10amp smps ആണ് സപ്ലൈ കൊടുത്തത്. Dainty 8ഇഞ്ച് 100w sub. Philips ന്റെ രണ്ടു 4 ഇഞ്ച് സ്പീക്കർ കണക്ട് ചെയ്തു.. പക്ഷെ volume ഫുൾ ആയിട്ട് വച്ചാലേ അത്യാവശ്യത്തിനു സൗണ്ട് കിട്ടുന്നുള്ളൂ. ഇതിനൊപ്പം അവരുടെ വിസിറ്റിങ് കാർഡ് ഉണ്ടായിരുന്നു അന്വേഷിച്ചപ്പോൾ വയറിന്റെ കുഴപ്പമാണ് 1.5mm വയർ ഉപയോഗിക്കണം എന്നു പറഞ്ഞു.. അതും മാറ്റി നോക്കി.. പക്ഷെ എനിക്ക് ഔട്പുട്ട് volume കുറവായിരുന്നു.. പിന്നെ ഞാനതു return ചെയ്തു..

  • @TheManu010
    @TheManu010 Před 3 lety +1

    Right and left channelil 2 way crossover koduthal nannayrkumo?

  • @sanuworks140
    @sanuworks140 Před 4 lety +2

    Dainty. 8inch 100 watts RMS kodukam.. spekarinu sony 50 RMS car spekar upayokikam

  • @alfayad7109
    @alfayad7109 Před 4 lety +1

    TTP224 4 Channel Digital Touch Sensor Module vecchu volium controll cheyyan patto pls replay

  • @godwinphilip5920
    @godwinphilip5920 Před 4 lety +4

    Ethil bluetooth board connect chaiyunna video chaiyamo?

  • @akhilcamgrapher
    @akhilcamgrapher Před 3 lety +3

    12 20 amp power supply undu.. athu upayogichal max output kittumo?

    • @OrganicFarmingIndia
      @OrganicFarmingIndia Před 2 lety

      അത്ര കറന്റ് ഒന്നും വേണ്ടാ, ഇത് ക്ലാസ് ഡി ആമ്പ് ആണെങ്കിൽ (പടം കണ്ടിട്ട് TPA3116D2) ആണെന്ന് തോന്നുന്നു. എങ്കിൽ 12-24 volt വരെ കൊടുക്കാം, 3 ആമ്പ് കറന്റ് ധാരാളം. ക്ലാസ് ഡി ബോർഡ് കിടു ക്ലാരിറ്റി ആണ്.

  • @dreamsloader1079
    @dreamsloader1079 Před 3 lety +1

    I have 15watt 4ohm sub woofer speaker and two 15 watts speaker left and right. Power supply i have is 18 volt, 2 amperes. Can u suggest one good amplifier board for this?

  • @robertoleanza3052
    @robertoleanza3052 Před 3 lety +1

    Salve. vorrei realizzare una cassa home theater con amplificatore TPA3116D2 2.1mi puo' consigliare gli speaker da poter mettere? grazie.

  • @harispm2877
    @harispm2877 Před 3 lety +2

    എന്റെ കയ്യിൽ 19v 3.5 a ഉള്ള ലാപ്ടോപ്പ് ചാർജർ ഉണ്ട് അത് power ഇൻ കൊടുക്കാമോ

  • @bharanidharan___754
    @bharanidharan___754 Před 3 lety

    Hi bro. From Tamilnadu..can I use 8 inch.
    Full range speaker for left right channels...

  • @krishnakumarthankachanchan5537

    ചേട്ടായി ഇ ബോർഡിൽ 12inch JBL subwoofer കൊടുത്ത് ഒരു വീഡിയോ ചെയ്യാമോ

    • @reflextechworld
      @reflextechworld  Před 4 lety +1

      ഈ വിഡിയോയിൽ ഞാൻ 12inch ഡൈറ്റി sub ആണ് കൊടുത്തത്, കുഴപ്പമില്ല

  • @mohammedkutty43
    @mohammedkutty43 Před 3 lety +1

    Chetta... Home theaterinte koode kittunna speaker kodukkan patto.....

