2.1 CLASS D AMPLIFIER WITH REMOTE | HDMI ARC , OPTICAL, CO AXIAL ,USB, BLUETOOTH, AUX function

Sdílet
Vložit
  • čas přidán 27. 08. 2024

Komentáře • 181

  • @sjsj346
    @sjsj346 Před 10 měsíci +3

    ഇലക്ട്രോണിക്സിലേ ഏത് ആവശ്യത്തിനും വ്യക്തമായി മനസിലാക്കുവാനും മലയാളം ചാനലുകളിൽ ഏറ്റവും മുകൾ തട്ടിലാണ് താങ്കളുടെ ചാനൽ എന്നാണ് ഞാൻ മനസിലാക്കിയിട്ടുള്ളത്.... വളരെ കണിശതയും വ്യക്തതയും ആത്മാർത്ഥതയും ആണ് താങ്കളുടെ ചാനലിന്റെ മുഖമുദ്ര... താങ്കൾക്ക് എന്റെ ഭാവുകങ്ങൾ നേരുന്നു. ❤️❤️❤️👍👍👍🙏🙏🙏

  • @shukkoorshukkoor8820
    @shukkoorshukkoor8820 Před rokem +15

    ഇതുപോലുള്ള വീഡിയോസ് പലരും വിടും പക്ഷെ അവർക്ക് വിൽക്കുന്ന കടയോ വിലയോ അറിയില്ല എന്നിട്ടും വരുന്ന കമ്ന്റോ സൂപ്പർബ്രോ

    • @projectwonders
      @projectwonders  Před rokem +1

      Chaina യിലെ വിൽക്കുന്ന കടയിൽ പോയി വാങ്ങാൻ കഴിയില്ലല്ലോ? എന്നെ whats appൽ Contact ചെയ്തു വാങ്ങാവുന്നതാണെന്ന് പറയുന്നുണ്ടല്ലോ... in stock

    • @Jithin-bt6nn
      @Jithin-bt6nn Před rokem

      Price

    • @sureshcameroon713
      @sureshcameroon713 Před rokem +3

      വാട്ട്സ് ആപ്പ് നമ്പർ പറയാമോ ചേട്ടാ ..!

    • @saamclt4328
      @saamclt4328 Před 7 měsíci

      വാട്ട്സാപ്പ് നമ്പർ എവിടെ?

  • @arunvijayan4u
    @arunvijayan4u Před rokem +11

    ഇലക്ട്രോണിക്സ് ഇത്രയും ലളിതമായി പറഞ്ഞുതരുന്ന വേറെ ഒരു യൂട്യൂബ് ചാനെൽ വേറെ കണ്ടിട്ടില്ല..!!
    ഒരുപാട് കാര്യങ്ങളാണ് ഓരോ വീഡിയോയിൽ പഠിക്കാൻ പറ്റുന്നത്
    Thanks for the videos 🔥

  • @RamashNk-pl5gr
    @RamashNk-pl5gr Před 8 měsíci +3

    ഇതിൻറെ വർക്കിംഗ് സൂപ്പർ

  • @kishkuful
    @kishkuful Před měsícem

    സാർ നിങ്ങളുടെ വിവരണം വളരെക്കാലമായി ഉറങ്ങിക്കിടന്ന സൗണ്ട് സ്വപ്‌നങ്ങൾ വീണ്ടും ഉണർത്താൻ സഹായിക്കുന്നു 🙏❤️

  • @SureshKumar-gl3gs
    @SureshKumar-gl3gs Před rokem +3

    വളരെ വിശദമായ വിശദീകരണം നന്ദി

  • @JBElectroMedia
    @JBElectroMedia Před 10 měsíci +3

    അത്യാവശ്യം ഒരു വിധം neat ശബ്ദമാണ്. കണക്ടിവിറ്റിയും നല്ലത് തന്നെ. പക്ഷേ output ന്റെ കാര്യത്തിൽ പരിതാപകരമാണ്. class D ഉഗ്രനാണ് എന്നെല്ലാം ചിലർ പറയുന്നുണ്ടെങ്കിലും പ്രവർത്തിയിൽ അത്ര പോര എന്നാണ് എന്റെ എക്സ്പീരിയൻസ്. noise തീരെയില്ല. കറന്റ് കൺസപ്ഷൻ കുറവാണ്. Thermal protection 19:37 ഉള്ളതിനാൽ കൂടുതൽ shut down ആവും കാര്യമെല്ലാം ശരി തന്നെയാണ്. കസ്റ്റമറിന് ചെയ്തു കൊടുക്കാൻ പറ്റുമെന്നു തോന്നുന്നില്ല.കാരണം എന്തെങ്കിലും പ്രശ്നം വന്നാൽ ബോർഡ് മൊത്തത്തിൽ വാങ്ങുകയേ നിവൃത്തിയുള്ളു