  • @mohanbabu2211
    @mohanbabu2211 Před 2 lety +1

    ഇതു ഞാൻ ചെയ്തിട്ട് 2 വർഷമായി

  • @surajmr5693
    @surajmr5693 Před 3 lety

    ഇതിനു പറ്റിയ sub woofer ഏതാ നല്ലത് dainty യുടെ ആണെങ്കിൽ 10 ഇഞ്ച്,8 ഇഞ്ച്,6 ഇഞ്ച്, ഏതാ better?

  • @Sharon-xu1xb
    @Sharon-xu1xb Před 4 lety +1

    Amplifire assembly cheyyumbol caseleku ground cheyyenda avashyamundo

    • @reflextechworld
      @reflextechworld  Před 4 lety

      ചെയ്യേണ്ട ആവശ്യമില്ല , Class D ആംപ്ലിഫയർ ഫുൾ അസംബ്ലി വിഡിയോ ഞാൻ അടുത്തു തന്നെ ചെയ്യാം Bro

  • @haadhiwahabhaadhi3437
    @haadhiwahabhaadhi3437 Před 3 lety +1

    Thank

  • @prayagpreetha926
    @prayagpreetha926 Před 3 lety +2

    12 volt boardilekk kodukkumbol capacitor and diode vekkano ?

    • @reflextechworld
      @reflextechworld  Před 3 lety +1

      വേണം 12V Dc കാരണ്ട് ആണ് വേണ്ടത്

  • @veera2739
    @veera2739 Před 3 lety +1

    I bought this amp and used 12v 10a power supply... Problem is sound is too low.. How can I fix this

  • @anishstechlab7323
    @anishstechlab7323 Před 3 lety +1

    Speaker impedance എത്ര???

  • @nstechvlogs9615
    @nstechvlogs9615 Před 3 lety +1

    ഇതിൽ എങ്ങനെയാണ് bass treble board ഇൻസ്റ്റാൾ ചെയ്യുന്നതെ ?

  • @raikurabe441
    @raikurabe441 Před 3 lety +1

    Oru amplifier assembly ചെയ്ത് തരുമൊ. 2.1 ?
    Pls Reply.

  • @Multi_tech_tamil
    @Multi_tech_tamil Před 3 lety

    Transformers use pannalama adaptor use pannalama

  • @Mallu3103
    @Mallu3103 Před 4 lety +2

    Ente 2.1 board complaint aayi..Athil ithu connect cheyyan pattumo..? 12v 2A transformer aanu company fitted

  • @akshaythomas7297
    @akshaythomas7297 Před 4 lety +2

    Super

  • @maheenelectrical8130
    @maheenelectrical8130 Před 4 lety +1

    Chetta 24 v supply koduthal usb boardinu vendi ulla reguletor ic 24 v kodukkan pattumo

    • @LORRYKKARAN
      @LORRYKKARAN Před 3 lety

      ഇതിൽ DC പവർ റെഗുലേറ്റിങ്ങ് ഉണ്ട് bro

    • @Rishal9847
      @Rishal9847 Před 3 lety

      Athe avidayaa bro

  • @SAJI81328
    @SAJI81328 Před 22 dny

    Bro,ithil Subfilter undo?

  • @ajidavid1823
    @ajidavid1823 Před 3 lety

    ഇപ്പോൾ sub വുഫറിന്റെ വോളിയം കുറവാണു. എന്താണ് കാരണം,?... Pls tell me..

  • @24k_lorem_yt
    @24k_lorem_yt Před 2 lety

    ഇത് 50 watts Subwooferil കൊടുത്താൽ കുഴപ്പം ഉണ്ടോ

  • @nowfalvu6665
    @nowfalvu6665 Před rokem

    Aamblifayar next simpal volume control 2 ok

  • @rejimathai7254
    @rejimathai7254 Před 3 lety +1

    Bro ithil sub filter board connect cheyyann pattumo ???

  • @dixonmarcel5985
    @dixonmarcel5985 Před 3 lety

    Which sound system is better, 4.1 OR 5.1, Pls. reply.

  • @arjunmanu6985
    @arjunmanu6985 Před 3 lety +1

    ചേട്ടാ ഈ ആംപ്ലിഫയർ ബോർഡിൽ 12 v 10amp ട്രാൻസ്ഫോമർ കൊടുക്കാമോ

  • @AnandAnand-gi5wu
    @AnandAnand-gi5wu Před 4 lety +1

    Valuve for money

  • @suhailbn783
    @suhailbn783 Před 3 lety +1

    Ithin lapinte charger vech power kodukkan pattille.....

    • @LORRYKKARAN
      @LORRYKKARAN Před 3 lety

      പറ്റും.... ആമ്പിയർ കുറവായിരികും bro

  • @shagilkumar4485
    @shagilkumar4485 Před 3 lety +3

    I need one piece

  • @cyclographer
    @cyclographer Před 2 lety +1

    Ith kidu board aanu.. njan last 2 year aayi use cheyunu.. kidilam sound aanu.. 60w speakers and 100w 8 inch sub aanu vachekunathu.. namuk oru below 10000 kitunna ethoru hometheature nekalum kidilam sound aanu ..
    speakers 50w out ollathukond thanne voice beat ok correct aayitt kittum.. full volume vakkandi vararilla...

    • @H4HELPS
      @H4HELPS Před 8 měsíci

      ഇപ്പഴും ഉണ്ടോ??

    • @cyclographer
      @cyclographer Před 8 měsíci

      und. treble kuravanu.. pattu kelkan athra suggest cheyilla.. movie kanan super aanu.. 2 hifi speakers + oru 100w sub vachal poli aanu..@@H4HELPS

    • @thejasb1948
      @thejasb1948 Před 6 měsíci +1

      Bro.. Eppozhum use cheyyunnundo... Alle etra nal use cheythu...enk vangikkan anu... Plz reply... Sub out eangne ond

    • @cyclographer
      @cyclographer Před 5 měsíci +1

      @@thejasb1948 still using more than 4 yrs now. Sub out kidilam aanu.

    • @thejasb1948
      @thejasb1948 Před 5 měsíci

      @@cyclographer 👍bro power supply eatra volt etra ampere aa koduthekkunne

  • @jayeshkj8
    @jayeshkj8 Před 3 lety

    ഇതു വച്ചു എനിക്ക് രണ്ടു ടവർ സ്‌പീക്കർ ഉണ്ടാക്കണമെന്നുണ്ട്.സബ് 10inch വേറെ ഉണ്ട്.ടവർ സ്‌പീക്കർ ഉണ്ടാക്കാൻ.എത്ര whatts ന്റെ speakerukal ആണ് വേണ്ടത്.അതുപോലെ.സ്‌പീക്കർ ഇഞ്ച് എത്ര.അതുപോലെ ട്വീറ്റർ

    • @reflextechworld
      @reflextechworld  Před 3 lety

      ടവർ speaker കൊടുക്കാം പറ്റിയ watt ഇൗ amplifier നു ഇല്ല

  • @sethuvs5024
    @sethuvs5024 Před rokem

    Car ബാറ്ററി 12v 60 amp അല്ലെ അതിൽ കൊടുക്കാൻ പറ്റുമോ. ബോർഡ് 60amp കൊടുത്താൽ കംപ്ലയിന്റ് വരുമോ