  • @ajayankr19
    @ajayankr19 Před rokem +1

    Sooper Vedeo ellavarkkum valare kruthyamay manasilakunna tharathil lalithamay ulla vivaranam adipoli

  • @user-bz6kn1dy3i
    @user-bz6kn1dy3i Před 6 měsíci +2

    Sir

  • @shince4984
    @shince4984 Před dnem

    സംഭവം അടിപൊളി ആയിട്ടുണ്ട് ഇനി ചേട്ടൻ്റെ വാട്ട്സാപ്പ് നമ്പർ എവിടെ കിട്ടുമെന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു🙏

  • @jabbarkadungattparambil3191

    സർ ds18 subwoofer എങ്ങിനെയുണ്ട് ഒന്ന് പറയാമോ

  • @MSRajuRadha
    @MSRajuRadha Před 4 dny

    Super board How many price only only one board
    No FM

  • @prabhuk4173
    @prabhuk4173 Před 27 dny

    Soundbar full video❤❤❤❤❤

  • @bashishealth783
    @bashishealth783 Před rokem +2

    Mic connectivity undo

  • @glastinsam
    @glastinsam Před rokem +2

    പുറകിലത്തെ സബ്ബിന്റെ ഔട്ട് active subwoofer-ല്‍ കണക്ട് ചെയ്യാനുള്ളതാണോ?

    • @UNDERWORLD7977
      @UNDERWORLD7977 Před rokem +5

      60 watts ന് മുകളിലുള്ള active ൽ കണക്ട് ചെയ്യാം .already 60watts something sub output ഇതിനുണ്ട് . Pre - with power amp ആണ് .2.1 .

    • @projectwonders
      @projectwonders  Před rokem +3

      Passive subwoofer ൽ connect ചെയ്യാം Bellow60 w

  • @SAJI81328
    @SAJI81328 Před měsícem

    ബ്രോ. സംഭവം പൊളിയാണ്. ഇതിന്റെ ഔട്ട് പുട്ട് എടുത്ത് വാട്സ് കൂടിയ ആമ്പിളി ഫയറിൽ (300+100+100)കൊടുത്ത് വർക്ക് ചെയ്യിക്കാൻ പറ്റുമോ?

  • @bashishealth783
    @bashishealth783 Před rokem +1

    Bluetooth mic connect cheyyamo

  • @itsdevil4213
    @itsdevil4213 Před 2 měsíci

    ethu vandiyil vekkan patto

  • @akhilvp8845
    @akhilvp8845 Před rokem +1

    5.1 anengil polichene

  • @ENTEVIDEO
    @ENTEVIDEO Před rokem +1

    Super anu..ചേട്ടന്റെ അവതരണം....ente കൈയിൽ deck box eripund 200 watts അതിനു ഉപയോഗിക്കാവുന്ന amplifer ഉണ്ടാകുന്നത് ഒരു വീഡിയോ എടുക്കാമോ

    • @projectwonders
      @projectwonders  Před rokem +1

      ചെയ്യാം Box Photo യും whats ഉം whtsapp ൽ ഇടൂ .

  • @rjsvlog9128
    @rjsvlog9128 Před 8 měsíci

    ചേട്ടാ വീഡിയോ ഞാൻ കണ്ടു ഒരു ചോദിച്ചോട്ടെ ഇതിൽ suply കൊടുക്കുന്നത് വീട്ടിൽ ഉള്ള പവർ ആണോ ബാറ്ററി ആണോ

    • @projectwonders
      @projectwonders  Před 8 měsíci

      watch again czcams.com/video/7FnpTKyDPP4/video.html

  • @asharafalialikkal5590
    @asharafalialikkal5590 Před rokem +1

    Praice?

  • @Inthemarkets
    @Inthemarkets Před 10 měsíci

    why class d amp make noise while power on. subwoofer cone moving alot

  • @arunsai6838
    @arunsai6838 Před rokem +2

    വളരെ നന്നായിട്ടുണ്ട് 👍🏻👍🏻👍🏻.... ഞാൻ ഇടക് 2 വിഡിയോയിൽ ഡൌട്ട് ചോദിരുന്നു 8 inch woofer 3 way box dimension പറഞ്ഞ് തരാമോ

  • @surendrantv3929
    @surendrantv3929 Před rokem +2

    എത്രയാണ് ഇതിന്റെ വില എവിടെ കിട്ടും അറിയിക്കാമോ ?

  • @sivaganesh6837
    @sivaganesh6837 Před rokem +1

    Bro cost

  • @honeyshvlog1491
    @honeyshvlog1491 Před rokem

    Perfect good super

  • @d2beats275
    @d2beats275 Před rokem

    Each speakers how much watts needed

  • @user-wh5iv1kb4v
    @user-wh5iv1kb4v Před 2 měsíci

    ഈ ബോർഡ് കിട്ടാൻ എന്ത് ചെയ്യണം? മറുപടി പ്രദേക്ഷിക്കുണ്ട്

  • @akhilvp8845
    @akhilvp8845 Před rokem

    Ethil flack wave file oke suport avumo

  • @audios70
    @audios70 Před rokem

    Price tellme sir

  • @thwahirthtwahir
    @thwahirthtwahir Před rokem

    Evidanna vagha

  • @vidyasagarbvs7318
    @vidyasagarbvs7318 Před 16 dny

    Fm ഇല്ലല്ലോ ?

  • @neonsspot
    @neonsspot Před rokem +1

    പവർ സപ്ലൈ എങ്ങനെ കിട്ടും എത്ര അമ്പിർ ആണ് smps

  • @kuttannp5554
    @kuttannp5554 Před rokem +2

    എത്ര ബ്രോ ഈ ബോഡിന്റെ വില.. ഈ ബോർഡ് എവിടെ കിട്ടും.. ഈ ബോഡിന്റെ എല്ലാ പേരുകളും ഒന്ന് സെൻറ് ചെയ്തു തന്നാൽ ഉപകാരം.. കാരണം ഒന്ന് സെറ്റ് ചെയ്യാൻ ആഗ്രഹം ഉണ്ട്..🙏🙏🙏

  • @dileepanmp1598
    @dileepanmp1598 Před měsícem

    വില എത്ര?
    എവിടെ കിട്ടും?

  • @rahuls3192
    @rahuls3192 Před rokem

    ഇത് എവിടെ കിട്ടും... Rate plz

  • @sibimon2100
    @sibimon2100 Před 2 měsíci

    പ്രൈസ് എത്ര ആണ്

  • @sandeepkumar-qi4jh
    @sandeepkumar-qi4jh Před rokem

    Chetta. Ente kayyil. Oru. Av. Reciver ondu..athil. Blootooth. Illa. Ithu. Kooduthal. Quality ulla. Output kittumo

  • @aktharaliaslam9249
    @aktharaliaslam9249 Před 11 měsíci

    Ithu evda medikkan kittum

  • @AdarshV
    @AdarshV Před rokem +1

    Price with and without smps?

  • @RaghavanRaghunathan
    @RaghavanRaghunathan Před 9 měsíci +1

    HDMI, Optical cable എന്നീ കണക്ഷൻ കൂടി test ചെയ്താലല്ലേ വീഡിയോ പൂർത്തി ആകൂ ബ്രോ . കാരണം ഈ ബോർഡിന്റെ Hilight ഇവയാണല്ലോ. അല്ലാതെ ബ്ലൂറ്റൂത്ത് സാധാരണ കണക്റ്റിവിറ്റി അല്ലേ.

  • @Dolby3636
    @Dolby3636 Před rokem

    Bluetooth connected sound.... അത് വേണ്ടായിരുന്നു.... 👌🏼

    • @projectwonders
      @projectwonders  Před rokem

      അത് നമുക്കൊന്നും ചെയ്യാൻ കഴിയാത്ത കാര്യമാണ്. ശ്രമിച്ചു നോക്കാം.🙏🙏😄

    • @sebastianpv7707
      @sebastianpv7707 Před 10 měsíci

      വളരെ സാവധാനം കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെ വളരെ നന്ദി! സബ് വൂഫറും സ്വീക്കറും കൂടാതെയുള്ള വില അറിഞ്ഞാൽ കൊള്ളാമായിരുന്നു! അറിയികമല്ലോ?