  • @sudheeshrs3808
    @sudheeshrs3808 Před 3 lety

    Zipp compani 8ohm 6.5 inch 75watts aanne

  • @bipinsharma8129
    @bipinsharma8129 Před 4 lety +1

    Sir tas5630 2.1 600w audio board prize

    • @reflextechworld
      @reflextechworld  Před 4 lety

      ഇൗ Board ഞാൻ ഉഭയോഗിച്ചിട്ടില്ല അത് കൊണ്ട് എനിക്ക് അറിയില്ല Bro

    • @bipinsharma8129
      @bipinsharma8129 Před 4 lety

      Prize

  • @rejeshcr1984
    @rejeshcr1984 Před 4 lety

    ee board vachulla amplifier oru caril vekkan ok ano....athyavasyam effect okke kittan vazhiyundo??

    • @reflextechworld
      @reflextechworld  Před 4 lety +1

      കുഴപ്പമില്ല,അത്യാവശ്യം. Bass ഉണ്ട്

  • @rejimathai7254
    @rejimathai7254 Před 3 lety +1

    Bro 10"anu kodukanthenkill Athraa watt inde adapter kodukkanam?????????

  • @garymeyers5983
    @garymeyers5983 Před 3 lety

    I have the same board but getting a pop sound while Turning on and off. I have given 24v 10amps SMPS .

  • @aneeshvishnu1660
    @aneeshvishnu1660 Před 3 lety +1

    E board caril use chyithal any problem varumo?

    • @OrganicFarmingIndia
      @OrganicFarmingIndia Před 2 lety

      ഇല്ല, വോൾട്ടേജ് 12 ഇൽ കൂടുതൽ ആയാൽ ഇതിന്റെ പെർഫോമൻസ് കൂടും. 12 മുതൽ 24 വരെ കൊടുക്കാം, കാറിൽ 12 അല്ലേ.

  • @rahulsasidharan999
    @rahulsasidharan999 Před 3 lety +1

    Power supply etra ampere venam
    Heatsink ath mathiyo

    • @LORRYKKARAN
      @LORRYKKARAN Před 3 lety

      2amp മുതൽ കൊടുക്കാം

  • @miniaturekid
    @miniaturekid Před rokem

    Bro ethil jbl 1500 watt wark cheyumo

  • @deepunarayanan8740
    @deepunarayanan8740 Před 4 lety +3

    Ethil Bluetooth board connect cheyyamo,board out amp nte 3 legil kodutha mathiyo

    • @reflextechworld
      @reflextechworld  Před 4 lety

      Left right input അതിൽ കൂടുതൽ മതി

  • @Sharon-xu1xb
    @Sharon-xu1xb Před 4 lety

    Mobile charger upayogichu USB panelil 5 supply koduthal kuzhapam undo pakshe effect kurayunnund

    • @reflextechworld
      @reflextechworld  Před 4 lety

      5 V ആണെങ്കിൽ കുഴപ്പമില്ല

  • @sanjaymanoj546
    @sanjaymanoj546 Před 2 lety

    Sir.. E boardinte subwoofer chila samayangalil work cheyyunnilla.. Ic power up akunnilla chilappol... Ath ready aakkan nth cheyyanam

  • @the_kuppi_707x
    @the_kuppi_707x Před 4 lety +1

    ആംപ്ലിഫയർ ഞാൻ വാങ്ങി കൊള്ളാം പൊളി 2•1

  • @shanvadakkan6385
    @shanvadakkan6385 Před 4 lety

    tube amplifier ഇതിനെ കുറിച്ച്review ചെയ്യാമോ?