  • @manusankar9850
    @manusankar9850 Před rokem

    Ithu evdve kittum ? Ethrayanu price?

  • @giteshkumar7584
    @giteshkumar7584 Před rokem

    Hi,
    Its available to buy ??

  • @abhiplaveli
    @abhiplaveli Před rokem +1

    👍👍

  • @AjithKumar-os2xz
    @AjithKumar-os2xz Před rokem +1

    എന്താ വില അസംബിൾ ആക്കിയത് കിട്ടുമോ

  • @PradeepKumar-or5lx
    @PradeepKumar-or5lx Před rokem +1

    How much price this product

  • @kdcreationsbylithin742
    @kdcreationsbylithin742 Před rokem +1

    Rate ethra

  • @sanojsanu5072
    @sanojsanu5072 Před rokem +1

    Rate???

  • @jidindaseriyalath7302

    Sir price

  • @sureshd3257
    @sureshd3257 Před 10 měsíci +1

    ആ ഡെനെക്സ് യൂട്യൂബർ പുളിയെപ്പോലെ എല്ലാത്തിന്റെയും വില പറയാൻ നോക്ക് വീഡിയോ എല്ലാം ഒക്കെ വില മാത്രം പറയാൻ എന്താ മടി

  • @senthilkumars5302
    @senthilkumars5302 Před rokem

    Hi sir

  • @TranquiX89
    @TranquiX89 Před měsícem

    Watts paranjayirunno ?

  • @shinuno1379
    @shinuno1379 Před rokem

    എത്ര ബ്രോ ഈ ബോഡിന്റെ വില.. ഈ ബോർഡ് എവിടെ കിട്ടും.. ഈ ബോഡിന്റെ എല്ലാ പേരുകളും ഒന്ന് സെൻറ് ചെയ്തു തന്നാൽ ഉപകാരം..

  • @abbasbas-ng9kq
    @abbasbas-ng9kq Před 7 měsíci

    Purchase link indo

  • @samdaniel2991
    @samdaniel2991 Před rokem

    remote kit link please

  • @ansarshazz6296
    @ansarshazz6296 Před rokem

    E full kit etre aagum
    Onn venam plz

  • @rex99rex7
    @rex99rex7 Před rokem

    Speaker protection undoo

  • @kpandurangarao1046
    @kpandurangarao1046 Před rokem

    Nice product price how much

  • @nishadmalick8783
    @nishadmalick8783 Před rokem

    Hai bro 24 v 8A SMPS kittumo

  • @radiosivji
    @radiosivji Před rokem

    I have gone through several appreciative comments.
    But it is a pity you are not all giving any reply !! ARE YOU THAT MUCH BUSY ??

  • @user-vs4fe7ch2k
    @user-vs4fe7ch2k Před 9 měsíci

    Fm ഇല്ലേ?

  • @sivaganesh6837
    @sivaganesh6837 Před rokem

    Boss I want 2.1 remot kit boss plz boss

  • @roshanmr4954
    @roshanmr4954 Před rokem

    3 ohm load Cheyyan pattumo??

    • @UNDERWORLD7977
      @UNDERWORLD7977 Před rokem +1

      വേറൊരു ബോർഡുകൂടി വാങ്ങിവച്ചിട്ട് കണക്ട് ചെയ്യാം . ആഗ്രഹം തീരട്ടെ .😁😁

  • @abrk56
    @abrk56 Před rokem +1

    ഇത് എത്രയാ വില

  • @hemachandran830
    @hemachandran830 Před rokem

    ഇതിൽ നിന്ന് നേരിട്ട് സ്പീക്കറിൽ കൊടുക്കാമോ , അതോ പ്രത്യേക amplifier വേണോ.

  • @laijuveliyath1772
    @laijuveliyath1772 Před 11 měsíci

    Price only board

  • @sameer5219
    @sameer5219 Před rokem +1

    👍🏻👍🏻
    RS......?

  • @suneeshs12
    @suneeshs12 Před rokem

    Pric

  • @tipsywolf5466
    @tipsywolf5466 Před rokem

    Chetta 3 way use cheyyumbo aa boxinte total watts engane aanu calculate cheyyunnath???
    Please please reply. ....