  • @Sharon-xu1xb
    @Sharon-xu1xb Před 4 lety

    Eee boarding 5 amp transformer correct agumo.pinne 8 inch woofer speaker kodukan patumo

    • @reflextechworld
      @reflextechworld  Před 4 lety

      5 amp transfomer കൊടുത്താലും കുഴപ്പമില്ല, ഇൗ board 12 inch Subwoofer വച്ച് ഒരു വീഡിയോ ചെയ്തിട്ടുണ്ട്

    • @Sharon-xu1xb
      @Sharon-xu1xb Před 4 lety

      @@reflextechworld ok thank you🙂

  • @sreekumark.s1245
    @sreekumark.s1245 Před 4 lety

    പഴയ മോഡൽ RMS മോഡൽ hifi sterio സെറ്റ് ഉണ്ടാക്കുമോ? MOSFET ഉള്ളത്. 100 watt rms (100x100)ഉദ്ദേശിക്കുന്നത്. ഉദ്ദേശം എന്തു വിലയാകും. With matching speakers ഉൾപ്പെടെ.

  • @bharatarja2525
    @bharatarja2525 Před 3 lety +3

    Turn on/off pop sound is coming in speakers. please help!! I too have same type of board.

    • @reflextechworld
      @reflextechworld  Před 3 lety +1

      ഇത് ഇല്ല board നും ഉണ്ട്

    • @LORRYKKARAN
      @LORRYKKARAN Před 3 lety +2

      വലിയ amplifier സെറ്റ് ചെയ്യുമ്പോൾ woofer protection relay ഉപയോഗിക്കുന്നുണ്. അങ്ങിനെ ചെയ്താൽ ആ മൂളൽ മാറും.
      D ക്ലാസ് audio amplifier bord ൽ ഈ പ്രശ്നം ഉണ്ടാവില്ല ... bro

  • @rameshm5847
    @rameshm5847 Před 3 lety +2

    Etta eth undaki tharo pliz ethara rupayavum oru 200, 300, rupki undaki tharo pliz

  • @ananthumadhu1127
    @ananthumadhu1127 Před 3 lety

    Bro I use 24v it's very heat wath l do

  • @praveengl6041
    @praveengl6041 Před 2 lety

    Hii
    Sub ic യുടെ input pinnil direct audio input means ഏതെങ്കിലും ഒരു channel input കൊടുത്താൽ അതിൽ normal sound കിട്ടുമോ. എന്റെ കൈയിൽ ഒരു 2.1 amp ഉണ്ട് . അതിന്റെ സബ് ചാനലിൽ ഒരു സെന്റർ സ്പീക്കർ connect ചെയ്യാനാണ്. Subwoofer ന് വേണ്ടി വേറെ ബോർഡ്‌ add ചെയ്തു. Please reply🙏

  • @prasadkoshy3603
    @prasadkoshy3603 Před rokem

    ഇതിൽ pre amp out കൊടുക്കാമോ. Only for സബ് വൂഫർ?

    • @reflextechworld
      @reflextechworld  Před rokem

      No

    • @prasadkoshy3603
      @prasadkoshy3603 Před rokem

      Thanks for the reply. അങ്ങനെ എങ്കിൽ ഏതൊക്കെ ബോർഡ്‌ കൾ ആണ് വാങ്ങേണ്ടി വരിക? നിങ്ങൾ വിൽക്കുന്നുണ്ടോ?

    • @reflextechworld
      @reflextechworld  Před rokem

      No

  • @vishnumanoharan456
    @vishnumanoharan456 Před 4 lety +1

    2.1 Bluetooth speaker undakkumboo 12v 30ah battery pack supply koduthal board adiche povuooo ...
    Maximum etha amphier vare kodukkan pattumm plz tell me

    • @reflextechworld
      @reflextechworld  Před 4 lety +1

      9995228224

    • @vishnumanoharan456
      @vishnumanoharan456 Před 4 lety

      @@reflextechworld whatsapp number ano

    • @Sharon-xu1xb
      @Sharon-xu1xb Před 4 lety +1

      Solder cheyyan white flex ano yellow flex ano nallath

    • @astlejohn4039
      @astlejohn4039 Před 4 lety +1

      @@vishnumanoharan456 yellow one works good (for me)

    • @astlejohn4039
      @astlejohn4039 Před 4 lety

      Amperage of battery doesn't matter even if you give a 300ah battery amp will only draw the current it needs. Polarity should not chage that's all