  • @0007ria
    @0007ria Před 8 měsíci

    നിലവിൽ ഈ ബോർഡ് കിട്ടുമോ

  • @sudheermuhammed4936
    @sudheermuhammed4936 Před rokem +1

    ബോർഡ് എന്ത് വിലയാണ്

  • @sivaganesh6837
    @sivaganesh6837 Před rokem

    Brother I want a 2.1 kit bro

  • @arunm6799
    @arunm6799 Před 5 měsíci

    എത്ര ബോര്ഡിന്റെ വില

  • @noushadnoushadibrahim2353
    @noushadnoushadibrahim2353 Před 11 měsíci

    എത്രയാണ് വില

  • @vishnuprabhakaran6716
    @vishnuprabhakaran6716 Před 6 měsíci

    Ith orennam vangan msg ayachit replay illa 😓

  • @prabuvlogs7293
    @prabuvlogs7293 Před rokem +1

    2.1 remote kit how much price

  • @user-sl3qe3hh9z
    @user-sl3qe3hh9z Před rokem

    പ്രൈസ് എത്ര ബ്രോ

  • @9505616688
    @9505616688 Před 9 měsíci +1

    I wan class d 5.1 or 5.2 remote kit

  • @kathuzz-oo6ko
    @kathuzz-oo6ko Před 7 měsíci

    ചേട്ടന്റെ കോൺടാക്ട് നമ്പർ ഒന്ന് തരുമോ വീഡിയോയിൽ ഒന്നും നമ്പർ ഇല്ല എങ്ങനെ കോൺടാക്ട് ചെയ്യും

  • @josephkddevassy8955
    @josephkddevassy8955 Před rokem

    ഇത് എവിടെ കിട്ടുമെന്നുകൂടി.......

  • @ansarshazz6296
    @ansarshazz6296 Před rokem

    Id vanganulla phone no evide

  • @SubhashKv-od5sw
    @SubhashKv-od5sw Před měsícem

    താങ്കളുടെ നമ്പർ idumo

  • @sureshmahitr2253
    @sureshmahitr2253 Před rokem

    Pohan no

  • @vishnuprabhakaran6716
    @vishnuprabhakaran6716 Před 8 měsíci

    ഇതിന്റ വിലയും സാറിന്റെ വാട്സാപ്പ് നമ്പർ കൂടി ഒന്ന് ഇടുമോ

  • @shajipp761
    @shajipp761 Před rokem +1

    ഇത് ഒരെണ്ണം വേണം എവിടെ കിട്ടും?

  • @d2beats275
    @d2beats275 Před rokem

    Evideya place phone number please

  • @sudheepvbabubabu8836
    @sudheepvbabubabu8836 Před rokem +3

    ഞാൻ skip ചെയ്യാതെ കാണുന്ന വീഡിയോ താങ്കളുടേത് മാത്രമാണ്.
    ഈ ബോർഡ് റേറ്റ് എത്രയാ.?
    Contact number ..?

  • @user-wb5qq6qz1k
    @user-wb5qq6qz1k Před 7 měsíci

    Plz Send NO

  • @jijivineeth
    @jijivineeth Před rokem

    Whats app നമ്പർ

  • @tvniyas
    @tvniyas Před rokem

    Stock undo? WhatsApp no please..

  • @fishtechkerala4065
    @fishtechkerala4065 Před rokem

    Phone number taramo

  • @kiransmedia
    @kiransmedia Před 11 měsíci

    WhatsApp number tharamo

    • @projectwonders
      @projectwonders  Před 11 měsíci

      Hi it's a home audio system with custom build. Looking brand audio system,
      INPUTS:-
      HDMI ARC
      OPTICAL
      CO AXIAL
      USB
      BLUETOOTH
      FM
      AUX
      2MIC WITH ECHO
      KAROAKE FUNCTION FULL REMOTE CONTROL
      FRONT L + R. 100+100w RMS OUTPUT
      10 '' 3 Way Floor standing premium speakers
      Subwoofer 250W RMS
      JBL 12" SUBWOOFER with premium box
      What's app number provided in channel about section please text me for price and other details.
      Thank you 🙏

  • @safekiltown6066
    @safekiltown6066 Před 8 měsíci

    Whatsapp number തരാമോ??