  • @sreejithkt5907
    @sreejithkt5907 Před 3 lety +1

    12 v ampere ethraya vendath

  • @muralisancy548
    @muralisancy548 Před 3 lety +1

    ബോർഡ് വാങ്ങിച്ചു പക്ഷെ ഒരു പ്രശ്നം.. സബ്ബ് വർക്കു ചെയ്യുന്നുണ്ട് പക്ഷെ സ്റ്റീരിയോ സ്പീക്കർ വർക്കാവുന്നില്ല

    • @reflextechworld
      @reflextechworld  Před 3 lety

      ചിലത് അങ്ങിനെ വരാറുണ്ട് Bro

    • @muralisancy548
      @muralisancy548 Před 3 lety

      മാറ്റികിട്ടാൻ വകുപ്പുണ്ടോ

    • @reflextechworld
      @reflextechworld  Před 3 lety

      @@muralisancy548 online അനെൺകിൽ മാറ്റാൻ പറ്റും

  • @pranavvb4764
    @pranavvb4764 Před rokem

    Ithil module veykan pattumo

  • @arundr9784
    @arundr9784 Před 2 lety

    Sub filter board aayi ithu upayogikkamallo????

  • @joyalgeorgejoseph331
    @joyalgeorgejoseph331 Před 4 lety +1

    Bro Mahendra jeep il vakkana oru stereo and speaker system .Budget കുറവാണ് .(4000 maximum).Onnu suggest cheyyammo.

    • @reflextechworld
      @reflextechworld  Před 4 lety +1

      Warranty ഉള്ള usb mp3 Player,6 inch pioneer Speaker,Box, ഇത്രയും ഏകദേശം ഈ രൂപയിൽ നിൽക്കും

  • @shamalsree380
    @shamalsree380 Před 3 lety

    ഇതില്‍ fredo 10 inch subwoofer കൊടുക്കാന്‍ പറ്റുമോ? (RMS 100W , Nominal power 165 watts)...pls reply

    • @reflextechworld
      @reflextechworld  Před 3 lety +1

      ഇതിൻ്റെ subwoofer out പറയുന്നത് 100 watt ആണ്,അത് pmpo ആണ് Bro

  • @Thejosh999000
    @Thejosh999000 Před 3 lety

    ചേട്ടാ ഇതിലിപ്പോ കൊടുക്കുന്ന സപ്ലൈ യിൽ ആംപിയർ കൂടുതല് ഉള്ളതാണോ വോൾട് കൂടുതൽ കൊടുക്കുന്നതാണോ മാക്സ് ഔട്ട്പുട്ട് കിട്ടാൻ നല്ലതു. അതായതു ഒരു 12 വോൾട് 10 ആംപിയർ ആണോ 24 വോൾട് 5 ആംപിയർ ആണോ നല്ലതു, അതോ ഇത് രണ്ടും സെയിം എഫ്ഫക്റ്റ് ആയിരിക്കുമോ.ടോട്ടൽ സപ്ലൈ 120 വാട്ട് കിട്ടിയാൽ മതിയോ .ഒരു 18 വോൾട് 2 ആംപിയർ കൊടുത്താൽ നല്ലതായിരിക്കുമോ .അതുപോലെ smps കൊടുത്താൽ നോയ്‌സ് ഉണ്ടാകാൻ ചാൻസ് ഇല്ലേ .... plz reply ....ഞാനൊരെണ്ണം ഓർഡർ ചെയ്തിട്ടുണ്ട് അത് ഒന്ന് ചെയ്യാനാ ......

    • @reflextechworld
      @reflextechworld  Před 3 lety +1

      ഇൗ amplifier ശെരിക്കും ഒരു channel 15 Watt RMS ആണ്,ഇതിന് 12v അയലും 24 V ആയാലും 2 A മതിയാകും

    • @Thejosh999000
      @Thejosh999000 Před 3 lety

      @@reflextechworld അപ്പോ 50/100 ഒക്കെ പീക്ക് ആണോ...
      So speakers അപ്പൊ ആ റേഞ്ച് ഉള്ളത് മതിയോ... 15 watts

  • @sudheeshrs3808
    @sudheeshrs3808 Před 3 lety

    Chetra e boadil 75 Watts nde speaker kodukkan patto

  • @maneeshmaneeshk5894
    @maneeshmaneeshk5894 Před 3 lety

    ഞാൻ ഇതിൽ 8ഇഞ്ച് സബ് വൂഫർ കൊടുത്തു.. ബാസ് ഒട്ടും കിട്ടുന്നില്ല.. സൈഡിൽ 4ഇഞ്ച് സബ് കൊടുത്തു. പിന്നീട് വേറെ സ്പീക്കർ കൊടുത്തു. ഇപ്പോൾ ഒരു ചാനൽ കേൾക്കുന്നില്ല.. സബ്ബിന്റെ സൗണ്ട് തീരെ ഇല്ല.. ഇനിയെന്ത് ചെയ്യും

  • @sinaan_____
    @sinaan_____ Před rokem

    Ithill jbl kodukkan patto plz reply

  • @muhammedjasil3653
    @muhammedjasil3653 Před 2 lety

    Ea boardill 10 inch subwoofer koduthaal nalla bass kitto

  • @basilreji7541
    @basilreji7541 Před 2 lety

    Bro ithill 10"dainty connect cheyyan pattumo 🔥

  • @kma2795
    @kma2795 Před 3 lety

    I need the product link please

  • @sreeprathapan3047
    @sreeprathapan3047 Před 4 lety

    ചേട്ടാ ഈ സിസ്റ്റം ഉപയോഗിച്ചു stereo amblifair ഉണ്ടാകാൻ പറ്റുമോ

    • @reflextechworld
      @reflextechworld  Před 4 lety

      ഇൗ Class D amplifier stereo with sub amplifier ആണ്

  • @fabeenabasheer3944
    @fabeenabasheer3944 Před rokem

    Itu vech oru amp cheyyan patto

  • @akshay2k04
    @akshay2k04 Před 3 lety

    Can I use 12 v 2amp adapter

  • @sreejithsri7702
    @sreejithsri7702 Před 4 lety +1

    hi bro... ee board nu pattiya subwoofer and speakers ethanennu suggest cheyyamo? shop address parayamo

  • @mydream8460
    @mydream8460 Před 3 lety +3

    10 watts ന്റെ 5 speaker ഉണ്ട് (each speak r 10 watt 4 ohm .)കൂടെ 50watts 8oh m Sub woofer ഉണ്ട് ഇതിന് പറ്റിയ ആംപ്ലിഫയർ ഏതാണ്

  • @sjsreerag6857
    @sjsreerag6857 Před 2 lety

    Ethin match aaaya subwoofer eaathann paranju tharamooo chettaa, and price koodeee

  • @ebinroy5602
    @ebinroy5602 Před 3 lety

    ente board 6 months il adichu poyii,, ippo left and right illa,, sub mathram work cheyyunnu ,, output coils heating aayathond 2 fans extra koduthirunnu , ippo camplete poyi,, can you help.. ?

    • @reflextechworld
      @reflextechworld  Před 3 lety

      ചില ബോർഡുകൾ കെടകുന്നുണ്ട്

  • @SanthoshKumar-fd6ed
    @SanthoshKumar-fd6ed Před 4 lety

    അണ്ണാ ക്ലാസ്സ്‌ ഡി ആപ്ലിഫൈർ ഫ്ളിപ് കാർഡിൽ 2000രൂപ വില്ല വരും അതിലും കുറച്ചുവിലയിൽ എവിടെ കിട്ടും എന്നു പറയാമോ പിന്നെ ആ ട്യൂട്ടർ എന്താണ്ണന്ന് പറയാമോ

    • @reflextechworld
      @reflextechworld  Před 4 lety +1

      ഇപ്പൊ വില കുടുതൽ ആണ്, 1300 രൂപക്ക് Amazon , flipkart ഇതിൽ ഉണ്ട്

  • @fakrudinahmed5141
    @fakrudinahmed5141 Před 2 lety

    Chetta pls make videos in English also

  • @asaru206
    @asaru206 Před 3 lety

    എന്റെ കൈയിൽ ഇത് പോലെ ഒരു 2.1 കമ്പ്യൂട്ടർ sub&speakers ഉണ്ട് ഇത് കാറിൽ (12.v DC) ഫിറ്റ് ചെയ്യാൻ കഴിയുമോ?
    വേറെ ഒരു ബോക്സ്‌ വാങ്ങി amp&sub അതിൽ വെക്കാൻ ആണ് ഉദ്ദേശിക്കുന്നത്

    • @reflextechworld
      @reflextechworld  Před 3 lety +1

      കാറിൽ കൊടുക്കാം ,പക്ഷേ അതിനുള്ള ഇഫക്ട് ഉണ്ടാകില്ല Bro

    • @asaru206
      @asaru206 Před 3 lety

      @@reflextechworld thank you

  • @Sharon-xu1xb
    @Sharon-xu1xb Před 3 lety

    Ithinte speaker out Rms ethraya Oru channel.subwoofer rmsum parayamo.impedanceum

  • @akashprakash5362
    @akashprakash5362 Před 3 lety

    12-24v Ethre ampere kodukum nala bass kittanj

  • @automods3892
    @automods3892 Před 3 lety +1

    E board il 24v 10a kodutal pblm undo?

    • @LORRYKKARAN
      @LORRYKKARAN Před 3 lety +1

      ചൂടാവും പെട്ടന്ന് വേറെ കുഴപ്പം ഇല്ല

  • @joelaliyas1035
    @joelaliyas1035 Před 3 lety

    Bro sub woofer allae vaerum woofer kodutha kolamo 8inch

    • @reflextechworld
      @reflextechworld  Před 3 lety

      കുഴപ്പമില്ല Bro

    • @joelaliyas1035
      @joelaliyas1035 Před 3 lety

      @@reflextechworld bro ntel erikane oru pazhye woofer aanu athil 12ohm impedance ena ezuthiyaekane ath sub aye use chyn pattuvo ethil

  • @sanjaymanoj546
    @sanjaymanoj546 Před 3 lety

    12 v 5 amp aan input kodukkunna engil 2 subwoofer connect cheyyunna kond enthelum problem undakuo

    • @reflextechworld
      @reflextechworld  Před 3 lety

      8 ohms ആണെങ്കിൽ കൊടുക്കാം

    • @sanjaymanoj546
      @sanjaymanoj546 Před 3 lety +1

      @@reflextechworld a rand sub wooferum 8 ohms um 4 ohms um support cheyyum... appo seen illallo?

  • @maneeshmaneeshk5894
    @maneeshmaneeshk5894 Před 3 lety

    ഇതിൽ കൊടുക്കുന്ന ട്രാൻസ്‌ഫോർമർ കിട്ടുമോ.. എത്രയാവും വില.. എത്ര വോൾട്ട് ആണ്

    • @cyclographer
      @cyclographer Před rokem

      Laptop charge vallom pazhayath ondel athu kodutha mathi.. I'm using last 3 yrs

  • @poker6596
    @poker6596 Před 2 lety

    Bro e amplifier home ll set chyavo bro

  • @santotom9302
    @santotom9302 Před 2 lety

    Ee board 12 v batteryil koduthal work cheyyuvo??

  • @user-bm1iz6ms1u
    @user-bm1iz6ms1u Před 3 lety

    Bt engane kodukam?